മഞ്ജു ചേച്ചിയുടെ പ്രേതം സൂപ്പർ രാത്രി കണ്ട ഞാൻ തന്നെ പേടിച്ചു പോയി എങ്കിലും കൊതുക് ചന്തിയിൽ കടിച്ചിട്ടു വയ്യ എന്ന ഡയലോഗ് ചിരിച്ച് ചിരിച്ച് വയ്യാതായി സൂപ്പർ എപ്പിസോഡ് പറയാതെ വയ്യ😂😂😂
മണിചിത്രത്താഴ് മൂന്നാം ഭാഗം... ഏതായാലും അമ്മായിയ്ക്ക് പുതിയ മേക്ക് ഓവർ നന്നായി ചേരുന്നുണ്ട് ....😅😅😅😅 ഈ എവ പി സോഡ് 50 വയസ് കഴിഞ്ഞ എല്ലാ സ്ത്രീകൾക്കുമായി സമർപ്പിക്കുന്നു....😅😅😅😅
Daily oro episode num vendi waiting anu..e serial udane onnum nirtharuthu pls...ethu kanditanu dutyku pokunne.. its really relaxing my mind...love from 🇶🇦 qatar..❤
അളിയൻസ് കണ്ട് ഇത്രയും ഞാൻ ചിരിച്ചിട്ടില്ല ഇത് ഒരു അപാര സന്യാസി യും മക്കളും.. ഈ പെണ്ണുംപിള്ള ആര് തത്തമ്മയോ എന്ന ക്ളീറ്റോ 🤣🤣അമ്മേ എന്നും വിളിക്കാൻ വത്സൻമ്മാരും 🥰🥰🤣🤣 തങ്കം പറയുന്നു ഇതിന് ദൈ വം ചോദിക്കും പോലും 🤣🤣🤣👍👌👌👌👌
ശരിക്കും തങ്കം സന്യാസിയായെങ്കിൽ അടിപൊളിയായേനേ.....ഗിരിജമ്മായിയും കലക്കിയട്ടോ
മഞ്ജു ചേച്ചിയുടെ പ്രേതം സൂപ്പർ രാത്രി കണ്ട ഞാൻ തന്നെ പേടിച്ചു പോയി എങ്കിലും കൊതുക് ചന്തിയിൽ കടിച്ചിട്ടു വയ്യ എന്ന ഡയലോഗ് ചിരിച്ച് ചിരിച്ച് വയ്യാതായി സൂപ്പർ എപ്പിസോഡ് പറയാതെ വയ്യ😂😂😂
Super
പുതിയ അവതാരങ്ങൾ വരുമ്പോൾ എത്ര സന്തോഷം - രസകരം - നവീനം - ഹയ്
തങ്കത്തിന്റെ യെക്ഷി ചിരി കെട്ട് ചിരി വന്നവർ ആരൊക്കെ 😄😄😄
അമ്മോ ഇത്ര ചിരിച്ച എപ്പിസോഡ് ഉണ്ടായിട്ടില്ല പൊളി മഞ്ജു യെക്ഷി &ടീം സൂപ്പർ
ഇന്നത്തെ എപ്പിസോഡ് കൊള്ളാം 😂😂😂അമ്മായി പൊളിച്ചു 👌👍.. ഗിരിജനന്തമ്മ 😂😂🤭😜
ഞാൻ ഇത്രയും ചിരിച്ച എപ്പിസോഡ് വേറെ ഇല്ല മഞ്ജു ചേച്ചിയുടെ യക്ഷി വേഷം എന്നാലും കൊള്ളാം😄😄😄😆😆
ഇതുപോലുള്ള രസകരമായ EP അടിപൊളി ഇനി ഇതുപോലുള്ള ep ഇടണം❤❤😊
മണിചിത്രത്താഴ് മൂന്നാം ഭാഗം... ഏതായാലും അമ്മായിയ്ക്ക് പുതിയ മേക്ക് ഓവർ നന്നായി ചേരുന്നുണ്ട് ....😅😅😅😅 ഈ എവ പി സോഡ് 50 വയസ് കഴിഞ്ഞ എല്ലാ സ്ത്രീകൾക്കുമായി സമർപ്പിക്കുന്നു....😅😅😅😅
എല്ലാരും എന്തു രസമായിട്ടാ അഭിനയിച്ചേക്കുന്നത്.... 💞🥰.. Super episode❤️
ക്ളീറ്റോ പറയുന്നു ഇത് അമ്മാവന്റെ കയ്യിന് എല്ല് ഇല്ലാത്തത് കൊണ്ട് ആണ് 😂😂😂😂😂😂സംഭവം പൊളിച്ചു ഇന്നത്തെ ഉറക്കം പോയി ചിരിച്ചു സൂപ്പർ ഇങ്ങനെ ഉള്ള കഥകൾ വരട്ടെ
വരട്ട് ഇതുപോലെ എപ്പിസോഡ് ❤തകർത്ത് തിമിർത്ത് താരങ്ങൾ 👍💕👌
ഇന്നത്തെ എപ്പിസോഡ് അടിപൊളി..... തങ്കത്തിൻ്റെ പ്രേതം സൂപ്പർ.....
കുട്ടിയെ കിട്ടിയില്ലെങ്കിലും അമ്മയെ കിട്ടിയല്ലോ. അമ്മാവൻ സന്തോഷത്തിലാണ്.😅😅
കാലങ്ങൾക്കു ശ്ശേഷം അളയൻസിന്റെ ഹാസ്യത്തിലുള്ള ഒരു എപ്പിസോഡ് കണ്ടതിൽ സന്തോഷം
ഒരുപാട് ഒരുപാട് ചിരിച്ചു നല്ലൊരു എപ്പിസോഡ് അമ്മയെ തിരിച്ചു കൊണ്ടുവരുക
അടുത്ത കാലത്തൊന്നും ഇത്രേം ചിരിച്ചത് ഓർമയിൽ ഇല്ല😂 പൊളിച്ചു
😂😂
Super. ❤❤❤❤
എന്നാൽ എന്തോ കുഴപ്പം ഉണ്ട്... Be Carefull
@@Shaji-kt1kv 😅
പൊളിച്ച്...😂😂😂അടിപൊളി..തങ്കം സൂപ്പർ love you ❤അമ്മായി പേടിച്ച്😂😂..സന്യാസിനി പൊളിഞ്ഞു😂😂👍👍♥️🎉
തങ്കം ഒരു രക്ഷേമില്ല 😂. എല്ലാരും കിടു ❤❤
അമ്മായ് പേടിച്ച് മൂത്രം ഒഴിച്ച എപ്പിസോഡ് 😂😂 തങ്കം തകർത്തു ഞാൻ ചിരിച്ച് ഒരു വഴിക്കായ്
ഇന്നത്തെ എപ്പിസോഡ് കൊള്ളാം അടിപൊളി പ്രേതം തങ്കം സൂപ്പര്‍യായി 👌👌👌👌👌👍
👍
റൊണാൾഡ് മച്ചമ്പിയുടെ സ്ക്രിപ്റ്റ് അടിപൊളി 👍🏻👍🏻👍🏻🌹🌹🌹
കൊതുക് ചന്തിക്കു കുത്തിട്ട് പാടില്ല.... 🤣🤣🤣😂😂😂😂😂എന്റെ തങ്കം താങ്ക്സ് 🤣🤣🤣🤣🤣🤣🤣🤣11
കിളി പോയ ഡയലോഗ്.. പിള്ളേരുണ്ടാകാൻ അല്ലെ അമ്പലത്തിൽ പോകുന്നെ 😁😁😁പിള്ളേരില്ലേ എന്താ അമ്മ ആയില്ലെന്നു 😂😂😂
0:16 തങ്കത്തിന് ഇതിന് അവാർഡ് കൊടുത്തില്ലെങ്കിൽ ചോദിച്ചു മേടിക്കണം.. രണ്ടെണ്ണം കിട്ടുകയാണെങ്കിൽ ഒരെണ്ണം ലില്ലിക്കും കൊടുക്കാം..😂😂
ഇതുപോലെ വെറൈറ്റി തങ്കത്തിൽ നിന്നും പ്രതീക്ഷിക്കുന്നു സൂപ്പർ അടിപൊളി കലക്കി കേട്ടോ 👍👍👍👍👍👍👍👍👍👍🙏
അമ്മാവന്റെ ആ ചമ്മിയ മുഖം ആ അഭിനയം 😂😂😂😂പൊളിച്ചു
ഏത് കിടിലൻ റോളിലും international actress ആണ് തങ്കം ....
തങ്കം വളരെ ഓവറാണ്
അഭിനയം അതിന്റെ പേര് മഞ്ജു ❤❤❤❤. യക്ഷി കലക്കി.
തഗം ഭക്തിയുടെ വീട്ടിലേക്ക് ഒരു ദർശനം നടത്തണം എന്നും പറഞ്ഞു അവിടെ ഇരിപ്പുണ്ട് 😂😂😂😂😮😅😂🎉
നാത്തൂൻമാരുടെ മാറി മാറിയുള്ള തലകറക്കം😆😆😆പാവം ക്ലീറ്റോയുടെ ഉപ്പുവെള്ളം....ഗിരിജാനന്ദാമ്മ .... അമ്മാവന്റെ അവസ്ഥ😆😆😆😆😆 ചിരിച്ച് ഒരു വഴിക്കായി😆😆
ഇത് പോലെ ഉള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
😅😅😅ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 😂😂👍👍👍
വിഷയ ദാരിദ്ര്യം ഇല്ലാത്ത അളിയൻസ്സ്..... Waiting for next episode as usual
അളിയൻസ് വരാൻ കാത്തിരുന്നവർ ലൈക് ❤️❤️
സൂപ്പർ ഇതിൽ ഒരു സന്ദേശം കൂടി ഉണ്ട് അധികം ആയാൽ അമൃതും വിഷം... ഇതു പോലെ എനിയും പ്രതീക്ഷിക്കുന്നു
15:07 ലില്ലി.. ചുചി മുറിയിൽ..😂 17:45 പനയിലും ആൽ മരത്തിലും കേറുന്ന പ്രേതത്തിന് കിണറ്റിന്റെ മണ്ടയിൽ നിന്നും ഇറങ്ങാൻ പറ്റുന്നില്ല..😂ക്ലീറ്റോ..😂😂
Really appreciating the skills of every1.... beautiful performed...❤
ഇതു കുട്ടികളുടെ കാർട്ടുൺ പരിപാടിയുടെ നിലവാരമായി 😂
ആദ്യമായിട്ടാണ് ആരോഗ്യമുള്ള യക്ഷി യെ കാണുന്നത് തങ്കo കലക്കി....👍👌👌
അമ്മായി, അമ്മയുടെ ലൂക്ക് അസാധ്യം.. അടിപൊളി...😂😂🤣🤣... 😭😭
ഇതുവരെ കണ്ടതിൽ വച്ച് സൂപ്പർ. ചിരിച്ചു ചിരിച്ചു തല കുത്തി😂😂😂😂
അമ്മായിക്ക് പറ്റിയ വേഷം , സീരിയൽ ഇല്ലാത്തപ്പോൾ ഒരു വരുമാനമാകും 👍.🤗😂😂😂😂
കിണറ്റിൻ മുകളിൽ ഇരുന്ന് കാലും നീട്ടി എന്നെ ഇറക്ക് എന്നെ ഇറക്ക് എന്നും പറഞ്ഞ് ഇറങ്ങാൻ പാടുപെടുന്ന യക്ഷി കണ്ണിൽ നിന്ന് മായു ന്നില്ല😂😂😂😂😂
അയ്യോ ചിരിച്ച😂 അമ്മായി കിടുക്കി
പുതിയ പുതിയ content കളുമായി അളിയൻസ് ❤❤super
യക്ഷി സൂപ്പർ.....👌👌ഈ എപ്പിസോഡ് കണ്ടു കുറെ ചിരിച്ചു..😂😂😂
ഈയിടെ ആയി തങ്കത്തിന്റെയും ലില്ലിയുടെയും ശബ്ദത്തിനൊരു മാറ്റം.
ആർക്കൊക്കെ തോന്നി...?
എനിക്ക് തോന്നി. തൊണ്ടയിൽ എന്തോ വച്ചോണ്ട് പറയും പോലെ
ഞാനും പറഞ്ഞിരുന്നു കഴിഞ്ഞ എപ്പിസോഡ് ഇൽ
wow today épisode is superbe all of you act natural amazing 😂😂
ഇത് പോലുള്ള എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു
കണ്ട എല്ലാ എപ്പിസോഡ് കാട്ടിലും ഈ എപ്പിസോഡ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
അപ്പൊ താങ്കൾ അളിയൻസിന്റെ നല്ല എപ്പിസോടൊന്നും കണ്ടിട്ടില്ലേ 😂
@@KarthikakarthikaR-g5h 😆
ചിരിച്ചു മണ്ണുകപ്പി മൻജുവിൻ്റെ ''പടേ'' എന്ന വിളി
ബ്ലേഡ് കൊണ്ട് പോറിയപ്പോൾ കരഞ്ഞ ക്ലീറ്റോയുടെ ഭാര്യ തന്നെ തങ്കം; എന്താ ആ കരച്ചിൽ🤣
Cleeto at 12:16: സ്വന്തം ഭാര്യയെ അമ്മേ എന്ന് വിളിക്കേണ്ട അവസ്ഥയാ ഇപ്പോ. 😂😂😂
ചിരിച്ച് ചിരിച്ച് ഒരു വഴി ആയി. അടിപൊളി 👍🏻
പരിപാടി കലക്കി.... എല്ലാവർക്കും ബിഗ് thanks.
ഡയറക്ടർ സാറെ സ്വരം നന്നാവുമ്പോൾ പാട്ടു നിർത്താമായിരുന്നു 😢
കോഴി മൊട്ട ഇടണ പോലെയാ തങ്കം പ്രേതത്തിന്റെ ചിരി 😂
😂😂😂
@@sushantrajput6920 enthonnede ilikkunnath. Ippo ninakk kazhapp mariyo
🤣🤣🤣🤣🤣🤣🤣🤣🤣
🤣🤣🤣🤣🤣
കൊള്ളായിരുന്നു അടിപൊളി 😍👍🥰😄
മോനേ ഗിരി രാജാ 😂😂😂 റൊണാൾഡിന്റെയ് തിലകൻ 🤣🤣👌👌👌 സ്വന്തം ഭാര്യയെ അമ്മന്ന് വിളിക്കുന്ന അവസ്ഥ ക്‌ളീറ്റോ 😁
ക്ലിറ്റോ ! അമ്മയുടെ ഇഷ്ടം പോലെ😂😂 .........😏 മാങ്ങാ തൊലി😅😅
ith instagramil vilayaadunna nagasairanthriye polund 😂😂Ammayi😂😂
thangham super duper..
excellent all of them...😂😂😂😂
Ammavante naavu kadi adipoli 😂😂❤
പേര് മാറ്റുമോ 🤣🤣🤣🤣aliyans vs നാത്തൂൻസ് എന്നാക്കിക്കോ 🤣🤣🤣🤣ഇവരെ പോലെ ഇവർ മാത്രം 🤣🤣🤣🤣
കൊള്ളാം നല്ല എപ്പിസോഡ് 😂😂😂
Super ❤❤❤❤❤❤❤❤😂😂😂 kanakan shishyanum Thankam yekshiyum polichu 😍😍 bhaakki yellavarum😂 😍😍😍
Daily oro episode num vendi waiting anu..e serial udane onnum nirtharuthu pls...ethu kanditanu dutyku pokunne.. its really relaxing my mind...love from 🇶🇦 qatar..❤
താങ്കതിൻെറ അഭിനയം പൊളിച്ചു
റൊണാൾഡ് മച്ചാൻ സ്ക്രീപ്റ്റിൽ ആണ് ഇപ്പോൾ തകർക്കുന്നത് 😅
അളിയൻസ് കണ്ട് ഇത്രയും ഞാൻ ചിരിച്ചിട്ടില്ല ഇത് ഒരു അപാര സന്യാസി യും മക്കളും.. ഈ പെണ്ണുംപിള്ള ആര് തത്തമ്മയോ എന്ന ക്ളീറ്റോ 🤣🤣അമ്മേ എന്നും വിളിക്കാൻ വത്സൻമ്മാരും 🥰🥰🤣🤣 തങ്കം പറയുന്നു ഇതിന് ദൈ വം ചോദിക്കും പോലും 🤣🤣🤣👍👌👌👌👌
തങ്കത്തിൻ്റെ chiri കേ ട്ടു കേട്ട് ചിരിക്‌ച്ചവരുണ്ടോ😂
എനിക്ക് ആ
യക്ഷിയുടെ
ചിരി
ഒത്തിരി
ഇഷ്ടായി
😂😂
ഇന്നത്തെ എപ്പിസോഡ് അടിപൊളി 😂😂😂😂
Manju chechi spr,all of u
🌹 പാലിൽ കൽക്കണ്ടത്തിന് പകരം പാലിൽ പാരസറ്റാമോൾ ഇട്ടു കൊടുത്താൽ ഒറ്റ രാത്രികൊണ്ട് ഗിരിജാന്തമയി . ഗിരിരാജാന്താനനായി മാറും 😂 @ 28 - 08 - 2024 🌹
😂😂😂😂😂😂ethrem chiricha episode vere Ella thanks aliyans team❤from Australia
നടരാജൻ അൻസാർ തമ്പി അണ്ണൻ വന്നാൽ എപ്പിസോഡ് നന്നാവും 👌👌
😂😂😂😂അടിപൊളി എപ്പിസോഡ്, ഇന്ന് മൊത്തത്തിൽ ഉപ്പും മുളകും, ചക്കപ്പഴം, അളിയൻസ് മുന്നും ഒന്നിനൊന്നു മെച്ചമായിരുന്നു
അമ്മാവാൻ വയസു കാലത്ത് പെണ്ണ് കെട്ടിയത് വെറുതെ ആയല്ലോ 🤭അമ്മായി സന്ന്യാസിയും ആയി കുട്ടികൾ ഉണ്ടാകാൻ അമ്മാവൻ ശശി ഇനി എന്തു ചെയ്യും 🤣
അമ്മാവൻ അടിപൊളി 😝😝
തങ്കത്തിന്റെ ചിരി @ 16:57 😂😂😂
17:01 😂😂😂
Lilly supr.
Thankm👌
Kanankan👌👌👍
Cleto👌👌👌
Everyone👍
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂അടിപൊളി എപ്പിസോഡ്...
*അതേയ് അളിയൻസ് ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ണ്ട് 😌ഓടി ചാടി ബന്നു ഹാജർ പറഞ്ഞെ 😌*
Ninakku entha prashnamundo?ariyan vendiyane
Poda maira
യെവനെ ഇത് വരെ ആരും തല്ലി കൊന്നില്ലേ
ഇത് കമ്പനി ആളാ 🙃
ക്ലിട്ടോ മാങ്ങാ തൊലി അത് സൂപ്പർ തഘം എനിക്ക് ചിരി വരും അതും സൂപ്പർ
Ennathe episodin wait cheythavar undo
Black n white dress combination👌.
Episode👌👌👌
തങ്കത്തിന് പ്രേതത്തിൻ്റെ നല്ല ലുക്കുണ്ട്
😂😂😂 ഹ ഹ പൊളിയേ ... എമ്മാതിരി 😅😅😅
9:03 😂😂😂
തങ്കം ചേച്ചിടെ കമ്മൽ എനിക്കിഷ്ടപ്പെട്ടു
Thankam👌കനക ന്റെ അമ്മേ വിളി സൂപ്പർ 😂
17:51: കൊതുക് ചന്തിക്ക് കുത്തിയിട്ട് പാടില്ല. 😂😂😂
സൂപ്പർ........ തങ്കം തകർത്തു......❤
Kanakan chettante idea powlichu manichithrathaazhil lalettante role feel cheythu ❤❤ thankamchechi pretham acting super 👌 ammayi pedichu sanyasi veshathil ninnum pazhaya ammayi aayi 😂😂 👍
New trend in India 🇮🇳 😂 😅😅😅😅😅
ഇന്നത്തെ എപ്പിസോഡ് വളരെ രസമായിട്ടോ,thangam തകർത്തു 😅
After a long time an interesting episode.... adipoli ❤
തങ്കം സൂപ്പർയെക്ഷി 😂😂😂😂❤❤❤❤❤