യേശുവേ ദൈവമേ മകന് സിരമായി ഒരു വരുമാനത്തിന് ഒരു ദൈവ കൃപ ഉള്ള സ്ഥലത്തു ജോലിയും ദൈവ കൃപ ഉള്ള ജീവിത പങ്കളിയെയും അവിടുന്ന് തിരഞ്ഞെടുത്തു അഭിമാനത്തോടെ ജീവിക്കുവാനുള്ള വാതിൽ തുറക്കേണമേ
ഈശോയെ ജീവിതത്തിലെ പ്രശ്നങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഈശോ മാത്രമേ ഒള്ളു എപ്പോഴും താങ്ങും, തണലും. ദൈവ നാമം മഹത്വപ്പെടട്ടെ. ആയിരുന്നവനും, ആയിരിക്കുന്നവനും, വരാനിരിക്കുന്നവനും സർവ്വ ശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്. ആമേൻ.
ആരുടെ മുമ്പിലും ലഞ്ജിച്ച് തലതാഴ്ത്തുവാൻ എന്റെ ദൈവം എന്നെ അനുവദിക്കുകയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.. ഈശോയെ എല്ലായ്പോഴും എന്റെ പ്രാർത്ഥന കേട്ടു എന്നെ മാനിക്കുന്നതിനായി നന്ദി അപ്പാ ലൗയൂ ജീസസ് ആമേൻ
Ente deivama eshoye ente Kunjinu oru govt joli tarane Ente eshoye njangaludeyum Kadam veettiraname Vellam kayarata oru veedutranam njan hindu vane Ellakariavum eppol yennum 2neravum Buble vaikukayum Upavasam Tuesday and Friday Edukunnu e Mathew achante Prebhashanam kelkunnu Ellam deivahitam
ഭയപെടണ്ട നമ്മുടെ കർത്തവ് പറയുന്ന വജനത്തിൽ യേശു പറഞ്ഞു തരുന്നത് അച്ഛനിലുടെയണ് നമ്മുക്ക് ജപം മാല ചൊല്ലി പ്രാർത്ഥിക്കാം ഞാനു പ്രാർത്ഥിക്കാം .... യേശു കൂടെയുണ്ട്
Yesuve എന്റെ bhavanthilum ഈ ഒരു അവസ്ഥ ആണ് 40 വയസ്സ് ആയി എനിക്ക് ഒരു സമാധാനവും ഇല്ല appa വലിയ വേദന നിറഞ്ഞ ജീവിതം ആണ് എന്റെ ഞാന്‍ എന്തു വേണം എന്റെ പപ്പയും സഹോദരിയും തമ്മിലുള്ള വഴക്ക് അത് ചെറിയ വഴക്ക് അല്ല വലിയ പ്രതിസന്ധി ആണ് എന്ത് വേണം ഞാന്‍ appa എനിക്ക് മറുപടി തരണം ✝️✝️✝️🙏🙏🙏🙏🙏
യേശുവേ നന്ദി ഞാൻ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളെ ഓർത്തു മനസു നൊമ്പരപ്പെട്ടിരിക്കുമ്പളാണ് അച്ഛന്റെ ഈ വചനപ്രസംഗം കേൾക്കുന്നതു എനിക്ക് ഒത്തിരി സന്തോഷം തോന്നി എന്നെ കൈവിടാത്ത എന്റെ ദൈവം കൂടെയുണ്ട് എനിക്ക് ധൈര്യം പകരണമേ ആമേൻ 🙏🏽🙏🏽
കർത്താവെ എന്റെ തകർച്ചയിൽ അവിടുന്ന് താങ്ങി നിർത്തേണമേ ആരും ആശ്രയമില്ല തമ്പുരാൻ ഉയർത്തും എന്ന വിശ്വാസത്താൽ ജീവിക്കുകയാണ് യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആമേൻ
എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എന്റെ മനസിനെ വല്ലാതെ അലട്ടുന്ന 3 കാര്യങ്ങളെയും ഒരു വ്യക്തിയെയും പ്രത്യേകമായി സമർപ്പിക്കുന്നു. സന്തോഷകരമായ ഒരു പരിഹാരം നൽകണമേ ഈശോയെ . ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ. എല്ലാവരും പ്രാർത്ഥിക്കണമേ.
സ്വന്തം നിയോഗങ്ങൾക്കൊപ്പം വർഗീയ വാദികളിലും ചൂഷകരിലും നിന്ന് നമ്മുടെ രാജ്യത്തെ രക്ഷിച്ച് ഒരു നല്ല ഭരണകൂടത്തെ ലഭിക്കാൻ എല്ലാ സഹോദരങ്ങളും പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു. "മറിയത്തിൻ്റെ വിമലഹൃദയമേ, ഇന്ത്യക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏"
ദൈവമേ തന്നതും തന്നു കൊണ്ടിരിക്കുന്ന തുമായ എല്ലാ നന്മകൾക്കും അമ്മയുടെ വിമല ഹൃദയം വഴി ഈശോ യുടെ തിരുഹൃദയം വഴി തിരുക്കുടുംബത്തിന്റെ മദ്ധ്യസ്ഥത്തിൽ നന്ദിയർപ്പിക്കുന്നു. ദൈവമേ നന്ദി, ദൈവമേ സ്തുതി, ഹല്ലേലൂയ, ഹല്ലേലൂയ, ഹല്ലേലൂയ, ആബാ പിതാവേ നന്ദി, നന്ദി, നന്ദി. നന്ദി ദൈവമേ നന്ദി ദൈവമേ നിത്യവും നിത്യവും നന്ദി ദൈവമേ ആമ്മേൻ ഈശോ 🙏🙏🙏🙏🙏
ബഹുമാനപെട്ട ഫാദർ ദൈവവചനം കേൾക്കാൻ ഇടയായതിൽ ഞാൻ നന്ദി പറയുന്നു എന്റെ മനസ്സിൽ ഉള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഈ ദൈവവചനത്തിലുണ്ട് ഞാൻ പ്രാർഥിക്കുന്നു എന്റെ കുടുംബവും എന്റെ അമ്മയും സഹോദരനും അനുഭവിക്കുന്ന പ്രശ്നങ്ങൾക്കെല്ലാം ഒരു പരിഹാരം ദൈവം തരേണമേയെന്നു, അച്ഛൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ 🙏
ഒരുപാട് പ്രശ്നങ്ങളിൽ പെട്ടിരിക്കുന്നു ഞാൻ സഹായിക്കണേ, ആരോടും പറയാൻ പറ്റില്ല എന്റെ ജോലി സംബന്ധിച്ച് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുന്നു സഹായിക്കണേ ഈശോയെ കാത്തോളണേ
You all probably dont care at all but does anybody know a tool to get back into an Instagram account? I was stupid lost the login password. I appreciate any tips you can give me!
ശരിയാ അച്ഛൻ paranghathu .നമ്മളെ വേദനിപ്പിച്ചവരോട് യുദ്ധം ചെയ്തിട്ടുണ്ട് കാര്യം ഇല്ല .എല്ലാം ദൈവത്തിനു വിട്ടുകൊടുക്കുക annu achanthay ഇ വാക്കുകൾ കൊണ്ട് ennu എനിക്കു മനസിലായി .Thanku അച്ഛാ
'അചാ സാമ്പത്തിക ബാധ്യതയുടെ പേരിൽ ഞങ്ങൾ പീഡിപ്പിക്കപ്പെടുന്നു. ക്ഷുദ്ര പ്രയോഗം ദൈവഭയമില്ലത്ത ചില ക്രിസ്ത്യാനകളായ അയൽക്കാരും കൂടി ഇവരോടൊപ്പം ഉണ്ട്.'ദൈവ വിശ്വാസം നഷ്ടപ്പെടാതിരിക്കാനും മോചനം പ്രാപിക്കാൻ പ്രാർത്ഥിക്കണെ.
ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് യാചിക്കുന്നു🙇🏻♂️🙌🙏
അച്ഛന്റ്റെ വചന പ്രഘോഷങ്ങൾ യുട്യൂബിൽ സ്ഥിരമായി കേൾക്കുന്ന ഒരു വ്യക്തി യാണ് ഞാൻ. വളരെയേറെ പ്രയോജനകരമായ ഇത്തരത്തിലുള്ള പ്രസംഗങ്ങൾ ക്ക് അച്ഛന് ആയിരമായിരം നന്ദികൾ അർപിക്കുന്നു
*"ദൈവം ആണ് നമ്മുടെ അഭയവും ശക്തിയും കഷ്ടതകളിൽ അവിടുന്ന് സുനിശ്ചിതമായ തുണയാണ്"....ഈശോയെ കേൾക്കുന്ന വചനങ്ങൾ ആഴത്തിൽ മനസിലാക്കുവാനും ജീവിതത്തിൽ വെല്ലുവിളി നിറഞ്ഞ പ്രശ്നങ്ങളെ ദാവീത് നിന്നിൽ അർപ്പിച്ച വിശ്വാസം കൊണ്ട് വിജയം കൈവരിച്ചപോലെ ഇന്നും ജീവിക്കുന്ന നിന്നിൽ ആശ്രയിക്കുന്ന എന്റെ ജീവിതത്തിലും വിജയങ്ങൾ നൽകി അനുഗ്രഹിക്കേണമേ...Hallelujah...ആമേൻ ....🙏*
ഇത് എന്റെ ജീവിതത്തിൽ നടന്ന സംഭവം ആണ് കർത്താവെ..എന്റെ കൈയിൽ കല്ല് അല്ലായിരുന്നു. ചെറിയ ശമ്പളത്തിൽ ഒരു ചെറിയ ജോലി ആയിരുന്നു..മറ്റുള്ളവരെ പറ്റി ചിന്തിക്കാതെ മക്കൾക്കു വേണ്ടി ജീവിച്ചു. 20വർഷം തിരിഞ്ഞു നോക്കാത്ത ഭർത്താവും കുടുംബവും എന്റെ മകളെ എന്നിൽ നിന്ന് അകത്തി.അവൾ എന്റെ വാക്കുകൾ കേൾക്കും.ദൈവത്തെ വിശ്വസിക്കുന്നവർ ഉയരും. അച്ചൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
അച്ചൻ പറഞ്ഞ ഒരു വാക്കുപോലും വെറുതെയാവില്ല.. ദാവീദിനെപ്പോലെ ഞാൻ ദൈവത്തിൽ ആശ്രയിക്കും... ഇത്രയും ശക്തമായ വചനങ്ങൾ ഞങ്ങൾക്കായി നൽകുന്ന അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...
ദൈവം ആണ് അച്ഛൻ പറഞ്ഞ ഈ വാക്കുകൾ കേൾക്കാൻ എന്നെ ഇടവരുത്തിയത് എന്റെ മനസ്സിലെ എല്ലാത്തിനോടും ഉള്ള എന്റെ ഭയം മാറിക്കിട്ടി എന്നെ ദൈവം ഉയർത്തും എന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു അച് ഛന് ഒരായിരം നന്ദി
എനിക്ക് 29 വർഷമായി അക്കൗണ്ട് ജോലികൾ തൃപ്തികരമായി ചെയ്ത് തീർക്കാൻ സാതിക്കുന്നില്ല, കൂടാതെ എല്ലായിപ്പോഴും എനിക്ക് ഭയങ്കര ടെൻഷൻ ആണ്. കൂടുതൽ സമയം പ്രാർത്ഥിക്കാനും, മറ്റുള്ളവർക്ക് ഉപകാരം ചെയുവാനുള്ള കൃപ കർത്താവിൽ നിന്നും കിട്ടാൻ അച്ചൻ പ്രാർത്ഥിക്കണേ.. ടോമി മാത്യൂ, ഇടുക്കി
അച്ഛാ ഈ ദിവസങ്ങളിൽ പരിഹാസത്തിൻ്റെ വേദയുണ്ട്'ദൈവത്തിൽ ആശ്രയം കണ്ടെത്തുന്നു. അച്ഛാ എൻ്റെ കുടുംബത്തിനായിംപി ഹച്ചവർക്കും വേണ്ടി പ്രാർത്ഥിക്കണെ.ഒത്തിരി സേന ഹത്തോടെ.
അച്ചൻ പറയുന്ന ഓരോ എപ്പിസോഡും നമ്മുടെ ജീവിത അനുഭവങ്ങൾ ബൈബിളിലുടെ അവതരിപ്പിക്കുവാന്. എല്ലാവർക്കും ധയിര്യം നൽകുന്നതാണ്.അതുപോലെ ദ്യവവചന പഠനവും. അച്ഛനുവേണ്ടി പ്രാർത്ഥിക്കുന്നു
ദൈവമേ എന്റെ യും കുടുംബത്തിന്റെയും എല്ലാ ആവശ്യങ്ങളിലും എല്ലാ മേഖലകളിലും എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ.
ഈശോപ്പെ, ഞാൻ ഇന്ന് ഭാരപ്പെടുന്ന വിഷയത്തിന്മേൽ അത്ഭുതം പ്രവർത്തിക്കേണമേ.. അതിനു വേണ്ടി പ്രത്യാശയോടെ കാത്തിരിക്കുന്നു.. വൈകിപ്പിക്കല്ലേ ഈശോപ്പെ.. ഹല്ലേലൂയ്യ.!
Amen!!!!!ക്രിസ്തുയേശു പഠിപ്പിച്ചു തന്നതുപോലെ /പ്രാർഥിച്ചത് പോലെ സ്വർഗീയ മക്കൾ ഐക്യതയിൽ സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ; പിതാവേ / അപ്പാ/ ഡാഡി എന്ന് വിളിച്ചു സ്വർഗീയ ആത്മ ബന്ധത്തിൽ അടുത്ത് വന്നു അപേക്ഷിക്കാം ( Gs John 14v6; James 4v8; ).... ക്രിസ്തുയേശുവിന്റെ വചനം വായിക്കാത്തവർക്കും ഗ്രഹിക്കാത്തവർക്കും നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് "ദൈവം " എന്ന് പേരിൽ മാത്രം ആയിരിക്കുമ്പോൾ , ക്രിസ്തുയേശുവിൽ ഉള്ള നമുക്ക് "പിതാവ് " ആകുന്നു ...അപ്പോൾ കർത്താവു ഭൂമിയെ ഭരിക്കുവാൻ വേഗം വരും ( Gs John17v23; 13v34; ); സ്വർഗ്ഗരാജ്യം വന്നാൽ പിന്നെ കോവിഡിനെയും മറ്റു ദുരന്തങ്ങളെയും അടിപിടി അക്രമങ്ങളെയും ഉപദ്രവങ്ങളെയും ഒന്നും ഭയക്കേണ്ടതില്ല ; സ്വർഗ്ഗരാജ്യം ഭൂമിയിൽ വന്നാൽ പിന്നെ നിത്യ സമാധാനം വന്നു ( Luke 2v14; )…പക്‌ഷേ എന്തുചെയ്യാം? ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കേണ്ടുന്ന അനേക സ്വർഗീയ മക്കൾ, പല പല ഉപദേശങ്ങൾ പിടിച്ചുകൊണ്ടു ഐക്യത ഇല്ലാതെ പർവ്വതങ്ങളിൽ ചിതറിക്കിടക്കുന്നു ...ഇടയൻ ഇല്ലായ്കകൊണ്ടു എന്റെ ആടുകൾ ചിതറിപ്പോയി, കാട്ടിലെ സകല മൃഗങ്ങൾക്കും ഇരയായി തീർന്നു ( Ezekiel 34; Jeremiah 23v1; Gospel John 10; )... മാനവ അനുസരണക്കേടിന്റെ ഫലമായി /ആത്മാവിൽ പാപം ,കേടുപാട് സംഭവിച്ചതിന്റെ ഫലമായി മനുഷ്യർ അദൃശ്യ ദുഷ്ട രാജ്യഭരണത്തിന്റെ അധീനതയിൽ ആയിത്തീർന്ന ഈ ഭൂമിയിൽ, ( Genesis 3; Romans 5; ), ക്രിസ്തുയേശു പഠിപ്പിച്ചു തന്നതനുസരിച്ചു, " ഭൂമിയിൽ സ്വർഗ്ഗരാജ്യം വരുവാൻ " പിതാവിനോട് ഐക്യതയോടെ പ്രാർത്ഥിക്കേണ്ടതിനു പകരം , ഈ ഭൂമിയെ ഭരിക്കുവാൻ വേണ്ടി രാജാധിരാജാവായ ക്രിസ്തുയേശുവിന്റെ വരവിനെ കാത്തിരിക്കേണ്ടതിനു പകരം , ( Gs John 17v23; Matthew 6v10; 1 John 3v2;) അനേകരും അദൃശ്യ ദുഷ്ട ഭരണത്തിന്റെ കെണിയിൽ പെട്ടിട്ടു ( 1 John 5v19; Matthew 23; ), സ്വന്തം താല്പര്യങ്ങൾക്കായും , സ്വന്തം കുടുംബത്തിന്റെ അനുഗ്രഹത്തിനായും , സ്വന്തം സമൂഹങ്ങൾക്കായും , സ്വന്തം മതങ്ങൾക്കായും , സ്വന്തം രാജ്യത്തിനായും, ഒക്കെ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ , ക്രിസ്തുയേശുവിന്റെ ഉപദേശത്തിൽ ഉള്ള ഐക്യത നാം തള്ളിക്കളയുന്നു ....സ്വർഗ്ഗരാജ്യം നാം അന്വേഷിക്കുമ്പോൾ , സ്വർഗീയ പിതാവ് വാഗ്ദാനം ചെയ്തിരിക്കുന്ന സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ വേണ്ടി നാം പ്രാർത്ഥിക്കുമ്പോൾ , നാം സ്വർഗ്ഗത്തിലെ പിതാവിന്റെ ഇഷ്ട്ടം അനുസരിച്ചു, നമുക്ക് ചുറ്റും ഉള്ള ദുരിതം അനുഭവിക്കുന്ന മറ്റുള്ള സൃഷ്ടികൾക്കു വേണ്ടിയും കൂടെ പ്രാർത്ഥിക്കുന്നു ( Matthew 6v33; Gs John 10v29; )......അങ്ങനെ സ്വർഗീയ ഇഷ്ട്ടം അനുസരിച്ചു നാം പ്രാർത്ഥിക്കുമ്പോൾ, കർത്താവു ഭൂമിയെ ഭരിക്കുവാൻ വേഗം വരും വരെ, നമുക്ക് ഈ ഭൂമിയിൽ ആവശ്യമുള്ള നന്മകളും സുരക്ഷയും എല്ലാം സ്വർഗ്ഗത്തിലെ പിതാവ് നല്കിതരും എന്ന് കർത്താവു നമ്മെ അറിയിച്ചു ( Matthew 6v33;).....അതുകൊണ്ടു നമ്മുടെ അറിവില്ലായ്മയുടെ കാലങ്ങളെ കണക്കാക്കാതെ നമുക്ക് സ്വർഗ്ഗരാജ്യം ഭൂമിയിൽ എത്രയും വേഗം, ഇപ്പോൾ തന്നെ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ( Acts 17v30; ); കർത്താവിന്റെ വരവിനെ തിടുക്കത്തോടെ കാത്തിരിക്കാം ( 2 Peter 3v 12; ); എന്നിട്ടു നീതിയും സത്യവും സമാധാനവും ആത്മ സ്വാതന്ത്ര്യവും വസിക്കുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ വേഗം വസിക്കാം ( Revelation 21; 11v15; 19v6; 22v17, 20; )... .അദൃശ്യ ദുഷ്ട രാജ്യ ഭരണത്തിന്റെ അധീനതയിൽ നിന്നും നമ്മുടെ ആത്മാവിനെ സ്വതന്ത്രം ആക്കുന്ന സ്വർഗീയ വചനം വായിച്ചു പഠിച്ചു കേട്ട് ഗ്രഹിച്ചു സ്വർഗീയ ആത്മ സ്വഭാവത്തിൽ ക്രിസ്തുവിനെ പ്പോലെ , ശത്രുക്കളോടു ക്ഷമിക്കുന്നതിലും, ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിലും , സ്വർഗ്ഗത്തിലെ പിതാവിനോട് അവർക്കുവേണ്ടി പ്രാര്ഥിക്കുന്നതിലും, സ്വർഗ്ഗരാജ്യം വരുന്നതിന്റെ നല്ല വാർത്ത /സുവിശേഷം ചുറ്റും ഉള്ള ദുരിതം അനുഭവിക്കുന്നവരോട് പറയുന്നതിലും ഒക്കെ, വളരാം ( Matthew 5; ).....എന്നിട്ടു ക്രിസ്തുവിന്റെ വരവിൽ, കോവിഡും COVID, മറ്റു ദുരിതങ്ങളും ദുരന്തങ്ങളും അടിപിടി അക്രമങ്ങളും ദുഷ്ട്ടതകളും ഒന്നും ഇല്ലാത്ത ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കാം ( Rev 21;) .....കർത്താവിന്റെ വചനം അനുസരിക്കാത്തവർ , ദുഷ്ടതയും അനീതിയും പ്രവർത്തിച്ചു ജീവിക്കുന്നവർ, ആത്മാവിൽ സ്വർഗീയ ജീവൻ ലഭിക്കാത്തവർ എല്ലാം നിത്യ നരക തീയിൽ ദണ്ഡനം അനുഭവിക്കേണ്ടി വരും എന്ന് നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് നമ്മെ അറിയിക്കുന്നു ( Matthew 13v41; 25v41; Luke 16v 24; Rev 21v8; )...
ഞാൻ വിശ്വസിക്കുന്നു ഞങ്ങൾക്കുവന്നു കൊണ്ട് ഇരിക്കുന്ന എല്ലാ വെല്ലുവിളികളെയും എന്റെ ദൈവം ഞങ്ങളുടെ സർവശക്തൻ നിസാരമാക്കി തരും thankyou ഫാദർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയേ ഞങ്ങളുടെ ജീവിതത്തിൽ മേൽ കരുണ ആയിരിക്കണമേ ആമ്മേൻ പിശാചിന്റെ ബന്ധനങ്ങൾ മാറ്റി തരണമേ മക്കളെ താഴ്മയോടെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്ത് കൊള്ളണമേ ആമ്മേൻ
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് ഒരുകോടി നന്ദി ആമേൻ എന്റെ കർത്താവെ ഒരുപാട് വേദനയോടെ ആണ് ഈ വചനം കേൾക്കാൻ വന്നത് എന്റെ കർത്താവെ പാപികളിൽ പാപിയായ എന്നെ നീ തോടേണമേ അനുഗ്രെഹിക്കേണമേ എന്റെ കർത്താവെ പാപിയായ എന്നെമ് എന്റെ കുടുംബങ്ങങ്ങളെയും അങ്ങ് ഒന്ന് സ്പർശിക്കേണമേ എന്റെ പ്രാർത്ഥനക്കു ഇന്നുതരം തരേണമേ തന്നെ പറ്റു ഇനിയും വൈക്കരുതേ പരിശുദ്ധയായ എന്റെ അമ്മ മാതാവേ അമ്മ ഈ നിയോഗത്തിന് വേണ്ടി ഈസ്വയോട് മാധ്യസ്ഥം യാചിക്കേണമേ ആമേൻ എന്റെ ദൈവം എല്ലാവരുടെയും മുൻപിൽ ഈ പാപിയായ എന്നെയും ഉയർത്തി നിർത്തും പിതാവും പുത്രനും പരിശുദ്ധൽമാവുമായ യേശു ക്രിസ്തുവിന്റെ നാമത്തിൽ എന്ന്നെയും ഉയർത്തി നിർത്തും ആമേൻ
അച്ഛാ എനിക്ക് വേണ്ടി ഒന്നു പ്രാർഥിക്കണേ ... എൻ്റെ ഹൃദയം അങ്ങേയറ്റം തകർന്നിരിക്കുവാ .. ഞാൻ ഒരു വിശയത്തെ ഓർത്തു ഭാരപ്പെടുവാ ... ഇന്നത്തെ വചനം എൻ്റെ ജീവിതത്തിൽ അത്ഭുതം പ്രവൃത്തിക്കും എന്ന് ഞാൻ വിശ്വസിക്കുവാ ...
Amen!!!!!ക്രിസ്തുയേശു പഠിപ്പിച്ചു തന്നതുപോലെ /പ്രാർഥിച്ചത് പോലെ സ്വർഗീയ മക്കൾ ഐക്യതയിൽ സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ; പിതാവേ / അപ്പാ/ ഡാഡി എന്ന് വിളിച്ചു സ്വർഗീയ ആത്മ ബന്ധത്തിൽ അടുത്ത് വന്നു അപേക്ഷിക്കാം ( Gs John 14v6; James 4v8; ).... ക്രിസ്തുയേശുവിന്റെ വചനം വായിക്കാത്തവർക്കും ഗ്രഹിക്കാത്തവർക്കും നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് "ദൈവം " എന്ന് പേരിൽ മാത്രം ആയിരിക്കുമ്പോൾ , ക്രിസ്തുയേശുവിൽ ഉള്ള നമുക്ക് "പിതാവ് " ആകുന്നു ...അപ്പോൾ കർത്താവു ഭൂമിയെ ഭരിക്കുവാൻ വേഗം വരും ( Gs John17v23; 13v34; ); സ്വർഗ്ഗരാജ്യം വന്നാൽ പിന്നെ കോവിഡിനെയും മറ്റു ദുരന്തങ്ങളെയും അടിപിടി അക്രമങ്ങളെയും ഉപദ്രവങ്ങളെയും ഒന്നും ഭയക്കേണ്ടതില്ല ; സ്വർഗ്ഗരാജ്യം ഭൂമിയിൽ വന്നാൽ പിന്നെ നിത്യ സമാധാനം വന്നു ( Luke 2v14; )…പക്‌ഷേ എന്തുചെയ്യാം? ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കേണ്ടുന്ന അനേക സ്വർഗീയ മക്കൾ, പല പല ഉപദേശങ്ങൾ പിടിച്ചുകൊണ്ടു ഐക്യത ഇല്ലാതെ പർവ്വതങ്ങളിൽ ചിതറിക്കിടക്കുന്നു ...ഇടയൻ ഇല്ലായ്കകൊണ്ടു എന്റെ ആടുകൾ ചിതറിപ്പോയി, കാട്ടിലെ സകല മൃഗങ്ങൾക്കും ഇരയായി തീർന്നു ( Ezekiel 34; Jeremiah 23v1; Gospel John 10; )... മാനവ അനുസരണക്കേടിന്റെ ഫലമായി /ആത്മാവിൽ പാപം ,കേടുപാട് സംഭവിച്ചതിന്റെ ഫലമായി മനുഷ്യർ അദൃശ്യ ദുഷ്ട രാജ്യഭരണത്തിന്റെ അധീനതയിൽ ആയിത്തീർന്ന ഈ ഭൂമിയിൽ, ( Genesis 3; Romans 5; ), ക്രിസ്തുയേശു പഠിപ്പിച്ചു തന്നതനുസരിച്ചു, " ഭൂമിയിൽ സ്വർഗ്ഗരാജ്യം വരുവാൻ " പിതാവിനോട് ഐക്യതയോടെ പ്രാർത്ഥിക്കേണ്ടതിനു പകരം , ഈ ഭൂമിയെ ഭരിക്കുവാൻ വേണ്ടി രാജാധിരാജാവായ ക്രിസ്തുയേശുവിന്റെ വരവിനെ കാത്തിരിക്കേണ്ടതിനു പകരം , ( Gs John 17v23; Matthew 6v10; 1 John 3v2;) അനേകരും അദൃശ്യ ദുഷ്ട ഭരണത്തിന്റെ കെണിയിൽ പെട്ടിട്ടു ( 1 John 5v19; Matthew 23; ), സ്വന്തം താല്പര്യങ്ങൾക്കായും , സ്വന്തം കുടുംബത്തിന്റെ അനുഗ്രഹത്തിനായും , സ്വന്തം സമൂഹങ്ങൾക്കായും , സ്വന്തം മതങ്ങൾക്കായും , സ്വന്തം രാജ്യത്തിനായും, ഒക്കെ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ , ക്രിസ്തുയേശുവിന്റെ ഉപദേശത്തിൽ ഉള്ള ഐക്യത നാം തള്ളിക്കളയുന്നു ....സ്വർഗ്ഗരാജ്യം നാം അന്വേഷിക്കുമ്പോൾ , സ്വർഗീയ പിതാവ് വാഗ്ദാനം ചെയ്തിരിക്കുന്ന സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ വേണ്ടി നാം പ്രാർത്ഥിക്കുമ്പോൾ , നാം സ്വർഗ്ഗത്തിലെ പിതാവിന്റെ ഇഷ്ട്ടം അനുസരിച്ചു, നമുക്ക് ചുറ്റും ഉള്ള ദുരിതം അനുഭവിക്കുന്ന മറ്റുള്ള സൃഷ്ടികൾക്കു വേണ്ടിയും കൂടെ പ്രാർത്ഥിക്കുന്നു ( Matthew 6v33; Gs John 10v29; )......അങ്ങനെ സ്വർഗീയ ഇഷ്ട്ടം അനുസരിച്ചു നാം പ്രാർത്ഥിക്കുമ്പോൾ, കർത്താവു ഭൂമിയെ ഭരിക്കുവാൻ വേഗം വരും വരെ, നമുക്ക് ഈ ഭൂമിയിൽ ആവശ്യമുള്ള നന്മകളും സുരക്ഷയും എല്ലാം സ്വർഗ്ഗത്തിലെ പിതാവ് നല്കിതരും എന്ന് കർത്താവു നമ്മെ അറിയിച്ചു ( Matthew 6v33;).....അതുകൊണ്ടു നമ്മുടെ അറിവില്ലായ്മയുടെ കാലങ്ങളെ കണക്കാക്കാതെ നമുക്ക് സ്വർഗ്ഗരാജ്യം ഭൂമിയിൽ എത്രയും വേഗം, ഇപ്പോൾ തന്നെ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ( Acts 17v30; ); കർത്താവിന്റെ വരവിനെ തിടുക്കത്തോടെ കാത്തിരിക്കാം ( 2 Peter 3v 12; ); എന്നിട്ടു നീതിയും സത്യവും സമാധാനവും ആത്മ സ്വാതന്ത്ര്യവും വസിക്കുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ വേഗം വസിക്കാം ( Revelation 21; 11v15; 19v6; 22v17, 20; )... .അദൃശ്യ ദുഷ്ട രാജ്യ ഭരണത്തിന്റെ അധീനതയിൽ നിന്നും നമ്മുടെ ആത്മാവിനെ സ്വതന്ത്രം ആക്കുന്ന സ്വർഗീയ വചനം വായിച്ചു പഠിച്ചു കേട്ട് ഗ്രഹിച്ചു സ്വർഗീയ ആത്മ സ്വഭാവത്തിൽ ക്രിസ്തുവിനെ പ്പോലെ , ശത്രുക്കളോടു ക്ഷമിക്കുന്നതിലും, ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിലും , സ്വർഗ്ഗത്തിലെ പിതാവിനോട് അവർക്കുവേണ്ടി പ്രാര്ഥിക്കുന്നതിലും, സ്വർഗ്ഗരാജ്യം വരുന്നതിന്റെ നല്ല വാർത്ത /സുവിശേഷം ചുറ്റും ഉള്ള ദുരിതം അനുഭവിക്കുന്നവരോട് പറയുന്നതിലും ഒക്കെ, വളരാം ( Matthew 5; ).....എന്നിട്ടു ക്രിസ്തുവിന്റെ വരവിൽ, കോവിഡും COVID, മറ്റു ദുരിതങ്ങളും ദുരന്തങ്ങളും അടിപിടി അക്രമങ്ങളും ദുഷ്ട്ടതകളും ഒന്നും ഇല്ലാത്ത ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കാം ( Rev 21;) .....കർത്താവിന്റെ വചനം അനുസരിക്കാത്തവർ , ദുഷ്ടതയും അനീതിയും പ്രവർത്തിച്ചു ജീവിക്കുന്നവർ, ആത്മാവിൽ സ്വർഗീയ ജീവൻ ലഭിക്കാത്തവർ എല്ലാം നിത്യ നരക തീയിൽ ദണ്ഡനം അനുഭവിക്കേണ്ടി വരും എന്ന് നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് നമ്മെ അറിയിക്കുന്നു ( Matthew 13v41; 25v41; Luke 16v 24; Rev 21v8; )....
ഈശോയെ mariyaക്ക് സൺഡേ സ്കൂൾ എകസാമിന് full Mark തരണേ,എനിക്ക് April 21 ന് Main Exam ആണ് ഫുൾ മാർക്ക് തരണേ,ഈശോയെ എനിക് 1st rank തരണേ,ഈശോ എന്റെ കൂടെ വരണമ,Plzz god help me,ഈശോയെ മരിയക്ക് 10ത്തിൽ first rank തരണേ Sunday School result വരുബോൽ സന്തോഷം തരണേഅമ്മ മാതാവേ സഹായിക്കണമേ
അച്ഛാ... സെപ്റ്റംബർ 2നു എന്റെ മകളുടെ കല്യാണം ആണ്.. എല്ലാം നന്നായി നടക്കാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ..സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്.. എന്നാലും ദൈവം കൈ വിടില്ലെന്ന വിശ്വാസമുണ്ട്... ആമേൻ...
എന്റെ ഈശോയെ അത് അവരുടെ കുറ്റം അല്ല കാരണം എന്റെ ഈശോയെ എനിക്ക് അനുഗ്രഹം തന്നത് ആണ് 🌹✝️✝️എല്ലാം ജാൻ നശിപ്പിച്ചവൻ ആണ് 🌹🙏✝️😭എന്റെ ഈശോയെ എന്റെ ബാക്കി ജീവിതത്തിൽ ഒരു കാര്യം മാത്രമേ ജാൻ ഇനിയും നിന്നോട് യാചിക്കുക ഉള്ളു 🌹🙏🙏✝️എന്റെ മകകുളുട വിവാഹത്തിന് എനിക്ക് അവർക്ക് കൊടുക്കാൻ ഉള്ള കാശ് അടുത്ത മാസം കൊടുക്കാൻ ഉള്ള വഴി അത് മാത്രം എനിക്ക് തരണമേ 🌹🙏🌹🙏🙏✝️എന്റെ ഈശോയെ ഇത് എനിക്ക് തരണമേ 🌹🙏✝️✝️എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ എന്റെ ഈശോയെ എന്റെ കാരണം കൊണ്ട് 🌹🙏🙏എന്റെ ഭാര്യ എന്റെ മക്കൾ എന്നിവർ എന്റെ മകളുടെ വിവാഹ സമയത്തു മറ്റുള്ളവരുടെ മുന്നിൽ നിന്നനമോ അപമാനമോ ഏൽക്കാൻ ഇടയാകരുതേ 🌹🙏✝️😭
യേശുവേ ദൈവമേ മകന് സിരമായി ഒരു വരുമാനത്തിന് ഒരു ദൈവ കൃപ ഉള്ള സ്ഥലത്തു ജോലിയും ദൈവ കൃപ ഉള്ള ജീവിത പങ്കളിയെയും അവിടുന്ന് തിരഞ്ഞെടുത്തു അഭിമാനത്തോടെ ജീവിക്കുവാനുള്ള വാതിൽ തുറക്കേണമേ
ദൈവമേ മക്കളുടെ ജീവിതമേഖലയും പഠനമേഖലയും പരിശുദ്ധാൽമാവിന്റെ നിറവുനൽകി അനുഗ്രഹിക്കണമേ.
ഈശോയെ രോഗവസ്‌ഥ മാറ്റുവാൻ കരുണയുണ്ടാകേണമേ
ഈശോയെ ജീവിതത്തിലെ പ്രശ്നങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഈശോ മാത്രമേ ഒള്ളു എപ്പോഴും താങ്ങും, തണലും. ദൈവ നാമം മഹത്വപ്പെടട്ടെ. ആയിരുന്നവനും, ആയിരിക്കുന്നവനും, വരാനിരിക്കുന്നവനും സർവ്വ ശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്. ആമേൻ.
യേശുവേ ente കുടുംബ പ്രശ്നങ്ങളെ പരിഹരിക്കാൻ കരുണയുണ്ടാകണേ
ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി പ്രാർത്ഥിക്കണമേ
എന്റെ കടബാധ്യത മാറുവാൻ ഈശോയെ കരുണയാകാനേ കണ്ണീരിറ്റു പ്രാര്ഥിക്കുവാ ഈശോയെ എന്നെ സഹായിക്കണേ 🙏
എന്റെ ജീവിതത്തിൽ ഇടപെടണമേ യേശുവേ നന്ദി യേശുവേ സ്തുതി
ദൈവമേ എന്റെ വിളി കേക്കണമേ, ഉത്തരം തരണമേ നാഥാ 😢
ആരുടെ മുമ്പിലും ലഞ്ജിച്ച് തലതാഴ്ത്തുവാൻ എന്റെ ദൈവം എന്നെ അനുവദിക്കുകയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.. ഈശോയെ എല്ലായ്പോഴും എന്റെ പ്രാർത്ഥന കേട്ടു എന്നെ മാനിക്കുന്നതിനായി നന്ദി അപ്പാ ലൗയൂ ജീസസ് ആമേൻ
Njan.hindhuvanu.anik.esuvil.viswsikunnu.asuve.njagalude.kudumbadhe.anugrehikaname.ante.monte.vivaham.aittilla.32.vayasai.avan.glfinanu..oru.nersu.mole.kallyanam.kazikan.sadhike name.kudumbathinu.vendi.orupadu.kashtta.monanu.avante.eniyullabhavi.agilum.surakidhamavan..esuve.anugrehikaname.esuve.nnanni.esuve.sthuthi.esuve.aradhana.achate.prarthanem.kudee.undegil.edhu.nadakumennu.njan.viswasikunnu.ammenn
Amen
Ente deivama eshoye ente
Kunjinu oru govt joli tarane
Ente eshoye njangaludeyum
Kadam veettiraname
Vellam kayarata oru veedutranam njan hindu vane
Ellakariavum eppol yennum 2neravum Buble vaikukayum
Upavasam Tuesday and Friday
Edukunnu e Mathew achante
Prebhashanam kelkunnu
Ellam deivahitam
Cvv cvv a sv xxv vr tv m
Amen 🙏🙏🙏
അച്ഛൻ പ്രാർത്ഥന യിലൂടെ എന്റെ ശരീരം ത്തിലുള്ള എന്റെ അസുഖം മാറ്റി തരണമേ.. അച്ഛൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണം.
ഭയപെടണ്ട നമ്മുടെ കർത്തവ് പറയുന്ന വജനത്തിൽ യേശു പറഞ്ഞു തരുന്നത് അച്ഛനിലുടെയണ് നമ്മുക്ക് ജപം മാല ചൊല്ലി പ്രാർത്ഥിക്കാം ഞാനു പ്രാർത്ഥിക്കാം .... യേശു കൂടെയുണ്ട്
Eesoye kunjumakkale chettane ella aapathil ninnum rogangalil ninnum dhushttaaroopikalil ninnum Kakkaney eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏🙏🙏
അടിയങ്ങളെ നിന്ദാ പാത്രമാക്കരുതേ വെല്ലുവിളിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് വിടുവിക്കണമേ ദൈവമേ സ്തോത്രം ദൈവമേ നന്ദി
എന്റെ വീട്ടിൽ ഞാൻ വെല്ലുവിളികളുടെ നടുവിലാണ്. ഈ വചനത്തിൽ എല്ലാം എന്റെ ദൈവം മാറ്റിതരും. ആമ്മേൻ നമുക്ക് എല്ലാവറ്ക്കും പ്രാർത്ഥിക്കാം.
Njanum ee situation ilaanu rakshikkene🙏🙏
എന്റെ ദൈവമേ രോഗങ്ങളാലും കടബാധ്യതകളാലും കുടുംബപ്രേശ്നങ്ങളാലും ഒരുപാട് ബുദ്ധിമുട്ടുന്നു കരുണത്തോന്നേണ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Yesuve എന്റെ bhavanthilum ഈ ഒരു അവസ്ഥ ആണ് 40 വയസ്സ് ആയി എനിക്ക് ഒരു സമാധാനവും ഇല്ല appa വലിയ വേദന നിറഞ്ഞ ജീവിതം ആണ് എന്റെ ഞാന്‍ എന്തു വേണം എന്റെ പപ്പയും സഹോദരിയും തമ്മിലുള്ള വഴക്ക് അത് ചെറിയ വഴക്ക് അല്ല വലിയ പ്രതിസന്ധി ആണ് എന്ത് വേണം ഞാന്‍ appa എനിക്ക് മറുപടി തരണം ✝️✝️✝️🙏🙏🙏🙏🙏
എന്റെ ഈശോ എന്റെ എല്ലാ പ്രതിസന്ധികൾ മാറ്റി തരും ❤🙏🙏🙏🙏🙏🙏🙏ഞാൻ ഉറച്ചു ഈശോയിൽ വിശ്വസിക്കുന്നു 🙏🙏🙏
Eesoye kunjumakkale nalla aarogyathil um aayusilum valarthaan🙏 anugrahikkamamey🙏 eesoye makkalkku nalla jeevithavum bhaviyum undavaney🙏🙏🙏 eesoye kunjumakkale chettane sparsikkanamey🙏🙏🙏🙏
അച്ഛാ... ചില വിഷയങ്ങൾ എന്നെ അലട്ടുന്നു. അതിനു പരിഹാരം ഉണ്ടാകാൻ പ്രാർത്ഥിക്കണേ. ജീസസ് ഐ ലവ് യൂ... സോത്രം
എന്റെ ദൈവം ഇന്ന് എന്റെ സങ്ങടകൾ മാറ്റി തരും
Acha your didecation prayer will bless our daughters life tha ks a hagodbless your all ways.
By susa n Mathew from Idukki vandanmadu.
കർത്താവെ എന്റെ കുട്ടിയെ ഒരുപോറൽ പോലും ഏൽക്കാതെ അവളുടെ അസുഖം pleomorphic adenoma എന്ന രോഗത്തെ സുഖപ്പെടുത്താണമേ ആമേൻ
എന്റെ പിതാവ് ജാൻ കേട്ട വചനം അനുഗ്രഹമാക്കി മാറ്റാണമേ
❤
കർത്തവേഎന്റകുടുബതെഅനുശ്രഹീകെണമേഅമേഈശോ❤❤❤❤
,എന്റ്പീതവേഞാൻകെട്ടവജനങ്ങൾഅനുഗ്രഹമാക്കീമാറ്റേണമേഅമേഈശോ❤❤❤❤🙏🙏🙏🙏😭😭😭😭
ദൈവത്തിന്റെ വചനം രുചിച്ചറിയുവാൻ എനിക്കു സാധിച്ചു എന്റെ കർത്താവ് വാക് ദാനങ്ങളിൽ വിശ്വസ്ഥനാണ്
Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale vidudhiyil valarthaan anugrahikkamamey🙏🙏🙏🙏
ഈശോയെ ഒരു ജോലിക്കായി ശ്രെമിച്ചിട്ടു കുറേ നാളായി എന്റെ മുന്നിൽ ഒത്തിരി തടസങ്ങൾ ഉണ്ട് 🙏🙏🙏ഈശോയെ എനിക്ക് മുൻപേ പോയി എന്റെ ആവശ്യം നടത്തി തരണമേ 🙏🙏🙏
യേശുവേ നന്ദി ഞാൻ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളെ
ഓർത്തു മനസു നൊമ്പരപ്പെട്ടിരിക്കുമ്പളാണ് അച്ഛന്റെ ഈ വചനപ്രസംഗം കേൾക്കുന്നതു
എനിക്ക് ഒത്തിരി സന്തോഷം തോന്നി എന്നെ കൈവിടാത്ത എന്റെ ദൈവം കൂടെയുണ്ട് എനിക്ക് ധൈര്യം പകരണമേ ആമേൻ 🙏🏽🙏🏽
ഈശോയെ എന്നും ഈ പ്രാർത്ഥനയും വചന പ്രകോഷണവും കേൾക്കാനുള്ള അനുഗ്രഹം വിശുദ്ധരായ വൈദികരിൽ നിന്നും നൽകിയതിന് നന്ദി 🙏🙏🙏
👍2❤️🌹😄👌
❤❤❤❤❤❤❤❤❤❤❤❤
ന്റെ കർത്താവേ 🙏ഞാൻ ഒരു വലിയ പ്രതിസന്ധിയിലാണ്.. ആ പ്രശ്നത്തിൽപരിശുദ്ധത്മാവിനാൽ വലിയ വിടുതൽ നല്കണമേ ഈശോയെ 🙏🙏
കർത്താവെ എന്റെ തകർച്ചയിൽ അവിടുന്ന് താങ്ങി നിർത്തേണമേ ആരും ആശ്രയമില്ല തമ്പുരാൻ ഉയർത്തും എന്ന വിശ്വാസത്താൽ ജീവിക്കുകയാണ് യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആമേൻ
എല്ലാം ദിവസം കുറച്ചു സമയമെങ്കിലും അച്ചന്റെ. വചനം ഞാൻ. കേൾക്കും. വളരെ. ആശ്വാസം മാണ്
ഈശോയുടെ വചനം വഴി എന്റെ കുടുംബത്തെ മക്കളെ ഭർത്താവിനെ സമർപ്പിക്കുന്ന സികരിക്കണമേ അനുഗ്രഹിക്കണമേ ആമേൻ👏👏
Ente Appa ente makalum ente kudumbavum arinjum ariyatheyum cheyithupoyittulla samasthaparangalum poruthu mapakkename appa njangalodu karunayuntakename njangalku neeyallathe veroru ashrayam illa ente Eshoye avidunnu tharunna sahanangalokeum sahikuvanulla sakthi nalkan karunayuntakename Amen Appa njangale kayvidaruthe Appa nee sada njangale nervazhiku nayikename Amen
ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ പ്രതിസന്ധികളും മാറാൻ
ദൈവമെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ. എൻ്റെ കുടുബത്തിലെ എല്ലാവരും കൂടി വന്നു സാക്ഷ്യം പറയാൻ ഒരുക്കണമെ ആമേൻ
എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എന്റെ മനസിനെ വല്ലാതെ അലട്ടുന്ന 3 കാര്യങ്ങളെയും ഒരു വ്യക്തിയെയും പ്രത്യേകമായി സമർപ്പിക്കുന്നു. സന്തോഷകരമായ ഒരു പരിഹാരം നൽകണമേ ഈശോയെ . ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ. എല്ലാവരും പ്രാർത്ഥിക്കണമേ.
Amen
കർത്താവെ സ്തോത്രം.... കാത്തോളണേ.... കൈ വിടല്ലേ... ആരോഗ്യവും ആയുസും തരണേ.... ആമേൻ... ഹാലേലൂയ... 🙏🙏🙏
എന്റെ ഈശോയെ എന്റെ മകനെ പ്രലോഭനങ്ങളിൽ കാലിടറാതെ
ആത്മാവിൽ നയിക്കേണമേ അച്ചാ പ്രാർത്ഥിക്കണേ
Eesoye oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe Kakkaney eesoye veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance mattitharaney🙏 eesoye daivikamallatha onnum njangalude veettil undaavathe Kakkaney eesoye🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏🙏
അച്ഛാ..... എന്റെ കുടുംബം വളരെ പ്രതിസന്ധികളിലൂടെ കടന്ന്പോകുകയാണ്... ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
സ്വന്തം നിയോഗങ്ങൾക്കൊപ്പം വർഗീയ വാദികളിലും ചൂഷകരിലും നിന്ന് നമ്മുടെ രാജ്യത്തെ രക്ഷിച്ച് ഒരു നല്ല ഭരണകൂടത്തെ ലഭിക്കാൻ എല്ലാ സഹോദരങ്ങളും പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.
"മറിയത്തിൻ്റെ വിമലഹൃദയമേ, ഇന്ത്യക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏"
എന്റെ ദൈവമേ നിനക്ക് ഞാൻ എങ്ങനെ നന്ദി പറയും . 🙏🙏🙏
ദൈവമേ തന്നതും തന്നു കൊണ്ടിരിക്കുന്ന തുമായ എല്ലാ നന്മകൾക്കും അമ്മയുടെ വിമല ഹൃദയം വഴി ഈശോ യുടെ തിരുഹൃദയം വഴി തിരുക്കുടുംബത്തിന്റെ മദ്ധ്യസ്ഥത്തിൽ നന്ദിയർപ്പിക്കുന്നു. ദൈവമേ നന്ദി, ദൈവമേ സ്തുതി, ഹല്ലേലൂയ, ഹല്ലേലൂയ, ഹല്ലേലൂയ, ആബാ പിതാവേ നന്ദി, നന്ദി, നന്ദി. നന്ദി ദൈവമേ നന്ദി ദൈവമേ നിത്യവും നിത്യവും നന്ദി ദൈവമേ ആമ്മേൻ ഈശോ 🙏🙏🙏🙏🙏
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradaana eesoye eppozhum njangalude koodeyunadavaney yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏🙏
ജീവിതം മുഴുവൻ മനുഷ്യരിൽ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിക്കാൻ അനുഗ്രഹം നൽകണമേ കർത്താവേ... 🙏
Ammen
ബഹുമാനപെട്ട ഫാദർ ദൈവവചനം കേൾക്കാൻ ഇടയായതിൽ ഞാൻ നന്ദി പറയുന്നു എന്റെ മനസ്സിൽ ഉള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഈ ദൈവവചനത്തിലുണ്ട് ഞാൻ പ്രാർഥിക്കുന്നു എന്റെ കുടുംബവും എന്റെ അമ്മയും സഹോദരനും അനുഭവിക്കുന്ന പ്രശ്നങ്ങൾക്കെല്ലാം ഒരു പരിഹാരം ദൈവം തരേണമേയെന്നു, അച്ഛൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ 🙏
ദൈവമേ ഈ വചനകളാൽ ഞങ്ങളെ അനുഗ്രഹിക്കണമേ.
ഒരുപാട് പ്രശ്നങ്ങളിൽ പെട്ടിരിക്കുന്നു ഞാൻ സഹായിക്കണേ, ആരോടും പറയാൻ പറ്റില്ല എന്റെ ജോലി സംബന്ധിച്ച് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുന്നു സഹായിക്കണേ ഈശോയെ കാത്തോളണേ
കർത്താവെ... രാത്രി സമയത്തും എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല ഈ,30 എനിക്ക് കൊടുക്കാനുള്ളവരുടെ പൈസ കൊടുക്കാൻ സഹായിക്കണേ 🙏🏼🙏🏼😭😭
ബഹുമാനപ്പെട്ട അച്ഛാ ഒത്തിരി സമാധാനം തന്ന ഒരു speech ആരുന്നു.. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു.. അച്ഛനെ ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ..
Amen
I'm also praying for you, Father
🙏🙏🙏
@@tajimurphy2412 amen
🙏
എന്റെ മനസിനെ അലട്ടുന്ന oru വലിയ പ്രശ്നം സമർപ്പിക്കുന്നു യേശുവേ അങ്ങ് ആ കുടുംബത്തിൽ സമാധാനം കൊടുക്കണേ 🙏🙏
🎉
കർത്താവെ എന്റെ അമ്മച്ചിയെ അനുഗ്രഹിക്കണമേ അസുഖം മാറാൻ അനുഗ്രഹിക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ
Please pray for my family
Yesuve Njan arinjo ariyatheyo cheythupoya thettukal ennodu kshamikkanamey🙏 eesoye manasinte awasthathakal eduthumattitharumo eesoye🙏🙏 veettilthe aswasthta Kal eduthumattitharumo🙏 eesoye🙏🙏🙏
🙏എന്റെ ഈശോയെ എ ന്നെ വി ശു ദ്ധീ കരിക്കണമേ 🙏
Father,
ഞങ്ങളുട ഭവനത്തിലെ പ്രയാസങ്ങളും, കടങ്ങളും മാറുവാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.. praise the lord.
Amen Amen
Acha. ente familykuvedy. Prartikañam.e. Makal. Rocilinte. Saukyàthinayum. Oru. Jolykittunnatinumvedi. Prarthikaname. .
ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria th-cam.com/video/xGiiMhwZ_0g/w-d-xo.html
Nalla,oru joli ammakku kittunnathinu vendi pratthikkaney,acha.
You all probably dont care at all but does anybody know a tool to get back into an Instagram account?
I was stupid lost the login password. I appreciate any tips you can give me!
ശരിയാ അച്ഛൻ paranghathu .നമ്മളെ വേദനിപ്പിച്ചവരോട് യുദ്ധം ചെയ്തിട്ടുണ്ട് കാര്യം ഇല്ല .എല്ലാം ദൈവത്തിനു വിട്ടുകൊടുക്കുക annu achanthay ഇ വാക്കുകൾ കൊണ്ട് ennu എനിക്കു മനസിലായി .Thanku അച്ഛാ
യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏🙏❤️
'അചാ സാമ്പത്തിക ബാധ്യതയുടെ പേരിൽ ഞങ്ങൾ പീഡിപ്പിക്കപ്പെടുന്നു. ക്ഷുദ്ര പ്രയോഗം
ദൈവഭയമില്ലത്ത ചില ക്രിസ്ത്യാനകളായ അയൽക്കാരും കൂടി ഇവരോടൊപ്പം ഉണ്ട്.'ദൈവ വിശ്വാസം നഷ്ടപ്പെടാതിരിക്കാനും മോചനം പ്രാപിക്കാൻ പ്രാർത്ഥിക്കണെ.
അച്ഛാ എനിക്ക് വേണ്ടി പ്രാത്ഥിക്കെണമേ,ഒരുപാട് സങ്കടം ഉണ്ട് അച്ഛാ. അതെല്ലാം മാറി നല്ലതു വരുവാൻ യേശുവിനോട് പ്രാത്ഥിക്കെണെമേ,
ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് യാചിക്കുന്നു🙇🏻♂️🙌🙏
അച്ഛന്റ്റെ വചന പ്രഘോഷങ്ങൾ യുട്യൂബിൽ സ്ഥിരമായി കേൾക്കുന്ന ഒരു വ്യക്തി യാണ് ഞാൻ. വളരെയേറെ പ്രയോജനകരമായ ഇത്തരത്തിലുള്ള പ്രസംഗങ്ങൾ ക്ക് അച്ഛന് ആയിരമായിരം നന്ദികൾ അർപിക്കുന്നു
*"ദൈവം ആണ് നമ്മുടെ അഭയവും ശക്തിയും കഷ്ടതകളിൽ അവിടുന്ന് സുനിശ്ചിതമായ തുണയാണ്"....ഈശോയെ കേൾക്കുന്ന വചനങ്ങൾ ആഴത്തിൽ മനസിലാക്കുവാനും ജീവിതത്തിൽ വെല്ലുവിളി നിറഞ്ഞ പ്രശ്നങ്ങളെ ദാവീത് നിന്നിൽ അർപ്പിച്ച വിശ്വാസം കൊണ്ട് വിജയം കൈവരിച്ചപോലെ ഇന്നും ജീവിക്കുന്ന നിന്നിൽ ആശ്രയിക്കുന്ന എന്റെ ജീവിതത്തിലും വിജയങ്ങൾ നൽകി അനുഗ്രഹിക്കേണമേ...Hallelujah...ആമേൻ ....🙏*
Hi Acha pray my daughter granddaughter thank you Fr
ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria th-cam.com/video/xGiiMhwZ_0g/w-d-xo.html
ഈശോയെ എന്റെ അമാചൻമാരെ നല്ല മക്കളാക്കി മാറ്റണേ, അവർക്ക് നല്ല ബുദ്ധി തോന്നിപ്പിക്കണെ അമ്മച്ചാൻ മാരുടെ വിവാഹം നടകണേ. plzz😭🙏🙏🙏🙏
ഇത് എന്റെ ജീവിതത്തിൽ നടന്ന സംഭവം ആണ് കർത്താവെ..എന്റെ കൈയിൽ കല്ല് അല്ലായിരുന്നു. ചെറിയ ശമ്പളത്തിൽ ഒരു ചെറിയ ജോലി ആയിരുന്നു..മറ്റുള്ളവരെ പറ്റി ചിന്തിക്കാതെ മക്കൾക്കു വേണ്ടി ജീവിച്ചു. 20വർഷം തിരിഞ്ഞു നോക്കാത്ത ഭർത്താവും കുടുംബവും എന്റെ മകളെ എന്നിൽ നിന്ന് അകത്തി.അവൾ എന്റെ വാക്കുകൾ കേൾക്കും.ദൈവത്തെ വിശ്വസിക്കുന്നവർ ഉയരും. അച്ചൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
അച്ചൻ പറഞ്ഞ ഒരു വാക്കുപോലും വെറുതെയാവില്ല.. ദാവീദിനെപ്പോലെ ഞാൻ ദൈവത്തിൽ ആശ്രയിക്കും... ഇത്രയും ശക്തമായ വചനങ്ങൾ ഞങ്ങൾക്കായി നൽകുന്ന അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...
👏👏
God.bless.you.father.
Acha njan u.p yil ninnanu enikku jinu jibin makkalkku government job kittunnathinu vendy prarthana sahayam apeshikkunnu
Aegg
ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria th-cam.com/video/xGiiMhwZ_0g/w-d-xo.html
ദൈവം ആണ് അച്ഛൻ പറഞ്ഞ ഈ വാക്കുകൾ കേൾക്കാൻ എന്നെ ഇടവരുത്തിയത് എന്റെ മനസ്സിലെ എല്ലാത്തിനോടും ഉള്ള എന്റെ ഭയം മാറിക്കിട്ടി എന്നെ ദൈവം ഉയർത്തും എന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു അച് ഛന് ഒരായിരം നന്ദി
അഛനിലൂടെദൈവം അയക്കുന്ന ഈ വചനങ്ങ ൾ തകർന്ന എന്റെ മനസിനെ ജീവൻ നൽകുന്നു.ദാവീദിനെപ്പോലെ ദൈവത്തിലാശയിക്കാൻ കൃപനൽകണെ കർത്താവെ
എനിക്ക് 29 വർഷമായി അക്കൗണ്ട് ജോലികൾ തൃപ്തികരമായി ചെയ്ത് തീർക്കാൻ സാതിക്കുന്നില്ല, കൂടാതെ എല്ലായിപ്പോഴും എനിക്ക് ഭയങ്കര ടെൻഷൻ ആണ്. കൂടുതൽ സമയം പ്രാർത്ഥിക്കാനും, മറ്റുള്ളവർക്ക് ഉപകാരം ചെയുവാനുള്ള കൃപ കർത്താവിൽ നിന്നും കിട്ടാൻ അച്ചൻ പ്രാർത്ഥിക്കണേ..
ടോമി മാത്യൂ, ഇടുക്കി
Enta iseo
Acchanta prayer enikke orupade vedhanakal maaran sahayikkunnu
Eesoye ente deshyam mattitharaney eesoye ente adharakavaadathinu kavalerppeduthanamey eesoye 🙏🙏🙏
Yesuve ente kudumbathinte Avasthaye samarpikkunnu
എന്റെ ഭർത്താവിന്റെ എല്ലാ കഷ്ടതകളും മാറ്റി സമാധാനം സന്തോഷം നൽകി പഴയ പോലെ ജീവിക്കാൻ അനുഗ്രഹിക്കണേ
യേശുവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.. എന്റെ അന്തരംഗങളെ നന്നായി അറിയുന്ന യേശുവേ അങ്ങയുടെ ഹിതം പോലെ എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ ലൗയൂ ജീസസ് ആമേൻ
ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria th-cam.com/video/xGiiMhwZ_0g/w-d-xo.html
അച്ഛാ ഈ ദിവസങ്ങളിൽ പരിഹാസത്തിൻ്റെ വേദയുണ്ട്'ദൈവത്തിൽ ആശ്രയം കണ്ടെത്തുന്നു. അച്ഛാ എൻ്റെ കുടുംബത്തിനായിംപി ഹച്ചവർക്കും വേണ്ടി പ്രാർത്ഥിക്കണെ.ഒത്തിരി സേന ഹത്തോടെ.
ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ. ഒരു കിണർ പറമ്പിൽ തന്നെ ഉണ്ടാക്കാൻ സാധിക്കണമേ. എല്ലാരും ഞങ്ങളെ ഒറ്റപ്പെടുത്തി. ദൈവമേ അങ്ങു ഞങ്ങളെ സഹായിക്കണമേ.
Yesuve nandhi yesuve sthuthi🙏 yesuve sthothram yesuve aaradhana eesoye eppozhum njangalude koodeyundavaney🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu🙏 amen🙏🙏🙏
എന്റെ ഈശോയെ ഞാൻ ഇപ്പോൾ അനിഭവിക്കുന്ന പ്രശ്നങ്ങളിൽ ഉചിതമായ ഒരു തീരുമാനം എടുക്കാൻ എന്നെ സഹായിക്കേണമേ.. കരുണയുണ്ടാകേണമേ ഈശോയെ...
W aka
അച്ചൻ പറയുന്ന ഓരോ എപ്പിസോഡും നമ്മുടെ ജീവിത അനുഭവങ്ങൾ ബൈബിളിലുടെ അവതരിപ്പിക്കുവാന്. എല്ലാവർക്കും ധയിര്യം നൽകുന്നതാണ്.അതുപോലെ ദ്യവവചന പഠനവും. അച്ഛനുവേണ്ടി പ്രാർത്ഥിക്കുന്നു
അച്ചൻ പറയുന്ന ഓരോ വചനങളും ഒത്തിരി ശക്തിയും ധൈര്യവും സമാധാനവും നൽകുന്നു... God bless you father...
ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria th-cam.com/video/xGiiMhwZ_0g/w-d-xo.html
Eee govt. Nashttapeduthiya joli kittaname... achaa enikkuvendi prarthikkaname...... ethryum pettennu.. kittaname...
A Powerfull talk Hallelujah Amen..
Thankyou Jesus Amen
@@bijuanto1830 please pray for my financial crisis and afflictions
ദൈവമേ എന്റെ യും കുടുംബത്തിന്റെയും എല്ലാ ആവശ്യങ്ങളിലും എല്ലാ മേഖലകളിലും എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ.
എന്റെ ചേച്ചിയുടെ മകൻ ദൈവത്തിൽ വിശ്വസിക്കുവാനും പ്രാർത്ഥിക്കുവാനും വേണ്ടി അച്ഛന്റെ പ്രാർത്ഥന ചോദിക്കുന്നു.
ഈശോപ്പെ, ഞാൻ ഇന്ന് ഭാരപ്പെടുന്ന വിഷയത്തിന്മേൽ അത്ഭുതം പ്രവർത്തിക്കേണമേ.. അതിനു വേണ്ടി പ്രത്യാശയോടെ കാത്തിരിക്കുന്നു.. വൈകിപ്പിക്കല്ലേ ഈശോപ്പെ.. ഹല്ലേലൂയ്യ.!
Enekkum ente easoyeeeeee
Yesoappacha ante kudumbathil samadanam sthapikkaname...madyam Anna vipathine lokathil ninnum thudachu neekkaname
ആമേൻ
Amen!!!!!ക്രിസ്തുയേശു പഠിപ്പിച്ചു തന്നതുപോലെ /പ്രാർഥിച്ചത് പോലെ സ്വർഗീയ മക്കൾ ഐക്യതയിൽ
സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ; പിതാവേ / അപ്പാ/ ഡാഡി എന്ന് വിളിച്ചു സ്വർഗീയ ആത്മ ബന്ധത്തിൽ അടുത്ത് വന്നു അപേക്ഷിക്കാം ( Gs John 14v6; James 4v8; ).... ക്രിസ്തുയേശുവിന്റെ വചനം വായിക്കാത്തവർക്കും ഗ്രഹിക്കാത്തവർക്കും നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് "ദൈവം " എന്ന് പേരിൽ മാത്രം ആയിരിക്കുമ്പോൾ , ക്രിസ്തുയേശുവിൽ ഉള്ള നമുക്ക് "പിതാവ് " ആകുന്നു ...അപ്പോൾ കർത്താവു ഭൂമിയെ ഭരിക്കുവാൻ വേഗം വരും ( Gs John17v23; 13v34; ); സ്വർഗ്ഗരാജ്യം വന്നാൽ പിന്നെ കോവിഡിനെയും മറ്റു ദുരന്തങ്ങളെയും അടിപിടി അക്രമങ്ങളെയും ഉപദ്രവങ്ങളെയും ഒന്നും ഭയക്കേണ്ടതില്ല ; സ്വർഗ്ഗരാജ്യം ഭൂമിയിൽ വന്നാൽ പിന്നെ നിത്യ സമാധാനം വന്നു ( Luke 2v14; )…പക്‌ഷേ എന്തുചെയ്യാം? ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കേണ്ടുന്ന അനേക സ്വർഗീയ മക്കൾ, പല പല ഉപദേശങ്ങൾ പിടിച്ചുകൊണ്ടു ഐക്യത ഇല്ലാതെ പർവ്വതങ്ങളിൽ ചിതറിക്കിടക്കുന്നു ...ഇടയൻ ഇല്ലായ്കകൊണ്ടു എന്റെ ആടുകൾ ചിതറിപ്പോയി, കാട്ടിലെ സകല മൃഗങ്ങൾക്കും ഇരയായി തീർന്നു ( Ezekiel 34; Jeremiah 23v1; Gospel John 10; )... മാനവ അനുസരണക്കേടിന്റെ ഫലമായി /ആത്മാവിൽ പാപം ,കേടുപാട് സംഭവിച്ചതിന്റെ ഫലമായി മനുഷ്യർ അദൃശ്യ ദുഷ്ട രാജ്യഭരണത്തിന്റെ അധീനതയിൽ ആയിത്തീർന്ന ഈ ഭൂമിയിൽ, ( Genesis 3; Romans 5; ), ക്രിസ്തുയേശു പഠിപ്പിച്ചു തന്നതനുസരിച്ചു, " ഭൂമിയിൽ സ്വർഗ്ഗരാജ്യം വരുവാൻ " പിതാവിനോട് ഐക്യതയോടെ പ്രാർത്ഥിക്കേണ്ടതിനു പകരം , ഈ ഭൂമിയെ ഭരിക്കുവാൻ വേണ്ടി രാജാധിരാജാവായ ക്രിസ്തുയേശുവിന്റെ വരവിനെ കാത്തിരിക്കേണ്ടതിനു പകരം , ( Gs John 17v23; Matthew 6v10; 1 John 3v2;) അനേകരും അദൃശ്യ ദുഷ്ട ഭരണത്തിന്റെ കെണിയിൽ പെട്ടിട്ടു ( 1 John 5v19; Matthew 23; ), സ്വന്തം താല്പര്യങ്ങൾക്കായും , സ്വന്തം കുടുംബത്തിന്റെ അനുഗ്രഹത്തിനായും , സ്വന്തം സമൂഹങ്ങൾക്കായും , സ്വന്തം മതങ്ങൾക്കായും , സ്വന്തം രാജ്യത്തിനായും, ഒക്കെ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ , ക്രിസ്തുയേശുവിന്റെ ഉപദേശത്തിൽ ഉള്ള ഐക്യത നാം തള്ളിക്കളയുന്നു ....സ്വർഗ്ഗരാജ്യം നാം അന്വേഷിക്കുമ്പോൾ , സ്വർഗീയ പിതാവ് വാഗ്ദാനം ചെയ്തിരിക്കുന്ന സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ വേണ്ടി നാം പ്രാർത്ഥിക്കുമ്പോൾ , നാം സ്വർഗ്ഗത്തിലെ പിതാവിന്റെ ഇഷ്ട്ടം അനുസരിച്ചു, നമുക്ക് ചുറ്റും ഉള്ള ദുരിതം അനുഭവിക്കുന്ന മറ്റുള്ള സൃഷ്ടികൾക്കു വേണ്ടിയും കൂടെ പ്രാർത്ഥിക്കുന്നു ( Matthew 6v33; Gs John 10v29; )......അങ്ങനെ സ്വർഗീയ ഇഷ്ട്ടം അനുസരിച്ചു നാം പ്രാർത്ഥിക്കുമ്പോൾ, കർത്താവു ഭൂമിയെ ഭരിക്കുവാൻ വേഗം വരും വരെ, നമുക്ക് ഈ ഭൂമിയിൽ ആവശ്യമുള്ള നന്മകളും സുരക്ഷയും എല്ലാം സ്വർഗ്ഗത്തിലെ പിതാവ് നല്കിതരും എന്ന് കർത്താവു നമ്മെ അറിയിച്ചു ( Matthew 6v33;).....അതുകൊണ്ടു നമ്മുടെ അറിവില്ലായ്മയുടെ കാലങ്ങളെ കണക്കാക്കാതെ നമുക്ക് സ്വർഗ്ഗരാജ്യം ഭൂമിയിൽ എത്രയും വേഗം, ഇപ്പോൾ തന്നെ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ( Acts 17v30; ); കർത്താവിന്റെ വരവിനെ തിടുക്കത്തോടെ കാത്തിരിക്കാം ( 2 Peter 3v 12; ); എന്നിട്ടു നീതിയും സത്യവും സമാധാനവും ആത്മ സ്വാതന്ത്ര്യവും വസിക്കുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ വേഗം വസിക്കാം ( Revelation 21; 11v15; 19v6; 22v17, 20; )... .അദൃശ്യ ദുഷ്ട രാജ്യ ഭരണത്തിന്റെ അധീനതയിൽ നിന്നും നമ്മുടെ ആത്മാവിനെ സ്വതന്ത്രം ആക്കുന്ന സ്വർഗീയ വചനം വായിച്ചു പഠിച്ചു കേട്ട് ഗ്രഹിച്ചു സ്വർഗീയ ആത്മ സ്വഭാവത്തിൽ ക്രിസ്തുവിനെ പ്പോലെ , ശത്രുക്കളോടു ക്ഷമിക്കുന്നതിലും, ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിലും , സ്വർഗ്ഗത്തിലെ പിതാവിനോട് അവർക്കുവേണ്ടി പ്രാര്ഥിക്കുന്നതിലും, സ്വർഗ്ഗരാജ്യം വരുന്നതിന്റെ നല്ല വാർത്ത /സുവിശേഷം ചുറ്റും ഉള്ള ദുരിതം അനുഭവിക്കുന്നവരോട് പറയുന്നതിലും ഒക്കെ, വളരാം ( Matthew 5; ).....എന്നിട്ടു ക്രിസ്തുവിന്റെ വരവിൽ, കോവിഡും COVID, മറ്റു ദുരിതങ്ങളും ദുരന്തങ്ങളും അടിപിടി അക്രമങ്ങളും ദുഷ്ട്ടതകളും ഒന്നും ഇല്ലാത്ത ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കാം ( Rev 21;) .....കർത്താവിന്റെ വചനം അനുസരിക്കാത്തവർ , ദുഷ്ടതയും അനീതിയും പ്രവർത്തിച്ചു ജീവിക്കുന്നവർ, ആത്മാവിൽ സ്വർഗീയ ജീവൻ ലഭിക്കാത്തവർ എല്ലാം നിത്യ നരക തീയിൽ ദണ്ഡനം അനുഭവിക്കേണ്ടി വരും എന്ന് നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് നമ്മെ അറിയിക്കുന്നു ( Matthew 13v41; 25v41; Luke 16v 24; Rev 21v8; )...
ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria th-cam.com/video/xGiiMhwZ_0g/w-d-xo.html
ഞാൻ വിശ്വസിക്കുന്നു ഞങ്ങൾക്കുവന്നു കൊണ്ട് ഇരിക്കുന്ന എല്ലാ വെല്ലുവിളികളെയും എന്റെ ദൈവം ഞങ്ങളുടെ സർവശക്തൻ നിസാരമാക്കി തരും thankyou ഫാദർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Please pray for my family
God bless you father.
@@sheelamathew2433) p)) l
ente kudumbaghinethire varunna velluvilikale illathakki tharaname
ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria th-cam.com/video/xGiiMhwZ_0g/w-d-xo.html
Thank you Jesus
ഈശോയെ എന്റെ മകന് നല്ല ഒരു ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണമേ ആമേൻ 🙇🙏
ഹല്ലേലൂയാ
Amen amen amen amen amen
ഈശോയെ എന്റെ രാധിക മോൾക്ക് ഒരുജോലി പെട്ടന്ന് കിട്ടുവാൻ അവിടുന്ന് അനുഗ്രഹിക്കണമേ ആമേൻ
@@mariyammapaul4732 pĺppplpppĺpppppppppĺppppppppppppppplpppppppplppppppppppppplpplppppppĺplppllppppppppĺlppplplplppplplpppplppppĺppppppppppppppppppplpplplpppppppplppĺppppppplppĺppplpppppĺp
എന്റെ ഈശോയേ ഞങ്ങളുടെ ജീവിതത്തിൽ മേൽ കരുണ ആയിരിക്കണമേ ആമ്മേൻ പിശാചിന്റെ ബന്ധനങ്ങൾ മാറ്റി തരണമേ മക്കളെ താഴ്മയോടെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്ത് കൊള്ളണമേ ആമ്മേൻ
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് ഒരുകോടി നന്ദി ആമേൻ എന്റെ കർത്താവെ ഒരുപാട് വേദനയോടെ ആണ് ഈ വചനം കേൾക്കാൻ വന്നത് എന്റെ കർത്താവെ പാപികളിൽ പാപിയായ എന്നെ നീ തോടേണമേ അനുഗ്രെഹിക്കേണമേ എന്റെ കർത്താവെ പാപിയായ എന്നെമ് എന്റെ കുടുംബങ്ങങ്ങളെയും അങ്ങ് ഒന്ന് സ്പർശിക്കേണമേ എന്റെ പ്രാർത്ഥനക്കു ഇന്നുതരം തരേണമേ തന്നെ പറ്റു ഇനിയും വൈക്കരുതേ പരിശുദ്ധയായ എന്റെ അമ്മ മാതാവേ അമ്മ ഈ നിയോഗത്തിന് വേണ്ടി ഈസ്വയോട് മാധ്യസ്ഥം യാചിക്കേണമേ ആമേൻ എന്റെ ദൈവം എല്ലാവരുടെയും മുൻപിൽ ഈ പാപിയായ എന്നെയും ഉയർത്തി നിർത്തും പിതാവും പുത്രനും പരിശുദ്ധൽമാവുമായ യേശു ക്രിസ്തുവിന്റെ നാമത്തിൽ എന്ന്നെയും ഉയർത്തി നിർത്തും ആമേൻ
അച്ചാ ഞാൻ വിശ്വസിക്കുന്നു,,, ഇന്ന് ദൈവം എന്നെ അനുഗ്രഹി ക്കും ennu,,, ആയിരം നന്ദി,,, praise thelord,,, ഹാലേലൂയ,,, ആമ്മേൻ
Amen
ദൈവമേ ഞാൻ 2 കാര്യാ വിചാരിച്ചാണ് ഇ വജനപ്രസംഗം കേൾകുന്നതും ഇ പ്രാർത്ഥനയിൽ പങ്കടുക്കുന്നതും ദൈവമേ കരുണ കാണിക്കണമേ അച്ഛാ പ്രാർത്ഥിക്കണം
Father please pray for me
Thank u jesus love u jesus praise u jesus
Ente Daivame...3karyangal manassil prarthichukondu ee vachanangal kalkkukaanu.ente Karthavu ee3 karyangalum sadichutharaname...amen
ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria th-cam.com/video/xGiiMhwZ_0g/w-d-xo.html
@@ifimission2447 Jionobiohi
അച്ഛാ എനിക്ക് വേണ്ടി ഒന്നു പ്രാർഥിക്കണേ ... എൻ്റെ ഹൃദയം അങ്ങേയറ്റം തകർന്നിരിക്കുവാ .. ഞാൻ ഒരു വിശയത്തെ ഓർത്തു ഭാരപ്പെടുവാ ... ഇന്നത്തെ വചനം എൻ്റെ ജീവിതത്തിൽ അത്ഭുതം പ്രവൃത്തിക്കും എന്ന് ഞാൻ വിശ്വസിക്കുവാ ...
Amen
Prayers
ആമേൻ
Ml
Amen!!!!!ക്രിസ്തുയേശു പഠിപ്പിച്ചു തന്നതുപോലെ /പ്രാർഥിച്ചത് പോലെ സ്വർഗീയ മക്കൾ ഐക്യതയിൽ
സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ; പിതാവേ / അപ്പാ/ ഡാഡി എന്ന് വിളിച്ചു സ്വർഗീയ ആത്മ ബന്ധത്തിൽ അടുത്ത് വന്നു അപേക്ഷിക്കാം ( Gs John 14v6; James 4v8; ).... ക്രിസ്തുയേശുവിന്റെ വചനം വായിക്കാത്തവർക്കും ഗ്രഹിക്കാത്തവർക്കും നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് "ദൈവം " എന്ന് പേരിൽ മാത്രം ആയിരിക്കുമ്പോൾ , ക്രിസ്തുയേശുവിൽ ഉള്ള നമുക്ക് "പിതാവ് " ആകുന്നു ...അപ്പോൾ കർത്താവു ഭൂമിയെ ഭരിക്കുവാൻ വേഗം വരും ( Gs John17v23; 13v34; ); സ്വർഗ്ഗരാജ്യം വന്നാൽ പിന്നെ കോവിഡിനെയും മറ്റു ദുരന്തങ്ങളെയും അടിപിടി അക്രമങ്ങളെയും ഉപദ്രവങ്ങളെയും ഒന്നും ഭയക്കേണ്ടതില്ല ; സ്വർഗ്ഗരാജ്യം ഭൂമിയിൽ വന്നാൽ പിന്നെ നിത്യ സമാധാനം വന്നു ( Luke 2v14; )…പക്‌ഷേ എന്തുചെയ്യാം? ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കേണ്ടുന്ന അനേക സ്വർഗീയ മക്കൾ, പല പല ഉപദേശങ്ങൾ പിടിച്ചുകൊണ്ടു ഐക്യത ഇല്ലാതെ പർവ്വതങ്ങളിൽ ചിതറിക്കിടക്കുന്നു ...ഇടയൻ ഇല്ലായ്കകൊണ്ടു എന്റെ ആടുകൾ ചിതറിപ്പോയി, കാട്ടിലെ സകല മൃഗങ്ങൾക്കും ഇരയായി തീർന്നു ( Ezekiel 34; Jeremiah 23v1; Gospel John 10; )... മാനവ അനുസരണക്കേടിന്റെ ഫലമായി /ആത്മാവിൽ പാപം ,കേടുപാട് സംഭവിച്ചതിന്റെ ഫലമായി മനുഷ്യർ അദൃശ്യ ദുഷ്ട രാജ്യഭരണത്തിന്റെ അധീനതയിൽ ആയിത്തീർന്ന ഈ ഭൂമിയിൽ, ( Genesis 3; Romans 5; ), ക്രിസ്തുയേശു പഠിപ്പിച്ചു തന്നതനുസരിച്ചു, " ഭൂമിയിൽ സ്വർഗ്ഗരാജ്യം വരുവാൻ " പിതാവിനോട് ഐക്യതയോടെ പ്രാർത്ഥിക്കേണ്ടതിനു പകരം , ഈ ഭൂമിയെ ഭരിക്കുവാൻ വേണ്ടി രാജാധിരാജാവായ ക്രിസ്തുയേശുവിന്റെ വരവിനെ കാത്തിരിക്കേണ്ടതിനു പകരം , ( Gs John 17v23; Matthew 6v10; 1 John 3v2;) അനേകരും അദൃശ്യ ദുഷ്ട ഭരണത്തിന്റെ കെണിയിൽ പെട്ടിട്ടു ( 1 John 5v19; Matthew 23; ), സ്വന്തം താല്പര്യങ്ങൾക്കായും , സ്വന്തം കുടുംബത്തിന്റെ അനുഗ്രഹത്തിനായും , സ്വന്തം സമൂഹങ്ങൾക്കായും , സ്വന്തം മതങ്ങൾക്കായും , സ്വന്തം രാജ്യത്തിനായും, ഒക്കെ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ , ക്രിസ്തുയേശുവിന്റെ ഉപദേശത്തിൽ ഉള്ള ഐക്യത നാം തള്ളിക്കളയുന്നു ....സ്വർഗ്ഗരാജ്യം നാം അന്വേഷിക്കുമ്പോൾ , സ്വർഗീയ പിതാവ് വാഗ്ദാനം ചെയ്തിരിക്കുന്ന സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ വേണ്ടി നാം പ്രാർത്ഥിക്കുമ്പോൾ , നാം സ്വർഗ്ഗത്തിലെ പിതാവിന്റെ ഇഷ്ട്ടം അനുസരിച്ചു, നമുക്ക് ചുറ്റും ഉള്ള ദുരിതം അനുഭവിക്കുന്ന മറ്റുള്ള സൃഷ്ടികൾക്കു വേണ്ടിയും കൂടെ പ്രാർത്ഥിക്കുന്നു ( Matthew 6v33; Gs John 10v29; )......അങ്ങനെ സ്വർഗീയ ഇഷ്ട്ടം അനുസരിച്ചു നാം പ്രാർത്ഥിക്കുമ്പോൾ, കർത്താവു ഭൂമിയെ ഭരിക്കുവാൻ വേഗം വരും വരെ, നമുക്ക് ഈ ഭൂമിയിൽ ആവശ്യമുള്ള നന്മകളും സുരക്ഷയും എല്ലാം സ്വർഗ്ഗത്തിലെ പിതാവ് നല്കിതരും എന്ന് കർത്താവു നമ്മെ അറിയിച്ചു ( Matthew 6v33;).....അതുകൊണ്ടു നമ്മുടെ അറിവില്ലായ്മയുടെ കാലങ്ങളെ കണക്കാക്കാതെ നമുക്ക് സ്വർഗ്ഗരാജ്യം ഭൂമിയിൽ എത്രയും വേഗം, ഇപ്പോൾ തന്നെ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ( Acts 17v30; ); കർത്താവിന്റെ വരവിനെ തിടുക്കത്തോടെ കാത്തിരിക്കാം ( 2 Peter 3v 12; ); എന്നിട്ടു നീതിയും സത്യവും സമാധാനവും ആത്മ സ്വാതന്ത്ര്യവും വസിക്കുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ വേഗം വസിക്കാം ( Revelation 21; 11v15; 19v6; 22v17, 20; )... .അദൃശ്യ ദുഷ്ട രാജ്യ ഭരണത്തിന്റെ അധീനതയിൽ നിന്നും നമ്മുടെ ആത്മാവിനെ സ്വതന്ത്രം ആക്കുന്ന സ്വർഗീയ വചനം വായിച്ചു പഠിച്ചു കേട്ട് ഗ്രഹിച്ചു സ്വർഗീയ ആത്മ സ്വഭാവത്തിൽ ക്രിസ്തുവിനെ പ്പോലെ , ശത്രുക്കളോടു ക്ഷമിക്കുന്നതിലും, ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിലും , സ്വർഗ്ഗത്തിലെ പിതാവിനോട് അവർക്കുവേണ്ടി പ്രാര്ഥിക്കുന്നതിലും, സ്വർഗ്ഗരാജ്യം വരുന്നതിന്റെ നല്ല വാർത്ത /സുവിശേഷം ചുറ്റും ഉള്ള ദുരിതം അനുഭവിക്കുന്നവരോട് പറയുന്നതിലും ഒക്കെ, വളരാം ( Matthew 5; ).....എന്നിട്ടു ക്രിസ്തുവിന്റെ വരവിൽ, കോവിഡും COVID, മറ്റു ദുരിതങ്ങളും ദുരന്തങ്ങളും അടിപിടി അക്രമങ്ങളും ദുഷ്ട്ടതകളും ഒന്നും ഇല്ലാത്ത ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കാം ( Rev 21;) .....കർത്താവിന്റെ വചനം അനുസരിക്കാത്തവർ , ദുഷ്ടതയും അനീതിയും പ്രവർത്തിച്ചു ജീവിക്കുന്നവർ, ആത്മാവിൽ സ്വർഗീയ ജീവൻ ലഭിക്കാത്തവർ എല്ലാം നിത്യ നരക തീയിൽ ദണ്ഡനം അനുഭവിക്കേണ്ടി വരും എന്ന് നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് നമ്മെ അറിയിക്കുന്നു ( Matthew 13v41; 25v41; Luke 16v 24; Rev 21v8; )....
ഈശോയെ mariyaക്ക് സൺഡേ സ്കൂൾ എകസാമിന് full Mark തരണേ,എനിക്ക് April 21 ന് Main Exam ആണ് ഫുൾ മാർക്ക് തരണേ,ഈശോയെ എനിക് 1st rank തരണേ,ഈശോ എന്റെ കൂടെ വരണമ,Plzz god help me,ഈശോയെ മരിയക്ക് 10ത്തിൽ first rank തരണേ Sunday School result വരുബോൽ സന്തോഷം തരണേഅമ്മ മാതാവേ സഹായിക്കണമേ
വചനങ്ങൾ കേൾക്കാൻ ലഭിച്ച അവസരത്തിനു ദൈവമേ നന്ദി
എന്റെ മകന്റെ പഠനമേഖലയെ അനുഗ്രഹിക്കേണമേ ഈശോയെ praise The Lord
I will pray 4 u promise
ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria th-cam.com/video/xGiiMhwZ_0g/w-d-xo.html
IFI MISSI
അച്ചോ അച്ചൻ പറഞ്ഞ കാര്യം എന്റെ കാര്യം മാണു അച്ചൻ എന്റെ പ്രശനം മാറ്റി തരണെ ഈശോയോട് പ്രാർത്ഥിക്കണെ
എന്റെ oru സഹോദരിക്ക് എന്നോടുള്ള വൈരാഗ്യം മാറ്റികൊടുക്കണേ എന്നോട് ഷെമിക്കാൻ കൃപ കൊടുത്തു ആ ഭാവനത്തെ പരിശുദ്ധനമാവിന്റെ അഭിഷേകം നിറയ്ക്കണേ 🙏
ഈശോയെ ഞങ്ങളുടെ വഴി പ്രശ്നത്തിലേക്ക് ഇടപെടണമേ Amme ഞങ്ങൾക്ക് വേണ്ടി തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ
Ente manasine eppol alattikondirikkunna prashnathil edapedane eshoye amen amen amen amen amen amen amen amen amen amen amen amen 👃👃👃
ആമ്മേൻ 🙏 കർത്താവേ, സഹായിക്കേണമേ യേശുവേ, ദാവീദിന്റെ പുത്രാ എന്നിൽ കനിയേണമേ... 🙏
അച്ഛാ... സെപ്റ്റംബർ 2നു എന്റെ മകളുടെ കല്യാണം ആണ്.. എല്ലാം നന്നായി നടക്കാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ..സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്.. എന്നാലും ദൈവം കൈ വിടില്ലെന്ന വിശ്വാസമുണ്ട്... ആമേൻ...
Praise the lord 🙏 father please pray for our family problem
Amen
എന്റെ പിതാവ് വചനം വഴി നമ്മളെ അനുഗ്രഹിക്കും..... ആമേൻ
ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria th-cam.com/video/xGiiMhwZ_0g/w-d-xo.html
@@ifimission2447 jhhgğhhgjhhhhhhhgjjjjjjhjjjjhgjjjgjjhjjjgjjjjjjjhgjjhhgjjjhjjjjjgjjhjjjjjjjjjhhgjj
@@ifimission2447 jhhgğhhgjhhhhhhhgjjjjjjhjjjjhgjjjgjjhjjjgjjjjjjjhgjjhhgjjjhjjjjjgjjhjjjjjjjjjhhgjj
എന്റെ ഈശോയെ അത് അവരുടെ കുറ്റം അല്ല കാരണം എന്റെ ഈശോയെ എനിക്ക് അനുഗ്രഹം തന്നത് ആണ് 🌹✝️✝️എല്ലാം ജാൻ നശിപ്പിച്ചവൻ ആണ് 🌹🙏✝️😭എന്റെ ഈശോയെ എന്റെ ബാക്കി ജീവിതത്തിൽ ഒരു കാര്യം മാത്രമേ ജാൻ ഇനിയും നിന്നോട് യാചിക്കുക ഉള്ളു 🌹🙏🙏✝️എന്റെ മകകുളുട വിവാഹത്തിന് എനിക്ക് അവർക്ക് കൊടുക്കാൻ ഉള്ള കാശ് അടുത്ത മാസം കൊടുക്കാൻ ഉള്ള വഴി അത് മാത്രം എനിക്ക് തരണമേ 🌹🙏🌹🙏🙏✝️എന്റെ ഈശോയെ ഇത് എനിക്ക് തരണമേ 🌹🙏✝️✝️എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ എന്റെ ഈശോയെ എന്റെ കാരണം കൊണ്ട് 🌹🙏🙏എന്റെ ഭാര്യ എന്റെ മക്കൾ എന്നിവർ എന്റെ മകളുടെ വിവാഹ സമയത്തു മറ്റുള്ളവരുടെ മുന്നിൽ നിന്നനമോ അപമാനമോ ഏൽക്കാൻ ഇടയാകരുതേ 🌹🙏✝️😭
പോസിറ്റീവ് ചിന്ത യുടെ നിറകുടമാണ് അച്ചൻ!അഭിവാദ്യങ്ങൾ 👍👍👍👍
ആമേൻ: ത്തങ്ങൾക്കും ഭവനത്തിനും വേണ്ടി പ്രാതിക്കണമെ ഭവനത്തിൽ ഒരു സമാധാനവും ഇല്ല മക്കളെ അനുഗ്രഹിക്കണമെ- ആമേൻ
ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria th-cam.com/video/xGiiMhwZ_0g/w-d-xo.html
അച്ചാ, പരാജയത്തിന്മേൽ വിജയം കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏
A VC
Acha...enikkuvendiyum ee vishayathinmel prarthikkename....
Thank you. Fr Mathew. Iam so thank to god that your praying for us. God bless u Moore how humble you r Fr