എത്ര ബീഭത്സമായ സംഭവങ്ങൾ.. വാക്കുകളുടെ നൗക പ്രക്ഷുബ്ധമായ സാഗരത്തിലൂടെ അതീവ ഗൗരവത്തോടെ ചിന്തോദ്ദീപകമായി പായിച്ചുവിട്ട് പക്വമായ അവതരണ ശൈലിയിലൂടെ ശ്രദ്ധനേടുന്നു ഇദ്ദേഹം. ചിത്രങ്ങളുടെ വ്യക്തതയും, സംഭവങ്ങളുടെ ആമൂലാഗ്രപഠനവും, ചേർത്തു വായിക്കാവുന്ന സമകാലിക സംഭവങ്ങളും, ചില കൗതുക വിവരങ്ങളും,മികച്ച ഓഡിയോയും.. പരിപാടിയുടെ മാറ്റുകൂട്ടുന്നു.ഇതിന്റെ അണിയറയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു..
ഇതേ കംബോഡിയയെ സേവ് ചെയ്തത് വിയറ്റ്നാം ആണ്.....ഈ പറഞ്ഞ വിയറ്റ്നാം ഒരു കമ്യൂണിസ്റ് രാജ്യം ആണ്..... eg:- ഇന്ന് ലോകത്തിൽ ഉള്ള തീവ്രവാദികൾ എല്ലാം മുസ്ലിംസ് ആണ്.......എന്ന് വെച്ച് എല്ലാ മുസ്ലിംസും തീവ്രവാദികൾ ആണ് എന്ന് പറയാൻ പറ്റ്വോ?????😂😂😂
@@nannu3703 പക്ഷെ പോൾപോട്ടും കമ്മ്യൂണിസ്റ്റ് ആയിരുന്നു. സ്റ്റാലിനും കമ്മ്യൂണിസ്റ്റ് ആയിരുന്നു. കമ്മ്യൂണിസം എന്ന ആശയം സ്വേച്ഛാധിപത്യം ആണ്. അവിടെ സ്വതന്ത്രാഭിപ്രായം , മൗലികാവകാശം എന്നിവയ്ക്ക് സ്ഥാനമില്ല. രാജ്യം തന്നെ തുറന്ന ജയിൽ ആണ്. കൊടിയിൽ മാത്രം കമ്മ്യൂണിസം നിലനിർത്തിക്കൊണ്ടു ആശയങ്ങളിൽ മാറ്റം വരുത്തിയതുകൊണ്ടാണ് ചൈനയിൽ ജനാധിപത്യ വിപ്ലവം ഉണ്ടാകാത്തത്. അവർ അപകടം നേരത്തെ മനസിലാക്കി. കാരണം എല്ലാ സ്വേച്ഛാധിപതികളും മണ്ണടിയും എന്നത് കാലത്തിന്റെ കാവ്യനീതിയാണ്. ചൈനയിലെ ഇപ്പോഴത്തെ രീതി എന്താണ്.... ഭരണകൂടംജനങ്ങളോട് പറയുന്നത്...നിങ്ങൾ തിന്നോ...വിനോദത്തിലാറാടി സുഖിച്ചോ...ഇഷ്ടമുള്ള തൊഴിലെടുത്തോ... എല്ലാം ഞങ്ങൾ നിങ്ങള്ക്ക് നൽകാം. എന്നാൽ നിങ്ങൾ ഞങ്ങളെ വിമർശിക്കാനോ ഞങ്ങൾക്കെതിരെ പ്രവർത്തിക്കാനോ പാടില്ല . കമ്മ്യൂണിസം സത്യത്തിൽ ഇന്ന് നിർജ്ജീവമായ ആശയമാണ്. രാഷ്ട്രീയപരമായി കൊടിനിറം വച്ച് അങ്ങ് മുന്നോട്ടു പോകുന്നു എന്നുമാത്രം.
അല്ല അത് colony വാഴ്ച ആണ് india തന്നെ 200+ yrs ആണ് ഭരിച്ചത് കൊന്നു തള്ളിയതിനു കണക്കു ഇല്ല..... Belgium ഒക്കെ Africa യിൽ കൊന്നൊടുക്കിയത് millions നെ ആണ്.
Ayn communisim and islam thammil nth bandham. Athiests Athiest communistkalk ethire nilla kolluna mathangal aane islam um christianity yum. Communsath thakarkan ivar randperu orumich ninnitund. Pakshe ee kaalath kurach muslims communsim thube support cheyunynd avark vasthudha ariyyka illa avarude nilapaad islam ne represent um cheyunilla
😢😢😢😢 പറയാൻ വാക്കുകൾ ഇല്ല അന്നത്തെ മക്കൾ എത്ര വേദന അനുഭവിച്ചു മരണത്തിന് മുന്നിൽ നിന്നു കൊടുത്തിട്ട് ഉണ്ടാകും അലോജിക്കുമ്പോൾ തന്നേ ഈ ഭുമിയിൽ ജനിച്ചത് എന്തിനു എന്ന ചോദ്യം വളരേ വിലപ്പെട്ടത് ആണ് 😢😢😢
... മറ്റുള്ളവരുടെ നെഞ്ചത്ത് കയറുക..... എന്നിട്ട് മറ്റുള്ളവർ തങ്ങളുടെ സാദാരണ സഖാക്കളേ ഇങ്ങനെ കൊല്ലണം എന്നിട്ട് ഇരവാദം മുഴക്കണം അതുവഴി രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കണം അതായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഉദ്ദേശവും....
മതമില്ലാത്ത കാലത്താണ് ഹിറ്റ്ലർ ജർമ്മനിയുടെ നേതൃ സ്ഥാനത്ത് വന്നത്, പിന്നീട് ക്രിസ്തു മത വിശ്വാസിയായി. ഏതാനും ഒരു കോടിയിൽ പരം ജൂത, പോളിഷ്,ജിപ്സി വംശജരെയാണ് ഹിറ്റ്ലർ കശാപ്പ് ചെയ്ത് വിട്ടത്..ജോസഫ് സ്റ്റാലിൻ 2 കോടിയിൽ പരം സോവിയറ്റ് പൗരന്മാരെ കശാപ്പ് ചെയ്തു... മാവോ സേ തൂങ് ഏതാനും 3 കോടിയോളം ചീനന്മാരെ യമ പുരിക്കയച്ചു.. പോൾ pott 30 ലക്ഷത്തിൽ പരം നിരപരാധികളെ കൂട്ടക്കൊല നടത്തി... സർവ്വ രാജ്യ തൊഴിലാളികൾക്ക് സൗഖ്യം നൽകാൻ വേണ്ടി മാത്രം. ഇവരിൽ ആരെങ്കിലും മത വിശ്വാസികളായിരുന്നെങ്കിൽ, നിരീശ്വര വാദികൾ അത് ആഘോഷിച്ചേനെ...!!
ഇതാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌കാരന്റെ മനസ്സിൽ ഉള്ളത്... ഭാഗ്യം ഇന്ത്യയിൽ പച്ച പിടിച്ചില്ല... ദൈവത്തിനു നന്ദി.. ഈ തെക്ക് മൂലയിലുള്ള പിണറായി ഗ്രൂപ്പിനെ കൂടി അറബി ക്കടലിൽ തള്ളിയാൽ ശുഭദിനം..
മദനിന്ത ആയാലും മതം ആയാലും തീവ്രമായൽ പ്രശ്നമാണ്. .മിക്കവാറും ഭരണത്തിന്റെ കെടുകാര്യസ്ഥത അല്ലെങ്കിൽ ഭരണ ചൂഷണം മറച്ചു വെക്കാൻ ഭരണകർത്താക്കളുടെ പ്രിയ ആയുധം ആണ് അത്. .
എഴുതുന്നത് Khmer (ഖമർ) എന്ന് ആണെങ്കിലും അത് ഉച്ചരിക്കുന്നത് ഖമായി എന്ന് ആണ്. അവിടെ ഉള്ള ഓരോരുത്തരുടെയും കഥ കേട്ടിരിരുന്നാൽ കണ്ണ് നനയാത്തതായി ആരും തന്നെ ഉണ്ടാകില്ല. ഒരു നാടിനെ എങ്ങനെ നശിപ്പിക്കാൻ കഴിയും എന്ന് അന്നത്തെ കംബോഡിയൻ കമ്യൂണിസ്റ് പാർട്ടിയിൽ നിന്ന് വേണം പഠിക്കാൻ. ഞാൻ കംബോഡിയയിൽ രണ്ട് വർഷത്തിൽ അധികം ഉണ്ടായിരുന്നു.
@@arifalmalaibari4021athu sariya! Religioninte peril ivide aarum aareyum konnittilla. Inquisition, cross wars, sati, all the religious riots and genocides... all just stories. 😂😂
ആരോട് പറയാൻ ആര് കേൾക്കാൻ 🥵 ഇത്രയും മനോഹരമായ കേരളം നശിപ്പിച്ച #@##&$#%... ഈ അണികൾ എന്ത് മനസിലാക്കുന്നു എന്നതാണ് 😰 ഉമ്മൻചാണ്ടി എന്നാ മനുഷ്യനെ ഓർക്കുമ്പ്പോൾ തന്നെ കണ്ണ് നിറയുന്നു.. നമ്മുടെ കേരളം സ്വപ്നം കണ്ടതിന്റെ ഉയർച്ചയിൽ എത്തിച്ചേനെ... പിണറായി വിജയൻ വരുന്നു കേരളം നശിച്ചു....
@@sasidharannair9312 ഒരു എതിര്‍പ്പും ഇല്ല! പക്ഷെ വളരേ colloquial ആയി ഉപയോഗിച്ച് പോവുന്ന വാക്കാണ് അത്.. ബാബു രാമചന്ദ്രൻ സാധാരണ അത്തരത്തിലുള്ള പദങ്ങള്‍ ഉപയോഗിക്കാറില്ല!
Yes, you said the truth… World history reveals the cruelty of Communism in different countries… Unfortunately Kerala is facing its worst times now….. People should use their own power to select the right leaders….If not the History will Repeat……
എത്ര ബീഭത്സമായ സംഭവങ്ങൾ..
വാക്കുകളുടെ നൗക പ്രക്ഷുബ്ധമായ സാഗരത്തിലൂടെ അതീവ ഗൗരവത്തോടെ ചിന്തോദ്ദീപകമായി പായിച്ചുവിട്ട് പക്വമായ അവതരണ ശൈലിയിലൂടെ ശ്രദ്ധനേടുന്നു ഇദ്ദേഹം.
ചിത്രങ്ങളുടെ വ്യക്തതയും, സംഭവങ്ങളുടെ ആമൂലാഗ്രപഠനവും, ചേർത്തു വായിക്കാവുന്ന സമകാലിക സംഭവങ്ങളും, ചില കൗതുക വിവരങ്ങളും,മികച്ച ഓഡിയോയും.. പരിപാടിയുടെ മാറ്റുകൂട്ടുന്നു.ഇതിന്റെ അണിയറയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു..
തികച്ചും ബീഫത്സം
ഇതാണ് യഥാർത്ഥ കമ്മ്യൂണിസം, എപ്പോളും, എല്ലായിടത്തും 💚💊❤️💊💚
first they killed my father (Netflix)
ഇതേ കംബോഡിയയെ സേവ് ചെയ്തത് വിയറ്റ്നാം ആണ്.....ഈ പറഞ്ഞ വിയറ്റ്നാം ഒരു കമ്യൂണിസ്റ് രാജ്യം ആണ്.....
eg:- ഇന്ന് ലോകത്തിൽ ഉള്ള തീവ്രവാദികൾ എല്ലാം മുസ്ലിംസ് ആണ്.......എന്ന് വെച്ച് എല്ലാ മുസ്ലിംസും തീവ്രവാദികൾ ആണ് എന്ന് പറയാൻ പറ്റ്വോ?????😂😂😂
Pol potine adhikarathilne purathakkiyathe Vietnamile communistukaar aane 😂
Vietnam communist government inte innathe etyavum nalla friend America aanu ..net security provider as well ...against china@@nannu3703
@@nannu3703 പക്ഷെ പോൾപോട്ടും കമ്മ്യൂണിസ്റ്റ് ആയിരുന്നു. സ്റ്റാലിനും കമ്മ്യൂണിസ്റ്റ് ആയിരുന്നു. കമ്മ്യൂണിസം എന്ന ആശയം സ്വേച്ഛാധിപത്യം ആണ്. അവിടെ സ്വതന്ത്രാഭിപ്രായം , മൗലികാവകാശം എന്നിവയ്ക്ക് സ്ഥാനമില്ല. രാജ്യം തന്നെ തുറന്ന ജയിൽ ആണ്. കൊടിയിൽ മാത്രം കമ്മ്യൂണിസം നിലനിർത്തിക്കൊണ്ടു ആശയങ്ങളിൽ മാറ്റം വരുത്തിയതുകൊണ്ടാണ് ചൈനയിൽ ജനാധിപത്യ വിപ്ലവം ഉണ്ടാകാത്തത്. അവർ അപകടം നേരത്തെ മനസിലാക്കി. കാരണം എല്ലാ സ്വേച്ഛാധിപതികളും മണ്ണടിയും എന്നത് കാലത്തിന്റെ കാവ്യനീതിയാണ്. ചൈനയിലെ ഇപ്പോഴത്തെ രീതി എന്താണ്.... ഭരണകൂടംജനങ്ങളോട് പറയുന്നത്...നിങ്ങൾ തിന്നോ...വിനോദത്തിലാറാടി സുഖിച്ചോ...ഇഷ്ടമുള്ള തൊഴിലെടുത്തോ... എല്ലാം ഞങ്ങൾ നിങ്ങള്ക്ക് നൽകാം. എന്നാൽ നിങ്ങൾ ഞങ്ങളെ വിമർശിക്കാനോ ഞങ്ങൾക്കെതിരെ പ്രവർത്തിക്കാനോ പാടില്ല . കമ്മ്യൂണിസം സത്യത്തിൽ ഇന്ന് നിർജ്ജീവമായ ആശയമാണ്. രാഷ്ട്രീയപരമായി കൊടിനിറം വച്ച് അങ്ങ് മുന്നോട്ടു പോകുന്നു എന്നുമാത്രം.
ഇതാണ് കമ്മ്യൂണിസം😂😂😂
കമ്മ്യൂണിസം നിലനിൽക്കുന്ന നാട് നശിച്ച് മുടിയും.
കമ്യൂണിസം മൂലം ഒരുപാട് വംശം ക്രൂരതയോടെ കൊന്നനോടുക്കപ്പെട്ടിട്ടുണ്ട്.
ഒർജിനൽ കമ്മ്യൂണിസം ലോകത്തിനു തന്നെ ഭീഷണി ആണ്.
Communism is same a religion
100 ശതമാനം
Ayinu evde anu original communism😂😂😂...
ഭൂമുഖത്ത് ഏറ്റവും കൂടുതല്‍ നരഹത്യ ചെയ്ത ക്രൂരമതമാണ് കമ്യൂണിസം. മനുഷ്യരക്തം മതിയാകാത്ത ചെകുത്താന്‍, the red devil👺 മനുഷ്യലോകത്തിന് ആപത്ത്
ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊന്നു തള്ളിയത് കമ്മ്യൂണിസം എന്ന ആശയം അടിച്ചേല്പിച്ചതിന്റെ ഭാഗമായാണ് എന്നതിന് ഒരു തർക്കവും ഇല്ല
അല്ല അത് colony വാഴ്ച ആണ് india തന്നെ 200+ yrs ആണ് ഭരിച്ചത് കൊന്നു തള്ളിയതിനു കണക്കു ഇല്ല..... Belgium ഒക്കെ Africa യിൽ കൊന്നൊടുക്കിയത് millions നെ ആണ്.
ഇതിലും ഭീകരൻ ആണ് ജോസഫ് സ്റ്റാലിൻ, കാറ്റിൻ കാടുകളിൽ അര കോടിയോളം പോളിഷ് ജനത ഉൾപ്പെടെ ഉള്ളവരെ ജീവനോടെ കുഴിച്ചു മൂടി.
@@juvinjuvin70
ലെനിനും സ്റ്റാലിനും മാവോ സേതുങും ഒക്കെ കൊന്നു തള്ളിയത് എത്ര കോടി എന്നാ വിചാരം സഹോദരാ......... 🙏🙏🙏🙏
സഹോദരൻ മതം എന്ന മനുഷ്യനെ മയക്കുന്ന ലഹരിയെ മറന്നുകൊണ്ട് സംസാരിക്കുന്നു
No religion
കഴിഞ്ഞ ആഴ്ച്ച സുജിത്ത് ഭക്തൻ്റെ വീഡിയോ കണ്ടപ്പോൾ വിചാരിച്ചതെയുള്ളു.... ഇപ്പോൾ ദാ വീഡിയോ വന്നു😂❤❤
Yes😅
ഞാനും
അത് കണ്ട് ഇന്നലെ
ഇന്ന് ഇത് കണ്ടപ്പോൾ ചരിത്രം കുറെ കൂടി പഠിക്കാൻ ആയി 👍👍
Athu aara?
Yes
അവൻ കമ്യൂണിസ്റ്റ് ആണ് 😅
"First they killed my father" എന്ന ആഞ്ജലീന ജോലി സംവിധാനം ചെയ്ത മൂവി കണ്ടപ്പോഴാണ് ഇതിൻെറ ഭീകരത ആദ്യം മനസ്സിലായത് 😢😢😢
😮
Sathyam💯
ആ സിനിമയെക്കാളും ക്രൂരത നമ്മുക്ക് മനസിലാകുന്നത് സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരിയുടെ ഡയറി കുറിപ്പ് എന്നാ പ്രോഗ്രാമിൽ നന്നായി വിവരിച്ചു പറയുന്നുണ്ട്
@@sumilm3053Yes ur absolutely right.
എല്ലാ കമ്മ്യൂണിസ്റ്റുകളും മാനവിക വിരുദ്ധർ ആണ് പരട്ട ചങ്കൻ അടക്കം.
പോൾ പോട്ടിൻെറ ,"വല്ലാത്തൊരു കഥ,"പ്രതീക്ഷിച്ചിരുന്നു...🎉🎉🎉
ഒന്നും പറയാനില്ല....... വല്ലാത്തൊരു കഥ തകർത്തു നന്ദി👌👌👌👏🙏🙏🙏
ബാബുവേട്ടാ മാഷാ അല്ലാഹ് സ്റ്റിക്കർ പതിച്ച വണ്ടി വീട്ടുമുറ്റതു വന്നു നിക്കാൻ സാധ്യത ഉണ്ട് സൂക്ഷിച്ചോ 🤣🤣🤣
Ayn communisim and islam thammil nth bandham. Athiests Athiest communistkalk ethire nilla kolluna mathangal aane islam um christianity yum. Communsath thakarkan ivar randperu orumich ninnitund. Pakshe ee kaalath kurach muslims communsim thube support cheyunynd avark vasthudha ariyyka illa avarude nilapaad islam ne represent um cheyunilla
Good job. 👍🏼. സഞ്ചാരം പരിപാടിയിൽ സന്തോഷ് george ഇതെ ക്കുറിച്ച് വളരെ വികാരപരമായി വിശദീകരിക്കുന്നുണ്ട്.
😢😢😢😢 പറയാൻ വാക്കുകൾ ഇല്ല അന്നത്തെ മക്കൾ എത്ര വേദന അനുഭവിച്ചു മരണത്തിന് മുന്നിൽ നിന്നു കൊടുത്തിട്ട് ഉണ്ടാകും അലോജിക്കുമ്പോൾ തന്നേ ഈ ഭുമിയിൽ ജനിച്ചത് എന്തിനു എന്ന ചോദ്യം വളരേ വിലപ്പെട്ടത് ആണ് 😢😢😢
കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റ ഭീകര വിശ്വരൂപങ്ങളിൽ ഒന്ന് 😡😡😡😡
ortho.. nineyoke theerth kettan avar varum.. veendum uyarth ezhunnelkum.. 😂😂
Athin munne ninne okke afghanil cheytha pole kazhuvil kettum😂😂😂@@ar_leo18
•Who ended pol pot’s inhuman rule?
Communist Vietnam with support of Soviet union
•Who supported Polpot?
USA,China,Thailand
കേരളത്തിൽ ഉള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഒരുപാട് ആളുകളെ കൊന്നു
മറ്റു പാർട്ടിക്കാർ ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരുപാട് ആളുകളെയും കൊന്നിട്ടുണ്ട്
@@bineeshpalissery Okke kayyil irippu kaaranam thattiyath thanne, pootile communists vetti konna aalkar unnakanmaar onnum alla..
... മറ്റുള്ളവരുടെ നെഞ്ചത്ത് കയറുക..... എന്നിട്ട് മറ്റുള്ളവർ തങ്ങളുടെ സാദാരണ സഖാക്കളേ ഇങ്ങനെ കൊല്ലണം എന്നിട്ട് ഇരവാദം മുഴക്കണം അതുവഴി രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കണം അതായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഉദ്ദേശവും....
Then Y again left??
@@shibina9290freebies and identity politics
മാൻഡ്രേക്കിന്റെ കൂട്ട് ഉണ്ട് ഇവനെയും കാണാൻ.. 😮
കമ്മ്യൂണിസം എവിടെയൊക്കെയുണ്ടോ ഭീകരത ഭാവനക്കുമപ്പുറം.
കുറച്ച് മുമ്പ് സുജിത് ഭക്തൻ്റെ vlogil കംബോഡിയലിയിലെ ഈ നടന്ന സ്ഥലത്തെ കുറിച്ചുള്ള വിവരണം ഉണ്ടായിരുന്നു
ഇതൊക്കെ എന്ത് ജന്മം ആണാവോ 🙏🏻🙏🏻
Thanks for the video ❤
എന്തിനുമേതിനും മതത്തെ കുറ്റം പറയുന്നവർ മതമില്ലാത്തവരുടെ ക്രൂരതകൾ കേട്ടാൽ ഞെട്ടും
കണക് അവർക്ക് അറിയാത്തോണ്ട് ആണ് 😂
Communisam oru matham anu bhai ...😂
മതമില്ലാത്ത കാലത്താണ് ഹിറ്റ്ലർ ജർമ്മനിയുടെ നേതൃ സ്ഥാനത്ത് വന്നത്, പിന്നീട് ക്രിസ്തു മത വിശ്വാസിയായി. ഏതാനും ഒരു കോടിയിൽ പരം ജൂത, പോളിഷ്,ജിപ്സി വംശജരെയാണ് ഹിറ്റ്ലർ കശാപ്പ് ചെയ്ത് വിട്ടത്..ജോസഫ് സ്റ്റാലിൻ 2 കോടിയിൽ പരം സോവിയറ്റ് പൗരന്മാരെ കശാപ്പ് ചെയ്തു... മാവോ സേ തൂങ് ഏതാനും 3 കോടിയോളം ചീനന്മാരെ യമ പുരിക്കയച്ചു.. പോൾ pott 30 ലക്ഷത്തിൽ പരം നിരപരാധികളെ കൂട്ടക്കൊല നടത്തി... സർവ്വ രാജ്യ തൊഴിലാളികൾക്ക് സൗഖ്യം നൽകാൻ വേണ്ടി മാത്രം. ഇവരിൽ ആരെങ്കിലും മത വിശ്വാസികളായിരുന്നെങ്കിൽ, നിരീശ്വര വാദികൾ അത് ആഘോഷിച്ചേനെ...!!
ഇതാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌കാരന്റെ മനസ്സിൽ ഉള്ളത്... ഭാഗ്യം ഇന്ത്യയിൽ പച്ച പിടിച്ചില്ല... ദൈവത്തിനു നന്ദി.. ഈ തെക്ക് മൂലയിലുള്ള പിണറായി ഗ്രൂപ്പിനെ കൂടി അറബി ക്കടലിൽ തള്ളിയാൽ ശുഭദിനം..
അൽപം കൂടി ഷമിക്കാൻ തയ്യാറായാൽ കേരളത്തിലെ പോൾ പോട്ടിൻ്റെയും ഭരണം ഇങ്ങനെ തന്നെയായിരിക്കും
😮😮😮😮😮😮peety aakum aalkkarkku pakhee enthu cheyyam peetychittu karyam illallooo
Modiyudeyum
മദനിന്ത ആയാലും മതം ആയാലും തീവ്രമായൽ പ്രശ്നമാണ്. .മിക്കവാറും ഭരണത്തിന്റെ കെടുകാര്യസ്ഥത അല്ലെങ്കിൽ ഭരണ ചൂഷണം മറച്ചു വെക്കാൻ ഭരണകർത്താക്കളുടെ പ്രിയ ആയുധം ആണ് അത്. .
കമ്മ്യൂണിസ്റ്റ് ഭീകരത നശിപ്പിച്ച രാജ്യങ്ങൾ ഇന്ന് കമ്മ്യൂണിസം എന്ന ഭീകരതയെ തൂത്തെറിഞ്ഞു.കേരളത്തിൽ മാത്രം ബാക്കിയായി😢
എഴുതുന്നത് Khmer (ഖമർ) എന്ന് ആണെങ്കിലും അത് ഉച്ചരിക്കുന്നത് ഖമായി എന്ന് ആണ്. അവിടെ ഉള്ള ഓരോരുത്തരുടെയും കഥ കേട്ടിരിരുന്നാൽ കണ്ണ് നനയാത്തതായി ആരും തന്നെ ഉണ്ടാകില്ല. ഒരു നാടിനെ എങ്ങനെ നശിപ്പിക്കാൻ കഴിയും എന്ന് അന്നത്തെ കംബോഡിയൻ കമ്യൂണിസ്റ് പാർട്ടിയിൽ നിന്ന് വേണം പഠിക്കാൻ. ഞാൻ കംബോഡിയയിൽ രണ്ട് വർഷത്തിൽ അധികം ഉണ്ടായിരുന്നു.
Job enthayirunnu
സഹജീവികളോട് എങ്ങനെയാണ് മനുഷ്യർക്ക് ഇത്ര അധികം ക്രൂരത ചെയ്യാൻ കഴിയുക എന്ന ചോദ്യത്തിനുള്ള ഉത്തരം ആണ് മാർക്സിസം എന്ന മാനവിക വിരുദ്ധ പ്രത്യയശാസ്ത്രം.!
Thanks for doing this topic.. I've asked for the same one time.. Was waiting to hear this from you.. 🙏🙏
കമ്യൂണിസം എന്നാല്‍ പിശാച് നിര്‍മ്മിച്ച വിഷത്തിൽ പൊതിഞ്ഞ മധുരമാണ്..
സുജിത് ഭക്തൻറെ വീഡിയോ കണ്ടിട്ട്.. ഈ വിവരണം കൂടി കാണണം.. എല്ലാം വിവരിച്ചു തന്നവർക്ക് നന്ദി 👍👍
Mr. Sujith bhakthan will be listening this from Cambodia 🎉
പുള്ളി veitnam എത്തി
President Yahya Khan:-The Pakistani Pol pot🇵🇰🇰🇭!
5 ലക്ഷം ടൺ ബോബ് വർഷിച്ച നിക്‌സൻ ഒരറ്റ വരി മാത്രം
ഈ ശബ്ദമാണ് സൂപ്പർ❤
ദൈവത്തെ മനസ്സിൽ നിന്ന് ഒഴിവാക്കിയാൽ മനുഷ്യന്റെ മനസ്സ് ശുദ്ധമാവും എന്ന് പറഞ്ഞ യുക്തിവാദികൾക്ക് ഈ എപ്പിസോഡ് സമർപ്പിക്കുന്നു...
എക്കാലത്തും നിരീശ്വരത്തം തന്നെയാണ് മനുഷ്യനെ കൊന്ന് തള്ളിയിട്ടുള്ളത്...
@@arifalmalaibari4021athu sariya! Religioninte peril ivide aarum aareyum konnittilla.
Inquisition, cross wars, sati, all the religious riots and genocides... all just stories. 😂😂
@@biffin1123 ഇല്ല എന്ന് പറഞ്ഞില്ല... Comparatively more by atheists /ആഗ്നോസ്റ്റിക്
ആഹാ എന്താ ന്യായീകരണം 🤣🤣🤣🤣🤣@@arifalmalaibari4021
@@arifalmalaibari4021 Islam conquest killed millions in Africa and other Asian countries. Read some history
Tipu Sultan & Coorgian / Carnatic Christian's നെ പറ്റി ഒരു video ചെയ്യുമോ..
ഒരിടത്തും അറിയാത്ത പറയാത്ത ഒരു കഥ ആണ്..!!
Tipu sultan വല്ലാത്തെരു കഥയിൽ Serch ചെയ്താൽ കിട്ടും
@@rajeeshkandothara168കാര്യമില്ല, വസ്തുത പറയാതെ, ടിപ്പുവിൻ്റെ കാല് നക്കുന്ന വീഡിയോ ആണ് അത്...
അയാള് ചെയ്ത നരഹത്യയും പീഡനവും മാനഭംഗവും അതിൽ ഇല്ല..
CE = Christian Era ✝️✝️✝️
Ayin 😅
കമ്മ്യൂണിസം = പിശാചിസം. 😖
പൂർണാധികാരം കിട്ടിയ എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കളും, ഇങ്ങനെ തന്നെയാണ് രാജ്യം ഭരിച്ചിരുന്നത്.
ഇതാണ് വിജയണ്ണൻ സ്വപ്നം കാണുന്ന കേരളം... ഇതാണ് കമ്മ്യൂണിസം
സച്ചാരത്തിൽ കണ്ടിരുന്നു പണ്ട്, ഇപ്പോൾ ഇവിടെയും 🔥🔥🔥
കാത്തിരുന്ന കഥ 👍
കമ്മ്യൂണിസ്റ്റ് സ്വർഗം😂😂😂😂😂
*Communist UTOPIA 😂😂😂
കമ്യൂണിസം എവിടെ ഒക്കെ ഉണ്ടായോ അവിടെ ഓക്കെ ഇത് തന്നെ ജനങ്ങളുടെ വിധി.
കമ്മ്യൂണിസ്റ്റ് ഭീകരത.......
അത് വലിയ ഒരു കഥയാണ്
അറിയാൻ ശ്രമിക്കുക ......😊
ഈ ലോകത് കമ്മ്യൂണിസ്റ്റുകൾ കൊന്നത്ര ആരും കൊന്നിട്ടില്ല
The fact that he died a free man peacefully is the injustice.
This is why communist Party was great for creating this much impact in poor and normal people's life 🇻🇳
by being mass murderers????
Khmer Rogue Zindabad
@@milanmohan7731 have you heard about ghenkhis Khan any idea how many he killed.....
A captivating gruesome tale of Polpot. Knew a bit about him but this program explained everything in detail .
Communism 🤬🤢🤮
കാത്തിരുന്നതാണ് 😢
ആരോട് പറയാൻ ആര് കേൾക്കാൻ 🥵 ഇത്രയും മനോഹരമായ കേരളം നശിപ്പിച്ച #@##&$#%... ഈ അണികൾ എന്ത് മനസിലാക്കുന്നു എന്നതാണ് 😰 ഉമ്മൻചാണ്ടി എന്നാ മനുഷ്യനെ ഓർക്കുമ്പ്പോൾ തന്നെ കണ്ണ് നിറയുന്നു.. നമ്മുടെ കേരളം സ്വപ്നം കണ്ടതിന്റെ ഉയർച്ചയിൽ എത്തിച്ചേനെ... പിണറായി വിജയൻ വരുന്നു കേരളം നശിച്ചു....
ബീഹാർ റോബിൻഹൂഡ് ന്റെ video cheyyu
Korean war നെ പറ്റി ഒരു വീഡിയോ ചെയ്യു
ബ്രോ കൺടെൻറ് കുറച്ച് കൂടി മെച്ചം ഉള്ള്ഡ് ചെയ്യ്
Such a classic intro...❤
കമ്മ്യൂണിസം കഴിഞ്ഞ നൂറ്റാണ്ടുകളിൽ കൊന്നൊടുക്കിയത് ഏതാണ്ട് പത്തു കോടിയോളം മനുഷ്യരെയാണ്!!!
ഇതെല്ലാം വിപ്ലവത്തിനു വേണ്ടി ആണല്ലോയെന്ന് ആലോചിക്കുമ്പോള്‍ മനസ്സിന് ഒരു കുളിര്‍മ്മ
കമ്മൂണിസ്റ്റുകാരുടെ കാര്യം പറയുമ്പോൾ മാത്രം വലത്ത് പക്ഷക്കാരുടെ കഥയാകാം എന്ന ഒരു ലൈൻ എല്ലാ താടിക്കാർക്കും ഉണ്ട്..😅
King leopold II
king of belgium 🇧🇪
video please....
Type chyyan kayy pathi undavilla...
ഈ ലോകത്തിലെ ഏറ്റവും വലിയ അടിമ കച്ചവടക്കാർ ആയ അറബ്സ് നെ കുറിച്ചും വേണം ബ്രോ
പ്രത്യയശാസ്ത്രത്തെ കൃത്യമായി മനസ്സിലാക്കാത്തതിൻ്റെ ഭീകര അവസ്ഥ
സ്റ്റാലിനും മവോയും ഇത് പോലെ കൊന്നില്ലെ
Can you make a video on Korean war in 1950?
അവർക്ക് ആകെ അറിയുന്നത് വിപ്ലവം നടത്താൻ മാത്രമായിരുന്നു.... ഇങ്ങനെയൊക്കെ പറയാമോ മ്മള് നാളെയും കാണണ്ടേ... ബാബേട്ടാ 😅
Day 3 of requesting a video about the unsung legend "Aryabata "❤️
Sir as a passionate admirer of music , it will be so grateful if you could consider creating a video about the life of Beethoven.
Thank you, i asked for this topic one year ago..
Good content selection.
Bobby Fischer life video cheyyu
Jaswant Singh Rawat
വീഡിയോ ചെയ്യാമോ?
Katta waiting 🎉
ഗുജറാത്ത് വംശഹത്യ യെ പറ്റി ഒരു eposide ചെയ്യൂ...
Ayodhya'il ninnum thirichu varunna train'il thee ittathalle, yes; video endaayalum venam.
ഒറ്റവരിയിൽ പറഞ്ഞു തരാം. വർഷങ്ങളായി ചൊറിഞ്ഞു കൊണ്ടിരുന്നു, അവസാനം അവർ കേറി മാന്തി.
അത് പറയാ൯ ആണെങ്കിൽ മുഗളന്മാരുടെ ആഗമന൦ മുതൽ ഉള്ള ചരിത്രം വേണ്ടി വരു൦..
Kamaledathi കണ്ട കേരളം ഇതാണ്, ഞാനും എന്റെ മക്കളും sakavum 😂
എല്ലാം നന്നായി അവതരിപ്പിക്കുന്നുണ്ട്. എനിക്ക് ഹർഷാദ് മേത്ത (SCAM 1992) എന്നാ ആളെ കുറിച്ച് പറഞ്ഞു തരാമോ plz
Sir
ഇർവിൻ Rommel... ഇദ്ദേഹത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ
വിപ്ലവം ജയിക്കട്ടെ
Akira Kurasowa ye kurich oru video cheyyamo??
Njn 3 varsham aayit Personally & Comment boxilum request cheyth kondirunna Video..
Eeere kure ariyam enkilum ingerude soundil kelkan ulla agraham kond chothichiruna episode
Cancer of the world Communism 😢
എന്ത് ആശയമാണേലും ഒരു പാട് ദ്രോഹം ചെയ്തിട്ടുണ്ടല്ലോ
Waiting babu anan ❤️✨😘
കൂലി എഴുത്ത്കർ എഴുതി പിടിപ്പിച്ച കഥകൾ
ശരിക്കുള്ള ഒരെണ്ണം എഴുതി പിടിപ്പിക്ക്...
തലച്ചോറിന് പകരം,പാർട്ടി ക്ളാസ്സിൽ നിറച്ച ചകിരിച്ചോറുകൊണ്ട് ചിന്തിച്ചാൽ,അങ്ങനെയേ തോന്നൂ.
Good night
adima pottan
Ningal Cambodia neritt poyi ariyuka
Super 🙏
പിന്നിൽ കംബോഡിയൻ മാപ്പ് അല്ല കൊളംബിയൻ മാപ്പ് ആണ്
ലോകരാഷ്ട്രങ്ങൾ ഇതിനെതിരെ എന്ത് സമീപനം കൈക്കൊണ്ടു എന്നുകൂടി പറയേണ്ടതായൊരുന്നു
.
Frest coment ente avatte 🎉🎉
മതം ആയാലും രാഷ്ട്രീയ ആശയങ്ങൾ ആയാലും മനുഷ്യൻ്റെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ കൂട്ടക്കൊല ആയിരിക്കും അവസാനം
Good presentation
Avathranam oru rekshayumilla
സർ, റുവാണ്ടൻ വംശഹത്യയെ കുറിച്ച് പറയുമോ
ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാൻ വേണ്ട എല്ലാ കുതന്ത്രങ്ങളും ഇന്ന് നമ്മുടെ മുന്നിൽ പ്രസക്തമാണ്...
അതെ വിപ്ലവം നടത്തിയ പരിചയത്തിൽ സർക്കാർ സംവിധാനം നിയന്ത്രിക്കാൻ പറ്റില്ല.
8:48 "ചർച്ചിക്കുന്ന " എന്ന പദം മലയാളത്തിൽ ഉണ്ടോ ??
Illel Undaakkum. Eathu vaakkinum samaanamaaya pala padangal
Malayalathil undu.
@@sasidharannair9312 ഒരു എതിര്‍പ്പും ഇല്ല! പക്ഷെ വളരേ colloquial ആയി ഉപയോഗിച്ച് പോവുന്ന വാക്കാണ് അത്.. ബാബു രാമചന്ദ്രൻ സാധാരണ അത്തരത്തിലുള്ള പദങ്ങള്‍ ഉപയോഗിക്കാറില്ല!
കമ്മ്യൂണിസം നാടിനാപത്ത്
ലോകം കണ്ട ഏറ്റവും വൃത്തികെട്ട,ഭീകര പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസം. ഒപ്പമുണ്ട്.....ഇസ്ലാമും.
ഓഹോ
100% യോജിക്കുന്നു...
എന്ന് അഷ്ടിക്ക് വകയില്ലാത്ത IT CELL വാണേഷ്. നിന്നെ പോലുള്ളവർക്ക് ഗതി പറ്റാൻ ആകെ ഉള്ള ഒരു പ്രതീക്ഷ ആണ് കമ്മ്യൂണിസം.
മുന്നിലുണ്ട് സംഘികളും
Oru vasam thala ,maruvasam puli
Athreyullu.
Yes, you said the truth…
World history reveals the cruelty of Communism in different countries…
Unfortunately Kerala is facing its worst times now…..
People should use their own power to select the right leaders….If not the History will Repeat……
Was waiting for this story in ur channel..though late,vannu
Njaan 1 year munpu aavashyapetta video ❤
ടൈറ്റാനിക്കിലെ കഥ ഇടുമോ