വിരുന്നിനുപോയ മരുമോളെ ഉമ്മ റൂമിൽ കണ്ട് പിന്നെ സംഭവിച്ചത് 😜😜🥰/noufaltkd/todayvlog/malayalamblog

แชร์
ฝัง
  • เผยแพร่เมื่อ 14 ก.พ. 2023

ความคิดเห็น • 351

  • @hhjbhhj6189
    @hhjbhhj6189 ปีที่แล้ว +68

    പാവം ഉപ്പ 👍👍👍👍
    സിനൂനോട് സുഗവിവരം അന്വേഷിക്കുന്നു 👍👍👍
    ഇന്നത്തെ ലൈക് ഉപ്പാക് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @anuafras6369
    @anuafras6369 ปีที่แล้ว +18

    ഉപ്പനെ നേരായ വഴിയിലേക്ക് കൊണ്ടുവന്ന നൗഫലിന് അള്ളാഹു അനുഗ്രഹിക്കട്ടെ. പാവം ഉപ്പ. കണ്ടപ്പോ വല്ലാത്തൊരു സങ്കടവും സന്തോഷവും

  • @sinurishad1262
    @sinurishad1262 ปีที่แล้ว +8

    സിനുനെ കണ്ടപ്പോൾ ഉമ്മച്ചിക്കും ഉപ്പച്ചിക്കും ഭയകര സന്തോഷം ആയല്ലോ 😍😍 സിനു വീട്ടിലേക്കു പോകുമ്പോൾ കാവനൂരിൽ ഒന്ന് ഇറങ്ങിട്ട് ഒകെ പോ 😌

  • @Nadhir000
    @Nadhir000 ปีที่แล้ว +46

    അല്ലാഹ് സിനുനേ കണ്ടപ്പോൾ ഉമ്മന്റേയും ഉപ്പന്റെയും സന്ദോഷം ഇതുപോലെ ഒരു ഫാമിലിയെ കിട്ടാനും വേണം ഭാഗ്യം masha allah ❤

    • @sagav4506
      @sagav4506 ปีที่แล้ว +4

      Vlog il kaanunathum reals il kaanunnathum alla jeevitham ath manasilaaku aathyam

  • @mazinmazi1564
    @mazinmazi1564 ปีที่แล้ว +64

    ഉപ്പ ന്റെ സന്തോഷം. മരുമകളെ കണ്ടപ്പോ. 👍👍👍🥰🥰🥰

  • @jasnapk7490
    @jasnapk7490 ปีที่แล้ว +118

    ഉപ്പ സിനുവിനോട് സുഖ വിവരം അന്വേഷിക്കുന്നത് കണ്ടപ്പോൾ സന്തോഷം....❤️

  • @shahidapt2589
    @shahidapt2589 ปีที่แล้ว +7

    സിനു താത്തനെ കണ്ടപ്പോൾ ഉമ്മന്റെ യും ഉപ്പാന്റെ യും സന്തോഷം മാഷാ അല്ലാഹ് 🌹🌹❤️❤️🥰

  • @diludil4754
    @diludil4754 ปีที่แล้ว +135

    ഉപ്പ സിനുനോട്‌ വിശേഷം ഒക്കെ ചോദിച്ചു വളരെ സന്തോഷം ❤️❤️❤️❤️😂😂🤩🤩🤩🤩🤩😘😘😘😘❤️❤️❤️❤️

    • @jahangiradattil4339
      @jahangiradattil4339 ปีที่แล้ว +5

      ഉപ്പാന്റെ മരുമകൾ അല്ലെ പിന്നെ വിശേഷം ചോദിക്കില്ലേ

  • @rajeenaongallur2534
    @rajeenaongallur2534 ปีที่แล้ว +7

    നമ്മുടെ സിനുവിന്റെ വരവിനായി കാത്തിരിക്കാർന്നു. കട്ട വെയ്റ്റിങ് ആയിരുന്നു... മ്മടെ സിനു എത്തി.... ❤️❤️💞💞ഉമ്മന്റേയും ഉപ്പന്റെയും സന്തോഷം കണ്ടു.. അത് കണ്ടപ്പോ ഞങ്ങൾക്കും സന്തോഷം ആയി.. 🥰🥰❤️. നൗഫൽക്കനെ സമ്മതിച്ചു.. 👍സർപ്രയ്‌സ് അടിപൊളി ആയി... ❤️❤️🌹😍😍😍🥰 എന്നും ഈ സന്തോഷം നില നിർത്തി തരട്ടെ പടച്ചോൻ. ആമീൻ എന്ന് ദുആ ചെയ്യുന്നു 🤲🤲🤲. 💚💚💚😘

  • @amancakes
    @amancakes ปีที่แล้ว +12

    ഉമ്മാ ക്ക് സിനു നെ കണ്ടിട്ട് സന്തോഷം ആയി ല്ലേ. മുഖം കാണും ബോൾ തന്നെ അറിയാം

  • @shamilizaan24
    @shamilizaan24 ปีที่แล้ว +6

    ഉമ്മ സീനു നെ കാണാൻ പോകുന്ന ഭാഗം എത്രവട്ടം ബാക്ക് അടിച്ചു നോക്കി എന്ന് അറിയില്ല നൗഫൂ 😂😂😂

  • @haneenaanu2288
    @haneenaanu2288 ปีที่แล้ว +40

    സിനുനെ കണ്ടപ്പോൾ ഉമ്മന്റെ സന്തോഷം വീഡിയോ സൂപ്പർ ആയി 😍

  • @hishusworld7125
    @hishusworld7125 ปีที่แล้ว +77

    പാവം ഉപ്പാന്റെ ഒരു സന്തോഷം..... സുഖ വിവരം ഒക്കെ അന്നെഷിക്കുന്നു മാഷാ അള്ളാഹ

    • @saifusaifu8861
      @saifusaifu8861 ปีที่แล้ว +1

      ഉപ്പാന്റെ സ്നേഹം ഒന്നും ഉമ്മാക് ഇല്ലാ സിനു നോട്

    • @hishusworld7125
      @hishusworld7125 ปีที่แล้ว

      @@saifusaifu8861 അത് പറയരുത്.... ഉമ്മക്കും ഉണ്ട്... അത് ഉപ്പയുടെ വേറെ ഒരു ഇഷ്ടം.. ആ ഉമ്മ ഒരു പാവം ആണ് 🥰

    • @saifusaifu8861
      @saifusaifu8861 ปีที่แล้ว

      @@hishusworld7125 അവൾ വന്ന ഉമ്മ അവളോട് ഒന്നും മിണ്ടില്ല വെറും ചക്കര എന്ന ചിന്ത maathramolu uppanim വേണ്ട മരുമോളെ യും മൈന്റ് ഉണ്ടാവില്ല

  • @abdulsaleemsaleem9445
    @abdulsaleemsaleem9445 ปีที่แล้ว +13

    Vaappakku.marumole.kandappo.bayankara.santhoosham.noufale.vappaane.kaanumpo.vaappa.ennuvilikkanam.tto.vaappa.ummarathirkkumpol.

  • @kavanoorkitchen8453
    @kavanoorkitchen8453 ปีที่แล้ว +58

    സിനുവിനെ കണ്ടപ്പോൾ ഉപ്പ സന്തോഷത്തിൽ ഒരുപാട് സംസാരിച്ചു ഉപ്പ ഇതുവരെ വീഡിയോയിൽ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല

  • @kulsunasar1635
    @kulsunasar1635 ปีที่แล้ว +34

    മാഷാഅല്ലാഹ്‌ എല്ലാവരും എന്നും ഇത് പോലെ സന്തോഷം ഉണ്ടാവെട്ടെ

  • @HhhHhh-yp8qu
    @HhhHhh-yp8qu ปีที่แล้ว +37

    ഉപ്പാന്റെ ഒരു സന്തോഷം... masha allah

  • @shebinas2870
    @shebinas2870 ปีที่แล้ว +9

    Ee video yk vendi katta waiting aayrunnu... Innathe video kandu kannum manasum niranju... Snehamulla umma yum marumolum.. Ennum ee sneham engne thanne nilanilkaan nadhan thoufeek nalkatte🤲🤲 🥰🥰🤩🤩

  • @azminaashraf
    @azminaashraf ปีที่แล้ว +12

    ഇന്ന് ചെറു പുഞ്ചിരിയോടെ വീഡിയോ കണ്ടു 🥰

  • @annuhasee3814
    @annuhasee3814 ปีที่แล้ว +59

    പാവം ഉമ്മാനെ കസേരന്റെ മുകളിൽ കയറ്റി പാവം ഉപ്പയും പെട്ടു 😄
    ഈ വിഡീയോ കണ്ട് Happy ആയി ട്ടോ ❤️ നിങ്ങളോ Gayz
    ഇനി വിഡീയോ ഒന്നൂടി ഉഷാറാവും

  • @rasiyanoushad2468
    @rasiyanoushad2468 ปีที่แล้ว +8

    സിനു കണ്ടപ്പോൾ ഉമ്മക്ക് സന്തോഷo ഉമ്മ ❤️❤️❤️❤️❤️❤️👍👍👌👌

  • @abduljalil5005
    @abduljalil5005 ปีที่แล้ว +12

    അബായ ആണ് sinunu bangi

  • @pesfutureking9251
    @pesfutureking9251 ปีที่แล้ว +4

    Naufalin uppanod salam paranju kerikkoode

  • @rejeenasha6756
    @rejeenasha6756 ปีที่แล้ว +2

    Soufi vannapol undaya athe santhosham uppak eppol----MASHAALLAH

  • @subaidasubu8743
    @subaidasubu8743 ปีที่แล้ว +21

    മാഷാ അള്ളാഹ് ഈ സന്തോഷം എന്നും നിലിൽക്കട്ടെ 🤲🤲🤲

  • @Riyas_Rockzzz
    @Riyas_Rockzzz ปีที่แล้ว +98

    ഇങനെ ഉള്ള ഉമ്മയും മരുമകളും ഒരു വിധം കമ്മി ആണ് allha എല്ലാവർക്കും സന്തോഷം കൊടുക്കട്ടെ 🥰🤲

    • @shailanasar3824
      @shailanasar3824 ปีที่แล้ว +3

      Njanum enta sondham makkalapola kaanunnadhu

  • @pmkhouse8497
    @pmkhouse8497 ปีที่แล้ว +6

    ഉമ്മാക്ക് നല്ല സന്തോഷം

  • @subhanasubhana4607
    @subhanasubhana4607 ปีที่แล้ว +2

    സൂപ്പർ വീഡിയോ മാഷാ അള്ളാ അടിപൊളി പ്രാങ്ക്

  • @nousheenap2807
    @nousheenap2807 ปีที่แล้ว +3

    Mashallah ennum happy aayirikkette

  • @rashafabin8278
    @rashafabin8278 ปีที่แล้ว +8

    മാഷാഅല്ലാഹ്‌ ❤️❤️

  • @niyasrazaqu8330
    @niyasrazaqu8330 ปีที่แล้ว +64

    പൊളിച്ചു സിനുനോട് ഉമ്മാക്കും ഉപ്പക്കും എന്ത് സ്നേഹം ആണ് അത് എന്നും നിലനിൽക്കട്ടെ ഈ സന്തോഷം എന്നും എപ്പോഴും നിലനിൽക്കട്ടെ

  • @sheebasheeba1482
    @sheebasheeba1482 ปีที่แล้ว +19

    പാവം ഉമ്മ, ഞെട്ടി പോയി ഉമ്മനെ പറ്റിക്കണ്ട രുന്നു. ബോക്സിന്റെ പേര് പറഞ് മുകളിൽ കയറ്റി പാവം ഉമ്മയെ പറ്റിക്കണ്ടരുന്നു🥰🥰🥰

  • @junukingini8887
    @junukingini8887 ปีที่แล้ว +6

    എന്താ ഭംഗി stalam കാണാൻ

  • @shihabv6074
    @shihabv6074 ปีที่แล้ว +6

    Paavam ummayum uppayum yandoru sandosham🥰

  • @ramsheenarafeek7577
    @ramsheenarafeek7577 ปีที่แล้ว +2

    ഓൺ ലൈൻ ആയി ഫാഷൻ ഡിസൈൻ craft work Calligraphy ചെയ്യാൻ താല്പര്യം ഉണ്ടോ

  • @shamseenashamseenapa5272
    @shamseenashamseenapa5272 ปีที่แล้ว +5

    Anjanae sinu വിരുന്ന് kazhijj വന്നല്ലോ.

  • @ashrafvk6395
    @ashrafvk6395 ปีที่แล้ว +3

    Uppaykum hajirummakkum sandhoshayille 🥰🤩🤩🤩

  • @jameela7327
    @jameela7327 ปีที่แล้ว +3

    Masha Allah santhosa mayi

  • @fadiyashamnafadiya486
    @fadiyashamnafadiya486 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ ലവ് you🥰💖💖💖

  • @mujeebmuji5824
    @mujeebmuji5824 ปีที่แล้ว +32

    ഉപ്പ വന്ന് കയറി നോക്കുന്നത് കണ്ടപ്പോ പാവം തോന്നി.

  • @anassabira5978
    @anassabira5978 ปีที่แล้ว +4

    മാഷാ അല്ലഹ് പൊളിക്കും

  • @sameeraameri6341
    @sameeraameri6341 ปีที่แล้ว +5

    എന്നപോലെ ഈ വിഡിയോ കാണാൻ kathirunnavar😍

  • @fasilkuttu8704
    @fasilkuttu8704 ปีที่แล้ว +4

    First njan kandu waiting ayirunnu

  • @asmiayishamadakkal6594
    @asmiayishamadakkal6594 ปีที่แล้ว +6

    Masha Allah ♥️

  • @noorafsha911
    @noorafsha911 ปีที่แล้ว +6

    Sinu ksheenamokke mari sundhariyayitto

  • @arwakunchammed6499
    @arwakunchammed6499 ปีที่แล้ว +3

    Uppante santhosham mashaallah

  • @rasheedraihan1514
    @rasheedraihan1514 ปีที่แล้ว +14

    Pavam AA uppa,😅🤣

  • @8Stars786
    @8Stars786 ปีที่แล้ว +4

    Masha allah🥰

  • @suharalatheef7041
    @suharalatheef7041 ปีที่แล้ว +7

    അൽഹംദുലില്ലാഹ് ♥♥♥♥

  • @Bavamvr
    @Bavamvr ปีที่แล้ว +2

    വീഡിയോ കണ്ട് കുറെ 😄chu🥰

  • @dilu__641
    @dilu__641 ปีที่แล้ว +57

    സിനു പാവം കുട്ടിയാട്ടോ. മാഷാ അല്ലഹ് 😍😍😍😍

  • @ayshahanan6909
    @ayshahanan6909 ปีที่แล้ว +2

    Ummmaaa uppaa👍🏻👍🏻❤

  • @febivlogs5036
    @febivlogs5036 ปีที่แล้ว +7

    പാവം ഉപ്പ തിരയുന്നു 😀

  • @shamsupanikkaparambil6256
    @shamsupanikkaparambil6256 ปีที่แล้ว +28

    പാവം ഉപ്പ ഉമ്മാന്റെ ഒരു പൊലി വ് ഈ സന്തോഷം എന്നും നിലനിർത്തി തരട്ടെ.🤲

  • @thesneek3531
    @thesneek3531 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻

  • @nazzworld943
    @nazzworld943 ปีที่แล้ว +2

    Noufal adutha question sofiyodekepovunila chodichitte verum allarum 🤣🤣

  • @mujeebarifa4843
    @mujeebarifa4843 ปีที่แล้ว +6

    Noufaln pidichoode sadanam

  • @user-pr2je5eh6r
    @user-pr2je5eh6r ปีที่แล้ว +3

    ഉപ്പ സിനു നല്ല കൂട്ടാണല്ലോ 😍😍😍😍

  • @safdharilahi7634
    @safdharilahi7634 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ ഇ സ്നേഹം എന്നും നിലനിർത്തിത്തരട്ടെ 🤲🤲🤲🥰🥰🥰🥰❤️❤️❤️❤️❤️

  • @shsfikk3997
    @shsfikk3997 ปีที่แล้ว +71

    Masha Allah ഇയ് വീഡിയോ കണ്ടപ്പോൾ സന്ദോഷം ആയവർ ഉണ്ടോ എന്നെ poolle😁❤‍🩹

    • @ckh4488
      @ckh4488 ปีที่แล้ว +2

      ഇതൊരു വ്ലോഗ് ആണെന്ന് മറക്കരുത് മുൻ കൂട്ടി പ്ലാൻ ചെയ്തു ഉണ്ടാക്കിയ വീഡിയോ അന്ധം കമ്മികൾക്ക് ഇതു മനസിലായില്ല 🤔🤔🤔🤔🤔

  • @salihamp7822
    @salihamp7822 ปีที่แล้ว +8

    പൂവൻകോഴി ഞെട്ടിപ്പോയി

  • @HAJIMALLAOOO
    @HAJIMALLAOOO ปีที่แล้ว +2

    ഉപ്പ പാവം ഭയങ്കര തെരച്ചിൽ ബോക്സ് ഉമ്മാനെ കസേര ന്റെ മേൽ കയറ്റണ്ട എന്ന് പേടിച്ചിട്ടാവാം

  • @naseeranaseera1492
    @naseeranaseera1492 ปีที่แล้ว +2

    Allah ഉപ്പ ബോക്സ് തപ്പാൻ കേറിയപ്പോൾ ഞാൻ ചിരിച്ചു ഒരു വകയായി 🤣🤣🤣🤣

  • @naseelashoukath4744
    @naseelashoukath4744 ปีที่แล้ว +2

    Masha Allah super

  • @samaha6646
    @samaha6646 ปีที่แล้ว +3

    Mashaallah Allah 👍🤲🤲🤲🌹🌹🌹

  • @mhdkp6832
    @mhdkp6832 ปีที่แล้ว +2

    ഉപ്പാക്ക് നല്ല സ്നേഹം

  • @naseerae9628
    @naseerae9628 ปีที่แล้ว +6

    എല്ലാവരും ഈ വിഡിയോ poliyakki👍👍🥰

  • @ummukulsupk1499
    @ummukulsupk1499 ปีที่แล้ว +1

    Uppa de samsararam ellam nanaye adipolyan 💕

  • @asiyaasi985
    @asiyaasi985 ปีที่แล้ว +6

    Mashaallha ennum happy ayit undaganam 👍👍🥰🥰🥰🥰❤️❤️

  • @raniyauliyil7175
    @raniyauliyil7175 ปีที่แล้ว +2

    Masha allah

  • @Nihal205
    @Nihal205 ปีที่แล้ว +4

    സംഭവം പൊളി ആയി 👍🏻👍🏻👍🏻😆😆😆😆

  • @afsaashraf4861
    @afsaashraf4861 ปีที่แล้ว

    noufalkkkaaa......Sinuthade oru different types hijab tutorial cheyyan parayooo pls.....pls.....

  • @farsanajasmine3487
    @farsanajasmine3487 ปีที่แล้ว +71

    വീടിന്റെ മുൻഭാഗത്ത് ഉപ്പയും അടുക്കളയിൽ ഉമ്മയും ഉണ്ടായിട്ടും ബാബി എങ്ങനെ അകത്തുകേറിയെന്ന് ഓർത്തിട്ടാണ് ഉമ്മാ അന്തംവിട്ട് നോക്കിയേ 😂

    • @nooramunjiya6941
      @nooramunjiya6941 ปีที่แล้ว +4

      പറയും പോലെ

    • @shafrinshaf3886
      @shafrinshaf3886 ปีที่แล้ว

      അതിന് അവരെ റൂമിൽ കൊണ്ടോയില്ലേ ആ സമയത് ആണ് അവൾ കേറിയെ 🥴😐

    • @farsanajasmine3487
      @farsanajasmine3487 ปีที่แล้ว +3

      @@shafrinshaf3886 അത് ഉമ്മാക്ക് അറിയില്ലായിരുന്നല്ലോ ആദ്യം

  • @shahalmuhammed3940
    @shahalmuhammed3940 ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻അൽഹംദുലില്ലാഹ്

  • @shanusworld9337
    @shanusworld9337 ปีที่แล้ว +1

    Uppa sitouttnn parayunnath keteela yentha parayunnath Eni manassilaki tharanam

  • @abdullatheefpunnakkottil4059
    @abdullatheefpunnakkottil4059 ปีที่แล้ว +4

    ഉമ്മങ്ങാനും ഞെട്ടിയാലോ എന്ന് കരുതീട്ടാവും സിനു ലൈറ്റ് ഇട്ടത്

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 ปีที่แล้ว

    ഫ്രാങ്കോക്കെ ഉഷാറായി. ചെറിയൊരു പാളിച്ച പറ്റിപ്പോയി സിനു തിരിഞ്ഞു നിൽക്കേണ്ടിയിരുന്നു 😂😂😂

  • @harisharis5588
    @harisharis5588 ปีที่แล้ว

    Ummak orupadu sandhoshan aayi

  • @najiyanajiya1781
    @najiyanajiya1781 ปีที่แล้ว

    ❤️❤️ ikkadea vtl ninnum 1week pogunna ennea ikka 2days kazhiyubol konduvarum ... Ikkadea vtl ethubol 1st nokka adutha 2days leave ennanu 😄

  • @mscreation7397
    @mscreation7397 ปีที่แล้ว +1

    Hijab tutorial cheyy ithaà♥️♥️

  • @sinu9336
    @sinu9336 ปีที่แล้ว +2

    Ente ummem uppem ighanaanu🙃🥰😘🤗🤗🤗🤗🤗

  • @shabeebrahman2436
    @shabeebrahman2436 ปีที่แล้ว +2

    Chakkarakk kodukk aduthadh

  • @muhammedrefath4347
    @muhammedrefath4347 ปีที่แล้ว +3

    Nice surprise

  • @rishad3849
    @rishad3849 ปีที่แล้ว +3

    Mashaallha

  • @shahinahibahiba8631
    @shahinahibahiba8631 ปีที่แล้ว

    Umma...uppa....santhosham....

  • @shanusworld9337
    @shanusworld9337 ปีที่แล้ว

    Pavan uppachi ummane erakki box thirayan Keri love you family

  • @Headmistresswef2014
    @Headmistresswef2014 ปีที่แล้ว +1

    അടിപൊളി.. ഉമ്മ ഭയങ്കര രസം ആണ്...❤❤

  • @aneesamansoor9625
    @aneesamansoor9625 ปีที่แล้ว

    Masha Allah adipoli..

  • @ranasworld5356
    @ranasworld5356 ปีที่แล้ว

    Noufalkakk sinuthathante leguegokke pidichude

  • @raseenarasi9866
    @raseenarasi9866 ปีที่แล้ว +1

    😀 മാഷാ അള്ളാ ❤️

  • @mabrookkv1690
    @mabrookkv1690 ปีที่แล้ว +6

    Hi Noufalkaa Ummane Pattikallim

  • @babusfamilyvlog744
    @babusfamilyvlog744 ปีที่แล้ว +5

    Super 👍👍🥰♥️

  • @shafnashafnu123
    @shafnashafnu123 ปีที่แล้ว +4

    Sthiram preshakar ♥️?

  • @petlover2042
    @petlover2042 ปีที่แล้ว +19

    Sinu veetil poyi full power aayi thirichu vannu. Ini adipoli vedio pratheekshikkam.....👍👍👍🤩🤩🤩

  • @nasmilmohd8168
    @nasmilmohd8168 ปีที่แล้ว

    Ethra validation veetile kuttya since oro yogam

  • @RaSha143
    @RaSha143 ปีที่แล้ว +1

    ഇത് കണ്ടപ്പോൾ ഒളിച്ചോടി പെണ്ണിനേം കൊണ്ട് വീട്ടിൽ വരുന്നപോലെ 😛😛😛

  • @safiyaumar786
    @safiyaumar786 ปีที่แล้ว

    Ee vedeo orupadu isttamay

  • @aflahpt8472
    @aflahpt8472 ปีที่แล้ว +1

    Super vedio...... 👏👏👏👏

  • @rinu.meharin7522
    @rinu.meharin7522 ปีที่แล้ว +384

    ഈ വീഡിയോക്ക് കട്ട വെയ്റ്റിംഗ് ചെയ്തവർ ആരൊക്കെ

  • @safanathsafanath5896
    @safanathsafanath5896 ปีที่แล้ว +2

    നജ്‌ലന്റെ entry super🥰