എന്റെ കണ്ണ് നിറഞ്ഞ നിമിഷം wedding anniversary /wedding/ummayummonum/orupavam jinnu

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 1.2K

  • @noufalftkd2822
    @noufalftkd2822  ปีที่แล้ว +362

    നിങ്ങൾ കാത്തിരുന്ന ആ വർക്ക് ഇതാ th-cam.com/video/hSvhvg3FZFE/w-d-xo.html
    എല്ലാർക്കും ഷേർ ചെയ്യണേ അഭിപ്രായം അറിയിക്കണേ

    • @ashlu3269
      @ashlu3269 ปีที่แล้ว +5

      Kandu adipoly

    • @afeefa1125
      @afeefa1125 ปีที่แล้ว +2

      Adipoli aannn❤️

    • @BISMILLA-zd6pz
      @BISMILLA-zd6pz ปีที่แล้ว +1

      അടിപൊളി വിഡീയോ 👌🥰❤️

    • @sajara549
      @sajara549 ปีที่แล้ว

      അടിപൊളി🔥

    • @samseenakunjimol2193
      @samseenakunjimol2193 ปีที่แล้ว

      Kandu polichu ikka 🥰😍👌

  • @saudavt4159
    @saudavt4159 2 หลายเดือนก่อน +187

    ഉപ്പ മരിച്ചതിനു ശേഷം കണ്ടവർ ഉണ്ടോ 😔🤲🏻

  • @nifadanifunifadanifu6422
    @nifadanifunifadanifu6422 ปีที่แล้ว +1

    Happy wedding anniversary....uppak cake ishtamalle aarum uppak kodukunnad kandilla..

  • @haifahaifa5495
    @haifahaifa5495 ปีที่แล้ว +7

    നൗഫലെ പൊളിച്ചു. കണ്ണും മനസും നിറഞ്ഞു 🥰🥰

  • @NiyasBappu-lk7in
    @NiyasBappu-lk7in ปีที่แล้ว +1

    Happy വെഡിങ് അണിവേഴ്സറി

  • @rasheerashi882
    @rasheerashi882 ปีที่แล้ว +1

    രണ്ടാളും തകർത്തു 👌👌👌👌🥰

  • @jaseelatk7905
    @jaseelatk7905 ปีที่แล้ว +1

    മാഷാ അല്ലാഹ് ആൽബം അടിപൊളി q🌹

  • @ansaralalukkal816
    @ansaralalukkal816 ปีที่แล้ว

    Happy wedding anniversary uppa umma

  • @nafseeranafsi
    @nafseeranafsi ปีที่แล้ว

    Mashallah.album kandu poliyatto

  • @nasarnidhu2190
    @nasarnidhu2190 ปีที่แล้ว

    Randaludeyum dress super

  • @faihaaboobacker5607
    @faihaaboobacker5607 ปีที่แล้ว +1

    Masha alah.... ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ....

  • @sanhanymabasith4504
    @sanhanymabasith4504 ปีที่แล้ว

    Pavam jinn 👍♥️

  • @nooramuneercp9347
    @nooramuneercp9347 ปีที่แล้ว +1

    Masha allah 🥰🥰

  • @Saifudheen-fb3sm
    @Saifudheen-fb3sm หลายเดือนก่อน

    പാട്ട് poli❤

  • @ruksananoushad7noushadruksana7
    @ruksananoushad7noushadruksana7 ปีที่แล้ว

    2 ഡ്രസ്സ്‌ സൂപ്പർ

  • @sidheequep4201
    @sidheequep4201 ปีที่แล้ว +85

    ഇത്ര നല്ല മോനെ കിട്ടിയ ഉമ്മ
    ഭാഗ്യവതിയാണ് എന്നും ഇങ്ങനെ ആവട്ടെ മരുമോളും മക്കളും ഒക്കെ സൂപ്പർ ആണ് Masha Allah Alhamdulillah സന്തോഷം

  • @lachoosworld7633
    @lachoosworld7633 ปีที่แล้ว

    Happy wedding anniversary uppa umma

  • @SadikSadik-ur3tt
    @SadikSadik-ur3tt ปีที่แล้ว +19

    ഇങ്ങളെ ഉപ്പാന്റെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി ഇക്ക 😪😪എന്റെ ഉപ്പ മരിച്ചുപോയി എല്ലാരും ദുആ cheyyim🤲🏻🤲🏻

  • @raseenarasee807
    @raseenarasee807 ปีที่แล้ว +91

    Masha allah... ഉപ്പാന്റേം ഉമ്മന്റേം സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു നൗഫൽ... നീ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰നിനക്കെന്നും നല്ലതേ വരൂ 🥰🥰

  • @fahikitchens1909
    @fahikitchens1909 ปีที่แล้ว +83

    ജിന്ന് കണ്ടതിനുശേഷം vannavar undo...😍😍👍..happy anniversary mother❤father

  • @fasal1869
    @fasal1869 ปีที่แล้ว +32

    Mashaallah ❤എന്തോ ഇത് കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു 😘🥰🥰🥰🥰🥰പാട്ട് നന്നായിട്ടുണ്ട് 🥰🥰🥰🥰🥰🥰

  • @Ishuvlogs965
    @Ishuvlogs965 ปีที่แล้ว +15

    ഡ്രസ്സ്‌ രണ്ടും അടിപൊളി. ഉപ്പറ്റെയ്‌ ഡ്രസ്സ്‌ പൊളിച്ചു. സുന്ദരൻ ആയിട്ടുണ്ട്. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ. അമ്മീൻ

  • @maimoonacherimmu5195
    @maimoonacherimmu5195 ปีที่แล้ว +2

    Umma എന്താ ഉപ്പാക് കേക്ക് കൊടുക്കാത്തത്

  • @raihanath8554
    @raihanath8554 ปีที่แล้ว +39

    മക്കളെ മനസ്സ് നിറഞ്ഞു 👍ഉപ്പാനെ ഇങ്ങിനെ സന്തോഷത്തിലാക്കി തീർത്ത നൗഫലിന് അല്ലാഹു ദീർഗായുസ് നൽകട്ടെ (ആമീൻ )അൻവറിന്റെ പാട്ട് കണ്ടിരുന്നു സൂപ്പർ ആണ് ട്ടോ. Happy wedding aaniversary ഉപ്പ ഉമ്മ 👍👌 എന്റെ ഉപ്പ മരിച്ചിട്ട് മരിച്ചിട്ട് 10വർഷം കഴിഞ്ഞു 😭ഉപ്പാടെ ഡ്രസ്സ്‌ സൂപ്പർ ഉപ്പാക്കും ഉമ്മക്കും അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ ചക്കരയില്ലാത്ത നല്ല കുറവുണ്ട് (മിസ്‌യൂ ചക്കരെ )എന്തായാലും പൊളിച്ചു

  • @rishanarafeeq7042
    @rishanarafeeq7042 ปีที่แล้ว +138

    Happy Wedding Anniversary Dear Ummaa & Uppaa,... ഇനിയും ആരോഗ്യത്തോടെ ഒരുമിച്ചു ജീവിക്കാനുള്ള തൗഫീഖ് റബ്ബ് നൽകട്ടെ,, ആമീൻ 🤲

  • @rahshaanoosha329
    @rahshaanoosha329 ปีที่แล้ว +27

    ഒരുപാട് കാലം സന്തോഷത്തോടെ സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാൻ നാഥൻ തുണക്കട്ടെ 🤲🤲🤲

  • @BISMILLA-zd6pz
    @BISMILLA-zd6pz ปีที่แล้ว +157

    ഒരു പാവം ജിന്ന് കണ്ടു നൗഫു ❤️സിനു രണ്ടാളേം അഭിനയം SUPER 👌🥰 അഭിനയിച്ചു ഭംഗിയാക്കി ഇഷ്ടായി ❤️

  • @safwanmuthuppa5679
    @safwanmuthuppa5679 ปีที่แล้ว +14

    അള്ളാഹു എല്ലാവർക്കും ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏽🤲🏽

  • @shahanafazil617
    @shahanafazil617 ปีที่แล้ว +11

    നൗഫൽക്കാ എനിക്ക് ഉമ്മ ഇല്ല ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറയുന്നു 🥹🥹ഉമ്മക്കും ഉപ്പുക്കും ആഫിയത്തും ആരോഗ്യം കൊടുക്കട്ടെ ഒരുപാട് കലാം ഇങ്ങനെ ഒകെ ജീവിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🤲

  • @arshi__naz
    @arshi__naz ปีที่แล้ว +133

    രണ്ടാളുടെ ആൽബം കണ്ട് വന്നവരുണ്ടോ 🥰superb💞💕💗

  • @darvishmp3616
    @darvishmp3616 ปีที่แล้ว +9

    മാഷാ അള്ളാ . നൗഫൽ ഉഷാറായി. ആ ഉപ്പയുടെ സന്തോഷം ഉണ്ടല്ലോ. നിനക്ക് ഇന്നും നാളെയുള്ള വലിയൊരു വിജയം ആണ്. നിനക്ക് എന്നും നല്ല വിജയം ഉണ്ടാവട്ടെ❤❤❤❤

  • @parvathi.8843
    @parvathi.8843 ปีที่แล้ว +17

    മോനെ പാട്ട് സൂപ്പർ ആണ് നിങ്ങളുടെ കുടുംബ കുടുംബത്തിന് പടച്ചവൻ ആയുസ്സ് ആരോഗ്യം നൽകട്ടെ ആമീൻ

  • @sherinharis1517
    @sherinharis1517 ปีที่แล้ว +6

    എനിക് എന്തു കൊണ്ടാണോ എന്നറിയില്ല നിങ്ങളുടെ ഇന്നത്തെ ഈ വിടെയോകണ്ടുകരഞ്ഞുപോയി അറിയാതെ.ഉപ്പ നന്നാവാൻ ഞനും പ്രാര്ഥിച്ചിരുന്നു. ഇപ്പ നൗഫലന് കേക്ക് കൊടുക്കാൻ പറഞ്ഞപ്പോ എനിക്ക് karayandi വന്നു അറിയാതെ. ഇനിയും നല്ലത് മാത്രം വരട്ടെ

  • @ShajithaJ-g8b
    @ShajithaJ-g8b ปีที่แล้ว +9

    ഉപ്പയുടെയും ഉമ്മയുടെയും ആ സന്തോഷം കണ്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയി നൗഫൽ ഒരിക്കലും എവിടെയും പാരാജയ പെടുകയില്ല അത് ഉറപ്പ് ആണ് 🤲🤲🤲🤲

  • @hubihubaibah7583
    @hubihubaibah7583 ปีที่แล้ว +28

    Uppa onnude freekkan ayittund🥰 ഇനിയുള്ള കാലവും പൂർണ്ണ ആരോഗ്യത്തോടെയും
    ആഫിയത്തോടുകൂടിയും സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ. 🤲
    മോന്റെയും മോളെയു പാട്ട് കൂടെ ആയപ്പോൾ അടിപൊളി ആയി. സിനുവിന്റെ വോയിസ്‌ സൊ സ്വീറ്റ് 😘. What a feeling❤️.

  • @minsiyafaisal2167
    @minsiyafaisal2167 ปีที่แล้ว +4

    ഒരു പാവം ജിന്ന് കണ്ടു. Noufalkka and sinu സൂപ്പർ ആയിട്ടുണ്ട്. സിനു ❤

  • @safafathima4578
    @safafathima4578 ปีที่แล้ว +2

    Ummayudeyum uppayudeyum sneham kandapol nala santhoshm ayi ith bed cmnt ayit iduna en noufalkaku vijarkr uma cheythath valare mosham anu en thoni athond prenu uma upak kodukand aanu cake thinath ath kandapol nalnm sagdam thoni 😢

  • @KichusvavachiKichusvavachi
    @KichusvavachiKichusvavachi ปีที่แล้ว +13

    New വർക് കണ്ടു ട്ടോ. നല്ല അഭിനയം. പിന്നെ ഷാനുക്ക നന്നായി പാടി. ഒത്തിരി ഉയരങ്ങളിൽ എത്താട്ടെ. നിങ്ങൾ ഉയരങ്ങളിൽ എത്തുമ്പോൾ ഒരു ഭാഗം ഞങ്ങളും ഉണ്ടാവും സന്തോഷം കാണാൻ

    • @nadheerarahman
      @nadheerarahman 2 หลายเดือนก่อน

      Uppade nalla dress

  • @adhnanm7813
    @adhnanm7813 ปีที่แล้ว +1

    വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷമായി

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 ปีที่แล้ว +10

    Supar 👍🏻 ഒരുപാട് സന്തോഷം തോന്നി പാട്ടും സൂപ്പർ ഉമ്മാക്കും ഉപ്പാക്കും ഒത്തിരി സന്തോഷം ആയിരിക്കും

  • @Unique_style_71
    @Unique_style_71 ปีที่แล้ว +34

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയ്‌ നൗഫലെ, എന്നും ഈ സന്തോഷംപടച്ചോൻ നിലനിർത്തി തരട്ടെ ആമീൻ

    • @shailanasar3824
      @shailanasar3824 ปีที่แล้ว +1

      Aameen🤲

    • @aishabeevi906
      @aishabeevi906 ปีที่แล้ว +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @jouharaafsal5178
    @jouharaafsal5178 ปีที่แล้ว +2

    സിനു പ്രേഗ്നെഎന്റ് ആണോ

  • @sana-tp7mo
    @sana-tp7mo ปีที่แล้ว +4

    ഉമ്മ ഉപ്പ happy wedding aniwerssery ഇനിയും ഒരുപാട് കാലം സന്തോഷം സമാധാനം കൂടി ജീവിക്കാൻഅള്ളാഹു തൗഫീഖ് ചെയ്യട്ടെ 😍😍😍

  • @najeeback2908
    @najeeback2908 ปีที่แล้ว +1

    എനിക്ക് ഇത് പോലെ ഉള്ള bro ഉണ്ടായിരുന്നു എങ്കിൽ 🥹😭🥹😭

  • @nadishareefp3634
    @nadishareefp3634 ปีที่แล้ว +7

    മാഷാഹ് അല്ലാഹ് 👍🏻കണ്ടു കണ്ണ് നിറഞ്ഞു ഈ സന്തോഷം എന്നും നില നിൽക്കട്ടെ 🤲🏻🤲🏻

  • @myworld7977
    @myworld7977 ปีที่แล้ว

    ഞാൻ നിങ്ങളുടെ ആൽബം കണ്ടിരിക്കുകയാണ്. ആർക്കൊക്കെ ഇഷ്ടമായി ലൈക് അടിക്കുക❤❤ 0:10

  • @haseenahasi2272
    @haseenahasi2272 ปีที่แล้ว +3

    ബാപ്പയും ഉമ്മയും ഉള്ള കാലമാണ് നമ്മുടെ നല്ലകാലം. എന്റെ ബാപ്പ പോയിട്ട് 7വർഷം ആയി നിങ്ങൽത്ത് കാണുമ്പോൾ ബാപ്പ ഇല്ലാത്ത വിഷമം വല്ലാണ്ട അറിനു 😭😭

  • @HadhiyaFathima
    @HadhiyaFathima ปีที่แล้ว +8

    മാഷാ അല്ലാഹ് ഈ സന്തോഷത്തിന് ആരെയും കണ്ണ് തട്ടാതിരിക്കട്ടെ. 🥰🥰

  • @sejushemeer5102
    @sejushemeer5102 ปีที่แล้ว +1

    Happy anniversary🎉uppa umma🎉🥰😍enn enteyum anniversariyan orupad sandhoshathodeyan njan comment edunnadh... Alhamdhulillah❤❤❤❤❤🥧🥧🥧

  • @Sinan0199
    @Sinan0199 ปีที่แล้ว +8

    ആദ്യം ആ വീഡിയോ കണ്ടു അടിപൊളി അഭിനയം രണ്ടു പേരും❤❤❤

  • @shajeerbabu5088
    @shajeerbabu5088 ปีที่แล้ว +1

    Happy wedding anversirry umma uppa. Ennum ithupole sandoshathode irikkatte.👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ismail-o2j
    @ismail-o2j ปีที่แล้ว +20

    മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നതിനേക്കാൾ ഈ ദുനിയാവിൽ വലുത് വേറൊന്നുമില്ല അള്ളാഹു നിങ്ങൾക്ക് അവരുടെ സന്തോഷത്തിന് അർഹമായ കൂലി നിങ്ങൾക്ക് കിട്ടും, എന്നും സന്തോഷത്തോടും ഐക്യത്തോടും നീക്കാൻ സർവ്വശക്തൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @fasilasiyadfasila5842
    @fasilasiyadfasila5842 ปีที่แล้ว +4

    സത്യം കണ്ണ് നിറഞ്ഞു poyi.ആൽബം കണ്ടു സൂപ്പർ

  • @safwanmuthuppa5679
    @safwanmuthuppa5679 ปีที่แล้ว +2

    രണ്ടുപേരുടെയും ഡ്രസ്സ് സൂപ്പർ കൂട്ടത്തിൽ സന മോൾ തട്ടം ഇട്ടത് കാണാൻ നല്ല രസമുണ്ട് 🔥🔥🔥

  • @ayisharami7908
    @ayisharami7908 ปีที่แล้ว +3

    ഒരുപാട് കാലം ആഫിയത്തോടെ ദീർഘയോസ്സോടെ ജീവിക്കാൻ ഉമ്മക്കും ഉപ്പക്കും നാഥൻ തൗഫീഖ് നൽകട്ടെ mashaallh മാതാപിതാക്കളുടെ സന്തോഷം അതാണ് ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം

  • @abisaleem371
    @abisaleem371 ปีที่แล้ว +2

    ഷാനു ന്റെ ചാനലിൽ പോയി കണ്ടിട്ടാണ് ഇങ്ങോട്ട് വന്നത് സൂപ്പർ ആയിട്ടുണ്ട്

  • @muhsinamuhsina6952
    @muhsinamuhsina6952 ปีที่แล้ว +3

    മാഷാ അള്ളാ കണ്ടപ്പോൾ വളരെ സന്തോഷം അള്ളാഹു ഇനിയും ഉയരത്തിൽ എത്തിക്കട്ടെ❤❤

  • @mufibashiworlds9690
    @mufibashiworlds9690 ปีที่แล้ว +3

    ഇനിയും ഒരുപാട് കാലം സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲

  • @adhnanm7813
    @adhnanm7813 ปีที่แล้ว +1

    മാഷാ അള്ളാ രണ്ടുപേരുടെ ഡ്രസ്സും സൂപ്പറായിട്ടുണ്ട് ❤❤

  • @firozfiroz8902
    @firozfiroz8902 ปีที่แล้ว +5

    Happy Anniversary ഉമ്മ ഉപ്പ 🥰🥰❤️❤️

  • @noufalch659
    @noufalch659 ปีที่แล้ว +1

    🎂പാട്ട് നല്ല സൂപ്പർ ആയിട്ടുണ്ട്🎂🎂🎂

  • @rasheedahakeem5632
    @rasheedahakeem5632 ปีที่แล้ว +7

    ഉമ്മാക്ക് ഉപ്പാക്ക് പാടിയ പാട്ടെ കണ്ടു അടിപൊളി 🥰🥰🥰

  • @AyishaAyisha-r9p
    @AyishaAyisha-r9p 5 หลายเดือนก่อน

    ആപീപർതിഢേഉഷാർഉമസൂപർഉപയുടേടസ്ഉഷാർകേക്ഞങൾക്കിഡിയിലസിനുഎധാവിഷേഷം😊😅😮😢

  • @YahkoobYahkoob-r5l
    @YahkoobYahkoob-r5l ปีที่แล้ว +3

    കണ്ണും മനസ്സും നിറഞ്ഞു 🥰mashaAllah

  • @lubnaanwar3465
    @lubnaanwar3465 ปีที่แล้ว +2

    ഉപ്പ സുന്ദരൻ ആയിനല്ലോ ❤masha allah 😍.. ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ അള്ളാഹു തൗഫീഖ് tharattte👍👍🤲🏻.. Song super👍👍എനിക്ക് ഒരുപാട് ഇഷ്ടാ ഉപ്പയെ 😘. പാവം ഉപ്പ... ഉമ്മ 😘😘

  • @ahalyaajeeshahalyaajeesh4414
    @ahalyaajeeshahalyaajeesh4414 ปีที่แล้ว +27

    വിവാഹ വാർഷിക ആശംസകൾ ഉമ്മ& ഉപ്പ. ഒരു പാട് കാലം സന്തോഷത്തോടെ ജീവിക്കാൻ സർവ്വേശ്വരൻ അനു ഗ്രഹിക്കട്ടെ❤❤❤❤

  • @abeedarasi3453
    @abeedarasi3453 ปีที่แล้ว +1

    Ningl ellavareyum onnich santhoshathode kandappo santhosham kond kannu niranju poi.. Sathyam.. Innanu vaappaye ithra santhoshathil kandadh....... Allahu ee santhosham ennu nila nirthatte🤲🤲..
    Pinne song super.... Abhinayam pwolichu.. Hats off.. Onnum parayanilla.. Ummaye kaalum vappakarnu innu santhosham kuduthl...
    Rand perude dressum super... 🥰🥰🥰

  • @Footballzonekl10
    @Footballzonekl10 ปีที่แล้ว +3

    Umma uppak cake koduthilla🎉

  • @muhammeduvaism4362
    @muhammeduvaism4362 ปีที่แล้ว +1

    ഉപ്പാക്ക് കൊടുക്കാമായിരുന്നു കേക്ക്

  • @basheermanu5342
    @basheermanu5342 ปีที่แล้ว +5

    മാഷാ അള്ളാ എന്നും പ്രാർത്ഥനകൾക്ക് ഉണ്ടാവും

  • @shareefp9086
    @shareefp9086 ปีที่แล้ว +1

    ഇന്നലെ നൗഫൽ അലനല്ലൂരിൽ പോയിരുന്നു അല്ലേ മുമ്പേ പറഞ്ഞിരിക്കുകയാ ആയിരുന്നെങ്കിൽ കാണാമായിരുന്നു എൻറെ നാട് അലനല്ലൂരിൽ ആണ് പിന്നെ ഉപ്പാൻറെ ഡ്രസ്സ് പൊളി 🥰🥰🥰🥰👌👌👌👌

  • @najlanaju9371
    @najlanaju9371 ปีที่แล้ว +3

    ഈ ഉപ്പന്റെയും ഉമ്മന്റേയും സന്തോഷമാണ് നിങ്ങടെ വിജയം 🎉❤

  • @sajithasaji7876
    @sajithasaji7876 ปีที่แล้ว +1

    MashaAllah. ഉപ്പ. ഉമ്മ ഡ്രസ്സ് അടിപൊളി ആണ് ആണു വെശേരി ഉഷാർ ആണ്. 🥰🥰🥰

  • @shafeequekunnummel338
    @shafeequekunnummel338 ปีที่แล้ว +9

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 😢
    ഈ സന്തോഷം എന്നും നില നിൽക്കട്ടെ ആമീൻ.
    നൗഫൽ എന്ന മോൻ എല്ലാവർക്കും ഒരു മാതൃക യാവട്ടെ. ഉമാന്റെ യും ഉപ്പന്റെയും ഡ്രസ്സ്‌ അടിപൊളി അവരെ സന്തോഷം ആണ് ഞമ്മളെ സന്തോഷം. ഈ സന്ദർബത്തിൽ സിനുനോടും നന്ദി പറഞ്ഞാൽ തീരൂല . നല്ല മോള് സിനു ആള്ളാഹു സുബ്ഹാനഹു താഹലാ ഈ സ്നേഹവും സന്തോഷവും ഒരു പാട് കാലം നില നിർത്തട്ടെ എന്ന് ദുആ ചെയ്യുന്നു നിങ്ങളെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക അസ്സലാമു അലൈകും വ റഹ്മത്തുള്ള

  • @Happy-o3r
    @Happy-o3r ปีที่แล้ว +1

    Ummak uppak cek ningal vayil ittillallo yend kondaann adelle sandosham 👍

  • @hasnashaji8509
    @hasnashaji8509 ปีที่แล้ว +6

    Happy anniversary umma&uppa🥰

  • @gafoormbashira9383
    @gafoormbashira9383 ปีที่แล้ว +2

    ആ പാട്ട് കണ്ടിട്ടാ ഇത് കാണാൻ വന്നത്...പൊളി പാട്ട് ആയിരുന്നു... സൂപ്പർ work 💞

  • @fahmiyamisbah8610
    @fahmiyamisbah8610 ปีที่แล้ว +3

    Happy wedding anniversary Umma Uppa
    അതുപോലെ തന്നെ നിങ്ങടെ ആൽബം സൂപ്പർ ആയിട്ടുണ്ട് ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു

  • @jaanjaazi5096
    @jaanjaazi5096 ปีที่แล้ว +2

    ഉപ്പാക്ക് ഉമ്മ കേക്ക് കൊടുത്തിലെ 🤔

  • @aminaaa848
    @aminaaa848 ปีที่แล้ว +7

    മക്കൾ ഉമ്മക്കും ഉപ്പക്കും കൊടുക്കുന്ന എങ്ങനെ യുള്ള സന്തോഷങ്ങൾ അവർ ക് വലിയ കാര്യമായിരിക്കും പടച്ചോൻ എന്നും സന്തോഷത്തോടുകൂടി ജീവിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @shemeelamustafa934
    @shemeelamustafa934 ปีที่แล้ว

    ഹായ്. ഉമ്മാക്ക് എന്ത് chaithukoduthaalum santhoshama.ഉമ്മാനെ jcb de സ്വഭാവമാ പറഞ്ഞത് ശേരിയായില്ല.പാവം ഉമ്മ.

  • @aljas4677
    @aljas4677 ปีที่แล้ว +3

    Happy wedding anniversary 💕❤👌👌🥰😍

  • @alurafialurafi2178
    @alurafialurafi2178 ปีที่แล้ว +1

    ഉപ്പയുടെ സന്തോഷം 👌👌👌👌ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ 👌👌👌അണിവേഴ്സറി song പൊളി 👌👌

  • @busharahakeem378
    @busharahakeem378 ปีที่แล้ว +4

    Happy anniversary uppa ummaa 😍🎂🎂

  • @nadeerummernadeer3012
    @nadeerummernadeer3012 ปีที่แล้ว +1

    Masha allah santhosham uppa cake kazhichilallo kazhikunnath kandilla

  • @ayzinsworld5245
    @ayzinsworld5245 ปีที่แล้ว +23

    ഉപ്പയും ഉമ്മയും നല്ല സന്തോഷത്തിലാണ് ജീവിത കാലം മുഴുവൻ ഇത് പോലെ സന്തോഷത്തിൽ ആകട്ടെ. മാഷാഅല്ലാഹ്‌ God bless you🥰

  • @kwkw2195
    @kwkw2195 ปีที่แล้ว +1

    ഒരു പാട് സന്തോഷം ഇദ് കണ്ടപ്പോ ഇവിടുന്നു അങ്ങോട്ടും ഒരുമിച്ചു ജീവിക്കാനുള്ള ആയുസ്സ് അവർക്കുണ്ടാവട്ടി

  • @nusrinfarhath5718
    @nusrinfarhath5718 ปีที่แล้ว +6

    Happy wedding anniversary 🥰uppa & umma 🥰🥰🥰ഇനിയും ഒരുപാട് കാലം രണ്ടു പേരും മക്കളും മരുമക്കളും പേരക്കുട്ടികളും ആയി സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ 🤲🏻🤲🏻🤲🏻പിന്നെ ഡ്രസ്സ്‌ രണ്ടു പേരുടെയും അടിപൊളി ആയിട്ടുണ്ട്....

  • @muhammedmubarakp.e2246
    @muhammedmubarakp.e2246 ปีที่แล้ว +1

    Noufalkkaa kannum kalbum niranju aahnu kandathu . Eee santhosham padachone ennum nilanirthatte ❤❤❤

  • @sidheequep4201
    @sidheequep4201 ปีที่แล้ว +4

    നല്ല ഒരു ഉമ്മയും ഉപ്പയും മക്കളും Masha Allah Alhamdulillah സന്തോഷം ആയുസ് ഉണ്ടാവട്ടെ...

  • @sidheequep4201
    @sidheequep4201 ปีที่แล้ว +1

    വീഡിയൊ കണ്ടു ഇക്കാ അടിപൊളി സൂപ്പർ ആയി സിനു സൂപ്പർ ആയി
    Masha Allah Alhamdulillah സന്തോഷം

  • @BISMILLA-zd6pz
    @BISMILLA-zd6pz ปีที่แล้ว +20

    ഉപ്പ ❤️ഉമ്മ ഈ സന്തോഷം നീ എന്നും നിലനിർത്തി കൊടുക്കണേ പടച്ചോനെ 🤲 ഉപ്പാന്റേം ഉമ്മാന്റേം സന്തോഷം കണ്ടപ്പോ മനസ്സ് നിറഞ്ഞു 😊😍HAPPY WEDDING AANUVERSARY 💕 💕 GIFT ADIPOLI 👌 പാട്ട് SUPER 😍

  • @shifashifuz7453
    @shifashifuz7453 ปีที่แล้ว

    സൗഫി നല്ല ഹാപ്പിയായി തടിയും ഉഷാറായി ബെന്ധങ്ങൾ ഊഷ്മളമാകട്ടെ❤❤🥰🥰🤩🤩

  • @Rvlogs92
    @Rvlogs92 ปีที่แล้ว +11

    Happy wedding anniversary mummy and daddy ❤❤❤🎉🎉🎉

  • @ജാസി-ഞ9ഛ
    @ജാസി-ഞ9ഛ 2 หลายเดือนก่อน

    ജിവിതം തുടങ്ങിയപ്പോൾ ജീവിക്കാൻ വിധി ഉണ്ടായില്ല 😢 ഇത്ര ഉള്ളൂ മനുഷാ ജിവൻ്റെ വില😢 പാവം ഉപ്പ

  • @AminaAthi-hv6fd
    @AminaAthi-hv6fd ปีที่แล้ว +3

    Happy wedding anniversary uppa umma 😍❤️

  • @muhammedijas6932
    @muhammedijas6932 ปีที่แล้ว +4

    മാഷാ അള്ളാ രണ്ടുപേരുടെയും ഡ്രസ്സ് സൂപ്പർ പർദ്ദ ഉമ്മാക്ക് നന്നായിട്ടുണ്ട് പാട്ടും നിങ്ങളും സൂപ്പർ 👍❤️

  • @haneenaanu2288
    @haneenaanu2288 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ 😍happy uppa umma ജിന്ന് സൂപ്പർ

  • @shabnashabna3836
    @shabnashabna3836 ปีที่แล้ว +3

    രണ്ടാളെയും അഭിനയവും songum എനിക്ക് ഇഷ്ട്ടപെട്ടു അടിപൊളി super 👌👌masha allah

  • @sabnanoushad2129
    @sabnanoushad2129 ปีที่แล้ว +1

    Aarum ummakum uppakum koduthilla