pregnancy ഉമ്മ അറിഞ്ഞപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • เพลง

ความคิดเห็น • 1.8K

  • @hajirahaju5030
    @hajirahaju5030 ปีที่แล้ว +3365

    Sinu ആന്നെന്നു കരുതിയവർ ഉണ്ടോ എന്നെ പോലെ 😊😊😊😁

  • @rasiyanoushad2468
    @rasiyanoushad2468 ปีที่แล้ว +354

    ഞാൻ വിചാരിച്ചു സിനുവിൻ ആണെന്ന് നൗഫൽ ഒരു ഉപ്പയാകാൻ പോകുന്നു എന്ന് വിചാരിച്ചു എല്ലാവരെയും പറ്റിച്ച് അല്ലേ എത്രയും പെട്ടെന്ന് ഒരു കുഞ്ഞിക്കാല് കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ🤲🤲🤲🤲❤️

  • @sinoos12345
    @sinoos12345 ปีที่แล้ว +102

    ഇപ്പോൾ എല്ലാം യൂട്യൂബ് ലൂടെ അറിയേണ്ട അവസ്ഥ ആയി കുടുബം ബന്ധം 😄😄😄

  • @jaseelatk7905
    @jaseelatk7905 ปีที่แล้ว +87

    ഉമ്മാനെ പറ്റിക്കാൻനിക്കണ്ട പറ്റൂല ഉമ്മ സൂപ്പറാണ് q❤️👍

  • @ladiesstiching5872
    @ladiesstiching5872 ปีที่แล้ว +153

    വർഷങ്ങളായി വാടകകാണ് താമസം ഇപ്പൊ കുറച്ചു സ്ഥലം വേടിച്ചു രജിസ്റ്റർ ആണ് അടുത്തമാസം പത്തിന് പൈസ ഇനിയും ഒക്കാൻ ഉണ്ട് എല്ലാവരും ഒന്ന് ദുആ ചെയ്യണേ ഒരുപാട് കടവും ഉണ്ട് എല്ലാവരുടെയും ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻

    • @muhammedmidlaj9801
      @muhammedmidlaj9801 ปีที่แล้ว +1

      In sha Allah

    • @rasisinuvlogs874
      @rasisinuvlogs874 ปีที่แล้ว +12

      🤲🤲🤲ദുഹാ ചെയ്യാം പെട്ടെന്ന് അതിൽ വീട് വെക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲

    • @liyanabinthnoufal2899
      @liyanabinthnoufal2899 ปีที่แล้ว

      Inshallah

    • @ishqemadeena5127
      @ishqemadeena5127 ปีที่แล้ว +5

      انشاالله
      الله
      നമ്മുടെയൊക്കെ ഹലാലായ ആഗ്രഹങ്ങൾ സാദിപ്പിച് തരട്ടെ امين.

    • @ladiesstiching5872
      @ladiesstiching5872 ปีที่แล้ว +1

      @@ishqemadeena5127 ആമീൻ 🤲🏻

  • @MuthmaniYouTubeShorts
    @MuthmaniYouTubeShorts ปีที่แล้ว +7

    മെൻസസ് കറക്റ്റ് ആവാതെ വിഷമിക്കുന്നർ ഉണ്ടോ ഇവിടെ വാ

  • @Kmsha916
    @Kmsha916 ปีที่แล้ว +259

    ആദ്യം നീ പോയി സോഫിയ ഒന്ന് കാണു.. ഇന്ത്യ മുഴുവൻ കറങ്ങി... സോഫിയുടെ അടുത്ത് പോയില്ലല്ലോ

    • @rasiktp1237
      @rasiktp1237 ปีที่แล้ว +7

      അത് ശരി യാണ്

  • @naju4star719
    @naju4star719 ปีที่แล้ว +39

    മലപ്പുറം, കൊടിഞ്ഞി ഇരട്ടകുട്ടികളുടെ ഗ്രാമം 😄

  • @sheroofa_ashiq7963
    @sheroofa_ashiq7963 ปีที่แล้ว +29

    Caption വായിച്ചപ്പോൾ സിനുന് annene കരുതി

  • @shamna.9385
    @shamna.9385 ปีที่แล้ว +2

    എന്റെ അയൽവാസി ചേച്ചി പ്രസവം നിർത്തി നാലാമത് ഒരു ആൺകുട്ടി കൂടെ ഉണ്ടായി..
    മൂത്ത കുട്ടിക്ക് 19വയസ് ആയപ്പോൾ ആണ് കുട്ടിയുണ്ടായത്

  • @bathoolbathu9327
    @bathoolbathu9327 ปีที่แล้ว +886

    Sinu pregnent aanenn karudhi vannavarundo🤭😇😄

  • @ajsal_quran
    @ajsal_quran ปีที่แล้ว +103

    പാവമാണ് ഉമ്മ 👍 നിങ്ങൾക്കെല്ലാവർക്കും ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @sherisheri5271
    @sherisheri5271 ปีที่แล้ว +374

    ഞാൻ ഓടി വന്നത് sinunte prgnency ആണെന്ന് ഓർത്തു ഓടി വന്നു 🤲🤲🤲🤲

  • @Yathra_Wide
    @Yathra_Wide ปีที่แล้ว +6

    അന്റെ വിരുതൊന്നും ഇജ്ജാതി ഇമ്മാന്റെ അടുത്ത്‌ വേവൂല്ല അജ്ജാതി ഉമ്മ 😁😁😎

  • @latheefkerala2392
    @latheefkerala2392 ปีที่แล้ว +48

    വയറ്റിലുണ്ട് എന്നറിഞ്ഞിട്ടും ഒരു സന്തോഷവും ഇല്ലാത്ത ഉമ്മ. പ്രസവം നിർത്തിയാൽ ഉണ്ടായി എന്നറിഞ്ഞാലും ഒരു സന്തോഷം ഉണ്ടാവില്ലേ

    • @richusworld6381
      @richusworld6381 ปีที่แล้ว +3

      Ummane vilich paranjillallo athan😃

    • @zuwaibaiqbal8893
      @zuwaibaiqbal8893 ปีที่แล้ว +2

      ഉമ്മാക്ക് അത്ഭുതം ആണ്... അല്ലാതെ സന്തോഷം ഇല്ലായിട്ട് അല്ലാ 😇

    • @favorite1media
      @favorite1media ปีที่แล้ว

      @@zuwaibaiqbal8893 sheriyan

  • @shihabshihab8138
    @shihabshihab8138 ปีที่แล้ว +5

    നൗഫലിന്റെ വീഡിയോസും.. അതുപോലെ തന്നെ kL bro biju rthwik.. ചാനൽ നല്ല ishtta.... രണ്ടും മുടങ്ങാതെ കാണും.. അത്രക്കിഷ്ട്ടാ...

  • @shifanas4208
    @shifanas4208 ปีที่แล้ว +53

    ഞാൻ പാലക്കാട് 🥰എനിക്ക് ഉമ്മന്റേയും നൗഫൽന്റെയും സംസാരം കേൾക്കാൻ നല്ല ഇഷ്ടമാ 🥰🥰

    • @sifanasifana9764
      @sifanasifana9764 ปีที่แล้ว

      Nanu palakadnu

    • @ahadoottan2404
      @ahadoottan2404 ปีที่แล้ว

      കെട്ടിരുന്നോളി മക്കളെ

  • @mivlogs7034
    @mivlogs7034 ปีที่แล้ว +1

    Pregnant aanennu ariyumbol ningal vilikkum ennu karuthiyaakum.... Ella video sum ningale target cheyaan kaanikkunna pole und....avar happy aanennu kaanikkan vendi sramikkum pole ellam enk thonni...

  • @safreenakp9786
    @safreenakp9786 ปีที่แล้ว +6

    സോഫിടെ വിവരം ഇപ്പോ യൂ ടുപ്പിൽ ആണോ അറിയുന്നത് അത് എന്താ ബ്രോ

  • @SheriMolSherinMol
    @SheriMolSherinMol ปีที่แล้ว +7

    Mashaallah... വീഡിയോ സൂപ്പർ 👌👌.എന്താ ഉമ്മാടെ ഇരുത്തം വീഡിയോ നല്ലോണം നോക്കി ഇരുന്നു 😊ഉമ്മാടെ യെക്സ്പ്രഷൻ 👌👌👌👍❤🥰 നൗഫൽ ക്കാ സൂപ്പർ 🥰🥰❤🥰

  • @sothuponnu3626
    @sothuponnu3626 ปีที่แล้ว +57

    പ്രസവം നിർത്തിയാലും ഗർഭം ഉണ്ടാവും എന്റെ ഏട്ടത്തിക്ക് രണ്ട് പ്രാവശ്യം സിസേറിയൻ ആയോണ്ട് പ്രസവം നിറുത്തി മൂന്നു വർഷം കഴിഞ്ഞു അവൾ വീടും ഗർഭിണി ആയി മാസമുറ കൃത്യമായി ഉണ്ടാവാത്തആൾ ആണ് അത് കൊണ്ട് ഓൾ ശ്രദ്ധിചില്ല കുട്ടിവയറ്റിൽ കിടന്നു അനക്കം തുടങ്ങിട്ട് ആണ് ഹോസ്പിറ്റലിൽപോയി ചെക്ക് ചെയ്തത് അപ്പോഴെക്ക് 4 മാസം കഴിഞ്ഞിരുന്നു ഒരു കുഴപ്പവും ഇല്ലാതെ ഒമ്പതാം മാസം അവൾ ഒരു ആണ് കുഞ്ഞിന് ജന്മംനൽകി അതും സുഖപ്രസവം ആത്യതേത് രണ്ടും പെൺ കുട്ടികൾ ആയിരുന്നു പ്രശ്നം നിറുത്തിട്ടും അല്ലാഹു അവൾക് ഒരു ആണ് കുഞ്ഞിനെ കൊടുത്തു

  • @rasiya7084
    @rasiya7084 ปีที่แล้ว +8

    എന്റെ നൗഫലെ 😊ഞാൻ വിചാരിച്ചു സിനു ആണെന്ന്

  • @fathimaroshna1768
    @fathimaroshna1768 ปีที่แล้ว +16

    സിനൂന് ആണെന്ന് കരുതി ഓടി വന്ന ഞാൻ മൂഞ്ചി പ്പോയ്യീ ഗൈസ് 🤣🤣🤣🤣🤣

  • @ramlu_kunjimon1486
    @ramlu_kunjimon1486 ปีที่แล้ว +22

    ഉളുപ്പില്ലാതെ സംസാരം
    എനിക്ക് ഇന്നത്തെ
    വീഡിയോ ഇഷ്ടയീല
    ഞാൻ ഇൻ്റെ ടെസ്റ്റ് card
    എൻ്റെ hussin മാത്രമേ kanichullo
    Ammayimma പോലും ഞാൻ കാണിച്ചിട്ടില്ല
    Youtubloode
    എല്ലാ കൊമളിതരവും

    • @hazlahazimt7039
      @hazlahazimt7039 ปีที่แล้ว +2

      Ipo ithoke oro utubersinte vlog il um sthiramanu..Ente 3 pregnancy m hus mathre kandollu..Dr nod polum positive aanu nn prnjitollu

    • @fudailsvlog278
      @fudailsvlog278 ปีที่แล้ว +2

      Cash kitenda.ഇതല്ല ഇതിനപ്പുറവും കനികും

    • @hazlahazimt7039
      @hazlahazimt7039 ปีที่แล้ว +2

      @@fudailsvlog278 🤣😂😂 njn eppozhenkilum vlog oke kanollu. Oru channel um sub cheyyarilla..utub open aakumbo oronn kanum thumbnail apo pregnancy test nte oke kanditund allathe oru vlog um kanarilla😂

    • @ashfaka6261
      @ashfaka6261 ปีที่แล้ว

      അമ്മായി സ്വന്ത കുവൈറ്റി കൊണ്ടുവന്നിരിക്കുന്നു അമ്മായി😴😅😅😅

  • @rubeenavp6291
    @rubeenavp6291 ปีที่แล้ว +33

    ഷർട് നല്ലെ മാച്ച് ഉണ്ട് ലൈറ്റ് കളർ ആയിട്ട് 👌👌👌

  • @haneenaanu2288
    @haneenaanu2288 ปีที่แล้ว +10

    Noufu family orupaad ishtam 😘👍🏻

  • @sajithasaaji9389
    @sajithasaaji9389 ปีที่แล้ว +11

    ഞാൻ മലപ്പുറം എന്റെ സംസാരം നിങ്ങളെ പോലെ തന്നെ ആണ് ട്ടോ 🥰🥰

  • @jamsheenamashood7282
    @jamsheenamashood7282 ปีที่แล้ว +28

    മലപ്പുറം കിഴിശ്ശേരി umma ❤️❤️എല്ലാവരെയും ഒരുപാടിഷ്ട്ടാണ്. 🥰🥰🥰

    • @nasinaseeha446
      @nasinaseeha446 ปีที่แล้ว

      കിഴ്ശ്ശേരി എവിടെ

  • @anvasqueen7340
    @anvasqueen7340 ปีที่แล้ว +1

    സിനു ന് ആണെന്ന് കരുതി വന്ന ഞാൻ ഇപ്പോ ആരായി 🤪.🥰🥰👍🏻. മലപ്പുറം.വേങ്ങര ✨️

  • @zabnanzabu1579
    @zabnanzabu1579 ปีที่แล้ว +12

    നൗഫൽക്കാക് കപ്പ് അടിക്കണ്ടേ... 😀

  • @safvanptb2722
    @safvanptb2722 ปีที่แล้ว +1

    സത്യത്തിൽ നിങ്ങൾ contact ഇല്ലല്ലേ e വീഡിയോ കാണുമ്പോൾ aanu ellam ariyunned manasilayi

  • @haseenaaskitchen
    @haseenaaskitchen ปีที่แล้ว +11

    തൃശൂർ കൊടുങ്ങല്ലൂർ ഞങ്ങളെ നാട്ടിലെകും ഒക്കെ വരണേ നൗഫലെ 🥰

    • @misryaziz5467
      @misryaziz5467 ปีที่แล้ว

      അതെ കൊടുങ്ങല്ലൂർ ആണ് എന്റെ വീടും

    • @haseenaaskitchen
      @haseenaaskitchen ปีที่แล้ว +1

      @@misryaziz5467 കൊടുങ്ങല്ലൂർ എവിടെ യാ 🥰

    • @misryaziz5467
      @misryaziz5467 ปีที่แล้ว +1

      @@haseenaaskitchen കരൂപ്പടന്ന.... അറിയോ

    • @misryaziz5467
      @misryaziz5467 ปีที่แล้ว +1

      ഹസീന ടെ വീടോ

    • @haseenaaskitchen
      @haseenaaskitchen ปีที่แล้ว +1

      @@misryaziz5467 പുന്നകബസാർ

  • @nasirafi8354
    @nasirafi8354 ปีที่แล้ว

    ഞാൻ കണ്ണൂർആൻ പക്ഷെ എനിക്ക് കണ്ണൂറുകരുടെ സംസാര രീതിയെകളും ഇഷ്ടം നിങ്ങളുടെ സംസാരമാണ്

  • @fahadfahad4860
    @fahadfahad4860 ปีที่แล้ว +10

    ഞാൻ മലപ്പുറം വണ്ടൂർ 😊 നിങ്ങടെ വിട് പോലെ തന്നെ എന്റെ വിട് ഞങ്ങളും സാദാരണ കാർ തന്നെ അത് വേറെ ഒരു പവർ ആണ് 🥰

  • @nusrathct5529
    @nusrathct5529 ปีที่แล้ว +2

    Noufalka njan MALAPPURAM vengara yeniku orupadishtamanu nigalude yella veediyosum

  • @sekeenasekeenamuhammedali9329
    @sekeenasekeenamuhammedali9329 ปีที่แล้ว +4

    തൃശൂർ നിങ്ങളുടെ വ്ലോഗ് പെരുത്തിഷ്ട്ടം 👍👍

  • @MZIzaan
    @MZIzaan ปีที่แล้ว

    എന്റെ നാട് തൊടുപുഴ ഇടുക്കി ജില്ല. But മലപ്പുറം ഉയിര് കോഴിക്കോട് വേറെ ലെവൽ ഇങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയതുമുതൽ ചെർപ്ലശ്ശേരി വല്ലാത്ത ഇഷ്ടം. ചെർപ്ലശ്ശേരി വന്നിരുന്നു അന്ന് ഇങ്ങള് കശ്‍മീരി ആയിരുന്നു മല്ലു ഫാമിലി ന്റെ ഒരു വ്ലോഗിൽ ഞാനും ന്റെ ഫാമിലിയും ഉണ്ട്. ഇങ്ങള് ഇല്ലാത്ത കാരണം വീട്ടിൽ വന്നില്ല ഇൻശാ അല്ലാഹ് ഒരിക്കൽ വരും.

  • @Allgamer99928
    @Allgamer99928 ปีที่แล้ว +5

    സിനു ആണെന്ന് വിചാരിച്ചു 😜

  • @NonAmE-dl2pl
    @NonAmE-dl2pl ปีที่แล้ว +1

    Sofide chanel eathaa

  • @muhammed_m__8890
    @muhammed_m__8890 ปีที่แล้ว +12

    വടകര വരൂ ഉമ്മയും മോനും ചക്കരയും സിനുവും👍🏻

    • @ahadoottan2404
      @ahadoottan2404 ปีที่แล้ว +2

      അവിടെ എന്താ വിശേഷം 👀

  • @kamaruponnani8505
    @kamaruponnani8505 ปีที่แล้ว +1

    മലപ്പുറം പൊന്നാനി mashaallh supper

  • @asnarrr544
    @asnarrr544 ปีที่แล้ว +13

    😁😁😁 സിനു ആണ് വിചാരിച്ചു 🤭🤑

  • @rashidshamshida6290
    @rashidshamshida6290 ปีที่แล้ว +1

    Sinukk aanunu vicharikkan vendi alle thumbnail itte 🤫

  • @hisham9964
    @hisham9964 ปีที่แล้ว +3

    മലപ്പുറം കരുവാരകുണ്ട് 🥰

  • @fabgalleriacollections519
    @fabgalleriacollections519 ปีที่แล้ว

    ഞാൻ മലപ്പുറം ഭാഷയും പാലക്കാട്‌ ഭാഷയും സംസാരിക്കും. എന്റെ വീട് പെരിന്തൽമണ്ണ. Husband ഒറ്റപ്പാലം

  • @busharabushara8819
    @busharabushara8819 ปีที่แล้ว +4

    മലപ്പുറം പാണ്ടിക്കാട്

  • @rasiyanavas4156
    @rasiyanavas4156 ปีที่แล้ว +1

    എന്റെ നാട് തൃശൂർ ആണ് എന്റെ ഭർത്താവിന്റെ വീട് കൊല്ലം ഞാൻ ഇപ്പൊ കൊല്ലത്താണ്

  • @shafeequep3360
    @shafeequep3360 ปีที่แล้ว +28

    സിനുവിന് ആണെന്ന് വിചാരിച്ചു വന്നവരുണ്ടോ

    • @shafeequep3360
      @shafeequep3360 ปีที่แล้ว

      Ellaarum jilla parayunnundallo nthina ith njn ksd cheruvathur

    • @maryamk1131
      @maryamk1131 ปีที่แล้ว

      yes

  • @_sanuzz_craft_
    @_sanuzz_craft_ ปีที่แล้ว +1

    Palakkad jilla : Vilayur😊❤️

  • @sahlavk3074
    @sahlavk3074 ปีที่แล้ว +6

    എന്റെ ഉമ്മച്ചിയുടെ വീട് സിനുന്റെ നാട്ടിൽ(കുനിയിൽ )ആണ്.ഇൻക്ക് അവിടെ ത്തെ വർത്തമാനം വളരെ ഇഷ്ട്ടാണ്..
    എന്റെ വീട് എടവണ്ണ (മമ്പാട് )❤️❤️..

  • @rukkiyapk1114
    @rukkiyapk1114 2 หลายเดือนก่อน

    നിങ്ങളുടെ ബാശ നല്ല രസംമുണ്ടു കേൾക്കാൻ

  • @ayishaworld4815
    @ayishaworld4815 ปีที่แล้ว +7

    മലപ്പുറം ജില്ല പൊന്നാനി ഉമ്മേനെ ഒരുപാട് ഇഷ്ടമാണ് 😂😂😂😂

  • @rishadrishumangalassery5066
    @rishadrishumangalassery5066 ปีที่แล้ว +1

    ഞാൻ പാലക്കാട്‌ ജില്ലയിൽ പൊട്ടച്ചിറ എന്ന സ്ഥലത്ത് ഏകദെശം നിങ്ങളെ അടുത്താണ് ഒരുപാടിഷ്ടം ആണ് നിങ്ങളെ ഫാമിലിയെ

  • @mohdbinfas9770
    @mohdbinfas9770 ปีที่แล้ว +26

    നൗഫൽ ഇക്ക എന്റെ നാട് മലപ്പുറം കുറച്ചൊക്കെ നിങ്ങളുടെ സംസാരം തന്നെ ഞങ്ങൾക്കും നമ്മളുടെ സംസാരമല്ലേ അടിപൊളി മുത്തേ എന്നും സ്നേഹം മാത്രം❤️❤️

  • @ramlaramla4975
    @ramlaramla4975 ปีที่แล้ว +2

    സിനുന് ആണന്ന് കരുതി🤲🤲🤲

  • @shamiabbas3232
    @shamiabbas3232 ปีที่แล้ว +6

    എറണാകുളം 😍

  • @bushramalayil1410
    @bushramalayil1410 ปีที่แล้ว +2

    Kunjungalundavunnath sandhoshalle

  • @nazarinak2195
    @nazarinak2195 ปีที่แล้ว +31

    ഞാൻ kozhikode 😍😍😍😍എന്റെ ഫാദർ തിരൂർകാട് ഉമ്മ kozhikode ❤️❤️❤️❤️ഞാൻ sinunte കാര്യമാണ് പറയുന്നത് എന്ന് വിചാരിച്ചു 😍😍😍😍❤️❤️❤️ഉമ്മ ശെരിക്കും ഞെട്ടി അത് മുഖത്തു കാണുന്നുണ്ടായിരുന്നു 😍😍😍😍❤️❤️❤️❤️❤️❤️

    • @shamilasherin8704
      @shamilasherin8704 ปีที่แล้ว +1

      Nanum vijarichuu

    • @anasp2369
      @anasp2369 ปีที่แล้ว +2

      Thirurkad evidenn ningal

    • @nazarinak2195
      @nazarinak2195 ปีที่แล้ว

      @@anasp2369 കാവ് അരിപ്ര ഉപ്പയുടെ നാട് സിസ്റ്ററെ വീട് തിരൂർകാട് school padi

    • @gjhfxchjd1080
      @gjhfxchjd1080 ปีที่แล้ว

      Mnbvcczasewq123446yuon

    • @ayshamalika3890
      @ayshamalika3890 ปีที่แล้ว

      @@nazarinak2195 sistere house name

  • @najurishad1456
    @najurishad1456 ปีที่แล้ว +4

    Kasaragod. Ningale video eppazhum kannund😍

  • @pestravelling9416
    @pestravelling9416 ปีที่แล้ว +6

    Masha allah 👌🏻👌🏻family🥰🥰nigale no kittan entha oru vazhi

  • @smvlogs6012
    @smvlogs6012 ปีที่แล้ว +1

    എന്റെ sis ന് പ്രസവം നിർതിയിട്ട് pragnant ആയി, ഇപ്പോൾ ഒരു ആൺ കുട്ടി ഉണ്ടായി

  • @shefinshehashefinsheha2264
    @shefinshehashefinsheha2264 ปีที่แล้ว +10

    (Palakkad) മണ്ണാർക്കാട്😍😍😍

  • @allvideos8642
    @allvideos8642 ปีที่แล้ว

    ഞങ്ങളും പാലക്കാടും മലപ്പുറോം അല്ല മണ്ണാർക്കാടും അങ്ങനെ ഉള്ള ഭാഷയാണ്. ഇപ്പോ കൊല്ലംകാരി ആയി 😂

  • @suhrav4364
    @suhrav4364 ปีที่แล้ว +20

    പ്രസവം നിറുത്തിയിട്ടും pregnacy. ഒരു കുഞ്ഞി കാല് കാണാത്ത ഞാൻ 😭

    • @shahanamkd5048
      @shahanamkd5048 ปีที่แล้ว +8

      വിഷമിക്കേണ്ട സഹോദരി 😔പടച്ചോൻ നിങ്ങൾക് എത്രയും പെട്ടന്ന് ഒരു കുഞ്ഞിനെ തരട്ടെ 🤲🤲

    • @suhrav4364
      @suhrav4364 ปีที่แล้ว +1

      @@shahanamkd5048 ആമീൻ

    • @jackie4264
      @jackie4264 ปีที่แล้ว

      @@shahanamkd5048 ആമീൻ

    • @BismiBismi-ju4og
      @BismiBismi-ju4og ปีที่แล้ว +1

      @@shahanamkd5048 fwf (fitt with fazna)എന്ന app dawnload ചെയ്യ്ത്... അവർ പറയുന്നത് പോലെ ചെയ്യൂ കൂടുതൽ details anshif moonikkal ന്റെ video യിൽ ഉണ്ട്... തീർച്ചയായും result kittum

    • @thanseera1239
      @thanseera1239 ปีที่แล้ว

      ഞാനും 😭😭😭😭

  • @Sakkiameer
    @Sakkiameer ปีที่แล้ว +1

    ഞാൻ ഇക്കാന്റെ വീട് മേപ്പറമ്പ് എന്റെ വീട് അയ്യപ്പംകാവ് ഇരിപ്പുകാട്

  • @jaseenajaseena7618
    @jaseenajaseena7618 ปีที่แล้ว +6

    ഞാൻ കോഴിക്കോട് 🥰👍🏻
    ഉമ്മ സുഖം അല്ലെ 🥰

  • @rinfanrisvan769
    @rinfanrisvan769 ปีที่แล้ว +5

    നൗഫൽ പെരുത്ത് ഇഷ്ട്ടം ❤️

  • @abduljalil5005
    @abduljalil5005 ปีที่แล้ว +5

    അൽഹംദുലില്ലാഹ്

  • @sulustichings
    @sulustichings ปีที่แล้ว +1

    സിനു ന് ആണെന്നു കരുതി ഓടി വന്നു 😇

  • @sareeazee5902
    @sareeazee5902 ปีที่แล้ว +9

    ഞാൻ വിചാരിച്ചു സിനുനാണെന്ന് 😄😄😄👍

    • @Abcd-ux4eo
      @Abcd-ux4eo ปีที่แล้ว

      ഞാനും

  • @nadeerariyas7562
    @nadeerariyas7562 ปีที่แล้ว +1

    Palakkad നെന്മാറ. ഉമ്മാടെ വീട് ഏകദേശം നിങടവിടെയാ കല്ലടിക്കോട്. Nigale കാണാൻ ഒരുപാട് ആഗ്രഹം nd 🤲🏻

  • @സ്നേഹംമാത്രംഎല്ലാവരോടും

    സൗഫി പറ്റിക്കുന്നു എല്ലാരേയും 😄

  • @MohammadRashid-md2mr
    @MohammadRashid-md2mr ปีที่แล้ว

    മലപ്പുറം പെരിന്തൽമണ്ണ വീട് കട്ടുപാറ

  • @rinucraft1272
    @rinucraft1272 ปีที่แล้ว +3

    നിങ്ങളുടെ വീഡിയോ അടിപൊളി ആണ് 😊

  • @noushidakv2805
    @noushidakv2805 ปีที่แล้ว +1

    നിങ്ങളുടെ വിഡിയോ എല്ലാം കാണൽ ഉണ്ട്

  • @rizwanarijju3422
    @rizwanarijju3422 ปีที่แล้ว +7

    Kasaragod 😊❤️

  • @shareenamansoorshareenaman5475
    @shareenamansoorshareenaman5475 ปีที่แล้ว

    എനിക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ട്ടമാണ്.

  • @jamsheenajamshi3755
    @jamsheenajamshi3755 ปีที่แล้ว +16

    മലപ്പുറം....... നിലംബൂർ 🥰

  • @Zoroyt-n4l
    @Zoroyt-n4l ปีที่แล้ว

    ഡെലിവറി നിർത്തിയാലും അല്ലാഹുവിന്റെ സമ്മാനം ആണ് അല്ലെങ്കിൽ ടെസ്റ്റർ കേടവും

  • @kadeejagafoorgafoor8774
    @kadeejagafoorgafoor8774 ปีที่แล้ว

    ഞാൻ മലപ്പുറം ജില്ലയിലെ കേട്ടക്കൽ പറപ്പൂർ ആ ലച്ചുള്ളി എന്ന സ്ഥലത്താ

  • @mazin.mongam3104
    @mazin.mongam3104 ปีที่แล้ว +7

    Kavanooril ulla arengilum undo❤

  • @MrShaiknabeel
    @MrShaiknabeel ปีที่แล้ว

    ഞാൻ മുക്കം സിനുവിൻറെ ഉമ്മയെ പരിജയം ഉണ്ട്

  • @craft_tify6704
    @craft_tify6704 ปีที่แล้ว +7

    Kannur ❤ thalasery😊

  • @Rasheed.9833
    @Rasheed.9833 ปีที่แล้ว

    സൽക്കാരത്തിന് വിളിക്കാതെ അങ്ങോട്ട് പോയ്‌കൂടെ അന്റെ പെങ്ങളല്ലേ നൗഫലെ

  • @mufeedamufeeda9374
    @mufeedamufeeda9374 ปีที่แล้ว +6

    Nan kannur✋

  • @sebeerzayan953
    @sebeerzayan953 ปีที่แล้ว +2

    Sinu prgnt aanenn paranju prank kodukkairunnu vere onnum alla ummanta expression kanan aan🥰

  • @anwaranu1484
    @anwaranu1484 ปีที่แล้ว +6

    Malappuram കാര് ഉണ്ടോ

    • @FC_20
      @FC_20 ปีที่แล้ว

      Aa unde

  • @ruksanapkpkruksanapkpk7136
    @ruksanapkpkruksanapkpk7136 ปีที่แล้ว +1

    Noufalkka onnude monjaaayikk😍

  • @arshadarshu5142
    @arshadarshu5142 ปีที่แล้ว +4

    Malappuram tirur 😍

  • @nasriabdu5172
    @nasriabdu5172 ปีที่แล้ว +1

    Ee pakudhi alkarum enne pole caption kanditakum

  • @shailanasar3824
    @shailanasar3824 ปีที่แล้ว +10

    Noufal mone👍👍... Ningaluda samsaaram nalla Rasama.. From kollam🤲🏻🤲🏻

  • @suminasajad8352
    @suminasajad8352 ปีที่แล้ว

    njan t v m othiri ishta nigalude family kanaan orupad aagraham ind noufunta ummaye othri ishta ❤️ umma pinna chakara

  • @mubashiramuhsina9540
    @mubashiramuhsina9540 ปีที่แล้ว +3

    Nammam Kannur thalipparamba Enna sathalan😊

  • @mubashirak2606
    @mubashirak2606 ปีที่แล้ว +2

    Malappuram😍 Thootha

  • @zorotdmgaming5591
    @zorotdmgaming5591 ปีที่แล้ว +8

    ഞങ്ങൾ മണ്ണാർക്കാട് ആണ്

  • @rajithababuraj3619
    @rajithababuraj3619 ปีที่แล้ว +1

    തൃക്കടീരി ആണ് ട്ടോ

  • @sydashiq4199
    @sydashiq4199 ปีที่แล้ว +3

    Mannarkad 💖

  • @libamehabin5695
    @libamehabin5695 ปีที่แล้ว

    ഏതായാലും ആദ്യം comment വായിച്ചത് നന്നായി. video കണ്ടില്ല.

  • @sajithamoideen1678
    @sajithamoideen1678 ปีที่แล้ว +4

    Malappuram kottakkal❤️

  • @rubishemi7241
    @rubishemi7241 ปีที่แล้ว +1

    Njan kasargode ...ningalude basha enikk Nalla ishtta😊