നമ്മടെ ചെക്കൻ... കുറുവട്ടൂർ ഗണേഷ്... കുറുവട്ടൂർ വിഘനേഷ് കൂടെ ഉണ്ട്...!അയ്യപ്പെട്ടൻ.... നല്ല മനുഷ്യൻ...! നാട്ടുകാരൻ...! സാരി ചെച്ചയുടെ അവതരണം അടിപൊളി... ആനയുടെ മുതലാളി ആയ കുറുവട്ടൂർ സാമിയെ കൂടെ എപ്പിസോഡിൽ ഉൾപെടുത്തായിരുന്നു! നല്ല മനുഷ്യൻ അണ്.. സാമിയും മകനും.. ആനയെ പൊന്നുപോലെ നോക്കും..! അവരുടെ വാക്കുകൾ miss aayi... 🥰🥰
ഗണേഷ് ന്റെ വിശ്രമം തറി അത് പോലെ ഉള്ള ആന തറി കൾ കേരളത്തിൽ വളരെ ചുരുക്കം സ്ഥലം ത് മാത്രം കാണാൻ പറ്റു... അത്ര യും മരങ്ങൾ കൊണ്ട് തണുപ്പ്..വണ്ടി യുടെ. ആളുകൾ ടെ ശല്യം ഇല്ലാതെ പ്രകൃതി രമണീയ സ്ഥലം അത് കുറുവട്ടൂർ ഗണേഷ് സ്വന്തം 👌🏻അത് പോലെ അവന്റെ ആരോഗ്യം ഭക്ഷണം വെള്ളം എല്ലാം ശ്രദ്ധ പുലർത്തുന്ന മുതലാളി സപ്പോർട്ട് നു സാരഥി മാരും 👌🏻👌🏻
നമ്മടെ ചെക്കൻ... കുറുവട്ടൂർ ഗണേഷ്... കുറുവട്ടൂർ വിഘനേഷ് കൂടെ ഉണ്ട്...!അയ്യപ്പെട്ടൻ.... നല്ല മനുഷ്യൻ...! നാട്ടുകാരൻ...!
സാരി ചെച്ചയുടെ അവതരണം അടിപൊളി...
ആനയുടെ മുതലാളി ആയ കുറുവട്ടൂർ സാമിയെ കൂടെ എപ്പിസോഡിൽ ഉൾപെടുത്തായിരുന്നു! നല്ല മനുഷ്യൻ അണ്.. സാമിയും മകനും.. ആനയെ പൊന്നുപോലെ നോക്കും..! അവരുടെ വാക്കുകൾ miss aayi... 🥰🥰
Contact nombar undo bro
പൊന്നുപോലെ നോക്കുന്ന പാപ്പാനെയും ഉടമസ്ഥനേയും കിട്ടിയതാണ് ഗണേഷിൻ്റെ ഏറ്റവും വലിയ ഭാഗ്യം😍🐘🥰🐘
Athe ❤️😭
@@mrpro.1678 😊l00😊
ഗണേഷിനെ ഒരുപാടിഷ്ടം ❤️ഉടമസ്ഥൻ പ്രകാശ് ഐയെർക്കും അയ്യപ്പേട്ടനും ആശംസകൾ !!
ഗണേഷ് ന്റെ വിശ്രമം തറി അത് പോലെ ഉള്ള ആന തറി കൾ കേരളത്തിൽ വളരെ ചുരുക്കം സ്ഥലം ത് മാത്രം കാണാൻ പറ്റു... അത്ര യും മരങ്ങൾ കൊണ്ട് തണുപ്പ്..വണ്ടി യുടെ. ആളുകൾ ടെ ശല്യം ഇല്ലാതെ പ്രകൃതി രമണീയ സ്ഥലം അത് കുറുവട്ടൂർ ഗണേഷ് സ്വന്തം 👌🏻അത് പോലെ അവന്റെ ആരോഗ്യം ഭക്ഷണം വെള്ളം എല്ലാം ശ്രദ്ധ പുലർത്തുന്ന മുതലാളി സപ്പോർട്ട് നു സാരഥി മാരും 👌🏻👌🏻
അവനെ കഴിക്കാൻ പുല്ല് വരെ വച്ചു പിടിപ്പിച്ചിട്ട് ഉണ്ട്
🙋🙏
മ്മടെ പാലക്കാടൻ ചെക്കൻ കുറുവട്ടൂർ ഗണേഷ് 🤩🤩🤩🤩🥰🥰🥰🥰🥰🖤🖤🖤🖤🖤🖤🐘🐘🐘🐘
Ayppan asan ❤️🥰. Mahesh chettanum❤️🥰💕💕
സാധാരണ ഒരു ആനയും ആനക്കാരനും.. ആ ചേട്ടൻ എന്ത് കൃത്യമായാണ് കാര്യങ്ങൾ പറയുന്നത് ❤❤... Good video
പാലക്കാടൻ ഗുണ്ടുമണിയുടെ വിശേഷങ്ങളും അവതരണവും നന്നായിട്ടുണ്ട്
തൃശ്ശൂർ പൂരം എപ്പിസോഡ് ശാരി ചെയ്താൽ മതിയാരുന്നു.... നല്ല രീതിയിൽ ഉള്ള അവതരണം ആണ്
GOOD .....INI MUTHAL ELLAA EPISODES LUM ITHU POLEY ANCHOR AANAPPURATHU IRIKKUNNA ORU SHOT KOODI ADD CHEYYANAM
യാ മോനെ bgm പൊളി പിന്നെ ഗുണ്ടുമണിയും ❤❤❤❤❤
Gundu mani kuruvattoor ganesh
Nammude nattileya chechi
ഞങ്ങളുടെ അടിച്ചിറ വേലയ്ക്ക് അയ്യപ്പേട്ടനും കുറുവട്ടൂർ ഗണേശും വന്നിട്ടുണ്ട് ❤
നമ്മടെ മുത്തു മണി. അയ്യപ്പഏട്ടൻ ❤
❤️❤️
Chechide... Nala presentation...
❤️❤️🤝
@@sarisway5098number undo
ഗുണ്ടുമണി ഉഷാർ👏🙏
എന്റെ ജന്മനാടാണ് കുറവട്ടൂർ
Ganeshaaaaa.....
മ്മടെ മാമനും ചെക്കനും🥰😘😘😘
Chechi cherpullasery andhapathpanabante video cheyumo ente mamade aana anu
Plz
Olarikara kalidasan video pls ❤️🎉🎉
കുറി തൊട്ട ഗുണ്ടുമണി അടിപൊളി
Pwoli
കുറുവട്ടൂർ ഗണേഷ്
കുന്നത്തൂർ രാമുവിൻറെ വീഡിയോ ചെയ്യൂ
Nammude palakkad muthmani Kuruvattur Ganesh
Njagde chekkan an😘😘🥰💕
♥️♥️♥️♥️
ചേച്ചി അവതരണമൊക്കെ കൊള്ളാം പക്ഷെ ആനയുടെ അടുത്ത് നില്കുമ്പോ കാണുന്ന നമുക്ക് പേടി തോന്നുന്നു.
ഗണേശന്റെ വയസും ഏത് നാട്ടുകാരനാണെന്നും ചോദിക്കാമായിരുന്നു
I thinking
Ayappettan Super
Pambadi video pls
Nice
ചേച്ചി തിരുനക്കര ശിവന്റെ ഒരു വീഡിയോ ചെയ്യാമോ
Superrb
Ana good morning parayumo
Ramante video chyunile
വിഗ്നേഷ്. ആനയുടെ കൂടെ ചെയുക 🙏
തൃപ്പൂണിത്തുറ അമ്പലത്തിൽ ആന ഉണ്ട്
🙏🙏🙏🙏
Bakshanam alla bhakshanam aanu bha yanu parayendathu
എവിടെയാ കെട്ടുന്നത്
😍😍
❤️🙏👏
ഇ ആന എവിടെ നിക്കൽ
ചക്കക്കുരു
Contact nombar undo
ആന പ്രേമികൾ