ഡോക്ടർ സാറെ, താങ്കളെ കേൾക്കാനും, താങ്കളുടെ പ്രോഗ്രാമുകൾ കാണാനും തുടങ്ങിയ ശേഷം ഇന്നത്തെ ഈ വിഷയമാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചതും, ആകർഷിച്ചതും, പടച്ചവൻ thakkadaya പ്രതിഫലം താങ്കൾക് നൽകട്ടെ. ആമീൻ.
വിടരുത് സാർ മരണം വരെ ഒന്നും പറഞ്ഞു കൊടുക്കില്ല. മറവ് ചെയ്ത് കഴിഞ്ഞാൽ ഇവർ വന്നു പറഞ്ഞു തരും നിന്റെ റബ്ബ് ആരെന് ചോദിച്ചാൽ? ഇന്നത് പറയണം . താങ്കളും കൂടി ഇല്ലെങ്കിൽ മൊത്തത്തിൽ പിഴപ്പിക്കുമായിരുന്നു. റബ്ബിന്റെ കാവൽ താങ്കൾക്ക് ഉണ്ടാവട്ടെ .
അനില്‍ മാഷേ ഈ വിഭാഗത്തിന് അല്ലാഹു ഈമാൻ നൽകട്ടെ അത്രമാത്രമേ ഇപ്പോൾ നമുക്ക് പ്രാർത്ഥിക്കാൻ കഴിയും താങ്കൾ താങ്കളുടെ ദൗത്യവുമായി മുന്നോട്ടുപോവുക അല്ലാഹു കൂടെയുണ്ട്
ഞാൻ പഠിച്ചത് സമസ്ത മദ്രസയിൽ നിന്നാണ്, എന്നിട്ട് ഫോളോ ചെയ്തു വരുന്ന ആളായിരുന്നു, അതിലുള്ള അപകടങ്ങളും ദീനിൽ ഇല്ലാത്ത കാര്യങ്ങളും വേർതിരിച്ചെടുക്കാൻ എനിക്ക് കുറെ വർഷങ്ങൾ വേണ്ടി വന്നു. അൽഹംദുലില്ലാഹ്, ഇപ്പോൾ നാലഞ്ചു വർഷമായിട്ട് ഇസ്ലാം എന്തെന്ന് മനസ്സിലാക്കി കഴിയുന്ന പരമാവധി നല്ല രീതിയിൽ ജീവിച്ചു പോരുന്നു.. നാട്ടിലും വീട്ടിലും പരിഹാസങ്ങളും ഒറ്റപ്പെടുത്തൽ ആണെങ്കിലും ,. അവരോടൊക്കെ പരമാവധി വാദിച്ച കഴിയുന്ന രീതിയിൽ ഉപദേശിച്ചു പൊരുതിയും നിൽക്കുന്നു . അതിൽ എന്നെയും ഞാൻ കാരണം ഇസ്‌ലാമിനെയും നല്ല രീതിയിൽ മനസ്സിലാക്കിയത് എൻറെ ഭാര്യ മാത്രമാണ് അതിൽ സന്തുഷ്ടനാണ്
@@abuhannaarimanal3128 എന്നെ ഉസ്താദ് പഠിപ്പിച്ചത് പറയാം അല്ലാഹുവിന് പണ്ഡിതന്മാരെ ഭയമാണ് അവർ മഹ്ശറയിൽ അല്ലാഹുവിനോട് ഈ ആയതിന്ന് ഇങ്ങനെയും അർത്ഥമില്ലേ എന്ന് അല്ലാഹുവിനോട് ചോദിക്കുമെത്രെ അദ്ദേഹത്തെ പോലെ എനിക്കും വർഷങ്ങളെടുക്കേണ്ടി വന്നു ഈ വിഡ്ഢിത്തം മനസ്സിലാവാൻ
എന്ത് മൂർച്ച ......മാങ തൊലിയാ ഇയാളെ കയ്യിൽ ....കുറേ പണ്ഡിതന്മാരെ പരിഹസിക്കുന്നു എന്നതല്ലാതെ കൃത്യമായ ഒരു ചുക്കും ഇയാളെ കയ്യിലില്ല എന്നല്ലാർക്കും അറിയാം
വളരെ നന്നായിട്ടുണ്ട് അനിൽസർ അഭിനന്ദനങ്ങൾ സത്യം മൂടി വെച്ച് ജനങ്ങളുടെ ധനം അന്യായമായി തിന്നുന്നവർ അവരുടെ വയറ്റിൽ തീ ആണ് നിറയ്ക്കുന്നത് എന്ന് വളരെ വ്യക്തമായി അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ട്
നിശ്ചയമായും നാമാണ് മനുഷ്യനെ സൃഷ്ടിച്ചത്. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നതൊക്കെയും നാം നന്നായറിയുന്നു. അവന്റെ കണ്ഠനാഡിയെക്കാള്‍ അവനോട് അടുത്തവനാണ് നാം. ഖാഫ് 50:16
സ്നേഹം നിറഞ്ഞ കാന്തപുരം ഉസ്താദ് അറിയുന്നതിന്, രണ്ടുപേരുടെ സഹായത്തോടെ നടക്കുന്നത് കണ്ടപ്പോൾ വളരെയധികം വിഷമം തോന്നി. വാർദ്ധക്യത്തിന്റെ എല്ലാ പ്രയാസങ്ങളും രോഗങ്ങളും ഉസ്താദിനെ പിടികൂടിയിരിക്കുന്നു. കാരണം അല്ലാഹു ഒരു മനുഷ്യന് നൽകുന്നത് നന്മയായാലും തിന്മയായാലും അത് അയാളിലേയ്ക്ക് വരിക തന്നെ ചെയ്യും! അതിനെ ഇല്ലായ്മ ചെയ്യുവാനോ തടയുവാനോ ദുനിയാവിലെ ഒരു ശക്തിക്കോ വ്യക്തിക്കോ കഴിയില്ല. എന്നാൽ ഉസ്താദിനെ കുറിച്ച് ഉസ്താദിന്റെ ശിഷ്യന്മാർ പറഞ്ഞു പരത്തുന്നത് ഉസ്താദ് കാണുന്നില്ലേ?. പരീക്ഷ ഹാളിൽ കടന്നുവന്ന് ഉത്തരം പറഞ്ഞു കൊടുക്കുന്നതും, എയർപോർട്ടിൽ വച്ച് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഉസ്താദിന് ഫാത്തിഹ ഓതിയപ്പൊ ഉസ്താദ് വന്ന് സഹായിച്ചതും...., ഒക്കെ ഒരുപാട് വീര ശൂര നുണക്കഥകൾ അനുയായികൾ തള്ളിവിടുന്നത് ഉസ്താദ് കേൾക്കുന്നില്ലെ ?.. അനുയായികൾ പറയുമ്പോഴും ഉസ്താദ് തിരുത്തുകയോ, പൊതുസമൂഹത്തിന് മുൻപിൽ സത്യം തുറന്നു പറയുകയോ ചെയ്തിട്ടില്ലയെന്നതാണ്. ഈ ഖൗമ് ഉസ്താദിനെ സർവ്വ ശക്തനായ അള്ളാഹുവിന്റെ സ്ഥാനത്തേക്കാണ് കൊണ്ടുപോകുന്നത്.കാരുണ്യവാനായ റബ്ബിന്റെ സിഫത്താണ് അവർ ഉസ്താദിന് ചാർത്തിത്തരുന്നത്! സ്വർഗ്ഗത്തിലേക്ക് ടിക്കേറ്റ് പേലും ദുർബലനായ ഉസ്താദാണ് കൊടുക്കുന്നത് എന്നതുവരെ എത്തി കാര്യങ്ങൾ ! ഉസ്താദ് മരിച്ചാൽ, ഖബർ കെട്ടിപ്പൊക്കി വലിയൊരു ജാറ വ്യവസായത്തിലേയ്ക്ക് മാറും എന്നത് ഉറപ്പായ കാര്യമാണ്. ഒരമാനുഷിക ശക്തിയോ കഴിവോ ഉസ്താദിനില്ലെന്ന കാര്യം മറ്റുള്ളവരേക്കാൽ നന്നായി ഉസ്താദിന് അറിയാമെല്ലോ. കോറോണയെന്ന ഒരു വൈറസ് ഉസ്താദിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒരു തുള്ളി സോപ്പ് കുമിളകളിൽ നശിച്ചു പോകുന്ന വൈറസിനേ പോലും ഉസ്താദ് ഭയപ്പെട്ടു . മലബാറിലെ ഒരു വിഭാഗം സഹോദരങ്ങൾ അവർ അല്ലാഹുവിലേയ്ക്ക് മാത്രം ഉയർത്തേണ്ട കൈകളിൽ ഇടനിലക്കാരെ കയറ്റിയാണ് പ്രാർത്ഥിച്ചെതെങ്കിൽ അവർ അനുഭവിച്ചു കൊണ്ടിരിക്കുന്ന കടുത്ത ശിക്ഷയെ കുറിച്ച് ഉസ്താദ് ആലോചിക്കണം. കാരുണ്യവാനായ, ഏകനായ, ആ- റബ്ബിനെ ആശ്രയിക്കേണ്ടതിനു പകരം - ആരാധിയ്ക്കേണ്ടതിനു പകരം ഉസ്താദ് ,ഒരു വലിയ സമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നത് നരകത്തിന്റെ അരികിലേക്കാണ്. കാരണം ഉസ്താദ് പറയുന്നതാണ് മതമെന്ന് കരുതി അവർ ജീവിച്ചു. കേരളത്തിൽ മതത്തിന്റെ പേരിൽ അനാചാരങ്ങൾ നടത്തി ലക്ഷങ്ങൾ സമ്പാദിക്കുന്നത് ഉസ്താദിൻറ ശിഷൃൻമാരായ പണ്ഡിതൻമാരാണ്. വെള്ളം കുടിക്കുമ്പോൾ കൈകൾ വിറയ്ക്കുന്നത് കണ്ടില്ലേ ? സ്വന്തം കയ്യിലെ വിറയൽ പോലും നിയന്ത്രിക്കാൻ ഉസ്താദിനാവില്ല. ഒരു സാധാരണ മനുഷ്യനിൽ കവിഞ്ഞുള്ള ഒരു പ്രത്യേകതയും ഒരു കഴിവും ഉസ്താദിനില്ലെന്ന കാര്യം നന്നായി ഉസ്താദിന് അറിയാമെല്ലോ ? ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരു കഴിവും പ്രത്യേകതയും ഇല്ലാത്ത ഉസ്താദ് മരിച്ചു കഴിയുമ്പോൾ എന്ത് അത്ഭുതമാണ് കാണിക്കാൻ പോവുക. സംസരിക്കുമ്പോൾ തന്നെ ശബ്ദം ഉയർത്തി സംസാരിച്ചില്ലെങ്കിൽ "ഉച്ചത്തിൽ സംസാരിക്ക്" എന്നു പറയുന്ന ഉസ്താദ് മരിച്ചു കഴിഞ്ഞാൽ പിന്നെ എന്ത് അത്ഭുതമാണ് കാണിക്കുക??? പ്രവാചകൻമാരുടേയോ അവിടത്തെ പത്നിമാരുടേയോ സ്വാഹാബാക്കളുടേയോ ഒരു വിധത്തിലുള്ള തിരുശേഷിപ്പുകളും അതിന്റെ സനദനുസരിച്ച് ഇന്നെവിടെയും കിട്ടുകയില്ലെന്ന് ഉസ്താദിന് നന്നായറിയാം. എന്നിട്ടും ഉസ്താദ് മുടിയും ചട്ടിയും കോട്ടും പാത്രങ്ങളുമായി സമ്പാദിക്കുന്നു. മോൺസനും ഉസ്താദും ചെയ്തത് ഒരേ ആവിശ്യങ്ങൾക്ക് - പണത്തിനും പ്രശസ്തിക്കും. ഇനിയെങ്കിലും ഖുർ-ആനും യഥാർത്ഥ സുന്നത്തും മനസ്സിലാക്കി ജീവിക്കുകയും ജാറവ്യവസായം പൂർണമായും വെറുക്കുകയും ഒഴിവാക്കുകയും അതിനെതിരെ സംസാരിക്കുകയും ചെയ്യണം.കൂടാതെ അനുചരന്മാരോട് , ഞാൻ മരണപ്പെട്ടാൽ അവിടെ യാതൊരുവിധ ആരാധനയോ പ്രാർത്ഥനയോ ഉറൂസോ ആണ്ട് നേർച്ചയോ നടത്തരുതെന്നും, എനിക്ക് യാതൊരുവിധ കഴിവുകളോ പ്രത്യേകതകളോ ഇല്ലെന്നും, ജീവിച്ചിരിക്കെ ചെയ്യാൻ കഴിയുന്നതു പോലും മരിച്ചുകഴിഞ്ഞാൽ എനിക്ക് ചെയ്യാൻ സാധിക്കുകയില്ലെന്നും എന്റെ കാര്യം തന്നെ റഹ് മാനായ റബ്ബിന്റെ കൈകളിലാണെന്നും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. എന്റെ മരണശേഷവും നിങ്ങൾ എന്നേ വിളിച്ച് പ്രാർത്ഥിക്കാതെ എനിക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്നും വസിയത്ത് ചെയ്യണം.
Alhamdulillah valare nalla visakalanam pattumenkil ithonnu Ap usthadinu registered aayi ayachu kodukku oru pakshe nannayenkilo oru valiya samooham rakshapedum in sha Allah serious asyi paranjathaanu👍👍
@ALIA Aഇസ്ലാം അല്ലാഹുവിന്റെ മതമാണ് അത് പ്രവാചകൻ വഴി പൂർത്തീകരിച്ചു എന്തിനാണ് കഴിവുണ്ടാവില്ലേ എന്നൊരു സംശയം അങ്ങനെ ഉണ്ടായിരുന്നെകിൽ പ്രവാചകൻ പറയാതെ പോവില്ല
അനിൽ സാർ പറഞ്ഞപോലെ.... മദനി ഉസ്താദിന് അറിയാത്തതു കൊണ്ടല്ല പക്ഷേ അങ്ങനെയൊക്കെ പറഞ്ഞേ പറ്റൂ അത് നിലനിൽപ്പിന്റെ പ്രശ്നമാണ് സംഘടനാ പ്രശ്നമാണ്. ഹക്ക് ഹക്ക് ആയി മനസ്സിലാക്കാൻ എല്ലാവർക്കും പടച്ചതമ്പുരാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ
വളരെ നല്ല അവതരണം, ഗുഡ് reference... 👌👌👌 ഹാരിസ് മദനിക്ക് ഭാഗ്യമുണ്ടെങ്കിൽ ഈ വീഡിയോ യിലൂടെ അദ്ദേഹത്തിന് ഹിദായത് കിട്ടും... Revert ആയ Saed ibn george ന്റെ മുന്നിൽ പോലും പകച്ചു പോകും ഈ പേരോടും പരിവാരവും. എന്നിട്ടും ചക്കരക്കുടത്തിൽ കയ്യിട്ട് നക്കി നുണയുന്നവരെ പോലെ ഈ ദുനിയാവ് നക്കി നുണഞ്ഞു ജീവിക്കുന്ന ഹത ഭാഗ്യർ... ജാറങ്ങൾ കൈവിട്ടുള്ള കളി ഇവർക്കില്ല, പലതവണ ഉംറക്കും, ഹജ്ജിന്നും പോയിട്ടും നല്ലത് ഉൾക്കൊള്ളാതെ തിരിച്ചു വന്നവർ... ഇനി അടുത്ത ലക്ഷ്യം ഈ ജാറത്തിന്റെ മൊത്ത വരുമാനം കൊണ്ട് പോകുന്ന കാന്തപുരം മരിച്ചാൽ, ഉടൻ പ്രതീക്ഷിക്കാം, ശംസുൽ ഉലമ ജാറം...! റബ്ബ് നമ്മെ നേരായ മാർഗ്ഗത്തിലേക്ക് നയിക്കട്ടെ... ആമീൻ..!!
എന്റെ രോഗവും, കടങ്ങളും, മറ്റ് പ്രയാസങ്ങളും മുഖ്യമന്ത്രിയെ അറിയിച്ച് സഹായം തേടാൻ ഞാ ലോക്കൽ സെക്രട്ടറി യെ ഇടയാളനാക്കി അദ്ദേഹത്തെ കാണുന്നതിന്റെ കാരണം വളരെ വ്യക്തമാണ്. അദ്ദേഹത്തിന് എന്നെ അറിയില്ല എന്റെ അവസ്ഥകളെ കുറിച്ച് ഒരുവിവരവും അദ്ദേഹത്തിന് ഇല്ലാത്തത് കൊണ്ടാണെന്ന് മനസ്സിലാക്കണം. ഇത് പോലെ എന്റെ ആവശ്യങ്ങൾ നിറവേറ്റാൻ മടവൂർ ഷെയ്ഖ്, മമ്പുറം തങ്ങൾ, ഓച്ചിറ ഉപ്പാ തുടങ്ങിയവരെ ഞാൻ സഹായത്തിന് കൂട്ടുന്നത് അല്ലാഹുവിന് എന്നെ അറിയില്ല എന്ന് സമ്മതിക്കലല്ലേ ഉസ്താദേ? സുസുണ്ണികാളായ മുല്ലാമാർക്ക് ഇനി എന്നാണൊവോ നേരം വെളുക്കുക!
സത്യാവശ്വാസികളെ പണ്ഡിതൻമാരിലും പുരോഹിധൻമാരിലും പെട്ട ധാരാളം ആളുകൾ ജനങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് അവരെ തടയുകയും ചെയ്യുന്നു (ഖുർആൻ 9:34)
നമ്മുടെ മടവൂരിൽ CM ൻ്റെ ജാറവും പള്ളിയുമൊക്കെ EKക്കാർ കയ്യടക്കി. കയ്യിട്ടു വാരാൻ കിട്ടൂല എന്ന് വന്നപ്പോൾ റോഡിനോട് ചേർന്ന് CM സെൻ്ററും സ്ഥാപനങ്ങളും തുരുതുരാ ....... പണം, പണം പപ്പണം
@@abuhannaarimanal3128 Sahih Muslim 1043 Malik al-Ashja'i reported: We, nine, eight or seven men, were in the company of the Messenger of Allah (ﷺ) and he said: Why don't you pledge allegiance to the Messenger of Allah? -while we had recently pledged allegiance. So we said: Messenger of Allah, we have already pledged allegiance to you. He again said: Why don't you pledge allegiance to the Messenger of Allah? And we said: Messenger of Allah, we have already pledged allegiance to you. He again said: Why don't you pledge allegiance to the Messenger of Allah? We stretched our hands and said: Messenger of Allah. we have already pledged allegiance to you. Now tell (on what things) should we pledge allegiance to you. He said I (You must pledge allegiance) that you would worship Allah only and would not associate with Him anything, (and observe) five prayers, and obey- (and he said onething in an undertone) -that you would not beg people of anything. (And as a consequence of that) I saw that some of these people did not ask anyone to pick up the whip for them if it fell down. حَدَّثَنِي عَبْدُ اللَّهِ بْنُ عَبْدِ الرَّحْمَنِ الدَّارِمِيُّ، وَسَلَمَةُ بْنُ شَبِيبٍ، - قَالَ سَلَمَةُ حَدَّثَنَا وَقَالَ الدَّارِمِيُّ، أَخْبَرَنَا مَرْوَانُ، وَهُوَ ابْنُ مُحَمَّدٍ الدِّمَشْقِيُّ - حَدَّثَنَا سَعِيدٌ، - وَهُوَ ابْنُ عَبْدِ الْعَزِيزِ - عَنْ رَبِيعَةَ بْنِ يَزِيدَ، عَنْ أَبِي إِدْرِيسَ الْخَوْلاَنِيِّ، عَنْ أَبِي مُسْلِمٍ الْخَوْلاَنِيِّ، قَالَ حَدَّثَنِي الْحَبِيبُ الأَمِينُ، أَمَّا هُوَ فَحَبِيبٌ إِلَىَّ وَأَمَّا هُوَ عِنْدِي فَأَمِينٌ عَوْفُ بْنُ مَالِكٍ الأَشْجَعِيُّ قَالَ كُنَّا عِنْدَ رَسُولِ اللَّهِ صلى الله عليه وسلم تِسْعَةً أَوْ ثَمَانِيَةً أَوْ سَبْعَةً فَقَالَ " أَلاَ تُبَايِعُونَ رَسُولَ اللَّهِ " وَكُنَّا حَدِيثَ عَهْدٍ بِبَيْعَةٍ فَقُلْنَا قَدْ بَايَعْنَاكَ يَا رَسُولَ اللَّهِ . ثُمَّ قَالَ " أَلاَ تُبَايِعُونَ رَسُولَ اللَّهِ " . فَقُلْنَا قَدْ بَايَعْنَاكَ يَا رَسُولَ اللَّهِ . ثُمَّ قَالَ " أَلاَ تُبَايِعُونَ رَسُولَ اللَّهِ " . قَالَ فَبَسَطْنَا أَيْدِيَنَا وَقُلْنَا قَدْ بَايَعْنَاكَ يَا رَسُولَ اللَّهِ فَعَلاَمَ نُبَايِعُكَ قَالَ " عَلَى أَنْ تَعْبُدُوا اللَّهَ وَلاَ تُشْرِكُوا بِهِ شَيْئًا وَالصَّلَوَاتِ الْخَمْسِ وَتُطِيعُوا - وَأَسَرَّ كَلِمَةً خَفِيَّةً - وَلاَ تَسْأَلُوا النَّاسَ شَيْئًا " . فَلَقَدْ رَأَيْتُ بَعْضَ أُولَئِكَ النَّفَرِ يَسْقُطُ سَوْطُ أَحَدِهِمْ فَمَا يَسْأَلُ أَحَدًا يُنَاوِلُهُ إِيَّاهُ . Reference : Sahih Muslim 1043 In-book reference : Book 12, Hadith 140 USC-MSA web (English) reference : Book 5, Hadith 2270 (deprecated numbering scheme)
@@abuhannaarimanal3128 Sunan Abi Dawud 1643 Thawban, the client of the Messenger of Allah (May peace be upon him), reported him as saying : If anyone guarantees me that he will not beg from people, I will guarantee him Paradise. Thawban said : I (will not beg). He never asked anyone for anything. حَدَّثَنَا عُبَيْدُ اللَّهِ بْنُ مُعَاذٍ، حَدَّثَنَا أَبِي، حَدَّثَنَا شُعْبَةُ، عَنْ عَاصِمٍ، عَنْ أَبِي الْعَالِيَةِ، عَنْ ثَوْبَانَ، قَالَ وَكَانَ ثَوْبَانُ مَوْلَى رَسُولِ اللَّهِ صلى الله عليه وسلم قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " مَنْ تَكَفَّلَ لِي أَنْ لاَ يَسْأَلَ النَّاسَ شَيْئًا وَأَتَكَفَّلَ لَهُ بِالْجَنَّةِ " . فَقَالَ ثَوْبَانُ أَنَا . فَكَانَ لاَ يَسْأَلُ أَحَدًا شَيْئًا . Grade: Sahih (Al-Albani) صحيح (الألباني) حكم : Reference : Sunan Abi Dawud 1643 In-book reference : Book 9, Hadith 88 English translation : Book 9, Hadith 1639
അതാണ് അനിൽ വാസ്തവം 😊 ഇവർക്ക് ഒക്കെ എല്ലാം അറിയാം പക്ഷേ നിലനിൽപ്പ് ആണ് പ്രശ്നം.. "അല്ലാഹു ഹൃദയങ്ങളിൽ ഉള്ളത് അറിയുന്നു" എന്ന് അവർ മനസ്സിലാക്കി കർമങ്ങൾ ചെയ്‌താൽ പരലോകത്ത് രക്ഷപ്പെടാം.. 🤲🤲
Saeed ibn george ഉമായി സംസാരിച്ചതിന്റെ ഈമാനിന്റെ ചാർജ് കാണാനുണ്ട്. നല്ല ശക്തമായ മറുപടി👍🏼. കുറെ നാളായി ഇവരൊക്കെ സംശയം ഉണ്ടാക്കുന്ന കാര്യങ്ങളെ കൊണ്ടു ജനങ്ങളെ ഒരു വഴിക്കക്കാൻ തുടങ്ങിയിട്ടു.
എത്ര സത്യം നമ്മൾ വെളിപ്പെടുത്തിയാലും ഇവരുടെ അണികൾ ഇതൊന്നും വിശ്വസിക്കില്ല. അവർ ഈ പുരോഹിതന്മാരെ അന്ധമായി വിശ്വസിച്ചിരിക്കുകയാണ്. വല്ലാത്ത സങ്കടവും സഹതാപവും ആണ് തോന്നുന്നത് ഈ അണികളോട്.
കയ്യിൽ ഈമാൻ മാത്രം മതി ഉസ്താധേ വേറെ ഒന്നും തപ്പി നടക്കേണ്ട ഉസ്താധേ ഈമാൻ ഇമാൻ അത് മാത്രം അത് മാത്രം അത് മാത്രം ഒന്ന് തിരിഞ്ഞു നോക്കേണ്ട ഒരു ആവശ്യം ഇല്ലാത്ത ഇമാൻ ഇമാ................ ൻ 🌹🌹🌹🌹🌹👍👍👍
മനുഷ്യൻ ഈമാൻ വേണമെന്ന് പറയുന്നത് എന്താണ് എന്താണ് താങ്കൾ ഉദ്ദേശിച്ചത് ഏത് രീതിയിലാണ് ഈമാൻ എന്ന് ഉദ്ദേശിച്ചത് താങ്കൾ ഉദ്ദേശിച്ച ഈമാൻ എന്താണ് കിട്ടുക അതൊന്ന് വ്യക്തമാക്കി തന്നാൽ തരക്കേടില്ല
ഇതിനെക്കാൾ നന്നായി ആർക്കാണ് മനസ്സിലാക്കികൊടുക്കൻ കഴിയുക, വളരെ നന്നായിയിട്ടുണ്ട്.... അല്ലാഹു താങ്കളുടെ നാവിന് ശക്തി നൽകട്ടെ.ആമീൻ,ആഖിറത്തിനപ്പറ്റി ചിന്തയുള്ളവനല്ലേ ഭയപ്പെടേണ്ടതുള്ളു...
എന്തായാലും ഹാരിസ് മദനിയുടെ ഉടായിപ്പ് ന്യായ വാദങ്ങൾക്ക് ഉചിതമായ മറുപടിയാണ് താങ്കൾ കൊടുത്തിരിക്കുന്നത്. ഇത് കേൾക്കുന്ന ജനങ്ങൾക്ക് സത്യം എന്താണെന്ന് മനസ്സിലാകും. ഇനിയും പാമര ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പൈസ കോയ്യാമെന്ന വ്യാമോഹം കൈ വെടിയുന്നതാണ് നല്ലത് ഉസ്താദേ.
ഇവരുടെ കാര്യം ബഹുരസമാണ് അനിൽ സർ.. ഞാൻ ഒരു നിരീശ്വരവാദി ആയിരുന്നു.. അക്കാലത്ത് മാസത്തിൽ ഒരു ദിവസം വീട്ടിൽ നിന്ന് ഭക്ഷണം ഉണ്ടായിരുന്നു ഉസ്താദുമാർക്ക്.. അവർ വരുന്ന സമയത്ത് ഞാൻ അവരോട് ദൈവം ഇല്ല എന്ന് തർക്കിക്കുമായിരുന്നു. ഉമ്മയും ഉപ്പയും ഒക്കെ വഴക്ക് പറയും എങ്കിലും ഞാൻ അത് തുടർന്നു പോന്നു. പിന്നെ പിന്നെ എന്റെ തർക്കത്തിന്റെ ആധികാരികത കൂട്ടാൻ വേണ്ടി ഞാൻ ഖുർആൻ പരിഭാഷ സംഘടിപ്പിച്ചു പഠനം നടത്തി. അമാനി മൗലവിയുടെ പരിഭാഷ ആയിരുന്നു അത്. അത് പകുതി ആയതോടെ വിശ്വാസത്തിന്റെ വെളിച്ചം എന്നിലേക്ക് വന്നെത്തി. അതോടെ എന്റെ വീട്ടുകാർ അടക്കമുള്ള ഇവരുടെ ആചാരവും വിശ്വാസവും അല്ല ഖുർആൻ പഠിപ്പിക്കുന്ന വിശ്വാസ ആചാരങ്ങൾ എന്ന് എനിക്ക് മനസ്സിലായി. അതോടെ ഞാൻ അത് ചോദ്യം ചെയ്തു തുടങ്ങി. അതോടെ എന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വരുന്നത് അവർ നിർത്തി. പറഞ്ഞു വന്നത്.. ഞാൻ നിരീശ്വരവാദി ആയിരുന്ന സമയത്ത് അവർ എന്നോട് കാണിച്ച സൗഹൃദം ഞാൻ ഇസ്ലാം സ്വീകരിച്ചതോടെ വെറുപ്പ് ആയി കൺവേർട്ട് ചെയ്തു. മുജാഹിദ് സംഘടനയിൽ ഉള്ളവരെല്ലാം ആ സംഘടനയിൽ ജനിച്ചവരല്ല സർ.. സുന്നി ആയിരിക്കേ തന്നെ മതം തിരിച്ചറിഞ്ഞ് സംഘടിച്ചവരണ്. അറിഞ്ഞ സത്യത്തെ മറ്റുള്ളവരെ അറിയിക്കാനും നരകത്തിൽ നിന്നും രക്ഷ ആഗ്രഹിക്കുന്നവർക്ക് വഴി കാണിച്ചു കൊടുക്കാനും വേണ്ടി ഒന്നിച്ചതാണവർ.. അതായത് മതം ശെരിക്കും പഠിച്ച സുന്നികൾ ആണ് മുജാഹിദുകൾ. ഒരു സംഘടന രജിസ്റ്റർ ചെയ്യാൻ പേര് വേണ്ടി വന്നത് കൊണ്ട് മുജാഹിദ് എന്നൊരു പേര് സ്വീകരിച്ചു എന്നേ ഉള്ളൂ. ഖുർആൻ അർത്ഥം പഠിക്കരുത് എന്നും മുജാഹിദിനോട് മിണ്ടരുത്, സലാം പറയരുത്, അവരുടെ പ്രഭാഷണം കേൾക്കരുത് എന്നൊക്കെ ഇവർ ഫത്‌വ ഇറക്കുന്നത് എന്തിനാവും എന്ന് താങ്കൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ.. മുജാഹിദിനോട് സൗഹൃദം കാണിച്ചാൽ കാണിച്ചവൻ മതം പഠിക്കും എന്നും അതോടെ ഇരകളുടെ എണ്ണത്തിൽ ആ ഒരാൾ കുറയും എന്നും ഇവർക്ക് നന്നായറിയാം.
Anil sir, one of the best video with great explanation and example, Religion is not the problem, person making business in the name of religion believes is the problem. they never thought of the power of social media before, now for them the problem is social media
ശെരിയാ.. പണ്ട് സോഷ്യൽ മിഡിയ ഇല്ലാത്ത കാലത്ത് പല കള്ള കഥകളും വ്യാജ സിദ്ധികളും പരചരിപ്പിച്ചു, ചോദ്യം ചെയ്‌താൽ ഗുരുത്വംക്കേട് തട്ടുമെന്ന് പേടിപ്പിച്ചു പാവങ്ങളെ പറ്റിച്ചു. കള്ളകരാമത്തുകൾ മാർക്കറ്റിംഗ് ചെയ്തു അവിടേക്കു ജനങ്ങളെ ആകർഷിച്ചു സമ്പത് കൊള്ളയടിച്ചു ഒരു കാലം
അനിൽ സാർ പൊളിച്ചു പിന്നെ ഹാരിസ് അടക്കമുള്ള ഉസ്താദുമാരോട് പഴയ കാലമൊന്നുമല്ല ബ്രോ ഒരുപാട് മഴ പെയ്തു വെള്ളം ഒലിച്ചു പോയി കാലം കുറെ മാറി എന്തും പറഞ്ഞ് പാവങ്ങളായ ജനങ്ങളെ പറ്റിച്ചു കളയാം എന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റ് പറ്റി അങ്ങനെ 'പറ്റാൻ' ജനങ്ങൾക്ക് മനസ്സില്ല ബ്രോ 🌹 ദീനനുസരിച്ച് ജീവിച്ച് മരിക്കണമെങ്കിൽ വലിയ അറിവൊന്നും വേണ്ട ദീനിനെ വക്രീകരിച്ച് വികൃതമാക്കണമെങ്കിൽ ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു ഉസ്താദേ നിങ്ങളെപ്പോലെ
സൂറത്തുൽ ബഖറയിൽ ഒരു ആയത്തിന്റെ അർത്ഥം ഇങ്ങനെയാണ്. സത്യവും അസത്യവും നിങ്ങൾ കൂട്ടിക്കുഴക്കരുത് അറിഞ്ഞുകൊണ്ട് നിങ്ങൾ സത്യത്തെ മൂടിവെക്കുകയും ചെയ്യരുത് ഈ അധ്യാപനം അറിയാത്തവരല്ല ഹാരിസ് മദനിയെ പോലുള്ളവർ പക്ഷേ ഇവർ സത്യവും അസത്യവും കൂട്ടിക്കലർത്തുന്നു അറിഞ്ഞു കൊണ്ട് തന്നെ സത്യത്തെ മൂടി വെക്കുകയും ചെയ്യുന്നു. ബദർ യുദ്ധത്തിൽ പങ്കെടുക്കാൻ തയ്യാറായി നിൽക്കുന്ന ബദരീങ്ങളായ സ്വഹാബാക്കൾ പ്രവാചകൻ അടക്കം ആയിരക്കണക്കിന് വരുന്ന ശത്രുക്കളിൽ നിന്ന് രക്ഷ തേടാനായി അവരുമായുള്ള യുദ്ധം വിജയിക്കുവാൻ ആയി അല്ലാഹുവിനെ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം അല്ലാഹുവിനോട് സുജൂദിൽ കിടന്നു പ്രാർത്ഥിക്കുകയുണ്ടായി അല്ലാഹു ആ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി ബദരീങ്ങൾ വിജയിച്ചു പക്ഷേ ഈ വിഭാഗം കബറാരാധകർ ബദരീങ്ങളെ വിളിച്ച് സഹായം തേടുന്നു അല്ലാഹുവിന്റെ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയും ബദരീങ്ങളും അല്ലാഹുവിനോട് സഹായം തേടുന്നു ഷിയാ സുന്നികൾ എന്നറിയപ്പെടുന്ന ഇവർ അല്ലാഹുവല്ലാത്തവരോടും സഹായം ചോദിക്കുന്നു അതേ പ്രാർത്ഥന നടത്തുന്നു മുസ്ലിമീങ്ങളുടെ ശഹാദത്തിനെ ബാത്തിലാക്കാനാണ് ഈ കുബൂരി പ്രസ്ഥാനക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എക്സ് മുസ്ലിങ്ങൾ എന്ന് പറയപ്പെടുന്ന എമുക്കൾ അല്ലാഹുവിനെ തന്നെ ഇല്ല എന്ന് പറയുന്നു. ഇസ്ലാമിക പണ്ഡിതന്മാരാണെന്ന് പറയുന്ന ഇവർ അല്ലാഹുവിനെ മാറ്റിനിർത്തി അവിടേക്ക് പടപ്പുകളെ കൊണ്ടുവരുന്നു സമൂഹം കരുതലോടെ ഇരിക്കേണ്ട കാലഘട്ടമാണ്.
സതൃഠ, അറിഞ്ഞിട്ടും അറിയാത്തരീതിയിൽ ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന വിഭാഗത്തെ നന്നാക്കാൻ ആർക്കും കഴിയില്ല, because അവരുടെ 💓 ഹൃദയത്തിൻ അല്ലാഹു സീൽ പതിച്ചിരിക്കുന്നു! മദനി ഉസ്താദാതിനുഠ,ഫാൻസുകൾകാക്കുഠ വേണ്ടി ഒരു beautiful ഗാനം dedicate ചെയ്യുന്നു.... ..'പാലാ പള്ളി.....തിരുപ്പളളി.... ....കടുവാ...പള്ളി....തിരുപ്പളളി... ദർഗാ പള്ളി............ഇലാ.....ഹളറത്തി....അൽ...ഫാത്തി ഹം
എന്റെ അനിൽ മുഹമ്മദ് സാർ അവർ അങ്ങനെ യൊക്കെയാണ് കാരണം അവർക്ക് ദീൻ ഒരു ചുക്കുമല്ല അവർക്കും കുടുംബങ്ങൾക്കും നല്ല ശാപ്പാടും പോക്കറ്റ് മണിയുംകിട്ടണം 😜😍😍🤣🤣😄😄
പ്രിയപ്പെട്ട അനിൽ സാറേ... 7:46. ഇതാണ് സുന്നി വിശ്വാസം. അത് സുന്നികളുടെ വിശ്വാസമല്ല. അത് സ്വയം പ്രഖ്യാപിത സുന്നികളായി ചമഞ്ഞു നടക്കുന്ന മുസ്ലിം വേഷധാരികൾ ഉണ്ടാക്കിയ തിരക്കഥയാണ് അത് ഇപ്പോഴും ഫോളോ ചെയ്യുന്നവർ കാന്ത ഭക്തന്മാരും മടവൂർ ഭക്തന്മാരും ശവകുടീരം ഇഷ്ടപ്പെടുന്നവരുമാണ്.
ഡോക്ടർ സാറെ, താങ്കളെ കേൾക്കാനും, താങ്കളുടെ പ്രോഗ്രാമുകൾ കാണാനും തുടങ്ങിയ ശേഷം ഇന്നത്തെ ഈ വിഷയമാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചതും, ആകർഷിച്ചതും, പടച്ചവൻ thakkadaya പ്രതിഫലം താങ്കൾക് നൽകട്ടെ. ആമീൻ.
അനിൽ സർ താങ്കളുടെ ദൗത്യം താങ്കൾ നന്നായി നിറവേറ്റുക അല്ലാഹു അനുഗ്രഹിക്കട്ടെ
വിടരുത് സാർ മരണം വരെ ഒന്നും പറഞ്ഞു കൊടുക്കില്ല. മറവ് ചെയ്ത് കഴിഞ്ഞാൽ ഇവർ വന്നു പറഞ്ഞു തരും നിന്റെ റബ്ബ് ആരെന് ചോദിച്ചാൽ? ഇന്നത് പറയണം . താങ്കളും കൂടി ഇല്ലെങ്കിൽ മൊത്തത്തിൽ പിഴപ്പിക്കുമായിരുന്നു. റബ്ബിന്റെ കാവൽ താങ്കൾക്ക് ഉണ്ടാവട്ടെ .
അനില്‍ മാഷേ ഈ വിഭാഗത്തിന് അല്ലാഹു ഈമാൻ നൽകട്ടെ അത്രമാത്രമേ ഇപ്പോൾ നമുക്ക് പ്രാർത്ഥിക്കാൻ കഴിയും താങ്കൾ താങ്കളുടെ ദൗത്യവുമായി മുന്നോട്ടുപോവുക അല്ലാഹു കൂടെയുണ്ട്
അനിൽ ജി യുടെ നമ്പർ ഒന്ന് തരുമോ പ്ലീസ്
അനിൽ സർ മതി
സാധാരണക്കാർക്ക് ധാരാളം മനസ്സിലാകുന്നുണ്ട് 👍
ഒരു പാട് പേര് സത്യം മനസ്സിലാക്കുന്നുമുണ്ട്
അൽഹംദുലില്ലാഹ്
സുന്നത്ത് ജമാഅത്തിൽ വിശ്വസിക്കുന്ന ഒരാൾ ആണ് ഞാനും, എന്നാൽ അനിൽ സാറിന്റെ വാക്കുകൾ സൂപ്പർ....
മാഷാ അല്ലാഹ് Dr... സമസ്ത മതവും പൗരോഹിത്യവും തുറന്ന് വെക്‌തമാക്കുന്നു
Al hamdulillah അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
Aameen
ആമീൻ
ഞാൻ പഠിച്ചത് സമസ്ത മദ്രസയിൽ നിന്നാണ്, എന്നിട്ട് ഫോളോ ചെയ്തു വരുന്ന ആളായിരുന്നു, അതിലുള്ള അപകടങ്ങളും ദീനിൽ ഇല്ലാത്ത കാര്യങ്ങളും വേർതിരിച്ചെടുക്കാൻ എനിക്ക് കുറെ വർഷങ്ങൾ വേണ്ടി വന്നു. അൽഹംദുലില്ലാഹ്, ഇപ്പോൾ നാലഞ്ചു വർഷമായിട്ട് ഇസ്ലാം എന്തെന്ന് മനസ്സിലാക്കി കഴിയുന്ന പരമാവധി നല്ല രീതിയിൽ ജീവിച്ചു പോരുന്നു.. നാട്ടിലും വീട്ടിലും പരിഹാസങ്ങളും ഒറ്റപ്പെടുത്തൽ ആണെങ്കിലും ,. അവരോടൊക്കെ പരമാവധി വാദിച്ച കഴിയുന്ന രീതിയിൽ ഉപദേശിച്ചു പൊരുതിയും നിൽക്കുന്നു . അതിൽ എന്നെയും ഞാൻ കാരണം ഇസ്‌ലാമിനെയും നല്ല രീതിയിൽ മനസ്സിലാക്കിയത് എൻറെ ഭാര്യ മാത്രമാണ് അതിൽ സന്തുഷ്ടനാണ്
മദ്രസയിൽനിന്നു പഠിച്ച ദീനിൽ ഇല്ലാത്ത കാര്യം ഒന്ന് പറയുമോ എനിക്കും തിരുത്താനാണ്
@@abuhannaarimanal3128 എന്നെ ഉസ്താദ് പഠിപ്പിച്ചത് പറയാം അല്ലാഹുവിന് പണ്ഡിതന്മാരെ ഭയമാണ് അവർ മഹ്ശറയിൽ അല്ലാഹുവിനോട് ഈ ആയതിന്ന് ഇങ്ങനെയും അർത്ഥമില്ലേ എന്ന് അല്ലാഹുവിനോട് ചോദിക്കുമെത്രെ അദ്ദേഹത്തെ പോലെ എനിക്കും വർഷങ്ങളെടുക്കേണ്ടി വന്നു ഈ വിഡ്ഢിത്തം മനസ്സിലാവാൻ
@@hamzathali3730 ഏത് ആയതിന്റെ അർത്ഥം. ഏത് ക്ലാസിലെ ബുക്കിൽ
@@abuhannaarimanal3128.. ആത്മാർത്ഥ മാണോ സഹോദര? എന്നാൽ കഴിയും വിധം ഞാൻ സഹായിക്കാം... തങ്കൾ ഖുർആൻ ആയത് ആഗ്കരിക്കുമെകിൽ...[30/06/2022, 9:22 am] Nishad: يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُسَمًّى ۚ ذَٰلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ ۚ وَالَّذِينَ تَدْعُونَ مِنْ دُونِهِ مَا يَمْلِكُونَ مِنْ قِطْمِيرٍ
രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്‍റെ നിയമത്തിന്) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല.
[30/06/2022, 9:23 am] Nishad: إِنْ تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ
നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല.
[30/06/2022, 9:27 am] Nishad: يَا أَيُّهَا النَّاسُ أَنْتُمُ الْفُقَرَاءُ إِلَى اللَّهِ ۖ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ
മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു.
[30/06/2022, 9:39 am] Nishad: Fathir.35/aya..13/14/15
[03/11/2022, 11:59 pm] Nishad: وَالَّذِينَ يَدْعُونَ مِنْ دُونِ اللَّهِ لَا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ
അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്.
[03/11/2022, 11:59 pm] Nishad: أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല.
[04/11/2022, 12:00 am] Nishad: nahal./aya20/'21
[04/11/2022, 10:00 am] Nishad: وَلَقَدْ خَلَقْنَا الْإِنْسَانَ وَنَعْلَمُ مَا تُوَسْوِسُ بِهِ نَفْسُهُ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ الْوَرِيدِ
തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം ( അവന്‍റെ ) കണ്ഠനാഡി യെക്കാള്‍ അവനോട് അടുത്തവനും ആകുന്നു.
[04/11/2022, 10:01 am] Nishad: qaaf/aya 16
@@abuhannaarimanal3128 താൻ തന്നെ ഉള്ള ബുദ്ധിയും യുക്തിയും ഉപയോഗിച്ച് ചിൻതിച്ചാൽമതി
മാഷാ അള്ളാഹ്.. അള്ളാഹു നിങ്ങൾക്കു തന്ന ഈ മൂര്ച്ഛയുള്ള വാക്ചാതുരിയുണ്ടല്ലോ, അതിൽ ബർകതും കൂടുതൽ അറിവും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
എന്ത് മൂർച്ച ......മാങ തൊലിയാ ഇയാളെ കയ്യിൽ ....കുറേ പണ്ഡിതന്മാരെ പരിഹസിക്കുന്നു എന്നതല്ലാതെ കൃത്യമായ ഒരു ചുക്കും ഇയാളെ കയ്യിലില്ല എന്നല്ലാർക്കും അറിയാം
Aameen
പിന്നെ അറിവ് കൊടുക്കാൻവേണ്ടി ദുആ ചെയ്‌തോ എന്നാ ഈ സമുദായം രക്ഷപെടും ഇപ്പൊ മൂപ്പര് വല്ലാതെ കിടന്ന് കഷ്ട്ടപെടുകയാ പരിഭാഷയൊക്കെ വായിച്ചിട്ട് 😀😀😀
@@33asif1 അനിൽ മുഹമ്മദ് പറഞ്ഞതിന് മറുപടി പറയൂ സഹോദരാ.
Ameen
Good ഇത്രയും വ്യക്തമായി പറയാന്‍ veryclear Jazakkalahukhair 🌹🌹👍
വളരെ നന്നായിട്ടുണ്ട് അനിൽസർ
അഭിനന്ദനങ്ങൾ
സത്യം മൂടി വെച്ച് ജനങ്ങളുടെ ധനം അന്യായമായി തിന്നുന്നവർ അവരുടെ വയറ്റിൽ തീ ആണ് നിറയ്ക്കുന്നത് എന്ന് വളരെ വ്യക്തമായി അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ട്
പറയുക: എനിക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുന്നവരൊക്കെയും അവനില്‍ ഭരമേല്‍പിക്കട്ടെ.
അസ്സുമര്‍ 39:38
😂😂
🎉
നിശ്ചയമായും നാമാണ് മനുഷ്യനെ സൃഷ്ടിച്ചത്. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നതൊക്കെയും നാം നന്നായറിയുന്നു. അവന്റെ കണ്ഠനാഡിയെക്കാള്‍ അവനോട് അടുത്തവനാണ് നാം.
ഖാഫ് 50:16
അള്ളാഹു അനുഗ്രഹിക്കട്ടെ 🤲അനിൽ മുഹമ്മദ് സർ ❤️
ന്യായീകരണങ്ങൾ വിലപോവാത്ത ഒരു നാളുണ്ട് ഹാരിസേ അന്ന് വിലപിച്ചിട്ടു കാര്യമില്ല നമുക്ക് തിരുത്താൻ ഇവിടുന്നെ സാധിക്കൂ.
സ്നേഹം നിറഞ്ഞ കാന്തപുരം ഉസ്താദ് അറിയുന്നതിന്, രണ്ടുപേരുടെ സഹായത്തോടെ നടക്കുന്നത് കണ്ടപ്പോൾ വളരെയധികം വിഷമം തോന്നി. വാർദ്ധക്യത്തിന്റെ എല്ലാ പ്രയാസങ്ങളും രോഗങ്ങളും ഉസ്താദിനെ പിടികൂടിയിരിക്കുന്നു. കാരണം അല്ലാഹു ഒരു മനുഷ്യന് നൽകുന്നത് നന്മയായാലും തിന്മയായാലും അത് അയാളിലേയ്ക്ക് വരിക തന്നെ ചെയ്യും! അതിനെ ഇല്ലായ്മ ചെയ്യുവാനോ തടയുവാനോ ദുനിയാവിലെ ഒരു ശക്തിക്കോ വ്യക്തിക്കോ കഴിയില്ല. എന്നാൽ ഉസ്താദിനെ കുറിച്ച് ഉസ്താദിന്റെ ശിഷ്യന്മാർ പറഞ്ഞു പരത്തുന്നത് ഉസ്താദ് കാണുന്നില്ലേ?. പരീക്ഷ ഹാളിൽ കടന്നുവന്ന് ഉത്തരം പറഞ്ഞു കൊടുക്കുന്നതും, എയർപോർട്ടിൽ വച്ച് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഉസ്താദിന് ഫാത്തിഹ ഓതിയപ്പൊ ഉസ്താദ് വന്ന് സഹായിച്ചതും...., ഒക്കെ ഒരുപാട് വീര ശൂര നുണക്കഥകൾ അനുയായികൾ തള്ളിവിടുന്നത് ഉസ്താദ് കേൾക്കുന്നില്ലെ ?.. അനുയായികൾ പറയുമ്പോഴും ഉസ്താദ് തിരുത്തുകയോ, പൊതുസമൂഹത്തിന് മുൻപിൽ സത്യം തുറന്നു പറയുകയോ ചെയ്തിട്ടില്ലയെന്നതാണ്. ഈ ഖൗമ് ഉസ്താദിനെ സർവ്വ ശക്തനായ അള്ളാഹുവിന്റെ സ്ഥാനത്തേക്കാണ് കൊണ്ടുപോകുന്നത്.കാരുണ്യവാനായ റബ്ബിന്റെ സിഫത്താണ് അവർ ഉസ്താദിന് ചാർത്തിത്തരുന്നത്! സ്വർഗ്ഗത്തിലേക്ക് ടിക്കേറ്റ് പേലും ദുർബലനായ ഉസ്താദാണ് കൊടുക്കുന്നത് എന്നതുവരെ എത്തി കാര്യങ്ങൾ ! ഉസ്താദ് മരിച്ചാൽ, ഖബർ കെട്ടിപ്പൊക്കി വലിയൊരു ജാറ വ്യവസായത്തിലേയ്ക്ക് മാറും എന്നത് ഉറപ്പായ കാര്യമാണ്. ഒരമാനുഷിക ശക്തിയോ കഴിവോ ഉസ്താദിനില്ലെന്ന കാര്യം മറ്റുള്ളവരേക്കാൽ നന്നായി ഉസ്താദിന് അറിയാമെല്ലോ. കോറോണയെന്ന ഒരു വൈറസ് ഉസ്താദിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒരു തുള്ളി സോപ്പ് കുമിളകളിൽ നശിച്ചു പോകുന്ന വൈറസിനേ പോലും ഉസ്താദ് ഭയപ്പെട്ടു . മലബാറിലെ ഒരു വിഭാഗം സഹോദരങ്ങൾ അവർ അല്ലാഹുവിലേയ്ക്ക് മാത്രം ഉയർത്തേണ്ട കൈകളിൽ ഇടനിലക്കാരെ കയറ്റിയാണ് പ്രാർത്ഥിച്ചെതെങ്കിൽ അവർ അനുഭവിച്ചു കൊണ്ടിരിക്കുന്ന കടുത്ത ശിക്ഷയെ കുറിച്ച് ഉസ്താദ് ആലോചിക്കണം. കാരുണ്യവാനായ, ഏകനായ, ആ- റബ്ബിനെ ആശ്രയിക്കേണ്ടതിനു പകരം - ആരാധിയ്ക്കേണ്ടതിനു പകരം ഉസ്താദ് ,ഒരു വലിയ സമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നത് നരകത്തിന്റെ അരികിലേക്കാണ്. കാരണം ഉസ്താദ് പറയുന്നതാണ് മതമെന്ന് കരുതി അവർ ജീവിച്ചു. കേരളത്തിൽ മതത്തിന്റെ പേരിൽ അനാചാരങ്ങൾ നടത്തി ലക്ഷങ്ങൾ സമ്പാദിക്കുന്നത് ഉസ്താദിൻറ ശിഷൃൻമാരായ പണ്ഡിതൻമാരാണ്. വെള്ളം കുടിക്കുമ്പോൾ കൈകൾ വിറയ്ക്കുന്നത് കണ്ടില്ലേ ? സ്വന്തം കയ്യിലെ വിറയൽ പോലും നിയന്ത്രിക്കാൻ ഉസ്താദിനാവില്ല. ഒരു സാധാരണ മനുഷ്യനിൽ കവിഞ്ഞുള്ള ഒരു പ്രത്യേകതയും ഒരു കഴിവും ഉസ്താദിനില്ലെന്ന കാര്യം നന്നായി ഉസ്താദിന് അറിയാമെല്ലോ ? ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരു കഴിവും പ്രത്യേകതയും ഇല്ലാത്ത ഉസ്താദ് മരിച്ചു കഴിയുമ്പോൾ എന്ത് അത്ഭുതമാണ് കാണിക്കാൻ പോവുക. സംസരിക്കുമ്പോൾ തന്നെ ശബ്ദം ഉയർത്തി സംസാരിച്ചില്ലെങ്കിൽ "ഉച്ചത്തിൽ സംസാരിക്ക്" എന്നു പറയുന്ന ഉസ്താദ് മരിച്ചു കഴിഞ്ഞാൽ പിന്നെ എന്ത് അത്ഭുതമാണ് കാണിക്കുക??? പ്രവാചകൻമാരുടേയോ അവിടത്തെ പത്നിമാരുടേയോ സ്വാഹാബാക്കളുടേയോ ഒരു വിധത്തിലുള്ള തിരുശേഷിപ്പുകളും അതിന്റെ സനദനുസരിച്ച് ഇന്നെവിടെയും കിട്ടുകയില്ലെന്ന് ഉസ്താദിന് നന്നായറിയാം. എന്നിട്ടും ഉസ്താദ് മുടിയും ചട്ടിയും കോട്ടും പാത്രങ്ങളുമായി സമ്പാദിക്കുന്നു. മോൺസനും ഉസ്താദും ചെയ്തത് ഒരേ ആവിശ്യങ്ങൾക്ക് - പണത്തിനും പ്രശസ്തിക്കും. ഇനിയെങ്കിലും ഖുർ-ആനും യഥാർത്ഥ സുന്നത്തും മനസ്സിലാക്കി ജീവിക്കുകയും ജാറവ്യവസായം പൂർണമായും വെറുക്കുകയും ഒഴിവാക്കുകയും അതിനെതിരെ സംസാരിക്കുകയും ചെയ്യണം.കൂടാതെ അനുചരന്മാരോട് , ഞാൻ മരണപ്പെട്ടാൽ അവിടെ യാതൊരുവിധ ആരാധനയോ പ്രാർത്ഥനയോ ഉറൂസോ ആണ്ട് നേർച്ചയോ നടത്തരുതെന്നും, എനിക്ക് യാതൊരുവിധ കഴിവുകളോ പ്രത്യേകതകളോ ഇല്ലെന്നും, ജീവിച്ചിരിക്കെ ചെയ്യാൻ കഴിയുന്നതു പോലും മരിച്ചുകഴിഞ്ഞാൽ എനിക്ക് ചെയ്യാൻ സാധിക്കുകയില്ലെന്നും എന്റെ കാര്യം തന്നെ റഹ് മാനായ റബ്ബിന്റെ കൈകളിലാണെന്നും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. എന്റെ മരണശേഷവും നിങ്ങൾ എന്നേ വിളിച്ച് പ്രാർത്ഥിക്കാതെ എനിക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്നും വസിയത്ത് ചെയ്യണം.
Alhamdulillah valare nalla visakalanam pattumenkil ithonnu Ap usthadinu registered aayi ayachu kodukku oru pakshe nannayenkilo oru valiya samooham rakshapedum in sha Allah serious asyi paranjathaanu👍👍
ഇത് ഉസ്താദിനോട് താൻ നേരിട്ട് പോയി പറഞ്ഞു നോക്
Muhamad ali.vahabee.nee pravajaganeyum kaliyakkum.pravajagan polum asugangal undayitund.vahabiyaya nee ini athum parayum
👌👌👌
@@dhashaavathaardhashaavatha2293 ഇവിടുന്ന് പറഞ്ഞാൽ ഉസ്താത് കേൾക്കില്ലേ
അൽഹംദുലില്ലാഹ്., തങ്ങളുടെ സൂറ.. ആയതു തന്നെ പറഞ്ഞ തിൽ.... ആളുകൾ ചിന്തിക്കട്ടെ... 🤝
അല്ലാഹുവിനെ സാക്ഷി നിർത്തി താന്കൾ പറഞ്ഞത് (ഇൻശാഅല്ലാഹ് വലിയ വിലമതിക്കുന്ന വാക്കുകളാണ് .അല്ലാഹു താന്കളെ അനുഗ്രഹിക്കട്ടെ.
Vahabigal
@@muhammedmusthafa2580 അല്ലാഹു വിനെ സ്നേഹിക്കുന്നവൻ
നബിസ)യോട് സഹായ൦ ചോദിച്ച ഉദാഹരണ൦ നവവി ഇമാ൦,ഇബ്നു കസീ൪,ദഹബി അടക്ക൦ എത്രയോ പേ൪ കിതാബുകളിൽ പറഞ്ഞു അവരൊക്കെ മുശ്രിക്കോ കാക്കാ
@ALIA Aഇസ്ലാം അല്ലാഹുവിന്റെ മതമാണ് അത് പ്രവാചകൻ വഴി പൂർത്തീകരിച്ചു എന്തിനാണ് കഴിവുണ്ടാവില്ലേ എന്നൊരു സംശയം അങ്ങനെ ഉണ്ടായിരുന്നെകിൽ പ്രവാചകൻ പറയാതെ പോവില്ല
@@jafarcp9437 .sahodara AD 1700n munp vahabiga vannitilla,adin munpulla arum allahuvine snehichille.enthan sahodara parayunnath.ethra mahanmaran 1700 n munp kazinj poyath
ഒരു രക്ഷയുമില്ല... കലക്കി സാറേ... പാള കിതാബുകാർ മലങ്ങി...... എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. പടച്ചറബ്ബ് അനുഗ്രഹിക്കട്ടെ..
Well said sir ILove you ജസാക്കല്ലാഹു അൽഫ് ഖൈർ
അനിൽ സാർ പറഞ്ഞപോലെ.... മദനി ഉസ്താദിന് അറിയാത്തതു കൊണ്ടല്ല പക്ഷേ അങ്ങനെയൊക്കെ പറഞ്ഞേ പറ്റൂ അത് നിലനിൽപ്പിന്റെ പ്രശ്നമാണ് സംഘടനാ പ്രശ്നമാണ്.
ഹക്ക് ഹക്ക് ആയി മനസ്സിലാക്കാൻ എല്ലാവർക്കും പടച്ചതമ്പുരാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ
Nilanilpinte prasnamanu
വളരെ നല്ല അവതരണം, ഗുഡ് reference... 👌👌👌 ഹാരിസ് മദനിക്ക് ഭാഗ്യമുണ്ടെങ്കിൽ ഈ വീഡിയോ യിലൂടെ അദ്ദേഹത്തിന് ഹിദായത് കിട്ടും... Revert ആയ Saed ibn george ന്റെ മുന്നിൽ പോലും പകച്ചു പോകും ഈ പേരോടും പരിവാരവും. എന്നിട്ടും ചക്കരക്കുടത്തിൽ കയ്യിട്ട് നക്കി നുണയുന്നവരെ പോലെ ഈ ദുനിയാവ് നക്കി നുണഞ്ഞു ജീവിക്കുന്ന ഹത ഭാഗ്യർ... ജാറങ്ങൾ കൈവിട്ടുള്ള കളി ഇവർക്കില്ല, പലതവണ ഉംറക്കും, ഹജ്ജിന്നും പോയിട്ടും നല്ലത് ഉൾക്കൊള്ളാതെ തിരിച്ചു വന്നവർ... ഇനി അടുത്ത ലക്ഷ്യം ഈ ജാറത്തിന്റെ മൊത്ത വരുമാനം കൊണ്ട് പോകുന്ന കാന്തപുരം മരിച്ചാൽ, ഉടൻ പ്രതീക്ഷിക്കാം, ശംസുൽ ഉലമ ജാറം...! റബ്ബ് നമ്മെ നേരായ മാർഗ്ഗത്തിലേക്ക് നയിക്കട്ടെ... ആമീൻ..!!
എന്റെ രോഗവും, കടങ്ങളും, മറ്റ് പ്രയാസങ്ങളും മുഖ്യമന്ത്രിയെ അറിയിച്ച് സഹായം തേടാൻ ഞാ
ലോക്കൽ സെക്രട്ടറി യെ ഇടയാളനാക്കി അദ്ദേഹത്തെ കാണുന്നതിന്റെ കാരണം വളരെ വ്യക്തമാണ്. അദ്ദേഹത്തിന് എന്നെ അറിയില്ല എന്റെ അവസ്ഥകളെ കുറിച്ച്
ഒരുവിവരവും അദ്ദേഹത്തിന് ഇല്ലാത്തത് കൊണ്ടാണെന്ന് മനസ്സിലാക്കണം. ഇത് പോലെ എന്റെ ആവശ്യങ്ങൾ നിറവേറ്റാൻ മടവൂർ ഷെയ്ഖ്, മമ്പുറം തങ്ങൾ, ഓച്ചിറ ഉപ്പാ
തുടങ്ങിയവരെ ഞാൻ സഹായത്തിന് കൂട്ടുന്നത് അല്ലാഹുവിന് എന്നെ അറിയില്ല എന്ന് സമ്മതിക്കലല്ലേ
ഉസ്താദേ? സുസുണ്ണികാളായ മുല്ലാമാർക്ക് ഇനി എന്നാണൊവോ നേരം വെളുക്കുക!
സത്യാവശ്വാസികളെ പണ്ഡിതൻമാരിലും പുരോഹിധൻമാരിലും പെട്ട ധാരാളം ആളുകൾ ജനങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് അവരെ തടയുകയും ചെയ്യുന്നു (ഖുർആൻ 9:34)
അതാണ് വാസ്തവം
ജനങ്ങൾ തിരിച്ചറിഞ്ഞാൽ മാത്രം മതി
ഈ പറഞ്ഞത് ഇവരെ പോലുള്ളവരെ കുറിച്ചുതന്നെ
surath. zumar 39. (3)
3. അറിയുക, അല്ലാഹുവിന്ന് മാത്രമുള്ളതാണ് ശുദ്ധമായ (=നിഷ്കളങ്കമായ) കീഴ്വണക്കം.അവന്ന് പുറമെ, കാര്യകർത്താക്കളെ സ്വീകരിച്ചിട്ടുള്ളവരാകട്ടെ,(അവർ പറയും) "അല്ലാഹുവിങ്കലേക്ക് ഞങ്ങളെ ഒരു അടുപ്പം അടുപ്പിച്ചു തരാനല്ലാതെ ഞങ്ങൾ അവരെ ആരാധിക്കുന്നില്ല" എന്ന്.നിശ്ചയമായും, അവർ ഭിന്നിച്ചുകൊണ്ടിരിക്കുന്നതിൽ അല്ലാഹു അവർക്കിടയിൽ വിധി കൽപിക്കുന്നതാണ്.നിശ്ചയമായും നന്ദി കെട്ടവനായ കള്ളവാദിയെ അല്ലാഹു നേർമാർഗ്ഗത്തിലാക്കുന്നതല്ല.
سورة الزمر 39
(3) أَلَا لِلَّهِ الدِّينُ الْخَالِصُ وَ الَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِبُونَا إِلَى اللَّهِ زُلْفَىٰ إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ
اللهَ لَا يَهْدِي مَنْ هُوَ كَذِبُ كَفَّارُ
അള്ളാഹു ഈ തരം തട്ടിപ്പുകാരിൽ നിന്ന് നമ്മളെ കാത്തു രക്ഷിക്കട്ടെ ആമീൻ
നിശ്ചയമായും എന്റെ നാഥന്‍ നിങ്ങള്‍ക്ക് ഏറെ അടുത്തവനത്രെ. ഉത്തരം നല്‍കുന്നവനും അവന്‍ തന്നെ.
ഹൂദ് 11:61
നല്ലൊരു മറുവടി. ഇനിയും തെളിവ് സഹിതം മറുവടി പറയാൻ താങ്കൾക് അള്ളാഹു അനുഗ്രഹിക്കട്ടെ..
Aameen
ഞാൻ എന്റെ കുടുംബം തീർത്തും ek സുന്നി ആയിരുന്നു ഈ ഇടക്ക് വന്ന മടവൂർ കഥ കൾ കേട്ടു ഇപ്പോൾ ഞാനും എന്റെ ഭാര്യയും സത്യത്തിൽ ഒരു പാട് മാറി
നമ്മുടെ മടവൂരിൽ CM ൻ്റെ ജാറവും പള്ളിയുമൊക്കെ EKക്കാർ കയ്യടക്കി.
കയ്യിട്ടു വാരാൻ കിട്ടൂല എന്ന് വന്നപ്പോൾ റോഡിനോട് ചേർന്ന് CM സെൻ്ററും സ്ഥാപനങ്ങളും തുരുതുരാ .......
പണം, പണം പപ്പണം
നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
അല്‍ഫാതിഹ 1:5
എങ്കിൽ താങ്കൾ ഉമ്മയോട് ചായ ചോദിക്കുന്നത് എന്തിനു.... ഭക്ഷണം നൽകുന്നവൻ അള്ളാഹു അല്ലെ
അല്ലാഹു അല്ലാത്ത ആരെയു൦ വഴിപ്പെടാൻ പാടില്ലേ ?
@@kunhuttymlp6258 പിന്നെ ഉമ്മയെ കാണുമ്പോൾ എണീറ്റു നിക്കൽ ശിർക്കാണ്... അല്ലാഹുവിന്നല്ലേ വഴിപ്പെടാവൂ.... ഇതാണ് വഹ്ഹാബി
@@abuhannaarimanal3128
Sahih Muslim 1043
Malik al-Ashja'i reported:
We, nine, eight or seven men, were in the company of the Messenger of Allah (ﷺ) and he said: Why don't you pledge allegiance to the Messenger of Allah? -while we had recently pledged allegiance. So we said: Messenger of Allah, we have already pledged allegiance to you. He again said: Why don't you pledge allegiance to the Messenger of Allah? And we said: Messenger of Allah, we have already pledged allegiance to you. He again said: Why don't you pledge allegiance to the Messenger of Allah? We stretched our hands and said: Messenger of Allah. we have already pledged allegiance to you. Now tell (on what things) should we pledge allegiance to you. He said I (You must pledge allegiance) that you would worship Allah only and would not associate with Him anything, (and observe) five prayers, and obey- (and he said onething in an undertone) -that you would not beg people of anything. (And as a consequence of that) I saw that some of these people did not ask anyone to pick up the whip for them if it fell down.
حَدَّثَنِي عَبْدُ اللَّهِ بْنُ عَبْدِ الرَّحْمَنِ الدَّارِمِيُّ، وَسَلَمَةُ بْنُ شَبِيبٍ، - قَالَ سَلَمَةُ حَدَّثَنَا وَقَالَ الدَّارِمِيُّ، أَخْبَرَنَا مَرْوَانُ، وَهُوَ ابْنُ مُحَمَّدٍ الدِّمَشْقِيُّ - حَدَّثَنَا سَعِيدٌ، - وَهُوَ ابْنُ عَبْدِ الْعَزِيزِ - عَنْ رَبِيعَةَ بْنِ يَزِيدَ، عَنْ أَبِي إِدْرِيسَ الْخَوْلاَنِيِّ، عَنْ أَبِي مُسْلِمٍ الْخَوْلاَنِيِّ، قَالَ حَدَّثَنِي الْحَبِيبُ الأَمِينُ، أَمَّا هُوَ فَحَبِيبٌ إِلَىَّ وَأَمَّا هُوَ عِنْدِي فَأَمِينٌ عَوْفُ بْنُ مَالِكٍ الأَشْجَعِيُّ قَالَ كُنَّا عِنْدَ رَسُولِ اللَّهِ صلى الله عليه وسلم تِسْعَةً أَوْ ثَمَانِيَةً أَوْ سَبْعَةً فَقَالَ " أَلاَ تُبَايِعُونَ رَسُولَ اللَّهِ " وَكُنَّا حَدِيثَ عَهْدٍ بِبَيْعَةٍ فَقُلْنَا قَدْ بَايَعْنَاكَ يَا رَسُولَ اللَّهِ . ثُمَّ قَالَ " أَلاَ تُبَايِعُونَ رَسُولَ اللَّهِ " . فَقُلْنَا قَدْ بَايَعْنَاكَ يَا رَسُولَ اللَّهِ . ثُمَّ قَالَ " أَلاَ تُبَايِعُونَ رَسُولَ اللَّهِ " . قَالَ فَبَسَطْنَا أَيْدِيَنَا وَقُلْنَا قَدْ بَايَعْنَاكَ يَا رَسُولَ اللَّهِ فَعَلاَمَ نُبَايِعُكَ قَالَ " عَلَى أَنْ تَعْبُدُوا اللَّهَ وَلاَ تُشْرِكُوا بِهِ شَيْئًا وَالصَّلَوَاتِ الْخَمْسِ وَتُطِيعُوا - وَأَسَرَّ كَلِمَةً خَفِيَّةً - وَلاَ تَسْأَلُوا النَّاسَ شَيْئًا " . فَلَقَدْ رَأَيْتُ بَعْضَ أُولَئِكَ النَّفَرِ يَسْقُطُ سَوْطُ أَحَدِهِمْ فَمَا يَسْأَلُ أَحَدًا يُنَاوِلُهُ إِيَّاهُ .
Reference : Sahih Muslim 1043
In-book reference : Book 12, Hadith 140
USC-MSA web (English) reference : Book 5, Hadith 2270
(deprecated numbering scheme)
@@abuhannaarimanal3128 Sunan Abi Dawud 1643
Thawban, the client of the Messenger of Allah (May peace be upon him), reported him as saying :
If anyone guarantees me that he will not beg from people, I will guarantee him Paradise. Thawban said : I (will not beg). He never asked anyone for anything.
حَدَّثَنَا عُبَيْدُ اللَّهِ بْنُ مُعَاذٍ، حَدَّثَنَا أَبِي، حَدَّثَنَا شُعْبَةُ، عَنْ عَاصِمٍ، عَنْ أَبِي الْعَالِيَةِ، عَنْ ثَوْبَانَ، قَالَ وَكَانَ ثَوْبَانُ مَوْلَى رَسُولِ اللَّهِ صلى الله عليه وسلم قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " مَنْ تَكَفَّلَ لِي أَنْ لاَ يَسْأَلَ النَّاسَ شَيْئًا وَأَتَكَفَّلَ لَهُ بِالْجَنَّةِ " . فَقَالَ ثَوْبَانُ أَنَا . فَكَانَ لاَ يَسْأَلُ أَحَدًا شَيْئًا .
Grade: Sahih (Al-Albani) صحيح (الألباني) حكم :
Reference : Sunan Abi Dawud 1643
In-book reference : Book 9, Hadith 88
English translation : Book 9, Hadith 1639
ജനങ്ങൾക്ക് കുറെയൊക്കെ മനസ്സിലായി തുടങ്ങിയിട്ടുണ്ട് 👍🏻👍🏻
💯💯💯
Theerchayayum 💯
th-cam.com/video/gP70jDpxsP8/w-d-xo.html
തീർച്ചയായും
👌👌t
ഉഷാറായി മറുപടി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അനിൽ ser താഗാൽക്ക് സത്യം തുറന്ന് പറയാൻ അല്ലാഹു ദീർഗായിസ് നൽകട്ടെ
അനിൽ സാറേ ..നിങ്ങൾക്ക് ഒരു കോടി ലൈക്ക് ...
ഹാരിസ് ഉസ്താദ്
ധിം തരികിടതോം
ആയിരം കോഴിക്ക് അര കാട എന്നതുപോലെ ആയിരം സമസ്തക്കാർക്ക് അര അനിൽ സാർ. 💪💪
അനിൽ സർ നിങ്ങൾ പുലി ആണ് കേട്ടോ.... മുസ്ലിയാക്കന്മാരുടെ നെഞ്ചകം തകർക്കുന്ന വാക്കുക്കൾ....... 👍👍👍👍👍എന്തുണ്ട് എന്നതല്ല എന്തില്ല എന്നതാണ് 😄😄😄😄😄😄😄
അനിൽ സാറിന് അഭിനന്ദനങ്ങൾ. നിങ്ങൾ സംഘടന നോക്കാതെ കാര്യങ്ങൾ പറയുന്നതുകൊണ്ട് സത്യം മനസ്സിലാക്കാൻ സാധിക്കുന്നു.
Masha Allah. Agood explaination jazakallah khair aameen
കലക്കി തിമിർത്തു 👍👍👍👍👍👏👏👏👏👏👏
Kalakki
ഉറങ്ങുന്നവനെ ഉണർത്താം... Mdma അടിച്ചവരെ ഉണർത്താൻ പാടാണ് അനിൽ sir.... ഇനിയും ഇത്തരം മുടന്തൻ ന്യാങ്ങൾ ക്കെതിരെ പോരാടാൻ അള്ളാഹു നമ്മൾക്കെല്ലാം ഊർജം നൽകട്ടെ..... ആമീൻ
الحمدلله جزاك الله خير
അല്ലാഹു ആരോഗ്യ ആഫിയത്തും നിലനിർത്തട്ടെ
അതാണ് അനിൽ വാസ്തവം 😊
ഇവർക്ക് ഒക്കെ എല്ലാം അറിയാം
പക്ഷേ നിലനിൽപ്പ് ആണ് പ്രശ്നം..
"അല്ലാഹു ഹൃദയങ്ങളിൽ ഉള്ളത് അറിയുന്നു"
എന്ന് അവർ മനസ്സിലാക്കി കർമങ്ങൾ ചെയ്‌താൽ പരലോകത്ത് രക്ഷപ്പെടാം.. 🤲🤲
മുജാഹിദ് പണ്ഡിതർ അവതരിപ്പിക്കുന്നതിനേക്കാൾ വ്യക്തമാണ് താങ്കളുടെ വിവരണം. അനിൽ മുഹമ്മദിന് അഭിനന്ദനങ്ങൾ
ബക്കറയിലെ 186 ആം ആയതാണ് എനിക്ക് ഹിദായത് നൽകിയത്.അതുവരെ ഈ കുറഫികളെ പോലെ ജാഹിലായി ജീവിച്ചു. ഇപ്പൊ അൽഹംദുലില്ലാഹ്
😅😅😅
👍👍👍
👍👍♥️
Saeed ibn george ഉമായി സംസാരിച്ചതിന്റെ ഈമാനിന്റെ ചാർജ് കാണാനുണ്ട്. നല്ല ശക്തമായ മറുപടി👍🏼. കുറെ നാളായി ഇവരൊക്കെ സംശയം ഉണ്ടാക്കുന്ന കാര്യങ്ങളെ കൊണ്ടു ജനങ്ങളെ ഒരു വഴിക്കക്കാൻ തുടങ്ങിയിട്ടു.
എത്ര സത്യം നമ്മൾ വെളിപ്പെടുത്തിയാലും ഇവരുടെ അണികൾ ഇതൊന്നും വിശ്വസിക്കില്ല. അവർ ഈ പുരോഹിതന്മാരെ അന്ധമായി വിശ്വസിച്ചിരിക്കുകയാണ്. വല്ലാത്ത സങ്കടവും സഹതാപവും ആണ് തോന്നുന്നത് ഈ അണികളോട്.
100 upadesham kettal 1 person marum.... Example me
കയ്യിൽ ഈമാൻ മാത്രം മതി
ഉസ്താധേ
വേറെ ഒന്നും തപ്പി നടക്കേണ്ട
ഉസ്താധേ
ഈമാൻ
ഇമാൻ
അത് മാത്രം
അത് മാത്രം
അത് മാത്രം
ഒന്ന് തിരിഞ്ഞു നോക്കേണ്ട
ഒരു ആവശ്യം ഇല്ലാത്ത
ഇമാൻ
ഇമാ................ ൻ 🌹🌹🌹🌹🌹👍👍👍
Ap ഉസ്താദിന് ചിലതൊക്കെ മനസ്സിലായിട്ടണ്ട് രോഗം വന്നതിനു ശേഷം ആശുപത്രിയിൽ നിന്നും വന്നതിനു ശേഷം
മനുഷ്യൻ ഈമാൻ വേണമെന്ന് പറയുന്നത് എന്താണ് എന്താണ് താങ്കൾ ഉദ്ദേശിച്ചത് ഏത് രീതിയിലാണ് ഈമാൻ എന്ന് ഉദ്ദേശിച്ചത് താങ്കൾ ഉദ്ദേശിച്ച ഈമാൻ എന്താണ് കിട്ടുക അതൊന്ന് വ്യക്തമാക്കി തന്നാൽ തരക്കേടില്ല
@@muhamedkoduvalli6473 ninnodokke manasilaakki thannalum ni kandapan padipichade paadu
Clean & clear
ബക്കറ 186 ൽ പറഞ്ഞത് അത്ഥശങ്കകൾക്കിടയില്ലാതെ വളരെ വ്യകതമാണ്.wellSaid അനിൽ സാഹിബ്...
Very good Anil sir.....💖
അഭിനന്ദനങ്ങൾ......👌
ഖലീൽ ബുഖാരി എന്നതല്ല അയാളുടെ original പേര്....
കുഞ്ഞിക്കോയ എന്നാണ്....
MashaAllah,barakallah
നിങ്ങളുടെ വറത്ത മാനം ഞങ്ങൾക്ക് ഇഷ്ടമാണ്🤝🤝
ഈ ഖുര്‍ആനിനെ നാം ചിന്തിച്ചറിയാനായി ലളിതമാക്കിയിരിക്കുന്നു. അതിനാല്‍ ആലോചിച്ചറിയുന്ന ആരെങ്കിലുമുണ്ടോ?
അല്‍ഖമര്‍ 54:17
ഇനി മനസ്സിലാവാൻ ഉള്ളത് ഹാരിസ് മദനിക്ക് ആണ്.
ഗംഭീര മറുപടി...👍👌💯
ഒന്നൊന്നര മറുപടി അനിൽ ഭായ് 👌👌👌
നിങ്ങളെവിടെയായാലും അവന്‍ നിങ്ങളോടൊപ്പമുണ്ട്. അല്ലാഹു നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെ കണ്ടറിയുന്നവനാണ്.
അല്‍ഹദീദ് 57:4
അള്ളാഹു ഒന്നും കാണാത്തവൻ ആണന്നു ആരാ പപറഞ്ഞത്
നിങ്ങൾ വലിയ ഒരു കാര്യമാണ് നിങ്ങൾ പറയുന്നത് ഞങ്ങൾ എന്നും ഞങ്ങൾ നിങ്ങളുടെ വറത്ത മാനം ഞങ്ങൾ എന്നും കേക്കാറുണ്ട്🎉🎉
ഇതിനെക്കാൾ നന്നായി ആർക്കാണ് മനസ്സിലാക്കികൊടുക്കൻ കഴിയുക, വളരെ നന്നായിയിട്ടുണ്ട്.... അല്ലാഹു താങ്കളുടെ നാവിന് ശക്തി നൽകട്ടെ.ആമീൻ,ആഖിറത്തിനപ്പറ്റി ചിന്തയുള്ളവനല്ലേ ഭയപ്പെടേണ്ടതുള്ളു...
അല്ലാഹു ആരോഗ്യം തന്ന് അനുഗ്രഹിക്കട്ടെ
എന്തായാലും ഹാരിസ് മദനിയുടെ ഉടായിപ്പ് ന്യായ വാദങ്ങൾക്ക് ഉചിതമായ മറുപടിയാണ് താങ്കൾ കൊടുത്തിരിക്കുന്നത്. ഇത് കേൾക്കുന്ന ജനങ്ങൾക്ക് സത്യം എന്താണെന്ന് മനസ്സിലാകും. ഇനിയും പാമര ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പൈസ കോയ്യാമെന്ന വ്യാമോഹം കൈ വെടിയുന്നതാണ് നല്ലത് ഉസ്താദേ.
വളരെ നല്ല അവതരണം
അനിൽക്കാന്റെ വിശദീകരണം
പെട്ടന്ന് മനസ്സിലാക്കാൻ പറ്റി നന്ദി അസലാമു അലൈക്കു
ഹാരിസ് മദനി ഓക്കേ എങ്ങനെ നന്നാവാൻ
ഇവരുടെ കാര്യം ബഹുരസമാണ് അനിൽ സർ..
ഞാൻ ഒരു നിരീശ്വരവാദി ആയിരുന്നു.. അക്കാലത്ത് മാസത്തിൽ ഒരു ദിവസം വീട്ടിൽ നിന്ന് ഭക്ഷണം ഉണ്ടായിരുന്നു ഉസ്താദുമാർക്ക്.. അവർ വരുന്ന സമയത്ത് ഞാൻ അവരോട് ദൈവം ഇല്ല എന്ന് തർക്കിക്കുമായിരുന്നു. ഉമ്മയും ഉപ്പയും ഒക്കെ വഴക്ക് പറയും എങ്കിലും ഞാൻ അത് തുടർന്നു പോന്നു.
പിന്നെ പിന്നെ എന്റെ തർക്കത്തിന്റെ ആധികാരികത കൂട്ടാൻ വേണ്ടി ഞാൻ ഖുർആൻ പരിഭാഷ സംഘടിപ്പിച്ചു പഠനം നടത്തി. അമാനി മൗലവിയുടെ പരിഭാഷ ആയിരുന്നു അത്. അത് പകുതി ആയതോടെ വിശ്വാസത്തിന്റെ വെളിച്ചം എന്നിലേക്ക് വന്നെത്തി. അതോടെ എന്റെ വീട്ടുകാർ അടക്കമുള്ള ഇവരുടെ ആചാരവും വിശ്വാസവും അല്ല ഖുർആൻ പഠിപ്പിക്കുന്ന വിശ്വാസ ആചാരങ്ങൾ എന്ന് എനിക്ക് മനസ്സിലായി. അതോടെ ഞാൻ അത് ചോദ്യം ചെയ്തു തുടങ്ങി. അതോടെ എന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വരുന്നത് അവർ നിർത്തി.
പറഞ്ഞു വന്നത്.. ഞാൻ നിരീശ്വരവാദി ആയിരുന്ന സമയത്ത് അവർ എന്നോട് കാണിച്ച സൗഹൃദം ഞാൻ ഇസ്ലാം സ്വീകരിച്ചതോടെ വെറുപ്പ് ആയി കൺവേർട്ട് ചെയ്തു.
മുജാഹിദ് സംഘടനയിൽ ഉള്ളവരെല്ലാം ആ സംഘടനയിൽ ജനിച്ചവരല്ല സർ.. സുന്നി ആയിരിക്കേ തന്നെ മതം തിരിച്ചറിഞ്ഞ് സംഘടിച്ചവരണ്.
അറിഞ്ഞ സത്യത്തെ മറ്റുള്ളവരെ അറിയിക്കാനും നരകത്തിൽ നിന്നും രക്ഷ ആഗ്രഹിക്കുന്നവർക്ക് വഴി കാണിച്ചു കൊടുക്കാനും വേണ്ടി ഒന്നിച്ചതാണവർ.. അതായത് മതം ശെരിക്കും പഠിച്ച സുന്നികൾ ആണ് മുജാഹിദുകൾ. ഒരു സംഘടന രജിസ്റ്റർ ചെയ്യാൻ പേര് വേണ്ടി വന്നത് കൊണ്ട് മുജാഹിദ് എന്നൊരു പേര് സ്വീകരിച്ചു എന്നേ ഉള്ളൂ.
ഖുർആൻ അർത്ഥം പഠിക്കരുത് എന്നും
മുജാഹിദിനോട് മിണ്ടരുത്, സലാം പറയരുത്, അവരുടെ പ്രഭാഷണം കേൾക്കരുത് എന്നൊക്കെ ഇവർ ഫത്‌വ ഇറക്കുന്നത് എന്തിനാവും എന്ന് താങ്കൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ.. മുജാഹിദിനോട് സൗഹൃദം കാണിച്ചാൽ കാണിച്ചവൻ മതം പഠിക്കും എന്നും അതോടെ ഇരകളുടെ എണ്ണത്തിൽ ആ ഒരാൾ കുറയും എന്നും ഇവർക്ക് നന്നായറിയാം.
മാ ശാ അല്ലാ
Allahu Arivu vardhipichu tharatte aameen
Anil sir, one of the best video with great explanation and example, Religion is not the problem, person making business in the name of religion believes is the problem. they never thought of the power of social media before, now for them the problem is social media
ശെരിയാ.. പണ്ട് സോഷ്യൽ മിഡിയ ഇല്ലാത്ത കാലത്ത് പല കള്ള കഥകളും വ്യാജ സിദ്ധികളും പരചരിപ്പിച്ചു, ചോദ്യം ചെയ്‌താൽ ഗുരുത്വംക്കേട് തട്ടുമെന്ന് പേടിപ്പിച്ചു പാവങ്ങളെ പറ്റിച്ചു.
കള്ളകരാമത്തുകൾ മാർക്കറ്റിംഗ് ചെയ്തു അവിടേക്കു ജനങ്ങളെ
ആകർഷിച്ചു സമ്പത് കൊള്ളയടിച്ചു ഒരു കാലം
മുഹമ്മദ് എന്ന പെണ്ണ് പിടിയനെ വെള്ള പൂശുന്ന ഈ ചെറ്റകളോട് ഒക്കെ എന്ത് പറയാൻ 🤣
അങ്ങക്കു അല്ലാ ഹു ആയുസ്സും ആരോഗ്യവും നല്കട്ടെ
ഇത് 👌കലക്കി 👍
Anil sir ithu vare parajathil avadaropichatil aatavum valiya point. Aalahu thangalkum kudimbathinnum aala nanmayum allahu nalkatte aamen
Enik nte rabb madhi, njn sahayam chodhichal nte rabb enne sahayikkum enn enik urappund.adhinte thelivayi avante kalaam aya qur'an enik thannittum und.oru adimmakk adh dhaaralam.adhil ninn kittunna oru samaadhanam vere onnilum kittilla.allahu ellavarkum hidhayath nalakatte,aameen
അനിൽ സാർ പൊളിച്ചു
പിന്നെ ഹാരിസ് അടക്കമുള്ള ഉസ്താദുമാരോട് പഴയ കാലമൊന്നുമല്ല ബ്രോ ഒരുപാട് മഴ പെയ്തു വെള്ളം ഒലിച്ചു പോയി കാലം കുറെ മാറി എന്തും പറഞ്ഞ് പാവങ്ങളായ ജനങ്ങളെ പറ്റിച്ചു കളയാം എന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റ് പറ്റി അങ്ങനെ 'പറ്റാൻ' ജനങ്ങൾക്ക് മനസ്സില്ല ബ്രോ
🌹 ദീനനുസരിച്ച് ജീവിച്ച് മരിക്കണമെങ്കിൽ വലിയ അറിവൊന്നും വേണ്ട ദീനിനെ വക്രീകരിച്ച് വികൃതമാക്കണമെങ്കിൽ ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു ഉസ്താദേ നിങ്ങളെപ്പോലെ
അനിൽസർ, അഭിനന്ദനങ്ങൾ.
അള്ളാഹു അഹ്‌ലം 🌹🌹🌹🌹🌹അഭിനന്ദനങ്ങൾ
حسبنا الله ونعم الو كيل😊
ഇന്നത്തെ തലമുറക്ക് ഇപ്പോൾ എല്ലാം മനസ്സിലാകുന്നുണ്ട് ഈ മായാവി കഥ ഒന്നും ഇന്നത്തെ സമൂഹം വിശ്വസിക്കില്ല 👍🏻👍🏻👍🏻
അള്ളാഹു അക്ബർ
സൂറത്തുൽ ബഖറയിൽ ഒരു ആയത്തിന്റെ അർത്ഥം ഇങ്ങനെയാണ്. സത്യവും അസത്യവും നിങ്ങൾ കൂട്ടിക്കുഴക്കരുത് അറിഞ്ഞുകൊണ്ട് നിങ്ങൾ സത്യത്തെ മൂടിവെക്കുകയും ചെയ്യരുത് ഈ അധ്യാപനം അറിയാത്തവരല്ല ഹാരിസ് മദനിയെ പോലുള്ളവർ പക്ഷേ ഇവർ സത്യവും അസത്യവും കൂട്ടിക്കലർത്തുന്നു അറിഞ്ഞു കൊണ്ട് തന്നെ സത്യത്തെ മൂടി വെക്കുകയും ചെയ്യുന്നു. ബദർ യുദ്ധത്തിൽ പങ്കെടുക്കാൻ തയ്യാറായി നിൽക്കുന്ന ബദരീങ്ങളായ സ്വഹാബാക്കൾ പ്രവാചകൻ അടക്കം ആയിരക്കണക്കിന് വരുന്ന ശത്രുക്കളിൽ നിന്ന് രക്ഷ തേടാനായി അവരുമായുള്ള യുദ്ധം വിജയിക്കുവാൻ ആയി അല്ലാഹുവിനെ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം അല്ലാഹുവിനോട് സുജൂദിൽ കിടന്നു പ്രാർത്ഥിക്കുകയുണ്ടായി അല്ലാഹു ആ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി ബദരീങ്ങൾ വിജയിച്ചു പക്ഷേ ഈ വിഭാഗം കബറാരാധകർ ബദരീങ്ങളെ വിളിച്ച് സഹായം തേടുന്നു അല്ലാഹുവിന്റെ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയും ബദരീങ്ങളും അല്ലാഹുവിനോട് സഹായം തേടുന്നു ഷിയാ സുന്നികൾ എന്നറിയപ്പെടുന്ന ഇവർ അല്ലാഹുവല്ലാത്തവരോടും സഹായം ചോദിക്കുന്നു അതേ പ്രാർത്ഥന നടത്തുന്നു മുസ്ലിമീങ്ങളുടെ ശഹാദത്തിനെ ബാത്തിലാക്കാനാണ് ഈ കുബൂരി പ്രസ്ഥാനക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എക്സ് മുസ്ലിങ്ങൾ എന്ന് പറയപ്പെടുന്ന എമുക്കൾ അല്ലാഹുവിനെ തന്നെ ഇല്ല എന്ന് പറയുന്നു. ഇസ്ലാമിക പണ്ഡിതന്മാരാണെന്ന് പറയുന്ന ഇവർ അല്ലാഹുവിനെ മാറ്റിനിർത്തി അവിടേക്ക് പടപ്പുകളെ കൊണ്ടുവരുന്നു സമൂഹം കരുതലോടെ ഇരിക്കേണ്ട കാലഘട്ടമാണ്.
Allhamdhulilla പറഞ്ഞുപറഞ്ഞ് തൗഹീദ് പറയാൻ തുടങ്ങി പരലോകം മോക്ഷത്തിന് വഴി വെക്കട്ടെ
അവരില്‍ ഏറെ പേരും അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല; അവനില്‍ മറ്റുള്ളവയെ പങ്കുചേര്‍ക്കുന്നവരായിക്കൊണ്ടല്ലാതെ.
യൂസുഫ് 12:106
Very.good,anil.brothr.🤲🤲🤲🕌
വളരെ കൃത്യമായ . വിവരണം
നന്നായിറ്റുണ്ട്
Assalamualaikum
Thank you BarakAllha
സതൃഠ, അറിഞ്ഞിട്ടും അറിയാത്തരീതിയിൽ ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന വിഭാഗത്തെ നന്നാക്കാൻ ആർക്കും കഴിയില്ല, because അവരുടെ 💓 ഹൃദയത്തിൻ അല്ലാഹു സീൽ പതിച്ചിരിക്കുന്നു! മദനി ഉസ്താദാതിനുഠ,ഫാൻസുകൾകാക്കുഠ വേണ്ടി ഒരു beautiful ഗാനം dedicate ചെയ്യുന്നു....
..'പാലാ പള്ളി.....തിരുപ്പളളി....
....കടുവാ...പള്ളി....തിരുപ്പളളി... ദർഗാ പള്ളി............ഇലാ.....ഹളറത്തി....അൽ...ഫാത്തി ഹം
Masha Allah. Good answer 👍
45. അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു.
Zumar 45
ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാവുകയില്ല. തീര്‍ച്ചയായും അല്ലാഹു അവനിച്ഛിക്കുന്നവരെ കേള്‍പ്പിക്കുന്നു. കുഴിമാടങ്ങളില്‍ കിടക്കുന്നവരെ കേള്‍പ്പിക്കാന്‍ നിനക്കാവില്ല.
ഫാത്വിര്‍ 35:22
എന്റെ അനിൽ മുഹമ്മദ് സാർ അവർ അങ്ങനെ യൊക്കെയാണ് കാരണം അവർക്ക് ദീൻ ഒരു ചുക്കുമല്ല അവർക്കും കുടുംബങ്ങൾക്കും നല്ല ശാപ്പാടും പോക്കറ്റ് മണിയുംകിട്ടണം 😜😍😍🤣🤣😄😄
അള്ളാഹു ഹിദായത്തു നല്കാത്ത ഹാരിസ് പരലോകം നഷ്ടം പ്പെടുത്തുന്ന സൈബർ നായീകരണ തൊഴിലാളി അള്ളാഹു ഹിദായത്തു നൽകട്ടേ
Sathyam
Allahu vidoolla
Njan puthiyaalanu
Anilsar👌👍❤️
جزاك الله أحسن الجزاء وهداه الله الي الصراط المستقبيم .
വളരേ കൃത്യം 👌
കലക്കി അനിൽ സാർ.... അത് അവരുടെ വയറ്റി പിഴപ്പാ അനിൽ സാറെ...... അനിൽ സാർ എത്ര തെളിയിച്ചാലും ആ വർഗ്ഗം അങ്ങനെ തന്നെ
നല്ല മറുപടി 👍
Weldone weldone weldone. Veendum varum dhurvyakhyanavumayi
Sir
പറ്റുമെങ്കിൽ Simsarul Hakk, Haris madhani & Saeed Ibnu George, Issa യേയും കൂട്ടി ഒരു live stream ഇടുക.....
Keep going അനിൽ sir may allah bless you
Very good msg 👍
بارك الله فيك وجزاك الله خيرا
Doctor അനിൽ 😍😍😍👍👍👏👏💪💪💪
അതിന് ഡോ ക്ടറേ ആർക്ക് വേണം ഖുർആനും ആയതും?!
തവസ്സുലാക്കൽ : ബദ്‌രീങ്കളെ തവസ്സുലാക്കി അല്ലാഹുവിനോട് പ്രാർതിക്കൽ: ഇവിടെ ബദ്‌രീങ്കളെ തവസ്സുലാക്കി ബദ്രീങ്കളോട് പ്രാർതിക്കുന്നു: ഇതെന്ത് തവസ്സുലാ മദനി പറയൂ:🥶🥶🥵🤕😷🤧🤮🤢
@@MohammedAli-uy3od വിവരദോസി പോടാ
മാഷാഅല്ലാഹ്
പ്രിയപ്പെട്ട അനിൽ സാറേ...
7:46. ഇതാണ് സുന്നി വിശ്വാസം.
അത് സുന്നികളുടെ വിശ്വാസമല്ല.
അത് സ്വയം പ്രഖ്യാപിത സുന്നികളായി ചമഞ്ഞു നടക്കുന്ന മുസ്ലിം വേഷധാരികൾ ഉണ്ടാക്കിയ തിരക്കഥയാണ്
അത് ഇപ്പോഴും ഫോളോ ചെയ്യുന്നവർ കാന്ത ഭക്തന്മാരും മടവൂർ ഭക്തന്മാരും ശവകുടീരം ഇഷ്ടപ്പെടുന്നവരുമാണ്.