Aliyans - 693 | നേർച്ച | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 244

  • @imkv6903
    @imkv6903 ปีที่แล้ว +220

    തമ്പ്നൈൽ കണ്ടപ്പോൾ പഴയ നടൻ മാളയെ ഓർമ്മ വന്നു

  • @Super12130
    @Super12130 ปีที่แล้ว +91

    റൊണാൾഡ് വന്നപ്പൊൾ വലിയ ഇഷ്ടം ഇല്ലായിരുന്നു ഇപ്പൊൾ റൊണാൾഡ് ഇല്ലാതെ അളിയൻസ് ഒന്നും ഇല്ലാതെ ആയി. ..

  • @vijayakumark.p2255
    @vijayakumark.p2255 ปีที่แล้ว +38

    ശരിക്കും ജ്യോൽസിയർ ഒരു മാളാ അരവിന്ദൻ തന്നെ, അദ്ദേഹത്തിന്റെ ആ വിടവ് ഇദ്ദേഹത്തിൽ തന്നെ നമുക്ക് നികത്തുവാൻ കഴിയും

    • @ganeshtanur5033
      @ganeshtanur5033 ปีที่แล้ว +9

      ഒടുവിൽ ഉണ്ണികൃഷ്ണനോടു സാമ്യമുള്ള ഒരു ചായക്കടക്കാരനെ പഴയ എപ്പിസോഡുകളിൽ കണ്ടിരുന്നു ഇപ്പോൾ കാണുന്നില്ല

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +134

    *അപ്പോ എല്ലാ മുത്തു മണികൾക്കും happy നബിദിനം ആശംസകൾ ❤❤❤❤*

    • @rambo8884
      @rambo8884 ปีที่แล้ว +7

      നിന്റെ നബിദിനം നീ തന്നെ വച്ചാ മതി. ത്ഫു

    • @abdullrazak4070
      @abdullrazak4070 ปีที่แล้ว +2

      ❤❤❤❤🎉

    • @abdullrazak4070
      @abdullrazak4070 ปีที่แล้ว +2

      ​@@rambo8884🤬

    • @AsiyaRiyas-mw4tx
      @AsiyaRiyas-mw4tx ปีที่แล้ว +5

      Happy nabidhinam💚

    • @kl02pramodvlog28
      @kl02pramodvlog28 ปีที่แล้ว +1

      💕💕💕💕💕😘😘😘🥰🥰🥰❤❤❤

  • @jayasreep.j
    @jayasreep.j ปีที่แล้ว +57

    ഒരുപാടിഷ്ടത്തോടെ അളിയൻസ് ടീമിന്❤❤❤

  • @sahadkahar9604
    @sahadkahar9604 ปีที่แล้ว +19

    ഒന്നാമത് പാർട്ടി ഫണ്ട് ഒന്നും കയ്യിലില്ലാത്ത സമയത്താണന്ന് 😂😂😂

  • @akshatastes3103
    @akshatastes3103 ปีที่แล้ว +11

    തങ്കത്തിനു ഇപ്പോ ഉറങ്ങാൻ കിടക്കുമ്പോഴും മേക്കപ്പ്, ലില്ലി എപ്പോഴും ഒരേ പോലെ.... രാജേഷ്‌ജി ഇതൊന്നും കാണുന്നില്ലേ.... സാധാരണ വീട്ടമ്മയുടെ രീതിയാണ് ലില്ലിക് പണ്ടും ഇന്നും

  • @Hanna_893.
    @Hanna_893. ปีที่แล้ว +7

    Thakkudunte Birthday akoshikanam ennullavar undo(aliyansil)❤

    • @mookkammalulaganathan7119
      @mookkammalulaganathan7119 4 หลายเดือนก่อน

      ,Welcome to Gboard clipboard, any text that you copy will be saved here.😆😁😃😙😉😉😗😗😗😗😗😗😙😙😚😆😂😂😂😂😁😂😁😃😁😂🥰🥰🥰🥰🥰🥰🥰😎😎😎😎😎😎🖕😖🌜🌜😖🌜😖😖😖ss2x7/*****gghdd😅

  • @hameedk.m2407
    @hameedk.m2407 ปีที่แล้ว +12

    Aliyans nde teams & all viewers num nabidina aashamshagal❤❤❤❤❤

  • @faseelaarulakath9619
    @faseelaarulakath9619 ปีที่แล้ว +12

    എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും നബിദിനാശംസകൾ

  • @askerhisana
    @askerhisana ปีที่แล้ว +21

    Aliyan s teaminum prekshakarkkum Nabidinashamsakal❤❤❤

  • @unnikrishnan-nj8dv
    @unnikrishnan-nj8dv ปีที่แล้ว +14

    ഞാൻ എല്ലാ എപ്പിസോടും കണ്ടതാണ്... സൂപ്പർ 🎉🎉🎉🎉

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 ปีที่แล้ว +23

    അളിയൻസ് ഇഷ്ടം 😍😍😍

  • @vipinkumarappu6132
    @vipinkumarappu6132 ปีที่แล้ว +14

    റോണാൾഡ് :- ന്റെ ഭൂതവും ഭാവിയും ഒന്ന് നോക്കി പറയാവോ..?
    ക്‌ളീറ്റോ :- നിന്റെ ഒന്നും നോക്കണ്ട അതൊക്കെ ഇവിടെ എല്ലാർക്കും വർത്തമാനമാണ് 🤣🤣😜😜😂

  • @Wanderingsouls95
    @Wanderingsouls95 ปีที่แล้ว +6

    തോന്നി... അതങ്ങനെ വരൂ 😁 പഴയ ഉടായിപ്പ് ക്‌ളീറ്റോ...തങ്കം കാരണം ബുദ്ധിമുട്ട് ഒക്കെ മാറിപ്പോവുന്നു എന്ന് പറഞ്ഞപ്പോ ലില്ലി ഡേ മുഖം ഒന്ന്‌ കാണണം 😁
    റൊണാൾഡ് മച്ചമ്പി മുട്ടനാട് കുത്തിയ കഥ പറഞ്ഞപ്പോ തങ്കത്തിനോട് അറിയാതെ ചിരിച്ചു പോകുന്നുണ്ട് 😂
    റൊണാൾഡ് ഇഷ്ടം ❤

  • @dilruba1238
    @dilruba1238 ปีที่แล้ว +3

    കഥക്ക് എന്തോ ഒരു പൂർണത ലഭിക്കാത്തതുപോലെ

  • @aswathybibin9047
    @aswathybibin9047 ปีที่แล้ว +6

    Ellavarkkum നബിദിന ആശസകൾ

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 ปีที่แล้ว +61

    അളിയൻസ് 693 എപ്പിസോഡും കണ്ടവർ👍👍😂😂

    • @sibkhath
      @sibkhath ปีที่แล้ว +1

    • @sibkhath
      @sibkhath ปีที่แล้ว +2

      I am Thamizhan Chennai sutheshi right now watching from Bangaluru Thangam chechi Manju sanichan sangadam reality.

    • @vipinkumarappu6132
      @vipinkumarappu6132 ปีที่แล้ว +2

      693 എപ്പിസോടും കണ്ട എല്ലാരും ഉണ്ടോ എന്നറിയില്ല.. ഞാൻ ഉണ്ടില്ല.ടൈം ആകുയുമ്പോൾ ഉണ്ണും...😌ചേട്ടൻ ഉണ്ടോ 🥺

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +9

    Clito and thangam very good combination. Good support from others. Great. Thanks aliyans team. 🎉🎉🎉🎉

  • @nishasree2172
    @nishasree2172 ปีที่แล้ว +11

    എല്ലാവർക്കും നബിദിനാശംസകൾ❤❤❤

  • @thameemthameem7339
    @thameemthameem7339 ปีที่แล้ว +6

    Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan purushan Amma adipoli 💖💖💖

  • @mjmediaminijayan1263
    @mjmediaminijayan1263 ปีที่แล้ว +6

    ഇവിടെ ഭയങ്കര മഴ ...

  • @PriyaSuresh-bw3sl
    @PriyaSuresh-bw3sl ปีที่แล้ว +6

    ഹാപ്പി നബിദിനം

  • @stephyelza1351
    @stephyelza1351 ปีที่แล้ว +2

    Whitening face cream side effects... epplolathe issue vech oru episode cheyanam...oru public awarness akumello

  • @beenakumari5325
    @beenakumari5325 ปีที่แล้ว +5

    മാള അരവിന്ദന്റെ ലുക്കും മാനറിസവും. മാള തന്നെയെന്ന് കരുതി👍👍👍☺️☺️☺️

  • @mytech8765
    @mytech8765 ปีที่แล้ว +4

    ക്‌ളീറ്റോ ചേട്ടന്റെ shirt സൂപ്പർ

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +32

    Dear Rajeshji
    Interesting content
    Congratulations..
    The new character is a perfect match with My method actors..
    Somewhere he resembles Late.Shri.Mala Aravindan Sir... superb..
    As usual my method actors performed very well..
    Today Riyasbhai Scored..
    Congrats..
    All my best artists director and crew members HAPPY EID MILAD..
    God bless you all..
    With regards prayers..
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏❤️

    • @riyasmohammed3793
      @riyasmohammed3793 ปีที่แล้ว +1

      ❤️❤️🙏

    • @mjsmehfil3773
      @mjsmehfil3773 ปีที่แล้ว +1

      @@riyasmohammed3793
      Dear Riyasbhai
      You are superb..
      My method actors in Aliyans are RIYASBHAI, ANEESHJI, MANJUJI, SOUMYAJI, MANIJI AND AKSHAYAJI.
      I am a big fan of ALIYANS AND RAJESHJI..
      God bless you
      With regards prayers
      Sunny Sebastian
      Ghazal Singer
      Kochi.
      ❤️🙏❤️

  • @marneer381
    @marneer381 ปีที่แล้ว +2

    Rosemary vendaaa🙏🙏🙏🙏 Amma ammayi ammavan kunjammachi oke varanam

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +6

    പുതു വിഷയങ്ങൾ. എല്ലാവർക്കും ഒരേ വേഷം നവവേഷം ഹെയർ style പരീക്ഷിക്ഷിക്കാം.

  • @EduSpot_Haseena
    @EduSpot_Haseena ปีที่แล้ว +8

    തങ്കത്തിന്റെ പുതിയ കമ്മൽ പ്രത്യേകമായി കാണുന്നുണ്ടല്ലോ... സീനുകളിൽ....
    Oru variety kammal..

  • @alexandergeorge9365
    @alexandergeorge9365 ปีที่แล้ว +5

    ക്ളീറ്റസിന്റെ കട്ടിലിന്റെ വീതി കൂട്ടണം. മൂന്നു പേർക്ക് കിടക്കാനുള്ളതല്ലേ. അവരെക്കാൾ വണ്ണം കുറഞ്ഞ കനകനും ലില്ലിക്കും ഉള്ള കട്ടിൽ, ഇരട്ട വീതിയാക്കി കൊടുത്തിട്ട് കുറെ നാൾ ആയി.

    • @sajeenafarook3945
      @sajeenafarook3945 ปีที่แล้ว +1

      അവരുടെ റൂമിനു വലിയ കട്ടിലിടാൻ ഉള്ള വീതി ഇല്ല

  • @ayshabiazeez7957
    @ayshabiazeez7957 ปีที่แล้ว +11

    Manju❤❤❤❤❤❤❤

  • @annap96
    @annap96 ปีที่แล้ว +4

    Pls Rosemary varanda🙏.....ingane poyyal mathi

  • @shijusebastian32
    @shijusebastian32 ปีที่แล้ว +1

    ഒരാഴ്ച അന്ധവിശ്വാസം കൊണ്ടു ഓടിച്ചു പറ്റിച്ചു 😭

  • @rekhaj5757
    @rekhaj5757 ปีที่แล้ว +5

    10000 രൂപയുടെ നേർച്ച, കഞ്ഞിക്ക് വകയില്ല

  • @suryadhaneesh98
    @suryadhaneesh98 ปีที่แล้ว +5

    Sound ipo kurach episode ayi oru sugavum illa kelkkan.female voice okke oru male touch vannapole.

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 ปีที่แล้ว +4

    Happy നബിദിനം

  • @SahadevanUSA
    @SahadevanUSA ปีที่แล้ว +7

    റൊണാൾഡിനെ പറഞ്ഞുവിടാൻ ഒരു ചാൻസ് കിട്ടിയിട്ട് പറഞ്ഞുവിടാത്ത തങ്കത്തിന്റെ മർമം നോക്കി ഒരുതൊഴി കൊടുക്കാൻ തോന്നി

    • @KarthikakarthikaR-g5h
      @KarthikakarthikaR-g5h ปีที่แล้ว +1

      അതാണ് ആ ചളി കോമഡി പോയാലെ അളിയൻസ് ആകു റൊണാൾഡ് ബോറായി തുടങ്ങി

    • @Sajeendrakumar776
      @Sajeendrakumar776 2 หลายเดือนก่อน

      എല്ലായിടത്തും കാണും ഇതുപോലുള്ള കോടാലി. വന്ന് വന്നു ഇപ്പോൾ അങ്ങേരുടെ തമാശ കാണുമ്പോൾ കരയാനാണ് തോന്നുന്നത്.

  • @ORANCH
    @ORANCH ปีที่แล้ว

    അടിപൊളി 🌹🌹🌹💝💝💝

  • @manjulakp8002
    @manjulakp8002 ปีที่แล้ว +3

    Ronald poya thangathinu viraku keeran aalillandavum alle?😅😅😅😅😅

  • @omanageorge7744
    @omanageorge7744 ปีที่แล้ว +2

    Swapnathinte wholesale dealer 😅😅😅

  • @naascollections
    @naascollections ปีที่แล้ว +4

    Ipalthe sound endho pole ind. Thanup pidicha polthe sound

  • @jameelatc7712
    @jameelatc7712 ปีที่แล้ว

    എല്ലാ വീട്ടിലേയും സംഭാഷണം. പ്രഭാതഭക്ഷണം....

  • @harisharmamangalasseryilla3558
    @harisharmamangalasseryilla3558 ปีที่แล้ว +4

    രാശി ചക്രം തെറ്റാണ് കാണിക്കുമ്പോൾ ശരിക്കും കാണിക്കുക

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 ปีที่แล้ว +3

    Super episods. Very good acting all of you.

  • @snehalathanair427
    @snehalathanair427 ปีที่แล้ว +3

    Good episode but kanakan and amma should hav been tbere❤❤❤

  • @panbalagan5554
    @panbalagan5554 ปีที่แล้ว +5

    All are acting well.. Kudos to all..!!!

  • @muneerzvlog7668
    @muneerzvlog7668 ปีที่แล้ว

    ee jolsiyan maala chettante aarankilum aanoooooo kandant poraaaaa next ushaaraakkanam

  • @ShaylajaV
    @ShaylajaV ปีที่แล้ว +2

    Samayam kuranju varikayanallo kurachu koodi samayam koottane

  • @janeeshk9173
    @janeeshk9173 ปีที่แล้ว +1

    ഇന്നത്തെ "നേർച്ച"യോടെ ഈ ആഴ്ചത്തെക്ക് വിട....

  • @Jasmin-l1i
    @Jasmin-l1i ปีที่แล้ว +1

    പുതിയ ടേബിൾ ഷീറ്റ് മടിച്‌വലോ

  • @abhilashkerala2.0
    @abhilashkerala2.0 ปีที่แล้ว +1

    Cleeto😂😂😂❤❤❤
    Devi🙏🙏🙏

  • @mukeshk9639
    @mukeshk9639 ปีที่แล้ว +5

    ക്‌ളീറ്റോ ചേട്ടാ നേർന്നെങ്കിൽ അതുകൊടുക തന്നെ ചെയ്യണം മച്ചമ്പി ഫാൻസ്‌... നല്ല കണ്ടന്റ്.. രാജേഷേജ്

  • @asiyaasiya7521
    @asiyaasiya7521 ปีที่แล้ว

    ക്ളീറ്റൊന്റെ ബാക്കിലുള്ള വാതിലിന്ന്
    ഇടക്ക് ഒരു ഡോർ 😄😄😄😄

  • @jayakumarjayakumar8398
    @jayakumarjayakumar8398 ปีที่แล้ว +1

    കിടു എഡിറ്റിംഗ് ജോൽസ്യന്റെ റൂമിലുള്ള എഡിറ്റിംഗ് ആരും കാണാതെ പോകരുത് പ്ലാവരുടെയും കൈ മാത്രം😅😅😅😅😅😅😅

  • @sathyanandakiran5064
    @sathyanandakiran5064 ปีที่แล้ว

    നമസ്തേ
    വഴിപാട് മുടങ്ങിയത് നടത്താനും ജോത്സ്യരെ കാണുന്നതെന്തിനാണ് ?
    അത് ചെയ്താൽ പോരെ
    ഒരു ചിലവും കൂടി പൈസ ഇല്ലാത്തതു കൊണ്ടാണ്‌ കേട്ടോ .
    അതേ വഴിപാട് കഴിക്കുന്നതായാൽ പോലും ബുദ്ധിമുട്ടാണ് ആളുകൾക്ക് പിന്നെയാ ദാനം. ദാനം ഇല്ലാത്തതു കൊണ്ടാണ് വഴി പാടിന്റെ അവസ്ഥ വരുന്നതെന്നറിയില്ല.
    ഒരിക്കലും ഈശ്വരന് നമ്മുടെ കാശ് ആവശ്യമില്ല - പക്ഷെ കാര്യം സാധിക്കാൻ മാത്രം പ്രതിഷ്ഠിക്കുന്നതല്ലല്ലോ? അപ്പോ നമ്മളെന്തൊക്കെ ചില വാക്കുമോ അതിന്റെ പത്തിലൊന്ന് അവിടേക്ക് സമർപ്പിക്കുക അതും നിലനിലക്കണമല്ലോ? അല്ലേ?

  • @anjaliskrishna
    @anjaliskrishna ปีที่แล้ว +1

    തങ്കത്തിന്റെ കൊഞ്ചൽ കുറച്ചു ഓവർ ആകുന്നുണ്ട്. ആ പഴയ അഭിനയം ആണ് നല്ലത്. ഇതു ഒരുമാതിരി ബുദ്ധിസ്ഥിരത ഇല്ലാത്തവരെ പോലെ... ഈ എപ്പിസോഡ് മാത്രമല്ല മുമ്പുള്ള എപ്പിസോഡിലും അതെ, തങ്കം മുമ്പുള്ള അളിയൻസ് ഒന്നു കാണണം... എത്ര നന്നായി അഭിനയിച്ചിരുന്നു എന്നു...

  • @Dreams-jm7hl
    @Dreams-jm7hl ปีที่แล้ว

    ഇങ്ങനെ ഒരു ദേവിയൊക്കെ ഉണ്ടോ ടെ 😂 നാപ്രത്തല ദേവി 😂😂

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb ปีที่แล้ว +1

    Aliyans ishtam

  • @alexandergeorge9365
    @alexandergeorge9365 ปีที่แล้ว +6

    'എനിക്ക് കിട്ടിയില്ല ' എന്ന് ഊച്ചിക്കെറുവ് കാണിക്കുന്നവർ ആണോ ദൈവങ്ങൾ? അത്തരം ദൈവങ്ങളോട് 'പോയി പണി നോക്ക് ' എന്ന് പറയാൻ കഴിയണം.

  • @aaryesdee
    @aaryesdee ปีที่แล้ว +4

    Aliyans teaminum, ella veekshakarkum Milad un Nabi aashamsakal.

  • @charlyrajuthomas3348
    @charlyrajuthomas3348 ปีที่แล้ว

    Camera clarity yil.issue und technical issues und

  • @semimolabdulaziz3655
    @semimolabdulaziz3655 ปีที่แล้ว

    Adipoli 😍😍😍

  • @kl02pramodvlog28
    @kl02pramodvlog28 ปีที่แล้ว +1

    964. അളിയൻ കണ്ടോ ഞാൻ കണ്ടു കൊള്ളാം 😂😁😂😁😂😂

    • @VinodKumar-mx2eo
      @VinodKumar-mx2eo ปีที่แล้ว

      അത് ഇപ്പോഴാണോ കണ്ടത്

  • @KalaiSelvan-s9g
    @KalaiSelvan-s9g ปีที่แล้ว +2

    Super

  • @ramakrishnan.pparayil5874
    @ramakrishnan.pparayil5874 ปีที่แล้ว +1

    റൊണാൾഡ് വേലിയിൽ കെടക്കണ പാമ്പ് പോലെയാണ്.

  • @juveljuvana7176
    @juveljuvana7176 ปีที่แล้ว

    E episode eshtamakatyavar undo.. Ennea polea😂

  • @rahulreji8531
    @rahulreji8531 ปีที่แล้ว +1

    Super episode

  • @wazeem9916
    @wazeem9916 ปีที่แล้ว

    🔥aliyansss😂😆

  • @sajibaven7378
    @sajibaven7378 ปีที่แล้ว +4

    അന്ധവിശ്വാസം പ്രോസാഹിപ്പിക്കുന്ന സീരിയൽ ആണോ

  • @Thusharam5865
    @Thusharam5865 ปีที่แล้ว +3

    കെടാവിളക്കാന് എന്തിനാ 10000 രൂപ എന്താ കെടാവിളക്ക് എന്ന് അറിയാമോ?

    • @princysanthosh90
      @princysanthosh90 ปีที่แล้ว +1

      സത്യം..., തിരി കെടാതെ ഒരു വിളക്ക് കത്തിച്ചു വക്കുന്നതിനാണ് കെടാവിളക്ക് എന്ന് പറയുന്നത്..100രൂപയിൽ താഴെ ഉള്ളു ഈ വഴിപാടിന്

  • @sanipious911
    @sanipious911 ปีที่แล้ว

    നിങ്ങടെ ആ കൊറോണാകുഞ്ഞമ്മ entheye..... കുറേ കാലമായല്ലോ kandittu😂

  • @shajahanshajahan3624
    @shajahanshajahan3624 ปีที่แล้ว +2

    അന്ത വിശ്വാസം പ്രചരിപ്പിക്കല്ലേ

  • @Hasbi-216
    @Hasbi-216 ปีที่แล้ว +3

    Nabidinashamsakal❤

  • @aaryesdee
    @aaryesdee ปีที่แล้ว +1

    Jotsyar aara? Rosemary maadiri undallo

  • @galloprealtors6745
    @galloprealtors6745 ปีที่แล้ว

    Enthu episode

  • @krishnekumar1781
    @krishnekumar1781 ปีที่แล้ว

    സൂപ്പർ മത്രവാതി

  • @MuhammedJabir-m1p
    @MuhammedJabir-m1p ปีที่แล้ว +1

    JABIR
    🏆💝💘💖💞💓🍭🍫🍩

  • @josethomas8667
    @josethomas8667 ปีที่แล้ว +2

    Super dosa 😂

    • @jayamadhavan9218
      @jayamadhavan9218 ปีที่แล้ว

      adho oru kariyam clitonu uda athana dhosa nannayatha

  • @renjithkuttan217
    @renjithkuttan217 ปีที่แล้ว +1

    ആശയദാരിദ്രം ഈ സീരിയലിൽ ഉടലെടുക്കുന്നു
    ഇപ്പോൾ വരുന്ന മിക്ക എപ്പിസോഡുകളും വളിപ്പാകുന്നു
    കഥാപാത്രങ്ങൾ കുറയുന്നു

  • @kunjumonsebastian9683
    @kunjumonsebastian9683 ปีที่แล้ว +8

    ലില്ലിമോളുടെ ഹെയർ സ്റ്റൈൽ അളിയൻസ് തുടങ്ങിയ ആ എപ്പിസോഡ്കളിലെ ആണ് നല്ലത് ഇപ്പോഴത്തെ

  • @ashokanchambayil1960
    @ashokanchambayil1960 2 หลายเดือนก่อน

    Palakayile ha ?

  • @fathimap8089
    @fathimap8089 ปีที่แล้ว

    ആർകെങ്കിലും ഓൺലൈൻ ആയി sslc +2 ഡിഗ്രി ഫാഷൻ ഡിസൈൻ ക്രാഫ്റ്റ് മെഹന്ദി പഠിക്കാൻ താല്പര്യം ഉണ്ടോ കൂടുതൽ അറിയാൻ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്

  • @KarthikakarthikaR-g5h
    @KarthikakarthikaR-g5h ปีที่แล้ว +3

    ഞാൻ പറയാം ആ റൊണാൾഡ് ഇവിടുന്ന് പോയാൽ എല്ലാം ശെരി ആകും അയാളോട് പോകാൻ പറ

  • @SaraShiybu
    @SaraShiybu ปีที่แล้ว +2

    ❤❤

  • @sajeevck4202
    @sajeevck4202 ปีที่แล้ว +1

    ഭയങ്കര തമാശ

  • @driver_boy3188
    @driver_boy3188 ปีที่แล้ว

    Hai...😂

  • @harikumardivakaran237
    @harikumardivakaran237 ปีที่แล้ว +2

    അമൃതാ ടി.വി.യിലെ പഴയ അളിയൻ സ് v/s അളിയൻസിലെ കഥാപാത്രങ്ങളായ അമ്പിളിക്കുട്ടൻ ചേട്ടനേയും, രാഖിയേയും ഒരു എപ്പിസോഡിൽ കൊണ്ടു വരിക.

  • @jbraj1000
    @jbraj1000 ปีที่แล้ว +2

    Pity you..is this a comedy serial..? Chheeeeee........

  • @AnsiyaAshraf-ky9qi
    @AnsiyaAshraf-ky9qi ปีที่แล้ว

    Ronaldinte hairstyle😂😂

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +10

    👏👏👏അതിലും ഉടായിപ്പ് കാണിച്ചെങ്കിലും കെടാവിളക്ക് കൊടുക്കാമെന്നു ക്‌ളീറ്റോ ചേട്ടൻ പറഞ്ഞല്ലോ 👏👏👏
    റൊണാൾഡ് മച്ചമ്പിയെ പറഞ്ഞ് വിടല്ലേ തങ്കം ചേടത്തി 😊😊😊👏👌👌

  • @sunilsugathanvaikom1663
    @sunilsugathanvaikom1663 ปีที่แล้ว

    Story illenkil nirthuka

  • @shijojoseph8491
    @shijojoseph8491 ปีที่แล้ว

    Enthino vendi oru eppisode

  • @snehatpm3201
    @snehatpm3201 ปีที่แล้ว +2

    😍

  • @TruthfulmanFS
    @TruthfulmanFS ปีที่แล้ว

    Kannur squad kandu cleetto und athil

  • @sayjen123
    @sayjen123 ปีที่แล้ว +1

    ഡബ്ബിങ് എന്തോ പ്രശനം ഉണ്ടല്ലോ സ്വരം മാറുന്നുണ്ട്

  • @manjulakp8002
    @manjulakp8002 ปีที่แล้ว

    😅ethethu avatharam?😅😅😅

  • @marythomas188
    @marythomas188 ปีที่แล้ว

    ചന്ദ്രനിൽ പോകാൻ നേരാത്തത് ഭാഗ്യം 😂

  • @ThomasSimon-z9g
    @ThomasSimon-z9g 5 หลายเดือนก่อน

    Thankathinu Ronaldumasyittu avihitham

  • @nirmaladas4371
    @nirmaladas4371 ปีที่แล้ว +5

    എന്താ ഈ കെടാവിളക്ക്ന്ന് നിശ്ചയണ്ടോ? ₹10000 രൂപയോ??? കഷ്ടം

    • @Thusharam5865
      @Thusharam5865 ปีที่แล้ว

      അതാണ് സംശയം?