തടി പെട്ടന്ന് കൂടാൻ ഈ രീതിയിൽ ഭക്ഷണം കഴിച്ചാൽ മതി | thadi kootan eluppa vazhi | Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024
  • തടി കൂടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും - Foods to gain weight quickly and safely. Enjoy These High-Calorie Foods For Weight Gain
    Dr. Manoj Johnson - John Marian Hospital, Pala
    Contact : +91 871416 1636

ความคิดเห็น • 2.2K

  • @Arogyam
    @Arogyam  ปีที่แล้ว +1563

    ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക ..

    • @aleenajoseph5928
      @aleenajoseph5928 ปีที่แล้ว +8

      Ashwagandhadhi lehyam weight gain n help cheyyumo doctor..
      Hostel il ahn njn nikune. Food onnum set aavunila... underweight ahn njn

    • @shanidashanu2182
      @shanidashanu2182 ปีที่แล้ว +7

      Sathyam

    • @shanidashanu2182
      @shanidashanu2182 ปีที่แล้ว

      Sathyam

    • @rimirh6557
      @rimirh6557 ปีที่แล้ว

      Correct 👍

    • @abukalambra6340
      @abukalambra6340 ปีที่แล้ว +1

      സത്യം 😢

  • @rahulmurali1439
    @rahulmurali1439 ปีที่แล้ว +12196

    എന്ത് കഴിച്ചാലും വണ്ണം വെക്കാത്തവർ ഹാജർ ഇട്ടു പൊക്കോ 🥰...

  • @manojmanu8092
    @manojmanu8092 ปีที่แล้ว +5270

    സന്തോഷവും സമാധാനവും ഇല്ലങ്കിൽ എങ്ങനെ ഭക്ഷണം കഴിച്ചാലും കാര്യം ഇല്ല 😥

  • @archanaachu4560
    @archanaachu4560 ปีที่แล้ว +2442

    തടി ഇല്ലാത്തത് അല്ല പ്രശ്നം. അത് കൊണ്ട് ഉള്ള കളി ആക്കൽ ആണ് സഹിക്കാൻ പറ്റാത്തത് 😢

    • @Moneymaker.99
      @Moneymaker.99 ปีที่แล้ว +4

      Weight ethraya?

    • @V4KEDITZ
      @V4KEDITZ ปีที่แล้ว +14

      Same 🥲

    • @archanaachu4560
      @archanaachu4560 ปีที่แล้ว

      @@Moneymaker.99 38 🙂

    • @Moneymaker.99
      @Moneymaker.99 ปีที่แล้ว +3

      Vere health issues onnum illengil calorie intake koottiyal mathi

    • @archanaachu4560
      @archanaachu4560 ปีที่แล้ว +2

      @@Moneymaker.99 iyalk agane ayiruno👀 ready ayo ennitt

  • @saheer1439
    @saheer1439 ปีที่แล้ว +2408

    ടെൻഷൻ കൂടുതലുള്ളതുകൊണ്ടാണെന്ന് തോന്നുന്നു ഉള്ള തടിയും കുറഞ്ഞുപോയി.
    നിങ്ങൾക്ക് ആർക്കെങ്കിലും ഇത്തരത്തിൽ ബുദ്ധിമുട്ടുണ്ടോ ???

  • @muhsina4613
    @muhsina4613 ปีที่แล้ว +503

    മനസമാദാനം ഇല്ലെങ്കിൽ എന്ത് കഴിച്ചിട്ടും കാര്യമില്ല.

    • @MareenaVp
      @MareenaVp 7 หลายเดือนก่อน

      Athe😊

    • @KunjaniKakku
      @KunjaniKakku 7 หลายเดือนก่อน

      ശെരി

    • @sunithavk4806
      @sunithavk4806 5 หลายเดือนก่อน

      സത്യം

  • @chandrurokz7250
    @chandrurokz7250 ปีที่แล้ว +542

    കമന്റ്‌ വായിച്ചപ്പോൾ ആണ് എനിക്ക് ഒരു ആശ്വാസം ആയത്.. ഞാൻ മാത്രം അല്ല വണ്ണം കുറഞ്ഞത് 🤣

    • @ramyaajeesh6849
      @ramyaajeesh6849 9 หลายเดือนก่อน

      Hi

    • @PraisyMerin
      @PraisyMerin 3 หลายเดือนก่อน +2

      വീടിനു പുറത്തു പോലു ഇറങ്ങാൻ പറ്റാത്ത അവസ്ഥ മോനെ കണ്ടാൽ ന്റെ brthr പോലെയാ എന്നാണ് പറച്ചിൽ. Age 30,wt 36,ht 160

    • @fahmiee_tha
      @fahmiee_tha 3 หลายเดือนก่อน

      Ohhh​@@PraisyMerin

    • @LostGaming101
      @LostGaming101 2 หลายเดือนก่อน +1

      Nammal slim ayavare kanubol vannam ullavark asooya ya dont worry

    • @bincyjoseph4679
      @bincyjoseph4679 หลายเดือนก่อน +1

      Me too

  • @SHAHARBANASHAHARU
    @SHAHARBANASHAHARU ปีที่แล้ว +3424

    ഡെലിവറി കഴിഞ്ഞിട്ട് വരെ തടിക്കാത്തവർ ഉണ്ടോ എന്നെ പോലെ 😞

    • @babualanallur8188
      @babualanallur8188 ปีที่แล้ว +19

      stamigen malt കഴിക്കു തടിക്കും 100%

    • @SHAHARBANASHAHARU
      @SHAHARBANASHAHARU ปีที่แล้ว +14

      Ath evide kittum

    • @SHAHARBANASHAHARU
      @SHAHARBANASHAHARU ปีที่แล้ว +4

      തടിച്ചില്ലെങ്കിലോ

    • @babualanallur8188
      @babualanallur8188 ปีที่แล้ว +27

      @@SHAHARBANASHAHARU ഞാൻ 48 ൽ നിന്നും 61 ഇപ്പോൾ . രാവിലെയും രാത്രിയും ഭക്ഷണ ശേഷം ഒരു ടീസ്പൂൺ. ഭയങ്കര വിശപ്പാവും . തടിച്ചില്ലെങ്കിലൊ എന്ന ചോദ്യo ഉണ്ടെങ്കിൽ കഴികണ്ട തടികൂല ഞാൻ body ഷേമിങ്ങ് നേരിട്ട പോലെ ഇ ഭൂമിയിൽ ആരുമുണ്ടാവില്ല. Now happy

    • @babualanallur8188
      @babualanallur8188 ปีที่แล้ว +9

      @hayarunisat-el5fu medical Shop മിനിമം 90 days കഴിക്കണം ഒരു ബോട്ടിൽ 15 ദിവസമേ കാണു.

  • @afeethaafee2988
    @afeethaafee2988 ปีที่แล้ว +23

    ഇത് പോലെ വേറെ ഒരു ഡോക്ടർ ഉം പറഞ്ഞട്ടില്ല very good information...

    • @sathyantk8996
      @sathyantk8996 ปีที่แล้ว +2

      വേറെ ഡോ. വേറെയല്ലെ പറയുക

    • @rabeehcp9028
      @rabeehcp9028 7 หลายเดือนก่อน

      ​@@sathyantk8996😂

    • @MiniSabu-h6t
      @MiniSabu-h6t 2 หลายเดือนก่อน

      ​@@sathyantk8996😂😂😂

  • @saheer1439
    @saheer1439 ปีที่แล้ว +39

    ജീവിതം കോഴിമുട്ടപോലെയാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്, ഇപ്പോൾ എനിക്കും ആ അനുഭവം വന്നു 😢😢😢😢

  • @MinnaPaul-xo6df
    @MinnaPaul-xo6df ปีที่แล้ว +9

    Diabetic aayorkk ulla weight gain tips tharamo

  • @kochukallan2635
    @kochukallan2635 ปีที่แล้ว +3

    തടി ഇല്ലാത്തവർ പേടിക്കണ്ട ഇതാ നിങ്ങൾക്ക് ആയി ഒരു ഹായ് കണ്ടു വസ് ബ്രോ ഹായ് ആണ് കുറച്ചു കൂടി ചുമ്മാ ചേച്ചി ജീവിതം

  • @VinishaC-t6h
    @VinishaC-t6h 25 วันที่ผ่านมา +3

    Dr. കവിൾ വണ്ണം വെക്കാൻ എന്തെങ്കിലും paranjutharamo plz

  • @KadheejaSalam-n6r
    @KadheejaSalam-n6r ปีที่แล้ว +603

    ഞാനും എത്ര ഫുഡ് കഴിച്ചിട്ടും മരുന്ന് കഴിച്ചിട്ടും തടിക്കാത്ത ആളാണ് 😞😥

    • @akhilrajp3217
      @akhilrajp3217 ปีที่แล้ว +2

      Me too

    • @achuthanandan430
      @achuthanandan430 ปีที่แล้ว +3

      Bro calories surplus akki maintains chaythal mathi

    • @syamasyama175
      @syamasyama175 ปีที่แล้ว +2

      ഞാനും

    • @suneerausman3148
      @suneerausman3148 ปีที่แล้ว +2

      ഞാനും

    • @remyasree_k
      @remyasree_k ปีที่แล้ว

      ഭാഗ്യവാൻ. എനിക്ക് തടി കൊണ്ട് രക്ഷ യില്ല

  • @sudhakarannly3855
    @sudhakarannly3855 ปีที่แล้ว +1382

    ഞാനും എന്ത് കഴിച്ചാലും വണ്ണം വക്കില്ല 😊

    • @sudheeshkrishnakripa4124
      @sudheeshkrishnakripa4124 ปีที่แล้ว +14

      ദിവസവും 250ഗ്രാം കപ്പലണ്ടി കഴിച്ചാൽ മതി

    • @lapizlazuli5616
      @lapizlazuli5616 ปีที่แล้ว +29

      ​@@sudheeshkrishnakripa4124മണ്ടത്തരം..കപ്പലണ്ടി 250 gm ദിവസവും കഴിച്ചാൽ വയറിളക്കം വിട്ട് മാറില്ല..വല്ലപ്പോഴും കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല..

    • @ISHASWORLD-74
      @ISHASWORLD-74 ปีที่แล้ว +7

      ഞാനും അങ്ങനെ തന്നെ ആണ്

    • @sakeerallakkat1842
      @sakeerallakkat1842 ปีที่แล้ว +3

      Nhanum😢

    • @daisyordinary8029
      @daisyordinary8029 ปีที่แล้ว +21

      Daily രാവിലെ ഒരു ഗ്ലാസ്‌ lessi കുടിച്ചാൽ മതി one month ഉറപ്പായിട്ടും തടി വെക്കും. അല്ലെങ്കിൽ തലേ ദിവസത്തെ കഞ്ഞിവെള്ളം തൈര് ഒഴിച്ചു കുടിച്ചാലും മതി. Lessi വീട്ടിൽ ഉണ്ടാക്കിയതാണ് നല്ലത്. തൈരും sugar ഉം കുടി mixeril അടിച്ചാൽ lessi ഉണ്ടാക്കാം. ഞാൻ തടി വെച്ചത് lessi കുടിച്ചപ്പോളാണ്😊

  • @Miami678
    @Miami678 ปีที่แล้ว +118

    Finally weight gaining videos coming up ❤

  • @vishnucp4798
    @vishnucp4798 2 หลายเดือนก่อน +21

    ഇതിൽ 90% പേർക്കും തടി വെക്കും. രാവിലെ 7 മണിക്ക് 2ഏത്തപ്പഴം 2മുട്ട, 9മണി സാധാരണ ഇടലിയോ,പുട്ടോ, etc...1pm ഊണ്. 4pm ചായ ഒരു കടി. 6pm കുറച്ചു മധുരകിഴങ്ങു അല്ലെങ്കിൽ ചേമ്പ് പുഴുങ്ങി. 10pm വീണ്ടും ഊണ്. ഇതിന്റെ കൂടെ ജിമ്മിൽ പൊയി വർക്ക്‌ ഔട്ട്‌ കൂടി ചെയ്താൽ ok ഞാൻ ഇങ്ങനെ ആണ് കൂട്ടിയത്. വെയിറ്റ് മെഷീൻ ഒരെണ്ണം വാങ്ങുന്നത് നന്നായിരിക്കും. 1വീക് 500ഗ്രാം കൂടിയാൽ മതി. 6മാസം കൊണ്ട് 12kg😍

    • @DanishIkball
      @DanishIkball 2 หลายเดือนก่อน +2

      I tried a various types of supliments for weight gain but it didn't work then I bought Livcon syrup and Assicon syrup from flipkart you won't believe by taking those syrups in 4 months my weight is increased by 13 kg..😊

    • @shemmmi9944
      @shemmmi9944 หลายเดือนก่อน +2

      Dinner before 9 or at 9 urangi kynjal food digest avula

    • @DanishIkball
      @DanishIkball หลายเดือนก่อน +1

      @@shemmmi9944 my weight is gained by taking livcon syrup and Assicon syrup..

  • @sindhol9161
    @sindhol9161 ปีที่แล้ว +97

    മനോധൈര്യം ഉണ്ടാവാൻ വല്ല മാർഗ്ഗം ഉണ്ടോ ?😂 ചെറിയ കാര്യത്തിനു പോലും വിഷമിയ്ക്കുന്ന എനിക്ക് പെട്ടെന്ന് വണ്ണം കുറയുന്നു.... എനിക്ക് വണ്ണം വയ്ക്കുന്നതും കുറയുന്നതും മനസിലാക്കാൻ കഴിയുന്നുണ്ട്...

    • @fousiyasalim7736
      @fousiyasalim7736 ปีที่แล้ว +6

      Same avastha aan enikkum. Thyroid und. Ath karanam nalla tension okkeya🙂

    • @innale.marichavan
      @innale.marichavan 7 หลายเดือนก่อน

      ​@@fousiyasalim7736Follow weight gain Diet🙌🏻

    • @MrMoss-jp8wo
      @MrMoss-jp8wo 5 หลายเดือนก่อน

      Nalla motivational videos kanu yourr problem will be solved.

    • @logicthinker6999
      @logicthinker6999 4 หลายเดือนก่อน

      ​@@fousiyasalim7736be happy dear

    • @ummaumma3580
      @ummaumma3580 หลายเดือนก่อน

      Ninak samadanm illa
      Nee yaa basithu enn chollu

  • @ARMERO90
    @ARMERO90 7 หลายเดือนก่อน +5

    As a tall guy its a main issue ,even with 70kg feels soo skinny😢...

  • @plavlogs2273
    @plavlogs2273 ปีที่แล้ว +6

    Oru weight machine vangi vekkuka vitil. Time table vech food kazhikkuka.

  • @DevanKaruvath
    @DevanKaruvath ปีที่แล้ว +43

    മനസമാധനം ഉണ്ടെങ്കിൽ തടി തന്നെ വരും

  • @Arogyam
    @Arogyam  ปีที่แล้ว +26

    തടി കൂടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും - Foods to gain weight quickly and safely.
    Dr. Manoj Johnson - John Marian Hospital, Pala
    Contact : +91 871416 1636

    • @rajanpl4901
      @rajanpl4901 ปีที่แล้ว +8

      Ente age 40 aanu Ente weight 41

    • @abdulsaleem4277
      @abdulsaleem4277 ปีที่แล้ว

      എനിക്കും തടി വെക്കുന്നില്ല

    • @v3h22
      @v3h22 ปีที่แล้ว +2

      Njan weight 62 kg und
      Height 165cm
      But slim aanu ,🤔🤔🤔

    • @aiswaryaaishu5009
      @aiswaryaaishu5009 ปีที่แล้ว

      Ibs ഉള്ളവർ വണ്ണം വെയ്ക്കാൻ എന്ത് cheiyyanam

    • @loock1941
      @loock1941 ปีที่แล้ว

      Dr വണ്ണംവെക്കാൻ മരുന്ന് വല്ലതും ഉണ്ടോ

  • @Funwithme-g1v
    @Funwithme-g1v 6 หลายเดือนก่อน +59

    Endh കഴിച്ചിട്ടും തടികുന്നില്ല എന്നുള്ളവർ ഹാജർ ആയിക്കോളി

    • @rosemerry8549
      @rosemerry8549 6 หลายเดือนก่อน +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`~°°

    • @abidaa5238
      @abidaa5238 5 หลายเดือนก่อน

      പ്രോട്ടീൻ പൌഡർ കഴിക്കൂ sure resul

    • @rosemerry8549
      @rosemerry8549 5 หลายเดือนก่อน

      @@abidaa5238 my weight is gained by taking livcon syrup and Assicon syrup

    • @rafeemaz999
      @rafeemaz999 4 หลายเดือนก่อน +3

      സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ എൻ്റോടി കുറേ ആളുകളുണ്ട്

    • @rosemerry8549
      @rosemerry8549 4 หลายเดือนก่อน +1

      @@rafeemaz999 my weight us gained by taking livcon syrup and Assicon syrup

  • @Vilasmt
    @Vilasmt 26 วันที่ผ่านมา +2

    പൊന്നു മക്കളെ,, വണ്ണം എന്നാല് ദെണ്ണം എന്നാണ്...തടി ഇല്ലാത്തത് ആണ് എന്ത് കൊണ്ടും നല്ലത്😊❤😊

  • @thasnimasharaf
    @thasnimasharaf 7 หลายเดือนก่อน +4

    Dr, lean pcos ullavarkk enghane weight gain cheyyua...athinr kurich oru video cheyyamo doctor please

  • @ajayputhucode905
    @ajayputhucode905 11 หลายเดือนก่อน +3

    Paramparaya..athinu endhakilum vazhiyundo ...?.

  • @navyapk735
    @navyapk735 6 หลายเดือนก่อน +4

    Weight koottan simple tips paranju tharo....

    • @rosemerry8549
      @rosemerry8549 6 หลายเดือนก่อน +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`^^😊

  • @Greenhilzzzz
    @Greenhilzzzz ปีที่แล้ว +20

    Diabetes ഉള്ളവർക്കു ഇച്ചിരി വണ്ണം വെക്കാൻ വഴിയുണ്ടോ sir

    • @hussaine55
      @hussaine55 ปีที่แล้ว

      I slim use cheythaal mathi

    • @premarajpk4238
      @premarajpk4238 ปีที่แล้ว

      ​@@hussaine55what

  • @Shamla-wm6kk
    @Shamla-wm6kk ปีที่แล้ว +5

    Enthokke marunn kazhichalum jeevithathil manasamadhanavum santhoshavum aanu vendath ath undenghil pachavellam kudichaalum thadikkummm😊

  • @faizanfaizu1431
    @faizanfaizu1431 2 หลายเดือนก่อน +3

    Cholesterol ullavark vannam nilanirthan margam undo..melijirukunnu but cholestrol hits...but in control

    • @DanishIkball
      @DanishIkball 2 หลายเดือนก่อน +1

      I tried a various types of supliments for weight gain but it didn't work then I bought Livcon syrup and Assicon syrup from flipkart you won't believe by taking those syrups in 4 months my weight is increased by 13 kg without any side effect,,.😊

  • @selmaanil3919
    @selmaanil3919 ปีที่แล้ว +11

    Autoimmune disease ഉള്ളവർ weight കൂടാൻ എന്ത് കഴിക്കണം?

  • @shajathchemmala9879
    @shajathchemmala9879 ปีที่แล้ว +3

    Wait koodan you tub thappiya njaan... Thank you dr

  • @MinnaPaul-xo6df
    @MinnaPaul-xo6df 11 หลายเดือนก่อน +4

    Diabetic aayorkk ulla weight gain tips tharamo dr

    • @rosemerry8549
      @rosemerry8549 6 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`~°°•

  • @thabsheerathasni7868
    @thabsheerathasni7868 ปีที่แล้ว +1

    Bakshanam kure kazhichitt thadikkukayilla.nammude Manass aadhyam free akki idanam .Eppozhum happy aakanam

  • @sushamachandranchandran1502
    @sushamachandranchandran1502 ปีที่แล้ว +51

    സത്യം ആണ് dr പറഞ്ഞത്, എന്റെ അയലോക്കത്തു മൂന്നു പേരുണ്ട് ഇങ്ങനെ, കഴിക്കുന്നത് എങ്ങോട്ട് പോകുന്നുന്ന് തോന്നുന്നവർ. ഞാൻ ആണെങ്കിൽ ഒന്നും കഴിച്ചില്ലേങ്കിലും ബോണ്ട പോലെ 😔

    • @sheebam.r1943
      @sheebam.r1943 ปีที่แล้ว +1

      Randum nallathu alla

    • @shafeera.
      @shafeera. ปีที่แล้ว

      Enodum angane ellarum chodikum

  • @rajanraj3398
    @rajanraj3398 ปีที่แล้ว +21

    Maintain weight in 55 to 60 its good for your health ...it is not easy to lose weight ..better to stay slim avoid so many diesease

    • @zamilzayn1997
      @zamilzayn1997 ปีที่แล้ว +2

      Skelt aayittullavarkkum diseases okke varum ketto..Nalla thadiyullavarkkum diseases illathavarund

    • @rajanraj3398
      @rajanraj3398 ปีที่แล้ว

      Vanilla ennnu paranjilla compare to obese less likely to have diseases .....

    • @rajanraj3398
      @rajanraj3398 ปีที่แล้ว

      @@zamilzayn1997 tadi means healthy ayrknmm fat adich ketiyal dosham anu pinne epo Eyal parayunat cigarette valikatavrkm lung ca varum but compare to smokers these things are less.if your body is genetically enodmorphic please don't go artificial way to increase weight its harm u......nammal day to lifelike kanunakond paranjata...

    • @rajanraj3398
      @rajanraj3398 ปีที่แล้ว

      @pushkarkhurana9517 60 kg mati 65 kg mati policil it's fit

    • @jalaja4981
      @jalaja4981 ปีที่แล้ว

      Doctor ഇപ്പോൾ കുറെ തടി കൂടിയിട്ടുണ്ട് അന്നം കൂടി കവിൾ തുങ്ങി ഇനിയും തടിക്കാതിരിക്കുക

  • @vasanpk3404
    @vasanpk3404 ปีที่แล้ว +17

    Hai doctor your personality and the way of presentation attract everyone.But in your consultation fees is very high as well as medicines are also expensive. After all disease remains same as before. From own experience write this. Ultimately utube is the best way to make money better than consultation in this competitive world .

    • @Sudeeppk8836
      @Sudeeppk8836 ปีที่แล้ว +2

      True I also experienced the same

  • @salmanulfaris..
    @salmanulfaris.. 10 หลายเดือนก่อน +2

    തടി കുടാനും കുറക്കാനും indus viva യുടെ islim flat Tummies പ്രോഡക്റ്റ് (ആയുർവേദ ) കഴിച്ചാൽ മതി.

    • @Manasmhsin83
      @Manasmhsin83 10 หลายเดือนก่อน

      Podey😄🤣

    • @rosemerry8549
      @rosemerry8549 6 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`~

  • @sumasethumadhavan
    @sumasethumadhavan ปีที่แล้ว +3

    ഏത് doctor kaanikkandath തടി vekkathathinu ? aarengilm parnjutharo

  • @pscwinner935
    @pscwinner935 ปีที่แล้ว +3

    5 vaysulla kunjinu thadi vekkan ulla food onnu parayamo sir.....

  • @fighttorights5693
    @fighttorights5693 3 หลายเดือนก่อน +4

    Athyaavshyathin kazhikkaarund.. Athikam kazhikkaan kazhiyunnilla.. Thadi meliyunnu..

    • @DanishIkball
      @DanishIkball 2 หลายเดือนก่อน +1

      I tried a various types of supliments for weight gain but it didn't work then I bought Livcon syrup and Assicon syrup from flipkart you won't believe by taking those syrups in 4 months my weight is increased by 13 kg😊..l

  • @RevathyShaiju-ld5sl
    @RevathyShaiju-ld5sl ปีที่แล้ว +10

    Genetics കാരണം slim ആയിട്ടുള്ളവർ ഒരിക്കലും വണ്ണം വെക്കില്ലേ അപ്പൊ ?😢

  • @insafmtp5616
    @insafmtp5616 ปีที่แล้ว +2

    Stree hormone : Happy hormone : Growth hormone ratio
    Gut health is important.
    Good sleep

  • @jyothisachankunju9089
    @jyothisachankunju9089 ปีที่แล้ว +2

    Ayurvedic doctor ?

  • @nasranasra934
    @nasranasra934 ปีที่แล้ว +3

    Shugarullavsrkk pattiya food parayamo

  • @paathu1161
    @paathu1161 ปีที่แล้ว +13

    😔.ഷഹീർ.. പറഞ്ഞതുപോലെ.. ടെൻഷനുള്ളവരിൽ... ശരീരം.. തടിവെക്കുവാൻ. പ്രയാസമായിരിക്കും.. അനുഭവം. ഗുരു..😢
    Shekkeela

  • @jameela1715
    @jameela1715 ปีที่แล้ว +5

    Weight gain related checkup enganayaanu cheyyendath.. Allenkil eth dr ne aanu kaanikkande??

  • @muhammedhisham1544
    @muhammedhisham1544 7 หลายเดือนก่อน +1

    3 months before i had fever, 1 week sick, after 5 kg gone down... Not increased yet.

    • @rosemerry8549
      @rosemerry8549 6 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`°°

  • @diyanasaeed8011
    @diyanasaeed8011 4 หลายเดือนก่อน +1

    Dr.How to cure thyroditis condition?

  • @afsalafz
    @afsalafz ปีที่แล้ว +81

    തടി വെക്കാനും താടി വളരാനും ഇനി ചെയ്യാൻ ഒന്നും ബാക്കിയില്ല 😞

    • @findingthetruth1052
      @findingthetruth1052 ปีที่แล้ว +3

      ​@pushkarkhurana9517syrapinte parasyam aano😂

    • @uv9591
      @uv9591 ปีที่แล้ว +2

      Man തടി വെക്കാൻ നമ്മൾക്ക് പറ്റും. ഫുഡ് നല്ലോണം കൂട്ടിയാൽ മതി. But താടി നമ്മൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല.

    • @Jaabi_mhmd_
      @Jaabi_mhmd_ ปีที่แล้ว +5

      ​@@uv9591താടി വെക്കാൻ പറ്റും minoxidil use ചെയ്തമതി but തടി വെക്കാനാണ് paad 😒🚶🏼

    • @shahidzayn702
      @shahidzayn702 ปีที่แล้ว +1

      Bro calorie intake kuttiya mathi pothuvee lean ayittulaveku stomach space kuravu ayrkum angna ullavrku food orupad kayikan paad anu smoorhies adich kudicha mathi oats milk peanut butter banana olive oil iddu shake adich kudikk gymil pokunavar bulking timeill adikuna shake anu

    • @zamilzayn1997
      @zamilzayn1997 ปีที่แล้ว

      ​​@@Jaabi_mhmd_ar paranj..nannayitt food adichaal mathi

  • @subhaissac2721
    @subhaissac2721 ปีที่แล้ว +4

    Dr.njan mikkka videos kaanarund,
    Dr..njan pala pravishm orru doubt chodhichu about ASO titre ne kurich orru video idaavo,???????????
    Pls pls pls

  • @saranyapala3287
    @saranyapala3287 ปีที่แล้ว +22

    Thank you for valuable information doctor

  • @StephyPS
    @StephyPS 6 หลายเดือนก่อน +1

    Basal metabolic rate oru reason aano?

  • @Sbn129
    @Sbn129 ปีที่แล้ว +2

    Dr പറഞ്ഞ കുടലിന്റെ പ്രശ്‌നം എങ്ങനെ പരിഹരിക്കാം

    • @_asian
      @_asian 9 หลายเดือนก่อน

      😅ithoke kettu vattaknda

  • @divyaasas1998
    @divyaasas1998 ปีที่แล้ว +8

    Lean pcodkkarkk vannam vekkanulla diet paryamo dr

  • @roshankk5722
    @roshankk5722 ปีที่แล้ว +33

    Oru skilled dr quality ningalil und ❤ keep it up

  • @rosemerry8549
    @rosemerry8549 6 หลายเดือนก่อน +1

    I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.

  • @SeenathP-pb7uw
    @SeenathP-pb7uw 25 วันที่ผ่านมา +1

    മനസ്സമാധാനം ഇല്ലെങ്കിൽ എന്ത് കഴിച്ചിട്ടും കാര്യമില്ല.. ഞാൻ അങ്ങനെ ആണ്

  • @shabananizar5500
    @shabananizar5500 ปีที่แล้ว +14

    Feeding ond Dr weight ottum koodunnilla.😊

  • @daniodayan6203
    @daniodayan6203 ปีที่แล้ว +8

    Sir can you give some feedback about medislim powder

  • @sajinamn9929
    @sajinamn9929 ปีที่แล้ว +19

    Very useful video 👍

  • @jolexjoshua6426
    @jolexjoshua6426 7 หลายเดือนก่อน +1

    So use full dr thankyou so much

  • @faihanpachayi9787
    @faihanpachayi9787 ปีที่แล้ว +2

    Thadi kurakkan enthelum tips undoo

  • @pravyakidworld6559
    @pravyakidworld6559 ปีที่แล้ว +22

    Thank youu sir❤️

  • @krishnagayathrikrishna9096
    @krishnagayathrikrishna9096 ปีที่แล้ว +25

    Thanks doctor 🙏

  • @hannashirin22
    @hannashirin22 ปีที่แล้ว +40

    തടി ഉണ്ടായിട്ട് കുറഞ്ഞവരുണ്ടോ? 🥲

    • @bigg.boss_nte_achan
      @bigg.boss_nte_achan 7 หลายเดือนก่อน +6

      Yes..athaan ettuvum valya sankadam

    • @Vidya-ok8eb
      @Vidya-ok8eb 6 หลายเดือนก่อน +2

      Yes

    • @hannashirin22
      @hannashirin22 6 หลายเดือนก่อน

      @@bigg.boss_nte_achan 🥲

    • @ANSHIFKc
      @ANSHIFKc 2 หลายเดือนก่อน

      S

    • @sreedevisree7453
      @sreedevisree7453 2 หลายเดือนก่อน

      S

  • @sreelekshmit9172
    @sreelekshmit9172 4 หลายเดือนก่อน +1

    ഞാനും slim pcod ആണ്.27 വയസുണ്ട്.50kg ഉള്ളു

    • @DanishIkball
      @DanishIkball 2 หลายเดือนก่อน +1

      I tried a various types of supliments for weight gain but it didn't work then I bought Livcon syrup and Assicon syrup from flipkart you won't believe by taking those syrups in 4 months my weight is increased by 13 kg😊,,

  • @sonyrobin3340
    @sonyrobin3340 28 วันที่ผ่านมา +1

    ❤dr... Speech is good

  • @beenanellinikuniyil8315
    @beenanellinikuniyil8315 ปีที่แล้ว +7

    Sir,
    Ihave SLE with loopus nephraities age 42.weight39 .Could you please suggest for increase my weight

    • @sobhananarayanan8322
      @sobhananarayanan8322 ปีที่แล้ว

      Me too

    • @fathimaf8287
      @fathimaf8287 ปีที่แล้ว

      I have SLE too.. cheruppam mudhale melinjittaan.. 6 months aayi idhu undennu identify cheyde. Taking medicine now, but weightil maattam onnum illa.

    • @niranjana.n1744
      @niranjana.n1744 7 หลายเดือนก่อน

      Age ethra?

  • @ellanjanjayikum9025
    @ellanjanjayikum9025 ปีที่แล้ว +16

    Thanks for the Information 💕

  • @rajanibala2328
    @rajanibala2328 ปีที่แล้ว +20

    Dr. പറഞ്ഞപോലെ diabatic ന മെഡിസിൻ എടുക്കുന്നു ബോഡി shape പോയി സ്ലിം ആകുന്നു skin dry ആകുന്നു എന്ത് ചെതൽ മാറ്റം വരും Dr

  • @PragathBhavan
    @PragathBhavan 9 หลายเดือนก่อน

    athe orupad doctors abiprayam nirdeshangal palathum parayynnu ore vibagam pasikkunnor

  • @Kallussss
    @Kallussss 4 หลายเดือนก่อน

    സർ Pcod തടി വെക്കാൻ എന്താ ചെയ്യേണ്ടത്?

  • @sethulakshmiamalrag8476
    @sethulakshmiamalrag8476 ปีที่แล้ว +3

    Njn slim pcod aanu... So Nik carbohydrates kooduthal kazhikkan patilla... Oru nalla diet plan parayaamo

    • @fathimaf8287
      @fathimaf8287 ปีที่แล้ว

      Slim pcod undennu engane aanu ariyuka. Symptoms endaanu

  • @ogcasper8366
    @ogcasper8366 ปีที่แล้ว +10

    Does AEC count matter, i have AEC 480
    I'm 22, 171cm and only 50 kg...

    • @ogcasper8366
      @ogcasper8366 ปีที่แล้ว

      7:51
      I'm doing all the above
      And is doing squats ok?

  • @anandpt9589
    @anandpt9589 ปีที่แล้ว +3

    Sir kanan evide varanam please reply

  • @ismayiliritty4324
    @ismayiliritty4324 ปีที่แล้ว +4

    Dr.veg.protinum.callery.combination.waite.kootumo..non.vege.athyavashyamano.please.replay.dr.

  • @abhijithp.r1673
    @abhijithp.r1673 11 หลายเดือนก่อน +1

    Tension , Stress + Smoking 🚬 Undel No Weight Gain

  • @sivaprasad7581
    @sivaprasad7581 ปีที่แล้ว +2

    Tention undankil vannam kurayan sadhyatha undo

  • @sumayyaminnu6258
    @sumayyaminnu6258 ปีที่แล้ว +4

    Very use full video doctor

  • @siyapc4469
    @siyapc4469 ปีที่แล้ว +4

    Nammade health nasippikkan veendi oru problems um ellatha anikku aaregilum sugar ne marunnu njan ariyathe anikku thannal njan melinju varumo doctor?anikku anganoru doubt undh.aarodh chodhikkanonnu anikku ariyilla.njan nalla aryogyavathi aayirunnu,chila dushttarude aduthu pettu,avide vachanu njan meliyan thudangiyath,njan soshichu allum,tholumaayi,

  • @AsraeelGaming
    @AsraeelGaming ปีที่แล้ว +5

    Metabolic rate ആണ് main factor and genetics...

  • @santhoshvpsanthu6298
    @santhoshvpsanthu6298 ปีที่แล้ว +1

    ഷുഗർ വന്നു മെലിഞ്ഞു പോയാൽ എന്തു ചെയ്യണം?

  • @Abhi-oo2sl
    @Abhi-oo2sl 11 หลายเดือนก่อน

    സഖി ടോൺ നെ കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @rahmatbeevi3233
    @rahmatbeevi3233 ปีที่แล้ว +11

    Very well said...
    I belong to that majority who desperately want to gain weight...
    😅😅

  • @PeSkinG11
    @PeSkinG11 6 หลายเดือนก่อน +3

    My weight 53... Age 23

    • @rosemerry8549
      @rosemerry8549 6 หลายเดือนก่อน +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`°°

  • @blue_whale-zj7jf
    @blue_whale-zj7jf ปีที่แล้ว +1

    Hey..pcod ullavark egg diet edukkavoo?

  • @dennycv2977
    @dennycv2977 10 หลายเดือนก่อน

    Thadi vekkan Ettavum nalla margham food nodu estam thonnuka mathramanu.

  • @shafi500
    @shafi500 ปีที่แล้ว +124

    ഞാനെന്ത് കഴിച്ചാലും കണ ക്കാം😢

    • @adithyanm.s4865
      @adithyanm.s4865 ปีที่แล้ว

      njanum angene ആണ് bro 😢

    • @sumayyasumayyashareef6223
      @sumayyasumayyashareef6223 ปีที่แล้ว +1

      ​@MurshidaSiraj grls kudikkan pattoo

    • @Gain7x.
      @Gain7x. ปีที่แล้ว

      ​@@sumayyasumayyashareef6223Protein powder vanguna paisak 5 meran 3 hour gapil food kayichal weight gain cheym (with exercise)

    • @sarathchandran2185
      @sarathchandran2185 ปีที่แล้ว

      @@sumayyasumayyashareef6223പറ്റും. കൂടെ exercise ചെയ്യണം.

  • @raseenaasharaf1155
    @raseenaasharaf1155 ปีที่แล้ว +5

    sir vannam vachallo dietonnum ille work out cheyyunnillayirikum alle

  • @cinepluz946
    @cinepluz946 ปีที่แล้ว +3

    Gentics ullavar enthnkilum fud supplements Oo kazhich mattam vanninenkill plzz replay 😢

  • @kccraftbyfinu9402
    @kccraftbyfinu9402 2 หลายเดือนก่อน +2

    Njn ee vediok vendi kaathirikayrnnu😊

    • @DanishIkball
      @DanishIkball 2 หลายเดือนก่อน +1

      I tried a various types of supliments for weight gain but it didn't work then I bought Livcon syrup and Assicon syrup from flipkart you won't believe by taking those syrups in 4 months my weight is increased by 13 kg😊

  • @fazilm9614
    @fazilm9614 ปีที่แล้ว

    engineenkilum kurakan valla vazhiyun undo

  • @padmajaanil6563
    @padmajaanil6563 ปีที่แล้ว +8

    Good video Thanks Dr

  • @sreenatht.v6352
    @sreenatht.v6352 9 หลายเดือนก่อน +3

    njna daily atleast 2 pomigrante kazikarund athukond thadi kuryumo.....pomigranet ente oru weakness aayipoi

    • @rosemerry8549
      @rosemerry8549 6 หลายเดือนก่อน

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`~°°

  • @reshma8496
    @reshma8496 ปีที่แล้ว +4

    Gd dr with good knowledged

  • @Afri129
    @Afri129 ปีที่แล้ว +1

    Livcon syrup nallathanoo

  • @salahdeen3563
    @salahdeen3563 ปีที่แล้ว +1

    Hi doctor iam heart patient i already treatment finish Angioplasty whoch kind of food ivn be use i hae 58 kg and 50 year old please reply me

  • @nandhananandhu6312
    @nandhananandhu6312 ปีที่แล้ว +29

    തടി ഇല്ലാത്തതോണ്ട് എവിടെപ്പോയാലും എല്ലാരും കളിയാക്കുവാ... Degree ആണ് padikkane പറയുമ്പോ ആരും വിശ്വസിക്കുന്നില്ല..😐

  • @axeex6342
    @axeex6342 ปีที่แล้ว +10

    വിശപ്പിന്റെ വല്ല മരുന്നും പറഞ്ഞു തരാവോ 😊