Automatic but Not an AMT | Maruti Suzuki Vitara Brezza 1.5 Petrol Test Drive Review | Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 335

  • @user-pj9jj5kg1x
    @user-pj9jj5kg1x 3 ปีที่แล้ว +271

    കാർ ഇല്ലെങ്കിലും കാറിനെ കുറിച്ച് എല്ലാം അറിഞ്ഞിരിക്കണം എന്ന ഒരു vandiprandh കാരണം വീഡിയോ കണുന്നവർ ആയിരിക്കും നമ്മളിൽ പലരും❤️❤️❤️❤️😂😂🔥

  • @ആന്റോആന്റപ്പൻസ്
    @ആന്റോആന്റപ്പൻസ് 3 ปีที่แล้ว +81

    *മാരുതിയുടെ, ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗ് ഉള്ള.. നല്ല മികച്ച മൈലേജും, പവറും ഉള്ള ഒരു കിടിലൻ വണ്ടിയാണ് brezza*

    • @user-jn1ks8dd4j
      @user-jn1ks8dd4j 3 ปีที่แล้ว +1

      Bro 4 star rating verum thattippayittanu enikk thonniyath bcoz 4 star rating ulla tiago fat better aanu. Ncap pass aayittum still vandi safe alla

    • @ആന്റോആന്റപ്പൻസ്
      @ആന്റോആന്റപ്പൻസ് 3 ปีที่แล้ว +8

      @@user-jn1ks8dd4j സേഫ് അല്ല എന്ന് പറയാൻ കാരണം?പിന്നെ ബ്രെസ..tiago രണ്ടും compare ചെയ്യാൻ പറ്റുമോ?engine..പവർ ഡിഫറെൻസ് ഇല്ലേ.tiago ഒരു ഹാച്ച് ബാക്ക് ആണ്.ബ്രെസ്സ subcompact ക്രോസ്സ് ഓവർ അല്ലെ.taigo യെ സ്വിഫ്റ്റ് മായൊക്കെയല്ലേ compare ചെയ്യാൻ പറ്റൂ

    • @shyamvkumarponnu7942
      @shyamvkumarponnu7942 3 ปีที่แล้ว +5

      @@user-jn1ks8dd4j no brother.Brezza proved the build quality.
      Still watch in youtube.

    • @kirans3243
      @kirans3243 3 ปีที่แล้ว

      @MINDEd s cross global ncap test cheythittillalo?

    • @abhinav6345
      @abhinav6345 3 ปีที่แล้ว +3

      @@user-jn1ks8dd4j ariyaatha karyathe kurich parayaruth...

  • @Vandipranthan
    @Vandipranthan  3 ปีที่แล้ว +19

    ഇൻസ്റ്റാഗ്രാം നമ്മൾ 58k ആയിട്ടുണ്ട്. ഫോളോ ചെയ്യാത്തവരുണ്ടെങ്കിൽ താഴെ കാണുന്ന ലിങ്കിൽ പോയി ഫോളോ ചെയ്യൂ.
    instagram.com/vandipranthanofficial/
    vandipranthan.com/

    • @adheeb__7503
      @adheeb__7503 3 ปีที่แล้ว

      Naturally Aspired engine????

    • @shaziszm2601
      @shaziszm2601 3 ปีที่แล้ว

      Bro മറ്റുള്ള ചാനലിൽ നിന്ന് നിങ്ങളുടെ ചാനൽ വ്യത്യസ്തൻ ആകുന്നത് Drive ചെയ്യുബോൾ നേരേ ഉള്ള visual ആണ് അത് കാണുമ്പോൾ തന്നെ വേറൊരു ഫീൽ തന്നെയാണ് അടുത്ത വിഡിയോയിൽ ശ്രദ്ധിക്കുമെന്ന് പ്രതിക്ഷിക്കുന്നു

  • @nivedsr1567
    @nivedsr1567 3 ปีที่แล้ว +27

    നിങ്ങൾ കാർ ഓടിക്കുബോൾ ക്യാമറ മുന്നോട്ടു കാണിച്ചാൽ നല്ല രസമായിരിക്കും

  • @adithiankt
    @adithiankt 3 ปีที่แล้ว +7

    ഇന്നത്തെ plush ride എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു. കാണുമ്പോ തന്നെ ഒരു feel ഉണ്ട്. നല്ല sporty നോട്ടും.

  • @Rayaangamer563
    @Rayaangamer563 3 ปีที่แล้ว +21

    ഇതും പിന്നെ Scross ഉം മാരുതിയുടെ മെച്ചപ്പെട്ട കാറുകൾ ആണ്....

  • @deepudivakar2262
    @deepudivakar2262 3 ปีที่แล้ว +11

    ചേട്ടാ കാർ ഓടിക്കുമ്പോൾ camera മുന്നോട്ടു വെക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ തന്നെയാ 👌👌

  • @pradeepmannil7305
    @pradeepmannil7305 3 ปีที่แล้ว +3

    വളരെ നല്ല വീഡിയോ .ഒരു 6 സ്പീഡ് ഓട്ടോമാറ്റിക് ഓടിക്കുന്ന സുഖം ഇല്ലെങ്കിലും വളരെ നന്നായി ഓടിച്ചു പോകാൻ കഴിയുന്ന ഒരു വാഹനം. ഉയർന്ന സീറ്റുകൾ മുന്നിലേക്ക് നല്ല കാഴ്ച്ച നൽകുന്നു. പെട്ടെന്നു ഓവർ ടേക്ക് ചെയ്യണമെങ്കിൽ ഗീയർ ലിവറിൽ ഉള്ള ഓവർ ഡ്രൈവ് ബട്ടൺ ഉപയോഗിക്കാം. ടർബോ എഞ്ചിനുകളോട് താരതമ്യം ചെയ്യരുത്. നിത്യജീവിതത്തിൽ ,നന്നായി ഓടിച്ചു പോകാൻ കഴിയുന്ന ഒരു വാഹനം. ഇക്കോ സ്പോർട്ടുമായി താരതമ്യം ചെയ്യാമോ എന്നു ചോദിച്ചാൽ ഇക്കോ പ്പോർട്ട് 3 സിലിണ്ടർ എൻഞ്ചിൻ ആണു. മൊത്തത്തിൽ ട്രാഫിക്കിലും ഹൈവേകളിലും സുഗമമായി ഓടിക്കാവുന്ന ഒരു വാഹനം.

  • @trekavalonjishnukoodam
    @trekavalonjishnukoodam 3 ปีที่แล้ว +7

    Build ക്വാളിറ്റിയിൽ മാരുതിയുടെ മികച്ച കാറുകളിൽ ഒന്നാണ് Brezza എന്നു പറയാം...😍💜 ഓടിക്കാൻ രസമുള്ള നല്ല വണ്ടി 🥰🤩Review എന്നത്തേയും പോലെ മാരകം തന്നെ വണ്ടിപ്രാന്താ🤗🥰💚❤️💟

    • @trekavalonjishnukoodam
      @trekavalonjishnukoodam 3 ปีที่แล้ว

      @MINDEd S cross car crossover alle bro.

    • @trekavalonjishnukoodam
      @trekavalonjishnukoodam 3 ปีที่แล้ว

      @MINDEd njn paranjath entha one of the best build quality ennanu.
      Allathe only the brezza ennalla😂

  • @arunshyam6338
    @arunshyam6338 3 ปีที่แล้ว +2

    ❤️S cross is the All rounder in Maruti..Safety, Mileage, Space, Fairly good Off-road character etc ...By considering many factors S cross is the better option among many makes and models in that price range.
    Bit conservative in few features (e.g Sunroof ..Not really useful in Indian context)
    Overall very Practical and very Reliable car

  • @viveknambiar8982
    @viveknambiar8982 3 ปีที่แล้ว

    Nice Video. Last Nandhi paranju pinne Namaskaram parayunathinte idayil ulla gap vandi drive aswadikal variety ayirunu😁

  • @ronaldbowman1999
    @ronaldbowman1999 3 ปีที่แล้ว +2

    back bumper is strong that nothing will happen for small crashes! I crashed into a set of flower pots and not even a scratch happened!

  • @Arjun-0858
    @Arjun-0858 3 ปีที่แล้ว +8

    ഞാനും വാങ്ങി Tata tiago limited edition.😍😍
    Car ഒരു രക്ഷയും ഇല്ല. സൂപ്പർ ആണ് 🥰🥰🥰🥰🥰😍😍🥰🥰🥰🥰🥰

    • @mansoorkoonari1882
      @mansoorkoonari1882 2 ปีที่แล้ว

      പ്രൈസ് മൈലേജ് പറയൂ

    • @Arjun-0858
      @Arjun-0858 2 ปีที่แล้ว

      Price. 7 lakh
      18/19

  • @hsr1139
    @hsr1139 3 ปีที่แล้ว +1

    Brezza misses out some basic safety features available in other cars of the same category. The only plus point is that it is 4 star rated vehicle as far as safety is concerned. Usually Maruti doesn't care about safety, so are many of the Indian car buyers! It's Tata and Mahendra that has set vg safety standards.

  • @AKupdates2
    @AKupdates2 3 ปีที่แล้ว +1

    Bro which is best vitara brezza or toyota urban cruiser ?
    Pls reply

  • @ronaldbowman1999
    @ronaldbowman1999 3 ปีที่แล้ว +1

    mileage for sure will be minimum 12 kmph average for rashest driving after 8k kms. radio will start playing at high cracking volume when seitched of and switched on!

  • @devanandanms4703
    @devanandanms4703 3 ปีที่แล้ว +11

    ആ sound⚡🔥 maruthi suzuki 🔥♥️🥰

  • @vaishnavrkrishnan9002
    @vaishnavrkrishnan9002 3 ปีที่แล้ว +5

    Price

  • @motionpicturestudio832
    @motionpicturestudio832 3 ปีที่แล้ว +1

    Rakesh bro brezza body metal aano allengil fibero?

  • @robinsamvarghese3943
    @robinsamvarghese3943 3 ปีที่แล้ว +3

    Price ?

  • @ameersudhi1348
    @ameersudhi1348 3 ปีที่แล้ว

    ബ്രീസയുടെ ഫുവൽ ഗൗജ്നെ കുറിച്ചുള്ള ഡീറ്റെയിൽസ് ഇടാമോ ഓരോ കട്ടയിലും എത്ര ഫുവൽ കാണും എന്നത് പറഞ്ഞു തരാമോ

  • @user-jn1ks8dd4j
    @user-jn1ks8dd4j 3 ปีที่แล้ว +2

    Enik thonnunnath Diesel maari petrolil vannapolulla avastha endhanennu ariyilla but better aavananu chance 1.5 ltr alle. Enkilum poraymakal alpam kooduthalanu. Maruthiyude ettavum kidilan vandi ennu palarum paranju kettu orikkalumalla S cross thanneyanu keman. Engine ellam same aavam but qlty nokkiyal brezza shokam. Ini segmentile mattu vandikale apekshichu athra mikachathano?? Service centre availability, maintainance, engine okke nokkiyal mikachath thanne. Power, features, qlty okke nokkiyal 🤔 shokam thanne.
    Maruthi suzuki aanu choice enkil vaangam allenkil mattu vandikal koodi pariganikkendi varum. Avg mid size suv🤗

  • @cpf3068
    @cpf3068 3 ปีที่แล้ว +12

    Engine ellaaaaaam adipoliiii but interior is built like very low quality plastic

    • @pratheesh4596
      @pratheesh4596 3 ปีที่แล้ว

      Athu verum thonnal aanu..quality and looks both are different. It will last long because this is an japanese car.

  • @sreerajvg175
    @sreerajvg175 3 ปีที่แล้ว

    Steering dead center എന്താണ്??
    Steering automatically return വരാത്തത്
    ഇതിൻ്റെ Fault aano??

  • @chandranmelur7935
    @chandranmelur7935 3 ปีที่แล้ว +1

    സുഹൃത്തെ
    എനിക്കയിയൻ ള്ളത്. Polo Turbo യുടെ T SI 1ലിറ്റർ Petrolഎത്ര കിലോമീറ്റർ കിട്ടും. ഗിയർ Manuel ന്
    AT IMT ഇങ്ങനെ ഏതാണ പറയുക

  • @vijayvivek4330
    @vijayvivek4330 3 ปีที่แล้ว +9

    Ellam kollam pakshe ee vandide interior nokkiyal 2010 il ulla car inte interior pole aanu.Atrakk mosham aanu.Vittara ude ettavum valia porayma athaanu

    • @fathimathsuhara2218
      @fathimathsuhara2218 3 ปีที่แล้ว +4

      Ennal 2010 Lullla oru legend poloyude interior poi mariyillalo
      Simple controls is better for every ages

    • @Rayaangamer563
      @Rayaangamer563 3 ปีที่แล้ว

      correct

  • @AS-vd1tk
    @AS-vd1tk 3 ปีที่แล้ว +14

    Fortuner legender review epo varum, i m waiting

  • @twowheels002
    @twowheels002 3 ปีที่แล้ว +7

    പൊളി 🔥💥

  • @bineeshh3275
    @bineeshh3275 3 ปีที่แล้ว +5

    സ്വന്തം ആയി ഒരു വണ്ടി എടുക്കാൻ ഉടനെ കഴിയില്ല എന്ന് അറിയാം എങ്കിലും മുടങ്ങാതെ എല്ലാ വീഡിയോ ഉം മുടങ്ങാതെ കാണുന്ന ഞാൻ

    • @johnjacobcgnr
      @johnjacobcgnr 3 ปีที่แล้ว +3

      Okke nadakkum bro

    • @sharul1709
      @sharul1709 3 ปีที่แล้ว

      @@johnjacobcgnr kidilam name " john jacob 😎"

  • @07HUMMERASIF
    @07HUMMERASIF 3 ปีที่แล้ว

    എന്തായാലും വളരെ നല്ല വിവരണം ആണ് രാഗേഷേട്ടാ അടിപൊളി 👌👌👌 ഹമ്മർ ആസിഫ് 💪💪💪❤🥰

    • @Nihalcm6174
      @Nihalcm6174 3 ปีที่แล้ว

      ആരാണ് ഈ hummer ആസിഫ്

    • @Nihalcm6174
      @Nihalcm6174 3 ปีที่แล้ว

      @Ahmed Yaseen അങ്ങനെ ഒരു അസോസിയേഷൻ ഉണ്ടോടെ

    • @07HUMMERASIF
      @07HUMMERASIF 3 ปีที่แล้ว

      ഞാൻ സ്വന്തമായി തുടങ്ങിയ അസോസിയേഷൻ ആണ് ബ്രോ 🙏🙏🙏🙏

  • @anandsam9746
    @anandsam9746 3 ปีที่แล้ว +1

    Gearnte levernte sideil oru button undu athu overdriveinu use cheyunatha athayathu 4th gearil innu 3rd gearileku varum
    Athu paranjila athukonda njan paranje

  • @gopinathgopinath4234
    @gopinathgopinath4234 3 ปีที่แล้ว +8

    mahindra marazzo base model review cheyyamo

  • @minhajmjc2617
    @minhajmjc2617 3 ปีที่แล้ว +5

    My request:
    Music quality test il FM kaanikkunnadhin pakaram NCS nte music keelpichoode🙏🙏☺️🥰

  • @arjunpradeep5665
    @arjunpradeep5665 3 ปีที่แล้ว +2

    Ee year lastil Maruti Suzuki diesel engines tirichu konduvarumo?

    • @aswinas464
      @aswinas464 3 ปีที่แล้ว +1

      Varu Ertiga,breeza ,s cross nu etc varu ,small car nu varila

  • @__all_is_well__9540
    @__all_is_well__9540 3 ปีที่แล้ว +2

    ഈ എഞ്ചിൻ തന്നെ അല്ലെ urban cruise ന്റെ ഓട്ടോമാറ്റികിലും ഉള്ളത്

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว

    സൂപ്പർ രാകേഷ് ഏട്ടാ👌🏼👌🏼👌🏼❤️

  • @ronaldbowman1999
    @ronaldbowman1999 3 ปีที่แล้ว

    fm radio is so stupid as the reception quality of antenna is bad at 90% of the places! smart infotainment is soo good!

  • @sumith6685
    @sumith6685 2 ปีที่แล้ว

    Bro petrol automatic milege ethra kittunnund.... Nattil , pinne highway ilum

    • @Vandipranthan
      @Vandipranthan  2 ปีที่แล้ว

      maryadhakk odicha 15 16 kaalu kodutha 10

  • @Venujeeva
    @Venujeeva 3 ปีที่แล้ว

    Very good review ...Thank you

  • @azadlatheef
    @azadlatheef 3 ปีที่แล้ว +2

    Good presentation 👍👍

  • @Chronicgriffin94
    @Chronicgriffin94 2 ปีที่แล้ว

    Brezza manual eth variant aana best?

  • @soorajsnair627
    @soorajsnair627 3 ปีที่แล้ว +1

    Sadharanakaaran medikkarulla vandikale kurich ariyanamenkil vandipranthan thanne kaananam

  • @anandanor1266
    @anandanor1266 3 ปีที่แล้ว

    Best narratiion

  • @aswinas464
    @aswinas464 3 ปีที่แล้ว +1

    Automatic torque converter pectrol 1500cc ethrayu milage kittuna car eilla 👍

  • @thetraveller3755
    @thetraveller3755 3 ปีที่แล้ว +1

    Torque converter & amt thammil olla vethyasam onn paranj tharuvo allenkil oru vdo cheyyaaamo

    • @naseeb46
      @naseeb46 3 ปีที่แล้ว +2

      AMT sadharana manual transmission pole thanneyan actuators vech automatic aayi shift cheyyunnu enne ullu. Torque converter Automatic enn paranjal clutchin pakaram torque converter aan use cheyyunnath, athan main difference. Torque converter enn paranjal oru fluid coupling aan, athukond thanne clutch change cheyyunna pole ath maattanda aavashyam illa. Ithan basic aayittulla difference.

    • @thetraveller3755
      @thetraveller3755 3 ปีที่แล้ว

      @@naseeb46 thanks bro

    • @naseeb46
      @naseeb46 3 ปีที่แล้ว

      @@thetraveller3755 No problem!

  • @binuvr9174
    @binuvr9174 3 ปีที่แล้ว

    Kia sonet base model and vitara brezza base model comparison chaiyanne.

  • @JM-hn8mf
    @JM-hn8mf 2 ปีที่แล้ว

    Bro Brezza 2022 AT update gear box patti oru video cheyyu bro 60 age above people help akkum

  • @ambienceaddiction6479
    @ambienceaddiction6479 3 ปีที่แล้ว +2

    Bro venue diesel manual 1.5 cheyyamo Power undo

  • @ronaldbowman1999
    @ronaldbowman1999 3 ปีที่แล้ว

    back seat angle is bad for long trips! torque assist is only for less time till the lithium battery empties!

  • @khaleel4401
    @khaleel4401 3 ปีที่แล้ว

    Please post on road price ( approximately)

  • @abhinandvp5289
    @abhinandvp5289 3 ปีที่แล้ว

    Milage?

  • @radhakrishnantp4487
    @radhakrishnantp4487 3 ปีที่แล้ว

    Brezza or S Cross , ഏതാണ് നല്ലത്?

    • @alittlethisandthat8694
      @alittlethisandthat8694 3 ปีที่แล้ว

      Zxi+ Atomatic,6month used,2100km driven kodukan undu

    • @radhakrishnantp4487
      @radhakrishnantp4487 3 ปีที่แล้ว

      @@alittlethisandthat8694 athrakku pokkano vandi? Selling within 6 months?

    • @radhakrishnantp4487
      @radhakrishnantp4487 3 ปีที่แล้ว

      @@alittlethisandthat8694 S cross and Brezza, randum same engine and gearbox alle. Appol randum pokkanennano?

    • @cyriljohns
      @cyriljohns 3 ปีที่แล้ว

      @@radhakrishnantp4487 hi , most reviews say scross is better than brezza.

  • @durgaasanthosh
    @durgaasanthosh 3 ปีที่แล้ว

    Full.option hano rate ethra akum

  • @atulthundil9000
    @atulthundil9000 3 ปีที่แล้ว +1

    easy driving ann nalla refined engine mosham ellatha milegum urap

  • @ramyaramamurthy1636
    @ramyaramamurthy1636 2 ปีที่แล้ว

    Ithinu Diesel undo ?

  • @eyememyself6307
    @eyememyself6307 3 ปีที่แล้ว +3

    Ecosport or venue or Breeza!??

    • @jerin456789
      @jerin456789 3 ปีที่แล้ว +4

      Brezza First.... Next ecosport..... Then venue

    • @abeljude9498
      @abeljude9498 3 ปีที่แล้ว +2

      EcoSport

    • @ameenpi
      @ameenpi 3 ปีที่แล้ว +2

      Ecosport

    • @samuelgeorge5540
      @samuelgeorge5540 3 ปีที่แล้ว

      EcoSport

    • @eyememyself6307
      @eyememyself6307 3 ปีที่แล้ว

      It's raining eco lovers here... ❤️❤️👏👏Anyone using it after 4/5 years and a tip on it's manitannance costs!?

  • @NO_NAME_1
    @NO_NAME_1 2 ปีที่แล้ว +1

    Bro ee carinthe curret name entha

  • @harishharikumar1543
    @harishharikumar1543 2 ปีที่แล้ว

    Chettta,2022 6speed drive review cheyyamo.

  • @cgsachin4761
    @cgsachin4761 3 ปีที่แล้ว +2

    Vandi start cheyumpol rpm 1.5 above kayari nalla sound varanundu 5 sec start cheythu nirthumpol rpm kuranju normal ayi varum .athu enthellum problem ano atho angane ullathano ? Plz rply

    • @jerin456789
      @jerin456789 3 ปีที่แล้ว +3

      It's normal. Engine rpm raised to achieve required temperature quickly. I have Vxi Brezza and 2016swift petrol, both start at 1500rpm..... Then settle to 1000rpm within 30sec👍

    • @cgsachin4761
      @cgsachin4761 3 ปีที่แล้ว +1

      @@jerin456789 vxi brezza anu particular car enthelum problem anu enna vichariche .tnx bro🥰

    • @TorSenGuy
      @TorSenGuy 3 ปีที่แล้ว +6

      Cold start enn parayum athinu. For example early morning okke vandi start cheyyumbo petrol thick aarikum so athinte flow koodan vendi engine control unit higher rpm ilott kondupokunathanu.Normal procedure aanu. Revs thirich thaazhathe high aayitt thanne ninnale kozhappam ullu

  • @MelvuTechyVlogs
    @MelvuTechyVlogs 3 ปีที่แล้ว +3

    breeza kidu

  • @07HUMMERASIF
    @07HUMMERASIF 3 ปีที่แล้ว +4

    HUMMER AASIF LIKED THIS VIDEO FIRST 💪💪💪❤❤❤

    • @jaseeltp2628
      @jaseeltp2628 3 ปีที่แล้ว +5

      Aynu

    • @terrific4092
      @terrific4092 3 ปีที่แล้ว

      ഇത് ആരാ.....

    • @07HUMMERASIF
      @07HUMMERASIF 3 ปีที่แล้ว

      ഇന്ത്യൻ ഹമ്മർ ഫാൻസ്‌ അസോസിയേഷൻ പ്രസിഡന്റും, ഹമ്മറിനെ അങ്ങേ അറ്റം സ്നേഹിക്കുന്നവനും, ഒരു തികഞ്ഞ വണ്ടിപ്രാന്തനും ആണ് ബ്രോ ഈ ഹമ്മർ ആസിഫ് 💪💪💪💪❤❤❤

    • @07HUMMERASIF
      @07HUMMERASIF 3 ปีที่แล้ว

      @@sportshub2048 bro anagane parayalle 🙏🙏 nammal okke vandi pranthanmaar alle 🙏🙏🙏

  • @aslampk4538
    @aslampk4538 3 ปีที่แล้ว

    Bro swift car new model 2021 air kanakk onu paraumooo normal air anooo

  • @muhammedashkar9218
    @muhammedashkar9218 2 ปีที่แล้ว

    Vxi manual.. booked.. waiting.. 💕

  • @sarathrajp6634
    @sarathrajp6634 3 ปีที่แล้ว

    Ithinte automatic ന്റെ rate?

  • @ameersudhi1348
    @ameersudhi1348 3 ปีที่แล้ว

    റിസർവിൽ എത്ര ലിറ്റർ കാണും

  • @wakkiplayer7986
    @wakkiplayer7986 3 ปีที่แล้ว +2

    🤞🤟 brezza 🔥🔥

  • @mr.konnadan2806
    @mr.konnadan2806 3 ปีที่แล้ว +2

    അതിപ്രസരം ❤️👍😁

  • @arunthomas5052
    @arunthomas5052 3 ปีที่แล้ว

    very helpful. thanks

  • @ronaldbowman1999
    @ronaldbowman1999 3 ปีที่แล้ว +1

    it is too late to buy this model brezza now. newer model is going to come. I purchased this brezza automatic in June 2020 and it is a very good vehicle performance wise compared to creta or any similar or above its category to which it can be compared.. only exception is that the Thar suspension is better than Brezza!! This 2020 Brezza has a problem with its battery. Maruti is not as good as before in terms of service as the dealers just wanted to get money. Headlights are what the best is, but you will notice the inner glass melting and I applied to get it replaced. overall, I like it a lot lot than any other car below 20 lakhs. Innova for 25 lakhs is better if 25 lakhs you spend. get a second hand 2020 brezza automatic and I can promise that everybody will be satisfied. with cruise control on, it is possible to achieve 19 plus mileage easily! the vehicle is so powerful that it jumps when auto stop and start at signal engages. be very careful. vehicle can do 140 easily, 16 with bit of effort and I did not take it above that because it is not needed even on inter state long drives! s cross is not as worth as 2020 brezza. ground clearance is also good and we explored idukki without issues.

    • @cyriljohns
      @cyriljohns 3 ปีที่แล้ว

      Hey thank you very much for sharing this

    • @twocrazysouls
      @twocrazysouls 3 ปีที่แล้ว

      But the new Brezza won't be safe because that will be built on heartect platform. Maruti can't provide DCT or cutting edge technology like Koreans and I don't blame them for that it's just not their forte. Engine refinement, reliability and mileage is where they excel. So next gen Brezza unique selling point will be its revamped interiors (still won't match up with the plastic quality with the Koreans Hyundai/Kia) and amazing mileage ( I am expecting 20+ for automatic) but it will be very unsafe compared to the current gen.
      The current gen is the best combination of everything (mileage, comfort, safety etc).
      I am looking for best petrol Automatic under 12 L myself and after analysing all the options in the market I am finally going to book the ZXI AT variant this week itself.

    • @ronaldbowman1999
      @ronaldbowman1999 3 ปีที่แล้ว

      @@twocrazysouls people who bought kia and harrier like my brezza better.. even creta people said brezza was a better choice.. after 8k kms done, the comfort and behaviour changed to my liking!

    • @twocrazysouls
      @twocrazysouls 3 ปีที่แล้ว

      @@ronaldbowman1999 👍 did you feel any jerks in the 4 speed AT? How's its performance on highways or steep inclines? Does the hill hold works well? Have you driven Sonet/Venue iMT or DCT would you recommend buying them? Have you faced any issue with the automatic gearbox yet? What do you miss the most in Brezza AT?
      The only major concern I have with the Brezza ZXI AT is its old school 4 speed automatic gearbox. I am not sure whether it's worth it or not. 🙄

    • @cyriljohns
      @cyriljohns 3 ปีที่แล้ว

      Hi two crazy souls , do consider scross as it is better than brezza .. also the 4 speed auto in brezza and scross is made by Aisin company as far as I found which is well known for its long term reliability.. Toyota Innova too uses this auto transmission ( as Toyota is majority stakeholder in Aisin )

  • @soorajdavid7473
    @soorajdavid7473 3 ปีที่แล้ว

    Ethu zxi AT anno. Or ZxIi +AT dual tone anno
    In Video it says 12.64 lakhs.(zxi AT price) top model is zxi+ dual tone cost nearly 13.75 lakhs. Which model automatic will be value for money?

    • @abdulazeezpp9418
      @abdulazeezpp9418 3 ปีที่แล้ว

      Yente vandi delivery may 15ne brezza zxi+AT one road price 133300

    • @adarshpa5783
      @adarshpa5783 3 ปีที่แล้ว

      @@abdulazeezpp9418 enghana indu vandii

    • @abdulazeezpp9418
      @abdulazeezpp9418 3 ปีที่แล้ว

      @@adarshpa5783 super 👍

    • @adarshpa5783
      @adarshpa5783 3 ปีที่แล้ว

      @@abdulazeezpp9418 millage automatic alle

    • @adarshpa5783
      @adarshpa5783 2 ปีที่แล้ว

      @@abdulazeezpp9418 millage ethara ketanendu city? highway?

  • @binoyvishnu.
    @binoyvishnu. 3 ปีที่แล้ว

    Upcoming CNG version car ?

  • @robypanaplackalabraham9261
    @robypanaplackalabraham9261 3 ปีที่แล้ว +1

    Thanks

  • @praveenvincent9464
    @praveenvincent9464 3 ปีที่แล้ว

    ഞാൻ ഒരു 9 to 10 lakhs ഉള്ളിൽ ഒരു വണ്ടി നോക്കുന്നു ടാറ്റ altroz or ബ്രീസ which is better

  • @jayakrishnak4484
    @jayakrishnak4484 3 ปีที่แล้ว +5

    Maruthi pazhaya 1.6 diesel konduvaranam...🙂...ithoke bayngara outdated aayi🙂

    • @blipbytes
      @blipbytes 3 ปีที่แล้ว

      Orikkalum diesel konduvarilla avar...

    • @frames_by_aj
      @frames_by_aj 3 ปีที่แล้ว +1

      @@blipbytes new maruti's own 1.5 diesel testing il aanu.

    • @blipbytes
      @blipbytes 3 ปีที่แล้ว

      @@frames_by_aj eeeh ahno ennal pwolikkum....pandathe brezza, scross okke kidu aayirnnu

    • @blipbytes
      @blipbytes 3 ปีที่แล้ว

      @@frames_by_aj appo T-jet allairikkum...ee news evidennu kitti parayo?😁

    • @bigbassrider
      @bigbassrider 3 ปีที่แล้ว

      @@frames_by_aj ഫിയറ്റിന്റെ 1.6 ഇനി വരില്ല പക്ഷെ സുസുക്കിയുടെ ആ 1.5 ഡീസൽ 2018 മോഡൽ എർട്ടിഗയിൽ വന്നിരുന്നു പക്ഷെ വന്ന ഉണ്ടനെ തന്നെ ആ മോഡൽ നിർത്തി

  • @richu3990
    @richu3990 3 ปีที่แล้ว +3

    ടാറ്റാ ഫാൻസിന് സേഫ്റ്റി പറഞ്ഞു കുറ്റപ്പെടുത്താൻ കഴിയാത്തത് കൊണ്ട് പുതിയ ഓരോ തരികിടകളുമായി ഇറങ്ങിയിട്ടുണ്ട് 🤣🤣

    • @noshin185
      @noshin185 3 ปีที่แล้ว

      😂ippo verum idukkikaran😂

  • @shaddadchalakkal4527
    @shaddadchalakkal4527 3 ปีที่แล้ว +1

    Njangalude 19 model automatic vitara brezza kk 5 gear undallo

    • @jennathhassan4513
      @jennathhassan4513 3 ปีที่แล้ว +1

      Itu technology were anu

    • @shaddadchalakkal4527
      @shaddadchalakkal4527 3 ปีที่แล้ว

      @@jennathhassan4513 19 model in aan torque um power um kooduthal

    • @jennathhassan4513
      @jennathhassan4513 3 ปีที่แล้ว

      But I guess petrol offers better fuel efficiency and seamless gear shift. Though you will get to know about the gearshift, it is not subtle.

  • @kuttiyozhathil
    @kuttiyozhathil 3 ปีที่แล้ว +1

    Serikkum ee vandi enginum gearbox um oru outdated alle bro

  • @Swamy189
    @Swamy189 3 ปีที่แล้ว

    Can you make a video like life like scinario where you drive along with 4 adult family members and luggage and drive hill, traffic and overtaking. Showing just car is possible to all of us by visiting the showroom.

  • @nivintomshaji6443
    @nivintomshaji6443 3 ปีที่แล้ว +1

    ഓട്ടോമാറ്റിക് mileage 18.5 kittumo 🤔.
    15-16 ഒക്കെ പ്രതീക്ഷിക്കാമോ.
    Genuine Owner give me your opinion

    • @mohammedmurshid434
      @mohammedmurshid434 3 ปีที่แล้ว +1

      15-16 ഒക്കെ കിട്ടും.. സെലേറിയോ AMT ഉപയോഗിക്കുന്നുണ്ട്.... ലോങ് പോവുമ്പോൾ 18-20 ഒക്കെ കിട്ടാറുണ്ട്

    • @nithin3376
      @nithin3376 3 ปีที่แล้ว +1

      @@mohammedmurshid434 aMT yil kituna mileage torque converteril kitilla.. 10-15kmpl pratheekshal mathi

    • @mohammedmurshid434
      @mohammedmurshid434 3 ปีที่แล้ว

      @MINDEd 😂 ath shariya... Ithumaayi Compare cheyyan pattilla

    • @mohammedmurshid434
      @mohammedmurshid434 3 ปีที่แล้ว

      @@nithin3376 athrakittiyal thanne bagyam😌😌

    • @sarathottapalam
      @sarathottapalam 3 ปีที่แล้ว +1

      12-16kmpl kittum... I'm using Urban Cruiser

  • @sanithkumar1986
    @sanithkumar1986 3 ปีที่แล้ว +5

    വണ്ടി ഓടിക്കുമ്പോൾ റോഡ് കാണാനാണ് രസം. ഇത് കുറച്ച ബോറിങ് ആണ്.

  • @joyaljoy145
    @joyaljoy145 3 ปีที่แล้ว +3

    Driving albhutham aayi thonuna vandi odikan ariyillatha le njn

  • @sreerajsrj5047
    @sreerajsrj5047 3 ปีที่แล้ว

    Toraque convertsril മൈലേജ് കുറവല്ലേ കിട്ടു...

  • @Vehicle.1378
    @Vehicle.1378 2 ปีที่แล้ว

    2 L എന്തിനു ഉള്ളത് ആണ് ഒന്ന് പറയുമോ

  • @rohangeorge8751
    @rohangeorge8751 3 ปีที่แล้ว +1

    Honda amaze petrol manual review cheyavoo?

  • @vsop007
    @vsop007 3 ปีที่แล้ว +1

    Allrounder of Maruti 🤓

  • @donythomas7
    @donythomas7 3 ปีที่แล้ว

    How does it compare with Ecosport 6 speed AT?

  • @paulanchil
    @paulanchil 3 ปีที่แล้ว

    Cia സോണറ്റ് ഡീസലിന് റിവ്യൂ ചെയ്യുമോ

  • @gauthamsekharbr8370
    @gauthamsekharbr8370 3 ปีที่แล้ว

    ഈ comment കാണുന്ന എല്ലാരും revoltmotors ടെ സൈറ്റ് il പോയ്‌ req ur സിറ്റി kerala എന്ന് ഇടുവോ, പ്ലീസ്

  • @mornigstar9831
    @mornigstar9831 3 ปีที่แล้ว

    7 സീറ്റർ ഓട്ടോമാറ്റിക് ഏത് ആണ് നല്ലത്

    • @abdulnizar8985
      @abdulnizar8985 3 ปีที่แล้ว +1

      Endeavour

    • @rsn595
      @rsn595 3 ปีที่แล้ว +1

      Budget wise+safety wise tata safari(including 7 airbag) torq converted transmission, മാരുതി ertiga or safety not ur concern buy renault triber automatic..

    • @samuelgeorge5540
      @samuelgeorge5540 3 ปีที่แล้ว

      @@abdulnizar8985 endeavour 10 speed aahn

    • @mornigstar9831
      @mornigstar9831 3 ปีที่แล้ว

      @@rsn595 txs ♥️

  • @robypanaplackalabraham9261
    @robypanaplackalabraham9261 3 ปีที่แล้ว

    what do you mean by kavya neethi

  • @smijornair1400
    @smijornair1400 3 ปีที่แล้ว +4

    👍👍

  • @rafeekge
    @rafeekge 3 ปีที่แล้ว +2

    not work Bluetooth with iPhone 👎🏿👎🏿

  • @amalanand9446
    @amalanand9446 3 ปีที่แล้ว +3

    Machante veed evdeya

    • @Vandipranthan
      @Vandipranthan  3 ปีที่แล้ว +1

      thrissur

    • @amalanand9446
      @amalanand9446 3 ปีที่แล้ว

      @@Vandipranthan smoki chettante naatukaranaano

  • @sreebhadra3986
    @sreebhadra3986 3 ปีที่แล้ว +3

    tork converter entha 🤔🤔

    • @jerin456789
      @jerin456789 3 ปีที่แล้ว +4

      It's a type of Automatic gear box.

    • @rsn595
      @rsn595 3 ปีที่แล้ว +3

      ഇതു വണ്ടിക്കു പെട്ടെന്ന് torq produce ചെയ്യും... SUV FLAGSHIP മോഡലിലെല്ലാം TORQ കോൺവെർട്ടഡ് TRANSMISSION ആണ്... പക്ഷെ ഈ 4 speed transmission outdated ആയോ എന്നൊരു സംശയം 🤔🤔🤔

    • @blipbytes
      @blipbytes 3 ปีที่แล้ว +1

      Manual il gear matumpool oru lag varum athu mattan torque converter ithri power kootum

  • @ronaldbowman1999
    @ronaldbowman1999 3 ปีที่แล้ว

    occasionally vehicle gets locked with key inside!!! it's so bad!

  • @sajeshp8109
    @sajeshp8109 3 ปีที่แล้ว

    Dct gear overheating problems ഉണ്ടോ

    • @samadpathiyil3493
      @samadpathiyil3493 3 ปีที่แล้ว

      Ith dct alla. Torque converter automatic

  • @animathew4774
    @animathew4774 3 ปีที่แล้ว

    ചേട്ടനെ കണ്ടാൽ ഷറഫുദ്ധീൻറെ ലുക്ക്‌ ഉണ്ട് ❤❤

  • @aadhikrishna309
    @aadhikrishna309 3 ปีที่แล้ว

    Innova crysta manuval vedio onn cheyyo

  • @eldhosemathew9622
    @eldhosemathew9622 3 ปีที่แล้ว

    Brezza diesel puthiyathu undo

  • @varks3097
    @varks3097 3 ปีที่แล้ว

    Can v expect a diesel variant with torque converter transmission ?

    • @mbathini2354
      @mbathini2354 2 ปีที่แล้ว

      No as diesel cars will be stopped in future