Aliyans - 683 | സല്യൂട്ട് | Comedy Serial (Sitcom) | Kaumudy
ฝัง
- เผยแพร่เมื่อ 1 ม.ค. 2025
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
TH-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial
ഉള്ള gapnu നാരങ്ങ പൊറുക്കുന്ന തക്കുടു ആണ് ഹീറോ ❤️❤️❤️❤️
Orange
എടാ തക്കുടു നിന്റെ ആക്ടിങ് ആണെടാ സൂപ്പർ, പേയ്‌മെന്റ് കൃത്യമായി കിട്ടുന്നുണ്ടോടാ തക്കുടു
ഇത് പൊളിച്ച്.. സൂപ്പര്.. വാക്കുകള്‍ ഇല്ല പ്രശംസിക്കുവാന്‍.. കഥ പോയ പോക്ക്... അവസാനം കിടുലാണ്‍ ക്ലൈമാക്സ് .... ഇതിനെയാരിക്കും വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറയുന്നതു... ഫോടോ എടുകുവാന്‍ ഉള്ള ഒരു സീന്‍ വന്നപ്പോള്‍... ക്ലീട്ടോയുടെ വികാരം.. അടിപൊളി.. പിന്നെ കനകന്‍റെ വിനയം.. അത് പട്ടാളക്കാര്‍ക്കും പോലീസുക്കാര്‍ക്കും മാത്രമേ മനസിലാകുല്ലു... ട്രെയിനിങ് കെന്‍റ്റെ ഇല്‍ ഉള്ള ട്രൈനേര്‍സ്.. ഇനി നാം എത്ര ഉന്നത പദവി നേടിയാലും.. എന്നും അവര്‍ സാര്‍ തന്നെ.. അവരുടെ സ്ഥാനം ഒരിയ്ക്കലും റാങ്ക് അല്ല.. റെസ്പെക്റ്റ് ആണ്!
നല്ല മനസുള്ള പോലീസ് കാർ എന്ന് എഴുതണം സർ കാര്യം ഇന്ന് പിണു പോലീസ് ആയവർ ഒഴിച്ച് ആണെന്ന് തന്നെ എഴുതണം ഇപ്പോൾ അത്ര കണ്ട് അധഃപതിച്ചു കേരളത്തിൽ പോലീസ് വില അതിനു കാരണം പോലീസിൽ നന്മ ഉള്ളവർക്ക് ഈ മന്ത്രി സഭഉള്ളപ്പോൾ പിടിച്ചു നിൽക്കാൻ കഴിയില്ല 🙏🏻🙏🏻🙏🏻🙏🏻👌🏾😭
കാണും തോറും വീണ്ടും വീണ്ടും കാണാൻ ആഗഹിക്കുന്ന ഒരേ ഒരു സീരിയൽ. തുടക്കം മുതൽ ഇതു വരെ ആരും ഇഷ്ടപ്പെട്ടു പോകുന്ന ഒരു നല്ല സീരിയൽ. ഇതിന്റെ അണിയറ പ്രവർത്തകരും അഭിനേതാക്കളും ഒരു പോലെ അഭിനന്ദനം അർഹിക്കുന്നു.
👍
Good serial
👍🏻👍🏻👍🏻👍🏻
👏👏👏👍👍👍❤️❤️❤️
👍🏻👍🏻👍🏻
കുട്ടിയുടെ ഓറഞ്ച് പെറുക്കലാണ് സൂപ്പർ ❤👍🤣
Aa\aa
Kxkfid
❤
ഓറഞ്ച് പെറുക്കിയ കുഞ്ഞൻ ആണ് ഇന്ന് താരം😂😂❤❤
😂😂
❤
😂😂😂😂😂😂😂😂😂😂paavam kunju Avan kittiya thakkam nokki randennam parakki😂😂
❤️❤️❤️
❤❤❤
പുതിയ കഥാപാത്രം സൂപ്പർ 👍 ഇന്ത്യയിൽ പൂജപ്പുര സ്റ്റേഷനിലെ കോൺസ്റ്റബിൾ കനകനെ അറിയാത്തവരായി ആരുമില്ല എന്നറിയുമ്പോൾ വല്ലാത്തൊരു രോമാഞ്ചം 🙏
ഓടിനടന്ന് orange പെറുക്കുന്ന തക്കുടു 😂😂🥰🥰
തക്കുടു വാവ മിടുക്കനായെല്ലോ ❤❤❤🥰🥰🥰😍😍
അത് കലക്കി... ഇന്നത്തെ എപ്പിസോഡ് സൂപ്പർ.. എല്ലാവരും ഒന്നിനൊന്നു സൂപ്പർ തന്നെ.. ഓറഞ്ച് പെറുക്കിയ കുഞ്ഞന് 😘😘😘... വീണ്ടും ക്ളീറ്റോ പ്ലിങ് 🤣🤣🤣
ഈ ക്ളീറ്റോയുടെ ഒരു കാര്യം എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😄
ഇന്നും ക്ളീറ്റോയിക് തോൽവികൾ തന്നെ 😃😃
എന്ത് സ്മാർട്ട് ആണ് CI ആയിട്ടു അഭിനയിച്ച ആ ചേട്ടൻ
നല്ല പയ്യൻ... സിഐ
Sss good looking
🥰
Aadooo nyaanum ath thanneyaa nokkiyirunne😜
പുതിയ സർകിൾ very സൂപ്പർ 👌👌 because നല്ല ഐശ്വര്യമുള്ള മുഖം.,, നല്ല ചിരി..,, 🥰 കണ്ടാൽ ആസിഫ് അലി പോലെയെന്നു എനിക്ക് മാത്രം തോന്നിയതാണോ?? 🤔
അതെ താങ്കൾക്ക് മാത്രം
Ammaavante upama 😂 kozhikaalu Kanda Ronaldoye pole 😂
ലില്ലിയുടെ ഭർത്താവിനോടുള്ള പുച്ഛം കൂടി കുടി വരുന്നു!!!!
683 എപ്പിസോഡും മുടങ്ങാതെ കണ്ടവരുണ്ടോ എന്ന കമന്റ് വന്നോ 😂😂
Vannilla chetta
😄😄.. വരും...❤
🖐️
അടിപൊളി എപ്പിസോഡ്, ക്‌ളീറ്റോയുടെ ചമ്മിയ മുഖം കാണാൻ നല്ല രസമുണ്ടായിരുന്നു. 👌👌👌👌
Neyum thallumedikum
പോലീസ് ഫാമിലി ആദ്യമായിട്ട് സർക്കിൾ ഏമാനെ കണ്ടു 🤣😂😢😮
Nalla episode!! Puthiya police super👏🏻👏🏻👏🏻
ഇന്നത്തെ എപ്പിസോഡ് നന്നായി..👍👌👏
അളിയൻസ് ❤❤
തങ്കം കനകനെ എപ്പോൾ സപ്പോർട്ട് ചെയ്യുമ്പോഴും ക്ലീററസിനെ താഴ്ത്തുന്നമാതിരി തോന്നാറില്ല. എന്നാല് ലില്ലി അഭിനയിക്കുമ്പോൾ ഭർത്താവിനോട് ഒരു സ്നേഹകുറവ് ഫീൽ ചെയ്യാറുണ്ട്
Correct എനിക്കും തോന്നാറുണ്ട്.ചിലാസമയം ലില്ലി എന്ന kadhapathrathe ishtapedarilla
Very true
Lilly oru avasaravadiyaanu....Cleto enthu cheythaalum support cheyyum. Vrithiketta sthree kadhapathram. Ippol ronaldo enna gluttoneyum support cheyyunnu 😮
Woww super episode 😍😍😍
Acting and funny
Ronald with. അമ്മാവൻ
Poli combo
Last kanakan emotional feel... കണ്ണു നിറഞ്ഞു
Cleeto വീണ്ടും ശശി
ഇന്നത്തെ തിരക്കഥ nice
Sorry Lilly yoga also comedy
തക്കുടു orange പെറുക്കൽ.അതിലും. enjoyable
പൊളി എപ്പിസോഡ്👌👌🔥💥♥️
റൊണാൾഡ് മുറ്റത്ത് കിടക്കുമ്പോൾ തങ്കം പോയി പിടിക്കുമ്പോൾ തങ്കത്തിന്റെ വിളി കാല് കാല് 😂😂😂
തക്കുടു കുട്ടൻ ഇതിനിടയിൽ ഓറഞ്ച് എല്ലാം പെറുക്കിയെടുത്തു 😂😂
സല്യൂട്ട് ചെയ്യിക്കാൻ ഇരുന്നയാൾ ഫോട്ടോ എടുക്കുന്നു അവസ്ഥകൾ 😂😂😂
കനകൻ ചേട്ടൻ അല്ലെങ്കിലും പണ്ടേ പൊളിയല്ലേ 👍👏സംസാര ശൈലി ഒരുപാട് ഇഷ്ട്ടം സൂപ്പർ 👍👏👏
ക്ലൈമാക്സ് പൊളിച്ചു 👍👍👏👏
പുതിയ കഥാപാത്രം സൂപ്പർ 👍👍👏👏
കനകൻ ഭയങ്കര ബോസിംഗ് ആണ്.
അയാളു പറയുന്നതു മുഴുവൻ ശരി. useless
ഇന്ന് തക്കുടുവും പൊളിച്ചു സർക്കിൾ സാറും സൂപ്പർ ആയിരുന്നു നല്ല ലുക്ക്.
അളിയൻസ് കാണാൻ വേണ്ടി കാത്തിരുക്കുന്ന എത്ര പേർ ഉണ്ട് ഇവിടെ
Lilly, Thankam,kanakan super❤❤❤
കറക്റ്റാ നീ പറഞ്ഞത്...നല്ല മാറ്റമുണ്ട്...😂😅
Kanakan,best acting.❤❤❤
Thakkuduvinte hairstyle super.. Episodum super
20:43 ക്ലീറ്റസ് ചമ്മുന്നത് കാണാൻ ഒരു പ്രത്യേക രസമാണ്.😂😂
Super episode👍👍
manju chechi makeup ലേശം കുറഞ്ഞ പോയോ എന്നൊരു സംശയം 😂
Last scene l..ammavante thallikkayattam polichu😂😂😂
എങ്ങിനെയൊക്കെആയാലും ലാസ്റ്റ്ടൈമിൽ ക്ളീറ്റോ പ്ലിംഗ് 🤣🤣🤣👍🏻👍🏻റൊണാൾഡ് വന്നപ്പോഴ്ണ് എപ്പിസോഡ് സൂപ്പറായത് 🥰❤️❤️👍🏻
10:32 നാത്തൂന്മാരുടെ വഴക്ക് കേട്ട് നോക്കിനില്ക്കുന്ന പാവം ലെ കുഞ്ഞൻ😂
എല്ലാവരും സൂപ്പർ റൊണാൾഡ് അതിലും സൂപ്പർ❤❤❤
ഓറഞ്ച് കൊണ്ടു നിക്കുന്ന തകുടു കുഞ്ഞൻ..❤️❤️😘😘😘
അമ്മാവൻ റൊണാൾഡ് നെ പറഞ്ഞതു എനിക്കും അത്ര ഇഷ്ടപ്പെട്ടില്ല....
എന്നാലും ലില്ലി ടെ അഹങ്കാരത്തിന് കിട്ടിയ അടി എനിക്കു ഇഷ്ടപ്പെട്ടു... റൊണാൾഡിന്റെ കുടിച്ചുള്ള വരവ്.....
ഇന്നത്തെ എപിസോഡ്. പൊളിച്ചു.....❤️👍👍👌👌👌
ക്‌ളീറ്റോ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 🤣🤣🤣🤣🤣തളരരുത് ക്‌ളീറ്റോ തളരരുത് 👍👍👍
ഗ്യാസ് പോയി നിൽക്കുന്ന ക്ളീറ്റോയെ കാണാൻ നല്ല രസം 😂😂😂😂
ലില്ലിയുടെ ധ്യാനം, റൊണാൾഡോയുടെ മദ്യപാനം, പുതിയ പോലീസ് ഒരു ബന്ധവുമില്ലാത്ത കഥ 😂
Satyam enthonnu ethoke
എപ്പിസോഡിന്റെ പേര് സല്യൂട്ട് 😂
എവിടെ യും നായകൻ കനകൻ തന്നേ!!!!😄
തങ്കത്തിന്റ മുഖത്തെ പെയിന്റ് അല്പം കൂടി പോയോ എന്ന് ഒരു സംശയം
11:54 ലില്ലിപ്പെണ്ണ് അച്ചാച്ചനെ കുറിച്ച് പുകഴ്ത്തി പറഞ്ഞതും ദേ കിടക്കുന്നു തീം തരികിട തോ..😂 14:08 ദേ ലില്ലി പെണ്ണ് പിന്നേം..😂
Ronald at 15:14: അമ്മാവന്‍ ആറാടുകയാണ്.😂😂😂
വിറകടുപ്പില്ലാത്ത വീട്ടിൽ പാവം റൊണാൾഡോയെ കൊണ്ട് വെറുതെ വിറക് കീറിക്കുന്ന തങ്കം ചേച്ചി..😢
വിറകടുപ്പുണ്ട് അവിടെ ഇരുന്നല്ലെ അളിയന്മാരും അമ്മാവനും വെള്ളമടി ക്കുന്നത്
Thankam last Comment about Kanakan's motivational calss "Eppozhum aa class attend cheyyarundu" superb!!! kure chirichu.
റൊണാൾഡ് കലക്കി. ശരിക്കും വെള്ളമടിച്ച പോലെ😂
Adipoli episode
Kuwait ill irunu kanunavar yaragilum undoo
പൊളിച്ചു 👌
പുതിയ പോലീസ് 👌ഡ്രസ്സ് 👍
യോദ്ധ സിനിമയിലെ അപ്പികുട്ടനെ ഓർമ്മവരും ക്ളീറ്റോയെ കാണുമ്പോൾ 😂
സൂപ്പർ സക്രിപ്റ്റ്. 👍👍👍👍👍
തക്കുടുന്റെ orange പിടിച്ചുള്ള നിൽപ്പ് super
അടിപൊളി എപ്പിസോഡ് 👌🏻👌🏻👌🏻👌🏻
a clitony aduthu kolathil edu avanum avaday pramuganum kanakanu egany bariya avishamillathathana radum kanakka
ക്‌ളീറ്റോ യുടെ ഇളക്കം കണ്ടപ്പോഴേ തോന്നി താഴെ വരുമെന്ന് 😄😄
നല്ല എപ്പിസോഡ് 👍👍👍👍
നല്ല മനോഹരമായ മുഹൂർത്തങ്ങൾ.🎉❤🎉❤
സൂപ്പർ എപ്പിസോഡ്❤❤❤❤
അടിപൊളി. തങ്കം തൊഴുതതു പൊളിച്ചു
കിടിലൻ എപ്പിസോഡ്....🎉🎉
Thangam polichu😂❤❤😂
Guest vannaalum Thankam oru cheenja Tight Nightie thaaney idum.😮
@@Padmini1712 sobhavigam
@@Padmini1712അതല്ലേ അവളുടെ hughlite😂
@@Padmini1712: asooya kondu kannu kanan pattathe , comment ettu happiness kanunna ammachy - mar. 😅
Nee okke , engane kadi mootha comment edan mathram ariyyavu: Manju’s dress is always ok and thimiram pidicha ninte okke kannu kondu nolkkumbol, ethalla , ethil appuram thonnum 😅
@@Padmini1712: I am quite sure that ninte dress- ne kal, far better anu, Thankam - thinte dress .
Chumma erunnu, kothi parayunnu 😅
ധ്യാനം ചെയ്യുമ്പോൾ കളിയാക്കുന്നത് ശരിയല്ല. ധ്യാനം മനസ്സമാധാനം തരും.
അമ്മാമൻ വന്നേ വന്നേ - അമ്മായി റൊമാൻസായിക്കോട്ടെ....
Full episode um kandu ചിലപ്പോൾ two times kanum
Thakkudunte orange perukkal👌👌👌😂😂😂❤️😘
എല്ലാവരും സൂപ്പർ 🥰🥰🥰
സൂപ്പർ സൂപ്പർ ഗുഡ് ❤❤❤
😂😂😂 soooper episode
8:55, black thankam, 9:20 white thankam 😅
ഞാനും ശ്രദ്ധിച്ചു നമ്മുടെ thakkudu മോന്‍ 3 ഓറഞ്ചു പിടിച്ചു നില്‍ക്കുന്നത് കാണാന്‍ നല്ല രസം ഉണ്ടായിരുന്നു എനിക്ക് പേടി Ronaldo thakkudunte methott വീഴുമോ എന്നായിരുന്നു 😂
Small little.Thakudu looks so cute gathering the fallen.oranges
❤❤❤❤❤
Thakkudu sundaran aayallo... orupaad mattam vannu...❤
ക്ലീറ്റോ വീണ്ടും തിരികെയെത്തിയ എപ്പിസോഡ്.👍
Thakkudu 3 orange eduthtah 😂😂😂😂
സൂപ്പർ
അമ്മാവൻ വരുബോൾ
കോഴുപ്പ് കുടി 👍🏻👍🏻
ലില്ലിയുടെ യോഗാഭ്യാസം 😂😂😂😂
ലെ യോഗ : എന്നെ കുറിച്ച് നല്ല അറിവാണല്ലേ... 🤭
@@TheVijeshvijay ss
@@TheVijeshvijay what is yoga?
@@ajithdc1 what is meditation??
Check 🤣🤣
@@TheVijeshvijay do you know the difference between pray and mediation?☺
ammaavan nee edu saadanamaaaadaaa adichath kandittu kothiyaavunnadaaaaaaaa🤣🤣🤣🤣🤣🤣🤣🤣
Cleeto😂😂😂
Kanakan power❤❤❤
Cherthala super orange peruke eduthethe 😂😂😂😂😂😂😂😂❤❤❤
തക്കൂടൂ സൂപ്പർ
ഉളുപ്പില്ലാത്ത ക്‌ളീറ്റോ വളർന്നു വലുതായെന്നു , കഷ്ട്ടം
Nalla episode kanakan super
എല്ലാവരും കൂടി സൂപ്പർ ആക്കി❤❤❤👍👍😍😍
Marvelous acting of thanam lily and kanakan😂😂😂
അളിയൻസ് യൂട്യൂബ് പ്രേഷകർ ലൈക്ക് അടി 👌
അവസാനം അമ്മാവന്റെ ഒരു തള്ളൽ 😁😂😜🔥ക്‌ളീറ്റോ പ്ലിങ്ങി 😁😜
അളിയൻസ് ഇഷ്ടം😍😍😍
🎉🎉 റോണൾഡിൻ്റെ മദ്യപിച്ചു ആടിയാടിഉള്ള വരവും അവസാനം ci സാറിൻ്റെ പെരുമാറ്റവും cleettasintete ചമ്മിയുള്ള നിൽപ്പും ഗംഭീരമായി അളിയൻസ് നിറഞ്ഞാടട്ടെ ശുഭരാത്രി നേരുന്നു
❤❤❤❤❤❤Thakkudu vavede orange perukkane super👍👍❤️❤️🥰🥰
Achoda kanju Vava big ayi :
so cute ❤
കനകൻ പോലീസ്, CPO, സൂപ്പർ... 👌🤝👍👏💐
Thakidu.adipoli ilike too much him ❤❤❤
അയ്യോ എന്നും എപ്പോഴും കനകന്റെ മുമ്പിൽ പരാജയം ഏറ്റു വാങ്ങാൻ വിധിയ്ക്ക പ്പെട്ട ക്ളീറ്റോ 😄😄😄😄നന്നായി യിട്ടുണ്ട്. ഈ അളിയൻസ് കാണാൻ പറ്റിയില്ലെങ്കിൽ എന്തോ ഒരു മാതിരി തൊന്തരവ് പോലെ, 😄😄😄
Sundari😂 tangam innum ennum sundariyan 💯✨👌❤️❤️❤️
Dear Rajesh ji
Super content...
Congratulations.
All my method actors performed very well..
Today all of them scored..
Special congrats to Riyasbhai Aneeshji Manjuji and Soumyaji...
A message to the public... people should listen and follow the Motivational speaker's advice...
Congrats to all...
God bless you all..
With regards prayers..
Sunny Sebastian
Ghazal Singer
Kochi.
❤️🙏❤️
Nice comend
Last ulla shake handin pakaram oru salute aayirunnengil , cleeto chammy poyennee 😅😅
Kanakan kalakky lilly chummy😆😆😆
Takidu Vava de expression ronaldene kandapol😅😅super ❤
Orange perukkiyedukkunna kunjan. ❤❤❤❤❤paavam.
❤❤❤❤❤❤
Enthuthanneaavatte padipichu thannavare bahumanikkuka ❤. Salute to the whole team