Kombanum Pappanum | കൊമ്പനും പാപ്പാനും|Ernakulam Sivakumarന്റേയും പാപ്പാൻ Suresh Kumarന്റേയും വിശേഷം

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Kombanum Pappanum : Thrissur Pooramത്തിന്റെ പൂര വിളമ്പരത്തിന് Thechikottukavu Ramachandranന് ശേഷം എഴുന്നള്ളുന്നത് Ernakulam Sivakumar ആണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെപോലെ തന്നെ വമ്പും അഴകും ഉള്ള ആനയാണ് എറണാകുളം ശിവ കുമാറും. എറണാകുളം ശിവ കുമാറിനെയും പാപ്പാൻ Suresh Kumarന്റേയും വിശേഷങ്ങൾ അറിയാം.
    #kombanumpappanum #ernakulamsivakumar #elephant #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 41

  • @venugopal9376
    @venugopal9376 ปีที่แล้ว +20

    ആത്മാർത്ഥയുള്ള പാപ്പാൻ . എ ളിമയുള്ള മനുഷ്യൻ. ശുദ്ധ ഹൃദയൻ 🐘🙏

  • @sandhyarajesh125
    @sandhyarajesh125 ปีที่แล้ว +14

    എറണാകുളത്തപ്പന്റെ പൊന്നോമന പുത്രൻ ആയുസും ആരോഗ്യം ഭഗവാൻ കൊടുക്കട്ടെ ഈ പൊന്നൂപുത്രന്

  • @renjithkrishnan5265
    @renjithkrishnan5265 ปีที่แล้ว +7

    നല്ലൊരു മനുഷ്യൻ ❤

  • @sarathc111chandran6
    @sarathc111chandran6 ปีที่แล้ว +3

    നല്ല ആനയും പാപ്പനും ❤️

  • @dwanivideos6629
    @dwanivideos6629 ปีที่แล้ว

    പാപ്പാൻമാരിലെ വേറിട്ടൊരു മനുഷ്യൻ.....

  • @sreekumaranvengassery3490
    @sreekumaranvengassery3490 ปีที่แล้ว +7

    If possible take interview with Thrithala Ramachandrattan

  • @akshaysuttu3207
    @akshaysuttu3207 ปีที่แล้ว

    നല്ല ഒരു പാപ്പാൻ 🥰🥰🥰

  • @boy34
    @boy34 ปีที่แล้ว +1

    കൊച്ചിരാജാവ് 👑🐘💞💕💓❤️❤️❤️

  • @mii254
    @mii254 ปีที่แล้ว

    എന്തൊരു നല്ല മനുഷ്യൻ. തികഞ്ഞ പക്വത.

  • @arunkumara3125
    @arunkumara3125 ปีที่แล้ว +1

    സൂപ്പർ അവതരണം അടിപൊളി ❤️❤️❤️❤️

  • @vineethm8718
    @vineethm8718 ปีที่แล้ว +1

    ❤️❤️❤️സുരേഷേട്ടനും കുഞ്ഞനും

  • @badaribadari6046
    @badaribadari6046 ปีที่แล้ว +2

    നല്ല അവതരണം. കറക്റ്റ് കാര്യമാണ് പാപ്പാൻ പറയണത്

  • @gopalkrishnan684
    @gopalkrishnan684 ปีที่แล้ว

    Nice programme. Suresh Chettan is very sincere and very honest.

  • @Krish_holic_
    @Krish_holic_ ปีที่แล้ว +1

    Thrithala ramachandran chettane kurich parayumbo romanjam thonnunnu🔥❤. Ente naattukkaran koodi aanu ❤

  • @sprakashkumar1973
    @sprakashkumar1973 ปีที่แล้ว +1

    Good. Gajarajan. Shivakumar.. 🙏🙏🌹

  • @sprakashkumar1973
    @sprakashkumar1973 ปีที่แล้ว

    Very good information sir. Good Episode sir. Tq.. ❤️👍

  • @user-yq9tj4it5h
    @user-yq9tj4it5h ปีที่แล้ว +1

    പ്രത്യക്ഷ ഗണപതി ചന്തം... 🥰🥰🥰

  • @ramadasm1764
    @ramadasm1764 ปีที่แล้ว +1

    ❤🎉POORAVELAMBARANAYAKKANERANAKULAMSHIVAKUMAR SARATHIYUMAYA SURESHKUMARETANUMENTHAHRIDHYAMNERRANJEASHAMSHAKKAL❤🎉

  • @ramadasm1764
    @ramadasm1764 ปีที่แล้ว +1

    KOCHINDEVASOM GAJASMARTERNAKULAMSHIVAKUMAR NUM SARATHIYU MAYA SURESHKUMAR ETTANNUMENTHAHRIDHYAM NERRANGE ASHAMSHAKKAL

  • @user-gd1ym3yl7r
    @user-gd1ym3yl7r ปีที่แล้ว

    എറണാകുളം ശിവകുമാർ 🙏🙏🙏🙏

  • @sprakashkumar1973
    @sprakashkumar1973 ปีที่แล้ว

    Good pappan.. God bless him OMSai Ram.. ❤️👍🌹

  • @bineethsm8446
    @bineethsm8446 ปีที่แล้ว

    🙏🙏🙏

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 ปีที่แล้ว

    🤣🤣🤣 absolutely 💯 true
    The love ❤ towards innocent creation of God
    Great person you are

  • @kannanely-sw5nf
    @kannanely-sw5nf ปีที่แล้ว

    Supper

  • @sukumaran7248
    @sukumaran7248 ปีที่แล้ว +1

    Ramachandran and ponnan ivarokke illatha oru interview polum illa.
    Ramchandran chettante oru interview polum purath vannittilla

  • @pramodmp4106
    @pramodmp4106 ปีที่แล้ว

    ❤️❤️❤️❤️

  • @sandeepnarayanan2631
    @sandeepnarayanan2631 ปีที่แล้ว

    Nalloru manushyan pavam pappan

  • @vipinsudhakarvipinsudhakar7476
    @vipinsudhakarvipinsudhakar7476 ปีที่แล้ว

    Ethanu pappan great 👍

  • @ambikasivasankaran5362
    @ambikasivasankaran5362 ปีที่แล้ว

    Nadan anaayum oru asalu nadan pappanoom

  • @ambikasivasankaran5362
    @ambikasivasankaran5362 ปีที่แล้ว

    Ch

  • @sun-rn3vz
    @sun-rn3vz ปีที่แล้ว

    Anade kombinendu pattiyatha

    • @vineethm8718
      @vineethm8718 ปีที่แล้ว

      അതിൽ പറയുന്നുണ്ടല്ലോ

    • @sun-rn3vz
      @sun-rn3vz ปีที่แล้ว

      @@vineethm8718 kurachu time net slow vannu... Pinne kure kazhinju view chaithapol kandu

    • @sun-rn3vz
      @sun-rn3vz ปีที่แล้ว

      Tq

  • @amalpamalp331
    @amalpamalp331 ปีที่แล้ว

    Sivakumar ❤️