അമ്പലപ്പുഴ വിജയകൃഷ്ണന്റെ ദാരുണ മരണം | ഭാഗ്യദോഷമോ കൊല്ലാക്കൊലയോ | AMBALAPUZHA VIJAYAKRISHNAN

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #AmbalapuzhaVijayakrishnan #Sree4Elephants #AmbalapuzhaVijayakrishnanDeath
    അമ്പലപ്പുഴയെന്ന നാടിന്റെയും ആനപ്രേമികളായ മുഴുവൻ മലയാളികളുടെയും തീരാനോവായി അമ്പലപ്പുഴ വിജയകൃഷ്ണന്റെ ദാരുണ മരണം.
    മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറം കൊല്ലത്തുനിന്നും അമ്പലപ്പുഴയിൽ എത്തി അമ്പലപ്പുഴ കണ്ണന്റെ മാനസപുത്രനായി മാറിയ ഗജരാജൻ...!
    അമ്പലപ്പുഴ പാൽപ്പായസം എന്ന പോലെ അമ്പലപ്പുഴയുടേയും ആനമലയാളത്തിന്റെയും മധുരവും അഭിമാനവുമായി മാറിയവൻ ...!
    വിജയകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തിന് മുന്നിൽ ഞെട്ടിത്തരിച്ച് , അക്ഷരാർത്ഥത്തിൽ തന്നെ തിളച്ചു മറിയുന്ന ഒരു ദേശത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങി ...
    ആ മനസ്സുകളിൽ നിന്നുയരുന്ന എണ്ണമറ്റ ചോദ്യങ്ങൾക്ക്
    ഉത്തരം തേടാൻ ശ്രമിച്ചുകൊണ്ട് ...

ความคิดเห็น • 426

  • @sunithajyothibasu4080
    @sunithajyothibasu4080 4 หลายเดือนก่อน +11

    നിന്നെ ദ്രോഹിച്ചു കൊന്നവന് ശിക്ഷ കിട്ടിയെടാ മോനെ..നിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു🙏🙏🙏

  • @karnan2559
    @karnan2559 3 ปีที่แล้ว +37

    ഞങ്ങളുടെ മരണം വരെ ഞങ്ങൾ നിങ്ങളെ ഒരിക്കലും മറക്കില്ല 🥺🥺😭😭

  • @Vechoor_devanarayanan.
    @Vechoor_devanarayanan. 4 หลายเดือนก่อน +5

    ❤വിജയകൃഷ്ണാ നിന്നെ കൊന്ന പ്രദീപിനെ ഉള്ളുരാൻ കൊന്നു നിനക്ക് ആത്മശാന്തി ലഭിക്കട്ടെ 🌹

  • @Riyasck59
    @Riyasck59 3 ปีที่แล้ว +45

    ഇങ്ങനെ ഉള്ള episodes കാണാൻ ഉള്ള മനകരുത്ത് ഇല്ലാ ശ്രീ ഏട്ടാ 😢😢
    പ്രണാമം വിജയകൃഷ്ണാ🌷🌷💐💐

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +10

      but ..Riyas enthu kondanu cheyyendi varunnath ennu paranjuvallo..athum viewership kurayathe ullu enna kruthyamaya dharanayode thanne..

  • @appu2589
    @appu2589 3 ปีที่แล้ว +28

    അവസാനമായി വിജയകൃഷ്‌ണനെ കണ്ടത് 2019ലെ തൃശ്ശൂർ പൂരത്തിനാണ് .... എത്ര കണ്ടിട്ടും മതിവരാത്ത ഒരാന എന്തൊരു ഭംഗിയുള്ള ആനആയിരുന്നു, ദേവസ്വംനാറികൾ കൊന്നുകളഞ്ഞില്ലേ 😪ഓർക്കുമ്പോൾ സങ്കടം വരുന്നു😪😪😪 🌹പ്രണാമം🌹

    • @ankmedia3329
      @ankmedia3329 3 ปีที่แล้ว +1

      ഞാനും അന്നാണ് കണ്ടത് 🥺

  • @locallion5710
    @locallion5710 3 ปีที่แล้ว +50

    കൂടെ കൂടെ ആനക്കാരെ മാറ്റുന്ന മുതലാളിമാരോട് ഒന്നേ പറയാനുള്ളു- സ്വന്തം മൊതലിനെ പൊന്നുപോലെ നോക്കുന്ന ആനക്കാരെ വെക്കുക...🙏🏻
    ഒരു ഫോട്ടോക്ക് വേണ്ടി ആനയുടെ പെരുമുഖത്ത് അടിക്കുന്നത് എല്ലാവരും കണ്ടതല്ലെ...
    എന്തായാലും വിജയകൃഷ്ണന്റെ അവസ്ഥ വേറൊരു ആനക്കും ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കുന്നു...🙏🏻
    പ്രണാമം...🌹

  • @appu3230
    @appu3230 3 ปีที่แล้ว +57

    ദിനoപ്രതി 1000 കണക്കിന് മനുഷ്യർ മരിക്കുന്ന ഈ സമയത് ഒരു ആന ചരിയുന്നതിൽ എന്ത് പ്രെസക്തി എന്ന് ചോതിക്കുന്നവയോടു ഒറ്റ മറുപടി ❤️ജന്തു സ്നേഹം ,മൃഗ സ്നേഹം ❤️🐘❤️

  • @stonecolorscreations6465
    @stonecolorscreations6465 3 ปีที่แล้ว +31

    വിജയകൃഷ്ണന്റെ വിയോഗം താങ്ങാൻ പറ്റുന്നില്ല. ഗോപൻചേട്ടൻ മാറിയില്ലായിരുന്നെങ്കിൽ ഇവനെ നമുക്ക് ഇപ്പോഴും നല്ല ഉഷാറായി ജീവനോടെ കാണാമായിരുന്നു.

  • @jackdanial9362
    @jackdanial9362 4 หลายเดือนก่อน +17

    അവനെ കൊന്നവനെ ഉള്ളൂർ കാർത്തികേയൻ ഇന്ന് തീർത്തിട്ടുണ്ട് ❤

    • @ananduvm4448
      @ananduvm4448 4 หลายเดือนก่อน

      KATHIKEYANe 😘💕❤️❤️❤️

  • @rajeevmezhathur
    @rajeevmezhathur 3 ปีที่แล้ว +5

    വിജയ കൃഷ്ണാ പ്രണാമം 🙏🙏
    മനുഷ്യൻ തന്നെ ആണ് ഏറ്റവും അപകടകാരിയായ ജീവി എന്ന് തെളിയുന്നു..

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      yathoru samshayavum illa ..eattavum valiya anthaka vithu..

  • @cooloffgameing790
    @cooloffgameing790 3 ปีที่แล้ว +3

    ഞങ്ങളുടെ വിജയകൃഷ്ണന്റെ മരണം..... അമ്പലപ്പുഴ കണ്ണൻ🙏🙏🙏 ഞങ്ങളുടെ ഭഗവാൻ അതിന്റ സത്യം പുറത്തു വന്നിരിക്കും...

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      yes..purathu varanam...sathyam theliyanam..pls share this video..

  • @acquinogeorge1868
    @acquinogeorge1868 3 ปีที่แล้ว +21

    ആനകേരളത്തിന്റെ തീരനഷ്ടം 😢😢💔💔

  • @asishks8567
    @asishks8567 3 ปีที่แล้ว +6

    💔💔💔💔💔🙏🙏🙏🙏🙏ഓർമ്മകൾക്ക് മരണമില്ല...ശബരിമലക്ക് പോവുമ്പോൾ അമ്പലപ്പുഴ അമ്പലകുളത്തിന്റെ അടുത്ത് കെട്ടുംത്തറയിൽ ഉറങ്ങുന്ന വിജയകൃഷ്ണനെ എങ്ങനെ മറക്കാൻ കഴിയും 😪

  • @anandhukrishnan2689
    @anandhukrishnan2689 3 ปีที่แล้ว +3

    അമ്പലപ്പുഴ കണ്ണന്റെ അനായാണെങ്കിലും വിജയകൃഷ്ണൻ ഹാരിപ്പാട് വേലായുധസ്വാമിയുടെ മനസപുത്രൻ ആയിരുന്നു..നീണ്ട 21 വർഷം വേലായുധസ്വാമിയുടെ സ്വർണക്കോലം എഴുന്നള്ളിച്ചവൻ .. ഇനി ഏതൊരാനാ ആ സ്വർണക്കോലം എടുത്താലും വിജയകൃഷ്ണന്റെ പ്രഭ വരില്ല.... ഗോപൻ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ...... ഇപ്പോൾ തിടമ്പെടുത്തു നിൽക്കേണ്ടവൻ
    പ്രണാമം 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      yes Harippattukarudeyum priyappettavan..adutha episodil kooduthalum Harippad visuals anu.pls share

  • @Gods_Own_Country.
    @Gods_Own_Country. 3 ปีที่แล้ว +18

    കർണ്ണനനും .. ശിവപ്രസാദും ... വലിയ കേശവനും ... കിരൺ ഗണപതിയും പോയിടത്തേക്ക് ഞാനും യാത്രയാവുന്നു....
    3 കോടി ജനങ്ങൾ ഉള്ള ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഞാനും എന്റെ കൂട്ടുകാരുമടക്കം പത്ത് നാനൂറ് പേരേ നാട്ടാനകളായി ഇനി ബാക്കിയുള്ളൂ ....
    അവർക്ക് ആർക്കും എന്റെ അവസ്ഥ വരാതിരിക്കട്ടെ ...
    പൊന്ന് പോലെ നോക്കിക്കോണം എന്റെ അനിയന്മാരെ....
    നിങ്ങളെ ഒക്കെ വിട്ട് പിരിയുന്നതിൽ ഒരുപാട് സങ്കടം ഉണ്ടെങ്കിലും വേദനകൾ ഇല്ലാത്ത ലോകത്തോട്ടണല്ലോ യാത്ര എന്നോർക്കുമ്പോൾ മനസ്സിന് കുറച്ച് സന്തോഷം ഒക്കെ ഉണ്ട്ട്ടോ ...
    എല്ലാവരോടും കണ്ട് യാത്ര പറയാൻ നിൽക്കുന്നില്ല ..... വയ്യ ന്നെ ... ശരീരം ആകെ ഒരു തളർച്ചയാ...
    അപ്പോൾ പോവാണ് ട്ടോ...
    -സ്നേഹത്തോടെ
    എന്ന് നിങ്ങളുടെ സ്വന്തം
    അമ്പലപ്പുഴ വിജയകൃഷ്ണൻ 🐘
    ( ഇതായിരുന്നു അവന്റെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ മനസ്സിൽ വന്ന വരികൾ... അത്രക്കും സങ്കടം വന്നു അവൻ അനുഭവിച്ച വേദനകളെ കുറിച്ച് ആലോചിക്കുമ്പോൾ... )
    Rest In Peace 🌹🙏😔😒

  • @lakshmipriya4192
    @lakshmipriya4192 3 ปีที่แล้ว +4

    അമ്പലപ്പുഴ വിജയകൃഷ്ണൻറെ അവസ്ഥ മറ്റൊരു ആനക്കും വരാതിരിക്കട്ടെ.....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      athe lekshmipriya..oranayude avasthayum sankadakaram avathirikkatte..

  • @abhijithm.a7730
    @abhijithm.a7730 3 ปีที่แล้ว +17

    ഒരുപാട് കാണാൻ കൊതിച്ച മുതൽ ...
    പ്രണാമം വിജയകൃഷ്ണാ ❤️❤️❤️🙏🙏🙏

  • @snehaannajacob6100
    @snehaannajacob6100 3 ปีที่แล้ว +7

    കണ്ടുകൊണ്ടിരുന്നപ്പോൾ അറിയാതെ കണ്ണു നിറഞ്ഞുപോയി😭😭😭😭😭

  • @variouscollection1775
    @variouscollection1775 3 ปีที่แล้ว +2

    അമ്പലപ്പുഴ ക്ഷേത്രത്തിൽ ഞാൻ പോകുമ്പോൾ എപ്പോഴും ഞാൻ വിജയകൃഷ്ണൻ്റെ തറയൽ പോയി അവനുള്ളപ്പോൾ കാണാറുണ്ട് ഇനി ആ കാഴ്ച്ച ഇല്ല. അവൻ്റെ മരണ കാരണം പുറത്തുവരണം കാരണക്കാർ ശിക്ഷിക്കപ്പെടണം,dear see 4 elephant team നിങ്ങൾക്ക് കഴിയുന്ന തരത്തിൽ ഇടപെടണം.

  • @praveenpradeep5511
    @praveenpradeep5511 3 ปีที่แล้ว +5

    എന്നും ambalappuzhakkarude nenjil ഒരു വിങ്ങൽ ആയിരിക്കും വിജയാ നീ 🙏😪

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      samshayamillatha karyam....oru nadinte anekam thalamurakalude priyappettavan..

  • @REDPepperSpice
    @REDPepperSpice 3 ปีที่แล้ว +13

    ഭഗവാനെ ഞങ്ങളുടെ കുഞ്ഞ് 😪

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +7

    അമ്പലപ്പുഴ വിജയകൃഷ്ണന് ശതകോടി പ്രണാമം 😥😥😥😥😥😥😥🌹🌹🌹🌹🌹🌹🌹🌹

  • @sandeep.c.b4600
    @sandeep.c.b4600 3 ปีที่แล้ว +52

    ശ്രീകൃഷ്ണപുരം വിജയ് ആനക്കുട്ടിയെ കുറിച്ച് ഒരു പ്രോഗ്രാം ചെയ്യാമോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +14

      innathe sahacharyathil...ethra nal munnott ennu enikkariyilla..athu kond urap parayunnilla

    • @kratozzzz86
      @kratozzzz86 3 ปีที่แล้ว +4

      @Instagram Viral Reels പയിസ തന്നെ ഇവർ പ്രഫഷണൽ രീതിയിലാണ് എല്ലാ വീഡിയോയും. ചെയുന്നത് നമ്മക്ക് തന്നെ കാണുമ്പോൾ അത് അറിയാം.... അതുപോലെ പലതും മാറ്റി വച്ചു ഇതിനായി. നല്ല ഒരു സമയവും ഇവർ ചിലവാക്കുന്നുണ്ട്.., പക്ഷെ അതിന് അനുസരിച്ചുള്ള. വ്യൂസ്. &.. സുബ്സ്ക്രൈബേർ.. കിട്ടുന്നില്ല... 😢. അതാണ്..... ഉദേശിച്ചത്‌.. 😢😢

    • @rashidvattamparamb2314
      @rashidvattamparamb2314 3 ปีที่แล้ว +2

      Sreekrishnapuram vijay anaye petti oru vidio chyumo

    • @faizaanali123
      @faizaanali123 3 ปีที่แล้ว +4

      ശ്രീ കുമാർ ഏട്ടാ എല്ലാ എപ്പിസോടും കാണാറുണ്ട്
      നമ്മുടെ ഈ ചാനൽ fb വഴി ഒന്ന് പ്രമോ ചെയ്തൂടെ ഇതിനെ കുറിച്ച് അറിയാത്ത ഒരുപാട് ആന പ്രേമികൾ ഉണ്ട്

    • @arjuna3296
      @arjuna3296 3 ปีที่แล้ว

      @@Sree4Elephantsoffical orikkalum nirtharuthe sreeyetta

  • @abdulsalamkunnimuhammed2188
    @abdulsalamkunnimuhammed2188 3 ปีที่แล้ว +1

    ഗംഭീരമായി ആനകളും പാപ്പാൻമാരും തമ്മിലും പാപ്പാൻമാര് തമ്മിലും ഇഷ്യു ഉണ്ടായാൽ അത് പ്രതികൂലമായി ബാധിക്കുന്നത് ആനയെ തന്നെയായിരിക്കും അറിവ് പകർന്നു തന്നതിന് സംവിധായകൻ അരൂകറ്റിക്ക് അഭിനന്ദനങ്ങൾ

  • @sijisiji5662
    @sijisiji5662 3 ปีที่แล้ว +19

    ആനകളെ പറ്റിയുള്ള ഫേസ് ബുക്ക്‌ ഗ്രൂപ്പുകൾ ഇഷ്ടം പോലെയുണ്ട് അവരൊന്നും ആനകൾക്ക് ദോഷമായി സംഭവിക്കുന്നത് ഒന്നും കാണിക്കില്ല നിങ്ങളാണ് ആനകളുടെ വിവരങ്ങൾ സത്യ സന്ധമായി പറയുന്നത് അഭിനന്ദനങൾ

    • @sarithashyjukvl
      @sarithashyjukvl 3 ปีที่แล้ว

      Yes

    • @minimol5836
      @minimol5836 3 ปีที่แล้ว

      സത്യം

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      Siji..ath enikkariyilla..program thamasiyathe mathiyakkam enna chinthayilanu njan ippol ethinilkkunnath ennu parayumpol..oohikkamallo...

    • @minimol5836
      @minimol5836 3 ปีที่แล้ว +1

      @@Sree4Elephantsoffical താങ്കളെപ്പോലെ സത്യസന്ധമായി വിഡിയോചെയൂന്ന ആൾ ഒരിക്കലും അത് നിർത്തരുത് 🙏.

  • @vishnuprasad981
    @vishnuprasad981 3 ปีที่แล้ว +33

    ഗോപൻ ചേട്ടൻ നോക്കിയത് പോലെ ആരും നോക്കിയില്ല...കാര്യം ആളു മദ്യപാനി ആണ് എല്ലാം ശരിയാണ്...പക്ഷേ ആളു ആനയെ പൊന്നു പോലെ ആണ് നോക്കിയിരുന്നത്...

    • @anaghm6979
      @anaghm6979 3 ปีที่แล้ว +5

      Enthu thanne aayalum gopan chettan ponnu pole aanu vijayane nokkiyathu 🥲

    • @gokulsivagokul8757
      @gokulsivagokul8757 3 ปีที่แล้ว +4

      Bro paranjath seriya💯

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +4

      akkaryathil oralum ethrabhiprayam parayilla..

  • @preshob.viog.1956
    @preshob.viog.1956 2 ปีที่แล้ว +1

    ആലപ്പുഴ സ്വന്തം. അമ്പലപ്പുഴ വിജയകൃഷ്ണൻ. ആദരാഞ്ജലികൾ 😭😭😭😭😭😭😭🥀🥀🥀🥀🥀🥀🥀🥀🌹🌹🌹🥺🥺🥺🥺🥺🥺💐💐💐💔💔🙏🙏

  • @jomonjo2041
    @jomonjo2041 3 ปีที่แล้ว +1

    ഇത് നല്ലൊരു പരുപാടി ആണ്.. പ്രേക്ഷക അവതരണവും എല്ലാം ജനങ്ങളിൽ നിങ്ങൾ എത്തിക്കുന്നു.... എല്ലാ പിന്തുണയും ആശംസകളും...

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว +3

    അമ്പലപ്പുഴ വിജയകൃഷ്ണന് ശതകോടിപ്രണാമം🙏🏼💐💐😢
    ഏതൊരു ആനക്കും ഇനി ഒരുകാരണവശാലും ദുരവസ്ഥ ഉണ്ടാകരുത് എന്നുമാത്രം ആണ് എന്റെ പ്രാർത്ഥന🙏🏼😔😢

  • @kylasraj9781
    @kylasraj9781 3 ปีที่แล้ว +13

    മ്മടെ ഗണപതിയും വിജയകൃഷ്ണനും അമ്പാടികണ്ണനും പോയി...😭
    കർണ്ണാപ്പി പോയതിനു ശേഷം നഷ്ടങ്ങളുടെ ഒരു നീണ്ട നിരയാണല്ലോ ദൈവമെ...🥺

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 ปีที่แล้ว +2

    ആന കേരളത്തിന്റെ തീരാ നഷ്ടം എന്നും മനസ്സിൽ ഓർക്കുന്ന ഒരു മുതൽ തന്നെ ആണ്, അമ്പലപ്പുഴ മാനസപുത്രൻ വിജയകൃഷ്ണൻ നാടിന്റെ കണ്ണിലുണ്ണി, അവന്റെ തറി ഇന്ന് കാണുമ്പോൾ കണ്ണ് നിറയുന്നു ഇവനെ ഇതിൽ കാണുമ്പോൾ കണ്ണുകൾ നിറയാതെ കാണാൻ സാധിക്കുന്നില്ല പ്രണാമം വിജകൃഷ്ണ 😭😭😭😭😭🙏

  • @vinodvipin803
    @vinodvipin803 3 ปีที่แล้ว +5

    ശ്രീ ഏട്ടാ എപ്പിസോഡ് വീക്കിലി അപ്‌ലോഡ് ചെയ്യണേ....! അമ്പലപ്പുഴ വിജയകൃഷ്ണന് പ്രണാമം!

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      weekly thanneyalle ippol..pakshe ini ethra kalam koodi ingane munnott ennu chodichal..ariyilla Vinod..thank u 4 ur comment and support..pls share our videos with ur friends and groups...

    • @vinodvipin803
      @vinodvipin803 3 ปีที่แล้ว

      @@Sree4Elephantsoffical enthu patty etra kaalam koode inghane munnot ennu.. Udheshikune?? Any problem??

  • @ushakumary7563
    @ushakumary7563 3 ปีที่แล้ว +4

    Channel നിർത്തുകയാണ് എന്ന് comments കണ്ടു... എനിക്ക് ഈ ചാനലിനെ പറ്റി ഒരു അറിവും ഇല്ലായിരുന്നു..കർണ്ണന്റെ വിയോഗ ശേഷം ആണ് ഞാൻ ഈ channel follow ചെയ്ത് തുടങ്ങിയത്..അതിന് ശേഷം ഞാൻ ഈ ചാനലിലെ ഒട്ട് മിക്ക്യ vdos ഉം കണ്ടു.. അതിനാൽ എനിക്ക് നിങ്ങളോട് പറയാൻ ഉള്ളത് നിങ്ങൾ ഈ ചാനലിനെ കൂടുതൽ promote ചെയ്യുക..ആളുകളിലേക്ക് എത്തിക്കുക..തീർച്ചയായും നല്ല reach കിട്ടും കാരണം ഇത് കേരളം ആണ് ആന പ്രേമികളുടെ നാട് ആണ് 👍

    • @sreekanths944
      @sreekanths944 3 ปีที่แล้ว

      Ath sathyam👍 nalla channel aa nalla quality contents aaanu.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      nirthanam ennu thatparyam undayittalla.....but...pressure ..strain and pain.. are too much..

    • @mahithamanu2691
      @mahithamanu2691 3 ปีที่แล้ว

      @@Sree4Elephantsoffical sir dayavu cheythu ee prograam nirtharuthu....🙏 Randu maasam aayi prograam kanan saadhichirunnilla mrg kazhinjond ....

  • @മലയാളംമായവി
    @മലയാളംമായവി 3 ปีที่แล้ว +12

    ഗോപൻചേട്ടനെ മാറ്റിയില്ലായിരുന്നെങ്കിൽ വിജയകൃഷ്ണൻ ഇപ്പോഴും ജീവിച്ചിരുന്നേനെ....😭😭😭

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +3

      gopanthanneyanu anayil undayirunnathenkil ..ath sathyam thanne..enthanu parayendathennu ariyilla..

  • @gayathrydas2529
    @gayathrydas2529 4 หลายเดือนก่อน

    Ente ponnumone ninepoleyulla paavamgale upadravikunnavanoke nakaich chaakanam.mone konnavan chathu Daivathinu nandhi vijayakrishnanu pranamam 🙏🙏🙏

  • @ArunRaj-mz9px
    @ArunRaj-mz9px 3 ปีที่แล้ว +10

    കൊല്ലാക്കൊല തന്നെയാണ് ആനയ്ക്ക് ശരീരത്തിൽ വലിയ മുറിവുകൾ ഉണ്ടായിരുന്നു അത് കണ്ടതാണ് എല്ലാവരും 😭

  • @amiammu713
    @amiammu713 ปีที่แล้ว +1

    ഞാൻ ഒരു ആനപ്രേമിയോ പാപ്പാൻ പ്രേമിയോ ഒന്നും ആയിരുന്നില്ല. മംഗലംകുന്നു കർണനെ ഞാൻ കണ്ടിട്ടുണ്ട്. കർണൻ പോയ എപ്പിസോഡുകൾ കണ്ടു കണ്ടു ഞാൻ ഇപ്പോൾ ആനകളുടെ വീഡിയോ എന്നും കാണും. ഇത് കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി

  • @renjithvp3262
    @renjithvp3262 3 ปีที่แล้ว +2

    ഈ എപ്പിസോടിന് ഇടാൻ ഇതിലും നല്ല ഒരു ക്യാപ്ഷൻ വേറെ ഇല്ല. "കൊല്ലാകൊല "

  • @sreeragmoorchilot3514
    @sreeragmoorchilot3514 3 ปีที่แล้ว +4

    പ്രണാമം വിജയകൃഷ്ണാ🌹🌹🌹

  • @edgergeorge5936
    @edgergeorge5936 3 ปีที่แล้ว +2

    വിജയേട്ടനെ കാണാൻ വേണ്ടി മാത്രം അമ്പലപ്പുഴയിൽ പോയിരുനൊരു കാലം 🥺🥺

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      edger george..angine Vijayakrishnanoppam ulla oarmakal panku vaykkuvan kazhiyunna ethrayethra thalamurakal undakum alle..
      share cheyyamenkil cheyyanam

  • @ARUNARUN-wp3uh
    @ARUNARUN-wp3uh 3 ปีที่แล้ว +2

    വിജയകൃഷ്ണന്.
    പ്രണാമം... 🌹🌹🌹

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      pranamikkam..prardhikkam iniyenkilum jagrathyode nilakollam..

  • @ananduvm4448
    @ananduvm4448 4 หลายเดือนก่อน

    Mone ninne konnavane oru muthe innu theerthittunde

  • @nidhinmc
    @nidhinmc 3 ปีที่แล้ว +2

    Thanks sreeyetta

  • @smithaachu9424
    @smithaachu9424 3 ปีที่แล้ว +1

    വിജയ കൃഷ്ണനെ കൊന്നു...അവന്മാർ...,,,,കൊന്നു തിന്നു...,,,.പാവം..അവൻ
    .പ്രണാമം..വിജയ കൃഷ്ണാ....😭...നിന്നെ വേദനിപ്പിച്ചു കൊന്നവർക്ക് അതിലും വലിയ വേദന തിന്നു തന്നെ ഈ ലോകം വിട്ട് പോകും.....🙏

  • @sreezsree3837
    @sreezsree3837 3 ปีที่แล้ว +1

    Sree Chetta e videoyil tripttiyilla koodutal karyangal ulppeduttan sremikku

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      enthokkeyanu ulppeduthendathennum ulppeduthan kazhiyunnathennum koodi parayu.within the limitations of a yutube channel.

  • @soorajk.s9507
    @soorajk.s9507 3 ปีที่แล้ว

    സാർ പറഞ്ഞത് പോലെ കാലിൽ ഒരു മുറിവ് ഉണ്ടായിട്ട് ചെരിയാൻ ആയിരുന്നെങ്കിൽ എന്നേ ആയേനെ... എന്ത് കൊണ്ടാണ് അവനു ഇങ്ങനെ ഒരു ഗതി ഉണ്ടായത് എന്നു കണ്ടു പിടിക്കണം.... അത് ചെയ്തത് ആരാണേലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      angineyum samshayangal neelunnund..sathyam purathuvaratte..pls share this episode..

  • @meenumadhu1743
    @meenumadhu1743 3 ปีที่แล้ว +1

    pranamam vijayakrishna..........

  • @arjunarju8815
    @arjunarju8815 3 ปีที่แล้ว +2

    ആനപ്പാപ്പാന്മാർക്ക് ഒരു ട്രൈനിംഗ് സെന്ററും നിശ്ചിത യോഗ്യതയും... മുതലാളി മാർക്ക് ഇടയ്ക്കു ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്ന ക്ലാസ്സുകളും ഇനി എങ്കിലും നൽകണം... തമിഴ് നാട്ടിൽ ഉള്ള പോലെ വർഷത്തിൽ ഒരു തവണ എങ്കിലും ആനകളുടെ ശാരീരിക പ്രശ്നങ്ങൾ ക്ക് അനുസരിച്ചുള്ള ചികിത്സയും പാപ്പാന്മാർക്ക് ഒരു ട്രെയിനിങ് ഉം കൂടി കൊടുക്കേണ്ടതായിട്ടുണ്ട്... കേരള സർക്കാരും വനം വകുപ്പും ഇതിനു നടപടി എടുത്തില്ലെങ്കിൽ നമ്മുടെ സംസ്കാരം തന്നെ നശിച്ചു പോവും... നമുക്ക് എല്ലാം വേണം... ആനയും ഉത്സവവും എല്ലാം...❣️❤️ ഇനി എങ്കിലും ഇത് ഒക്കെ സർക്കാരിന്റെ കണ്ണിൽ പെടട്ടെ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      100% yojikkunnu..tamil nattil ullathu polulla campukal keralathilum venamennu palappozhum palayidathum njanum unnayichittulla karyamanu..Arjun..thank u 4 ur comment and support..pls share our videos with ur friends and groups...

  • @vibinac4776
    @vibinac4776 3 ปีที่แล้ว +2

    സഹിക്കാൻ ആവുന്നില്ല... ഇങ്ങനെ ആ ജീവനെ പീഡിപ്പിച്ചു എങ്കിൽ 😢

  • @rageethkrishnan1995
    @rageethkrishnan1995 3 ปีที่แล้ว +1

    ഒരിക്കലും മറക്കില്ല 🙏😔😭

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      regeesh krishnan...thank u 4 ur comment and support..pls share with ur friends and groups...

  • @abhijithnamboothiri8437
    @abhijithnamboothiri8437 3 ปีที่แล้ว

    🙏

  • @vishnumohan2129
    @vishnumohan2129 3 ปีที่แล้ว +1

    പ്രിയപ്പെട്ട ഗജവീരന്മാരുടെ മരണം എപ്പോഴും നമുക്ക് വേദന തന്നെയാണ്..വിജയകൃഷ്ണന്റെ വിയോഗ വാർത്ത എല്ലാ ആനപ്രേമികളെയും ഞെട്ടിച്ച ഒന്നാണ്..അതിന്റർ കാരണക്കാർ വിജയകൃഷ്ണന്റെ മേൽനോട്ടം വഹിച്ചവർ തന്നെയാകുമ്പോൾ അമ്പലപ്പുഴക്കാരും ഓരോ ആനപ്രേമികളും രോഷാകുലരാകുന്നതിൽ യാതൊരു തെറ്റുമില്ല...പ്രദീപിനെ പോലെയുള്ള മോശം ട്രാക്ക് റെക്കോർഡ് ഉള്ള പാപ്പാന്മാരെ തൊഴിലിൽ നിന്ന് തന്നെ മാറ്റി നിർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...മറ്റൊരു ആനയെ നിലവ് നിർത്താൻ വേണ്ടി പാപ്പാൻ മർദ്ദിക്കുന്ന ദൃശ്യം നമ്മൾ കണ്ടതാണ്..ഇത്തരം ആളുകളെ ആനപ്പണിയിൽ നിന്ന് മാറ്റി നിർത്തേണ്ടത് വളരെ അത്യാവശ്യം ആണ്...14 വർഷം വിജയകൃഷ്ണനെ പൊന്നുപോലെ കൊണ്ടു നടന്ന ഗോപൻ ചേട്ടനെ മുൻവൈരാഗ്യത്തിന്റെ പേരിൽ വേട്ടയാടുന്നത് ശരിയല്ല...അതിന്റെ പ്രതിഫലനം ആനയുടെ വിയോഗത്തിൽ ആണ് അവസാനിച്ചത്..മറ്റൊരു യൂട്യൂബ് ചാനലിൽ ഗോപൻ ചേട്ടൻ വേദനയോടെ വിജയകൃഷ്ണന്റെ വിയോഗവാർത്തയെകുറിച്ചു പ്രതികരിച്ചത് കണ്ടു..അടുത്ത എപ്പിസോഡിൽ തീർച്ചയായും ഗോപൻ ചേട്ടനെ ഉൾപ്പെടുത്തണം...അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങൾ സത്യസന്ധമായി തുറന്നു പറയാൻ ഉള്ള വേദി ശ്രീ 4 elephants എന്ന നമ്മുടെ സ്വന്തം ചാനൽ ഒരുക്കണം എന്നാണ് എന്റെ വിനീതമായ അഭ്യർത്ഥന....വിജയകൃഷ്ണനെ ആനക്കേരളത്തിന് നഷ്ടപ്പെടുത്തിയ ഓരോ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏വിജയകൃഷ്ണൻ മരിക്കുന്നില്ല.... എന്നും എപ്പോഴും നമ്മുടെയെല്ലാം മനസിൽ ഉണ്ടാകും🙏🙏🙏

  • @jossygeorge9776
    @jossygeorge9776 2 ปีที่แล้ว

    നന്ദി ശ്രീകുമാർ ചേട്ടാ ❤

  • @sreekutty.
    @sreekutty. 3 ปีที่แล้ว +2

    ഈൗ എപ്പിസോഡ് മുഴുവൻ കാണാൻ പറ്റുമെന്നു തോന്നുന്നില്ല 😔😔😔 വല്ലാത്തൊരു വിങ്ങൽ... കാണാൻ വയ്യ.. അവനു shathaകോടി pranamam🙏🙏🙏🙏

    • @minimol5836
      @minimol5836 3 ปีที่แล้ว

      സത്യം 😭😭

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      Sheena..but....ningale polullavar kanunnillenkil...

    • @sreekutty.
      @sreekutty. 3 ปีที่แล้ว

      @@Sree4Elephantsoffical എന്തായാലും കാണും but ഇങ്ങനൊരു എപ്പിസോഡ് കുറച്ചു ദിവസം കഴിയട്ടെ പതിയെ കാണാം. കാണാതിരിക്കിലാ. Ok

  • @__jithu_kp__
    @__jithu_kp__ 3 ปีที่แล้ว +1

    പാവം എല്ലാരും കൂടെ അതിനെ കൊന്നു.., അതിനു പകരം വെയ്ക്കാൻ മറ്റൊന്നുമില്ല........ സഹിക്കുക തന്നെ....... 😔

  • @shameemsaji6936
    @shameemsaji6936 3 ปีที่แล้ว

    Sreeyetta presentation super ayittund all the best , video ellam nyan friends num share cheyyarund😍😍😍

  • @navikc978
    @navikc978 3 ปีที่แล้ว +1

    വിജയകൃഷ്ണന് പ്രണാമം 🙏🙏🌹

  • @pranavrajaymurimadom3226
    @pranavrajaymurimadom3226 3 ปีที่แล้ว

    othiri kaathirunna episode. Thanks sree4 elephants. Thudarnnum vijayakrishnante episodes pratheekshikkunnu.

  • @rajun8929
    @rajun8929 3 ปีที่แล้ว

    വിജയന്റെ കാര്യത്തിലും ഒരു മാധ്യമവും പ്രാദാന്യം കാണിക്കില്ല.. അവിടത്തെ ജനങ്ങൾ, വിജയകൃഷ്ണന്റെ ആരാധകർ ശക്തമായി ഇടപെട്ടു അതുകൊണ്ടാ വാർത്തയായെ.. എങ്ങോട്ടാ ആന കേരളം പോകുന്നത്?
    എത്രെയും പെട്ടന്ന് അതിനെ കുറിച് ചിന്ദിക്കണം..പ്രണാമം വിജയാ..😥

  • @soorajk.s9507
    @soorajk.s9507 3 ปีที่แล้ว +1

    ഞൻ ഇ ഫോർ എലെഫന്റ്റ് തുടങ്ങിയപ്പോൾ മുതൽ ഉള്ള ഒരു പ്രേക്ഷകൻ ആണ്..ഇപ്പോൾ ശ്രീ ഫോർ എലെഫന്റ്റ് ന്റെയും.... നിങ്ങൾ എങ്ങനെ ഉള്ള എപ്പിസോഡ് ആണ് ചെയുന്നത് എന്നു എനിക്കറിയാം... ഇത് ഒന്നും ഒരു ലാഭവും കിട്ടുമെന്നും ഓർത്തിട്ടും എല്ലാ എന്നും...... പ്രോഗ്രാം നന്നായി വരട്ടെ എല്ലാ വിധ ഭാവഗങ്ങളും .....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      nanni..sneham..sooraj..pakshe..mathiyayi..mathiyakkan neramayenna thonnal shakthamavunnu..oaro divasam chellunthorum..

    • @soorajk.s9507
      @soorajk.s9507 3 ปีที่แล้ว

      @@Sree4Elephantsofficalorikkalum ningal angane vicharikkallu....ithu kanan vendi njngal kure aalukal ivide undu....enthinum vazhi mudakkikal aayi kure peru kanum dont mind that...pokan para ....ningalude koode njgal undu......

    • @soorajk.s9507
      @soorajk.s9507 3 ปีที่แล้ว

      @@Sree4Elephantsoffical adutha sunday aavan vendi wait cheyunna aalu aanu njn.....njn parayunnathu one week ill 2 episides engilum cheyyanam enna......athu ini munnottu undavatte ennu pradhikkunnu

    • @soorajk.s9507
      @soorajk.s9507 3 ปีที่แล้ว

      @@Sree4Elephantsoffical chetta enikku chettante no.onnu ayakkamo

  • @aanatharavad7793
    @aanatharavad7793 3 ปีที่แล้ว +5

    ശതകോടി പ്രണാമം😭😭🌹🌹

  • @bcshineful
    @bcshineful 3 ปีที่แล้ว +3

    ഡെപ്യൂട്ടി കമ്മീഷണർ ബൈജുവിനെ സേവനത്തിൽ നിന്ന് പിരിച്ചുവിടണം. വിജയകൃഷ്ണന്റെ അവസ്ഥ വേറൊരു ആനക്കും ഉണ്ടാകരുത്. അവർ ശിക്ഷിക്കപ്പെടുന്നതുവരെ ദയവായി ഈ എപ്പിസോഡ് നിർത്തരുത്.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      ee avastha mattoranakkum undavaruth..pls share with ur dear and near ones

  • @elephant30
    @elephant30 3 ปีที่แล้ว +4

    കേരളത്തിൽ ഇത്രയും സമാധാനമായി നിന്ന ആന വേറെ കാണില്ല
    ഏകദേശം 21 വർഷകാലം ചന്ദ്രൻ ചേട്ടനും അതിന് ശേഷം 13-14 വർഷകാലം ഗോപൻ ചേട്ടനും നല്ല രീതിയിൽ കൊണ്ട് നടന്നതാ
    ആനയുടെ പ്രായം എങ്കിലും കണക്കിലെടുത്തു ഗോപൻ ചേട്ടനെ മാറ്റി എല്ലായിരുന്നേൽ ആന oru 25-30 വർഷം കൂടി ജീവിച്ചേനെ
    വക്തിതാല്പര്യങ്ങൾക്കു വേണ്ടി ആളെ മാറ്റിയതിന്റെ വില ആനയുടെ ജീവൻ ആയിരുന്നു
    ചിട്ടവട്ടം ഉള്ള നാടൻ ആനകൾ എല്ലാം നഷ്ടപ്പെടുകയാണ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      athu sathyamanu..but sarkkar samvidhanangal niyamam mathram nokkumpol..

    • @vvp8120
      @vvp8120 3 ปีที่แล้ว +2

      @@Sree4Elephantsoffical പണ്ട് എഴുതി വെച്ച ഉപകാരമില്ലാത്ത നിയമങ്ങളാണ് ഏറെയും നമ്മുടെ നാട്ടിൽ ഉള്ളതും പിന്തുടർന്ന് പോരുന്നതും. അതിലൊന്നിൽ മനസാക്ഷി എന്നതിന് സ്ഥാനമില്ല. പിന്നെ ഈ നാട് എങ്ങനെ നന്നാകും

  • @alvalloli3213
    @alvalloli3213 3 ปีที่แล้ว

    sreekumar etta...inganathe episodes nammude kannu kalangikkum ennundangilum...ithu pole kaati kodithilangil baaki aanagulade sthidi iniyum.kashtathilavum...full support sreekumar etta

  • @abhishekthekkath2794
    @abhishekthekkath2794 3 ปีที่แล้ว +1

    SREE 4 ELEPHANTS ❤️

  • @Spy._Entertainment
    @Spy._Entertainment 3 ปีที่แล้ว +6

    Namdea chulli kurich video venam ennu parayaunavar like 👍

  • @dhanyasarat140
    @dhanyasarat140 3 ปีที่แล้ว

    സഹിക്കാൻ കഴിയുന്നില്ല ഈ അനീതി.... ഇതിനെതിരെ നമ്മൾ ആനസ്നേഹികൾ ശക്തമായി തന്നെ പ്രതികരിക്കണം... മലയാളമണ്ണിൽ ഇനി ഒരു ഗജവീരനും ഇങ്ങനെ അവസ്ഥ ഉണ്ടാവരുത്....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      athe Dhanya...oru anaykkum neare anyayamaya yathonnum sambhavukkaruth

  • @akhileshpnair389
    @akhileshpnair389 3 ปีที่แล้ว +3

    ശതകോടി പ്രണാമം
    💔💔💔💔

  • @RahulRahul-gn8ex
    @RahulRahul-gn8ex 3 ปีที่แล้ว

    വളരെ സങ്കടനിമിഷം......

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      rahul..sathyamanu..ithu polulla eppisodukal cheyyendi varunnath njangalkkum ella ardhathilum snkadakaramanu..pakhe..

  • @manukyadav9749
    @manukyadav9749 3 ปีที่แล้ว +1

    കാൽപ്പാത്തിയിലെ ജയശ്രീ ചേച്ചിയുടെ ആന ബാബു ..ജയശ്രീ ബാബുവിനെ കുറിച്ചു ഒരു എപ്പിസോഡ് ചെയ്യുമോ ശ്രീ ഏട്ടൻ ..
    വ്യത്യസ്ഥമായിരിക്കും ...

  • @sreerajpr1983
    @sreerajpr1983 3 ปีที่แล้ว

    ഞങ്ങളുടെ വിജയകൃഷ്ണൻ നെ കൊന്നവരോട് ഒരു കാരണവശാലും പൊറുക്കരുത് അവനെപ്പോലെ ഒരു ആന ഇനി കേരളത്തിൽ കിട്ടില്ല പ്രണാമം എൻ്റെ വിജയകൃഷ്ണ

  • @manumanumanoharan3737
    @manumanumanoharan3737 3 ปีที่แล้ว

    Chetta nalla vishamamayi 😔😔😔😔😔

  • @dineshnair7160
    @dineshnair7160 3 ปีที่แล้ว

    Sir, u r doing wonderful job. You have always shown and tried connecting people's in ur show which has helped us understanding the journey of these famous elephants in Kerala 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      thank u very much dinesh Nair...thank u 4 ur comment and support..pls share our videos with ur friends and groups...

  • @shibumanikandadevan1228
    @shibumanikandadevan1228 3 ปีที่แล้ว +1

    ഒരു പാവം മിണ്ടപ്രാണിയെ ഉപദ്രവിച്ചു കൊന്നവർ നിയമം ഒരുമാസം മാറിനില്ക്കാൻ പറയുമായിരിക്കും അതിനു ശേഷം മാലയിട്ടു സ്വീകരിക്കുമായിരിക്കും മാപ്പ് നൽകുമായിരിക്കും എന്നാൽ വിജയകൃഷ്ണനെ സ്നേഹിക്കുന്നവരുടെ മനസിൽനിന്നും ദൈവത്തിന്റെ കോടതിയിൽ ഉപദ്രവിച്ചവർക്ക് ഒരിക്കലും മോക്ഷം ഉണ്ടാവില്ല ഏഴു തലമുറകൾ വരെ ആ ദുരിതം അനുഭവിക്കും... ഞങ്ങളുണ്ട് പൊന്നോമനക്കു കണ്ണീരിൽ കുതിർന്ന പ്രണാമം 💔

  • @venkatachalasharma5534
    @venkatachalasharma5534 3 ปีที่แล้ว

    Very heart touching episode .very sad to hear this but heart ful thanks to sree kumar sir and hole of ur teams.

  • @shafishafi9278
    @shafishafi9278 3 ปีที่แล้ว +1

    Sreekrishnapuram vijay anaye petti oru video chyumo

  • @haseenavs8134
    @haseenavs8134 3 ปีที่แล้ว

    Very professional approach on every videos....karnan episode was touching

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      thank u very much haseena...pls share our videos..4 the survival of this channel..with ur near and dear ones.

    • @haseenavs8134
      @haseenavs8134 3 ปีที่แล้ว

      @@Sree4Elephantsoffical sure

    • @vishnusankar3094
      @vishnusankar3094 ปีที่แล้ว

      @@Sree4Elephantsoffical Sariyavum, maximum share cheyyarund, subscribers koodunnund, FB vazhi promote cheythal nannayrikum.

  • @maloottymalu778
    @maloottymalu778 11 หลายเดือนก่อน

    Pavam aana aayirunnu. Avane konnavanmare veruthe vidaruth. Avanmarokke vellam irakkan pattathe marikkum theercha

  • @meeraa003
    @meeraa003 3 ปีที่แล้ว +1

    Njagade ambalapuzhayude jeevan .konnu kalanju pavathinaii😭😭🥺

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      Meera santhosh..enthanu parayendath ennu ariyilla.really painful.
      ningal nattukarum koodi kurach koodi jagratha kattendathayirunnu..pls share this video maxm..for maxm reach against this cruelty.

  • @thelord5511
    @thelord5511 3 ปีที่แล้ว

    Very sad

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 3 ปีที่แล้ว

    Pranamam 🙏🙏🙏

  • @akhilskumar6395
    @akhilskumar6395 3 ปีที่แล้ว +6

    നീണ്ട 21 വർഷം ഹരിപ്പാട് ചിത്തിര ഉത്സവത്തിന് തിടമ്പിയെട്ടിയവൻ പോയി

  • @rajuammurajuammu3155
    @rajuammurajuammu3155 2 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @sreejith6918
    @sreejith6918 3 ปีที่แล้ว

    Manushayarekalum sneham mrugathinu ullakondu

  • @BindhuS-vk8xl
    @BindhuS-vk8xl 4 หลายเดือนก่อน

    എല്ലാവരും കൂടി അതിനെ കൊന്നു.... മനുഷ്യർ കൊള്ളില്ല... ഈ മിണ്ടപ്രാണി എന്ത് സഹിച്ചു... എല്ലാം അറിയുന്ന കൃഷ്ണൻ എന്തെ അവനെ രഷിച്ചില്ല.... 😰☹️😒🙏🙏🙏😰♥️♥️♥️🐘🐘🐘🐘... മോനേ....

  • @user-jl2fh2tf3n
    @user-jl2fh2tf3n 3 ปีที่แล้ว

    😔

  • @muneerm5964
    @muneerm5964 2 ปีที่แล้ว

    🥺🥺🥺

  • @kannapan9428
    @kannapan9428 3 ปีที่แล้ว +3

    ഇതിനെപ്പറ്റി എന്താണ് പറയേണ്ടതെന്നറിയില്ല
    കഴിഞ്ഞ എപ്പിസോഡ് ഇൻറർവ്യൂ ആരോ പറഞ്ഞത് ഞാൻ ഓർക്കും 15 20 വർഷം കഴിയും രാമായണം മഹാഭാരതം എന്നതൊക്കെ പോലെ ഒരു ആനക്കാലം പൂരക്കാലം ഉണ്ടായിരുന്നു എന്ന് കുട്ടികളോട് പറഞ്ഞുകൊടുക്കേണ്ട ഗതിയിലേക്ക് ആനകളെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു ഓരോരുത്തർക്കും🙏

  • @subinkumar3259
    @subinkumar3259 3 ปีที่แล้ว +2

    അവനെ എനിക്ക് അറിയാം

  • @muthupp5518
    @muthupp5518 3 ปีที่แล้ว

    Aliyar poli voice

  • @vaisakhvaisakh2319
    @vaisakhvaisakh2319 3 ปีที่แล้ว +1

    കാണാൻ ഉള്ള ദൈരം കിട്ടുന്നില്ല.
    മനസ് തളരുന്നപോലെ

  • @WalkwithShaluz
    @WalkwithShaluz 3 ปีที่แล้ว

    ശക്തമായ പ്രതിഷേതങ്ങൾക് ഒടുവിൽ എല്ലാരുടെയും കണ്ണിൽ പൊടി ഇടുന്നപോലെ അവനെ തിരിച്ചു കൊണ്ടുവന്നു...എന്നിട്ടും ക്രൂരമായ പീഡനങ്ങൾ....നന്നായി ചികിത്സയും പരിചരണവും കിട്ടിയിരുന്നേൽ ആ പാവം ഇന്ന് നമ്മുടെ മുന്നിൽ ഉണ്ടായേനെ....😑💔🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      yes shaliny..kittenda care and treatment...kittiyennu parayanavilla..

  • @akshaybabua2328
    @akshaybabua2328 3 ปีที่แล้ว

    Ramanteyum Karnanteyum thalappokka malsaram Nalla Utimate power pack aiyt cheyyu!!
    Reach oke thanne kerum! 🔥 never stop this channel.. Pls

  • @aromalvs2189
    @aromalvs2189 3 ปีที่แล้ว

    പ്രണാമം......🐘🙏🙏🙏🙏🙏🙏

  • @pokemonamv8638
    @pokemonamv8638 3 ปีที่แล้ว

    ആരെയാ നമ്മൾ തെറ്റ് പറയുക. ഒന്നും മിണ്ടാൻ പോലും ആരും ഇല്ലാതെ ആയി പാവം ആനകൾക്

  • @chelseaveenus324
    @chelseaveenus324 3 ปีที่แล้ว

    അമ്പലപ്പുഴ വിജയകൃഷ്ണൻ കണ്ണേർ വിട. ജനിച്ച kati l.ninak atiyurakam

  • @ankmedia3329
    @ankmedia3329 3 ปีที่แล้ว +13

    ഗുരുവായൂരപ്പന്റെ ഉത്തമപീഠo ഗുർവായൂർ പത്മനാഭനെ പോലെ അമ്പലപ്പുഴ കണ്ണന്റെ ഉത്തമപീടം ആയിരുന്നവൻ ! പോയതല്ല പറഞ്ഞയച്ചതില്ലേ പാവത്തിനെ... 💔😞

  • @jeromeantony5930
    @jeromeantony5930 3 ปีที่แล้ว +2

    പാവം ആന ആയിരുന്നു അമ്പലപ്പുഴ വിജയ്കൃഷ്ണൻ പ്രണാമേം

  • @anandusb3446
    @anandusb3446 3 ปีที่แล้ว

    Nte kochunalluu thottu najin kanuna oruu chennal aayirunu E4 elephant Nnee program .nte kujinuu manasiluu aana premam thaanuu ee channelinu nanii 🙏

  • @nithinmohanmohanan8508
    @nithinmohanmohanan8508 3 ปีที่แล้ว

    Pwli editing