മാഡം നല്ല ഒരു അറിവ്.എത്ര പ്ര്യാ യം ഉണ്ടങ്കിലും ചെറിയ രീതിയിൽ വ്യായാമം ചെയ്യാൻ കഴിഞ്ഞാൽ ഒരു പാട് ആരോഗ്യ പ്രശനം മാറിക്കിട്ടും.എന്റെ അനുഭവം അതാണ്.ചെറിയ dumble ഉപയോഗിച്ചു ചെയ്യാൻ കഴിയും ഹെവി ഹാൻഡ് exercise എന്നാണ് ഇതിനെ വിളിക്കുക.
When I had this problem my doctor told me differently. According to him it is not a muscular problem but a nerve riding over.the elbow bone. I massaged it out from top of the bone and the pain disappeared never to come back.
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ് ചില വേദനകൾ മരുന്നുകൾ കൊണ്ട് മാത്രം മാറുന്നതല്ല ഇത്തരത്തിലുള്ള ജോയിന്റ് പെയിൻ ചില എക്സർസൈസ് കളിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂ കഠിനാധ്വാനത്തിലൂടെ വലിഞ്ഞു പോയ പേശികൾ ഇത്തരത്തിലുള്ള ഇത്തരത്തിലുള്ള ചെറിയ വ്യായാമങ്ങളിലൂടെ ബലപ്പെടുത്തി യഥാർത്ഥ സ്റ്റേജിൽ എത്തിക്കാൻ കഴിയും
ഷോൾഡർ ജോയിന്റ് വിട്ടുപോയാൽ അത് പിന്നീട് തന്നെ ശരിയാവുമോ ഓപ്പറേഷൻ ആണ് ഡോക്ടർ പറഞ്ഞത് screw ഇടണമെന്ന് but ഒരു സീനിയർ ഡോക്ടർ പറഞ്ഞു ചെയ്തിട്ടു കാര്യമില്ല. ഇതിലിപ്പോ ആരെയാ വിശ്വസിക്കേണ്ടത് ആൻസർ തരാമോ ❤വേണ്ട ആൻസർ മതി 🙏
@@drrehab4 I'm sorry ma'am I don't have the report with me The thing I remember about the report is the joint between the bone and the muscle is left Nowadays whenever I raise my hand it's straightly going back side and I have to pull it to front it's literally so paining I can't afford that pain 😔 I have the lack of Vitamin D in my body if it become normal is there any chance for a luck or do I want to get ready for the operation??
ഡോക്ടർ സാറേ ഞാൻ ഒരു ചുമട്ടുതൊഴിലാളിയാണ്. എൻ്റെ കൈ മുട്ടിന് ഡോക്ടർ പറഞ്ഞതുപോലെ വേദനയായിരുന്നു നീരും. ഇടുക്കി ജില്ലയിലെ അറിയപ്പെടുന്ന നാല് ആസ്പത്രികളിൽ ഞാൻട്രീറ്റ്മെൻ്റ് തേടി. Xray എടുത്തു.ഇൻജെക്ഷൻ എടുത്തു പത്തു മാസത്തോളം പണി ചെയ്യാതെ ബാൻഡേജ് കെട്ടി വിശ്രമിച്ചു, ആയുർവേദ ചികിത്സ തേടി രണ്ടു വർഷം പത്തിലധികം ചികിത്സകൾ നടത്തി. വേദന കുറയും.. എന്തെങ്കിലും പണിയെടുക്കുമ്പോൾ വേദനയും നീരും വീണ്ടുംകൂടും.മനസു മടുത്ത് തൊഴിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു.അപ്പോൾ പ്രഗത്ഭനല്ലാത്ത ഒരു ആയുർവേദ ഡോക്ടർ എന്നോട് ബ്ലഡ് പരിശേദിക്കാൻ പറഞ്ഞു. യൂറിക്കാ സിഡ് 9.. പിന്നീട് ഭക്ഷണം ക്രമീകരിച്ചു. ഇംഗ്ലീഷ് മരുന്ന് കഴിച്ചു. ക്രിത്യമായി വ്യായാമം ചെയ്തു. ആ വേദന മാറി. ഭക്ഷണ നിയന്ത്രണവും വ്യായാമവും നിർത്തി വേദന തിരിച്ചു വന്നു.എല്ലാ കൈമുട്ട് വേദനയും ടെന്നീസ് എൽ ബോആകണം എന്നില്ല.ചിലപ്പോൾ ആകാം. ഇപ്പോഴത്തെ ഫാസ്റ്റ്ഫുഡും മദ്യപാനവും മൂലം യൂറിക്കാ സിഡ് പ്രശ്നവും ആകാം... ഡോക്ടറെ തിരുത്തിയതായിതെറ്റിദ്ധരിക്കരുതേ..!!
കണ്ണിന്റെ കാഴ്ചയുമായി ബന്ധപ്പെട്ട ഒരു സംശയം ചോദിക്കാൻ ആണ് ഈ കമന്റ് അയക്കുന്നത് ഞാൻ ദിവസവും മൊബൈൽ ഉപയോഗിക്കുന്ന വ്യക്തിയാണ് കഴിഞ്ഞ കുറച്ചു കാലമായി എനിക്ക് വാർത്താചാനലുകളിൽ താഴെ എഴുതി കാണിക്കുന്നത് വായിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് അത് വായിക്കുമ്പോൾ കണ്ണിലേക്ക് വെളിച്ചം കേറി അത് വ്യക്തമായി കാണുന്നതിൽ ബുദ്ധിമുട്ടുണ്ട് അതിന്റെ കാരണം ഒന്ന് വ്യക്തമാക്കാമോ
കഴിഞ്ഞ അഞ്ചു വർഷത്തിൽ കൂടുതലായി തൊണ്ടയിലെ കഫക്കെട്ട് കാരണം ഞാൻ വളരെ ബുദ്ധിമുട്ടുന്നു ഭക്ഷണം കഴിച്ചതിനു ശേഷം ഓ അല്ലാത്ത സമയത്ത് വളരെയധികം തൊണ്ടയിലെ ഇറിറ്റേഷൻ അനുഭവപ്പെടുന്നുണ്ട് അലോപ്പതി ആയുർവേദം ഹോമിയോപ്പതി എന്നീ മേഖലകളിൽ ഞാൻ കാണിച്ചു പക്ഷേ യാതൊരു കുറവുമില്ല വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ ഇത് പൂർണമായി മാറുവാൻ എന്തെങ്കിലും മാർഗം ഉണ്ടോ
എനിക്കുമുണ്ട് കൈ മുട്ടുവേദന താങ്ക്യു മേഡം good. Infarmetion
Shareeram. Muzhuvan. Joindvedana. Enducheyum
മാഡം നല്ല ഒരു അറിവ്.എത്ര പ്ര്യാ യം ഉണ്ടങ്കിലും ചെറിയ രീതിയിൽ വ്യായാമം ചെയ്യാൻ കഴിഞ്ഞാൽ ഒരു പാട് ആരോഗ്യ പ്രശനം മാറിക്കിട്ടും.എന്റെ അനുഭവം അതാണ്.ചെറിയ dumble ഉപയോഗിച്ചു ചെയ്യാൻ കഴിയും ഹെവി ഹാൻഡ് exercise എന്നാണ് ഇതിനെ വിളിക്കുക.
Enike tennis elbow ane. Medicine edukkunnunde. Belt use cheyunnunde. Valiya mattam onnum ella
നല്ല അറിവ്. Thanks... ശരീരത്തിൽ പെട്ടന്ന് കൽസ്യം കൂട്ടാൻ എന്താണ് വഴി.
Changalam paranda ittu kudyvellam undakky daily 3 ltr kudykkuka.
@@somanvava1349
👍എന്താണ് changalam paranda.
കാലിന് മുട്ട് മടമ്പ് മടമ്പിന്നെ മീതെ കാലിൽ ബേക്ക് ഭാഗം നീര് വരുകയും വേദനയും എന്താണ് പ്രതിവിധി മറുപടി തരണേ ഡോ
നല്ല രീതിയിൽ കാര്യങൾ പറഞ്ഞു തന്നു ഡോക്ടർ ,❤️ 👍
Skin whitening നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
docter please iwant ask to you please reaply me eating rice white another rice what is medicine
എനിക്കുണ്ട് അലാകുമ്പോഴാണ് പിന്നെ പാചകം ചെയ്ത് ഇളക്കുമ്പോഴും ഇപ്പൊ ഹോമിയോ മരുന്ന് കഴിച്ചപ്പോ ബെതായി but പൂർണമായും marunnillla
👍good informatation
When I had this problem my doctor told me differently. According to him it is not a muscular problem but a nerve riding over.the elbow bone. I massaged it out from top of the bone and the pain disappeared never to come back.
നല്ല information thank u ഡോക്ടർ
Good information.Thañk you doctor
Enik angane indavarund shatsl kalichal kaigalk oru Vera indavarund oru glad vellam kudikumbol cheriya reediyil oru Vera indavum enda karanam Dr?
Sheriyanu Dr restu venam enikillaathathum athaanu
Thanks madam
Can you please make one episode on frozen shoulder
If not treated what will be the after affect in two years
good Dr
Thanks
Vethana kond maduthu dr
Oru workum cheyyan pattunnilla
Kanikkatha dr illa
Aayurvethavum cheithu 15year aayi sahikkunnu vethana
SabuThattakath
Goodinformation.. Thank you Dr.
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ് ചില വേദനകൾ മരുന്നുകൾ കൊണ്ട് മാത്രം മാറുന്നതല്ല ഇത്തരത്തിലുള്ള ജോയിന്റ് പെയിൻ ചില എക്സർസൈസ് കളിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂ കഠിനാധ്വാനത്തിലൂടെ വലിഞ്ഞു പോയ പേശികൾ ഇത്തരത്തിലുള്ള ഇത്തരത്തിലുള്ള ചെറിയ വ്യായാമങ്ങളിലൂടെ ബലപ്പെടുത്തി യഥാർത്ഥ സ്റ്റേജിൽ എത്തിക്കാൻ കഴിയും
Enikkum vannu tennis elbo
Thank you Dr for your good information.
Enikund medicine kazhichu Kuruvilla enthu cheyyanam
താങ്ക്സ് മാഡം
Vallaatha vedhanayanu mam
Thankuuuuuuuuu.
Thanks🌹
താങ്ക്യു ഡോക്ടർ
Thanks for information 🙏
Kaymutil inject cheyyanam ennu paranju
Frozen shoulder n ent cheyyanam madam
2 mit കൊണ്ട് 5 മീനിറ്റിന്റെ video കണ്ടു തീർത്ത ഞാൻ
നീ സുലൈമാൻ അല്ല ഹനുമാൻ ആണ് 😜😜
Y
Thanks doctor 👍👍👍👍
2 മിനിറ്റ് കൊണ്ട് 5 മിനിറ്റ് വീഡിയോ കണ്ടു തീർത്ത ഞാൻ ചിട്ടി റോബോ 😂
Informatiive
Thanku dr
Good information
👍
മേഡം എന്റെ കാലുകൾ താഴെ കുത്തിനിൽക്കാൻ പറ്റാത്ത വേദന ആണ് വെരികൊസ് ലൈനുകൾ ഉണ്ട് അതിന് എന്തെകിലും പോവഴി ഉണ്ടോ
🙏
Enik eshtampole time undu,thank u dr
ഷോൾഡർ ജോയിന്റ് വിട്ടുപോയാൽ അത് പിന്നീട് തന്നെ ശരിയാവുമോ ഓപ്പറേഷൻ ആണ് ഡോക്ടർ പറഞ്ഞത് screw ഇടണമെന്ന് but ഒരു സീനിയർ ഡോക്ടർ പറഞ്ഞു ചെയ്തിട്ടു കാര്യമില്ല. ഇതിലിപ്പോ ആരെയാ വിശ്വസിക്കേണ്ടത് ആൻസർ തരാമോ ❤വേണ്ട ആൻസർ മതി 🙏
What is the diagnosis?
@@drrehab4 I'm sorry ma'am I don't have the report with me The thing I remember about the report is the joint between the bone and the muscle is left Nowadays whenever I raise my hand it's straightly going back side and I have to pull it to front it's literally so paining I can't afford that pain 😔
I have the lack of Vitamin D in my body if it become normal is there any chance for a luck or do I want to get ready for the operation??
@@Safiskitchen2783 May be a case of shoulder dislocation... MRI report needed.. Get a second opinion from one expert orthopedic surgeon..
@@drrehab4sure, thank you doctor
Do you have any suggestion for a good doctor in Ernakulam?
ഡോക്ടർ സാറേ ഞാൻ ഒരു ചുമട്ടുതൊഴിലാളിയാണ്. എൻ്റെ കൈ മുട്ടിന് ഡോക്ടർ പറഞ്ഞതുപോലെ വേദനയായിരുന്നു നീരും. ഇടുക്കി ജില്ലയിലെ അറിയപ്പെടുന്ന നാല് ആസ്പത്രികളിൽ ഞാൻട്രീറ്റ്മെൻ്റ് തേടി. Xray എടുത്തു.ഇൻജെക്ഷൻ എടുത്തു പത്തു മാസത്തോളം പണി ചെയ്യാതെ ബാൻഡേജ് കെട്ടി വിശ്രമിച്ചു, ആയുർവേദ ചികിത്സ തേടി രണ്ടു വർഷം പത്തിലധികം ചികിത്സകൾ നടത്തി. വേദന കുറയും.. എന്തെങ്കിലും പണിയെടുക്കുമ്പോൾ വേദനയും നീരും വീണ്ടുംകൂടും.മനസു മടുത്ത് തൊഴിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു.അപ്പോൾ പ്രഗത്ഭനല്ലാത്ത ഒരു ആയുർവേദ ഡോക്ടർ എന്നോട് ബ്ലഡ് പരിശേദിക്കാൻ പറഞ്ഞു. യൂറിക്കാ സിഡ് 9.. പിന്നീട് ഭക്ഷണം ക്രമീകരിച്ചു. ഇംഗ്ലീഷ് മരുന്ന് കഴിച്ചു. ക്രിത്യമായി വ്യായാമം ചെയ്തു. ആ വേദന മാറി. ഭക്ഷണ നിയന്ത്രണവും വ്യായാമവും നിർത്തി വേദന തിരിച്ചു വന്നു.എല്ലാ കൈമുട്ട് വേദനയും ടെന്നീസ് എൽ ബോആകണം എന്നില്ല.ചിലപ്പോൾ ആകാം. ഇപ്പോഴത്തെ ഫാസ്റ്റ്ഫുഡും മദ്യപാനവും മൂലം യൂറിക്കാ സിഡ് പ്രശ്നവും ആകാം... ഡോക്ടറെ തിരുത്തിയതായിതെറ്റിദ്ധരിക്കരുതേ..!!
.ഇടുക്കി ജില്ലയിലെ 5 ആ മത്തെ ആശുപത്രിയിൽ ഒന്ന് കാണിക്കു ശരിയാവും പിന്നെ ഇയാൾ അലപം യൂറിക് ആസിഡ് കുടിക്കുന്നത് നല്ലതാണു.
That is why we usually do blood tests..
@@mathluke1806 Why do you respond like this...very bad. You would know only when you experience it.
@@mathluke1806 very bad comment man.
⭐⭐⭐⭐⭐
മുട്ട് വേതനായാണ് എപ്പോഴും വല്ലചികിത്സയും ഉണ്ടാ
ആരെയെങ്കിലും നല്ല പുളിച്ച തെറി പറഞ്ഞ് നോക്കൂ
അയാൾ മുട്ട് തല്ലി ചതക്കും
അതോടെ മാറും
@@samvk2376 ᴇɴᴅʜ ᴜɴᴅᴀᴀᴋᴀᴀɴᴀᴀᴅᴏ ɪᴠɪᴅᴇ ᴄᴏᴍᴍᴇɴᴛ ɪᴅᴜɴᴀᴛʜ?
നല്ലഡോക്ടർ
കണ്ണിന്റെ കാഴ്ചയുമായി ബന്ധപ്പെട്ട ഒരു സംശയം ചോദിക്കാൻ ആണ് ഈ കമന്റ് അയക്കുന്നത് ഞാൻ ദിവസവും മൊബൈൽ ഉപയോഗിക്കുന്ന വ്യക്തിയാണ് കഴിഞ്ഞ കുറച്ചു കാലമായി എനിക്ക് വാർത്താചാനലുകളിൽ താഴെ എഴുതി കാണിക്കുന്നത് വായിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് അത് വായിക്കുമ്പോൾ കണ്ണിലേക്ക് വെളിച്ചം കേറി അത് വ്യക്തമായി കാണുന്നതിൽ ബുദ്ധിമുട്ടുണ്ട് അതിന്റെ കാരണം ഒന്ന് വ്യക്തമാക്കാമോ
Meet an ophthalmologist.
തുണി മൂത്രത്തിൽ നനച്ചിട്ടാൽ മതി, ഒരു മെഡിസിനും എടുക്കേണ്ട
ഗോ മൂത്രം ആണോ?🐂
സ്വന്തം മൂത്രം അല്ലെങ്കിൽ wifentae
കൃത്യം 2 മിനിറ്റ് സമ്മതിച്ചിരിക്കുന്നു.. 2 മിനിറ്റ് ഇൽ കൂടുതൽ കണ്ടാൽ ടെന്നീസ് എൽബോ ഉണ്ടാവും സൂക്ഷിക്കണേ. നല്ല ഡോക്ടർ . നല്ല സുന്ദരി
നിന്റെ വീട്ടിൽ സുന്ദരി കൾ ഇല്ലേ.
@@naturallife8041 undu. Athukondu veroral sundari aanennu parayan padille. Sathyamalle paranjathu. Kali aakkiyathallallo
@@mathluke1806 gud reply
Enikkum unde kurenalay marunnilla
Hli
Fast adich 2 mint ആക്കാം
വെരി നൈസ്
419
കഴിഞ്ഞ അഞ്ചു വർഷത്തിൽ കൂടുതലായി തൊണ്ടയിലെ കഫക്കെട്ട് കാരണം ഞാൻ വളരെ ബുദ്ധിമുട്ടുന്നു ഭക്ഷണം കഴിച്ചതിനു ശേഷം ഓ അല്ലാത്ത സമയത്ത് വളരെയധികം തൊണ്ടയിലെ ഇറിറ്റേഷൻ അനുഭവപ്പെടുന്നുണ്ട് അലോപ്പതി ആയുർവേദം ഹോമിയോപ്പതി എന്നീ മേഖലകളിൽ ഞാൻ കാണിച്ചു പക്ഷേ യാതൊരു കുറവുമില്ല വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ ഇത് പൂർണമായി മാറുവാൻ എന്തെങ്കിലും മാർഗം ഉണ്ടോ
Can come to our Swallow therapy opd..
അടലോടകം തിളപ്പിച്ചു ഒരാഴ്ച കഴിക്കു
രണ്ടു മിനിറ്റ് പരിഹാരം ഒന്നും പറഞ്ഞില്ല ഒരു സെക്കൻഡ് അവസാനം പറഞ്ഞു റസ്റ്റ് വേണം കയ്ക്കു വ്യായാമം വേണം നീട്ടി പറഞ്ഞു ബോറടിപ്പിച്ചു
എന്നോട് പഴയ ഒരു വിദഗ്ധ ഡോക്ടർ പറഞ്ഞത് ഒരു കാരണവശാലും വേദന ഉള്ള സ്ഥലത്ത് ഇൻജക്ഷൻ എടുക്കരുത് എന്നാണ്.
2 മിനിറ്റിൽ ഇവിടെ ഇരുന്നു മുഴുവനും കണ്ടവർ ഇവിടെ ഉണ്ടോ
Uuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuù
Thanks
Thanks 🌹🙏