തേനെടുക്കുമ്പോൾ എന്തല്ലാം നോക്കണം

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 43

  • @babukvarghese6272
    @babukvarghese6272 9 หลายเดือนก่อน +5

    ഇവിടെ, എറണാകുളം ജില്ലയിലെ കോലഞ്ചേരി, സീസൺ സൂപ്പർ ആണ്. 5 ദിവസം കൂടുമ്പോൾ തേൻ എടുക്കും. 2 സൂപ്പറും 4 അട വീർത്ത് നിറയും.

  • @johnsondavasia7402
    @johnsondavasia7402 9 หลายเดือนก่อน +1

    Thank you

  • @eldhoscaria8122
    @eldhoscaria8122 9 หลายเดือนก่อน +2

    Good 👍🙏❤️

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 26 วันที่ผ่านมา

    Queen excluder വച്ചാൽ ഈ ബുദ്ധിമുട്ടുകൾ ഒഴിവാകില്ലേ?

  • @muhammedazharudheen2111
    @muhammedazharudheen2111 9 หลายเดือนก่อน +1

    Correct topic .Ingal super an ikka❤

  • @navablatheef7948
    @navablatheef7948 9 หลายเดือนก่อน +2

  • @shibilsabajid2147
    @shibilsabajid2147 9 หลายเดือนก่อน +1

    Super vedeo

  • @shifana9677
    @shifana9677 9 หลายเดือนก่อน +1

    Ippol edukkunna theninu black colour kooduthalaannu kaaranam nthaannu onnu parayaavoo aa colour maattan paatuvoo

    • @mikkuhoneychannel9483
      @mikkuhoneychannel9483  9 หลายเดือนก่อน

      തേൻ അതിൻ്റെ മൂപ്പ് ആവുന്നതനുസരിച്ച് മഴ കിട്ടിയില്ലെങ്കിൽ തേൻ നല്ലപോലെ കറുപ്പാകും
      അടിയിൽ ടാപ്പ് പിടിപ്പിച്ച പാത്രത്തിൽ തേൻ 3 മാസം ഒഴിച്ച് വെച്ചാൽ ടാപ്പിലൂടെ നല്ല തേനായി കിട്ടും അഴുക്ക് മുകളിൽ പെങ്ങും

  • @khalidkhaliduk
    @khalidkhaliduk 9 หลายเดือนก่อน

    👍

  • @niyamarianixon2814
    @niyamarianixon2814 9 หลายเดือนก่อน +1

    Honey online sale undo

  • @SindhuShaji-qy3kh
    @SindhuShaji-qy3kh 9 หลายเดือนก่อน +1

    രണ്ടു സൂപ്പർ എപ്പോഴാണ് കൊടുക്കുന്നത്

    • @mikkuhoneychannel9483
      @mikkuhoneychannel9483  9 หลายเดือนก่อน +2

      ഇച്ചവളരുന്നതനുസരിച്ച് സൂപ്പർ കൊടുക്കാം

  • @mujeebcholakkal493
    @mujeebcholakkal493 9 หลายเดือนก่อน

    പ്രകൃതിയിലെ കൂട്ടിൽ ഇപ്പോൾ തേൻ ഉണ്ടാകുമോ

  • @phsaji4140
    @phsaji4140 9 หลายเดือนก่อน +1

    ഞങ്ങളുടെ സ്ഥലം മല്ലപ്പള്ളി, ഇവിടെ നാലു വട്ടം തേൻ എടുത്തു, അഞ്ചാം വട്ടം എടുക്കാൻ വേണ്ടി തേൻ നിറഞ്ഞു ഇരിക്കുന്നു.

    • @mikkuhoneychannel9483
      @mikkuhoneychannel9483  9 หลายเดือนก่อน

      പെട്ടന്ന് എടുത്തോളൂ

    • @lijumathew2636
      @lijumathew2636 9 หลายเดือนก่อน

      മാർച്ച് 1 ആണ് ആദ്യത്തെ കറക്ക്. 3 വരെ ആയീ. വരവ് കുറഞ്ഞു. മല്ലപ്പള്ളിയിൽ എവിടെ

  • @SindhuShaji-qy3kh
    @SindhuShaji-qy3kh 9 หลายเดือนก่อน +1

    കൂടിന്റെ ചുവട്ടിൽ ഭയങ്കര ഉറുമ്പ് ശല്യം ആണ് അതിന് jumb ഇടുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ

    • @mikkuhoneychannel9483
      @mikkuhoneychannel9483  9 หลายเดือนก่อน +1

      ഉറുമ്പ് പൊടി ഇട്ടാൽ മതി ശൂഷിച്ച് കൈകാര്യം ചെയ്യണം

  • @lijumathew2636
    @lijumathew2636 9 หลายเดือนก่อน +1

    പുതിയ വീഡിയോ പ്ളീസ്.. കറക്ക് 3 കഴിഞ്ഞു. സീസൺ തീരാറായി

    • @mikkuhoneychannel9483
      @mikkuhoneychannel9483  9 หลายเดือนก่อน

      നോമ്പ് ആയത് കൊണ്ടാണ് ട്ടോ

    • @lijumathew2636
      @lijumathew2636 9 หลายเดือนก่อน

      @@mikkuhoneychannel9483 ഇവിടെ സീസൺ കഴിഞ്ഞൂ. എന്നിലും വീഡിയോ വഴി ഇതോക്കെ കാണാൻ കഴിയുമല്ലോ

    • @lijumathew2636
      @lijumathew2636 8 หลายเดือนก่อน

      നോയമ്പ് ആയത് കഷ്ടമായിപ്പോയി... ഇത്തവണ സീസൺ ശരാശരി ആയിരുന്നു. 4 കറക്കം.

  • @jeromeskariahmakkattil1520
    @jeromeskariahmakkattil1520 9 หลายเดือนก่อน +2

    എത്ര കറക്ക് വരെ ഡ്രോൺസ് മുട്ട ചെത്തണം? എത്ര കറക്ക് വരെ റാണി സെൽ ഉണ്ടാക്കാൻ സാധ്യത ഉണ്ട്?

    • @mikkuhoneychannel9483
      @mikkuhoneychannel9483  9 หลายเดือนก่อน

      നല്ല സീസനിൽ ഡീവൻ്റെ അദ്യ 3 - 4കറക്കിൽ ഷെൽമാറും

    • @mikkuhoneychannel9483
      @mikkuhoneychannel9483  9 หลายเดือนก่อน

      നല്ല പോലെ വളർന്ന കുട് ഉദാ 4 സൂപ്പർ വെച്ച കുട് ഡീസൻ്റെ അവസാനം വരെ ഷെൽ കെട്ടും
      ആണിച്ച പീ വൻ്റെ അവസാനം വരെ ചെത്തുന്നവരുണ്ട് എങ്കിലും റാണി ഷെൽ കെട്ടൽ മാറിയതിന് ശേഷം സ്വഭാവികമായി തന്നെ ആണീച്ച കുറഞ്ഞ് തുടങ്ങും

    • @zanuzyn9175
      @zanuzyn9175 9 หลายเดือนก่อน

      പുതിയതായി നാലുകൂടിൽ പരീക്ഷിച്ചു തുടങ്ങിയതാണ് ജനുവരി തുടക്കട്ടിലാണ് കൊടുന്നു വച്ചത് റബ്ബർ തോട്ടത്തിലാണ് വച്ചിട്ടുള്ളത് ഓരോ ഹണിചേബ്ബർ കെട്ടി കൊടുത്തു ഒരുകൂടുമാത്രം തേനായി പെട്ടന് കിട്ടുകയും കറക്കുകയും മറ്റേ മൂന്നു പെട്ടികൾ പകുതി യായി വളർച്ച നിൽക്കുകയും ചൈതു സല്ലുകൾ വളർച്ചയും മുരടിച്ചിട്ടുണ്ട് തേൻ സെല്ലുകളിൽ പേനിന്റ അത്ര തെന്നെ വലിപ്പമില്ലാത്ത പ്രാണിയെ കാണുന്നു ഇനി എന്തു ചെയ്യണം

  • @aju7565
    @aju7565 9 หลายเดือนก่อน +1

    Seal avande

  • @MukeshMukesh-w5x
    @MukeshMukesh-w5x 9 หลายเดือนก่อน +1

    ഇന്ന് മാർച്ച് 16 ശനി ഇത് വരെ കണ്ണൂർ ഇരിട്ടി ഭാഗത്തേ കറക്കില്ല 39 കൂട് ഉള്ള ചെറിയ ഒരു തേൻ കർഷകനാണ് ഈച്ച തേൻ ശേഖരിക്കാൻ പൊകുന്നില്ല എന്നതാണ് സത്യം ചീറക് അടിച്ച് കൂടിന് ചുറ്റും വട്ടം കൂട് തുറന്നാൽ ഭ്രാന്തൻ നായ കടി പെലെ (കൂത്ത്) പാസ്സാകും എന്താ ചെയ്യുക ഒരു പിടുത്തവും ഇല്ല😢 നഷ്ടങ്ങളുടെ കാലം ഇരിട്ടി കണ്ണൂർ😢😢😢😢

    • @mikkuhoneychannel9483
      @mikkuhoneychannel9483  9 หลายเดือนก่อน

      കഴിഞ്ഞ വർഷം അവിടെ നല്ലപോലെ തേൻ കിട്ടി
      ഞങ്ങൾക്കും ഈ വർഷം മോശമാണ്
      ഈ വർഷം ശരിക്കും സീസൻ'തൃശ്ശൂരിൽ നിന്നും തിരുവനന്തപുരം വരെ

  • @n.t.ganesh1932
    @n.t.ganesh1932 9 หลายเดือนก่อน +1

  • @babukvarghese6272
    @babukvarghese6272 9 หลายเดือนก่อน +1

    ഇവിടെ, എറണാകുളം ജില്ലയിലെ കോലഞ്ചേരി, സീസൺ സൂപ്പർ ആണ്. 5 ദിവസം കൂടുമ്പോൾ തേൻ എടുക്കും. 2 സൂപ്പറും 4 അട വീർത്ത് നിറയും.

    • @mikkuhoneychannel9483
      @mikkuhoneychannel9483  9 หลายเดือนก่อน

      നിങ്ങളുടെ കൂടെയാണ് ഈ വർഷം കഴിഞ്ഞ വർഷം ഞങ്ങൾക്കായിരുന്നു

    • @babukvarghese6272
      @babukvarghese6272 9 หลายเดือนก่อน

      @@mikkuhoneychannel9483 കഴിഞ്ഞ വർഷവും ഇവിടെ സീസൺ നല്ലതായിരുന്നു. പക്ഷേ സഹോദരൻ്റെ ആശുപത്രി പ്രശ്നത്താൽ Feb. 5ന് തേൻ എടുത്ത ശേഷം june 13 ന് വീട്ടിലെത്തിയ ശേഷം ആണ് തേനീച്ച കാര്യത്തിലേക്ക് നോക്കാൻ തന്നെ പറ്റിയത്. വളരെ കൂടുകൾ നഷ്ടപ്പെടുകയും ചെയ്തു. സഹ കൃഷിക്കാർക്ക് മെച്ചപ്പെട്ട സീസൺ ആയിരുന്നു 2023.
      ഇപ്രാവശ്യവും അതുപോലെ തന്നെ ആണ്. നിങ്ങൾക്കും സീസൺ നല്ലതാവാൻ പ്രാർത്ഥിക്കാം.

  • @imaginthis9761
    @imaginthis9761 9 หลายเดือนก่อน

    💝