Thank you so much Rahul ne vote cheythathine you guys are so lucky.Shafi parambil sreekandan epo Rahul aghne youth power Anne nighale nayikunnath ..I am sure he will rise his voice for you guys..😍
സൗമ്യൻ. മാന്യൻ. വിദ്യാഭ്യാസവും വിവരവും അന്തസ്സും അഭിമാനവും ഉള്ള ചെറുപ്പക്കാരൻ. അന്തസ്സ് ഉള്ള കുടുംബം.. ഇനിയും ഒരുപാട് ഉയരങ്ങൾ താങ്കൾക്ക് കീഴടക്കാൻ പറ്റും.. അഭിനന്ദനങ്ങൾ രാഹുൽ. 🌹🌹
ഒരു കോൺഗ്രസ്കാരി എന്ന നിലയിൽ അഭിമാനിക്കുന്നു. കോൺഗ്രസ് പാർട്ടി പൂർവാധികം ശക്തിയോടെ തിരിച്ചു വരുന്നു. പാർട്ടിക്ക് നല്ലൊരു ഭാവി ഈ യുവനേതാക്കളിലുണ്ട്.❤❤❤❤🎉🎉🎉🎉
രാഹുൽ ആദ്യമായി ചാനൽ ചർച്ചയിൽ വന്നപ്പോൾ ഞാൻ ഏഷ്യാനെറ്റ് ന്യൂസിലെ കമൻറ് ബോക്സിൽ കമൻറ് ഇട്ടിരുന്നു. ഇവൻ ആളൊരു പുലി ആകുമെന്ന്. ഇപ്പൊ പുലിയല്ല അതുക്കും മേലെ❤❤❤. എല്ലാവിധ ആശംസകളും ❤ പാലക്കാടിന് വേണ്ടി പൊരുതുക❤
ശ്രീകണ്ഠൻ - ഷാഫി - രാഹുൽ 🇮🇳🥰 പാലക്കാടിന്റെ നേതാക്കൾ 👍🏻, ഇതുപോലെ ഓരോ ജില്ലയിലും മൂന്ന് നേതാക്കന്മാർ ഉണ്ടായിരുന്നെങ്കിൽ അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ UDF ഉജ്യുല വിജയം നേടുമെന്ന് ഉറപ്പുള്ളവർ 👍🏻🇮🇳
മിതമായ ഭാഷ്യം... ഇത്രയേറെ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടും എവിടെയും ഒരു അഹങ്കാരത്തിന്റെ ഗീർവാണങ്ങളുടെ ഒരു കണിക പോലുമില്ല , എതിർ സ്ഥാനാർത്ഥിയെ അധിക്ഷേപിക്കുന്ന ഒരു പരാമർശം പോലുമില്ല , ഇതുകൊണ്ടൊക്കെ തന്നെയാണ് ഇക്കൂട്ടർ വേറിട്ട് നിൽക്കുന്നതും.... തുടർന്നും ഇങ്ങനെ തെന്നയാവട്ടെ , ആശംസകൾ
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ രാഹുൽ. എല്ലാ നെറികെട്ട, വഷളൻ കുത്തന്ത്രങ്ങളെയും അതിജീവിച്ചു നേടിയ ഈ സ്വർണ വർണ തിളക്കമുള്ള വിജയം മതേതര കേരളത്തിന്റെ വിജയമാണ്. ആയിരമായിരം അഭിനന്ദനങ്ങൾ. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
രാഹുൽ വന്ന വഴി ഒരിക്കലും മറക്കരുത് ജനങ്ങളെ എപ്പോഴും കൂടെ ചേർത്ത് നിർത്തണം
അതാണ്. എല്ലാത്തിനും മുൻപിൽ ജനങ്ങളാണ്. അത് മറക്കാതിരിക്കുക.
@@shahulhameedhameed9308❤❤
രാഹുൽ 😍നേതാവ് 💪എത്ര പക്വമായ മറുപടികൾ 💪💪💪
ഏത് വിഷയവും പറയുമ്പോൾ നന്നായി പഠിച്ചു വ്യക്തതോട് കൂടി പറയാൻ കഴിവുള്ള പയ്യനാണ് രാഹുൽ👍
shafiyum
Exactly🔥
ഷാഫി പോയതിൽ വളരെ സങ്കടമായിരുന്നു ഇപ്പോൾ സന്തോഷമായി ഷാഫിയെ പോലുള്ള ഒരു MLA യെ തന്നെ ഞങ്ങൾക്ക് കിട്ടി
സത്യം.. ഇപ്പൊ സന്തോഷം ഒരുപാട് ❤❤❤❤❤❤❤
❤❤❤❤❤ ❤❤❤❤
❤
@@haseenabeegam2122 true
Thank you so much Rahul ne vote cheythathine you guys are so lucky.Shafi parambil sreekandan epo Rahul aghne youth power Anne nighale nayikunnath ..I am sure he will rise his voice for you guys..😍
പാർട്ടി നോക്കാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക ജയ് രാഹുൽ 🎉
ഈ വിജയത്തിൽ രാഹുൽ മാങ്കൂട്ടത്തിനോടൊപ്പം.. വാർത്താ ചാനലും മീഡിയ വണ്ണിനോടൊപ്പം ഞങ്ങൾ വിജയം പങ്കിടുന്നു 👍👍👍👍👍👍👍❤️❤️❤️💚💚💚👍👍👍👍👍👍👍👍
സൗമ്യൻ. മാന്യൻ. വിദ്യാഭ്യാസവും വിവരവും അന്തസ്സും അഭിമാനവും ഉള്ള ചെറുപ്പക്കാരൻ. അന്തസ്സ് ഉള്ള കുടുംബം.. ഇനിയും ഒരുപാട് ഉയരങ്ങൾ താങ്കൾക്ക് കീഴടക്കാൻ പറ്റും.. അഭിനന്ദനങ്ങൾ രാഹുൽ. 🌹🌹
പാലക്കാടിലെ വോട്ടർമാരോട് എല്ലാവർക്കും നന്ദി നന്ദി നന്ദി 😍😍😍👍🏻👍🏻👍🏻
അഭിനന്ദനങ്ങൾ രാഹുൽ ബ്രോ ❤️❤️ഷാഫിക്കാ ❤️❤️
രാഹുൽ ബായി എല്ലാ വിധ വിജയാശംസകളും നേരുന്നു 🎉🎉🎉. പലക്കാടിനും കേരളത്തിലെ ജനങ്ങൾ ഉറ്റ് നോക്കുന്ന ഒരു MLA ആവട്ടെ 🎉എന്ന്
രാഹുൽ, ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുക.. നല്ലത് വരട്ടെ ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പാലക്കാടൻ ജനങ്ങൾക്ക് എങ്ങിനെ നന്ദി പറഞ്ഞാലാണ് മതിയാകുക? കൂപ്പ് കൈ വർഗീയമില്ലാത്ത ജനങ്ങളെ.?
നന്ദി
പാലക്കാട് ജനങ്ങളെ നന്ദി, നന്ദി
Yes true
ഒരു കോൺഗ്രസ്കാരി എന്ന നിലയിൽ അഭിമാനിക്കുന്നു. കോൺഗ്രസ് പാർട്ടി പൂർവാധികം ശക്തിയോടെ തിരിച്ചു വരുന്നു. പാർട്ടിക്ക് നല്ലൊരു ഭാവി ഈ യുവനേതാക്കളിലുണ്ട്.❤❤❤❤🎉🎉🎉🎉
Sathyam.. etra abhmanathodu koodiyanu mammal innu thala uyarathil nilkkunnathu.. Jay Indian National Congress.. Jay UDF
True eniyenkilum adi koodaruthe please vote for udf only ❤❤❤😂
ഞാനും 👍🖐❤❤
👍👍👍👍❤️❤️❤️🙏
👍👍❤️❤️
രാഹുൽ പാലക്കാട് ജനതയുടെ മനസ്സ് കീഴടക്കി. മതത്തിനും, ജാതിക്കും, വർഗീയതക്കും അപ്പുറം. ആശംസകൾ.
❤❤
ഷാഫി..ഓരോ ജനങ്ങളുടേയും ഹൃദയത്തിലാണ് ❤❤❤❤❤❤❤❤❤
ജാതി മതം നോക്കാതെ എല്ലാവരോടും ഒരേപോലെ സഹകരിക്കുക. അവരുടെ ആവശ്യം പരിഹരിക്കാൻ സാധിക്കുമെങ്കിൽ ചെയ്തു കൊടുക്കുക
രാഹുലെ 😍മുത്തേ 😍😍😍ഉമ്മ😍😍😍
രാഹുൽ മുത്താണ് പിണറായി ഒന്ന് വിറക്കും നിയമസഭയിൽ
രാഹുൽ ആദ്യമായി ചാനൽ ചർച്ചയിൽ വന്നപ്പോൾ ഞാൻ ഏഷ്യാനെറ്റ് ന്യൂസിലെ കമൻറ് ബോക്സിൽ കമൻറ് ഇട്ടിരുന്നു. ഇവൻ ആളൊരു പുലി ആകുമെന്ന്. ഇപ്പൊ പുലിയല്ല അതുക്കും മേലെ❤❤❤.
എല്ലാവിധ ആശംസകളും ❤ പാലക്കാടിന് വേണ്ടി പൊരുതുക❤
സത്യം ഷാഫിക്ക ചാനൽ കാണുമ്പോൾ വല്ലാത്ത ടെൻഷൻ ആയിരുന്നു
ഒരു പാട് പ്രാർത്ഥിച്ചിരുന്നു🎉🎉🎉🎉🎉🎉
രാഹുൽ ധൈര്യമായിരിക്കണം ജനങ്ങൾ കൂടെയുണ്ട്💪💪💪💪💪💪🇮🇳🇮🇳🇮🇳udf
അഭിനന്ദനങ്ങൾ ഷാഫി രാഹുൽ ❤❤❤❤ ശ്രീകണ്ഠൻ സാർ
രാഹുൽ ഷാഫിയെപ്പോലെ ഒരു ചങ്കിനെ കിട്ടിയ താങ്കൾ ഭാഗ്യവാൻ ആണ്... പാലക്കാട് കാരുടെ പ്രതീക്ഷക്ക് ഒത്തു ഉയരുക 💞💞💞🥰🥰🥰
Yes വിഷ്ണു പറഞ്ഞത് പോലെ രാഹുൽ പക്വത കണിച്ചു
അത് സമ്മതിക്കണം
ഇതാവണം ഒരു team ❤❤❤❤
ഷാഫി. പോയപ്പോൾ. വിഷമം. തോന്നി. ഇപ്പോൾ. അത്. മാറി. ഇനി. ധൈര്യം. തോട്. നല്ല. ജനങ്ങളെ. അറിഞ്ഞു. ജനങ്ങളെ. സ്നേഹിച്ചു. അവർക്കു. വേണ്ടത്. ചെയ്ത്. മുന്നോട്ട്. പോവുക. ഒരായിരം. ആശംസ. നന്ദി. മോനെ. നന്ദി. 👍👍👍👍👍❤️❤️❤️❤️❤️🌹🌹🌹
Rahul, വളരെ സന്തോഷം.
Respect you dear.
നിങ്ങൾ തികച്ചും ഒരു മതേതരൻ ആണ്, അതാണ് ഞങ്ങൾക്ക് വേണ്ടത്
മതേതര മൂല്യങ്ങൾ മുറുകെപിടിച്ച പാലക്കാട്ടിലെ ജങ്ങളോട് ഒരുപാട് സ്നേഹവും ബഹുമാനവും..
രാഹുലിന്റെ ചേനൽ ചർച്ചയിൽ അടിപൊളിയാ മുത്ത ❤
പാലക്കാട്ടുകാർ ❤❤❤❤❤❤❤
ഒരായിരം അഭിനന്ദനങ്ങൾ 💚💚
രാഹുൽ നന്നായി പ്രവർത്തിക്കുക, ആരെയും മാറ്റി നിർത്തരുത് ❤️❤️❤️👍🍦🎉
ശ്രീകണ്ഠൻ - ഷാഫി - രാഹുൽ 🇮🇳🥰 പാലക്കാടിന്റെ നേതാക്കൾ 👍🏻, ഇതുപോലെ ഓരോ ജില്ലയിലും മൂന്ന് നേതാക്കന്മാർ ഉണ്ടായിരുന്നെങ്കിൽ അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ UDF ഉജ്യുല വിജയം നേടുമെന്ന് ഉറപ്പുള്ളവർ 👍🏻🇮🇳
Very true
ഒറ്റക്കെട്ടായി നിന്ന്. അതാണ് വിജയം.
മറക്കരുത് എന്ന് വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നു... പൊതുജനത്തെ മറക്കരുത്... അവരാണ് നിങ്ങളുടെ ക്കരുത്... അവർക്ക് വേണ്ടി പ്രവർത്തിക്കുക....
രാഹുൽ ഇനി ജനങ്ങൾ ക്ക് വേണ്ടി നാടിന്റെ വികസനത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുക
പാലക്കാടിന്റെ നിയുക്ത MLA യ്ക്ക് വിജയാശംസകൾ ♥️♥️♥️♥️♥️. നിയമസഭയിൽ വർധിത പോരാട്ടവീര്യത്തോടെ കാണുന്ന നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു ♥️♥️♥️
രാഹുൽ ഷാഫി രാഷ്ട്രീയത്തിലും ജീവിതത്തിലും നല്ല വ്യക്തികൾ❤❤❤❤
മാതൃഭൂമിയോട് ആരാ ഈ ഞങ്ങള്
പൊളിച്ചു ആ മറുപടി ❤️
അഭിനന്ദനങ്ങൾ എന്റെ പ്രസ്ഥാനം എന്റെ ശക്തി
ഷാഫി സത്യം പറഞ്ഞു രാഹുൽ വിജയിച്ചു 🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏👍🙏👍🙏🙏
വിശ്വസ്ഥരായ നേതാക്കൾ, കൂടെ വളരെ പക്വമായ ടീം വർക്ക് 👌👌😍😍
Shafikkaaaa❤❤rahul❤❤❤❤
Sreekandan 😍 vishnunad 🥰
കൺഗ്രാജുലേഷൻസ് രാഹുൽ ❤️❤️❤️❤️👍👍👍👍👍👍👍🥰🥰🥰🥰
ജയിക്കും എന്ന് അറിയാമായിരുന്നു. ഭൂരിപക്ഷം കൂടിയത് സന്ദീപ് വാര്യരുടെ വരവും കൂടി ആണ് ❤️
ശ്രീകണ്ഠൻ.. പാലക്കാട് കോൺഗ്രസ് സിന്റെ പടക്കുതിര
ഞാനൊരു ഇടത്പക്ഷകാരിയാണ് .എന്നാലും മനസിനൊരു ആശ്വാസം പാലക്കാട് രാഹുൽ വിജയിച്ചപ്പോൾ❤❤❤❤
വോട്ട് മറിച്ച് അല്ലെ 😊
ഉവ്വുവ്വ്, തോറ്റപ്പോൾ nice ആയി plate മറിച്ചു😂😂😂
രാഹുൽ പക്വത ഉള്ള നേതാവ് 🌹🌹🌹
രാഹുൽ❤
പാലക്കാടൻ മനസ്സുകളെ നിങ്ങൾ ക്നന്ദി 🥰🥰🥰
കോൺഗ്രസ് പാർട്ടിയുടെ വിജയം
വിദ്യാഭാസമുള്ള ,പാക്ക്വതയുള്ള ലീഡേഴ്സ് ആണ് ❤
നല്ല ടീം വർക്ക് നടന്നു അതാണ് വിജയത്തിലേക്കു നയിച്ചത് ചെറു പാർട്ടികളും സഹായിച്ചു ❤
രാഹുൽ നിങ്ങൾ ജനങ്ങളുടെ നേതാവാണ് 💪💪💪 പൊളിക്കു മുത്തേ 👏👏👏🙏🙏
ഒരു സിപിഎം കാരൻ ആയ എനിക്ക് പോലും രാഹുൽ ജയിക്കണമ് ആഗ്രഹം പ്രാർത്ഥന ആയിരുന്നു.. കാരണം മറ്റു പാർട്ടി എല്ലാത്തിനും വെറുത്തു പോയി
🎉❤❤❤
ഉവ്വുവ്വ്😂😂😂😂
നിങ്ങള് ജന്മനാ UDF ആണെന്ന് ആർക്കാണ് അറിയാത്തത്😂😂😂😂
ഷാഫിക്ക. രാഹുൽ😘😘😘❤❤❤❤
മിതമായ ഭാഷ്യം... ഇത്രയേറെ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടും എവിടെയും ഒരു അഹങ്കാരത്തിന്റെ ഗീർവാണങ്ങളുടെ ഒരു കണിക പോലുമില്ല , എതിർ സ്ഥാനാർത്ഥിയെ അധിക്ഷേപിക്കുന്ന ഒരു പരാമർശം പോലുമില്ല , ഇതുകൊണ്ടൊക്കെ തന്നെയാണ് ഇക്കൂട്ടർ വേറിട്ട് നിൽക്കുന്നതും.... തുടർന്നും ഇങ്ങനെ തെന്നയാവട്ടെ , ആശംസകൾ
വിജയാശംസകൾ❤❤ യുഡിഫ്
എല്ലാർക്കും കിട്ടിയല്ലോ. ഇനി ആരും ബാക്കി ഇല്ലല്ലോ. അപ്പളും പറഞ്ഞില്ലേ നികേണ്ട നികേണ്ട ന്ന്. CJP നിക്കേണ്ട നികേണ്ട ന്നു 😂😂
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ രാഹുൽ. എല്ലാ നെറികെട്ട, വഷളൻ കുത്തന്ത്രങ്ങളെയും അതിജീവിച്ചു നേടിയ ഈ സ്വർണ വർണ തിളക്കമുള്ള വിജയം മതേതര കേരളത്തിന്റെ വിജയമാണ്. ആയിരമായിരം അഭിനന്ദനങ്ങൾ. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
🔥🔥🔥🔥ഷാഫി രാഹുൽ ശ്രീ കണ്ഠൻ
ഒരുപാട് ആരോപണങ്ങളും ഒരുപാട് പ്രശ്നങ്ങളും നിങ്ങളുടെ മുന്നിൽ വന്നപ്പോൾ തള്ളിക്കളഞ്ഞ ആളാണ് നിങ്ങൾ നിങ്ങൾക്ക് ഒരായിരം അഭിവാദ്യങ്ങൾ
കോൺഗ്രസിൻ്റെ ഭാവി നേതാക്കൾ ,എത്ര പക്വമായ സംസാരം
യുവ നേതാക്കൾ 🇮🇳🇮🇳🇮🇳🇮🇳🤚🤚🤚🤚🤚🤚🤚🤚🤚
പാലക്കാട്ടുകാരുടെ ഭാഗ്യമാണ് രാഹുൽ ❤
What a powerfull statement Shafi❤.. congratulations Rahul
രാഹുൽ 💚💚💚
യൂത്തന്മാർ തകർക്കുന്നു ❤❤❤🎉
രാഹുൽ ❤️ഷാഫി ❤️👍👍
7:02 ഇതാണ്.. ഇതാണ് ഒരു നേതാവിന് വേണ്ട ക്വാളിറ്റി❤🎉
😃അഭിനന്ദനങൾ ശ്രീ രാഹുൽ മാങ്കൂട്ടം എംഎൽഎ... 🙏🤝
Shafi 👍Rahul👍
ഷാഫിക്ക ഞങ്ങളുടെ mp ആയതിൽ അഭിമാനിക്കുന്നു...
സന്ദീപ് varrier അനുഭവിച്ച അവഗണന ജനങ്ങൾക്കു ഇപ്പോഴാണ് ബോധ്യമായത്
VK ശ്രീകണ്ടെട്ടൻ ❤❤
അങ്ങ് ഡൽഹിയിൽ ലോക്സഭയെ ഷാഫി വിറപ്പിക്കുമെങ്കിൽ ഇങ്ങു തിരുവനന്തപുരത്ത് നിയമസഭയെ രാഹുൽ വിറപ്പിക്കും... 😊😊😊
ആരാണ് നമ്മൾ 👌👌
രാഹുൽ ❤❤❤❤🎉🎉🎉🎉
ഉമ്മൻ ചാണ്ടിയുടെ ഓമന ശിഷ്യൻമാർ ഷാഫി പറമ്പിൽ & രാഹുൽ മാങ്കുട്ടത്തിൽ 🫶🇮🇳🇮🇳🇮🇳🕉️☪️✝️💚🤍🧡🥰😘😘
❤❤ exactly
Yes u said it🎉
അതാണ് 💪💪💪💪💪
❤️❤️മോനെ ❤പതിനായിരം ❤️വിജയസ്കൾ ❤❤❤❤🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹❤️❤️❤️🌹🌹🌹
Congrates. Rahul💙💙💙💙👍
ഈ ജയം ഷാഫിയുടെ വിജയം
കോണ്‍ഗ്രസിന്റെ ഭാവി കേരളത്തില്‍ സുരക്ഷിതമാണ്, യുവനേതൃത്വം പൊളിയാണ്❤❤❤
ഉറച്ച രാഷ്ട്രീയനിലപാടിനും പാലക്കാടിൻ്റെ പൂർണ്ണ പിന്തുണ
ഒരുപാടൊരുപാട് സന്തോഷം❤❤❤❤❤
പാലക്കാട് തൃശൂര് അല്ല നല്ല മട്ട അരി ചോറ് തിന്ന് വളർന്നവരാ🥰💪
നല്ല പാലക്കാടൻ മട്ട 🔥
മുത്തേ സത്തേ ഷാഫി ഇനി സമാധാമായി ഉറങ്ങിക്കോളു
All the best dear Rahul ❤and all the great people
"സരിൻ തരംഗം '' രാഹുൽ മാൻകുട്ടം അട്ടിമറി വിജയത്തിനു കാരണമായി. 😂😂😂
സരിൻ്റെ ഹൃദയമിടിപ്പ് ആ സ്റ്റെതസ്കോപ്പ് വെച്ച് ഒന്ന് പരിശോധിക്കണേ
Congrats Rahul keep it up
Rahul ✌️✌️shafi sreekandan
Shafi sree Rahul ❤❤❤
ഉമ്മന്‍ ചാണ്ടി സാർ ആയിരിക്കും ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ❤
രാഹുൽ പാലക്കാടിന് എതെല്ലാം ചെയ്യാൻ കൈമോ ചെയ്യുക പാലക്കാടെ ജനങ്ങൾ ക്ക് അഭിനന്ദനങ്ങൾ 👍👍👍👍
Sree ❤️❤️❤️🌹🌹🌹😍😍😍
❤❤❤ shafiii
രാഹുല്‍ ❤🎉❤💪🔥👌
അഭിനന്ദനങ്ങൾ രാഹുൽ
Rahul 🎉🎉🎉🎉🎉🎉🎉❤❤❤
മന്ത്രി രാജേഷ് ഇ ശ്രീക്കണ്ടനെയാണ് 2019 ൽ അണ്ടർ എസ്റ്റിമേറ്റ് ചെയ്തത്😂😂