എല്ലാ മക്കളും മരോക്കളും വന്നു ഒപ്പം ഉപ്പാടെ കൂട പിറപ്പുകളും ഇതാ ഇപ്പോഴത്തെ അവസ്ഥ​⁠

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024

ความคิดเห็น • 538

  • @Madeenayodmoham..
    @Madeenayodmoham.. 2 วันที่ผ่านมา +24

    ഖൈറായ സലാമത് നൽകട്ടെ zam zam ഇടക് കുടിക്കാൻ കൊടുക്കണം റബ്ബ് ശിഫ നൽകട്ടെ അതേപോലെ സ്വലാത്തും ദിക്റുകളും ചൊല്ലാൻ ഓര്മപ്പെടുത്തുക അസുഗം ശിഫയാകും

  • @pottanyt117
    @pottanyt117 2 วันที่ผ่านมา +35

    കാണാൻ വയ്യ റബ്ബേ🤲🏻നീ ഷിഫ നൽക് allah വേദന മാറ്റി കഴിക്കുന്ന ഭക്ഷണം ശരീരത്തിനു പിടിക്കാൻ നീ തൗഫിക് നല്കനെ allah😢😢🤲🏻🤲🏻

  • @user-nb4rm6sm7v
    @user-nb4rm6sm7v 2 วันที่ผ่านมา +56

    അല്ലാഹ് ആ ഉപ്പാക്ക് വേഗം ഷിഫയാക്കി കൊടുക്കണേ
    യാ അല്ലാഹ് 🤲🤲

  • @MhdShan-jv1sj
    @MhdShan-jv1sj 2 วันที่ผ่านมา +101

    എത്രയും പെട്ടെന്ന് ഷിഫാ നൽകണേ അള്ളാ 🤲🤲🤲

  • @hai1668
    @hai1668 2 วันที่ผ่านมา +94

    പടച്ച റബ്ബേ എത്രയും പെട്ടെന്ന് ഉപ്പാൻറെ അസുഖം മാറ്റി തരട്ടെ ആമീൻ 🤲🤲🤲

  • @user-wq1ml5xs2o
    @user-wq1ml5xs2o 2 วันที่ผ่านมา +14

    Velliyayicha ravinte barkath kond uppante asugam pettan shifanalkatte 🤲🤲

  • @abdulrahmanedappully7427
    @abdulrahmanedappully7427 2 วันที่ผ่านมา +8

    എല്ലാവരും ദുആയിൽ ഉൾപ്പെടുത്തുക, ആമീൻ യാ റബ്ബൽ ആലമീൻ

  • @shabnashareef5969
    @shabnashareef5969 2 วันที่ผ่านมา +50

    വെള്ളിയാഴ്ച രാവ്‌ അല്ലെ പ്രേത്യേകം ദുവാ ചെയ്യൂ എല്ലാവരും 😢വാപ്പാക്ക് പെട്ടെന്ന് സുഖം പ്രാഭിക്കാൻ 😔

  • @user-tl6ce7nf7c
    @user-tl6ce7nf7c 2 วันที่ผ่านมา +9

    ഇൻഷ അള്ള
    എത്രയും വെകം സുഖം അകട്ടേ
    ആ മിൻ🤲🤲🤲

  • @user-dk5dj4ym3z
    @user-dk5dj4ym3z 2 วันที่ผ่านมา +81

    ഉപ്പാക് റബ്ബ് ഖയർ ഈ വെള്ളിയാഴ്ച രാവ്‌ കൊണ്ട് റബ്ബ് നൽകി അനുഗ്രഹിക്കട്ടെ 🤲🥹

  • @mohmammadafeef6121
    @mohmammadafeef6121 2 วันที่ผ่านมา +4

    പടച്ചവനെ എല്ലാം എത്രയും പെട്ടന്ന് സുഖമാക്കി കൊടുകട്ടെ ആമീൻ,,

  • @SowjathSulthan
    @SowjathSulthan 2 วันที่ผ่านมา +7

    പടച്ചോൻ എല്ലാം ശിഫ ആകും അള്ളാ ഹു കൂടെ ഉണ്ടാവും 🤲🏻🤲🏻😭😭പേടിക്കണ്ട നൗഫൽ എല്ലാം വരുടെ uom ദുആ ഉണ്ട് 🤲🏻😭😭😭🤲🏻

  • @yaan7693
    @yaan7693 2 วันที่ผ่านมา +4

    ആ ഉപ്പാന്റെ അസുഖം എത്ര യുംപെട്ടെന്ന് ഷിഫ യാക്കണേ അള്ളാ....ആമീൻ🤲🤲

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 2 วันที่ผ่านมา +9

    എല്ലാം ശരിയാകും പടചവനലേ വലുത് എല്ലാരുടെയും ദുആ ഉണ്ടാകും ❤❤

  • @ShefiShafeena-vn5hg
    @ShefiShafeena-vn5hg 2 วันที่ผ่านมา +45

    എന്താ ചെയ്യാ 🤲🏻കേട്ടിട്ട് എന്തോ ആവുന്നു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ

  • @suhararahiman3355
    @suhararahiman3355 2 วันที่ผ่านมา +7

    എത്രയും വേഗം അസുഖം മാറ്റി തരട്ടെ ദുആ ചെയ്യുന്നു

  • @jamalsamiya9222
    @jamalsamiya9222 2 วันที่ผ่านมา +5

    പടച്ചോനെ എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖം മാറ്റി കൊടുക്കട്ടെ❤❤❤❤❤

  • @mubeenabeegum7666
    @mubeenabeegum7666 2 วันที่ผ่านมา +30

    ആ ഉപ്പാക്ക് വെള്ളിയാഴ്ച രാവിൻ്റെ ബർക്കത്ത് കൊണ്ട് അസുഖം സുഖപ്പൊ ടുത്തി ആരോഗ്യമുള്ള ദീർഘായുസ് നൽകണേ നാഥാ🤲🤲🤲

  • @mykutties9997
    @mykutties9997 2 วันที่ผ่านมา +7

    പ്രാർത്ഥന എപ്പോഴും ഉണ്ട് ഉപ്പ 🥹രക്ഷപ്പെടും🤲🏻

  • @rashafabin8278
    @rashafabin8278 2 วันที่ผ่านมา +4

    എത്രയും പെട്ടന്ന് ശിഫ നൽകണേ അല്ലാഹ് 🤲🤲🤲

  • @ArifaKitchenvlog
    @ArifaKitchenvlog 2 วันที่ผ่านมา +3

    പാവം ഉപ്പ മൂത്താപ്പാക്ക് പ്രായം ഇല്ലല്ലോ അപ്പോൾ ഉപ്പാന്റെ പ്രായം ചെറുപ്പമാണല്ലോ😢😢 ഇത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖം മാറി എല്ലാവരും നല്ല സന്തോഷത്തോടെ ജീവിക്കാൻ പടച്ചതമ്പുരാൻ വിധി കൂട്ടട്ടെ. ആ പുതിയ വീട്ടിൽ ഒരുപാട് കാലം നല്ല സന്തോഷത്തോടെ ജീവിക്കാൻ വാപ്പക്കും പടച്ചതമ്പുരാൻ വിധി കൂട്ടട്ടെ ആമീൻ

  • @rashinouf4468
    @rashinouf4468 2 วันที่ผ่านมา +6

    പടച്ചവനെ ആ ഉപ്പാന്റെ അസുഗം മസ്റ്റി കൊടുക്കണേ അള്ളാഹ്

  • @user-gw1mx8ws1f
    @user-gw1mx8ws1f 2 วันที่ผ่านมา +77

    Ee വെള്ളിയാഴ്ച രാവിന്റെ ബർകത് കൊണ്ട് ഉപ്പാക് ഖൈർ നൽകണേ 😢

  • @thesneek3531
    @thesneek3531 2 วันที่ผ่านมา +8

    ശിഫനൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @Ameer-rk9to
    @Ameer-rk9to 2 วันที่ผ่านมา +5

    അള്ളാഹു തൗഫീഖ് നൽകട്ടെ

  • @aathuaathusanu6362
    @aathuaathusanu6362 2 วันที่ผ่านมา +18

    പടച്ചവനേ എന്ത് രോഗമാണെങ്കിലും ഷിഫയാക്കി കൊടുക്കണേ

  • @aneeshalatheef2162
    @aneeshalatheef2162 2 วันที่ผ่านมา +1

    യാ അല്ലാഹ് ആ ഉപ്പാന്റെ എല്ലാ രോഗങ്ങളും ക്കും പെട്ടന്ന് ശിഫ നൽകണേ 🤲മാര ഗമായ രോഗങ്ങളെ തൊട്ട് കാക്കണേ എല്ലാരേയും 🤲🤲🤲

  • @user-cx6ty4qm6r
    @user-cx6ty4qm6r 2 วันที่ผ่านมา +3

    അല്ലാഹ് കേട്ടിട്ട് നല്ല സങ്കടം ഉണ്ട് എത്ര യും പെട്ടന്ന് ഉപ്പാടെ അസുഖം അല്ലാഹു ശിഫ യാക്കട്ടെ

  • @AyrinManzil
    @AyrinManzil 2 วันที่ผ่านมา +5

    Ippaakk Asugam vegam shifayaakki tharatte aameen🤲

  • @sulubava8844
    @sulubava8844 2 วันที่ผ่านมา +3

    ഉപ്പാന്റെ അസുഖം എത്രയും പെട്ടെന്ന് ശിഫ നൽകണേ അല്ലാഹ് 🤲🤲🤲

  • @shamnadkanoor9572
    @shamnadkanoor9572 2 วันที่ผ่านมา +2

    അള്ളാഹു എത്രയും പെട്ടെന്ന് ഷിഫയാക്കിത്തരട്ടെ, ആമീൻ

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 2 วันที่ผ่านมา +4

    വേഗം എല്ലാം ഷിഫ ആവട്ടെ 🤲🤲

  • @UsmanK-qq5wd
    @UsmanK-qq5wd 2 วันที่ผ่านมา +9

    അല്ലാഹ് ശിഫ കൊടുക്കണേ... Aameen

  • @dexxonff2154
    @dexxonff2154 2 วันที่ผ่านมา +3

    എത്രയും പെട്ടന്ന് ശി ഫ ആവട്ടെ ആമീൻ

  • @abduljabbar7739
    @abduljabbar7739 2 วันที่ผ่านมา +47

    പാവം കണ്ടിട്ട് സഹിക്കുന്നില്ല വേഗം ശിഫ യാക്കി കൊടുക്ക ള്ളാഹ്

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 2 วันที่ผ่านมา +2

    പടച്ചോനെ ഉപ്പയുടെ അസുഖം പെട്ടെന്ന് ഷിഫയാക്കണേ ആമീൻ🤲🏻 ഉപ്പാനെ കണ്ടിട്ട് തന്നെ സങ്കടം തോന്നുന്നു 😢

  • @AshmilK-gv3id
    @AshmilK-gv3id 2 วันที่ผ่านมา +7

    പടച്ചോനെ ഉപ്പാക്ക് ആഫിയത്തുള്ള ദീർഗായുസ് നൽകണേ 🤲🤲

  • @Fatima_577.
    @Fatima_577. 2 วันที่ผ่านมา +2

    പടച്ചറബ്ബേ നീ ആ പാവത്തിന് ശിഫ നൽകണേ റബ്ബേ 😪😪🤲🏻🤲🏻🤲🏻ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @MalappuramShahida
    @MalappuramShahida 2 วันที่ผ่านมา +87

    ഉപ്പാനെ കാണാൻ വയ്യ പടച്ചറബ്ബെ നിനക്ക് കയ്യാത്തതായി ഒന്നുമില്ലല്ലോ വേദനക്ക് ശമനം കൊടുക്ക് അല്ലാഹ് കേട്ടിട്ടെന്നേ പേടിയാവുന്നു ഇങ്ങനെയുള്ള പരീക്ക്ഷണങ്ങളെ തൊട്ടു kaakkane🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @pista814
    @pista814 2 วันที่ผ่านมา +245

    മൂന്നാക്കൽ പള്ളിയിൽക്ക് ഒരു ചാക് അരി നേർച്ച ആക്കു നൗഫലെ.... ശിഫ ആയിട്ട് കൊടുത്താൽ മതി ഇന്ഷാ അല്ലാഹ് അസുഖം ശിഫ ആവും.... വലിയ കറാമത്താണ്

    • @Madeenayodmoham..
      @Madeenayodmoham.. 2 วันที่ผ่านมา +7

      മൂന്നാക്കൽ ആണോ വീട് ഞാൻ അവിടെ അടുത്താണ്

    • @ziyusentertainments363
      @ziyusentertainments363 2 วันที่ผ่านมา +1

      👍

    • @MuhammedHadi-jb4ft
      @MuhammedHadi-jb4ft 2 วันที่ผ่านมา +5

      Ath evideyaanu

    • @ziyusentertainments363
      @ziyusentertainments363 2 วันที่ผ่านมา +3

      @@MuhammedHadi-jb4ft malappuram district valanchery

    • @hanaaaneyy853
      @hanaaaneyy853 2 วันที่ผ่านมา +8

      Ith evideya

  • @haseenanaushad125
    @haseenanaushad125 2 วันที่ผ่านมา +1

    Velliyazhcha raavinte barakath kond Uppante asugam pettann shifayakatte.kunju Aleha molude kaliyum chiriyum ellam kaananulla bhagyam nalkane Allah.🤲🤲🤲

  • @soudhafaisal8026
    @soudhafaisal8026 2 วันที่ผ่านมา +1

    ആ ഉപ്പാക്ക് ആഫിയത്തോട് കൂടി ഉള്ള ദീർഘായുസിനെ നൽകി അനുഗ്രഹിക്കണേ അള്ളാ ആമീൻ

  • @shiljashiyasshiljashiyas2776
    @shiljashiyasshiljashiyas2776 2 วันที่ผ่านมา +1

    എത്രയും പെട്ടന്ന് ശിഫ നൽകണേ റബ്ബേ

  • @Akku_ff_36
    @Akku_ff_36 2 วันที่ผ่านมา +2

    പാവം നൗഫൽ ഇങ്ങനെ ഒരു മോൻ. ഉപ്പയുടെ അസുഗം വേഗം matane അല്ലാഹ് 🤲🏻🤲🏻

  • @musthafamuthu5511
    @musthafamuthu5511 2 วันที่ผ่านมา +15

    അല്ലാഹുവേ അല്ലാഹുവേ എത്രയും പെട്ടെന്ന് സുഖം മാറ്റി തരണേ അള്ളാഹുവേ ചോദിക്കണം എത്രയും പെട്ടെന്ന് സുഖം മാറ്റി തരണേ എത്രയും പെട്ടെന്ന് അള്ളാഹുവേ അഞ്ചു നിസ്കാരത്തിലെ മാത്രം നൗഫലേ

  • @shezinmohammedshezin2237
    @shezinmohammedshezin2237 2 วันที่ผ่านมา

    Ok നൗഫൽകാകു വിവരം പറയണേ പെട്ടൊന്ന് ഷിഫയാകട്ടെ

  • @user-ox1tl3eq2p
    @user-ox1tl3eq2p 2 วันที่ผ่านมา

    രോഗം തരുന്നതും രോഗം സുഖപ്പെടുത്തുന്നതും നമ്മെ പടച്ചറബ്ബാണല്ലോ ഉപ്പാന്റെ വേഗം സുഖപ്പെടുത്തികൊടുക്കണേ

  • @kulsubeevi-nw3de
    @kulsubeevi-nw3de 2 วันที่ผ่านมา +5

    ഉപ്പാൻറെ അസുഖ അള്ളാ വേഗത്തിൽ മറ്റിതര ടെ🤝🤲🤲🤲

  • @ramlak4120
    @ramlak4120 2 วันที่ผ่านมา

    എത്രയും വേഗം ഖൈറിലാക്കി കൊടുക്കണേ നാഥാ ആമീൻ യാറബ്ബൽ ആലമീൻ

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 2 วันที่ผ่านมา +1

    റബ്ബ് വെള്ളിയാഴ്ചയുടെ ബറകത് കൊണ്ട് പെട്ടന്ന് ശിഫ നൽകട്ടെ Aameen 🤲🏼

  • @nusaibauaq479
    @nusaibauaq479 2 วันที่ผ่านมา +1

    എല്ലാം പെട്ടന്ന് ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻

  • @Thaj580
    @Thaj580 2 วันที่ผ่านมา +1

    Paaavam umma 😢uppaye kaanumbol athilum sangadam ...rabbe vallatha veshamam ...ellam padachonte pareekshanam aaanu....eetavum ishtappedunna aaallkarkk Aanu rabb pareekshanagal nalkar

  • @sivapriya7433
    @sivapriya7433 2 วันที่ผ่านมา +5

    എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖം മാറട്ടെ സുഖമായി തന്നെ തിരിച്ചു വരട്ടെ.. 🤲🏻🤲🏻🤲🏻

  • @RiyusVlogsRFR
    @RiyusVlogsRFR 2 วันที่ผ่านมา +69

    ഇപ്പോൾ ആണ് മൂത്ത അളിയൻ നിജാസിനെ പോലെ തന്നെ കുടുംബ സ്‌നേഹി തന്നെ ആണ് മനസിലായത് പെട്ടന്ന് ഉപ്പാടെ അസുഗം ഷിഫയാവട്ടെ പിന്നെ പരമാവധി ഒരാളുടെ ചാനലിൽ മാത്രം ഉപ്പാടെ അപ് ടെഷൻ അറിയിക്കുവാ മറ്റു ചാനൽ ഇ കണ്ടന്റ് ഒഴിവാക്കിയാൽ പരമാവധി ബാഡ് കമന്റ് ഒഴിവാകും ഉപ്പാനെ വെച്ചു കണ്ടന്റ് ആക്കി പറയാൻ ചെൻസ് കൊടുക്കല്ലേ അ പാവത്തിനെ ആരും പറയല്ലേ

  • @balkeesshakkeer2499
    @balkeesshakkeer2499 2 วันที่ผ่านมา +20

    ഉപ്പാനെ കണ്ടിട്ട് സഹിക്കുന്നില്ല 😢പടച്ചോനെ നീ ഷിഫയാക്കണേ 🤲🏻🤲🏻🤲🏻

  • @നസീർ
    @നസീർ 2 วันที่ผ่านมา +1

    ആ രോഗിക്ക് നല്ലത് ചൊല്ലാൻ ഓർമിപ്പിച്ചു കൊടുക്കുക കൂടെ നിൽക്കുന്നവർ ദുആ ചെയ്യുക റഹ്മത്തിന്റെ മലക്കുകൾ വരും ഈ അവസരം യാസീൻ/ ഫാത്തിഹ / ഇസ്മുകൾ /ദിക്റുകൾ എല്ലാം ചൊല്ലി മന്ത്രിക്കുക നമ്മൾ പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ് 😢🤲🏼🤲🏼🤲🏼🤲🏼

  • @rabidkp2466
    @rabidkp2466 18 ชั่วโมงที่ผ่านมา

    Allahu എത്രയും പെട്ടൊന്ന് ഷിഫയാക്കി തരട്ടെ 🤲🏻വിഷമിക്കേണ്ട നൗഫൽ ഇക്കാക്ക എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്

  • @ShalusHamsa-be8lp
    @ShalusHamsa-be8lp 2 วันที่ผ่านมา

    ഉപ്പാന്റെ അസുഖം അള്ളാഹു ഷിഫയാക്കി തരട്ടെ ആമീൻ 😢😢🤲🤲🤲

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 2 วันที่ผ่านมา +4

    Kannan pattunila 😢uppaade avastha

  • @haseenahaseena1265
    @haseenahaseena1265 2 วันที่ผ่านมา +2

    Petennu shifa nalkene allhah 🤲🤲

  • @Fareedamp-zs3jn
    @Fareedamp-zs3jn วันที่ผ่านมา

    God blessing you and family🤲 ഉപ്പാനെ കണ്ടിട്ട് വളരെയധികം സങ്കടമാകുന്നു🥹🥹 എന്തായാലും പടച്ചോൻ ഷിഫ🤲🤲🤲

  • @user-gx1ix3jh4u
    @user-gx1ix3jh4u 2 วันที่ผ่านมา

    അല്ലാഹുവേ അദ്ദേഹത്തിൻറെ അസുഖം എത്രയും പെട്ടെന്ന് ശിഫയാക്കി കൊടുക്കണേ ആമീൻ🤲

  • @safiyaumar786
    @safiyaumar786 2 วันที่ผ่านมา

    Allah jeevichu kothi theernittillatha uppante asugam athrayum pettannu shifa aakkane....... Allah....... aroogyathode athrayum pettanu veetilek thirichi varane ....... ameen ameen ameen

  • @Naheemanaja
    @Naheemanaja 2 วันที่ผ่านมา

    Padachon ethrayum pettannn thanne uppante asugam maraan dua cheyyunnnu ❤padachon thadikk hafiyath nalkumaravatte enn dua cheyyunnnu 🥹🥹🥹🥹😍😍😍😍🤲🤲🤲🤲🤲

  • @sulufarsana711
    @sulufarsana711 2 วันที่ผ่านมา

    Padachone aa uppak ethrayum pettann shifa nalkane 🤲🤲😢😢

  • @haseenapalliyal5086
    @haseenapalliyal5086 2 วันที่ผ่านมา

    ഉപ്പാന്റെ രോഗം വേഗം ഷിഫയാക്കി കൊടുക്കട്ടെ

  • @shahanazshalih5305
    @shahanazshalih5305 2 วันที่ผ่านมา +1

    Allah uppak shifa nalganame

  • @user-ggg65gd
    @user-ggg65gd 2 วันที่ผ่านมา +1

    Ii divasathiche barkathkod bapache ella asugavum shariyavum 🤲🤲🤲

  • @hanithesi7758
    @hanithesi7758 2 วันที่ผ่านมา +21

    നാഥൻ ശിഫ നൽകട്ടെ

  • @march0758
    @march0758 2 วันที่ผ่านมา +1

    ഉപ്പാക് പെട്ടന്ന് അസുഖം മാറട്ടെ

  • @SleepyDragon-mi9iq
    @SleepyDragon-mi9iq 2 วันที่ผ่านมา

    Alla velleyachande brkkattu kondu veeghamshifayagjne allaa,🤲🤲🤲

  • @shahanashafeeqshan3469
    @shahanashafeeqshan3469 2 วันที่ผ่านมา +1

    എത്രയും പെട്ടന്ന് ശിഫ നൽകട്ടെ 😢

  • @AshmilArshil
    @AshmilArshil 2 วันที่ผ่านมา +4

    Aameen

  • @user-vx3zz7us1c
    @user-vx3zz7us1c 2 วันที่ผ่านมา

    Allahu വേഗം ഷിഫയാക്കട്ടെ

  • @anweranwer6637
    @anweranwer6637 2 วันที่ผ่านมา

    Ethrayum pettonnu uppante asugham matikodukattE aameen

  • @fathimajaza5145
    @fathimajaza5145 2 วันที่ผ่านมา +1

    Pavam ella allahu shifayaki tarum

  • @user-ld9tx1wq4v
    @user-ld9tx1wq4v 2 วันที่ผ่านมา +1

    Shifayakkane allah

  • @shahanasharaf4271
    @shahanasharaf4271 วันที่ผ่านมา

    Muhammathilek Arinercha neru ikka... inshaallah ellam padachon shifayakum..

  • @ramshadkp1233
    @ramshadkp1233 2 วันที่ผ่านมา +1

    എല്ലാം പെട്ടന്ന് സിഫയാക്കട്ടെ

  • @alifbavu9996
    @alifbavu9996 2 วันที่ผ่านมา +2

    പടച്ചവനെ ശിഫ നൽകേണമേ

  • @ziandza
    @ziandza 2 วันที่ผ่านมา

    Inshallah 🙏 Allah ninte uppak sugathine Arogam Aaisne sadoshathine therate Allah Aameen
    Athe pole ninakkum ummak sugathine uppane nokan ulla kazhibne tharate 🤲

  • @fathimathsuhara853
    @fathimathsuhara853 2 วันที่ผ่านมา

    എല്ലവരും ദുഹാ 🤲🏻🤲🏻ചെയ്യു 🤲🏻🤲🏻

  • @nabeesaattasheri2367
    @nabeesaattasheri2367 2 วันที่ผ่านมา +2

    ആമീൻ

  • @HasishqHasishq
    @HasishqHasishq 2 วันที่ผ่านมา +1

    Paavam aa ummaane kaanumbol vishamamaavunnu.enthu usharil indaaya ummayaa

  • @Sadhiya-ed1lv
    @Sadhiya-ed1lv 2 วันที่ผ่านมา +1

    Ellam shifa aakan dhua cheyyam.ellam OK aakum

  • @Mohammedshadil567
    @Mohammedshadil567 2 วันที่ผ่านมา

    പെട്ടെന്ന് അള്ളാഹു ശിഫ തരട്ടെ

  • @razirafa9349
    @razirafa9349 2 วันที่ผ่านมา

    Allahu ethrayum pettenn shifa nalkatte

  • @user-nn9jo9qr8g
    @user-nn9jo9qr8g 2 วันที่ผ่านมา

    എത്രയും. വേഗം. ശിഫ. നൽകട്ടെ 🤲🏼🤲🏼🤲🏼🤲🏼

  • @user-dw7tc1yb8t
    @user-dw7tc1yb8t 2 วันที่ผ่านมา

    റബ്ബ് വേഗം ഷിഫയാക്കി തരട്ടെ

  • @user-jw2my3ri4x
    @user-jw2my3ri4x 2 วันที่ผ่านมา

    Padchone uppane kaakaneme ellom shifaki kodkane rabbe... Uppa nallonm kshinich kand sinu delivery aya time il ma sha allah ushatayittiunfairunnu ippol nallonm kshinich ellom shrtiaki tatane rabbe aameen

  • @ramlahameed9174
    @ramlahameed9174 วันที่ผ่านมา

    Rahmanaya rabbe athrayum pettann shifa kodukane🤲

  • @shahidhashahidh7656
    @shahidhashahidh7656 วันที่ผ่านมา

    എത്രയും പെട്ടന്ന് രോഗം ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻

  • @raheenas6508
    @raheenas6508 2 วันที่ผ่านมา +1

    എത്രയും പെട്ടന്ന് ശിഫ ആക്കട്ടെ

  • @sinanjumanak.c6999
    @sinanjumanak.c6999 วันที่ผ่านมา

    Ente molkkum ingane thanne chardi aan allahu shifa nalkatte ameen

  • @minisukumarani.v3297
    @minisukumarani.v3297 2 วันที่ผ่านมา

    Uppaku vendi prarthikkunnund uppa usharaye varum mone

  • @chimmu_chimmus6124
    @chimmu_chimmus6124 2 วันที่ผ่านมา

    Shifyaki kodukane Allah😢

  • @RiyasP-mu2pq
    @RiyasP-mu2pq 2 วันที่ผ่านมา +1

    Ellam shifayakum

  • @user-ii5uj6gg5f
    @user-ii5uj6gg5f 2 วันที่ผ่านมา +6

    എല്ലാം സെരിയാവും ദുആചെയാം 🤲🤲🤲🤲🤲

  • @aabiasaru2120
    @aabiasaru2120 2 วันที่ผ่านมา

    Allaah😢😢 naadhan enthaayaalm ellaam hairilaakkitharattee🤲🤲 naadhan paripoorna shifa nalkattee

  • @MNK-gamerz
    @MNK-gamerz 2 วันที่ผ่านมา

    allahuvinde pareekshanamanu allahuve cheyitha papangal uppakku poruthukodukkane allah