നിങ്ങൾ പറഞ്ഞത് ശരിയാണ് . ഈ രീതി ഞാൻ പരീക്ഷിച്ചു എനിക്ക് 4 കൂട് കിട്ടി. പെരുമാറ്റം ഉണ്ടാക്കും എന്നിട്ടു മഴ നനയാതെ കെട്ടിത്തൂക്കും. മഴ തോർന്നു രണ്ട് മൂന്നു ദിവസം കഴിയുമ്പോൾ സ്വാമിങ് നടന്നു പുതിയ കൂട് കിട്ടും. അൽഹംദുലില്ലാഹ് ഇനിയും വീഡിയോകൾ പ്രതീക്ഷിക്കിന്നു
ഒരു നല്ല മദർ കോളനി അതിന്റെ മുമ്പിൽ പൂർണ്ണമായും ഈച്ചകൾ ഇളക്കുന്ന സമയം മദർ കോളനി ഒന്ന് മാറ്റി വയ്ക്കുക കഴിവുള്ള ഈച്ചകളൊക്കെ പുറത്തുണ്ട് അതുകൊണ്ടുതന്നെ സ്ഥലവും സൗകര്യവും ഒക്കെ ആകുമ്പോൾ നാച്ചുറൽ പ്രോസസ് നടക്കും ഞാൻ പരീക്ഷിച്ചു വിജയിച്ചതാണ് ചെറുപ്പം മുതലേ ഇതാണ് പണി എന്റെ അപ്പൻ അപ്പൂപ്പന്മാരായിട്ട് പഠിച്ച കഴിവുണ്ട് ചെറുതോ വലുതോ തേനീച്ചകൾ കൊത്തിയാൽ കൂടെ എനിക്ക് നീര് വയ്ക്കില്ല പ്രകൃതി നിയമങ്ങൾ അനുസരിച്ച് നാച്ചുറലായി ചെയ്യുകയും അവയെ സ്നേഹിക്കുകയും ചെയ്യുക ❤️
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ഞാൻ അതുപോലെ ചെയ്തു വിജയിച്ചിരുന്നു.. നെഗറ്റീവടിക്കുന്നവരോട് പോവാൻ പറ . പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു.. അൽഹംദുലില്ലാ ഉപകാരപ്രദമായ വീഡിയോകൾ ആയിരുന്നു. ഞാൻ കോഴിക്കോട് ജില്ലയിൽ തിരുവമ്പാടിയിൽ നിന്നുമാണ് .
നോക്കാൻ കഴിയില്ലെങ്കിൽ 3 അട റാണിയില്ലാതെ ഇച്ചയോട് കൂടെ മാറ്റി വക്കാം സൂപ്പർ ഉൾപ്പടെ റാണിയും കൂടുതൽ ഇച്ചയും അവിടെ വെക്കണം മാറ്റി വെക്കുന്ന 3 അട 9 ദിവസം ആവുമ്പോൾ നോക്കി ഷെല്ല് മാത്രം നിർത്തണം 15 ദിവസം ആവുമ്പോൾ നല്ല ഒരു അടവെച്ച് കൊടുക്കണം
എന്റെ ഒരു അടിപൊളി കൂട് . ഞാൻ 3ദിവസ്ം മുംബ് നോക്കിയപ്പോൾ വാതിൽക്കൽ ഒരു ഈച്ച ഉണ്ട് .ഞാൻ കൂടു തുറന്നു നോക്കിയപ്പോൾ ഈച്ചകൾ ഫുൾ ചത്തു കിടക്കാണ്. കുറേ മുട്ടയും തെയ്നും കൂട്ടിൽ ഉണ്ട് വിരിഞ്ഞു ഇറങ്ങുന്ന ഈച്ചകൾ മാത്രം ഒള്ളു എന്താ ഇനി ചെയ്യ
നമ്മൾ കുട് വെയ്ല് കാലമാവുബോൾ ഉറപ്പായും പിരിച്ചു വെക്കണം അത് ഞാൻ ചെയ്യുന്നത് പോലെ രണ്ട് വിതത്തിലുള്ള മുട്ടകൾ മാത്രം എടുത്ത് മിനിമം 200 മീറ്റർ ദൂരത്തിൽ നിന്നും ഇച്ചയെ എടുത്ത് മുട്ടയിൽ നിക്ഷേപ്പിച്ച് പിരിക്കാം ഇങ്ങെനെ ചെയ്താൽ നമ്മുടെ കൂട്ടിൽ പരിധിയിൽ കൂടുതൽ ഇച്ച ഉണ്ടാവില്ല അപ്പോൾ കൂട് പിരിയത്തുമില്ല നിങ്ങളുടെ കൂട് പല സംഘങ്ങളായി പിരിഞ്ഞ് പോയതാണ് ശേഷിച്ച കോളനിയെ മറ്റേതോ ഈച്ചകൾ ആക്രമിച്ചതാണ് അതാണ് ചത്ത ഈച്ചകളെ കാണുന്നത് ഇനി അത് തുറന്ന് റാണി ഉണ്ടോ എന്ന് പരിശോദിച്ച് കൂട് വൃത്തിയിക്കി ബാക്കി വരുന്ന മുട്ടയിൽ 200 മീറ്റർ ദൂരമെങ്കിലും ഉള്ള മറ്റൊരു പ്രകൃതിദത്ത കൂട്ടിൽ നിന്നും ഉച്ചകളെ കുപ്പിയിൽ പിടിച്ച് അതിൽ 2-3 തുള്ളി തേൻ കുപ്പിയിൽ ഒഴിച്ച് ആ കൂട്ടിൽ നിക്ഷേപ്പിച്ചാൽ ചിലപ്പോൾ രക്ഷപ്പെടാം ഇത് വിജയിച്ചില്ലെങ്കിൽ കൂട് നല്ല പോലെ വൃത്തിയാക്കി വെക്കുക ചിലപ്പോൾ പുതിയ ഗൈനിയും സെറ്റും വരാൻ സാധ്യത
നിങ്ങൾ പറഞ്ഞത് ശരിയാണ് . ഈ രീതി ഞാൻ പരീക്ഷിച്ചു എനിക്ക് 4 കൂട് കിട്ടി. പെരുമാറ്റം ഉണ്ടാക്കും എന്നിട്ടു മഴ നനയാതെ കെട്ടിത്തൂക്കും. മഴ തോർന്നു രണ്ട് മൂന്നു ദിവസം കഴിയുമ്പോൾ സ്വാമിങ് നടന്നു പുതിയ കൂട് കിട്ടും. അൽഹംദുലില്ലാഹ് ഇനിയും വീഡിയോകൾ പ്രതീക്ഷിക്കിന്നു
താക്സ്
ഒരു നല്ല മദർ കോളനി അതിന്റെ മുമ്പിൽ പൂർണ്ണമായും ഈച്ചകൾ ഇളക്കുന്ന സമയം മദർ കോളനി ഒന്ന് മാറ്റി വയ്ക്കുക കഴിവുള്ള ഈച്ചകളൊക്കെ പുറത്തുണ്ട് അതുകൊണ്ടുതന്നെ സ്ഥലവും സൗകര്യവും ഒക്കെ ആകുമ്പോൾ നാച്ചുറൽ പ്രോസസ് നടക്കും ഞാൻ പരീക്ഷിച്ചു വിജയിച്ചതാണ് ചെറുപ്പം മുതലേ ഇതാണ് പണി എന്റെ അപ്പൻ അപ്പൂപ്പന്മാരായിട്ട് പഠിച്ച കഴിവുണ്ട് ചെറുതോ വലുതോ തേനീച്ചകൾ കൊത്തിയാൽ കൂടെ എനിക്ക് നീര് വയ്ക്കില്ല പ്രകൃതി നിയമങ്ങൾ അനുസരിച്ച് നാച്ചുറലായി ചെയ്യുകയും അവയെ സ്നേഹിക്കുകയും ചെയ്യുക ❤️
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ഞാൻ അതുപോലെ ചെയ്തു വിജയിച്ചിരുന്നു.. നെഗറ്റീവടിക്കുന്നവരോട് പോവാൻ പറ . പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു.. അൽഹംദുലില്ലാ ഉപകാരപ്രദമായ വീഡിയോകൾ ആയിരുന്നു. ഞാൻ കോഴിക്കോട് ജില്ലയിൽ തിരുവമ്പാടിയിൽ നിന്നുമാണ് .
താങ്ക്സ്
Your beekeeping ideas are very effective and simple to use. Thanks.
😊
Goodinformation,Thankyou
Super 💕💕💕💕💕
സൂപ്പർ
❤🎉
👍
Eeechakale nikshepikkumbol thenil kulippikkunnathu Enthinanu ?
Supper
❤q
പുതിയ വീഡിയോ ചെയ്യൂ
ചെയ്യാം
ചെയ്യാം
Good video
ആശാൻ ❤️
വലിയ തേനിച്ച ഇപ്പോൾ പിരിക്കാൻ പറ്റുമോ ഈച്ച കൂടുതൽ ആണ് വർക്ക് സ്പീഡ് കുറവ് ആണ്
നോക്കാൻ കഴിയില്ലെങ്കിൽ 3 അട റാണിയില്ലാതെ ഇച്ചയോട് കൂടെ മാറ്റി വക്കാം
സൂപ്പർ ഉൾപ്പടെ റാണിയും കൂടുതൽ ഇച്ചയും അവിടെ വെക്കണം
മാറ്റി വെക്കുന്ന 3 അട 9 ദിവസം ആവുമ്പോൾ നോക്കി ഷെല്ല് മാത്രം നിർത്തണം 15 ദിവസം ആവുമ്പോൾ നല്ല ഒരു അടവെച്ച് കൊടുക്കണം
Good
മുട്ടയും ഇച്ചയും വെച്ച് കൊട്ത്ത് സെറ്റ് പിരിച്ച് വെച്ചാൽ എത്ര തിവസം കഴിഞ്ഞ് തുറന്ന് നോക്കണം റാണി യാവാൻ എത്ര കാലം വരും
ഏറ്റവും കുറഞ്ഞത് 55 ദിവസം കഴിഞ്ഞ തുറക്കാം
Place eviden
മലപ്പുറം കാളികാവ് 99612366 91
Cheru theneecha colony sale undo,location evde
996123691 വാട്സ്അപ്പ്
എൻഡ് ക്യാപ് വെച്ച് പി വി സി കൂട് അടയ്ക്കുമ്പോ തുണി വെച്ചടച്ചാൽ തുറക്കാൻ പാട് പെടേണ്ടി വരില്ല
ഗുഡ്
മഴക്കാലത്ത് Pvc ആണ് Better ഈർപ്പം വരില്ല.@@mikkuhoneychannel9483
Cheru theneecha colony sale undo
Evde location
99612366 91
എന്റെ ഒരു അടിപൊളി കൂട് . ഞാൻ 3ദിവസ്ം മുംബ് നോക്കിയപ്പോൾ വാതിൽക്കൽ ഒരു ഈച്ച ഉണ്ട് .ഞാൻ കൂടു തുറന്നു നോക്കിയപ്പോൾ ഈച്ചകൾ ഫുൾ ചത്തു കിടക്കാണ്. കുറേ മുട്ടയും തെയ്നും കൂട്ടിൽ ഉണ്ട് വിരിഞ്ഞു ഇറങ്ങുന്ന ഈച്ചകൾ മാത്രം ഒള്ളു എന്താ ഇനി ചെയ്യ
നമ്മൾ കുട് വെയ്ല് കാലമാവുബോൾ ഉറപ്പായും പിരിച്ചു വെക്കണം അത് ഞാൻ ചെയ്യുന്നത് പോലെ രണ്ട് വിതത്തിലുള്ള മുട്ടകൾ മാത്രം എടുത്ത് മിനിമം 200 മീറ്റർ ദൂരത്തിൽ നിന്നും ഇച്ചയെ എടുത്ത് മുട്ടയിൽ നിക്ഷേപ്പിച്ച് പിരിക്കാം
ഇങ്ങെനെ ചെയ്താൽ നമ്മുടെ കൂട്ടിൽ പരിധിയിൽ കൂടുതൽ ഇച്ച ഉണ്ടാവില്ല അപ്പോൾ കൂട് പിരിയത്തുമില്ല
നിങ്ങളുടെ കൂട് പല സംഘങ്ങളായി പിരിഞ്ഞ് പോയതാണ് ശേഷിച്ച കോളനിയെ മറ്റേതോ ഈച്ചകൾ ആക്രമിച്ചതാണ് അതാണ് ചത്ത ഈച്ചകളെ കാണുന്നത്
ഇനി അത് തുറന്ന് റാണി ഉണ്ടോ എന്ന് പരിശോദിച്ച് കൂട് വൃത്തിയിക്കി ബാക്കി വരുന്ന മുട്ടയിൽ 200 മീറ്റർ ദൂരമെങ്കിലും ഉള്ള മറ്റൊരു പ്രകൃതിദത്ത കൂട്ടിൽ നിന്നും ഉച്ചകളെ കുപ്പിയിൽ പിടിച്ച് അതിൽ 2-3 തുള്ളി തേൻ കുപ്പിയിൽ ഒഴിച്ച് ആ കൂട്ടിൽ നിക്ഷേപ്പിച്ചാൽ ചിലപ്പോൾ രക്ഷപ്പെടാം
ഇത് വിജയിച്ചില്ലെങ്കിൽ കൂട് നല്ല പോലെ വൃത്തിയാക്കി വെക്കുക ചിലപ്പോൾ പുതിയ ഗൈനിയും സെറ്റും വരാൻ സാധ്യത
Urumbine kollan chokk varachittundo enkil athukaranam aanu
Hai
M
മുട്ട വക്കുബോൾ അതിൽ റാണി മുട്ട ഇല്ലെങ്കിലും വിജയിക്കുമോ
ചെറിയമുട്ടയിൽ നിന്നും റാണി മുട്ടയുണ്ടാവും
അങ്ങനെയുണ്ടാവുന്ന റാണിക്ക് മറ്റു റാണിയുടെ Quality ഉണ്ടാവുമോ@@mikkuhoneychannel9483
Address & phone number ariyikkumo
996123691
Nice video