ലോഡ് ഇറക്കി വീട്ടിലേക്ക് | Meghalaya Trip |Ep - 26 | Jelaja Ratheesh |

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 660

  • @monai3759
    @monai3759 6 หลายเดือนก่อน +110

    പാവം മുത്ത് 😢 മോൾക്ക് മുളന്തുരുത്തി റെയിൽവേ ക്രോസിൽ വെച്ച് എട്ടിന്റെ പണി കിട്ടി. ഉണ്ണിച്ചേട്ടൻ്റെ തമാശകളും ഉണ്ണിച്ചേട്ടൻ്റെ പ്രധാനപ്പെട്ട അഭിപ്രായവും,മുത്തിൻ്റെ ഡ്രൈവിംഗ് എല്ലാം ഒരുപാട് ഇഷ്ടമായി 🤍🤍🤍🤍🤍. ഞാനടക്കം ഒട്ടേറെ പ്രേക്ഷകർ നിങ്ങളുടെ കൂടെ ലോറിയിൽ കാഴ്ചകൾ കാണാനും യാത്ര ചെയ്യാനും ലോറി ലൈഫ് ആസ്വദിക്കാനും അതിയായി ആഗ്രഹിക്കുന്നുണ്ട്. എല്ലാവരുടെയും ആഗ്രഹങ്ങൾ നിങ്ങൾക്ക് സാധിച്ചു തരാൻ ഏറ്റുമാനൂരപ്പൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏. വളർന്നു വരുന്ന ലോറി ഡ്രൈവർ മുത്തിന് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു 🙏🙏🙏🎉🎉🎉🎉

  • @argoman4825
    @argoman4825 6 หลายเดือนก่อน +20

    ഉണ്ണി ചേട്ടൻ fans undo? Oru like poratte..

  • @sivasankarapillai8912
    @sivasankarapillai8912 6 หลายเดือนก่อน +26

    മുത്തുവിന് അഭിനന്ദനങ്ങൾ. താമസിയാതെ തന്നെ ദൂര യാത്രയിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നു.

  • @sonyjoseph5716
    @sonyjoseph5716 6 หลายเดือนก่อน +48

    ഉണ്ണിച്ചേട്ടൻ പുട്ടിനു പീര വെക്കുന്നത് പോലെ 😂😂 ഡയലോഗ് വരുന്നത് ❤❤ ആ ശിഷ്യത്വ സ്വീകരിക്കാം 😂😂😂😂😂❤❤❤❤🎉🎉🎉

  • @njkl760
    @njkl760 6 หลายเดือนก่อน +21

    Unni chettan pwoli😅.. junior driver also excellent driver...at this young age handling this big truck safely 👍

  • @rafeeqv.p7512
    @rafeeqv.p7512 6 หลายเดือนก่อน +1

    യാത്രയിൽ നിങ്ങൾ ഫാമിലി തന്നെ ആയത് കേണ്ട് വളരെ സന്തോഷത്തോടെയുള്ള യാത്ര നിങ്ങൾക്കു കാണുന്ന ഞങ്ങൾ വളരെ സന്തോഷം തോന്നി

  • @shajeerali2520
    @shajeerali2520 6 หลายเดือนก่อน +12

    പല തവണ കിട്ടിയിട്ട് ഉണ്ടെങ്കിലും ഇതിന് ഇങ്ങനൊരു പേരുണ്ടെന്ന് അറിഞ്ഞില്ല... ഗേറ്റ് അട 😂😂😂😂mmmm നല്ല taste ഉണ്ട്

  • @babyo.j997
    @babyo.j997 6 หลายเดือนก่อน +8

    മുത്തു മോൾക്ക് എല്ലാ ആശംസകളും. ഉണ്ണി ബ്രോയുടെ നിർദേശം നടപ്പിലാക്കിയാൽ നന്നായിരിക്കും. 🙏🙏🙏🙏👍👍👍👍👍👍👍

  • @JayachandranKarthika
    @JayachandranKarthika 6 หลายเดือนก่อน +6

    മേഘാലയം പോയതുപോലെ ത്രിപുരയിൽ പോയുമ്പോൾ 3 ലോറികൾക്കും ഒരേ ലോഡ് ഉണ്ടെങ്കിൽ അടിപൊളി ആയേനേ , ഒരേതരത്തിലുള്ള ഡ്രസ്സ് ഇട്ട് നിങ്ങൾ എല്ലാവരേയും കണ്ടപ്പോൾ മനസിനു നല്ല സന്തോഷം തോന്നി

    • @smileandstartvlogs
      @smileandstartvlogs 6 หลายเดือนก่อน

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @rajesh9116
    @rajesh9116 6 หลายเดือนก่อน +41

    വീഡിയോ തുടങ്ങിയപ്പോൾ തന്നെ ഉണ്ണി ചേട്ടന്റെ തഗ് ❤️❤️😍👍👍👍😂😂😂😂😂😂😂

  • @SivankuttyThottukara
    @SivankuttyThottukara 6 หลายเดือนก่อน +12

    ഈ ലെവൽക്രോസ് നമ്മുടെ നാട്ടിൽ ഒരു മഹാ ശാപമായിട്ട് നിലകൊള്ളുകയ പണത്തിന് കുറവില്ല ഈ ദീർഖ വീക്ഷണo ഇല്ലാത്ത സർക്കാരുകൾ പ്രതിരോധിയ്ക്കാൻ കഴിയാത്ത ജനവും .

  • @hfydydyd2581
    @hfydydyd2581 6 หลายเดือนก่อน +12

    ഇനിയുള്ള യാത്രയിൽ ഒരു വിഭവം ഗേറ്റ് അട ആവാം. ഉണ്ണി ചേട്ടൻ ❤❤❤

  • @prasadkumar4659
    @prasadkumar4659 6 หลายเดือนก่อน +7

    Unni ಅವರ ಮಾತುಗಳು ಹಾಗೂ ತಟ್ಟನೆ ಕೊಡವ ಉತ್ತರಗಳು ತುಂಬಾ ಚೆನ್ನಾಗಿರುತ್ತದೆ. ನಿಮ್ಮ VIDEO ದಲ್ಲಿ ಅವರನ್ನು puttetu Family member ಆಗಿ ಪರಿಗಣಿಸಿ ಹಾಗೂ ಅವರ ಕೆಲವು ಕುತೂಹಲಕಾರಿ ವಿಷಯಗಳು ನಿಮಗೆ ಉಪಕಾರವಾಗ ಅದೆ .......

    • @rubeenas8492
      @rubeenas8492 6 หลายเดือนก่อน

      Language gothagutha

  • @baijusamuel2755
    @baijusamuel2755 6 หลายเดือนก่อน +6

    അച്ഛനും മോളും കൊച്ച് കാര്യമൊക്കെ പറഞ്ഞു ഉള്ള യാത്ര സുഖമായിരുന്നു കാണാൻ അടിപൊളി സൂപ്പർ

    • @smileandstartvlogs
      @smileandstartvlogs 6 หลายเดือนก่อน

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @sajug3303
    @sajug3303 6 หลายเดือนก่อน +1

    എനിക്കും ഇതുപോലെ ആറു ട്രെയിൻ പോകുന്നത് വരെ റെയിൽവേ ഗേറ്റിൽ കിടക്കേണ്ടി വന്നിട്ടുണ്ട് ഞാൻ ബസിൽ ഓടുമ്പോൾ ഓച്ചിറ ചാരുമൂട് റൂട്ടിൽ ഓച്ചിറ ഗേറ്റിൽ ശനിയാഴ്ച വൈകിട്ടു ഈ ഗേറ്റ് കടക്കുക എന്നത് ഇച്ചിരി കടിനം ആണ്

  • @Rahul9768..
    @Rahul9768.. 6 หลายเดือนก่อน +21

    23:02.. ഇപ്പോഴാണ്‌ പറഞ്ഞ ആളെ മനസിലായത് 😁😁കൊള്ളാം മുത്തേ 🤣🤣🤣

    • @smileandstartvlogs
      @smileandstartvlogs 6 หลายเดือนก่อน

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @julyietgeorge4560
    @julyietgeorge4560 6 หลายเดือนก่อน +24

    ഉണ്ണിബ്രോയും രാജേഷ്ബ്രോയും പറഞ്ഞത് കറക്റ്റ് ഒത്തിരി ആഗ്രഹിക്കുന്നു ഒരു ട്രിപ്പ്‌ വരാൻ

  • @naturewooer
    @naturewooer 6 หลายเดือนก่อน +23

    ഞാന്‍ എന്റെ അമ്മാവന്റെ കൂടെ 2001 ൽ കടപ്പ IOC പ്ളാന്റിൽ ലോഡെടുക്കാൻ പോയിട്ടുണ്ട്. പത്താം ക്ളാസുകഴിഞ്ഞയുടനെ ആദ്യമായി ഇത്രയും ദൂരത്തേക്കു പോകാൻ അവസരം കിട്ടിയപ്പോൾ അമ്മാവൻ നീ പോരുന്നുണ്ടോടാ എന്നു ചോദിച്ചപ്പോൾ മറുത്തൊന്നും ചിന്തിച്ചില്ല. ആ യാത്രയുടെ ഓർമ്മകൾ ഇതുവരെ മനസ്സിൽനിന്നും മാഞ്ഞിട്ടില്ല. വഴിയിൽ നിർത്തി വെള്ളമെടുക്കുന്നതും രാത്രിയിൽ വണ്ടിയുടെ വെട്ടം കണ്ട് പക്ഷികൾ വന്ന് ഇടിച്ചു ജീവത്യാഗം ചെയ്തതും വണ്ടിയിൽ ചൂടുകഞ്ഞിയിൽ തൈരൊഴിച്ച് ആന്ധ്ര സ്പെഷ്യൽ വറ്റൽ മുളക് അച്ചാറും കഴിച്ചതും കാസറ്റിട്ട് പാട്ടുകേട്ട് സമയം കളഞ്ഞതും ഇടയ്ക്കിടയ്ക്ക് എയർ ചെക്കുചെയ്ത് എയറുകേറ്റുന്ന പണി ഇത്സാഹത്തോടെ ചെയ്തതും എല്ലാം. ചൂടും പൊടിയും വിശപ്പും ദാഹവുമെല്ലാം കുറച്ചു സഹിക്കാൻ പറ്റുന്നവർക്ക് നന്നായി ഇത് ആസ്വദിക്കാൻ പറ്റും.

    • @sajudheensaju1097
      @sajudheensaju1097 6 หลายเดือนก่อน

      ഉണ്ണിച്ചേട്ടന്റെ ആശയം നടപ്പിലാക്കും എന്ന് പ്രതീക്ഷിക്കുന്നു 👍👍

  • @SureshKumar-mu2fu
    @SureshKumar-mu2fu 6 หลายเดือนก่อน +1

    മേഘാലയ ട്രിപ്പ് മുഴുവൻ എപ്പിസോഡും കണ്ടു. അങ്ങോട്ടുള്ള യാത്രയിൽ അംഗങ്ങൾ കൂടുതലുണ്ടായിരുന്നത് നല്ല രസകരമായിരുന്നു. ബംഗാളും, ആസ്സാമും മേഘാലയയുമൊക്കെ കണ്ടു കുറെ ചരിത്രവും സംസ്കാരവുമൊക്കെ അറിയാൻ കഴിഞ്ഞു. ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. പുത്തേട്ട് കുടുംബത്തിനും മറ്റു സഹപ്രവർത്തകർക്കും ആശംസകൾ❤❤❤

    • @smileandstartvlogs
      @smileandstartvlogs 6 หลายเดือนก่อน

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @rajnishramchandran1729
    @rajnishramchandran1729 6 หลายเดือนก่อน +3

    Good morning Jelaja madam, Ratheesh bro, Rajesh bro, Unni chetan, Devika, ..first time came across a railway crossing where 6 trains passing one after the other to either direction ..Muthu looks confident in handling 12 wheel 3123 Bharatbenz truck...her driving style is similar to Ratheesh bro...Unni chetan added comic touch to the vlog.

  • @MoulaMulli
    @MoulaMulli 6 หลายเดือนก่อน +6

    കൂടെ യാത്ര ചെയ്യാൻ താല്പര്യമുണ്ട്. ഒരു GCV യിൽ ആരക്കേ, എന്തു capacity യിൽ Legally യാത്ര ചെയ്യാമെന്ന് MV Act ൽ പറഞ്ഞിട്ടുണ്ടാകും. എന്തായാലും Co Driver, Loading/Unloading workers, Owner of the transporting Goods എന്നീവരെ permitted ആണ്: Gratuitous Passengers are also allowed I think . Please check with RTO. If Legally permitted choose right persons and ensure that there's no legal liability for owner and driver towards the gratuitous passengers. Take insurance coverage for gratuitous passengers and loading and unloading workers
    All the best

  • @Deleepsooranadan
    @Deleepsooranadan 6 หลายเดือนก่อน +11

    Ratheesh bro ലോറിയിൽ വരാൻ താല്പര്യമുള്ളവരെ സെലക്ട് ചെയ്യുമ്പോൾ പ്രായം കൂടി നോക്കുക.ഞാനും നിങ്ങളുടെ പ്രായമുള്ള ആളാണ് .പ്രായം കൂടുംതോറും ഉണ്ടാകുന്ന കയറാനും ഇറങ്ങാനുമുള്ള ബുദ്ധിമുട്ടുകൾ പരിഗണിച്ച് പ്രായം കൂടിയവരെ (50 വയസ്സ്) ആദ്യം പരിഗണിക്കുക. ചെറുപ്പക്കാരെ വേണ്ടന്നല്ല അവരേയും ഉൾപ്പെടുത്തണം എങ്കിലേ അടുത്ത തലമുറക്ക് ഇതിനോട് ഒരു താല്പര്യം വരൂ. പറ്റുമെങ്കിൽ ഓരോരുത്തരെ ആയിട്ട് നിങ്ങളോടൊപ്പം കൊണ്ട് പോകുക.😂 എല്ലാവർക്കും അതാണ് ഇഷ്ടം. നിങ്ങളോടൊപ്പം വരാനാണ് എല്ലാവർക്കും താല്പര്യം.ജലജാമ്മ ,സൂര്യ, രാജേഷ്, അച്ചമ്മ ,മക്കൾ എല്ലാവരേയും പ്രത്രേകിച്ച് നമ്മുടെ യോഗാചാര്യൻ😂 ഉണ്ണി ബ്രോയേയും തിരക്കിയതായി പറയുക. അടുത്ത വീഡിയോക്കായി ഞാൻ മസ്ക്കറ്റിൽ വെയ്റ്റ് ചെയ്യുന്നു.😅.

  • @sandheep.ksandhu4638
    @sandheep.ksandhu4638 6 หลายเดือนก่อน +1

    ഇവിടെ ഞങ്ങളുടെ നാട്ടിലും ഉണ്ട് വലിയ അട, വടൂക്കര റെയിൽവേ ഗേറ്റ് അട, ഇവിടത്തെ അടയും വലിയ അടയാണ്,

  • @unni198721
    @unni198721 6 หลายเดือนก่อน +14

    നിങ്ങള് അന്ന് റെയിൽവേ ക്രോസ് il petta ദിവസം 22.03.2024 oru Friday evening പാസ് ആയ ട്രെയിനുകളിൽ ഒന്നിൽ ഇരുന്നു ഞാൻ നിങ്ങളെ അ ബ്ലോക്കിൽ കിടക്കുന്നത് കണ്ടായിരുന്നു.......❤❤❤

    • @abykurien6360
      @abykurien6360 6 หลายเดือนก่อน +4

      അത് ശരി അപ്പോൾ 18 ദിവസം മുൻപ് എടുത്ത വീഡിയോ ആണ് ഇത്. അപ്പോൾ ഇനിയും 18 ദിവസത്തെ വീഡിയോസ് കാണാൻ ബാക്കി ആണ് പെട്ടെന്ന് അപ്‌ലോഡ് ചയ്യു. കാണാൻ ധൃതി ആയി

    • @kajoykallikadan2325
      @kajoykallikadan2325 6 หลายเดือนก่อน +2

      അതെ,😂ഒന്ന് വീതം 3 നേരം വിഡിയോ ഇടണം 😅

    • @JayasreeES-r7m
      @JayasreeES-r7m 6 หลายเดือนก่อน

      അതു കലക്കി😂

  • @akhilek9450
    @akhilek9450 6 หลายเดือนก่อน +1

    Ipolum paniyunnath ennitt oru 2 lane bridge.. atleast 4 lane enkilum venamayirunnu
    No further vision 😢😢

  • @sujikumar792
    @sujikumar792 6 หลายเดือนก่อน +1

    പുത്തേട്ടിനു എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ..... ഉണ്ണി ബ്രോയുടെ 'sugestion വളരെ നല്ല കാര്യമാണ്.treck life അനുഭവിക്കാൻ ഉള്ളവർ ഒരു പാടുണ്ട്.👍👍👍👍

  • @scenic9
    @scenic9 5 หลายเดือนก่อน +3

    ഒരുകാലത്ത് ഞങ്ങളും കുറെ അനുഭവിച്ചതാ ഇടപ്പള്ളി റെയിൽവേ ഗേറ്റ്

  • @noufalm902
    @noufalm902 6 หลายเดือนก่อน +16

    ഉണ്ണി ചേട്ടൻ ഇനി എല്ലാം അങ്ങ് ചെയ്താൽ മതി ട്ടോ ❤️

  • @nairanand
    @nairanand 6 หลายเดือนก่อน +13

    ഉണ്ണിച്ചേട്ടന്റെ ആശയം കൊള്ളാം aalochikkuka👍👍

  • @ThampyJohn-l8g
    @ThampyJohn-l8g 6 หลายเดือนก่อน +8

    Unni oru unni chettan thannaya. A sincere man

  • @absmail007
    @absmail007 6 หลายเดือนก่อน +1

    O Rajagopal റെയിൽവേ സഹമന്ത്രി ആയപ്പോൾ മുതൽ ആണ് നമ്മൾ പുതിയ റെയിൽവേ ഓവർബ്രിഡ്ജുകൾ / വികസനം കാണാൻ തുടങ്ങിയത് ... ഇനിയെങ്കിലും Infrastructure Development നടക്കും എന്ന് കരുതുന്നു ..

  • @bijukc150
    @bijukc150 6 หลายเดือนก่อน +19

    ഞങ്ങളുടെ നാട് കാണിച്ചു തലയോലപ്പറമ്പ് ♥️ ഇത് കാണുന്ന ഒരു പ്രവാസി ♥️

    • @seenasabu1766
      @seenasabu1766 6 หลายเดือนก่อน +2

      Ente nadum njan kandu mulamthuruthy njanum oru pravasi anu

    • @sebastianks6028
      @sebastianks6028 6 หลายเดือนก่อน +1

      Namude, M. P. marudekazhive
      ethokeyanu.

  • @sajitr8106
    @sajitr8106 6 หลายเดือนก่อน +8

    Family ട്രിപ്പിൽ പുറത്തു നിന്നു ഉള്ള ഒരാളെ കൂടെ കൂട്ടുന്നത് അത്രേ നല്ല തീരുമാനം അല്ല എന്നാണ് എന്റെ അഭിപ്രായം.. പ്രത്യേകിച്ചും ചേച്ചി കൂടെ ഉള്ളതുകൊണ്ട്.. അങ്ങനെ പുറത്തു നിന്നും ഒരാളെ കൊണ്ടുപോകുന്നു എങ്കിൽ അത് മറ്റുള്ള വണ്ടിയിൽ ആയാൽ നല്ലത്... നല്ല അഭിപ്രായം ആയി തോന്നുന്നു എങ്കിൽ മാത്രം സ്വീകരിക്കുക..... ക്യാമറമന്റെ വീഡിയോ ഷൂട്ട് അടിപൊളി.. പുത്തെറ്റ് ഫാമിലിക്ക് എല്ലാ വിധ ആശംസകൾ നേരുന്നു

    • @smileandstartvlogs
      @smileandstartvlogs 6 หลายเดือนก่อน

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

    • @sunilkudallur5950
      @sunilkudallur5950 หลายเดือนก่อน

      അത് അവരടാ ഇഷ്ടം

  • @mohanakumar.s
    @mohanakumar.s 6 หลายเดือนก่อน +1

    അച്ഛനും അമ്മയും മുത്തുമോളുമായിട്ടുള്ള അടുത്ത ദൂര യാത്രക്കായി കാത്തിരിക്കുന്നു 👍👍👍

  • @manukallen9731
    @manukallen9731 6 หลายเดือนก่อน

    പടന്നക്കാട് റെയിൽ ക്രോസ് ഇപ്പൊ ഇല്ല. പാലം വന്നു കഴിഞ്ഞ വർഷം . ഈ റെയിൽ ക്രോസ്സ് NH ഇൽ ആയിരുന്നു എന്നതാണ് ഹൈലൈറ്റ്. കേരള - മംഗലാപുരം ആംബുലൻസ് ഡ്രൈവർമാർ എത്രയോ കാലം ശപിച്ചിട്ടുണ്ടാവും ആ റെയിൽവേ ഗേറ്റ്. 'ഗേറ്റഡ ' ഇപ്പൊ കിട്ടാനില്ല.

  • @musthafaa6731
    @musthafaa6731 6 หลายเดือนก่อน +2

    എനിക് വരാൻ ആഗ്ര ഹം ഉണ്ട്. സ്ഥലം കാണാൻ കാശ്മീർ, ഹെവിലൈസൻസ് ഉണ്ട് 1996 ൽ എ ടു ത്ത ത. 5 വർഷം ബസ് ഓടിച പരിചയം ഉണ്ട് ഇപ്പോൾ 23 വർഷം ആയി ഗൾഫിൽ. നാട്ടിൽ വന്നാൽ. ലോറിയിൽ. വരാൻ ആ ഗ്രഹം ഉണ്ട് കൊണ്ട് പോകുമോ രതീശ് ബായ്❤😅

  • @binoytm501
    @binoytm501 6 หลายเดือนก่อน +4

    എന്ന കോമഡി അളിയാ ഇത് സമ്മതിക്കണം ഉണ്ണി ചേട്ടൻ

  • @satharmanikoth9252
    @satharmanikoth9252 6 หลายเดือนก่อน +2

    ഞാൻ ഇന്നലെ യാണ് നിങ്ങളുടെ യൂട്യൂബ് സബ്സ്ക്രൈബ് ചെയ്തത് ഗുഡ് വീഡിയോ ഓരോന്നും

  • @sreedathnair7066
    @sreedathnair7066 6 หลายเดือนก่อน +3

    ഉണ്ണി ബ്രോയ്‌...ഒരേ പൊളി...എന്ന മനുഷ്യൻ ആണോ🤣🤣🤣🤣🤣....യോഗചര്യന്റെ ഇരിപ്പും...😁😁

  • @akhilkrishna8879
    @akhilkrishna8879 6 หลายเดือนก่อน

    Unni chettan parajathupola yathra anikke orupad eshettan ane njan driver but kl, ka, tn matram odichitte ollu Puthettu driversil akash ettandayum binu chettanda koode oru yathra agahikkunnu karanam njan wayanad ane binu chettanum e nattukaram ananne arijathu konda pinna akash ettan adipoliya ajeesh ettan, jobichettan ellarum poliya

  • @sreedharsreedhar4241
    @sreedharsreedhar4241 6 หลายเดือนก่อน +2

    😊ok mam,sir thanku for your photo of trailer jeep I was driving trailer in 2004 from trichy bhel company to calcutta mejia my grandfather is heavy is heavy driver in 1945 and ours ford petrol truck in nilgiris is third truck imported from canada rs 10000 only chasis 😊 my uncle was having canter aluminium body truck bangalore to mumbai blg to tirupur blg to naidu petta in yearly 1990 s I work for one year with him in1990s he driven 28 lakhs kms thank imam sir iam proud ofyour family keep moving forward try to make more trucks god bless thank u all ooty b sreedhar😊😊😊

  • @jishnumadhav
    @jishnumadhav 6 หลายเดือนก่อน +1

    പുത്തേത് travel വ്ലോഗ് നല്ല പ്രോഗ്രാം കണ്ടിട്ട് ഞാനും ഒരു യൂട്യൂബ് ചാനൽ തുടങ്ങി

  • @traderirsha14
    @traderirsha14 6 หลายเดือนก่อน

    ട്രക്ക് ലൈഫ് ആസ്വദിക്കാൻ ഒരു പാക്കേജ് പോലെ പ്ലാൻ ചെയ്‌താൽ നന്നായിരിക്കും .. ചെറിയൊരു തുക ഈടാക്കിയുള്ള പ്ലാൻ.. ഒരു ട്രിപ്പ് ൽ ഒരാൾക് മാത്രം അവസരം . രത്രി വണ്ടി നിർത്തി ഉറങ്ങുന്ന സമയം ആ ഒരാൾക്കു മാത്രം ടെന്റ് സൗകര്യം ഒരുക്കാം. എത്ര ദിവസം എന്നുള്ളത് മുൻകൂട്ടി പറയാൻ പറ്റില്ലെന്ന് package ൽ മെൻഷൻ ചെയ്യാം.. ഫുഡ് കാര്യങ്ങളൊക്കെ ട്രെക്ക് ലൈഫ് ന്റെ ഭാഗം പോലെ .. ( ഏറ്റവും ഉചിതം നിങ്ങളുട കൂടെ കൊണ്ട് പോവുന്നതായിരിക്കും )

  • @venkatswamy5337
    @venkatswamy5337 6 หลายเดือนก่อน +1

    Stangers, or even well known friends travelling with Rtatheesh and Company is not very practicable. The main hurdle would be the unique challenges involved in truck life. Seeing your videos is very enjoyable, but hoping on with you on the road can be a very different cup of tea for many.

  • @nijokongapally4791
    @nijokongapally4791 6 หลายเดือนก่อน +10

    അടുത്ത ട്രിപ്പ്പിൽ ഗേറ്റ് അടഉണ്ടാക്കി കൊണ്ട് വരുക 👌🤣😍❤️

  • @anishptanishpt6058
    @anishptanishpt6058 19 วันที่ผ่านมา

    ഉണ്ണി ചേട്ടന്റെ കോമഡി അടിപൊളി മുത്തിന് എല്ലാവിധ ആശംസകൾ

  • @manojanmalayil5403
    @manojanmalayil5403 6 หลายเดือนก่อน +4

    അടുത്ത പ്രാവശ്യം ഉണ്ണിചേട്ടനെ കൂടെ കൂട്ടണം നല്ല തമാശ കാരനാണ് തുടക്കം മുതൽ അവസാനം വരെ ചിരി ക്കാനുണ്ട്

    • @smileandstartvlogs
      @smileandstartvlogs 6 หลายเดือนก่อน

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @jijoandrews2125
    @jijoandrews2125 6 หลายเดือนก่อน +8

    7:45 മുത്തേ ബാറ്റ കറക്റ്റായിട്ട് മേടിച്ചോണം 👍

  • @RaveendranPillai-tf9jc
    @RaveendranPillai-tf9jc 5 หลายเดือนก่อน

    Priya, mithrangale, ningalude, treppukal, kanan, adipoli👍🙏🙏❤️🌹

  • @JayachandranKarthika
    @JayachandranKarthika 6 หลายเดือนก่อน +2

    ഗേറ്റ് അട ഉണ്ടാക്കുന്നത് എങ്ങനെയാണ് ഒന്നു പറഞ്ഞു തരണേ.......

  • @ansarpkareemansu9947
    @ansarpkareemansu9947 6 หลายเดือนก่อน

    ആലുവ എടത്തല രാജഗിരി ഹോസ്പിറ്റൽ പിന്നിലൂടെ പോയി താഴെ ഉള്ള റബ്ബർ കമ്പനി,

  • @abdulrahmankkd6048
    @abdulrahmankkd6048 6 หลายเดือนก่อน

    Mulamthuruthi gateada kanan kazhinju. Very thanks.

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 6 หลายเดือนก่อน +20

    11:12 റൈറ്റ് കാണുന്നത് പടുത ഇട്ട കട ആണ് ഞങ്ങളുടെ ഇറച്ചി കട 😂😂😂😂

    • @smileandstartvlogs
      @smileandstartvlogs 6 หลายเดือนก่อน

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @joshikunnel5781
    @joshikunnel5781 6 หลายเดือนก่อน +4

    Your witty comments, jokes, ... make the clipping so interesting. Hats off to the Puthettus. Muthus is always calm, nearly silent and carefully driving. Unnichan's suggestion is attractive. Puthettus initiating a new style of tourism would be a new field. Muthus, kindly avoid summer as your dad has suggested; summer is really hard in several states.

  • @baijujohn7613
    @baijujohn7613 6 หลายเดือนก่อน

    എല്ലാം വളരെ മനോഹരമായിരുന്നു❤️❤️❤️

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 6 หลายเดือนก่อน +3

    🇮🇳🙏 Namaskaram. Unniyude suggession Valarey nannayi 🙏🇮🇳

  • @thajudeent.k7281
    @thajudeent.k7281 6 หลายเดือนก่อน +2

    ഞാൻ എറണാകുളംട്രഷറി വകുപ്പിലെ ഡ്രൈവറാണ് ഹെവി ലൈസൻസ് ഉണ്ട് ചെറിയ ട്രിപ്പിൽ നിങ്ങളുടെ കൂടെ വരണമെന്നുണ്ട് മുത്തിനെപ്പോലെ ഒന്ന് കൈ തെളിയിച്ച് എടുക്കാൻ

  • @mathewgeorge4264
    @mathewgeorge4264 6 หลายเดือนก่อน +9

    ഗേറ്റ് അട എന്ന് ആദ്യമായി കേട്ടത് ഇതേ ലെവൽ ക്രോസിൽ വെച്ചാണ്. 😂

  • @gopakumarnatarajan4661
    @gopakumarnatarajan4661 6 หลายเดือนก่อน

    My God.. My son is the same age of the sweet little chid... She is taking the respnsibility cant enfocre the same to my son... The passion differs.. I can only appreciate..

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 6 หลายเดือนก่อน

    12:19 നിങ്ങൾക് ഭാഗ്യം ഉണ്ട് 3 ട്രെയിൻ ഓക്കേ ആണ് ഒറ്റ അടിക്ക് പോകുന്നത് 25 minit വരെ അടവ് ഉണ്ട്

    • @josephkunjithommen5787
      @josephkunjithommen5787 6 หลายเดือนก่อน

      ennalum 6 train okk kadannu pokan ithentha engane..

  • @georgekuriyan3411
    @georgekuriyan3411 6 หลายเดือนก่อน

    I like your vlog very much. I have learnt so much about India from your vlog.

  • @sintuvarghese5649
    @sintuvarghese5649 6 หลายเดือนก่อน +3

    നിങ്ങളുടെ മേഘാലയ ട്രിപ്പിന്റെ വീഡിയോ അടിപൊളിയായിരുന്നു എല്ലാ വീഡിയോ സ്ഥിരമായി കാണാറുണ്ടായിരുന്നു ❤❤❤❤

  • @jayangangothry4406
    @jayangangothry4406 6 หลายเดือนก่อน

    നന്ദി ഉണ്ണി സാർ...❤❤
    നല്ല suggestion....
    കൂടെ ഒരു യാത്ര ചെയ്യാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടാവട്ടെ...
    പുത്തേത്ത് ട്രാവൽ വ്ലോഗിൻ്റെ വീഡിയോ കാണുന്നവർക്ക് ഉള്ള give away ആയും നടത്താം....
    ഉണ്ണി ചേട്ടൻ്റെ സംസാരം കേൾക്കുമ്പോൾ അതു കാണുകയും കേൾക്കുകയും ചെയ്യുന്നവരുടെ മുഖത്തും ഒരു പ്രത്യേക expression ആണ്....❤❤
    ചോറും കറിയും ഞാൻ വച്ചുകൊള്ളാം... ഒരു പത്തനംതിട്ടക്കാരൻ....❤

  • @manojsreedhar804
    @manojsreedhar804 6 หลายเดือนก่อน +2

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം❤❤

  • @harirohitnair4016
    @harirohitnair4016 6 หลายเดือนก่อน

    Will miss you all my dear sister👭 and brothers. Little mollu driving is very good. God bless you all. Regards to all at home🏡

  • @lazybun_india5134
    @lazybun_india5134 6 หลายเดือนก่อน +2

    .... its not that easy ... trucking life needs a good negotiation skills, overall smartness to tackle any situation

  • @jerrycabral6951
    @jerrycabral6951 6 หลายเดือนก่อน

    Great video even for a short trip. Truly testing time when you have to hours at a railway crossing or at a traffic block. Good driving by Muthu also ❤

  • @MammenAnjilivelilMammen
    @MammenAnjilivelilMammen 6 หลายเดือนก่อน +4

    Puthettu Transport is already a travel and tourism company

  • @sacredbell2007
    @sacredbell2007 6 หลายเดือนก่อน +2

    ഉണ്ണിച്ചേട്ടൻ പറഞ്ഞത് നല്ല നിർദ്ദേശമാണ്. ചരക്കു കപ്പലുകളിൽ അവർ യാത്രക്കാരെ കൊണ്ടു പോകാറുണ്ട്. വലിയ LUXURY കപ്പലിൽ യാത്ര ചെയ്യുന്നതിന്റെ പകുതി തുക മുടക്കിയാൽ മതി. പക്ഷെ ട്രക്ക് ലൈഫ്
    ''BACK PACKERS '' നു മാത്രമേ സാധിക്കുകയുള്ളു. വഴിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചും , പെട്രോൾ പമ്പിലെ ടോയ്ലറ്റ് ഉപയോഗിച്ചും ഒക്കെ പോകാൻ തയാറുള്ളവരെ മാത്രമേ പരിഗണിക്കാൻ പറ്റുകയുള്ളു. കൃത്യമായ സമയക്രമം ഒന്നും പാലിക്കാൻ പറ്റില്ല. ഇൻഷുറൻസ് എങ്ങനെ ആണെന്ന് ചേട്ടായി അന്വേഷിക്കണം.

  • @seethalakshmi390
    @seethalakshmi390 6 หลายเดือนก่อน

    Ippo Punjab pleasant aanu, summer thudangiyittilla

  • @rajeshbabupg1049
    @rajeshbabupg1049 6 หลายเดือนก่อน

    ഗേറ്റ്അട പോലെ പണ്ട് ഞങ്ങടെ നാട്ടിൽ ഒരിക്കൽ കോടയുടെ ശല്യം ഉണ്ടായ കഥയുണ്ട്.
    KL-38

  • @kunjumonchmd5003
    @kunjumonchmd5003 6 หลายเดือนก่อน +3

    എല്ലാവർക്കും ആശംസകൾ😊

  • @noobwitch7288
    @noobwitch7288 6 หลายเดือนก่อน +5

    Welcome Dears! Have A Nice Day And Be Prepared For A New Trip and We're Awaiting For Live Episode 😂🎉❤

  • @jayan3554
    @jayan3554 6 หลายเดือนก่อน +3

    Truck life തീരുമാനം സ്വാഗതം ചെയ്യുന്നു. പക്ഷെ എല്ലാ വശങ്ങളും ആലോചിച്ച് വേണം തീരുമാനിക്കാൻ '

  • @MohammedHussain-qe6os
    @MohammedHussain-qe6os 6 หลายเดือนก่อน +1

    Puthettu kudumbathinnu ente perunnal aashamsakal

  • @User34578global
    @User34578global 6 หลายเดือนก่อน

    20:54 ഞാനും ആഗ്രഹിച്ചിരുന്നു ഇത് ചോദിക്കുവാൻ ഏതായാലും നിങ്ങൾ നടപ്പിലാക്കുകയാണെങ്കിൽ ഞാൻ വരും

  • @lizyajacob7620
    @lizyajacob7620 6 หลายเดือนก่อน +3

    പാവം മുത്ത്... എന്തൊരു block ആരുന്നു. ഇങ്ങനൊരു റെയിൽവേ gate 🤔😢

  • @sreevarma9281
    @sreevarma9281 6 หลายเดือนก่อน +8

    I really enjoyed meghalaya last trip. God bless you molu

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv 6 หลายเดือนก่อน

    നമസ്തേ പുത്തേട്ട്. എല്ലാവർക്കും ശുഭദിനം നേരുന്നു. ഉണ്ണികീജയ്.👍

  • @madhavinair9928
    @madhavinair9928 6 หลายเดือนก่อน

    പുതിയ വണ്ടി കണ്ടത്തിൽ സന്തോഷം മുത്തിനു അടുത്ത ലോഡിനു പോകുമ്പോൾ ബട്ട കൊടുക്കണം

  • @muraleedharanpillai9772
    @muraleedharanpillai9772 6 หลายเดือนก่อน +3

    Muthe Iam appreciating you it is great.

  • @aryanchalat4136
    @aryanchalat4136 6 หลายเดือนก่อน

    Paavam Muthu. Nalla kshema und.

  • @vinuvinod5766
    @vinuvinod5766 6 หลายเดือนก่อน +2

    എത്ര ദിവസം ആയെങ്കിലും കുഴപ്പം ഇല്ല എനിക്കിഷ്ടപ്പെട്ട തൊഴിൽ മാത്രമല്ല ഒരു ആഗ്രഹം കൂടിയ പറഞ്ഞപോലെ ആണെങ്കിൽ എന്നെ കൂടി വിളിക്കണേ.. ❤️💞💞

  • @anilkumarmb4963
    @anilkumarmb4963 6 หลายเดือนก่อน +2

    Show the product what you brought into Kerala from Meghalaya.... I'm from Karnataka

  • @susanthomas14
    @susanthomas14 6 หลายเดือนก่อน

    ഞങ്ങളുടെ സ്ഥിരം റൂട്ട് ആണിത്. ഇതുവരേം മുളത്തുരുത്തിയിൽ ഇത്രേം gate closure കിട്ടീട്ടില്ല 🤗 6 trains passing, 3 times gate closure 😌

  • @gireedharanmadhavan9231
    @gireedharanmadhavan9231 6 หลายเดือนก่อน +11

    ജലജ, മുത്ത്, സൂര്യ, രതീഷ് ബ്രോ, രാജേഷ് ബ്രോ എല്ലാരും രണ്ടു വണ്ടിയിൽ ഒരു ട്രിപ്പ് plz

  • @mackwilljohns2582
    @mackwilljohns2582 6 หลายเดือนก่อน +17

    3348 Mercedes benz Tractor Oodicha Nostalgia....
    Unni Full Vibes Aanu🎉😂❤

  • @mbalakrishnanmenon5323
    @mbalakrishnanmenon5323 5 หลายเดือนก่อน

    പുട്ടിന് പിര വെക്കുന്ന പോലെ എന്ന ശൈലി സൂപ്പർ ഉണിയേട്ടാ ഉരുളക്ക് ഉപ്പേരി പോലെ പറയാനുള്ള കഴിവ് ഒന്ന് ആശംസിക്കണം.

  • @sureshnair2393
    @sureshnair2393 6 หลายเดือนก่อน +13

    Junior Jalaza also good driver. Great

  • @YATHRA660
    @YATHRA660 6 หลายเดือนก่อน +7

    മുൻ‌കൂർ ജാമ്യം
    മുത്തിന് കോളേജ് ലെത്തിയാൽ കിടു പൊങ്കാല പ്രതീക്ഷിക്കാം
    സൊല്ലപ്പേര്
    ഗേറ്റ് അട 2 എണ്ണം

  • @sarathps7556
    @sarathps7556 6 หลายเดือนก่อน +2

    ഉണ്ണി ചേട്ടൻ നല്ലൊരു മനുഷ്യൻ aanu❤

  • @mathankrishna
    @mathankrishna 6 หลายเดือนก่อน

    Bro. I'm from Tamil Nadu and I watch your video for a long time. God bless to main driver (jalaja), camera man Rajesh, muthu, Ponnu.
    As Unni bro said.. I want to travel and explore truck life.
    If you start the package, please let me know. As I'm working in the gulf I'll plan my vacation to travel in a truck

  • @shdnmshdn1149
    @shdnmshdn1149 6 หลายเดือนก่อน

    മുത്തു ബോൾഡ് ആയി വരുന്നുണ്ട്. Keep it up. Wish you all the best. 🙏🌹❤️

  • @Vandipranthan12345
    @Vandipranthan12345 6 หลายเดือนก่อน

    Njan ഇന്ന് kalamassery വച്ച് vandi kandayirunnu 5454 vandi

  • @rosemilk-mo4wn
    @rosemilk-mo4wn 6 หลายเดือนก่อน +2

    20:45 first chance enikku tharene...

  • @ageesabraham5377
    @ageesabraham5377 6 หลายเดือนก่อน

    It was a wonderful trip . All the best for future trip.

  • @sulfiker11
    @sulfiker11 6 หลายเดือนก่อน

    കൂടെ ഉണ്ണി ചേട്ടൻ കൂടി ആയപ്പോ അടിപൊളി 🥰🥰🥰🥰

  • @delbijose6656
    @delbijose6656 6 หลายเดือนก่อน

    May God bless you all for your safety and security...

  • @asckcreationz
    @asckcreationz 6 หลายเดือนก่อน +2

    പെരുമ്പാവൂർ വെച്ച് വണ്ടി കണ്ടാരുന്നൂ

  • @SunilKumar-zk6iz
    @SunilKumar-zk6iz 6 หลายเดือนก่อน +1

    ഉണ്ണിച്ചേട്ടന്റെ... തഗ്.... 👌👌👌👌👌.. സമ്മതിച്ചു.... 🙏🙏🙏🙏🙏