അനൂപ് സാറേ... മതർ കോളനിയുടെ മുകൾ ഭാഗം പുതിയ പെട്ടിയിൽ വെച്ച് പുതിയ പെട്ടിയുടെ ഒരു ഭാഗം പഴയ പെട്ടിയിൽ വെച്ചാൽ മതിയായിരുന്നില്ലേ? അങ്ങനെ ചെയ്താൽ മതർ കോളനിയിലെ പൂമ്പൊടിയും തേനും പുതിയ കോളനിയിലേക്കും കിട്ടില്ലേ? അങ്ങനെ ചെയ്യാതിരുന്നതിന് ഒരു കാരണമുണ്ടാവും എന്നറിയാം. അതെന്താണെന്ന് പറയാമോ?
ഇത്രയും വിശദമായി ഇതിനുമുമ്പ് ആരും തന്നെ പറഞ്ഞു തന്നിട്ടില്ല. വളരെയധികം നന്ദി സർ 🙏
വളരെ നല്ല വീഡിയോ
രാജവിനെ കണ്ടോ👍😂😂😮മനോഹരമായ വീഡിയോ നന്നായി വിശദീകരിച്ചു 🙏👍❤
പന്നിമൂക്കൻ കൊടുക്കാൻ ഉണ്ടോ
E mnth then edukkumbl kood split cheyamo pidikyuvo
Split ചെയ്യാം
കൂട്ടിൽ നിന്നും മൂളി സൗണ്ട് ഉണ്ടാക്കുന്ന ഇനം ഏതാണ്...?
എല്ലാ ഇനവും സൗണ്ട് ഉണ്ടാക്കും
അനൂപ് സാറേ...
മതർ കോളനിയുടെ മുകൾ ഭാഗം പുതിയ പെട്ടിയിൽ വെച്ച് പുതിയ പെട്ടിയുടെ ഒരു ഭാഗം പഴയ പെട്ടിയിൽ വെച്ചാൽ മതിയായിരുന്നില്ലേ?
അങ്ങനെ ചെയ്താൽ മതർ കോളനിയിലെ പൂമ്പൊടിയും തേനും പുതിയ കോളനിയിലേക്കും കിട്ടില്ലേ? അങ്ങനെ ചെയ്യാതിരുന്നതിന് ഒരു കാരണമുണ്ടാവും എന്നറിയാം. അതെന്താണെന്ന് പറയാമോ?
രണ്ടോ മൂന്നോ രീതിയിലുള്ള കോളനി വിഭജനം വിഡിയോ ആയി ചെയ്തിരുന്നു.
Be knife എന്തു വില evide കിട്ടും മനോഹരമായ വിവരണം
കോളനി കൊടുക്കാനുണ്ടോ എത്ര രൂപയാണ്
2000
പെട്ടി കുത്തി ചാരി വച്ചാൽ നന്നായി രിക്കും
ഇദ്ദേഹത്തിന്റെ നമ്പർ ഉണ്ടോ
വിഡിയോയിൽ ഉണ്ട്
अच्छी