My Maruti Suzuki Jimny Kerala Mysuru Drive and the 5k Kilometer Update | Vandipranthan
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- My Maruti Suzuki Jimny Kerala Mysuru Drive and the 5k Kilometer Update and commenting on the Thar Roxx Issue!
Zeiko Seatcover Elamakkara
+91 98951 41001
#jimny #maruti #MyCar #newcar #TharRoxx #wheelHopping
For business inquiries
me@vandipranthan.com
+91 6235359254
1st
അതിന്
@@sharun_I234 Sidelott maari nill
Jimny zeta Manual❤ mileage 16 kmpl on stock tyres 😊 have done a Calicut to Hyderabad trip and back👍vehicle is very stable on highways...maintain 90-100 km/h steady speed , it gives good mileage too...
dont upgrade stock tyres...it will decrease mileage, increase body roll, steering tightness , excess wear and tear etc...Stock Bridgestone tyres are the best
Thanks for sharing it's true
I rented a jimny for 4 days. My experience
1. Three skinny or two fat can fit rear seat easily.
2. Medium size 3 trolley or 2 big size is not an issue for jimny
3. Compactable size can go anywhere without a second thought.
4. We total 5 on board clocked more than 1k kilometres without any issue. Comfort of this compactable suv is appreciatable.
5. Engine is much refined and the quality of interior and exterior much better than any maruti cars.
6. I liked the look of jimny because its an head turner.
A real petrolhead will go for jimny, they know the capability and practicality of this machine. In gulf countries there will be a JIMNY in there garage with LC and Nissan patrol.
If you want a car which looks unique in size and capabilities. Want to catch the mountains, want to catch beaches, want to catch forest. Want to catch snow then close your eyes and go for this beautiful headturner. Smooth drive in city and highway.
"Where the road ends. The jimny begins"
My nxt is jimny for sure.
Rented Jimny evidunna kittiye ? I am from Thalassery in Kannur , ee areayil evidelum jimny rentinu kittuo? Please inform me
@@Amy-ib8yx goa near dabolim
@@Amy-ib8yx goa dabolim
എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ഇഷ്ടപ്പെടുത്താൻ ശ്രമിക്കുന്നത് .ഇതു ഇഷ്ടപ്പെടുന്നവരുണ്ട് .പക്ഷെ .
..പൊതുവെ അത്ര മതിപ്പില്ല ..true
@@thevravimarsakan1816That’s true… those who really like the vehicle only should buy… but there’s is one thing… the vehicle may not be well liked here … but abroad it’s well respected as a capable vehicle… pinne one more thing …. People who like pseudo suvs and highway cars may not understand the purpose of this car.. lastly comparison with thar… I bought thar immediately when it was launched… even though it was capable off-roader with road presence n torque it was so impractical… I wanted a budget zero maintainence 4wd in which I can travel with my family n my true love was gypsy.. I had already seen the 3 door jimny abroad.. I bought the 4 door one once it came out n u know what ….. it’s a fantastic thing to own… I use it now as my daily driver… Sorry for the long post
Angane ano? Ishtapedan aranu parayunnath it's an ownership review bro
ഇതെത്രാമത്തെ ഓണർഷിപ് റിവ്യൂ ആണ്....യൂറോപ്യൻ Jimneyk, 26 to 30 Lakh വിലയുണ്ട് ക്വാളിടിം അതിനു അനുസരിച്ചുണ്ട്. അത് പോലെ ഇതൊരിക്കലും ഫാമിലി കാർ അല്ല വിദേശത്തു.. Only for single driven farm car. ഇങ്ങനെ ഉള്ള വണ്ടിയെ ഇവിടെ പപ്പടം ക്വാളിറ്റിയിൽ ഇറക്കിയാൽ ആൾകാർ വാങ്ങിക്കുമോ. നമ്മൾ ഇന്ത്യക്കാർ ഇന്ത്യൻ കാർ ഉപയോഗിക്കട്ടെ. ലോകത്ത് എവിടെ കിട്ടും 25 ലക്ഷം രൂപക്ക് ജീപ്പ് wrangler. നമ്മുടെ ഇന്ത്യൻസിനെ പ്രൊമോട്ട് ചെയ്യൂ ചേട്ടാ.... @@Vandipranthan
ശെരിയാണല്ലോ, ഇതിപ്പോ ആറാമത്തെ ജിമ്നി വീഡിയോ ആണ് ചേട്ടാ.
@@വൈശാഖ്-RWDinyum varum ith ente kayyill Ulla Kalam muzhuvan experience share cheyyan Anu plan.
Really happy to hear that you use jimny for practical off roads and bad road situations and not offroading as an adventure sport. Can relate to this. I use an old gypsy as my daily drive vehicle and I feel this on bad roads and places where other vehicles would find it tuff.. would like to call it purposeful offroading.
My Jimny is now 55,000 km..
Thats impressive!!
Nice bro
How is the experience.......any major remarks...?... service cost...
🔥🔥🔥
MT or AT?
My jimny clocked 23k, loved jimny
MT or AT?
Ecosport ഓണർഷിപ് വേണോന്നോ അതെന്തൊരു ചോദ്യമാണ് ഭായ് ഇങ്ങള് ചെയ്യ് 🔥
Cheyyam 😊
Venda.. അല്ലെങ്കിൽ തന്നെ resale value കൂടുതലാണ്
@@riyaskt8003 😃😃😃അതിനി കുറയാനൊന്നും പോന്നില്ല 😄
@@riyaskt8003😂😂
Pls do ecosport ownership review...
My Jimny clocked 6000 kms.. Loving it more day by day🥰 Such a little beast❤
Happy to see all my questions answered 😍
My jimmy ran 12k till now, very satisfied….😊
Excellent and Sincere Opinions ❤
Please do a Stage 1 Tuning and the change of Air filter to BMC or K&N and do a review.
Jimny is a beautiful compact SUV, everyone will like it if you go for a drive, initially price was a big barrier now it’s affordable for common people.
എന്ത് എന്ന് പറഞ്ഞാലും ജിമ്നി റോഡിൽ കാണുവാനേ ഇല്ല.😍😍😍
എന്ധോക്കെ പറഞ്ഞാലും Jimny ഉഷാർ 🎉 അത് ഓട്ടിയവർക്ക് അറിയാം. പട്ടി show ക്ക് thar ആണ് best but എല്ലാം കൊണ്ടും ഉസ്ഫുൾ ആണ് jimny🔥
3 door വേണം
Antarticayil ano thamasam😊
@@johnmattews😂
Habibi come to Dubai🔥
Over 10k now, completely satisfied with our Jimny. My family loves it even more, my daughter calls it her G wagon.
When making U-turns in 4H, the rear wheels tend to slip. The service center brought a test-drive vehicle to demonstrate that wheel slippage is normal during U-turns in 4H mode.
Could you test your vehicle to see if you experience the same issue with rear-wheel slippage during U-turns while driving in 4H mode?
Kerala is one state where you don't get to see a Jimny at all. I live in Delhi and my Jimny has clocked almost 7k. It is becoming rather common here to spot a Jimny here
Better to use in stock condition ! 👍
Thank you Rakesh for your new video
My 2020 Thar exchanged.....booked Jimny❤
Overtake cheyyan budhimuttumbo aa sugam ang maarikkollum...ivare pole ulla enthusiastkallkk odikkan vere 100 vandikal kittum...mattullavarkk angane alla
😂😂😂
jimnykku Booking okke undo? 😂
@@Azhar_Ahammad illa chilli chicken undakkunnathu pole table poyi irunnitt order cheythaal mathi......choodode appol undaakki tharum
@@saabsafarകുതിരക്കു പനി പിടച്ചത്തിനു അത് വിറ്റ് race കഴുതയെ വാങ്ങാൻ പോകുന്നത് പോലെ ആയല്ലോ
Cheers friend. I also bought this car for the same reasons you talked. This is coming from someone who used a Chevy(Subaru) Forester for 18 years!!!!
Adipoli
It totally depends on personal perspective wether u go with thar or jimny.after few research based on TH-cam videos,i prefer to go with jimny not bcz thar is of poor performance but, financially if we compare both,for this money a 4x4 vehicle with this built quality is actually worthy..bro,can you pls comment its safety rating star based on crash test??i just want to be assured regarding safety, otherwise i am fully satisfied.
Definitely it's my prime desire to own a jimny.
5door നിർത്തി 3door ഇറക്കിയ കൊറച്ചൂടെ ഉഷാർ ആണ് 🎉🔥
Jimny is a good 2nd car - cannot use it as a primary car for sure.. it needs Atleast 150 hp and better torque with a 6 speed transmission..😊❤
I was thinking of replacing my ignis with Jimny. Now I think it’s not my cup of tea. ignis is better as I’m not looking for proper off-road. (Normal off-road is possible with my ignis)
POV ഡ്രൈവ് വേണം.....✌️
Honest review 👍
ഥാറിൻ്റെ അത്ര വലിപ്പം വേണം എന്നൊന്നും പറയുന്നില്ല .പക്ഷേ Bolero nte വീതി എങ്കിലും കൊടുക്കാമായിരുന്നു. ഇത് swift inte വീതി പോലും ഇല്ല. Off-road capability നല്ലതായിരിക്കും . പക്ഷേ off-road മാത്രം അല്ലല്ലോ...
It's a kei car off roader . Please understand that
@jrjtoons761 moreover an above 6feet person can't even enter into back seat. What kind of design is that...I am 6 2" I tried and tested it last week . Back seat was a disaster to person above 6feet and Suzuki has done injustice to people like me. it's really disappointing that such a good car with not enough a basic space
Sir ive a jimny auto… with 20k on odo… u gav an excellent presentation.. but regarding the tyre upsizing issue… i feel upgrading to wide AT increases the traction and improves handling ,high speed stability and braking… i felt no powerloss.. 1.5 l engine mated with the torque converter provides adequete low end torque… by the way i use continental AT 215 75R… i m so happy i upgraded
If you feel so there is no question. Have fun
Enthoke aanelum( etra okke kuravukal ondelum) Still love jimny ❤️ and love to buy this as to be my first Car
ഖത്തർ മുതൽ ജോർദാൻ വരെ ഡ്രൈവ് ചെയ്ത വണ്ടി. വെയ്റ്റിംഗ് ഫോർ ടെസ്റ്റ് ഡ്രൈവ് ഇൻ കേരളം❤
Oru kalathu content king ipo struggle cheyyunnu thonnunnu, keep going bro ❤
Enik ningale athrem ishtanu bro
ഈ വണ്ടി വാങ്ങണ്ട എന്നു പറഞ്ഞതുകൊണ്ട് ഇതിന്റെ വീഡിയോ ഞാൻ കാണുന്നില്ല കമന്റ് ഇട്ടിട്ടു പോകുന്നു🙏🏻🙏🏻🙏🏻
I hv increased tire size with HT tires from Apollo...It hs increased the braking power
ഒരു കാര്യം ശ്രദ്ധിച്ചോ ആറുമാസം ആയി പല എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള വെഹിക്കിൾ വോൾഗേഴ്‌സും jimny വാങ്ങിയിട്ടുണ്ട്.. അല്ലെങ്കിൽ മാരുതി കൊടുത്തിട്ടുണ്ട്.. എന്താണ് എല്ലാവരുടെയും പെട്ടെന്നുള്ള ഈ തീരുമാനത്തിന് പിന്നിൽ.. മാരുതി നന്നായി ശ്രമിക്കുന്നുണ്ട്..
Well said :D , my Jimmny also 5k KM , next month going long drive :D
Adipoli
Worth to watch ❤
എടോ ഒരു 215/75 r15 tyre എങ്കിലും വേണം ഇതിന്. 215 അത്യാവശ്യം സൈസ് തോന്നിക്കുന്നതുകൊണ്ട് കാണാൻ കൊള്ളാം. എന്നാൽ 225 or 235നോളം riding comfort കുറയുകയുമില്ല. അതുപോലെ താങ്കൾ വച്ച ക്രോസ്ബാറും വണ്ടിയുടെ കളറും എല്ലാംകൂടെ നല്ല ശോകമായിട്ടുണ്ട്. ഒട്ടും impressive അല്ല. Roof പ്ലെയിനാക്കിയിട്ട് 215ൻ്റെ ടയറും കയറ്റിയാൽ നല്ല ലുക്കാകും. By the by front grill👌
NB: I'm a Jimny fan
Look enikkoru vishayamalla, no plan to change no plan to impress!
Looks Venda… work Mati…
ഞാനും ഒരു ജിംനി ഓണർ ആണ് . താങ്കളെപ്പോലെ വലിയ ഓഫ് റോഡ് പ്രേമിയും അല്ല ഞാനും . ഒരു ദൂര യാത്രയിൽ എന്നെയും ഒപ്പം വിളിക്കാമോ? ഒരുമിച്ച് ജിംനി യാത്ര😊
Mr vandipranthan oru Throttle controller koodi fit cheyyu adipoli performance anu njan use cheyyunnundu nammal manasil udheshikkunnidathu vandi ethum Evcx Ultimate 9 dealer in TVM AT Carmodz
ആഷിച്ചൊരു car വാങ്ങിയിട്ട് നല്ലൊരു ടയർ പോലും ഇടാൻ പറ്റാത്ത അവസ്ഥ. .. 😌😌😌😌 that pain☹️☹️☹️
I have reached almost 150kmph in my Manual model.
Thank you
Dashcam model ethanu? Could you please suggest?
Reply cheyyamo? Model? Amazon or Flipkart link?
സൗദിയിൽ ഞാൻ ജിമ്മി കണ്ടു, വളരെ അധികം ഇഷ്ടപ്പെട്ടു. നല്ല ഒതുങ്ങിയ വണ്ടി. പക്ഷേ ഓവർടേക്കിങ് പറ്റുമോ എന്നത് എനിക്ക് ഒരു സംശയം
ഒന്നാന്തരം ഓഫ് റോഡ് life styile vehicle ആണ് daily use cat ആയി വിലയിരുത്തേണ്ടത്തില്ല
This make sense
vandi underpowered anennu paranjallo...ethu situation aanu kooduthal athu feel cheithe?
ഈ റിവ്യൂ ഒരുമാതിരി റിവ്യൂ ആയി പോയി. ജിമ്നിയുടെ പെർഫോമൻസ് തുടങ്ങുന്നത് റോഡ് തീരുന്നിടത്താണ്! അങ്ങിനെയുള്ള ഹാർഡ്കോർ ഓഫ് റോഡർമാർക്ക് വേണ്ടിയുള്ളതാണ് ഇത്. പിന്നെ മെക്കാനിക്കൽ എമ്പതി വച്ചോണ്ട് offroad പോകാനും പറ്റില്ല. ഇത് നിങ്ങൾക്കുള്ള വണ്ടിയേ അല്ല എന്നാണ് എന്റെ ഒരു ഇത് 😊
Aa road thudangunna idam vare ith odich ethande? allande veedinu munnill alllalo off-road
hard-core offroad onnum parayalle..diff lock polum illatha ithh anallo hard offroder
Got my grey Jimny delivered yesterday and absolutely loving it, its not for everyone, there are definitely more luxurious and powerful cars out there, but if you want a real SUV with a heritage and international substance, this is it. Thank you for the insightful reviews!
Back seat. ൽ മൂന്ന് പേർക്ക് സുഖമായി
ഇരിക്കാൻ
പറ്റുമോ ?
5 പേർക്ക് പറ്റുമോ
Illa
Pachatapam aano. Anganenkil adhyam enthina tyre mariyatu . Fun ne tractor eduthal pore bro.
എല്ലാവർക്കും എല്ലാ സൗകര്യങ്ങൾ ഉള്ള വണ്ടി വേണം
എന്നാൽ പവർ ഉം മൈലേജും വേണം വില കൂടാനും പാടില്ല
I have jumny top end and i am fully 100 % satisfied..bro i need to know how to install squid plate and under guard protections .. from wr can buy the accessories and how , wr can do the installation
Prad 4by 4 or bimbra 4by4 . Bnglor u hve outlets
Ee roof-rail മാത്രം വച്ചിട്ട് കാര്യം ഇല്ലാലോ , ഇതിന്റെ മുകളിൽ വക്കുന്ന സാധനം വേണ്ടേ ? roof rail വച്ചതുകൊണ്ടു wind noise ഉണ്ടോ ?
Wind noise und
jimny vila kuranjappo gypsy uesd market value idinju kettu 😅 (ente kayyil oru 2010 military vandi kidappunde 😅😅)
My Jimny MT Clocked 18000 ..
Enikkum average 14km kittunnundu
You are right
Thanks
Zeiko Seatcover Elamakkara - ഗൂഗിൾ മാപ്പ് നോക്കിയിട്ട് കിട്ടുന്നില്ലല്ലോ 😢
എന്നാലും നിങ്ങൾ എന്തിനാ 1000 km ഇൽ ഓയിൽ മാറിയത് 🤔
Ecosport ownership review venam
*ecosport owning experience video venam*
Nice video 👍🏼
Thanks 👍
ഞാൻ കൊച്ചിയിൽ ആണ്, വെള്ളക്കെട്ട് ഉള്ളപ്പോൾ ആരും കാർ ഇറക്കാൻ പറ്റാതെ നീന്തി നടക്കും, jimny വാങ്ങി വെള്ളത്തിലൂടെ ഓടിച്ചു പോകും ഞാൻ ഹാപ്പി ആണ്. അതിനു ശേഷം അയൽവാസി കൾ ഗ്രാൻഡ് വിറ്റാര യും വെള്ളത്തിൽ ഓടിച്ചു പോകുന്നുണ്ട് ഗ്രൗണ്ട് ക്ലീറൻസ് ആണ് സൂപ്പർ
2wd ഇറക്കിയാൽ സാദാരണക്കാൻ എടുക്കാൻ ചാൻസ് ഉണ്ട് 😂
Hill സ്റ്റാർട്ട് hill ഹോൾഡ് hill disant ഇതിന്റെ വ്യത്യാസങ്ങൾ പറഞ്ഞുതരാമോ
I ❤️ my jimny
POV venam please 😊😊😊😊
Jimny❤❤❤❤❤❤
Bro back headrest support link undo?
Ath oru shop nnu eduthathanu
Ecosport ownership review
Ecco Sport oru video cheyyu broo..
Jimny❤️
Steering wrap cheyya ethra days adukum
Few hrs
Pov venam ❤
Can I get Jimmy group link
Check roof rails position... better to align with b and c pillers
XVU 700 ax7 video Cheyo 2024 model car
നല്ല റോഡിൽ മോശം വണ്ടിയും മോശം റോഡിൽ നല്ല വണ്ടിയും - അതാണു Jimny
Ith njan paranjathalle😂
@@Vandipranthanഅതെ . ഞാനതു കേട്ടിരുന്നു. ഈ വണ്ടിയെക്കുറിച്ച് എനിക്ക് ഏറ്റവും യോജിച്ചതായി തോന്നിയത് താങ്കളുടെ ഈ കമൻ്റാണ്. അതുകൊണ്ടാണ് അതു തന്നെ പ്രയോഗിച്ചത്.
Yes, it's better for off roads only
Figo evide!
Ee botherisation ennu paranja oru vakku sarikkum undo😊
Arkarya
Turning radius 🥲
Alloy extra cheythath aano
Athe
Jimny എടുക്കുമ്പോൾ സ്റ്റോക്ക് ടയർ മാറ്റില്ല എന്നത് എന്നേ എടുത്ത തീരുമാനമാണ് ❤🔥
215 AT tyre increases traction, breaking and handling… i using and satisfied… increases rolling resistance though
But mileage il നല്ല വ്യത്യാസം ഉണ്ട് @@johnmattews
@@riyaskt8003mileage 14 on longs and a consistent 10.5 on city ride
ദുബായിൽ ഞാൻ കണ്ടത് മൊത്തം 3 ഡോർ ആണ്
Espresso is better
👌👌
pov drive തിരിച്ചു കൊണ്ടുവരണം.
Will do from next Video
Thank you for considering my comment. 🤍
Ee vandi dubail nallam irangunnundu
എത്ര മൈലേജ് ഉണ്ട്
13.5
ഞാൻ ജിംനി തന്നെ വാങ്ങിക്കും.
Vangikkoo
അവൻമാർക്ക് 3 ഡോർ ഇറക്കാൻ വയ്യാരുന്നല്ലോ... നന്നായി. ആരും വേടിക്കരുത്
Iraakiyal niyokke medikkum , Alkar parayunna kettu Vandi irakkiyathu kond aanu Jimny aarum medikathathu, Indiakarkku Jimny pole ulla world class Vandikal avishyam illa, Vella Wrangler copy cheythu undakki koduthaal happy aanu 😂😂
@@sa34wത്രീ ഡോർ വണ്ടി എടുത്തു 5 ഡോർ ആക്കി കൊള്ളാത്ത വിലക്ക് വിറ്റ കുഴപ്പം മാത്രമേ ജിംനിക്കു ഉള്ളൂ. പിന്നെ താറിന്റെ കാര്യം : No interest on India only cars, only interest on World cars and Jimny 3 door is a world car
Jimny ❤❤❤
ഈ ജാതി വണ്ടി മഹീന്ദ്രക്കും ഫോർഡിനുമൊക്കെ
പറഞ്ഞതാണ്
കഷ്ടപെട്ട് ഇഷ്ട പെടുത്താൻ നല്ല പോലെ ശ്രമിക്കുന്നുണ്ട്
ഇപ്പോള് ഉള്ള് rate ഇൻ worth ആണ്.. ഞാനെൻറെ മാരുതിയുടെ വണ്ടി കൊടുത്തിട്ട് എക്സ്ചേഞ്ച് ബോണസ് ഉൾപ്പെടെ 12 lk ആയിലുള്ളൂ
👍👍🎉🎉
Jimny❤️❤️❤️rakshetan❤️❤️❤️❤️
One thing is sure. All main TH-camrs got heavily discounted Jimny. But common people are smart enough by not buying it.
Haha
Ellam okey anna....ennalum manda..