എല്ലാ കമ്പനികളും കച്ച കെട്ടി ഇറങ്ങി പുതിയ മോഡലുകളും ആയിട്ട്...ഒരു പുതിയ വണ്ടി എടുക്കുന്നയാൾ നല്ല രീതിയിൽ confused ആകുമല്ലോ...വീഡിയോ പൊളിച്ചു ചേട്ടായി 🔥🔥🔥🤩🤩🤩🤩🤩❤️❤️❤️❤️
This car looks really premium....I'm just amazed how much Maruti has improved it's car over the years.👌🔥...have a very elegant design and many new features...Thank you maruti 😍🔥
പുതിയ ബ്രെസ്സ ചില കോണുകളിൽ നിന്ന് സൂപ്പർ പ്രീമിയം ആയി കാണപ്പെടുന്നു, മാത്രമല്ല അവർ കാർ നന്നായി രൂപകൽപ്പന ചെയ്യുകയും ധാരാളം നല്ല ഫീച്ചറുകൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.
കാണാൻ വളരെ ഭംഗി ഉണ്ടെങ്കിലും പ്രൈസ് ഒരല്പം കൂടി lxi ഓൻറോഡ് 9ലക്ഷം ആവും. ബേസ് മുതൽ സ്മാർട്ട് ഹൈബ്രിഡ് സിസ്റ്റം ഒക്കെ വരുന്നത് കൊണ്ടായിരിക്കും... ഇതിന്റെ zxi വാങ്ങുന്ന പൈസക് നെക്സ്ൺ ഡീസൽ സെക്കന്റ് വരിയേണ്ട വാങ്ങാൻ പറ്റും
ഭാഗ്യം ടോയോട്ടക്ക് അല്ലേ... നല്ല മോഡൽ എല്ലാം ടോയോട്ടോ കൊണ്ടുപോയി... ബ്രെസ്സ, ബാലെനോ,.. തിരിച്ചു കിട്ടിയത് കോറോളാ 😂😂... എല്ലാം ഉണ്ടാക്കുന്നത് സെയിം പ്ലാന്റിൽ... ബാഡ്ജിങ് മാത്രം വ്യത്യാസം ഉള്ളു....
Fabric seats absorb dust. Its a disadvantage. It would have been a complete package if it had TPMS, TINTED GLASSES and LEATHER SEATS at least in it's top model since it costs 16.6 lacs onroad Cochin.
മാരുതി അവർ പുറത്തിറക്കുന്ന പുതിയ കാറുകൾക്കായി ഡിസൈനിലും സുരക്ഷയിലും ധാരാളം മാറ്റങ്ങൾ വാങ്ങിയിട്ടുണ്ട്, പുതിയ ബ്രെസ്സ മികച്ചതായി കാണപ്പെടുന്നു, കൂടാതെ അതിൽ ലോഡ് ചെയ്ത സവിശേഷതകളും ഉണ്ട്.
ഓരോ veriants ന്റെ യും വില പറയുക എന്താണ് വിലയിലുള്ള വത്യസമെന്നും ആ വിലക്ക് എന്താണ് നൽകുന്നത് എന്നും പറയുക അപ്പോൾ മനസിലാകും ലഭമാണോ എന്ന് ജനങ്ങൾ മനസിലാക്കെട്ടെ
Most of the mallu automobile experts never says about the Engine cylinder. Don't know why, please tell the number of cylinders..I think this hybrid have an weak 3 cylinder petrol engine.
So many hard plastic stuffs spoiled muscular look of the vehicle, power slightly decreased though mileage increased by 2 litter. Moreover over pricey one for some fancy lazy features
Side ക്ലാഡിങ് അരോചകമായി തോന്നി ടയർ 16 ഇഞ്ച് ആണെന്ക്കിലും ക്ലാഡിങ് ഉള്ളത് കൊണ്ട് വളരെ ചെറുതായി തോന്നി ... Frontil നിന്നു കാണുമ്പോൾ espresso കുറച്ച് ബീഫി ആയ പോലെ തോന്നുന്നു 😂. Features എല്ലാം കൊള്ളാം hud ഒഴിച്ച്.
എല്ലാം തികഞ്ഞ ഒരു വാഹനം ആയി തോന്നി. ഇപ്പോൾ താങ്കളുടെ വിലയിരുത്തൽ കൂടി കണ്ടപ്പോൾ ആ കാര്യം ഉറപ്പിക്കാൻ കഴിഞ്ഞു. താങ്കൾ മാത്രമല്ല റിവ്യൂ ചെയ്യുന്ന എല്ലാവരും നല്ല അഭിപ്രായം മാത്രമേ പറഞ്ഞുള്ളൂ.
അടുത്തായി വന്ന മാരുതി വണ്ടികൾ എല്ലാം ഒന്നിനൊന്നു ഉഷാർ ആണ്. ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് വിചാരിച്ചിരുന്ന മാരുതി വണ്ടികൾ ❤
എല്ലാ കമ്പനികളും കച്ച കെട്ടി ഇറങ്ങി പുതിയ മോഡലുകളും ആയിട്ട്...ഒരു പുതിയ വണ്ടി എടുക്കുന്നയാൾ നല്ല രീതിയിൽ confused ആകുമല്ലോ...വീഡിയോ പൊളിച്ചു ചേട്ടായി 🔥🔥🔥🤩🤩🤩🤩🤩❤️❤️❤️❤️
മാറ്റം എന്ന് പറയുമ്പോൾ correct definition ആയിട്ട് കൊടുക്കാൻ പറ്റിയത് Brezza and Baleno ആണ്. Total changes
കിടിലൻ വണ്ടി. കിടിലൻ ലുക്ക് ആണ് വണ്ടി. നല്ല അടിപൊളി ഇന്റീരിയറും പിന്നെ നല്ല mileagum
This car looks really premium....I'm just amazed how much Maruti has improved it's car over the years.👌🔥...have a very elegant design and many new features...Thank you maruti 😍🔥
Thanks to tata 😄
great car to use, have been using Brezza for past few years and great mileage with premium features
i think സെഗ്മെന്റിൽ തന്നെ ഒരു നല്ലൊരു വണ്ടിയാണ് പുതിയ brezza ഇമ്പ്രോവെമെന്റ് നല്ല പോലെ വന്നിട്ടുണ്ട് 👍
പുതിയ ബ്രെസ്സ ചില കോണുകളിൽ നിന്ന് സൂപ്പർ പ്രീമിയം ആയി കാണപ്പെടുന്നു, മാത്രമല്ല അവർ കാർ നന്നായി രൂപകൽപ്പന ചെയ്യുകയും ധാരാളം നല്ല ഫീച്ചറുകൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.
Ellam kondum tag line pole thanne hot & techy Brezza enn thanne parayam... Interior changes ellam nice aayitund. Prathyekich sunroof
ബ്രെസ്സ എന്നും വിപ്ലവംകരമായ മാറ്റങ്ങൾ ആണ് കാർ മാർക്കറ്റിൽ കൊണ്ട് വന്നിട്ടുള്ളത്, എന്നും ജങ്ങളെ അമ്പരപ്പിക്കുന്ന അപ്ഡേഷൻസ്..... 💫
The design, features everything is superb when compared to the old gen brezza
Vandi nerittu kandu Red one 🥰 adipoli sadanm
Nalla features update anallo vannadu
👍 Good narration.
'അതായതു' എന്ന വാക്ക് ധാരാളം ഉണ്ട്.
ബ്രെസയുടെ ഇതുവരെയുണ്ടായിരുന്ന സെയിൽസ് തകിടം മറിക്കുന്നതാണ് ഇതിന്റെ ഓവർ പ്രൈസ് . ഇനി നെക്സൺ, ഹ്യുണ്ടായി വെന്യു ഒക്കെ ഈസിയായി ബ്രെസയെ അടിച്ചു മലർത്തും
Performance is very bad even compared to older brezza . better to go for Nexon diesel for this price
Adich malarthi😂🥹
Most selling compact suv July 2023 - Brezza
BREZZA - 16,543
Nexon - 12,349
Venue - 10,062
@@fameboys4650 😀😀🤣🤣🤣
Comparing to old gen this seems something 🔥🔥🔥
"കൂടാതെ" കുറച്ചു കൂടുതലാണ്. കുറച്ചു kammiyakaarnnu ♥️
Bro . test drive ന് ഉപയോഗിച്ച breeza LXI variant കിട്ടാൻ വഴിയുണ്ടോ. .. ഒന്ന് പറഞ്ഞ് തരുമോ പ്ലീസ്
Nalla mature aaya design 👌
കാണാൻ വളരെ ഭംഗി ഉണ്ടെങ്കിലും പ്രൈസ് ഒരല്പം കൂടി lxi ഓൻറോഡ് 9ലക്ഷം ആവും. ബേസ് മുതൽ സ്മാർട്ട് ഹൈബ്രിഡ് സിസ്റ്റം ഒക്കെ വരുന്നത് കൊണ്ടായിരിക്കും... ഇതിന്റെ zxi വാങ്ങുന്ന പൈസക് നെക്സ്ൺ ഡീസൽ സെക്കന്റ് വരിയേണ്ട വാങ്ങാൻ പറ്റും
Tata vangiyal ennum paniyayirikum
Base modelil thott hybrid varunnundo bro
@@user-jn1ks8dd4j ഉണ്ട് ബ്രോ... പഴയ ബ്രെസ്സ ഓട്ടോമാറ്റിക് മാത്രം സ്മാർട്ട് ഹൈബ്രിഡ് availavle ഉള്ളു ഇപ്പോൾ lxi തൊട്ട് ഉണ്ട്. അതു കൊണ്ട് മൈലേജ് കൂടി
Back profile sherikkum oru luxury car inte poole und
*എല്ലാം വന്നു കയറിയ മരുമകൻ്റെ (ടൊയോട്ട) ഭാഗ്യം* 😁😁
ഭാഗ്യം ടോയോട്ടക്ക് അല്ലേ... നല്ല മോഡൽ എല്ലാം ടോയോട്ടോ കൊണ്ടുപോയി... ബ്രെസ്സ, ബാലെനോ,.. തിരിച്ചു കിട്ടിയത് കോറോളാ 😂😂... എല്ലാം ഉണ്ടാക്കുന്നത് സെയിം പ്ലാന്റിൽ... ബാഡ്ജിങ് മാത്രം വ്യത്യാസം ഉള്ളു....
Fabric seats absorb dust. Its a disadvantage. It would have been a complete package if it had TPMS, TINTED GLASSES and LEATHER SEATS at least in it's top model since it costs 16.6 lacs onroad Cochin.
The downside of leather seats are they heat up quickly in hot weather conditions
You are absolutely wrong mr. Go and educate
ഇനി URBAN CRUISER ന്റെ LOOK കാണാൻ WAITING ആണ് 😌🤍
great quality car and really reliable with premium features
Nice Presentation 👍 covered all the things
Thanks a ton
ZXI manual is value for money compared to other options
ബ്രെസ 2.0 വേറെ ലെവൽ ആയി. പൊളിച്ചു
Super elegant 💯
And top notch features with the awesome reliability and service network of the ms
വളരെ നല്ല video,
എല്ലാം പറഞ്ഞു 👌
Features kond arrat ennoke parauunath ethaan! Nth kondum brezza oru adipolli option thane aan
മാരുതി അവർ പുറത്തിറക്കുന്ന പുതിയ കാറുകൾക്കായി ഡിസൈനിലും സുരക്ഷയിലും ധാരാളം മാറ്റങ്ങൾ വാങ്ങിയിട്ടുണ്ട്, പുതിയ ബ്രെസ്സ മികച്ചതായി കാണപ്പെടുന്നു, കൂടാതെ അതിൽ ലോഡ് ചെയ്ത സവിശേഷതകളും ഉണ്ട്.
ഓരോ veriants ന്റെ യും വില പറയുക എന്താണ് വിലയിലുള്ള വത്യസമെന്നും ആ വിലക്ക് എന്താണ് നൽകുന്നത് എന്നും പറയുക അപ്പോൾ മനസിലാകും ലഭമാണോ എന്ന് ജനങ്ങൾ മനസിലാക്കെട്ടെ
നല്ല അവതരണം വളരെ വളരെ ഇഷ്ടപ്പെട്ടു 👍
Chettante video kanda eth ishtamallatha carum ishtapedum
Most of the mallu automobile experts never says about the Engine cylinder. Don't know why, please tell the number of cylinders..I think this hybrid have an weak 3 cylinder petrol engine.
Please show a drive review of it's 6 speed torque converter also.
*Bro oru request und,
Ingane premiere ayi idathe normally video upload cheyyamo*
ഏതെങ്കിലും ഒരു മാരുതി വാഹനത്തിൽ ഒരു 150 ബിഎച്ച് പി എൻജിൻ കാണാനുള്ള യോഗമുണ്ടാവുമോ ആവോ...
അതിമനോഹരം👌
പുതിയ ബ്രെസ്സ വളരെയധികം മാറിയിരിക്കുന്നു, കാർ ഇപ്പോൾ അതിശയിപ്പിക്കുന്നതായി തോന്നുന്നു, മാരുതി നന്നായി തയ്യാറാക്കിയ മികച്ച സവിശേഷതകൾ
ഒറ്റ നോട്ടത്തിൽ Range Rover ലുക്ക് feel ചെയ്യുന്നുണ്ട് 🤩
one of the best design from maruti.
Venue vs Brezza which is better ??
Which color is this
Back look adipwoliyaittundu cheruthayittu renger over look varunundu back light inu
features okke vere level 🔥🔥🔥
Wolkswagen virtus review ചെയ്യുമോ
Price for amt??
അടിപൊളി ഫീച്ചേഴ്സ്
ഇന്റീരിയർ ആണ് എനികിഷ്ടപെട്ടത്. സൺറൂഫ് വന്നത് നന്നായി
Evide??? Scorpio review evide??? Waiting....
മനുവൽ brezza mileage എത്ര ഓം road കിട്ടും?
20
വണ്ടി ഒൻ ചെയ്യുമ്പോൾ റേഡിയോ ഒൻ ആയി ഇരിക്കുന്നത് ബ്രെസ്സ owners ന്റെ തല വേദനയാണ്
Bro...Which variant is VFM ?
Vxi
Thanks for the reply bro😊
എവിടെ gadiya kanrilalo
പുതിയ രൂപം പുതിയ ഭാവം new brezza ❤️
Nice bro..🥰🥰🥰❤️❤️❤️👏🏻👏🏻👏🏻
Poli🔥🔥
മാരുതിയുടെ വണ്ടികൾ ഇപ്പൊ വേറെ റേഞ്ച് ആയി തുടങ്ങിയിക്കുന്നു
First cmt 😁
Premium features okke aanallo 😍
ആ പെങ്കൊച്ചിന്റെ sound ഇല്ലാണ്ടാക്കാൻ പറ്റുവോ ഓപ്ഷൻ ഇണ്ടോ വായടപ്പിക്കാൻ 😊
hehe illa
I don't like the broad black clading..
Exactly very bad looking
So many hard plastic stuffs spoiled muscular look of the vehicle, power slightly decreased though mileage increased by 2 litter. Moreover over pricey one for some fancy lazy features
Finally sunroof
Side ക്ലാഡിങ് അരോചകമായി തോന്നി ടയർ 16 ഇഞ്ച് ആണെന്ക്കിലും ക്ലാഡിങ് ഉള്ളത് കൊണ്ട് വളരെ ചെറുതായി തോന്നി ... Frontil നിന്നു കാണുമ്പോൾ espresso കുറച്ച് ബീഫി ആയ പോലെ തോന്നുന്നു 😂. Features എല്ലാം കൊള്ളാം hud ഒഴിച്ച്.
Booked new 🔥
Wireless Android Auto is missing in ZXI+ 🙄
❤️❤️
Faisal Khan style
Front ne kal adipowli rear ayitt thoonni
Grill അറുബോര്‍
♥️♥️♥️♥️
Brezzachumma thakarkukayan
👍👍
engine noise kuduthalannu thonnun
ഡിസൈൻ വൈസ് മാരുതി ഒരുപാട് ഇമ്പ്രൂവ് ആയിട്ടുണ്ട് കൂടാതെ ഇന്റീരിയർ ഒക്കെ ഒരു പ്രീമിയം ഫീൽ തരുന്നുണ്ട്
Front look വധം ആണ്
എടുക്കാൻ വല്ലാതെ ആഗ്രഹം
👌👌👍
Maruthiyude vilayatam
പ്രാന്താ.... ഒരു കാര്യം പറഞ്ഞോട്ടെ..... ഇങ്ങനെ കൊഴ കൊഴാ പറയാതെ കുറച്ചു നിർത്തി നിർത്തി പറഞ്ഞെ... സൂപ്പർ ആയിരിക്കും
വില കുറച്ച് കൂടിപ്പോയി
Maruthi Mari mariyukayan poli matan
Video nokit parayato abiprayam
എല്ലാം തികഞ്ഞ ഒരു വാഹനം ആയി തോന്നി. ഇപ്പോൾ താങ്കളുടെ വിലയിരുത്തൽ കൂടി കണ്ടപ്പോൾ ആ കാര്യം ഉറപ്പിക്കാൻ കഴിഞ്ഞു. താങ്കൾ മാത്രമല്ല റിവ്യൂ ചെയ്യുന്ന എല്ലാവരും നല്ല അഭിപ്രായം മാത്രമേ പറഞ്ഞുള്ളൂ.
പുതിയ BREZZA വളരെ വില കൂടുതൽ . ഈ വിലയ്ക്ക് ( WV TAIGUN , SKODA KUSHAQ, XUV, NEXON DIESEL, etc) കിട്ടും. പിന്നെയെന്തിന് BREZZA വാങ്ങണം ?
പിന്നെ കിട്ടും ചെല്ല്
🎉🎉🎉🎉🎉
👌👌👌👏👏👏👍👍👍
🥰🥰
❤❤❤🥰🥰🥰😍😍😍👌👌👌
നിനക്ക് എല്ലാം കൗതുകം,
കാലിക മല്ല സമകാലിക എന്ന് പറയു
edakk naaku kuzhayunnu. nirthi nirthi parayuu