എന്റെ ആദ്യത്തെ പെണ്ണ് കാണൽ /#/

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 793

  • @shahanavt9357
    @shahanavt9357 ปีที่แล้ว +98

    കല്ലിയാണം കഴിഞ്ഞിട്ട് ഈ വീഡിയോ കാണുന്നവർ ഉണ്ടോ

  • @anwarshanu
    @anwarshanu 2 ปีที่แล้ว +25

    😍😍😍അങ്ങനെ പെണ്ണ് കണ്ടു വന്നു മക്കളെ 🤣

  • @chinjuz1426
    @chinjuz1426 2 ปีที่แล้ว +185

    ഉമ്മ അനാവശ്യം ആയിട്ട് പൈസ ചിലവാക്കാൻ സമ്മതിക്കില്ല....😍😍എല്ലാത്തിനും ഉമ്മ അതിൻ്റേതായ വില കൽപ്പിക്കുന്നു മാഷാ അല്ലാഹ് ..😍😍😍

  • @ishaazim5602
    @ishaazim5602 2 ปีที่แล้ว +44

    ഞാൻ ഇപ്പോ കുറച്ച് ആയെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് 😊ഒരുപാട് പാട് ഇഷ്ടം 😍

  • @sunilnisha4843
    @sunilnisha4843 2 ปีที่แล้ว +5

    Hi🖤✨️പെണ്ണ് കാണാൻ പോവാണ് എന്ന് പറഞ്ഞു സുബ്ക്രൈബ്ഴ്സിനെ പറ്റിക്കുകയാണല്ലേ 🖤✨️

  • @chaachuuszz7506
    @chaachuuszz7506 2 ปีที่แล้ว +36

    ഇതെങ്ങാനും ഞ്ഞങ്ങക്കുള്ള prank ആണെങ്കിൽ ഉറപ്പായിട്ടും നൗഫൽകാ വീട്ടിൽ കേറി തല്ലും ഞങ്ങൾ 😛🤪😆

  • @remyasanil9082
    @remyasanil9082 2 ปีที่แล้ว +37

    ഉപ്പയ്ക്കും ഉമ്മയ്ക്കും ചേരുന്ന ഒരു നല്ല മരുമകളെ കിട്ടട്ടെ 👍👍👍🥰🥰😍😍💞💞💞❤️❤️❤️

  • @murshidalatheef1762
    @murshidalatheef1762 2 ปีที่แล้ว +8

    ഉമ്മനേം ഞമ്മളെയും ഒരുമിച്ചു prank ആകുകയാണോ

  • @DARK_F_F_YT
    @DARK_F_F_YT 2 ปีที่แล้ว +19

    ഹായ് പെണ്ണുകാണാൻ പോകുമ്പോൾ അല്ലേ ഫ്രൂട്ട്സ് കൊണ്ടുപോകുന്നത പുതിയ അറിവ്

  • @raseenarm1501
    @raseenarm1501 2 ปีที่แล้ว +7

    മോനെ നൗഫലെ അളളാന സ്തുക്കു സലാം ചൊല്ലി തുടങ്ങു മോനെ

  • @safreenakp9786
    @safreenakp9786 2 ปีที่แล้ว +6

    അപ്പൊ ഇതും love merage ആവും അല്ലെ😊😊👍

  • @nafisahad1959
    @nafisahad1959 2 ปีที่แล้ว +8

    Uppa nannayathinte santhoshamaanu makkale ummakku.ennum padachon nelanirthi kodukate

  • @raseenarm1501
    @raseenarm1501 2 ปีที่แล้ว +47

    അനൃവരുടെ മുതൽ അവരുടെ പൊരുത്തം ഇല്ലാതെ തിഞ്ഞാൻ പാടില്ല

    • @raseenak.t7187
      @raseenak.t7187 2 ปีที่แล้ว

      പൊന്നി അരിയോ ന്ന് ചോയ്ച്ചേരം ഉമ്മാന്റെ reply ഇത് റേഷൻ പീടീലെ അരി ആണെന്ന് 🤣🤣🤣

    • @dilus860
      @dilus860 2 ปีที่แล้ว

      @@shabanashabi1328 ഞാനും

  • @jumip6024
    @jumip6024 2 ปีที่แล้ว +79

    നിങ്ങടെ ഈ സന്ദോഷം എന്നും നിലനിൽക്കട്ടെ 😍🤲🤲

  • @rahshaanoosha329
    @rahshaanoosha329 2 ปีที่แล้ว +72

    നാളെ ഒന്ന് ആയെങ്കിൽ, ഉമ്മാന്റെ റിയാക്ഷൻ അറിയാൻ കൊതിയാവുന്നു.നൗഫലിന് നല്ലൊരു ഭാര്യയായി,ഉമ്മക്കും ഉപ്പക്കും നല്ലൊരു മരുമോളായി, ചക്കരക്കും, സൗഫിക്കും നല്ലൊരു നാത്തൂനായി നല്ലൊരു കുട്ടിയെ തന്നെ കിട്ടട്ടെ 🤲🏻🤲🏻🤲🏻

  • @sareena.1724
    @sareena.1724 2 ปีที่แล้ว +27

    മാഷാ അളളാ ♥സൂപ്പറായിട്ടുണ്ട് ഗിഫ്റ്റ് ♥ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെ ...... ആമീന്‍

  • @aysharizmi393
    @aysharizmi393 2 ปีที่แล้ว +3

    Caption kandal vshwasikkan patttilla.. Athond cmnt nokki😊. Onnim kanunnilla... Verdeyanenn manassilayi... Bye..

  • @NUSAIBA-n7f
    @NUSAIBA-n7f 2 ปีที่แล้ว +135

    ഈ സന്തോഷ കുടുംബത്തിലേക്ക് അതിനു പറ്റിയ ഒരു പെൺകുട്ടിയെ തന്നെ കിട്ടട്ടെ.. നൗഫൽന്..🤲 😍😍👍

  • @ayishafathima5724
    @ayishafathima5724 2 ปีที่แล้ว +39

    ഒരു കമന്റും കാണാൻ ഇല്ലാലോ😂എന്താ സംഭവം എന്ന് അറിയാൻ വേണ്ടി വന്ന ഞാൻ ചമ്മിശശി ആയിപോയി 😂😂

  • @lenovotab4051
    @lenovotab4051 2 ปีที่แล้ว +2

    Do വെറുപ്പിക്കരുത് 😡 ആ ഉമ്മാനെ കൊണ്ട് വേഷം കെട്ടിക്കരുത് 😬😬

  • @hamnam1731
    @hamnam1731 2 ปีที่แล้ว +4

    എങ്ങോട്ടാ പെണ്ണ് കാണാൻ പോകുന്നേ നൗഫൽ കാക്കാ

  • @nusaibaabbas6661
    @nusaibaabbas6661 2 ปีที่แล้ว +2

    ഞങ്ങൾ ഇന്ന് പെരിന്തൽമണ്ണ എക്സ്പോയിൽ വെച്ച് ജിൽഷാദിനെ കണ്ടു. നൗഫലിനെ ചോദിച്ചു

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 2 ปีที่แล้ว +8

    Noufalkkaade penninu vendi njamaloke waiting aan tta 😍😍

  • @ninumol6928
    @ninumol6928 2 ปีที่แล้ว +15

    പാവം ആണ് ഉമ്മ നിങ്ങൾ എന്ത് പറഞ്ഞാലും വിശ്വസിക്കും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഉമ്മാനെ

  • @Muhammadriyas1056
    @Muhammadriyas1056 2 ปีที่แล้ว +242

    മ്മളെ പോലെ ഈ വിഡിയോക്ക്‌ വേണ്ടി കാത്തിരുന്നവർ ആരൊക്കെണ്ട് 😌🥳🥳

  • @shereenashere4114
    @shereenashere4114 2 ปีที่แล้ว +3

    സത്യാണോ വെയ്റ്റിംഗ് ആയിരുന്നു നൗഫൽ

  • @muflihmubarak8366
    @muflihmubarak8366 2 ปีที่แล้ว +5

    മാഷാഅല്ലാഹ്‌ 🤲🌹🌹. ഉമ്മ ഉപ്പ വന്ന സന്തോഷത്തില ണ്. നാളെ വരെ waite ചെയ്യണംല്ലേ 😪😪. നല്ല സ്വാലിഹായ പെൺ കുട്ടിയെ നൽകണേ നാഥാ 🤲🌹🤲

  • @fathimabathool9052
    @fathimabathool9052 2 ปีที่แล้ว +2

    ചായയിൽ ഊതാൻ പാടില്ല ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️

  • @alavivarikodan1056
    @alavivarikodan1056 2 ปีที่แล้ว +4

    അടുത്ത വിഡിയോ കാണാൻ വെയ്റ്റിങ്

  • @rizaaysha1068
    @rizaaysha1068 2 ปีที่แล้ว +2

    നാളെത്തെ വീഡിയോ ക് വെയിറ്റ് chyuukaya

  • @fithuswobi8809
    @fithuswobi8809 2 ปีที่แล้ว +2

    ജീവനുള്ള ഒരാളുടെ ഫോട്ടോ വരച്ചാൽ അതിനു ജീവൻ നൽകാൻ പടച്ച റബ്ബ് നിങ്ങളോട് പറയും ആ ഫോട്ടോ വീടിനുള്ളിൽ വച്ചാൽ ആ വീട്ടിലേക്ക് റഹ്മത്തിന് മലക്കുകൾ കയറുകയില്ല
    എന്ന് നബി തങ്ങൾ നമ്മെ പഠിപ്പിച്ചിട്ടുണ്ട്

  • @nasalworld2798
    @nasalworld2798 2 ปีที่แล้ว +4

    ആ ഹോട്ടലിൽ കയറിയിട്ട് ചായയുടെയും കടി യുടെയും പൈസ പറഞ്ഞിട്ട് ഉമ്മാക്ക് വേണ്ട എന്ന് പറഞ്ഞിട്ട് 😂😂 അവരെ കുറ്റപ്പെടുത്തുമ്പോൾ വീഡിയോ കാണാൻ വരുന്ന ആ 2 സബ്സ്ക്രൈബ് ആയ കടയുടെ സ്റ്റാഫ് ഈ വീഡിയോ കണ്ട് പൊട്ടിച്ചിരിക്കുന്നു ഉണ്ടാവും😂😂

  • @rubeenarubi3900
    @rubeenarubi3900 2 ปีที่แล้ว +2

    നൗഫൽ ഇക്ക യുടെ കല്യാണം കാണാൻ വെയ്റ്റിംഗ് ലാണ് insha allah കല്യാണം വേഗം നടക്കട്ടെ 🥰💞

  • @shahanarinshadm1483
    @shahanarinshadm1483 2 ปีที่แล้ว +5

    Umma paisa nokiyaan venda enn parayunnath 😊umma venda paranjalum vedich kodukk noufalka....

  • @സുബൈർ-ഢ9ഢ
    @സുബൈർ-ഢ9ഢ 2 ปีที่แล้ว +2

    വ അലൈകുമുസ്സലാം ഒരു പ്രാങ്ക് ന്റെ മണമടിക്കുന്നു ണ്ടല്ലോ നൗഫൽ 😜😍🥰😍😍

  • @anz2245
    @anz2245 2 ปีที่แล้ว +1

    ഇങ്ങനെയുള്ള caption vechiitt വീഡിയോ ഇടല്ല ട്ടോ😒 ഞാൻ ഒരു ഹാർട്ട് patient ആണ് 😒😒

  • @navas2178
    @navas2178 2 ปีที่แล้ว +2

    ബർഗർ എന്ന് പറഞ്ഞപ്പോൾ വറക് എന്നായിരിക്കും ഉമ്മ കേട്ടത്

  • @jinusebastian8999
    @jinusebastian8999 2 ปีที่แล้ว +2

    എനിക്ക് ഏറ്റവും ഇഷ്ടം ഉമ്മാ യാണ് ഉമ്മാ അടിപൊളി ഇങ്ങനെ ഒരു ഉമ്മ യെ കിട്ടിയത് ഭാഗ്യം 💕💕💕🥰

  • @alfashifaazzvlogs2081
    @alfashifaazzvlogs2081 2 ปีที่แล้ว +49

    Ummak nala സന്തോഷം ഉണ്ട് ഇപ്പൊ ❤ അതാണ് പാട്ട് പാടി ഡാൻസ് കളിച്ചു നടക്കുന്നത് പാവം സന്തോഷകട്ടെ 😍😍😍♥

  • @fathimaziya5971
    @fathimaziya5971 2 ปีที่แล้ว +23

    ഇതൊരു പ്രാങ്ക് ആണെന്നാണ് തോന്നുന്നത് ഞങ്ങളെ പറ്റിക്കയാണോ നൗഫൂ സസ്‌ക്രൈബിനു ഒരു മുന്നറിയിപ്പും തന്നില്ലല്ലോ എന്തായാലും നെക്സ്റ്റ് വിഡിയോ വെയ്റ്റിംഗ്

  • @althafzayanzayan4692
    @althafzayanzayan4692 ปีที่แล้ว +1

    കാപ്ഷൻ വയ്ച്ചു പെണ്ണിനെ videoil ഫുൾ തേടിയ ഞാൻ 😂😂😂😂😂😂😂😂😂😂😂enne pole aarelum undo video kandu chammiyavar😂

  • @angottoingotto7949
    @angottoingotto7949 2 ปีที่แล้ว +3

    മാഷാ അള്ളാ പെണ്ണിനെ കാണാൻ ഞങ്ങളും വെയിറ്റ് ചെയ്യുന്നു

  • @akbaru1902
    @akbaru1902 2 ปีที่แล้ว +4

    ഞങ്ങടെ ഉപ്പ poliyaneda🤣🤣

  • @nihlathannu9335
    @nihlathannu9335 2 ปีที่แล้ว +6

    വീഡിയോ അടിപൊളി നൗഫൽ കുറെ ചിരിച്ചു ഉമ്മാന്റെ കോമഡി കേട്ടിട്ട്

  • @shareefshareef7689
    @shareefshareef7689 2 ปีที่แล้ว +4

    നാളത്തെ vidiok വേണ്ടി കട്ട waitinganu

  • @raihansalman2550
    @raihansalman2550 2 ปีที่แล้ว +9

    എന്റെ കുട്ടിക്ക് ആ പാട്ട് നല്ല ഇഷ്ട്ടമാണ്

  • @aysharahman5753
    @aysharahman5753 2 ปีที่แล้ว +13

    മറ്റുള്ളവരുടെ മുതൽ അനുവാദം ഇല്ലാതെ എടുക്കാം പാടില്ല അത് മാങ്ങ ആയിക്കോട്ടെ ചക്ക ആയിക്കോട്ടെ അത് ആറാം. ആണ് അള്ളാഹു യാത്ര സ്ഫലമാകഠ് ആമീൻ 🤲

  • @UshaKumari-gt7qp
    @UshaKumari-gt7qp 2 ปีที่แล้ว +2

    കളിയാക്കുമെങ്കി ലും നൗഫൽ ഉമ്മയോട് ആത്മാർത്ഥ സ്നേഹം ഉണ്ട് എന്നും അത് നില നിർത്തണം കേട്ടോ ഉമ്മ ഒരു പാവം ആണ്

  • @fmadhavikutti
    @fmadhavikutti 2 ปีที่แล้ว +1

    ചക്കരയുടെ ചെക്കന്റ വീട്ടിൽ poyapola നൗഫലും പെണ്ണുകാണാൻ പോകുവാണോ സസ്പൻസ്

  • @aboobackerakku3475
    @aboobackerakku3475 2 ปีที่แล้ว +3

    ടീ ടിം ഖത്തറിലെ ഫേമസ് കാഫ്റ്റിരിയ ആണ് മാഷാ അള്ളാഹ് ഫോട്ടോ പൊളി 👍😍

  • @asnuvavachi8340
    @asnuvavachi8340 2 ปีที่แล้ว +43

    ❣️❣️സ്നേഹം മാത്രം ഈ ഫാമിലിയോട് ❣️❣️

  • @vahidamol3766
    @vahidamol3766 2 ปีที่แล้ว +115

    Masha allah❤ഒരുപാട് ഒരുപാട് സന്തോഷം.... 🥰🥰അള്ളാഹ്... എന്നും ഈ സന്തോഷം നിലനിർത്തി കൊടുക്കണേ... 🤲🤲🤲🤲ഉമ്മാനിം ഉപ്പാനിം ഒരുമിച്ച് കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷാണ്.... 💕💕💕

  • @thasli-noushad9611
    @thasli-noushad9611 2 ปีที่แล้ว +2

    Hai, ഞാൻ ഇന്ന് ങ്ങളെ ബേപ്പൂർ വെച്ച് കണ്ടീനു, 👍

  • @sahlasalman3
    @sahlasalman3 2 ปีที่แล้ว +2

    Masha allha video k vendi wating ayirunnu

  • @saleemsheikhvp6759
    @saleemsheikhvp6759 2 ปีที่แล้ว +30

    Masha allah
    ഉമ്മാന്റെ സന്ദോഷം allahu മരണം വരെ നിലനിർത്തികൊടുക്കട്ടെ

  • @farshanafarsu7508
    @farshanafarsu7508 2 ปีที่แล้ว +5

    Masha Allah Idhupolee yoozhum Happy Ayii Iriktee Ameen💫👋

  • @thansiriyas2334
    @thansiriyas2334 2 ปีที่แล้ว +2

    Noufalkka family inn bepoor beechilekk vannille ningale kandathil orupadu santhosham caril povumbo beechinte avide car nirthiyappo ennod photo edukkano chothichille oru padu Happy ayi kandathil 🥰🥰

  • @munshikitchen8780
    @munshikitchen8780 2 ปีที่แล้ว +17

    അത് ഉമ്മ പറഞ്ഞത് ശരിയാ എല്ലാരും ലോങ്ങ്‌ ആണാല്ലോ ഉമ്മാക് ഒരു പേടി 😄😄

  • @haseenabegum7152
    @haseenabegum7152 2 ปีที่แล้ว +3

    Umma uppa nalla sandoshatulaa.allahu nila nirthatte

  • @drawingcrafting1103
    @drawingcrafting1103 2 ปีที่แล้ว +7

    അടുത്ത വീഡിയോക് കാത്തിരിക്കുന്നു 👍🏻👍🏻

    • @ishasvolgs6642
      @ishasvolgs6642 2 ปีที่แล้ว

      Ttttttt😂😂😂😂😂😂ttt🥒🥒😂t🥒🥒😂ttt🥒t😂😂ttt🥒🥒tt😂😂t

  • @haseebbin_mohammed5107
    @haseebbin_mohammed5107 2 ปีที่แล้ว +2

    നാളെത്തെ വീടിയോക്കട്ട വെയ്റ്റിങ്ങിൽ ആണ് ട്ടൊ👍

  • @aminusvlog1869
    @aminusvlog1869 2 ปีที่แล้ว +2

    PERINTHALMANNA vannappol mindiyill🥺

  • @ninu_555
    @ninu_555 2 ปีที่แล้ว +2

    നൗഫലിക്കാനെ കോട്ടക്കുന്നിമ്മൽ നിന്ന് കണ്ട് സെൽഫി ഒക്കെ എടുത്തു. സൂപ്പർ ഇക്ക

  • @anusvlogs2283
    @anusvlogs2283 2 ปีที่แล้ว +6

    ഇപ്രാവശ്യം ഉപ്പാക്ക് നല്ല മാറ്റം ഉണ്ട്. നല്ല സംസാരവും കളിയും ചിരിയും ഒക്കെ ഉണ്ട്. Mashaallah അള്ളാഹു നിലനിർത്തി തരട്ടെ. 🤲🤲🤲

  • @rahiyanathnaser8396
    @rahiyanathnaser8396 2 ปีที่แล้ว +26

    ഉമ്മാക് സന്തോഷം ആണ് ഉപ്പാനെ കണ്ടിട്ട്

  • @arty___hand956
    @arty___hand956 2 ปีที่แล้ว +11

    Insha allah nan one day chakkaraneem varachutharam😊😊

  • @madekitchen3148
    @madekitchen3148 2 ปีที่แล้ว +1

    Evade Penn ipo kanum ippo kanum ennu karuthi,☹️☹️

  • @ayishumol7426
    @ayishumol7426 2 ปีที่แล้ว +1

    Sound korave ann too onnn shredhikk

  • @kunjimonvloags7719
    @kunjimonvloags7719 2 ปีที่แล้ว +1

    ചായക്ക് Rs 100ആണെങ്കിൽ ഗ്ലാസ് കൊടുക്കണ്ടാ ഉമ്മാ

  • @ramlaramla7995
    @ramlaramla7995 2 ปีที่แล้ว +2

    Hi noufalkka
    Ente molkke ingale bayankara fanatto
    Oru hi tharo

  • @rugminick3124
    @rugminick3124 2 ปีที่แล้ว +4

    ഉപ്പാന്റെ ചിരിയും വർത്താനും കേൾക്കാൻ നല്ല തമാശയാണ്.

  • @jaasmi3651
    @jaasmi3651 2 ปีที่แล้ว +17

    നൗഫൽ വല്ലാതെ കളിയാക്കണ്ട മര്യാദക്ക് നാളെ പെണ്ണ് കാണൽ തന്നെ ആയിരിക്കണം വീടിയോല് 😎 ,,,,പിന്നെ ഇപ്രാവശ്യം ഹോസ്റ്റലിൽ നിന്നും വന്നപ്പോൾ നല്ലൊരു മാറ്റം കാണുന്നുണ്ട് ,മനസ്സ് തുറന്ന് നല്ലോണം സംസാരിക്കുന്നുണ്ട് വീടിയോയിൽ അൽഹംദുലില്ലാഹ് എന്നും നില നിർത്തട്ടെ

  • @nesheesworld6522
    @nesheesworld6522 2 ปีที่แล้ว +2

    Mashaallah 🥰🥰 innlaeae ellavereayum kandirunnu purath vech orupaaad santhosham🥰🥰🥰🥰🥰

  • @ishaazim5602
    @ishaazim5602 2 ปีที่แล้ว +10

    നാളത്തെ വീഡിയോ cutta waiting😍

  • @sidhiquevm6807
    @sidhiquevm6807 2 ปีที่แล้ว +1

    നൗഫൽ ക്ക ടൂർ wayanadil വായോ

  • @Hai-dg8ku
    @Hai-dg8ku 2 ปีที่แล้ว +1

    നൗഫൽ ഉമ്മാക്ക് സലഫി മൊക്ക ന വാങ്ങി കൊടുക്കൂ നല്ല ഭംഗിഉണ്ടാവും

  • @rinulukku9446
    @rinulukku9446 2 ปีที่แล้ว +3

    Onnu kettikoode noufalkkaaa

  • @mubigafuzahrin1432
    @mubigafuzahrin1432 2 ปีที่แล้ว +1

    ഇന്ന് വൈകിയല്ലോ നൗഫലെ.... അൻവറിന്റെ വീഡിയോ കണ്ടു...

  • @MLP__PTM
    @MLP__PTM 2 ปีที่แล้ว +5

    മാഷാ അള്ളാഹ്.......♥
    പോട്ടം അടിപൊളി....👍
    അത് വരച്ചു തന്നവരോട്
    ഒത്തിരി സ്നേഹം___🌷

  • @fathimariyana2118
    @fathimariyana2118 2 ปีที่แล้ว +33

    മാഷാഅല്ലാഹ്‌ ഉപ്പ ചിരിക്കുന്നത് കണ്ടപ്പോൾ സന്തോഷം നിങ്ങളുടെ ഇ സ്നേഹം എന്നും ഇത് പോലെ നിലനിൽക്കട്ടെ ആമീൻ 🤲🤲🤲🤲🤲

  • @kadeejaenganeyanpangedukka9745
    @kadeejaenganeyanpangedukka9745 2 ปีที่แล้ว +1

    അനുവാമില്ലാതെ ആരുടെയും ഒന്നും എടുക്കരുത്

  • @faseena6371
    @faseena6371 2 ปีที่แล้ว +48

    Masha allah 🤲. യാത്രയൊക്കെ സുഖമായി നടക്കട്ടെ. ഈ സന്തോഷം എന്നും അല്ലാഹു നിലനിർത്തി തരട്ടെ 🤲

    • @nazarkwt6089
      @nazarkwt6089 2 ปีที่แล้ว +1

      ആമീൻ 🌹

    • @kidsrokzz3712
      @kidsrokzz3712 2 ปีที่แล้ว

      Had yugoslavia under into john john hgh hjh. B

  • @muthuzworld36
    @muthuzworld36 2 ปีที่แล้ว +4

    കല്ലിയാണം കായിക് എല്ലാവർക്കും കണ്ണൻ പീസ്

  • @nayeema1328
    @nayeema1328 2 ปีที่แล้ว +2

    Ith prank anenn thonnunn soufi illathe Penn kanan povuo

  • @soudathp7896
    @soudathp7896 2 ปีที่แล้ว +1

    നൗഫൽ oru മൈക് വാങ്ങി വെക്കണം

  • @saboorasafeer7243
    @saboorasafeer7243 2 ปีที่แล้ว +10

    Ee santhosham yennum nilanilkatte,uppante santhosham mashallah

  • @najiyanasrin8491
    @najiyanasrin8491 2 ปีที่แล้ว +1

    ഇങ്ങളെ പെരുന്നാൾ സോങ് ന്റെ മോന്റെ favrt ആണ്

  • @fathimamehna81
    @fathimamehna81 2 ปีที่แล้ว +1

    പെരിന്തൽമണ്ണ വന്നപ്പോൾ നീ പറഞ്ഞില്ലല്ലോ

  • @shihabshihab9066
    @shihabshihab9066 2 ปีที่แล้ว +1

    Manassu thurannu chirikkan aagrahamullavar noufalinte vlog kandolou

  • @sidheequevp2701
    @sidheequevp2701 2 ปีที่แล้ว +1

    പറ്റിച്ചു കളഞ്ഞു പെണ്ണിനെ നോക്കി ഇരിക്കായിരുന്ന

  • @shahanasherinpkshahana3446
    @shahanasherinpkshahana3446 2 ปีที่แล้ว +1

    Noufl kaka egle vally eshtan enikum ummakum njgk vlly oru agrahm und egl sadich tharo

  • @behappywithmyfamily6128
    @behappywithmyfamily6128 2 ปีที่แล้ว

    ചക്കര മാറു മറക്കില്ല. എത്ര പറഞ്ഞാലും... ഷാനു അന്യ പുരുഷൻ ആണ് അവൾക്കു.. അവന്റെ മുമ്പിലും ലോകത്തിന്റെ മുമ്പിലും എന്തിനാ അധ് കാണിക്കുന്നേ

  • @noorunooravlogs9681
    @noorunooravlogs9681 2 ปีที่แล้ว +1

    മാഷാഅള്ളാഹ്‌ പൊന്നാരന്റെ നൗഫലെ ഈ ഉമ്മാന്റെ സംസാരം കെട്ട് ചിരിച്ചു മടുത്തു അതിനിടയിൽ ഉപ്പാന്റെ കോമഡിയും എന്നും ഈ സന്തോഷം പടച്ചോൻ നിലനിർത്തി തരട്ടെ
    എനിക്ക് reply തരാതെ ഞാൻ ഇനി കമന്റ്‌ ഇടില്ല 🤭🤭🤭🤭 അടുത്ത വീഡിയോ യിൽ എന്നെ പറയും വേണം

  • @jessyjessy2431
    @jessyjessy2431 2 ปีที่แล้ว +1

    ഇത് പ്രാങ്ക് ആണോ 🤔🤔

  • @noufaladivaram3028
    @noufaladivaram3028 2 ปีที่แล้ว +1

    Inne perinthalmanna expo kanan vannirunnu alle

  • @chaachuuszz7506
    @chaachuuszz7506 2 ปีที่แล้ว +5

    പടച്ചോനേ എന്താ ഈ കേക്കുന്നെ😍 ഇത് സത്യം തന്നാണോ......🤔തമ്പ്നെയിൽ കണ്ടപ്പോഴും video കണ്ടുകൊണ്ടിരിക്കുമ്പോഴും വിശ്വസിച്ചിരുന്നില്ല But ലാസ്റ്റ് നൗഫൽ പറഞ്ഞപ്പോഴാ വിശ്വാസം ആയത്... 🥰അയ്യോ എന്താണെന്നറിയില്ല വല്ലാത്തൊരു Happiness....ഒരുപാട് ഒരുപാട് സന്തോഷം....🥰🥰🥰നാളത്തെ videok katta waiting 🥰😍😍😍🥰😍😍😍😍

  • @haseenahasi1341
    @haseenahasi1341 2 ปีที่แล้ว +4

    ഉമ്മയും മോനും ഫോട്ടോ സൂപ്പർ

  • @Falah778
    @Falah778 2 ปีที่แล้ว

    Video kanunnathunte munne thanne njn like adikkum. Ummayum monum uyaragalil ethatte.

  • @shihabshihab5610
    @shihabshihab5610 2 ปีที่แล้ว +4

    നൗഫു നീ വളരെ നിഷ്കളങ്കന നിന്നെ അല്ലഹു കഷ്ട്ടപടുത്തില്ല..... നല്ലോരു മൊഞ്ചത്തിയെ നിനക്ക് ഈനയയി കിറ്റട്ടെ 🤲🏻 ഉമ്മ ഇന്നും നിങ്ങളുടെ സംസാരം കേട്ടു കുറേ ചിരിച്ചു.....🥰🥰🥰🥰🥰🥰🥰🥰🥰

  • @thesneefaisal9435
    @thesneefaisal9435 2 ปีที่แล้ว +7

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻