പഴയ S ക്ലാസിൻ്റെ വില ആയി എന്ന് പറയാൻ മറക്കരുത്...പിന്നെ C ക്ലാസ്സ്,E ക്ലാസ് വിലയുടെ മുകളിൽ ആയി.. 2007 ഇൽ 26-28 ലക്ഷത്തിന് കിട്ടിയിരുന്ന C ക്ലാസ് ഇപ്പൊ സ്റ്റാർട്ട് ചെയുന്നത് 65 ലക്ഷത്തിന് ആണ് പ്രോപ്പർ മോഡൽ 70 ലക്ഷം ആകും. ടാക്സ്, ഇൻഷുറൻസ് ഉൾപെട്ടിട്ടില്ല എന്ന് ഓർക്കണം
Ex show room price ൻ്റെ 45% Govt tax ആണ്. ബാക്കി 55% ൻ്റെ ചിലവെല്ലാം കഴിച്ചു വേണം അവർക്ക് ലാഭം ഉണ്ടാക്കാൻ..Govt വെറും കാഷ് പിടുങ്ങാൻ മാത്രം.നല്ല റോഡ് പോലുമില്ല
2007 ഇൽ fortuner ന്റെ വില 20 lkh ആയിരുന്നു. ഇപ്പൊ 60 lkh അടുപ്പിച്ചു ആയി. അതെന്തിനാണ് എന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല. ഒരു തേങ്ങയും ഇല്ലാത്ത ആ വണ്ടിക്ക് എന്തിനാ ഇത്രേം വില എങ്കിൽ ഇതൊന്നും ഒരു പ്രശ്നമേ അല്ല ബ്രോ 😊
E-class Outerly Gives A Classic And Vintage Look Classic look and provides a beautiful vintage look and for safety it's a good choice. About maintenance it's little costly. Black color look gives a beautiful look. I prefer for a long drive
Njan nokiytu benz anu bhudhiman... adhikam investment illa.. odukayhe vila... correct ayi yearly nos import cheyya ...ellam vittu pokunnu... what a logical idea...
Mercedes engineers would have already started working on next E class updates. In this tech age I somehow feel modern day cars are loosing their mechanical aspects.
Kodukkunna kaashinu kittunna oru premium feel ipozhthe benz il illa… plastic konde kutthinirachirikukaya… dashboard nte 75-80 percent display ane + glossy black plastic panels um, Manufacturing cost nallonam kurakkam. Churuki paranjal not worth it. Benz pandathe benz thanne venam 👍
Company owner & High Tax payers എന്നിവർക്ക് ആഡംബര വാഹനങ്ങൾ സാമ്പത്തിക ലാഭം കൊയ്യുന്ന ഒരു ഉപാധിയും ആഡംബരവും ആണ്. അല്ലാത്തവർ ആഡംബരം കാണിക്കാൻ വാങ്ങിയാൽ കോടിശ്വരൻ രണ്ടാം വർഷം ലക്ഷപ്രഭു അടുത്ത വർഷം ലക്ഷപ്രഭു ആയിരുന്നു എന്ന് പറയുന്ന അവസ്ഥയിലേക്ക് എത്തിക്കുന്ന പരിപാലന ചെലവ് തരുന്ന ഒന്നാണ് ഇത്തരം വാഹനങ്ങൾ എല്ലാം 😢
ബിജു ചേട്ടാ.... വിഡിയോ ക്ലാരിറ്റി കുറവാ.... നിങ്ങളുടെ... മുഖം... പോലും.... മനസിലാകുന്നില്ല.... കണ്ടാൽ... മീശ ഉള്ള.. ഒരു ഇന്ത്യ കാരനെ പോലുണ്ട്..... കാം മാറ്റു... അല്ലെന്ക്കിൽ... നിങ്ങൾ.. ഇന്ത്യൻ ആണെന്ന് ആൾക്കാർ കരുതും.
പഴയ S ക്ലാസിൻ്റെ വില ആയി എന്ന് പറയാൻ മറക്കരുത്...പിന്നെ C ക്ലാസ്സ്,E ക്ലാസ് വിലയുടെ മുകളിൽ ആയി.. 2007 ഇൽ 26-28 ലക്ഷത്തിന് കിട്ടിയിരുന്ന C ക്ലാസ് ഇപ്പൊ സ്റ്റാർട്ട് ചെയുന്നത് 65 ലക്ഷത്തിന് ആണ് പ്രോപ്പർ മോഡൽ 70 ലക്ഷം ആകും. ടാക്സ്, ഇൻഷുറൻസ് ഉൾപെട്ടിട്ടില്ല എന്ന് ഓർക്കണം
Ex show room price ൻ്റെ 45% Govt tax ആണ്. ബാക്കി 55% ൻ്റെ ചിലവെല്ലാം കഴിച്ചു വേണം അവർക്ക് ലാഭം ഉണ്ടാക്കാൻ..Govt വെറും കാഷ് പിടുങ്ങാൻ മാത്രം.നല്ല റോഡ് പോലുമില്ല
2007 ഇൽ fortuner ന്റെ വില 20 lkh ആയിരുന്നു. ഇപ്പൊ 60 lkh അടുപ്പിച്ചു ആയി. അതെന്തിനാണ് എന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല. ഒരു തേങ്ങയും ഇല്ലാത്ത ആ വണ്ടിക്ക് എന്തിനാ ഇത്രേം വില എങ്കിൽ ഇതൊന്നും ഒരു പ്രശ്നമേ അല്ല ബ്രോ 😊
കാലികമായ മാറ്റങ്ങൾക്ക് അനുസരിച്ച് വില കൂടും. പോരാത്തേന് അന്ന് ഒരു യൂറോ 58 രൂപ ആയിരുന്നത് ഇന്ന് 91 രൂപ.
Ath video il parayunundallo,aadhyam video full kandit comment idu
Lay's vilkkunnath pole vilkkan pattillalo
ബൈജു ചേട്ടാ,ഏതൊക്കെ വണ്ടികൾ കണ്ടാലും ബെൻസ് കാണുമ്പോൾ കിട്ടുന്ന സന്തോഷവും സംതൃപ്തിയും ഒന്ന് വേറെ തന്നെയാണ് 👌🏻👌🏻👌🏻
ചുമ്മ കണ്ടിരിക്കാം 😊. നമ്മള കൊണ്ട് കൂടിയാൽ കൂടില്ല.
ശ്രീ ഗുരുവായൂരപ്പനോട് ആൽത്മാർത്ഥമായി പറയൂ തരും. ..
Sure
“ഓം നമോ നാരായണായ ”🙏🙏🙏
@@manojmenon1373 houuu.. thank you.
@@manojmenon1373പറഞ്ഞിട്ടുണ്ട്. നാളെ ഡെലിവറി കിട്ടുവോ?
Onam bumper onn adichote😂
@@manojmenon1373 😂😂😂 eneechu pode
കാശുകാരൻ ആയാൽ ആദ്യം തന്നെ ഒരു ബെൻസ് എടുക്കണമെന്നാണ് സ്വപ്നം കാണുക അതാണ് ബെൻസുമായി മലയാളികൾക്കുള്ള ഒരു അടുപ്പം...
കേരളത്തിലെ road വെച്.. ഇത്രയും പൈസ കൊടുത്ത് എടുക്കുമ്പോൾ വല്ല groundclearenc കൂടിയ Suv എടുക്കുന്നത് ആണ് ബുദ്ധി.... അത് ഇപ്പൊ Benz ആയാലും Bmw ആയാലും
സ്വപ്നം കാണാനേ കഴിയു എങ്കിലും ചേട്ടന്റെ വീഡിയോ സ്വന്തം കാർ പോലെ ആസ്വദിക്കാൻ പറ്റുന്നുണ്ട് 🙏🙏🙏
ബൈജു ചേട്ടാ വീഡിയോ ക്ലാരിറ്റി കുറയുന്നുണ്ടോ എന്നൊരു സംശയം.. കഴിഞ്ഞ വീഡിയോയിലും ഒരു ക്ലാരിറ്റി കുറവ് ഫീൽ ചെയ്തിരുന്നു... 🤔🤔🤔🤔
HD Ittu nokk😂
മോവീൽ വെച്ച് പിടിച്ചാൽ ഇത്ര എല്ലാം കാണു ക്ലാരിറ്റി 😁
ഗംഭീരം തന്നെ 🙏
❤❤❤Adipoli... Sedan.. My.. Favourite vehicle 💥💥Biju bhai... Congrats.❤❤❤
E-class Outerly Gives A Classic And Vintage Look
Classic look and provides a beautiful vintage look and for safety it's a good choice. About maintenance it's little costly. Black color look gives a beautiful look. I prefer for a long drive
Biju sir seat cover evide ninanu work cheydadu.plz reply.
എന്തെല്ലാം വാഹനങ്ങൾ വന്നാലും ബെൻസ് 🙏🙏🙏🙏🙏🎉🎉🎉
Chettante vandi BMW aano.... Idaiku athu parayunnundayirunnallo
Mercedes benz ലോകത്തിലെ ഏറ്റവും നല്ല ബ്രാൻ്റ് പക്ഷെ ഇതു സ്വപ്നം കാണണമെങ്കിൽ കോടി വേണം എങ്കിലും സ്വപ്നം കാണാം എപ്പോഴെങ്കിലും വാങ്ങിക്കാം എന്നു
Njan nokiytu benz anu bhudhiman... adhikam investment illa.. odukayhe vila... correct ayi yearly nos import cheyya ...ellam vittu pokunnu... what a logical idea...
Mercedes engineers would have already started working on next E class updates. In this tech age I somehow feel modern day cars are loosing their mechanical aspects.
ചേട്ടാ cenematic shots ലാസ്റ്റ് ഇടാമോ അങ്ങനെയെങ്കിൽ അത് കാണാൻ താല്പര്യം ഉള്ളവർക്കു കാണാലോ
ജാഗ്വാർ XF, XJ വണ്ടികളുടെ വീഡിയോ ചെയ്യാമോ
6:30 "പാണ്ടിലോറിയിൽ നാരങ്ങ കിടക്കുന്നപോലുണ്ട്" 😂
😂
Aaashaane Dezire and Kylaq walk around video evede
ഇപ്പോൾ കൂട്ടിയാൽ കൂടില്ല എന്നറിയാം എന്നാലും കാണും 😀🥰🥰🥰😉
Luxury cars & black color ❤
Wow what a carrier.
Benz ❤❤❤❤❤
Nice video 👍😊
Why they used nexen Tyre?
അടിപൊളി 😍😍😍
Kodukkunna kaashinu kittunna oru premium feel ipozhthe benz il illa… plastic konde kutthinirachirikukaya… dashboard nte 75-80 percent display ane + glossy black plastic panels um, Manufacturing cost nallonam kurakkam. Churuki paranjal not worth it. Benz pandathe benz thanne venam 👍
Waiting for AMG E53. Not saloon but Station Wagon. ❤❤
Kollam Adipoli 👌👌
Kozhikkodum soopera...🕺
15വർഷമായി E ക്ലാസ് E280ഉപയോ
ഗിക്കുന്നു സൂപ്പർ.....
Dream Car ❤
ബൈജു അണ്ണാ
ഒത്തിരി ലേറ്റായല്ലോ
Benz 🔥
Luxury 🔥
Mileage ethra kittum?
Benz nte back seat il de oru kochu mudalaaaly❤❤❤❤
ചുമ്മാ കണ്ടിരിക്കാം
Booked ❤
🎉🎉
Mercedes interior always good. I have c class
❤❤
Black beauty🔥
Super❤
വാച്ചിങ് ❤️❤️❤️
Good morning ചേട്ടാ ❤
What's the mileage?
Present ❤❤❤
Kurachukoodi dark aaya brown aanu kooduthal bhangi
🔥🔥😍
Luxury = benz ❤
Company owner & High Tax payers എന്നിവർക്ക് ആഡംബര വാഹനങ്ങൾ സാമ്പത്തിക ലാഭം കൊയ്യുന്ന ഒരു ഉപാധിയും ആഡംബരവും ആണ്. അല്ലാത്തവർ ആഡംബരം കാണിക്കാൻ വാങ്ങിയാൽ കോടിശ്വരൻ രണ്ടാം വർഷം ലക്ഷപ്രഭു അടുത്ത വർഷം ലക്ഷപ്രഭു ആയിരുന്നു എന്ന് പറയുന്ന അവസ്ഥയിലേക്ക് എത്തിക്കുന്ന പരിപാലന ചെലവ് തരുന്ന ഒന്നാണ് ഇത്തരം വാഹനങ്ങൾ എല്ലാം 😢
❤ Benz ❤
കണ്ണെടുക്കാൻ തോന്നുന്നില്ല... 🔥🔥🔥
Namaskaram
XVU 700 ax7 video Cheyo 2024 model car
Baiju Cheettaa Super 👌
Mr.Baiju n nair താങ്കളുടെ അടുത്ത റിവ്യൂ വിൽ നീലപ്പെട്ടി ഉണ്ടാകുമല്ലോ?
Nice
S classil mathrame ippol benz 3pointedstar emblem ullu 😢
Nice 👍
Background'l. Cheeveedu sound ..
Benz🎉
Benz ennum rajavaanu
😍🥰🥰🥰
India suv കളുടെ പിറകെ ആണ് എന്ന് പറയുമ്പോഴും benz, bmw എന്നൊക്കെ പറഞ്ഞാൽ ആദ്യം മനസ്സിൽ വരിക sedan ആയിരിക്കും ❤
💯
I20ku ithinekal proudy und...
Nice prize
എന്താണ് എന്ന് അറിയില്ല front എന്തോ പോരായ്മ തോന്നുന്നു grill and down cutting
Headlight looks so boring. Even at this higher cost no projector headlight provided.
Maatam sambavichadhu pradhaanamaayum Taxil aanu.. Pagudhilere Tax Varum ennulladhaanu sathyam.
ബൈജു ഇന്ന് പുതിയ ട്രോൾ വല്ലതുമുണ്ടോ കുറച്ചു മുന്നേ എ കെ ജിയെ കുറിച്ചായിരുന്നു ഇന്ന് ആരെക്കുറിച്ചാണ്
ലോങ്ങ് വീൽ ബെയ്‌സും നമ്മുടെ നാട്ടിലെ റോഡും എങ്ങിനെ ഒത്തു പൊകുന്നു 😢
🖤🖤
👍
👍👍👍👍
Hi😊
സ്വപ്ന വാഹനം
❤❤❤❤❤❤❤❤❤❤❤❤❤
I think he said "lavish " more than 10 times
2021 model used 25 lakh kittum ivide UK
Pandu rajav arnuu ..... Ippoo oru manukunanjan ayii...... Aa proud look poii... Endokke indenn paranjalum pazhe proudly look illla...
Ithil video kanunna 90 % perum verum kanane avu ennu urappu ullavar alle
Njan Dubai lu anu, ivde range Rover und, natil used c class. Natil puthya vandi ee Vila ku edukan kaziyila.
😊
നാളെ ഒരണം വാങ്ങണം
🎉
18:00 🚙🚙🚙🚙🚙🚙
is it just me, feels sound quality so terrible ??
Hai
😮😮😮
20:44 അതെന്താ പിന്നിൽ എക്സ്ട്രാ ലൈറ്റ് കത്തുന്നേ, 🥲😁
Manufacturing defect.. 😄😄
@Sanoop1991 😅
Rear foglamb
ബിജു ചേട്ടാ.... വിഡിയോ ക്ലാരിറ്റി കുറവാ.... നിങ്ങളുടെ... മുഖം... പോലും.... മനസിലാകുന്നില്ല.... കണ്ടാൽ... മീശ ഉള്ള.. ഒരു ഇന്ത്യ കാരനെ പോലുണ്ട്..... കാം മാറ്റു... അല്ലെന്ക്കിൽ... നിങ്ങൾ.. ഇന്ത്യൻ ആണെന്ന് ആൾക്കാർ കരുതും.
👍🖤🖤🖤♥️🚘♥️🖤🖤🖤👌
Veruthey alla puthiya vandikal vilkaan patthaatey ketti kidakkunnathu.. 2 lacsum 3 lacsum discount ennokke paranju kabilippikkaanum thudangiyittundu...
ഇന്ത്യൻ വിപണിയിൽ പ്ലഗ് ഇൻ ഹൈബ്രിഡ് ഉള്ള കാർ വിപണിയില്‍ വരുന്നതിനെ പറ്റി വല്ല വാര്‍ത്തയും അറിയാമോ
എന്തോ പഴയ design ൻ്റെ പ്രൗഢിയിൽ എത്തിയില്ലേ എന്നൊരു സംശയം
Now a days the alloy wheel design is pathetic
💯
ഒരു കുട്ടി ഓടി കളിക്കാ😊
Benz dnt have the same quality and reliability anymore.