ഇത്രയും നന്നായി വാഹനത്തെ കുറിച്ച് വിശധികരിക്കുന്ന ജേർണലിസ്റ്റുകൾ വളരെ കുറവാണു. ഒരു വണ്ടിയെക്കുറിച്ചു ശെരിക്കും അറിയനെങ്കിൽ baiju ചേട്ടന്റെ video കാണണം 🙂🙂🙂🙂 ബൈജു ചേട്ടന്റെ വീഡിയോ ഇഷ്ടപ്പെടുന്നവർ like അടിച്ചിട്ട് പോണേ 👍👍👍👍👇👇👇👇
Baiju ചേട്ടാ ഞാൻ baiju ചേട്ടന്റ വലിയ fan ആണ്. ചേട്ടൻ explain ചെയുന്നത് പോലെ ആരും വണ്ടികളെ കുറിച്ച് ഇത്രോം മനോഹരം ആയി വിവരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. Well presentation ആണ് ചേട്ടന്റെ വീഡിയോകൾ കാണാൻ എന്ന പ്രേരിപ്പിക്കുന്നത്.
ബൈജു ചേട്ടാ നിങ്ങൾ പൊളിയാണ് 😎 വീഡിയോ എത്ര ദൈർഗ്യം ഉള്ളതാണെങ്കിലും കണ്ടിരിക്കാൻ വല്ലാത്തൊരു സുഖം തന്നെയാണ്👌 ഇടക്കിടെയുള്ള നർമ്മത്തിൽ പൊതിഞ്ഞ വാക്കുകളും പൊളി 👌👏👏👏💐 ദൈവം അനുഗ്രഹിക്കട്ടെ 🙏🙋
Cheta.. Very good review video. Have always been interested to see all videos that you post. A request from my side will be to show the engine compartment as well in your videos. I am sure many vehicle enthusiast like me will be interested to see the engine bay as well. Would really appreciate if you could include this portion in your videos. Thanks for all the amazing review videos so far and for videos to come!
Base model il (LXI)4 door power windows, stereo ,centerlock with remote key ,Electronic mirrors adjustment,Halogen projected headlamp ulpade varunundu.
vedio kandondirikkan thanne oru rasam aanu..... baiju chettan paranjapole aa crome lesam adikam aanu grill full black aayirunnel super ayene,, charging point rear A/C koode include cheyyamayirunnu......
Ente aunty de brezza innu showroom il vannu.... Poyi kandu thirichethi veendum orikkal koodi baiju chettante video kandu... Oru vallaatha santhosham... Especially aa conclusion kandappo... Ee segment il ente personal favourite EcoSport aanu (ippo sonet ilekk oru chaayvu vannittund)... But ippo thonunnu decision thetti poyittilla nnu... Aunty kku ithu thanne aanu nallath...❤️❤️❤️ Blue and black dual tone zxi+ automatic varient aanu tto... Naale poyi odich nokkanam... I'm so excited 🔥🔥🔥
1. Brezza automatic (torque convertor ) definitely ensures more reliability and efficiency than AMT, DCT, CVT.. .. SUVs with DCT are facing heating issues during city traffics. Many heating issue complaints are already reported against DCTs. 2. Brezza is a 4 starer in the crash test. 3. Being a 4 cylinder petrol engine, Brezza exhibits very smooth and refined performance. 4. Of course , the mileage of Brezza automatic is superior in the segment 5. Persistent & complaint free performance for a long period is assured from Brezza.
എല്ലാവരും zxi + / zxi ഇവയൊക്കെയാണ് ചെയ്യുന്നത്.... ഇനിയും ഒന്ന് മാറ്റി നോക്ക് അത് vxi / lxi ഈ റിവ്യൂ ചെയ്യുന്നവർ യൂട്യൂബിൽ ചുരുക്കം ചില ആളുകൾ മാത്രമാണ് എല്ലാവർക്കും ഇഷ്ടം ഇതുപോലെ ഒരു നോർമൽ വണ്ടി ആണ് ഇഷ്ടം.
ഒരു വണ്ടി റിവ്യൂ ചെയുമ്പോൾ അതിലുള്ള എല്ലാ ഫീച്ചേഴ്സും കാണിക്കണം അത് ടോപ് മോഡലിൽ മാത്രമേ ഉണ്ടാവു, മിഡിൽ അല്ലേലെങ്കിൽ ലോ ഏൻഡ് വണ്ടി വേണ്ടവർക്ക് ഇതിൽ ഉള്ള എല്ലാം കിട്ടും കുറച്ചു ഫാൻസി ഐറ്റംസും പിന്നെ അല്പം വിലയും കുറച്ചാൽ മതി, പക്ഷെ ലോ എൻഡ് റിവ്യൂ ചെയ്‌താൽ ആ വണ്ടിക്ക് ശെരിക്കും എന്തൊക്കെ ഫീച്ചേഴ്സ് ഉണ്ട് എന്ന് വ്യക്തമായി കാണിക്കാൻ പറ്റില്ല
Car review and kand.... I also bought a brezza 3 years back..... സത്യം പറയാലോ..... Vangiyapol പണ്ടത്തെ ആ വണ്ടി കിട്ടണം എന്ന craze ഇല്ല..... കൂട്ടുന്നത് വരെ ഉള്ളു നമ്മുടെ agrahangalude മൈലേജ്
താങ്കൾ 2l , L സ്വിച്ചിനെ പാട്ടി പറയുമ്പോൾ സ്വിച്ച് കാണിച്ചാൽ നന്നായിരിക്കും . അതുപോലെ ഒരു ഡൌട്ട് വന്നത് ഓവർ ഡ്രൈവ് ഓഫ് ആക്കുമ്പോൾ വണ്ടി 3rd ഗിയര് യിലേക്ക് മാറും എന്ന് പറഞ്ഞു .. 4th ഓർ 5th ഗിയർ പോകുന്ന വണ്ടിക്കു overtake ചൈയ്യാൻ ഹെല്പ് ചൈയ്യും .. ഇപ്പൊ വണ്ടി 2nd gear യിൽ ആണെകിൽ അത് എങ്ങനെ വർക്ക് ചൈയ്യും എന്ന് കൂടി പറഞ്ഞിരുന്നെകിൽ നന്നായിരുന്നു. please try to cover all possible senarios when you expain a technology.
Yes below 11Lkh they are good volume generator same hundai. Offcourse these range segment is volume generator. Tata moving one next step upper with Harrier.
Sunroof venmenilla but back ac vents charging point mustanu and pls include connectivity features like other competitors hyundai. Kia etc otherwise they will lead the market
@@zenjm6496 Yes. Ecosport is best but costlier than brezza. Brezza's Interior quality is old and cheap. But In mid & base variant brezza is still best.
വിറ്റാര ബ്രെസയുടെ വില 8.5-11 ലക്ഷം രൂപയാണ്. 18 ലക്ഷം എന്നു
പറഞ്ഞോന്നൊരു സംശം. മാമനോടൊന്നും തോന്നല്ലേ മക്കളേ...
😁
Illa mama
Thonni poyi
😂😂👌
Thonillaaa mamaaaa
Mamanu suganmmaanoo
Mamanu pattuvekill oru love reaction thaaaa❤️❤️❤️
ബൈജു ചേട്ടനോടുള്ള ഇഷ്ട്ടം. അതിനാണ് എന്റെ like
ഹായ് ബൈജു ചേട്ടാ നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ stressfree ആണ് താങ്ക്സ് ഇതുപോലെ തന്നെ അങ്ങു തുടർന്ന് പോയാൽ മതി
ഇത്രയും നന്നായി വാഹനത്തെ കുറിച്ച് വിശധികരിക്കുന്ന ജേർണലിസ്റ്റുകൾ വളരെ കുറവാണു.
ഒരു വണ്ടിയെക്കുറിച്ചു ശെരിക്കും അറിയനെങ്കിൽ baiju ചേട്ടന്റെ video കാണണം 🙂🙂🙂🙂
ബൈജു ചേട്ടന്റെ വീഡിയോ ഇഷ്ടപ്പെടുന്നവർ like അടിച്ചിട്ട് പോണേ 👍👍👍👍👇👇👇👇
വാ അടച്ചു വെക്കട എന്നു പറഞ്ഞാൽ കടിച്ചു പിടിച്ചു ഇരിക്കുന്ന grill
Grills are ugly
😬
വണ്ടി ഒന്നും വാങ്ങാൻ ഉദ്ദേശം ഇല്ലെങ്കിലും ബൈജു ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്...♥️♥️😍
Combact SUV കളിൽ ഏറ്റവും LOOK ഉള്ള വണ്ടി അത് VITARA BREZZA ആണ് 🤗🤗🤗🤗🤗🤗🤗🤗🤗🤗
Xuv300
@@noobkerala xuv 300 is directly copied from original vitara..
Nissan magnite,Tata HBX
Kia sonet,tata nexon
Ford Ecosport
Baiju ചേട്ടാ ഞാൻ baiju ചേട്ടന്റ വലിയ fan ആണ്. ചേട്ടൻ explain ചെയുന്നത് പോലെ ആരും വണ്ടികളെ കുറിച്ച് ഇത്രോം മനോഹരം ആയി വിവരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. Well presentation ആണ് ചേട്ടന്റെ വീഡിയോകൾ കാണാൻ എന്ന പ്രേരിപ്പിക്കുന്നത്.
ഇത് കളമശേരി ആണല്ലോ ബൈജു ചേട്ടാ, നല്ല അടിപൊളി സ്ഥലം
കളമശേരി HMT റൂട്ട് പോയവർക്ക് അറിയാം ആ ഒരു ഫീല്
Puli adhika videosum avida vechanu chayyar nalla privacy kittum nalla place annu
Correct 🥰
താങ്കൾ വിഡിയോയിൽ ആദ്യത്തെ മൂന്നുമിനിട് പറയുന്ന കാര്യങ്ങൾ കേൾക്കാനാണ് മിക്കവാറും എല്ലാ reviews കാണുന്നത്
Very detailed and super review 👍 ( ബാക്കി വരുന്ന 5 ലക്ഷത്തിൽ പ്പെട്ട ഞങ്ങൾക്ക് വേണ്ടി ഇനിയും detailed review പ്രതീക്ഷിക്കന്നു)
ഇവനെ സ്വന്തമാക്കണം 😘😘😘❤️❤️❤️❤️😍😍😍
വിറ്റാരാ ബ്രെസ്സയുടെ ഇന്റീരിയർ കണ്ടിട്ടില്ലാത്ത ബാക്കി 5 ലക്ഷത്തിൽ പെട്ട ലെ ഞാൻ😊
😌😌☺️
ബൈജു ചേട്ടാ നിങ്ങൾ പൊളിയാണ് 😎 വീഡിയോ എത്ര ദൈർഗ്യം ഉള്ളതാണെങ്കിലും കണ്ടിരിക്കാൻ വല്ലാത്തൊരു സുഖം തന്നെയാണ്👌 ഇടക്കിടെയുള്ള നർമ്മത്തിൽ പൊതിഞ്ഞ വാക്കുകളും പൊളി 👌👏👏👏💐 ദൈവം അനുഗ്രഹിക്കട്ടെ 🙏🙋
♥️
വിശ്വസിച്ചു കാണാവുന്ന വാഹന റിവ്യൂ ആണ് ബൈജു ചേട്ടന്റെ 👍
വണ്ടി വാങ്ങാൻ അല്ലെങ്കിലും ഇങ്ങനെ കാണുമ്പോൾ ഒരു മനസുഖം 👌👌👌
Cheta.. Very good review video. Have always been interested to see all videos that you post.
A request from my side will be to show the engine compartment as well in your videos.
I am sure many vehicle enthusiast like me will be interested to see the engine bay as well.
Would really appreciate if you could include this portion in your videos.
Thanks for all the amazing review videos so far and for videos to come!
Base model il (LXI)4 door power windows, stereo ,centerlock with remote key ,Electronic mirrors adjustment,Halogen projected headlamp ulpade varunundu.
Vaykk ruchi aayit oru review kananel adu ningade review thanne chetta👍👍
vedio kandondirikkan thanne oru rasam aanu..... baiju chettan paranjapole aa crome lesam adikam aanu grill full black aayirunnel super ayene,, charging point rear A/C koode include cheyyamayirunnu......
വീഡിയോ ചെയ്ത ലൊക്കേഷൻ ഏറെ ഇഷ്ടപ്പെട്ടു.... അടിപൊളി ലൊക്കേഷൻ 🤩👍
Trustable automobile review ❤️
Thank you Baiju. The review was very helpful for a buyer planning to buy an SUV.
Ente aunty de brezza innu showroom il vannu.... Poyi kandu thirichethi veendum orikkal koodi baiju chettante video kandu... Oru vallaatha santhosham... Especially aa conclusion kandappo... Ee segment il ente personal favourite EcoSport aanu (ippo sonet ilekk oru chaayvu vannittund)... But ippo thonunnu decision thetti poyittilla nnu... Aunty kku ithu thanne aanu nallath...❤️❤️❤️ Blue and black dual tone zxi+ automatic varient aanu tto... Naale poyi odich nokkanam... I'm so excited 🔥🔥🔥
Ennittu vandi edtho
വായ് അടച്ചു വെക്കടാ ! വായ് തുറന്നിരുന്ന ഞാൻ 😨😨😨😂
Baijuchetta..ningalude avatharanam enikorupadishatamanu..ningalanu avasaanavaaku.allthe bst..
എന്നും ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്നവർ ഉണ്ടോ?
Ys
Illa puthiya video idumbol mathram
എന്നും ഇദ്ദേഹം വീടിയോ അപ്ലോട് ചെയ്യാറില്ല
Illa
Dha ennum kanunnu
ബൈജു ചേട്ടാ Vitara Brezza Automatic Or Kia Sonet petrol Automatic. ഇതിൽ മികച്ചത് ഏതാണ്. Replay തരണേ....
എന്റെയും ഫേവറിറ്റ് കാറുകളിൽ ഒന്നാണ് ബ്രസ്സാ ഒരു തവണയെങ്കിലും ടെസ്റ്റ് ഡ്രൈവ് ചെയ്യ്താൽ കൊള്ളാമെന്നുണ്ട് 😍👍
Odichille mama
@@hakkims7 Driving പഠിച്ചുകൊണ്ടിരിക്കുകയാണ്
If you compare Automatic Breza and SCross which is better option?
1. Brezza automatic (torque convertor ) definitely ensures more reliability and efficiency than AMT, DCT, CVT.. .. SUVs with DCT are facing heating issues during city traffics. Many heating issue complaints are already reported against DCTs.
2. Brezza is a 4 starer in the crash test.
3. Being a 4 cylinder petrol engine, Brezza exhibits very smooth and refined performance.
4. Of course , the mileage of Brezza automatic is superior in the segment
5. Persistent & complaint free performance for a long period is assured from Brezza.
I don't see anywhere Brezza mentions that it uses a Torque Convertor... They just say AT
@@NaveenKulkarniOnGPlus Torque converters are always mentioned as AT and others are mentioned as AMT,DCT
ബൈജു ചേട്ടന്റെ ഒപ്പം ഒരു ട്രിപ്പ് ആയാൽ കൊള്ളാമെന്നുണ്ട് 😍
"Va.. adachu pidichu poyi.." aamadhiri parachilayi.. Oru theriketta feeling ayi.. wow.. super presentation
Maruti ertiga vs tata nexon sitting arrangement ,ertiga pole anno atho athilum mecham anno tata nexoninde sitting arrangement atho mosham aano
എല്ലാവരും zxi + / zxi ഇവയൊക്കെയാണ് ചെയ്യുന്നത്.... ഇനിയും ഒന്ന് മാറ്റി നോക്ക് അത് vxi / lxi ഈ റിവ്യൂ ചെയ്യുന്നവർ യൂട്യൂബിൽ ചുരുക്കം ചില ആളുകൾ മാത്രമാണ് എല്ലാവർക്കും ഇഷ്ടം ഇതുപോലെ ഒരു നോർമൽ വണ്ടി ആണ് ഇഷ്ടം.
ഒരു വണ്ടി റിവ്യൂ ചെയുമ്പോൾ അതിലുള്ള എല്ലാ ഫീച്ചേഴ്സും കാണിക്കണം അത് ടോപ് മോഡലിൽ മാത്രമേ ഉണ്ടാവു, മിഡിൽ അല്ലേലെങ്കിൽ ലോ ഏൻഡ് വണ്ടി വേണ്ടവർക്ക് ഇതിൽ ഉള്ള എല്ലാം കിട്ടും കുറച്ചു ഫാൻസി ഐറ്റംസും പിന്നെ അല്പം വിലയും കുറച്ചാൽ മതി, പക്ഷെ ലോ എൻഡ് റിവ്യൂ ചെയ്‌താൽ ആ വണ്ടിക്ക് ശെരിക്കും എന്തൊക്കെ ഫീച്ചേഴ്സ് ഉണ്ട് എന്ന് വ്യക്തമായി കാണിക്കാൻ പറ്റില്ല
Njan brezza 10000 anallo service cheyyunne .. 2017 vandi
When a driver drives an automatic vehicle, his left hand is free and needs a good handrest
ചേട്ടന്റെ വീഡിയോസിന്റെ ഇൻട്രൊഡക്ഷൻ നല്ലതാണു...പലരും മിസ് ചെയുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ...
പുതിയ ഷർട്ട് ചുള്ളൻ ആണല്ലോ♥️💯💯
Please let me know Which is better ? Brezza or S Cross ?
Biju maaman fans
❤️❤️❤️❤️
എസ് യുവി ഓട്ടോമാറ്റിക് ഏറ്റവും നല്ലത് ഏതാണ്, നല്ല സുരക്ഷയും venu, breeza, Nexon ഇതിൽ ഏതാണ്petrol model നല്ലത്
Was waiting for this video , Can you also please explain what is this Hybrid tech and how does it work ..?
Which is the best car under 10 lakhs
Mileage 10km/l on city drive.
Mileage experience After 1200km run
Otherwise it's a tension free car
Also No Gaurantee for Life
@@rajaniyer6144 brezzayum, s cross um nallatha
10 kml/L ,അത് തന്നെയാണ് ഏറ്റവും വലിയ ടെൻഷൻ
@@rajaniyer6144 arinjittu samsaarikedo marutjiyude ettavm safest caraanu thudakathil thanne parayunnumunde
Sir ഷീറ്റ് ബെൽറ്റ് ധരിക്കുന്നത് എങ്ങനെ ആ രഹസ്യം ഒന്ന് പറഞ്ഞു തരുമോ
Proud Owner of Brezza 2020 ❤️⚡
Milege ethra kitunund
@@sreejumarar3508 20 +kmpl
Comfort ondo
@@sanilabraham2035 set annu
@xachin normally maruti cars yatra sugham ellarnnu...brezza ok aanalle?
പുതിയ brezza ട്രാക്ഷൻ കൺട്രോൾ സിസ്റ്റം ഉണ്ടോ
I owned diesel engine brezza❤️
വില വെച്ച് നോക്കുമ്പോൾ nexon ആണ് ബെറ്റർ അല്ലെ? പിന്നെ എല്ലാ കമ്പനിയും 5ഉം 6ഉം 7ഉം ടോർക് കോൺവെർട്ടബ്ൾ ഗിയർ കൊണ്ടുവരുമ്പോൾ സുസുക്കി 4ഇൽ ഒതുക്കി
എന്നും ചേട്ടൻ ഹെഡ്‍റെസ്റ് റ്റിനു പകരം ആം റസ്റ്റ് എന്നാണ് പറയുന്നേ 😁
ഇതിൽ മാത്രമല്ല വേറെ വീഡിയോയിൽ ലും ഉണ്ട്
നേരിട്ട് അറിയാവുന്ന ആരെങ്കിലും അദ്ദേഹത്തിനോട് അത് പറഞ്ഞു തിരുത്തുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു
ഓർക്കാതെ പറയുന്നതാവും. ഏതായാലും വിദ്യാഭ്യാസം ഉള്ള ആൾ അല്ലെ.
Car review and kand.... I also bought a brezza 3 years back..... സത്യം പറയാലോ..... Vangiyapol പണ്ടത്തെ ആ വണ്ടി കിട്ടണം എന്ന craze ഇല്ല..... കൂട്ടുന്നത് വരെ ഉള്ളു നമ്മുടെ agrahangalude മൈലേജ്
ബ്രെസ്സ പെർഫോമൻസ് എങ്ങിനെ..ലോങ്ങ് ഡ്രൈവ് കംഫര്ട്ടബിള് ആണോ
@@AjithKumar-ce6sl don't know about petrol version... Diesel engine is ok..... Best multi utility..... Pulling athra പോര.....
First😍
Grand vitara എന്ന പേര് ഓർത്തുകൊണ്ടിരുന്ന ലെ ഞാൻ
THANKYOU CHETTAA
My favourite car ente vidinaduthund orennam
ബൈജു ചേട്ടാ പലപ്പോഴും ഹെഡ് റെസ്റ്റിനു arm rest എന്നു പറയുന്നു..... ഒന്നു ശ്രദ്ധിക്കണേ....
പേടിക്കണ്ട അടുത്തവീഡിയോയിൽ ഇതിനും ചേർത്ത് നമുക്കൊരു ട്രോൾ തരും ബൈജണ്ണൻ
മാമനോടൊന്നും തോന്നല്ലേ.... ശ്രദ്ദിക്കാം
Teerchayayum tannalloo.
C the Nexon 2020 video.
Baiju chettan rocks
ഏറ്റവും പുതിയ 4 speed torque converter ഓഹ്.. എന്താണ് sir ithu
18 ലക്ഷം മുതൽ 11 ലക്ഷം വരെ
8 enna uddeshichittundavuka
I addition to Brezza Ciaz also scored 4 stars. S cross scored 5 stars in ASEAN NCAP..
15:49 🤣🤣 മാമനോട് ഒന്നും തോന്നല്ലേ മക്കളെ
Which car is better? Breeza or S Cross?
Waiting for New Duster Review 👍
Sir,Which is good?Breza or Urban cruiser,Please advise me..
Vitara brezza
ഈ വൈഡ് ആങ്കിൽ വീഡിയോ എടുക്കുന്നത് കാണാൻ സുഖമില്ല അത് ചേഞ്ച് ചെയ്താൽ നന്നായിരുന്നു
Correct
ബ്രസ്സയുടെ Torque converter automatic gear box with mild hybrid setup മറ്റു മാരുതി കാറുകളിലും കൊണ്ടു വരുമോ
Can u please do the comparison of brezza& Nexon both (automatic model)
What do u prefer.. brezza or nexon??
8:40 ഏതാ ആ നിക്കർ ഇട്ട കാലുകൾ
Baiju chetta planning to buy a automatic compact suv. Difficult to pick one. Kindly suggest one.brezza venda.
താങ്കൾ 2l , L സ്വിച്ചിനെ പാട്ടി പറയുമ്പോൾ സ്വിച്ച് കാണിച്ചാൽ നന്നായിരിക്കും . അതുപോലെ ഒരു ഡൌട്ട് വന്നത് ഓവർ ഡ്രൈവ് ഓഫ് ആക്കുമ്പോൾ വണ്ടി 3rd ഗിയര് യിലേക്ക് മാറും എന്ന് പറഞ്ഞു .. 4th ഓർ 5th ഗിയർ പോകുന്ന വണ്ടിക്കു overtake ചൈയ്യാൻ ഹെല്പ് ചൈയ്യും .. ഇപ്പൊ വണ്ടി 2nd gear യിൽ ആണെകിൽ അത് എങ്ങനെ വർക്ക് ചൈയ്യും എന്ന് കൂടി പറഞ്ഞിരുന്നെകിൽ നന്നായിരുന്നു. please try to cover all possible senarios when you expain a technology.
2nd ഗിയറിൽ പോകുന്ന വണ്ടി മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ആക്സിലേറ്റർ കൊടുത്താൽ മാത്രം മതി.. സ്വിച്ച് ഒന്നും ഞെക്കണ്ട..
suhurthe L &2 mode kal sadharana upayogam varilla... athu valiya kayattangalo irakkamo varumbol upayogikkam enneyulloo...athu manual aayi ittillelum vandi thaniye 1st gear mathrame select cheyan chance ulloo...koodi vannal speed koodumbol 2nd gearilekku marum veendum speed kurayumbol 1st lekku varum...kaaranam 3rd gearilekku maran ulla speed kayattathil kittarillalo...overdrive off ennathu 3rd gearilekku down shift cheyan ullathanu...kooduthal torque kittum....overtake cheyunna samayathu upakarikkum...overdrive off sthiramaayi cheythittal vandikku 3rd gearinu mukalil pokan kazhiyathe varum..mileage kurayum.....athu ozhike mattu modukalilekku manual aayi maatti odikkunnarthu i mean gear lever L modilum 2 ilum matti sthiramaayi odikkunnathu gear boxinte life ne badhikkum...hope ur doubt is cleared
ബൈജുവേട്ടാ... Urban cruiser എപ്പോ ഇടും..?
സൂപ്പർ ചേട്ടാ❤❤❤❤💖💖💖👍👍😍😍
Hill Assist work cheyunnathu next videoyil kanikkaamo sir?..
4:52 വാ അടച്ചു വെക്കെടാ എന്ന് പറഞ്ഞാൽ കടിച്ചു പിടിച്ചിരിക്കുന്ന ഗ്രിൽ
TEA shirt evide, shirtileek maariyo
Pazhagiyaaaaaaa interior
അതി ഗംഭീരം......
Bs 6 nano
Review cheyumo....??
Brezza ആണോ നല്ലത് സ്ക്രോസ്സ് ആണോ ബൈജു ചേട്ടാ?
Interior is still dull... Maruti does not know how to build a premium interior in their cars...
Ethoru sadaranakkaranum mansilakunna reethiyil anu baiju chettan avatharippikkunnathu
15:49 mamanod onnum thonnalle makkale 😀
Yes below 11Lkh they are good volume generator same hundai. Offcourse these range segment is volume generator. Tata moving one next step upper with Harrier.
What is the actual physical mileage?
16
Baijju chettante humor sense oru rakshayum illa!!!!!!!!
11:33 headrest അല്ലെ armrest അല്ല
Sunroof venmenilla but back ac vents charging point mustanu and pls include connectivity features like other competitors hyundai. Kia etc otherwise they will lead the market
മാരുതി ഇഷ്ട്ടം ❤️❤️❤️
Nissan magnite ano breeza ano better.... Price range,performance Athoke base cheyyumbo
Vitra Brezzayude grill 😬 ee emoji le pallu pole unde. Athu onnu mattiyilla kollam.
Kizashi is 2 of the best products from Suzuki. The other being Jimny.
15:49 thug life😆
ഗിയർ ലീവ്റിന്റെ താഴെ ഇടതു വശത്തു മുകളിലായി കാണുന്ന സ്വിച്ചിന്റെ function എന്താണ്...
15:42 - Ecosport alle aa maaaman😁
Vandi comparison cheyyan baiju ettan vere level,,,,bhp ellam paranjathe kettille👌👌👌
11:33 headrest ale 😁🙂
Hyundai creta base or maruthi brezza zxi plus.. which is better.. option
Brezza zxi
ടാറ്റാ nexon ന്റെ മുന്നിൽ മാരുതി ബ്രാസ്സ യുടെ കാല് ഇടറുന്നുണ്ടോ എന്ന് ഒരു സംശയം... ഇല്ലേ ബെജു ചേട്ടാ....
Kallidariiiii
Best petrol compact SUV still is Brezza.
Diesal best is tata nexon
@@zenjm6496 comparing with all aspects including price, mileage, service, resale, maintenance, reliablility etc. Brezza is best.
@@zenjm6496 Yes. Ecosport is best but costlier than brezza. Brezza's Interior quality is old and cheap. But In mid & base variant brezza is still best.
ശരിക്കും എത്ര മൈലേജ് കിട്ടുന്നുണ്ട്, പറയാമോ?
8:40 അയ്യോ.. അപ്പുക്കുട്ടന്‍ പാന്റ് ഇട്ടില്ലാ.. 😂
വായടച്ചു വയ്ക്കടാ എന്നു പറയുമ്പോള്‍ കടിച്ചു പിടിച്ചപോലെ.!!!...പൊളിച്ചു..
Head rest പലപ്പോഴും arm rest ആകുന്നു