പ്രിയ ഡോക്ടർ അനിൽ സാറേ ഞാൻ താങ്കളുടെ എല്ലാ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് പക്ഷേ ഈ വീഡിയോയിൽ താങ്കളുടെ അഭിപ്രായത്തോട് എനിക്ക് യോജിക്കാൻ സാധിക്കുന്നില്ല. കാരണം ഹുസൈൻ സലഫി പറഞ്ഞ കാര്യങ്ങളെല്ലാം സമസ്ത കുറാഫി മൊയ്‌ല്യാന്മാര്. മൈക്ക് കെട്ടി പൊതുവേദിയിൽ പ്രസംഗിച്ച കാര്യങ്ങളാണ്. അതെല്ലാം സോഷ്യൽ മീഡിയയിൽ അങ്ങാടി പാട്ടാണ്. അതൊന്നും കാണാതെ താങ്കൾ ഹുസൈൻ സലഫിയ വിമർശിച്ചത് ശരിയായില്ല. താങ്കളെ സമസ്ത കുറാഫികൾ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്നാണ് എന്റെ സംശയം.
സഹോദര ഞാൻ നിങ്ങളുടെ വിഡിയോകൾ സ്ഥിരം കാണുന്ന ആളാണ്. ഹുസൈൻസലഫി പറഞ്ഞതിൽ എന്താണ് തെറ്റ്. കഷ്ടം ഏതു വിഷയത്തിലും അഭിപ്രായം പറയാൻ നിങ്ങൾ ആരാണ്. ഈ കമെന്റുകൾ ഒന്ന് വായിച്ചുനോക്ക്
ആരാപ്പാ ഈ ഉസൈൻ സലഫി ഖുർആനിൽഥ്വിബിന ലഹും എന്ന ആയത് കാണിച്ചാൽ ചെരിപ്പ് എടുക്കും എന്ന് പറഞ്ഞ ആളല്ല തന്തക്ക് പിറന്നവൻ ആണെങ്കിൽ വാക്ക് പാലിക്കേണ്ട ചെരുപ്പെടുക്കണ്ടേ
താംകൾ എന്തെങ്കിലും കണ്ടന്റ് ഉണ്ടാക്കുംബോൾ അതിനെ പറ്റി ആദ്യം മനസിലാക്കുക എന്നിട്ട് മനസിലായില്ലെങ്കിൽ വീണ്ടും മുഴുവനും കേൾക്കുക എന്നിട്ട്? നസിലായാൽ മാത്രം എന്തെങ്കിലും പറയുക എന്തിനാ സാറെ ഇങ്ങിനെ വിഡ്ഡിയാവുന്നത് താങ്കളുടെ ഒട്ടുമിക്ക പരിപാടികളും കാണാറുണ്ട് അതിൽ അധികവും നല്ല നിലവാരമുള്ളതാണ് അത് കൊണ്ട് എഴുതിയതാണ് ക്ഷമിക്കുക
Dr. അനിൽ സർ ഒരു വിഷയം വിമർശനവിധേയമാക്കുമ്പോൾ വിമർശന വിഷയം മുഴുവൻ കേൾക്കുക.എന്നിട്ട് പ്രതികരിക്കുക. ഈ വിഷയത്തിൽ താങ്കളുടെ ഗ്രാഫ് - ലേക്ക് താഴ്ന്നു പോയതിൽ വിഷമം ഉണ്ട്.
പാവം അനില്‍ sir 😂 Wisdom ന്റെ മേക്കാട്ട് കയറിയ, comment box ല്‍ നല്ല positive comment um കയ്യടി യും കിട്ടും എന്ന് വിചാരിച്ചു കാണും. ഭൂരിഭാഗം കമന്റും വായിച്ചു, ഒന്ന് പോലും അനില്‍ ന്റെ തൊള്ള ബഡായി ക്ക് support ഇല്ല... സ്വയം കുഴി കുത്തി അതിൽ തന്നെ ചവാന്‍ വിധി ഉള്ള ഒരാൾ... 😂😂
@abdurahman6187 പ്രവാചകൻ സാധാരണ മനുഷ്യൻ മാത്രമാണ്. ആരാധികപ്പെടാൻ പാടില്ലാത്ത വ്യക്തിത്വം. റസൂലിന്റെ പ്രത്യകത നുബുവതും ഖുർആനും മാത്രമാണ്. നമ്മളിൽ നിന്നും വ്യത്യസ്തനാവുന്നത് പാപങ്ങളിൽ നിന്നും സംരക്ഷണം അള്ളാഹു നൽകിയിരിക്കുന്നു. അത്യുന്യത വ്യക്തിത്വത്തിന്നുടമ. റസൂലിനെയും ഇസ്ലാമിനെയും മനസിലാക്കേണ്ട പോലേ മനസിലാക്കുക. വികാരമല്ല വിചാരമാണ് ഇസ്ലാം ആവശ്യപ്പെടുന്നത്
അനിലേ എല്ലാ കമന്റും വായിച്ചു 88,എണ്ണം മാന്യമായി എല്ലാവരും എഴുതി ഹുസൈൻ സലഫി മറുപടി കൊടുക്കേണ്ടവർ ക് കൊടുക്കുന്നു തങ്ങളുടെ മറുപടി യാണ് നിലവാരം കുറഞ്ഞു പോയത്
Dr. Anil Mohammed, ഈ വിഷയം താങ്കൾ പഠിക്കണം. ഇദ്ദേഹം പറഞ്ഞ വിഷയത്തിൽ എന്താണ് പ്രശ്നം? അവർ പറഞ്ഞതിന് ഇദ്ദേഹം മറുപടി പറഞ്ഞു, അത്രയേയുള്ളൂ. താങ്കൾ ഒരു മിതത്വം പാലിക്കണം, ഡോ: അനിൽ മുഹമ്മദ്.
താങ്കൾ ഒന്ന് മനസ്സിലാക്കണമായിരുന്നു ഇതിന്റ മുൻപ് സലഫി അവിടെ ഒരു പ്രോഗ്രാം നടത്തിയിരുന്നു അതിന്ന് മറുപടിയായി കബർ പൂജകർ വന്നു. അവർക്കുള്ള മറുപടിയാണിത്. അതും കേൾക്കണമായിരുന്നു ഒരു വീഡിയോ മാത്രം കണ്ട് വിലയിരുത്തിയത് ശരിയായില്ല
അനിൽ സാറെ, ഹുസൈൻ സലഫി പറഞ്ഞതെല്ലാം സമസ്ഥ പണ്ഡിതർ വേദികളിൽ വിളിച്ച് കൂവിയ പച്ച കളവുകളാണ് വരക്കൽ മുല്ലക്കോയയുടെ പ്രാർത്ഥനക്ക് നബി (സ) ആമീൻ പറഞ്ഞു എന്നാണ് ഇവർ പറഞ്ഞ് കൊണ്ടിരിക്കുന്നത് അങ്ങിനെയുള്ള സമസ്ഥ ഒരിക്കലും പിരിയാനോ തമ്മിലടിക്കാനോ പാടുണ്ടോ? എന്നാൽ മുജാഹിദ് വിഭാഗങ്ങളിൽ ഏതെങ്കിലും ഒരു പണ്ഡിതൻ ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ടോ ??
നബി (സ്വ) ആമീൻ പറഞ്ഞാൽ പിളരുകയില്ല എങ്കിൽ നബി (സ്വ) മാനവ രാശിക്ക് പരിചയപ്പെടുത്തിയ ഇസ്ലാം 73 വിഭാഗം ആകും എന്ന് നബി (സ്വ) തന്നെ പറഞ്ഞിട്ടില്ലേ. അപ്പോൾ അതോ? ആമീൻ പറഞ്ഞത് കൊണ്ടാണ് പിളരുന്നത്. കാരണം പുഴുക്കുത്തുകൾ വരുമ്പോൾ യഥാർത്ഥ സമസ്ത നശിക്കാതെ അതിന്റെ തനിമ നില നിർത്തണം എങ്കിൽ പുഴുക്കുത്തുകൾ പുറത്ത് പോകണം. അതാണ് ശുദ്ദീകരണം. അത് പിളർപ്പല്ല. അനിൽ സാർ ഇപ്പോൾ നടത്തിയത് നല്ല നിരീക്ഷണം. കടൽ പോലെ ഉള്ള സമസ്തയിൽ പ്രശ്നം ഉണ്ടെങ്കിൽ കിണർ പോലത്തെ വഹാബികൾ എട്ടും ഒമ്പത്തും വിഭാഗമായി പൊട്ടിയപ്പോൾ സമസ്തയെ ചോദ്യം ചെയ്യാൻ വഹാബികൾക്ക് എന്ത് യോഗ്യത? സൂപ്പർ ചോദ്യം അനിൽ സാർ
സമസ്തയും മുജാഹിദും സുന്നിയും...ഒന്നും ആകാൻ നില്ക്കേണ്ട നല്ല ഒരു മുസ്ലീം ആയി ഖുർആനിലും നബിവചനങ്ങളിലും വിശ്വസിച്ചു കുശുമ്പും കുന്നായിമയും വർഗ്ഗീയതയും വിദ്വേഷവും ഇല്ലാതെ പരസ്പരം സ്നേഹിച്ചു ജീവിക്കാൻ നോക്ക്. സർവ്വശക്തൻ എല്ലാവർക്കും നന്മനിറഞ്ഞ ജീവിതം പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ
ഹൊ വഹാബി കുഞ്ഞുങ്ങൾക്ക് പൊള്ളി യോ...ഇപ്പോഴും സുന്നി യു വഹ്ഹാബിയും കളിച്ചു നടന്നോ ..ഫാഷിസ്റ്റ് കൾ എല്ലാ മുസ്ലിം പള്ളികളുടെയും അടിത്തറ മാന്തിക്കൊണ്ടിരിക്കുകയാണ്...?
ആ പ്രസംഗം മുഴുവൻ കേൾക്കൂ.. അനിൽ സാറെ,,,, കാശിമിയെ കൂട്ടുപിടിച്ചു, എന്ന് അതിൽനിന്നും കിട്ടുമോ??!!.. ചെറിയ കഷ്ണം മുറിച്ചു എന്തെങ്കിലും ഒക്കെ പറയുകയാണോ താങ്കളും... !!!!.... താങ്കളിൽ നിന്നും ഈ കൊട്ടിമാട്ട്ൽ പ്രതീക്ഷിക്ഷില്ല....!!!!!!......
ഹുസൈൻ പറഞ്ഞ കാര്യത്തിന് മറുപടി പറയുകയല്ലേ അനിലേ വേണ്ടത് full കേൾക്കുക - ഞാൻ ഇയാളുടെ ആളല്ല - എന്നാലും ഈ പറ പറഞ്ഞതിനുള്ള മറുപടിയല്ലല്ലോ താങ്കൾ പറയുന്നത്?
കണ്ടന്റ് ക്ഷാമം... ,😲😏 പ്രിയപ്പെട്ട മുഹമ്മദ് അനിൽക്കാ... ഞാൻ ഇദ്ദേഹത്തിന്റെ ഈ പ്രസംഗം കേട്ടിട്ടില്ല🤗 എങ്കിൽ കൂടി ഒരു കാര്യം പറയട്ടെ .. ഒരു നോവലിൽ ഉൾപ്പെടുന്ന ഒരു സെന്റെൻസിനെ ഒരു കണ്ടന്റ് ആക്കുന്ന താങ്കൾ താങ്കളുടെ ശ്രോതാക്കളെ ഓർക്കണേ🥹🥹😌
കമൻ്റ് ബോക്സ് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി സലഫികളുടെ പ്രബോധനം കൊണ്ട് എന്തുണ്ടായി എന്ന് കാണണമെങ്കിൽ സമസ്ഥകാർക്ക് ഇവിടെ വന്ന് നോക്കിയാൽ മതി 600 ൽ പരം കമൻ്റുകളിൽ 500 നു മുകളിൽ മുജാഹിദുകളുടെ കമൻ്റ് അതും അനിലിൻ്റെ വാദത്തെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് ❤
ഹുസ്സൈൻ സലഫി പറഞ്ഞതിൽഒരു തെറ്റും ഇല്ല, താങ്കളുടെ വിവരമില്ലായ്മ. വല്യ ആളാണെന്നുള്ള തോന്നൽ താങ്കളുടെ എല്ലാ ക്ലിപ്പുകളും ഞാൻ കാണാറുണ്ട് ഇനി നിർത്തി, ഹുസ്സൈൻ സലഫി പോയ വഴിയിൽ കൂടി പോകാൻ താങ്കളെ കൊള്ളില്ല
@@Monuschannel-s എന്തായാലും cm മടവൂര്‍ padachon ആണ് ന്ന് കരുതുന്ന കൂട്ടത്തിൽ അല്ല, ഇങ്ങള് ഇപ്പൊ ഏത് കൂട്ടത്തിൽ ആണ്. 1. Cm madavoor padachon ആണ് 2. Cm madavoor padachon alla. അങനെ parayan പാടില്ല ( perod ഉസ്താദ് & team) 3.അലവി saqafi team 4.Shajara 5. Suhabi 6. Qasimi team 7. നജീബ് moulavi team 8. ദക്ഷിണ കേരള 9. Twareekath ( കണ്ടമാനം) ഇതിൽ eethil വരും?
അനില് തെറ്റിട്ടില്ല. ഇപ്പൊ ദീനല്ല സംഘടനയാണു്പ്രധാനം പണ്ടൊക്കെ വിമർശനം മറ്റുള്ളവരെ വേദനപ്പിച്ചിരുന്നില്ല. മനുഷ്യരാകുമ്പോൾ ചിന്തയിൽ വിത്യാസം ഉണ്ടാകും അത് സ്വാഹാബികൾ മുതലേഉണ്ട് ഇന്ന് മുജാഹിറുകൾ പരസ്പരം കുറ്റപ്പെടുത്താൻകളവ് വരെ പറയുന്നു.
പോകുന്നവരെ പിന്നാലെ പോയി studio ല്‍ ഇരുന്ന് കൈ നനയാതെ ഒന്ന് ചൊറിഞ്ഞ് നോക്കിയത് ആണ്. അത് പക്ഷേ പാളി... Comment കള്‍ കാണുമ്പോ വല്ലാത്ത ഒരു സന്തോഷം ❤❤ ഒറ്റ ഊത്തിൽ പറത്തി കളയാവുന്നതല്ല ആ ആദര്‍ശവും അതിലുള്ള അമാനത്തും. അല്ലാഹുവിന്റെ സഹായം ഉണ്ടാവട്ടെ🤲🤲
സാർ, ഇങ്ങനെ പച്ചയ്ക്കു ജനസമൂഹയത്തിനും, പിന്നെ സുന്നികളിൽ അട്ടിപ്പേർ, കൊണ്ട്, ഇതെല്ലാം, ഉണ്ട് അങ്ങനെ പോയാൽ, മുത്ത് നബിയെ മുന്നിൽ നിറുത്തി, പിന്നെ ഇവരുടെ മറിച്ചു പോയവരെ ചേർത്ത് ആ സംഘനയിൽ ഉള്ളവരെ AP, EK,മുതിർന്ന ഇവരുടെ കോജമ്മാരുടെ നിലനിൽപ്പിനു ഇതെല്ലാം വേണം, എന്നാൽ ഇത്തരം വിഷയങ്ങൾ പറയാൻ സമസ്തയിൽ ആരുണ്ട്, അതാണ് ഹുസൈൻ സെൽഫിയെ പോലെ ഉള്ളവർ, സമൂഹത്തോടും, ജനത്തിന് നൽകുന്ന സന്നേഷം, ഇതു സാർ ഇട്ടതു കൊണ്ട് ഒന്നു കൂടെ കേൾക്കാൻ മനസ്സിലാക്കാനും കഴിഞ്ഞു താങ്ക്സ്
എനിക്ക് ഇപ്പോൾ മനസ്സിലായത്... സമസ്ത ക്കെതിരെയും അതിന്റെ നേതാക്കൾക്കെതിരെയും ഇയാൾ ഇത് വരെ ഉറഞ്ഞു തുള്ളിയപ്പോൾ ഇയാൾക്ക് സപ്പോർട് ചെയ്ത് കമന്റ് ഇട്ടിരുന്നത്.. സലഫികളായിരുന്നു, അത് കണ്ടു മറ്റുള്ളവരും ഇപ്പോൾ സലഫിക്കെതിരെ പറഞ്ഞപ്പോൾ... കമന്റ് മുഴുവനും അനിലിനെതിരെ മൊത്തം കലിപ്പിലാണ് 😅
കഷ്ടം അല്ല അനിലേ ഇങ്ങനെയൊക്കെ വിശയം ഉണ്ടാക്കി വിട്ട് പണം സമ്പാദിക്കുന്നതിനേക്കാളും നല്ലത് കാഷ്ടം തിന്നുന്നതന്നെ, വിവരമുണ്ടന്ന് നടിക്കുന്ന ലോകമാന്യതയുള്ള ബുദ്ധിജീവി😊😊😊
നിങ്ങൾക്ക് വേറെ വിഷയങ്ങളും ഒന്നും ഇല്ലേ സംസാരിക്കാൻ നിങ്ങളെ കുറിച്ച് ഞാൻ നല്ലത് വിചാരിച്ചിരുന്നു.... താങ്കളുടെ ഈ അഭ്യാസവും തോന്നിവാസവുമാണ് നിർത്തേണ്ടത്
അനിൽസാറേ സാറിന്റെ ഒരു സ്ഥിരം പ്രേഷകനാണ് ഞാൻ പക്ഷെ ഇതു വേണ്ടായിരുന്നു.അല്ലാഹുവിന്റെ മതത്തെ ആരു വികൃതമാക്കാൻ നോക്കിയാലും അതിൽ ഇടപെടുക തന്നെ ചെയ്യും. അള്ളാഹു താങ്കൾക്ക് ഹിതായത്തു നൽകട്ടെ ആമീൻ
അനിൽ സാർ നിങ്ങളുടെ നിലപാടുകളെ എന്നും സ്വീകരിക്കാൻ ഇഷ്ടപ്പെടുന്ന ഒരു സ്ഥിരം പ്രേക്ഷകനാണ് ഞാൻ. .ഈ വിഷയത്തിൽ അനിൽ സാർ അനാവശ്യ മായ അവതരണം. .തീർത്തും ഒഴിവാകപ്പെടേണ്ടത്
ലോകത്ത് എനിക്ക് മാത്രം ആണ് എല്ലാ വിഷയവും അറിയുന്നത് എന്നാണ് ഈ മന്ധബുദ്ധിയുടെ വിചാരം... ഞാൻ മാത്രം ആണ് ശരി എന്ന നിൻ്റെ അഹങ്കാരം കൊണ്ട് നീ ഈ ദുനിയാവിൽ തന്നെ അനുഭവിക്കും..
ക്ലിപ്പ് കേൾക്കാതെ ഫുൾ ആയിട്ട് കേൾക്കു സമസ്തയിലെ ആളുകൾ പറഞ്ഞ കാര്യം തന്നെയാണ് സലഫി പറയുന്നത് സമസ്തക്കാരുടെ പ്രസംഗം താൻ കേൾക്കാതെ പോയതിന് ഹുസൈൻ സലഫിയുടെ പ്രസംഗത്തെ കുറ്റം പറഞ്ഞ കാര്യമില്ല
പ്രിയ ഡോക്ടർ അനിൽ സാറേ ഞാൻ താങ്കളുടെ എല്ലാ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് പക്ഷേ ഈ വീഡിയോയിൽ താങ്കളുടെ അഭിപ്രായത്തോട് എനിക്ക് യോജിക്കാൻ സാധിക്കുന്നില്ല. കാരണം ഹുസൈൻ സലഫി പറഞ്ഞ കാര്യങ്ങളെല്ലാം സമസ്ത കുറാഫി മൊയ്‌ല്യാന്മാര്. മൈക്ക് കെട്ടി പൊതുവേദിയിൽ പ്രസംഗിച്ച കാര്യങ്ങളാണ്. അതെല്ലാം സോഷ്യൽ മീഡിയയിൽ അങ്ങാടി പാട്ടാണ്. അതൊന്നും കാണാതെ താങ്കൾ ഹുസൈൻ സലഫിയ വിമർശിച്ചത് ശരിയായില്ല. താങ്കളെ സമസ്ത കുറാഫികൾ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്നാണ് എന്റെ സംശയം.
ഹുസൈൻ സലഫി കുറച്ചു കൂടി പ്രതിപക്ഷബഹുമാനം അഭ്യസിക്കണം
ഈ അനിൽ ചിലപ്പോൾ മരപൊട്ടനാണ്
! സലഫിയെ പറഞ്ഞപ്പോൾ വഹാബികൾക്ക് നാണം കെടുന്നു
സഹോദര ഞാൻ നിങ്ങളുടെ വിഡിയോകൾ സ്ഥിരം കാണുന്ന ആളാണ്. ഹുസൈൻസലഫി പറഞ്ഞതിൽ എന്താണ് തെറ്റ്. കഷ്ടം ഏതു വിഷയത്തിലും അഭിപ്രായം പറയാൻ നിങ്ങൾ ആരാണ്. ഈ കമെന്റുകൾ ഒന്ന് വായിച്ചുനോക്ക്
ഹുസൈൻ സലഫി തരം താണു അത് തന്നെ 😅
ആരാപ്പാ ഈ ഉസൈൻ സലഫി ഖുർആനിൽഥ്വിബിന ലഹും എന്ന ആയത് കാണിച്ചാൽ ചെരിപ്പ് എടുക്കും എന്ന് പറഞ്ഞ ആളല്ല തന്തക്ക് പിറന്നവൻ ആണെങ്കിൽ വാക്ക് പാലിക്കേണ്ട ചെരുപ്പെടുക്കണ്ടേ
അനിൽ സാർ വീഡിയോ യുടെ എണ്ണം കുറക്കണം...... പലതിലും നിലവാരം കുറയുന്നു
ഹുസൈൻ സലഫിയെ അനിൽ കബറടക്കി😅😅
താംകൾ എന്തെങ്കിലും കണ്ടന്റ് ഉണ്ടാക്കുംബോൾ അതിനെ പറ്റി ആദ്യം മനസിലാക്കുക എന്നിട്ട് മനസിലായില്ലെങ്കിൽ വീണ്ടും മുഴുവനും കേൾക്കുക എന്നിട്ട്? നസിലായാൽ മാത്രം എന്തെങ്കിലും പറയുക എന്തിനാ സാറെ ഇങ്ങിനെ വിഡ്ഡിയാവുന്നത് താങ്കളുടെ ഒട്ടുമിക്ക പരിപാടികളും കാണാറുണ്ട് അതിൽ അധികവും നല്ല നിലവാരമുള്ളതാണ് അത് കൊണ്ട് എഴുതിയതാണ് ക്ഷമിക്കുക
Dr. അനിൽ സർ ഒരു വിഷയം വിമർശനവിധേയമാക്കുമ്പോൾ വിമർശന വിഷയം മുഴുവൻ കേൾക്കുക.എന്നിട്ട് പ്രതികരിക്കുക. ഈ വിഷയത്തിൽ താങ്കളുടെ ഗ്രാഫ് - ലേക്ക് താഴ്ന്നു പോയതിൽ വിഷമം ഉണ്ട്.
നീ സലഫിയുടെ ആളായത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നതും പറയുന്നതും...
100%
ഹുസൈൻ സലഫിയുടെ പ്രസംഗങ്ങൾ താങ്കൾ ശരിക്ക് കേട്ടിട്ടില്ല എന്ന് മനസ്സിലായി.
ശരിക്ക് കേട്ടാൽ നമ്മൾ അവിശ്വാസികൾ ആവും😅😅
Dr,
ആരെയും വിമർശിക്കാൻ വേണ്ടി വിമർശിക്കരുത്
അദ്ദേഹം പറഞ്ഞ കാര്യം ശെരി അല്ലെ
പ്രസംഗം മുഴുവൻ കേട്ടിട്ട് വേണം വിമർഷിക്കാൻ..😊
പ്രസംഗം മുഴുവൻ കേട്ടാലും ഇതൊക്കെത്തന്നെയല്ലേ ഉള്ളത്.
വിമർശിക്കുമ്പോൾ കുറച്ചെങ്കിലും പ്രതിപക്ഷ ബഹുമാനം ആവാം....
തറ നിലവാരത്തിലായാൽ....
വഹാബിയ എന്തിന് ബഹുമാനിക്കുന്നു😅😅
ഇൻട്രോ കേട്ടപ്പോൾ ഹുസൈൻ സലഫി
എന്തോ മഹാപാതകം പറഞ്ഞതുപോലെയാണ് തോന്നിയത്.ഹുസൈൻ സലഫി പറഞ്ഞതിൽ എന്താണ് തെറ്റ്.താങ്കൾക്ക് വേറെ പണിയൊന്നും ഇല്ലേ?
Anil ellam ariyamenna gavama
Top കള്ളൻ ഹുസൈൻ 😂😂😂😂
ഈ കമന്റുകളിൽ നിന്നും മനസിലാകുന്നത് മുജാഹിദുകളെ വിമർഷിക്കരുത് ഹോ കഷ്ടം
ഹുസൈൻ കാള പി പി
@@hakeemhakeem1587
വിഷയം മനസ്സിലാക്കൂ സുഹൃത്തേ.
പാവം അനില്‍ sir 😂
Wisdom ന്റെ മേക്കാട്ട് കയറിയ, comment box ല്‍ നല്ല positive comment um കയ്യടി യും കിട്ടും എന്ന് വിചാരിച്ചു കാണും.
ഭൂരിഭാഗം കമന്റും വായിച്ചു, ഒന്ന് പോലും അനില്‍ ന്റെ തൊള്ള ബഡായി ക്ക് support ഇല്ല...
സ്വയം കുഴി കുത്തി അതിൽ തന്നെ ചവാന്‍ വിധി ഉള്ള ഒരാൾ... 😂😂
വരുന്നത് എല്ലാം ചലഫികൾ.ഈ പോസ്റ്റിനെ ആരും സപ്പോർട്ട് ചെയ്തില്ല.സുന്നികൾ ഇയാളെ അവഗണിക്കാറാണ് പതിവ്
താങ്കളെ ബഹുമാനിക്കുന്നവരെ വരെ വെറുപ്പിക്കരുത്.... വിഷയത്തിന്റെ കാമ്പിൽ നിന്ന് സംസാരിക്കണം
നബിയെ സാധാരണ മനുഷ്യനാക്കി അവനാണ് ഹുസൈൻ
@abdurahman6187 പ്രവാചകൻ സാധാരണ മനുഷ്യൻ മാത്രമാണ്. ആരാധികപ്പെടാൻ പാടില്ലാത്ത വ്യക്തിത്വം. റസൂലിന്റെ പ്രത്യകത നുബുവതും ഖുർആനും മാത്രമാണ്. നമ്മളിൽ നിന്നും വ്യത്യസ്തനാവുന്നത് പാപങ്ങളിൽ നിന്നും സംരക്ഷണം അള്ളാഹു നൽകിയിരിക്കുന്നു. അത്യുന്യത വ്യക്തിത്വത്തിന്നുടമ. റസൂലിനെയും ഇസ്ലാമിനെയും മനസിലാക്കേണ്ട പോലേ മനസിലാക്കുക. വികാരമല്ല വിചാരമാണ് ഇസ്ലാം ആവശ്യപ്പെടുന്നത്
ഇയാൾക്ക് നിങ്ങൾ കൊടുത്ത ബഹുമാനം തിരിച്ചെടുക്കണം 😅
അല്ല താങ്കൾക്കിത് എന്ത് പറ്റിയതാ
സമസ്ത എത്ര വിഭാഗം ഉണ്ടെന്നു പോലും നിങ്ങൾക്ക് അറിയില്ല ഒരുപാട് വിഷയങ്ങളിൽ നിങ്ങൾ അജ്ഞനാണ് അതുകൊണ്ട് അറിയാത്ത കാര്യങ്ങളിൽ ഇടപെടാതിരിക്കാൻ നല്ലത്
Correct✅
Curret
എന്റെ അനി ലെ മുഴുവൻ കേടി ട്ട് വേ ണ്ട ഇത് പറ യാൻ
അനിൽ
ഹുസൈൻ സലഫി പറഞ്ഞദിൽ തെറ്റ് എന്ത് ആണ് യുള്ളദ് ❓❓❓❓
രാജ്യത്തെ മുസ്ലിംകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സമസ്തയിലെ സ്ഥാനത്തിന് വേണ്ടിയുള്ള തർക്കം അല്ലെ
ഫുൾ തെറ്റാടോ
@@sakkenak588
ADU ENDU ENU PRYU
അനിൽ സാർ നിങ്ങളെ ജനങ്ങൾ ക്ക് ഒരു ബഹുമാനം ഉണ്ട് അത് കളയാതെ. അറിയാത്ത കാര്യത്തി'ൽ ഇടപെടരുത് സലഫി പറഞ്ഞത് 100 ശതമാനം ശരിയാണ്
വാഹബീസത്തെ, പറഞ്ഞാൽ കൊയപ്പം
അനിലേ എല്ലാ കമന്റും വായിച്ചു 88,എണ്ണം മാന്യമായി എല്ലാവരും എഴുതി ഹുസൈൻ സലഫി മറുപടി കൊടുക്കേണ്ടവർ ക് കൊടുക്കുന്നു തങ്ങളുടെ മറുപടി യാണ് നിലവാരം കുറഞ്ഞു പോയത്
അനിൽ സാറ് കണ്ടം വഴി ഓടി 😀
Salfi 😂😂😂😂 ijju onnuandikkaaa
ഈ പ്രസംഗത്തിൽ ഒരു തെറ്റും കാണുന്നില്ല. നിലവിലുള്ള വില കളയരുത്
Dr. Anil Mohammed,
ഈ വിഷയം താങ്കൾ പഠിക്കണം.
ഇദ്ദേഹം പറഞ്ഞ വിഷയത്തിൽ എന്താണ് പ്രശ്നം?
അവർ പറഞ്ഞതിന് ഇദ്ദേഹം മറുപടി പറഞ്ഞു, അത്രയേയുള്ളൂ.
താങ്കൾ ഒരു മിതത്വം പാലിക്കണം, ഡോ: അനിൽ മുഹമ്മദ്.
30 കൊല്ലമായി ഞാൻ ഹുസൈൻ സലഫി യെ കേൾക്കുന്നു, ഇന്നലെ വന്ന അനിലിന് അങ്ങേരോട് മുട്ടാനുള്ള യോഗ്യത ഇല്ല
അതാണ് ജിന്ന് വിഭാഗം മുജാഹിദ്. ഇങ്കുലാബ് സിന്ദാബാദ് 💪🏻💪🏻💪🏻💪🏻💪🏻
Reach കുറഞ്ഞാൽ അണ്ണന് ഇറങ്ങും എന്തേലും ഒരു കഷ്ണം video എടുത്ത്...
😂😂😂😂😂😂😂😂😂😂😂😂😂😂😂😂
താങ്കൾ ഒന്ന് മനസ്സിലാക്കണമായിരുന്നു ഇതിന്റ മുൻപ് സലഫി അവിടെ ഒരു പ്രോഗ്രാം നടത്തിയിരുന്നു അതിന്ന് മറുപടിയായി കബർ പൂജകർ വന്നു. അവർക്കുള്ള മറുപടിയാണിത്. അതും കേൾക്കണമായിരുന്നു ഒരു വീഡിയോ മാത്രം കണ്ട് വിലയിരുത്തിയത് ശരിയായില്ല
അനിൽ സാറെ, ഹുസൈൻ സലഫി പറഞ്ഞതെല്ലാം സമസ്ഥ പണ്ഡിതർ വേദികളിൽ വിളിച്ച് കൂവിയ പച്ച കളവുകളാണ് വരക്കൽ മുല്ലക്കോയയുടെ പ്രാർത്ഥനക്ക് നബി (സ) ആമീൻ പറഞ്ഞു എന്നാണ് ഇവർ പറഞ്ഞ് കൊണ്ടിരിക്കുന്നത് അങ്ങിനെയുള്ള സമസ്ഥ ഒരിക്കലും പിരിയാനോ തമ്മിലടിക്കാനോ പാടുണ്ടോ? എന്നാൽ മുജാഹിദ് വിഭാഗങ്ങളിൽ ഏതെങ്കിലും ഒരു പണ്ഡിതൻ ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ടോ ??
അത് അയാൾക്ക് അറിയാഞ്ഞിട്ടല്ല അത് മനപ്പൂർവ്വം അയാൾ എല്ലാം അറിഞ്ഞ് കൊണ്ട് തന്നെയാണ് വീഡിയോ ഇടുന്നത് അയാൾ
നബി (സ്വ) ആമീൻ പറഞ്ഞാൽ പിളരുകയില്ല എങ്കിൽ നബി (സ്വ) മാനവ രാശിക്ക് പരിചയപ്പെടുത്തിയ ഇസ്ലാം 73 വിഭാഗം ആകും എന്ന് നബി (സ്വ) തന്നെ പറഞ്ഞിട്ടില്ലേ. അപ്പോൾ അതോ?
ആമീൻ പറഞ്ഞത് കൊണ്ടാണ് പിളരുന്നത്. കാരണം പുഴുക്കുത്തുകൾ വരുമ്പോൾ യഥാർത്ഥ സമസ്ത നശിക്കാതെ അതിന്റെ തനിമ നില നിർത്തണം എങ്കിൽ പുഴുക്കുത്തുകൾ പുറത്ത് പോകണം. അതാണ് ശുദ്ദീകരണം. അത് പിളർപ്പല്ല.
അനിൽ സാർ ഇപ്പോൾ നടത്തിയത് നല്ല നിരീക്ഷണം.
കടൽ പോലെ ഉള്ള സമസ്തയിൽ പ്രശ്നം ഉണ്ടെങ്കിൽ കിണർ പോലത്തെ വഹാബികൾ എട്ടും ഒമ്പത്തും വിഭാഗമായി പൊട്ടിയപ്പോൾ സമസ്തയെ ചോദ്യം ചെയ്യാൻ വഹാബികൾക്ക് എന്ത് യോഗ്യത?
സൂപ്പർ ചോദ്യം അനിൽ സാർ
Hello Dr. അനിൽ, താങ്കളുടെ അവസര വാദം ഇപ്പോൾ ബോധ്യമായി. താങ്കൾ ഇത്രയും അധപതിച്ചതിൽ വിഷമം തോനുന്നു
അവസര വാധം ...
സകല മുജിക്കളും മൊഗല്ലേ 😂😂😂😂
😂
ഹുസൈൻ സലഫി പറഞ്ഞ വിഷയത്തിൽ എന്താണ് തെറ്റുകളെന്ന് അനിലെ നിങ്ങൾ പറഞ്ഞ് കാണുന്നില്ലല്ലോ പിന്നെ എന്തിനാണ് നിങ്ങൾ ഈ വിഷയം എടുത്തിട്ടത്
🤡🤡🤡🤡🤡🤡
അനിൽ മുഹമ്മദ് നിനക്ക് ഇസ്ലാമിനെ പറ്റി ഒന്നും അറിയല ഹുസൈൻ സലഫി പറഞ്ഞത് സൂപ്പർ
Correct✅
ഗ്രാഫ് കുറഞ്ഞു താഴെ പോയല്ലോ അനിൽ സർ ...ഈ ഉസ്താദ് കാര്യമല്ലേ പറഞ്ഞത് 😮
വെറുതെ ഈ Dr ക്ക് ഒരു പണിയുമില്ല .എന്തെങ്കിലും കൂട്ടിക്കെട്ടി video ഉണ്ടാക്കുന്നു വിഷയഭാരിദ്യം.
ഞാൻ നിങ്ങളുടെ ഒരു പ്രേക്ഷകൻ ആണ് പക്ഷേ നിങ്ങളുടെ അജ്ഞത പല വിഷയങ്ങളിലും പ്രകടമാണ് നിഷ്പക്ഷം മാറി നിങ്ങളും അവസരവാദത്തിലാണ്
Correct✅
ഹുസൈൻ സലഫിക്കെതിരെ അനിലിൻ്റെ വീഡിയോ. നിലവിൽ 600 ഓളം കമ്മെന്റുകളിൽ 99℅ അനിലിനെതിരെ
Correct 💯
ഇസൈൻ സലഫി പണ്ടിതയോജ്യനായി സംസാരിച്ചില്ല മരിച്ചവരെ മാന്തുന്നത് ആർക്കും ഇഷ്ടമാവില്ല ഞാൻ സലഫിയുടെ ഒരു ആളായിരുന്നുഎൻ്റെ ഊഹം തെറ്റി
@hassainar279
Adheham parayunna karyangal shariyan, pakshe parihasam over anenn mathram.
ദയവായി അനിൽ സാറേ ഇങ്ങനെ ചെറുതാകരുത്. പഠിച്ചിട്ട് പറയുക.
Njan ചില കാര്യങ്ങളിൽ dr പിന്തുണക്കുന്ന ആളാണ് പക്ഷെ നിങ്ങൽ ഇത്രമാത്രം അതപ്തിച്ചു പോയി അനിൽ സാർ
അനിൽ കാര്യം പറഞ്ഞു❤❤
വിവരക്കേടേ നിൻ്റെ പേരോ അനിൽ മുഹമ്മദ്
വിവരം ഇല്ലാത്തവർക്ക് അങ്ങനെ തോന്നും
ഈ പറഞ്ഞതിൽ ഇപ്പൊ എന്താ പ്രശ്നം?🤷🏻♂️
അനിൽ sir പ്രഭാഷണം ഫുൾ കേൾക്കണമായിരുന്നു
നിനക്ക് ഒന്നും അറീല്ല അനിൽ
സമസ്തയും മുജാഹിദും സുന്നിയും...ഒന്നും ആകാൻ നില്ക്കേണ്ട നല്ല ഒരു മുസ്ലീം ആയി ഖുർആനിലും നബിവചനങ്ങളിലും വിശ്വസിച്ചു കുശുമ്പും കുന്നായിമയും വർഗ്ഗീയതയും വിദ്വേഷവും ഇല്ലാതെ പരസ്പരം സ്നേഹിച്ചു ജീവിക്കാൻ നോക്ക്.
സർവ്വശക്തൻ എല്ലാവർക്കും നന്മനിറഞ്ഞ ജീവിതം പ്രധാനം ചെയ്യുമാറാകട്ടെ
ആമീൻ
EDYKU ALPAM MUDY KACAVADM AKKM
നിലപാട് നിക്ഷ്പക്ഷം അല്ല
കാര്യങ്ങൾ പഠിച്ചിട്ട് സംസാരിക്കുക. ഹുസൈൻ സലഫി പറഞ്ഞതിൽ എന്താണ് തെറ്റ്. ദീൻ പറയാൻ അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക മിണ്ടാതിരിക്കുക.
ഹുസൈൻ എന്ന മതം😅
10 സെക്കന്റ് ക്ലിപ്പ് കേട്ട് വിമർശിക്കാൻ ഇറങ്ങുന്നത് ശരിയല്ല അനിൽ... വല്ലാത്തൊരു വിഷയ ദാരിദ്ര്യം തന്നെ
ഹൊ വഹാബി കുഞ്ഞുങ്ങൾക്ക് പൊള്ളി യോ...ഇപ്പോഴും സുന്നി യു വഹ്ഹാബിയും കളിച്ചു നടന്നോ ..ഫാഷിസ്റ്റ് കൾ എല്ലാ മുസ്ലിം പള്ളികളുടെയും അടിത്തറ മാന്തിക്കൊണ്ടിരിക്കുകയാണ്...?
എല്ലാവരും പിന്നെ മണിക്കൂറുകൾ ഉള്ള ക്ലിപ്പാണോ ഇടാറു 🤨
മുഹമ്മദ് എന്ന് താങ്കൾ കണ്ടില്ലല്ലോ...?
ആ പ്രസംഗം മുഴുവൻ കേൾക്കൂ.. അനിൽ സാറെ,,,, കാശിമിയെ കൂട്ടുപിടിച്ചു, എന്ന് അതിൽനിന്നും കിട്ടുമോ??!!.. ചെറിയ കഷ്ണം മുറിച്ചു എന്തെങ്കിലും ഒക്കെ പറയുകയാണോ താങ്കളും... !!!!.... താങ്കളിൽ നിന്നും ഈ കൊട്ടിമാട്ട്ൽ പ്രതീക്ഷിക്ഷില്ല....!!!!!!......
നൊന്തോ..... തുടച്ചു കള . നിങ്ങൾ . 8 ൽ നിൽക്കുന്നു.
ഉസൈൻ സലഫി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.
താങ്കൾക്ക് aanu വിഷയ ദാരിദ്ര്യം
ഹുസൈൻ പറഞ്ഞ കാര്യത്തിന് മറുപടി പറയുകയല്ലേ അനിലേ വേണ്ടത് full കേൾക്കുക - ഞാൻ ഇയാളുടെ ആളല്ല - എന്നാലും ഈ പറ പറഞ്ഞതിനുള്ള മറുപടിയല്ലല്ലോ താങ്കൾ പറയുന്നത്?
ഹും . ആളല്ല ലേ .....
ഹുസൈൻ സലഫിയെ പഠിപ്പിക്കാൻ ഇറങ്ങിയ വലിയ പണ്ഡിതൻ😁
ഹുസൈൻ സലഫി ആരാ പക്കാ മുനാഫിക്, അറബികളുടെ കുട്ടത്തിൽ പോയാൽ, തൊപ്പിയും, തലയിൽ മുണ്ടും, നാട്ടിൽവന്നാൽ, എല്ലാം സ്വാഹാ
അനിൽ...കാര്യങ്ങൾ വേണ്ട വിധം മനസ്സിലക്കതെ ഇങ്ങനെ തട്ടി വിടുന്നതിനും വേണം ലേശം ഉളുപ്പ്
അനിൽ മുഹമ്മദിൻറെ നിഷ്പക്ഷ നിലപാട് ഇതിൽ തെറ്റിപ്പോയോ എന്ന് എനിക്ക് സംശയമുണ്ട്
വഹാബി യേ ...... നന്നാക്കി പറഞ്ഞാൽ .
ഇപ്പൊ ആണ് ISIS തീവ്രവാദികൾക്ക് എതിരെ പറഞ്ഞത്
കണ്ടന്റ് ക്ഷാമം... ,😲😏 പ്രിയപ്പെട്ട മുഹമ്മദ് അനിൽക്കാ... ഞാൻ ഇദ്ദേഹത്തിന്റെ ഈ പ്രസംഗം കേട്ടിട്ടില്ല🤗 എങ്കിൽ കൂടി ഒരു കാര്യം പറയട്ടെ ..
ഒരു നോവലിൽ ഉൾപ്പെടുന്ന ഒരു സെന്റെൻസിനെ ഒരു കണ്ടന്റ് ആക്കുന്ന താങ്കൾ താങ്കളുടെ ശ്രോതാക്കളെ ഓർക്കണേ🥹🥹😌
സമസ്തയിലെ ഒരു പണ്ഡിതൻ പ്രസംഗിച്ചതാണ് സാർ സമസ്തൻ്റെ ആദർശം തെന്നെ ഖബറിൽ നിന്ന് എണീറ്റ് വന്ന് കാര്യങ്ങൾ പരിഹരിക്കും എന്നാണ് വിശ്വാസം
തന്റെ കാര്യം വലിയ കഷ്ടം കാശുണ്ടാക്കാൻ വേറേ ജോലി നോക്ക്
ഇതിനുള്ള മറുപടി ഉടൻ കിട്ടുമെന്ന് പ്രതീക്ഷിക്കുക.
ഹുസൈൻ സലഫി പറഞ്ഞത് കേട്ടിട്ട് ഒരു തെറ്റും തോന്നുന്നില്ല
ജയ് ജിന്ന് വിഭാഗം മുജാഹിദ്.. ജയ് wisdom 💪🏻💪🏻💪🏻💪🏻💪🏻
മന്ദബുദ്ധികൾക്ക് ഒന്നും തോന്നത്തില്ല സ്വാഭാവികം 🤣🤣
മന്ദബുദ്ധികൾക്ക് തോന്നിയില്ലെങ്കിലും ബുദ്ധിയുള്ളവൻമാർക്ക് മനസ്സിലാകുമല്ലോ അതുതന്നെ ധാരാളം നിനക്ക് വലിയ ബുദ്ധിയുണ്ട്
ഇയാൾ ക്ക് ആരേലും അയച്ച് കൊടുത്താൽ അത് കേട്ട് അപ്പൊ തുടങ്ങും കുണുങ്ങി ചിരിച്ച് വീഡിയോ ഇടാൻ, എന്നിട്ട് പേർ ആണ് രസം, നിഷ്പക്ഷം. 😂😂😂😂
ഈ കമൻ്റ് ബോക്സിൽ കാണുന്നവരെല്ലാം താങ്കളുടെ ചാനലിൻ്റെ സ്ഥിരം പ്രേക്ഷകരാണ് ആരെങ്കിലും നിങ്ങൾക്ക് അനുകൂലമായി ഒരു കമൻ്റ് വിട്ടിട്ടുണ്ടോ
അനിൽ സർ ഇതു പോലെയുള്ള വിഷയങ്ങൾ പറഞ്ഞു നിങ്ങളുടെ വില കളയരുത്
ഹുസൈൻ സലഫിക്കെതിരെ അനിലിൻ്റെ വീഡിയോ. നിലവിൽ 600 ഓളം കമ്മെന്റുകളിൽ 99℅ അനിലിനെതിരെ
ഹുസൈൻ സലഫിയെ പറഞ്ഞപ്പോൾ വഹാബികൾക്ക് പൊള്ളുന്നു😅😅😅
@@abdurahman6187
അതല്ല. ഡോക്ടർ അനിൽ മുഹമ്മദ് ന് വിഷയം മനസ്സിലായില്ല.
താങ്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാര്യങ്ങൾ മുഴുവനായി കേൾക്കണം. താങ്കൾക്കു കിട്ടുന്ന സ്റ്റേജ് ഒന്നും ഒഴിവാക്കാറില്ലല്ലോ...
നൊന്തോ....... ബല്ലാണ്ട് .
@shafeekedsamadanialla9875 നൊന്തില്ല. താങ്കളുടെ നിലവാരം ഓർത്തുപോയി.
കമൻ്റ് ബോക്സ് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി
സലഫികളുടെ പ്രബോധനം കൊണ്ട് എന്തുണ്ടായി എന്ന് കാണണമെങ്കിൽ സമസ്ഥകാർക്ക് ഇവിടെ വന്ന് നോക്കിയാൽ മതി
600 ൽ പരം കമൻ്റുകളിൽ 500 നു മുകളിൽ മുജാഹിദുകളുടെ കമൻ്റ് അതും അനിലിൻ്റെ വാദത്തെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് ❤
ഹുസ്സൈൻ സലഫി പറഞ്ഞതിൽഒരു തെറ്റും ഇല്ല, താങ്കളുടെ വിവരമില്ലായ്മ. വല്യ ആളാണെന്നുള്ള തോന്നൽ താങ്കളുടെ എല്ലാ ക്ലിപ്പുകളും ഞാൻ കാണാറുണ്ട് ഇനി നിർത്തി, ഹുസ്സൈൻ സലഫി പോയ വഴിയിൽ കൂടി പോകാൻ താങ്കളെ കൊള്ളില്ല
കാണല് നിർത്തല്ലേ ഇക്കാ ഇതൊക്കെ അനിൽ സാറിൻറെ ഒരു ബാലൻസിംഗ് പരിപാടിയല്ലേ ജീവിച്ചു പോട്ടെ പാവം അടുത്തയാഴ്ച നിങ്ങൾക്ക് അനുകൂലമായി ഒരു വീഡിയോ ഉണ്ടാകും
താങ്കൾക് എല്ലവരെയും വിമർശിക്കാം മറ്റുള്ളവർക് പാടില്ല നല്ല ചിന്ത
ചങ്ങായി വിവരം ഇല്ലാനുണ ഒരു വിവരവും നിങ്ങൾക്കില്ലാന്ന് മനസ്സിലായി ഹുസൈൻ സലഫി പറഞ്ഞത് സത്യം
പാവം പാവം അനിൽ സാറ് 😂
ഒലക്ക
Thanne pathinayiram ഗ്രൂപ്പിൽ ഇജ്ജ് eavide 😂😂😂
@@Monuschannel-s എന്തായാലും cm മടവൂര്‍ padachon ആണ് ന്ന് കരുതുന്ന കൂട്ടത്തിൽ അല്ല,
ഇങ്ങള് ഇപ്പൊ ഏത് കൂട്ടത്തിൽ ആണ്.
1. Cm madavoor padachon ആണ്
2. Cm madavoor padachon alla. അങനെ parayan പാടില്ല ( perod ഉസ്താദ് & team)
3.അലവി saqafi team
4.Shajara
5. Suhabi
6. Qasimi team
7. നജീബ് moulavi team
8. ദക്ഷിണ കേരള
9. Twareekath ( കണ്ടമാനം)
ഇതിൽ eethil വരും?
അദ്ദേഹം ഗൾഫിലായത് താങ്ങൾക്കെന്താണ് കുഴ്പ്പം '
സമസ്തയെ നിങ്ങൾക്ക് വിമർശിക്കാം മറ്റുള്ളവർക്ക് പാടില്ല ഇതിനെയാണ് ഇരട്ടത്താപ്പ് എന്ന് പറയുന്നത് ലേശം ഉളുപ്പ് വേണം ചങ്ങായി
അനിലേ ഈ വിഷയത്തിൽ നിനക്ക് തെറ്റി ഹുസൈൻ സലഫിയുടെ ഒന്ന് രണ്ട് പ്രസംഗങ്ങൾ ഫുൾ ആയിട്ട് കേൾക്ക് എന്നിട്ട് വിമർശനം നടത്തു
നൊന്തു. ലേ .......
Adhe
Adheham ketalathil varumbol islaminu randu niyamam aakum.
(udheshichadhu thala marakkal) support Anil Sir.
അനില് തെറ്റിട്ടില്ല.
ഇപ്പൊ ദീനല്ല സംഘടനയാണു്പ്രധാനം
പണ്ടൊക്കെ വിമർശനം മറ്റുള്ളവരെ വേദനപ്പിച്ചിരുന്നില്ല.
മനുഷ്യരാകുമ്പോൾ ചിന്തയിൽ വിത്യാസം ഉണ്ടാകും അത് സ്വാഹാബികൾ മുതലേഉണ്ട്
ഇന്ന് മുജാഹിറുകൾ പരസ്പരം കുറ്റപ്പെടുത്താൻകളവ് വരെ പറയുന്നു.
നിനക്കോ എന്ത് ഭാഷ എതിര് പറഞ്ഞാൽ തെറി നല്ല സംസ്കാരം
ഇങ്ങേരാര ഒരു പ്രസ്ഥാനത്തിന്റെ കക്ഷത്തിൽ തലവച്ച ഒരു മൊയിന്ത് അല്ലാതെന്താ അദ്ദേഹം ഇസ്‌ലാമോ മുസ്ലിമോ അല്ല മുജാഹിദ് കാരൻ വെറും മുജാഹിദ് കാള.
പാവം അനിൽ . സമസ്ഥക്കാരുടെ ടൗസർ ഒന്ന് അലക്കി നോക്കിയതാ ... ! എന്നിട്ട് സമസ്ഥക്കാർ ആരും ഇയാളെ പുകഴ്ത്തി പറഞ്ഞിട്ടുമില്ല . സാരമില്ല അടുത്തതിൽ നോക്കാം
@@muhammedkunhipallikkal1787 ഷെഫീന അനിലിന്റെ അടുത്ത ആളാണ്. അതുകൊണ്ട് അനിലിനോട് കളിക്കരുത്.
വേധ നി ച്ചു ലേ ......... 8 ൽ നിൽക്കില്ല.
ജിന്ന് വിഭാഗം മുജാഹിദിനെ പറ്റി പറഞ്ഞാൽ വിവരമറിയും.എടൊ തനാരാ...
😅
😂
ഹുസൈൻ സലഫിയെ കുറ്റംപറഞ് താങ്കളുടെ ഇമേജ് കിടക്കേണ്ട അദ്ദേഹം നല്ല പണ്ഡിതനാണ്
അയാൾ നല്ല പ്രാസംഗികനാണു
നിങ്ങൾ തുടക്കത്തിൽ പറഞ്ഞ വിവേകം നിങ്ങൾക്കില്ലാതെ പോകരുത്.....
അനിലിന് ഇവിടെ പാളി
എന്തേലും ഒക്കെ ഇട്ട് video ഉണ്ടാക്കുക അല്ലാതെ, എന്തേലും കഴമ്പ് വേണ്ടെ മനുഷ്യാ😂😂😂
th-cam.com/video/NMSRY7vx_VY/w-d-xo.htmlsi=g4vGCYvhxg_dZnap
പോകുന്നവരെ പിന്നാലെ പോയി studio ല്‍ ഇരുന്ന് കൈ നനയാതെ ഒന്ന് ചൊറിഞ്ഞ് നോക്കിയത് ആണ്. അത് പക്ഷേ പാളി...
Comment കള്‍ കാണുമ്പോ വല്ലാത്ത ഒരു സന്തോഷം ❤❤
ഒറ്റ ഊത്തിൽ പറത്തി കളയാവുന്നതല്ല ആ ആദര്‍ശവും അതിലുള്ള അമാനത്തും.
അല്ലാഹുവിന്റെ സഹായം ഉണ്ടാവട്ടെ🤲🤲
Anil sarea! Ivarude thammiladi adisthana vishwasathilanu. Oralkku mattoral islaminu purathanu.
അനിലിന് വിവേകമുണ്ടെന്ന് കരുതി . തെറ്റി
ഞാനും അങ്ങനാ കരുതിയത്
ആദ്യം താങ്കൾ യഥാർഥ ദീൻ എന്താണ് എന്ന് പഠിക്ക്
കടലോളം ഉണ്ടായിട്ടു കാര്യമില്ല അത് ഉപ്പ് വെള്ളമാണ്
ശുദ്ധ ജലം ഒരു കിണർ മതി.
വളരെ ശരിയാണ് ആയിരം കോഴിക്ക് അര കാട എന്ന പഴയ ചൊല്ലുണ്ട്
സലഫിയുടെ പ്രസംഗം കൂടുതൽ പേരിലേക്ക് എത്തിക്കാൻ വേണ്ടി ചെയ്ത ഒരു കുറുക്ക് വഴിയായും ഇതിനെ കാണാം... അനിൽ സാർ ഒരു പൊട്ടനാണെന്ന് ഞാൻ കരുതുന്നില്ല😊
സാർ, ഇങ്ങനെ പച്ചയ്ക്കു ജനസമൂഹയത്തിനും, പിന്നെ സുന്നികളിൽ അട്ടിപ്പേർ, കൊണ്ട്, ഇതെല്ലാം, ഉണ്ട് അങ്ങനെ പോയാൽ, മുത്ത് നബിയെ മുന്നിൽ നിറുത്തി, പിന്നെ ഇവരുടെ മറിച്ചു പോയവരെ ചേർത്ത് ആ സംഘനയിൽ ഉള്ളവരെ AP, EK,മുതിർന്ന ഇവരുടെ കോജമ്മാരുടെ നിലനിൽപ്പിനു ഇതെല്ലാം വേണം, എന്നാൽ ഇത്തരം വിഷയങ്ങൾ പറയാൻ സമസ്തയിൽ ആരുണ്ട്, അതാണ് ഹുസൈൻ സെൽഫിയെ പോലെ ഉള്ളവർ, സമൂഹത്തോടും, ജനത്തിന് നൽകുന്ന സന്നേഷം, ഇതു സാർ ഇട്ടതു കൊണ്ട് ഒന്നു കൂടെ കേൾക്കാൻ മനസ്സിലാക്കാനും കഴിഞ്ഞു താങ്ക്സ്
കമന്റ് ബോക്സ് കണ്ടപ്പോൾ മനസിലായി അനിലിന്റെ പ്രേക്ഷകർ മുഴുവനും വാഹഹാബികളാണെന്ന്
അനിലേ ആളക്കാൻ നോക്കുമ്പോൾ അളിഞ്ഞു പോകുന്നു.. ശ്രദ്ധിക്കണം.
പാലം ഒപ്പിക്കാൻ കുറെ ആയി അനിൽ സാർ ഒരു മുജാഹിദ് ക്ലിപ്പ് തിരയുന്നു പെട്ടെന്ന് കിട്ടി പക്ഷെ പെട്ടു 😅
😂
😂
എന്തോ കണ്ട് വിമർശിക്കാൻ നോക്കിയതാ അനിൽ sir
പ്രസംഗം മുഴുവൻ കേട്ടിട്ട്
മൊത്തം ഒന്ന് വിലയിരുത്തി പറ
അനിൽ പൊട്ടനാണ് അല്ലെ
മരപ്പൊട്ടൻ 😂
താങ്കൾ വിചാരിക്കുന്നു താങ്കൾ എല്ലാം അറിയുന്നവനാണെന്നു
ഇന്ന് താങ്കൾ ഇട്ട വിഡിയോ കണ്ടപ്പോൾ ആ വളിച്ച ചിരി യുടെ വില മനസ്സിലായി എന്താ ഹുസൈൻ സലഫി പറഞ്ഞത് ഇയാളെന്താ പറഞ്ഞത്
ഫുൾ കേൾപ്പിക്കാൻ ധൈര്യം ഉണ്ടോ
അനിലേ നിനക്ക് തെറ്റി
ഹുസൈൻ സലഫി പറഞ്ഞതിലുള്ള തെറ്റ് എന്താണ്
എനിക്ക് ഇപ്പോൾ മനസ്സിലായത്... സമസ്ത ക്കെതിരെയും അതിന്റെ നേതാക്കൾക്കെതിരെയും ഇയാൾ ഇത് വരെ ഉറഞ്ഞു തുള്ളിയപ്പോൾ ഇയാൾക്ക് സപ്പോർട് ചെയ്ത് കമന്റ് ഇട്ടിരുന്നത്.. സലഫികളായിരുന്നു, അത് കണ്ടു മറ്റുള്ളവരും ഇപ്പോൾ സലഫിക്കെതിരെ പറഞ്ഞപ്പോൾ... കമന്റ് മുഴുവനും അനിലിനെതിരെ മൊത്തം കലിപ്പിലാണ് 😅
താൻ ചിരിക്കണ്ട മുഴുവൻ കേൾക് വീഡിയോ ക്കു വിഷയം കിട്ടുന്നില്ലേ
ബാലൻസ് ഒപ്പിക്കാൻ ഉണ്ടാക്കിയ ഈ VDEO ഗംഭീരമായി.
💯
എല്ലാ കാര്യത്തിലും അഭിപ്രായം പറയണം എന്നില്ല
സമസ്ഥയോടത് ചോദിക്കാൻ ഞങ്ങൾക്ക് യോഗ്യതയുണ്ട് അനിൽ സാറെ
സലഫി പറഞ്ഞത് സത്യം
Koppu😂😂😂😂
അനിൽ സ്വയം പൊട്ടനാകുന്നു....
എല്ലാവരും എന്ത് പറയണമെന്ന് അനിൽ mohamed പറഞ്ഞു തരും
ഇന്ന് ചൊറിയാൻ വേറെ ആരെയും കിട്ടിയില്ലേ ജമാ അത്ത് ഇസ്ലാമി സാറെ
ഇയ്യാൾ മുഴുവൻ കേൾക്കുന്നില്ല ഖുർആഫികളെ പോലെ...
ഞാൻ താങ്കളുടെ വീഡിയോകൾ സ്ഥിരം കാണുന്ന വ്യക്തിയാണ്. ഈ വിഷയത്തിൽ താങ്കൾ ഇനിയും കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്, അറിയാത്ത വിഷയങ്ങളിലെ വിമർശനങ്ങൾ ഒഴിവാക്കുക.
ആരാണെങ്കിലും പൊതു വേദിയിൽ പ്രസങ്ങിക്കുമ്പോൾ നിലവാരം പുലർത്തണം നാലാംകിട രാഷ്ട്രീയക്കാരുടെ നിലവാരത്തിലേക്ക് തരം താഴയരുത്
കഷ്ടം അല്ല അനിലേ ഇങ്ങനെയൊക്കെ വിശയം ഉണ്ടാക്കി വിട്ട് പണം സമ്പാദിക്കുന്നതിനേക്കാളും നല്ലത് കാഷ്ടം തിന്നുന്നതന്നെ, വിവരമുണ്ടന്ന് നടിക്കുന്ന ലോകമാന്യതയുള്ള ബുദ്ധിജീവി😊😊😊
പോന്നു ഭായി ആ ചിരി ഒന്ന് നിർത്തി.... നിങ്ങളുടെ പരിപാടി കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ്.
Hussainsalafi👌👌👍
റസൂൽ വഫാത്തായി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ തുടങ്ങിയതാ ഈ അടി
വിഷയ ദാരിദ്ര്യം 🤌🤌🤌🤌
നിങ്ങൾക്ക് വേറെ വിഷയങ്ങളും ഒന്നും ഇല്ലേ സംസാരിക്കാൻ
നിങ്ങളെ കുറിച്ച് ഞാൻ നല്ലത് വിചാരിച്ചിരുന്നു....
താങ്കളുടെ ഈ അഭ്യാസവും തോന്നിവാസവുമാണ് നിർത്തേണ്ടത്
ഹഹ സമസ്ത യെ മാത്രം വിമർശിക്കുന്ന അനിലിന്റെ വീഡിയോ കണ്ട് സ്ഥിരം ആവേശ കമന്റ് ചെയ്തിരുന്ന പാവം കമന്റോലികൾ 😅