Google Pay ൽ നിന്നും പോയ കാശ് തിരിച്ചുകിട്ടാൻ ചെയ്യേണ്ടത് | How to Inform Google Pay

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • How to get the debited amount from google pay of failed transactions. How to reach google pay customer support.
    Boat Headphones 80% OFF🔥 - amzn.to/3qks33i
    JBL Bluetooth Speakers 30% OFF🔥- amzn.to/3qiDWac
    Fire Boltt Smart Watches 75% OFF🔥- amzn.to/45h1jjj

ความคิดเห็น • 546

  • @akshaydharmaraj
    @akshaydharmaraj 10 วันที่ผ่านมา +1

    Thank you...❤ 5000 transaction failed and debited... 24 hrs il return kitti👍🏻

  • @kripathankamsabu2496
    @kripathankamsabu2496 2 หลายเดือนก่อน +4

    Thankyou so much for this video.. this really works... My problem got solved after 2 hours after doing this

    • @amalajude3005
      @amalajude3005 หลายเดือนก่อน

      Refund aayo.. Innale njn 15500 ayachit ac il ninn poyi but... Receiver nu kitteela... 24 hours kazinj

    • @kripathankamsabu2496
      @kripathankamsabu2496 หลายเดือนก่อน

      @@amalajude3005 yes enik next day thirich bank account il refund ay... ee same procedure chydepo

  • @thanhanihala1162
    @thanhanihala1162 4 หลายเดือนก่อน +12

    Gpay ഇൽ റീചാർജ് ചെയ്യുമ്പോൾ സിം മാറി ചെയ്‌തുപോയാൽ എങ്ങനെ refund ചെയ്യും

  • @sureshrajan8389
    @sureshrajan8389 2 ปีที่แล้ว +37

    ഇത് ലോഗ തട്ടിപ്പ് ആപ്പ് ആണ് എന്റെ 3500 പോയി ഇതുവരെ ഒന്നും കിട്ടിയില്ല 3 മാസം ആയി മലയാളം കസ്റ്ററ്റമർ കെയർ ഇല്ലാത്ത ഒരു കോപ്പും ഉപയോഗിക്കരുത് തട്ടിപ്പിൽ പെടരുത് 🙏🥴🥴🙏🙏🙏

    • @hasbijubair2689
      @hasbijubair2689 ปีที่แล้ว +2

      ബാങ്കിൽ പോയി നോക്കിയില്ലേ

    • @reshmavr8047
      @reshmavr8047 4 หลายเดือนก่อน

      Cash kittiyo

  • @alicejohn7384
    @alicejohn7384 9 หลายเดือนก่อน +155

    ട്രാൻസ്ഫർ ചെയ്യാതെ തന്നെ അകൗണ്ടിൽ നിന്നും തനിയെ ക്യാഷ് കട്ട്‌ ആയി...400 രൂപ... അത് എങ്ങനെ ആണെന്ന് എങ്ങനെ ആണ് അറിയുന്നേ 🤔

    • @Louis97LS27
      @Louis97LS27 9 หลายเดือนก่อน +22

      Same issue ipo enthaii?? pls reply

    • @alicejohn7384
      @alicejohn7384 9 หลายเดือนก่อน

      @@Louis97LS27 ബാങ്കിൽ വിളിച്ചു ചോധിച്ചപോൾ atm ന്റെ കുറെ നാളത്തെ ഡ്യൂ ഉണ്ടാരുന്നു അത് കട്ട്‌ ആയത് ആണെന്ന് പറഞ്ഞു

    • @shifarashi8242
      @shifarashi8242 9 หลายเดือนก่อน +5

      Enikum und

    • @alicejohn7384
      @alicejohn7384 9 หลายเดือนก่อน

      @@shifarashi8242 എന്നിട്ട് എന്തു ചെയ്തു

    • @Jazfabricfusion
      @Jazfabricfusion 9 หลายเดือนก่อน +4

      Same issue

  • @nidhinjohny1657
    @nidhinjohny1657 ปีที่แล้ว +36

    ഒരാൾ എനിക്ക് 150 രൂപ അയച്ചു..... ആ 150 എനിക്ക് വന്നതായി google pay ൽ message വന്നു........ But ഞാൻ എന്റെ account balance നോക്കിയപ്പോൾ ആ 150 രൂപ account ൽ കാണിക്കുന്നില്ല........... Bank ൽ പോയി അനേഷിച്ചപ്പോൾ ആ 150 രൂപ എന്റെ account ൽ വന്നിട്ടില്ല എന്നാ പറഞ്ഞത്........

    • @syamjithsyam3672
      @syamjithsyam3672 ปีที่แล้ว +9

      Same issue

    • @noyaljacob7820
      @noyaljacob7820 ปีที่แล้ว +5

      Enikum ath thanne

    • @meera4805
      @meera4805 11 หลายเดือนก่อน +1

      enikum same issue ntha chaythe athu

    • @sherlyjose8111
      @sherlyjose8111 10 หลายเดือนก่อน

      appam etho chyum

    • @RakhiSathyan
      @RakhiSathyan 10 หลายเดือนก่อน

      Enikum athe preshnam

  • @cheffo4rtechpassion752
    @cheffo4rtechpassion752 3 ปีที่แล้ว +14

    Well explained broo keep going

  • @rajeshchandran239
    @rajeshchandran239 3 ปีที่แล้ว +30

    Valuable video... provide more videos like this....👍

  • @am_win_aya_.__
    @am_win_aya_.__ 7 หลายเดือนก่อน +8

    Google pay il cash ayachath fake aaya aalkkaanu... Ath thirich kittan nthelum vazhi indoooo... Plz reply

  • @sureshrajan8389
    @sureshrajan8389 2 ปีที่แล้ว +7

    Google pay ഇത് തട്ടിപ്പ് ആണ് എന്റെ 3000 രുപാ പോയി 3 മാസം ആയി മലയാളം കസ്റ്റമർ കെയർ ഇല്ലാത്ത ഒരു കോപ്പും ആരും ഉപയോഗിക്കരുത്. ഇന്ന് പോയില്ലെങ്കിൽ നിങ്ങളുടെ പൈസ എന്നെങ്കിലും പോകും ഉറപ്പാണ് ഉപയോകിക്കുരുത് ഇന്ന് ഞാൻ നാളെ നീ . ചോദിക്കാനും പറയാനും ആരും ഇല്ലാത്ത ആപ്പ് ആണ് ശ്രദിച്ചാൽ നന്ന് 🙏🙏🙏🙏🙏🙏

    • @shonimasanil1514
      @shonimasanil1514 ปีที่แล้ว

      ഫോൺ പേ യിൽ നിന്നും എന്റെ Rs.1300 പോയി. എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല 😌😌

    • @SunilSunil-iq8rr
      @SunilSunil-iq8rr ปีที่แล้ว

      എന്റെ ഫോണിൽ രാത്രി 10.30ക്ക് 4മെസ്സേജ് വന്നു ഒരു മെസ്സേജിന് 1000 രൂപ വീതം പോയി തിരിച്ചു 1000 റിഫണ്ട് വന്നു.പക്ഷേ 3000 രൂപ പോയി idfc first bank എന്ന് പറഞ്ഞു ultra cash ആണ് പൈസ വലിച്ചത്.പിറ്റേ ദിവസം രാവിലെ sbi പോയി പരാതി കൊടുത്തു ഒന്നര മാസമായി യാതൊരു വിവരവും ഇല്ല

  • @nusaithaju805
    @nusaithaju805 2 ปีที่แล้ว +16

    Rechrge chryumbol number maripoyal aa blance kitto? Pls reply

  • @risvanarisvana5907
    @risvanarisvana5907 ปีที่แล้ว +42

    Innala njn recharge chythappol cash poyii 3 vattam but 3 thavanyum fail aayii ...njn innala ee video kanditt ithpole chat chaithu ..enikk innu mrng nte Paisa refund aayii.. 3 pravishnm chaitha paisayum kittii ... 😁

    • @shemlan8941
      @shemlan8941 ปีที่แล้ว +2

      Entha chat chaithe ethra hoursinte ullila kittiye

    • @risvanarisvana5907
      @risvanarisvana5907 ปีที่แล้ว +2

      @@shemlan8941 avru English il aanu chodhikkunnath adhyavishnm English ariyavunnavrkk reply chaiyyaan pattum ..ethra manik aanu poyath ennu chodhikkum nmmlu time okke parnj koduknm appo avru parayum avru nokaam ennu vendth okke chaiyyaam ennum ... Enikk Paisa poya pittennu ravile 7 mani okke aaypo vannu

    • @risvanarisvana5907
      @risvanarisvana5907 ปีที่แล้ว +1

      @@shefeena4567 ath ariyila Google pay il aanu njn chaithe

    • @risvanarisvana5907
      @risvanarisvana5907 ปีที่แล้ว

      @@shefeena4567 phone pay ngna aanennu ariyilldeii search chaith nokk deii

    • @shemlan8941
      @shemlan8941 ปีที่แล้ว +1

      @@risvanarisvana5907 ink innala poye njn kurevattam chat chaithu ithuvare kittiyilla

  • @safeerafaisal__
    @safeerafaisal__ 2 ปีที่แล้ว +7

    എനിക്ക് ക്യാഷ് അയച്ചു തന്നിട്ടുണ്ട്. അക്കൗണ്ടിൽ ക്രെഡിറ്റ്‌ ആയത് msg വന്നിട്ടുണ്ട്. പക്ഷെ ബാലൻസ് പഴയ പോലെ തന്നെ ആണ് ഉള്ളത്. എന്താ ചെയ്യാ ഇപ്പോ

    • @user-xb4oe2jn6i
      @user-xb4oe2jn6i 2 ปีที่แล้ว +2

      എനിക്കും ഇത് പറ്റി എന്താ ചെയിതെ തിരിച്ചു കിട്ടിയോ അതോ അയച്ച ആളുടെ അക്കൗണ്ടിൽ കയറിയോ
      Pls റിപ്ലൈ

    • @jaseenaashik3492
      @jaseenaashik3492 2 ปีที่แล้ว +1

      Kittiyo ക്യാഷ് എനിക്കും സംഭവിച്ചു എന്താ ചെയുക 😁

    • @sharafinishad4476
      @sharafinishad4476 2 ปีที่แล้ว

      @@jaseenaashik3492 kittio thirich nte 50000 poyi

    • @mufeed4241
      @mufeed4241 6 หลายเดือนก่อน

      Kittiyo?

    • @salmathtengilan9635
      @salmathtengilan9635 หลายเดือนก่อน

      ​@@sharafinishad4476 kittiyo ningalude cash

  • @Rks1644
    @Rks1644 9 หลายเดือนก่อน +10

    Oral enik 600 ayachu
    Ayale accountil ninnu Aa 600 poyi
    But ente accountilek vannittilla

    • @viswajithvv6810
      @viswajithvv6810 7 หลายเดือนก่อน +2

      Ithanneee bro
      Poyath enttennn aycha aalkk kittiyathulaaaa

    • @Iblamekrxnaa
      @Iblamekrxnaa 2 หลายเดือนก่อน

      Thirich kitiyo bro​@@viswajithvv6810

  • @Cyber.366
    @Cyber.366 9 หลายเดือนก่อน +9

    ഞാൻ ഇൻസ്റ്റാഗ്രാമിൽ ഒരു കോഴ്‌സ് ഉണ്ട് പറന്നിട്ട് അവർക്ക് ₹1000 അയച്ചു കൊടുത്തു അവർ അന്നേ ബ്ലോക്ക്‌ അടിച്ചു പോയി എന്റെ ക്യാഷ് തിരിച്ചു കിട്ടാൻ എതാണ് ചെയ്യണ്ടത് പറയു ബ്രദർ പ്ലീസ് ഹെല്പ് 😢😭

    • @BruceWayne-yx8bx
      @BruceWayne-yx8bx 8 หลายเดือนก่อน

      Eth course ayrnnu

    • @RiyasHafsath
      @RiyasHafsath 7 หลายเดือนก่อน

      😃😃😃

    • @faslafasi5269
      @faslafasi5269 3 หลายเดือนก่อน

      18000ആണ് പോയിരിക്കുന്നത്

    • @RameeshaReminisam
      @RameeshaReminisam 2 หลายเดือนก่อน

      Enteyum poyi

    • @mrdsai2824
      @mrdsai2824 2 หลายเดือนก่อน

      Da mone athu scam anu ivada vnit oru karym illa😂

  • @naseebanass5583
    @naseebanass5583 2 ปีที่แล้ว +10

    Oru fake business karkk ayachu koduthu product kittiyilla cash poyi. Google pay cheytha cash kittan valla markham undo

  • @seenamubarak4829
    @seenamubarak4829 8 หลายเดือนก่อน +1

    Enik inganeyoru prblm undaayirunnu 10500 roopa debit aayi but resit aayilla enn paranju.... Ith pole cheythapol alhamdulillah rand divasthinullil credit aayi.... Tnku

  • @harikumarcbcb6924
    @harikumarcbcb6924 ปีที่แล้ว +1

    ഞാൻ ഒരു കടയിൽ നിന്നും സാധനം വാങ്ങി ₹2000 ഫോൺ പേ യിൽ നിന്നും ഗൂഗിൾ പേ സ്കാൻ ചെയ്ത് പൈസ അയച്ചു. എന്റെ അക്കൗണ്ടിൽ നിന്നും പൈസ പോയി. എന്നാൽ മർച്ചെന്റിന് പൈസവന്നില്ലെന്നു പറഞ്ഞതിൻ പ്രകാരം മർച്ചെന്റിന് നേരിട്ട് ₹2000 കൊടുത്തു.. ഈ പൈസപോയവിവരം ബാങ്കിൽ കംപ്ലയിന്റ് ചെയ്തപ്പോൾ അവർ ഡീറ്റെയിൽസ് എനിക്ക് തന്നതിൽ മാർച്ചെന്റിന്റെ പഴയ ഒരു axis ബാങ്ക് അക്കൗണ്ടിലേക്കാണ് പൈസ പോയതെന്ന് അറിയാൻ കഴിഞ്ഞു. എന്നാൽ മർച്ചന്റ് ഈ തുക മടക്കി നൽകുവാൻ തയ്യാറാകുന്നില്ല
    ഇനി എന്തു ചെയ്യണം...?

    • @gayu5533
      @gayu5533 ปีที่แล้ว +1

      cash kittiyo illengil ബാങ്കിൽ complaint കൊടുത്തപ്പോൾ കിട്ടിയ Ee vivaram aa marchent ne ariyikkuka bnkil നിന്നും proof kittiyittundengil athum aa marchant ne കാണിക്കുക ഇത്രയും ചെയ്തിട്ടും ayal cash thiruchu tharunnillengil ini മറ്റൊന്നും chindikkathe നേരെ കടയിൽ പോവുക 2000 രൂപയിൽ ഒതുങ്ങുന്ന സാധനങ്ങളുടെ ലിസ്റ്റ് um koode കരുതുക എല്ലാം എടുപ്പിച്ചു സാധനം കയിൽ മെടിച്ചതിന് ശേഷം ..മുൻപ് gpay സ്കാൻ ചെയ്തു അയച്ചു കൊടുത്ത 2000 rupees il ee സാധങ്ങൾ വരവ് vecholan പറഞ്ഞിട്ട് കിട്ടിയ സാധങ്ങളും കൊണ്ട് തോമസ് കുട്ടി വിട്ടോടാ ന്നും പറഞ്ഞു കൊണ്ട് ഒറ്റ വിടൽ .
      അല്ലാതെ ചൊവ്വേ നേരെ aa cash കിട്ടുമെന്ന് കരുതണ്ട .

    • @rinshak2449
      @rinshak2449 ปีที่แล้ว

      Same hapend to me

    • @saj6736
      @saj6736 9 หลายเดือนก่อน

      bank detils edukku marchntne kanichu koduthal pore

  • @aneefane5541
    @aneefane5541 28 วันที่ผ่านมา

    Hello good morning
    Google pey yil ninn mattu bankinte qr scanner upayogich paisa ayakkan patto please help reply

  • @HariKrishnan-nv3yi
    @HariKrishnan-nv3yi 2 ปีที่แล้ว +8

    Bro recharge cheyythappo number marippoyi appo entha cheyya refund nu vendi 😑

    • @cg.gaimig2425
      @cg.gaimig2425 ปีที่แล้ว

      ​@@boppi_cat5039entha cheythe

  • @Siuuuuuu-t9d
    @Siuuuuuu-t9d 3 ปีที่แล้ว +3

    I D copy peast cheyyan pattunnilla endhu cheyyanam veagam replea tharroo

  • @amy1351
    @amy1351 2 ปีที่แล้ว +3

    Google pay യിൽ നിന്നും ചാർജ് എടുക്കുമോ. എന്റെ account നിന്നും 142 രൂപ പോയി. അങ്ങനെ സംഭവിക്കുമോ

    • @chikkuskllotteryguessing1000
      @chikkuskllotteryguessing1000 2 ปีที่แล้ว

      Enik 1200 poyi

    • @gxkxll
      @gxkxll 2 ปีที่แล้ว +3

      Ath BANK എടുക്കുന്നതാണ്..

    • @miyamichu2301
      @miyamichu2301 2 ปีที่แล้ว

      എന്റെ 4000 പോയി

    • @rashidashareef6385
      @rashidashareef6385 ปีที่แล้ว +1

      @@miyamichu2301 Athentha thanne poovunne..?

    • @rasheedke2112
      @rasheedke2112 ปีที่แล้ว

      എന്റെ 1000 പോയി

  • @SAHIL-mc6li
    @SAHIL-mc6li 2 ปีที่แล้ว +7

    nte friend nte accountilekk 200 ayachu pakshe nte account balance 23 aanu kanikkunnath ntha cheyyuka eni balance amount varumo

    • @king-yo2su
      @king-yo2su ปีที่แล้ว +2

      Same👀👀

    • @4teencuts
      @4teencuts ปีที่แล้ว

      bro same😢😢..enitt kittyo??

    • @jobin.j9270
      @jobin.j9270 7 หลายเดือนก่อน

      Same😢

  • @barbiegaming9722
    @barbiegaming9722 ปีที่แล้ว +5

    ബ്രോ എന്റെ acct ൽ ഉള്ള ക്യാഷ് ഫുൾ poyi😭 എത്ര ക്യാഷ് ഇട്ടാലും... കുറച്ചു tym കഴിയുമ്പോൾ 0 ബാലൻസ് ആക്കുന്നു.. ഇന്നലെ 2500 poyi😔.. എന്താണ് ഇതിന്റെ റീസൺ എന്നു പറയാവോ 🙏

    • @mubarak1831
      @mubarak1831 ปีที่แล้ว

      Edak auto payment enable ayiit ndavum

    • @sarathlalclt6346
      @sarathlalclt6346 9 หลายเดือนก่อน

      Nte cash miss aavunnu
      Nth cheyanam?

  • @blue-bird10
    @blue-bird10 ปีที่แล้ว +5

    Google pay recharge wrong aayi cheythu athu refund kitto

  • @aminafaiha7600
    @aminafaiha7600 3 ปีที่แล้ว +5

    Hlooo... Ende account ilnn veruthe cash poi😪😪ath refund kittuoo

  • @ratheeshmpratheeshmp1771
    @ratheeshmpratheeshmp1771 ปีที่แล้ว +7

    Injan oralk paissa ayachu athu screen yedukan vandi nokiyappo kandilla athippo wattsappil dottil click cheithappo peyment opinions kandu athil paissa ayahathu kandu ath refund cheyyan yenthanu vazi aalu marta vittath please reply

  • @Vishnupriyaa231
    @Vishnupriyaa231 4 หลายเดือนก่อน

    Thankyou so much bro received my amount today

  • @divyakv-wh8nx
    @divyakv-wh8nx ปีที่แล้ว +1

    എന്റെ സിം ജിയോ ആണ് ഞാൻ ചാർജ് ആക്കിയപ്പോ Prepaid Airtel ആയിപോയി ന്റെ ക്യാഷ് ഉം പോയി ഇത് കിട്ടാൻ വഴി ഇണ്ട... 🥺🥺🥺🥺

  • @fizazaneeka3414
    @fizazaneeka3414 3 ปีที่แล้ว +6

    Helo... enik oru doubt indyirunnu can you help me.. ente acc il ninn kure cash vere oru acc ilek tranfer cheythupoyi but aa acc andrapradesh il ulla oru bank acc ilek anu poyath.. upi code vechitta send akiyath... ath thirich kittan valla chance um indo?

  • @amigosfamily6398
    @amigosfamily6398 4 หลายเดือนก่อน

    Thank you bro❤

  • @ramyatv8225
    @ramyatv8225 2 ปีที่แล้ว +3

    Upi id um google transaction id yun randum randalleaaa.... Google transaction id aane chodikkunnath

  • @musheeramusheera4481
    @musheeramusheera4481 ปีที่แล้ว +3

    അക്കൗണ്ട് സസ്പെൻഡ്‌ലി delete ayikan entha cheyyukaaa

  • @faisfiza1005
    @faisfiza1005 ปีที่แล้ว +14

    Njan payment cheythitt cash poyi but ayacha aalk kittiyilla Amount thirich kittan Entha cheyyendath bro

    • @kripanair1172
      @kripanair1172 8 หลายเดือนก่อน

      Thirich kittio

    • @faisfiza1005
      @faisfiza1005 8 หลายเดือนก่อน

      @@kripanair1172 kitti

    • @godlyvbiju8203
      @godlyvbiju8203 5 หลายเดือนก่อน

      Anitt thirich kittiyo

    • @faisfiza1005
      @faisfiza1005 5 หลายเดือนก่อน

      @@godlyvbiju8203ayacha aalude accountil kitti

  • @krishnadevs5611
    @krishnadevs5611 2 ปีที่แล้ว +1

    Thanks man✨️

  • @divyatk6466
    @divyatk6466 ปีที่แล้ว +5

    Payment cheydapol processing aynum. Account nnu cash poi. But payment failed ayi. Ini cash refund akoo

  • @AshikJaleel-r9e
    @AshikJaleel-r9e 7 หลายเดือนก่อน +2

    Bro oru sadhanam edukkan njan gpay paisa koduthu avar block akki thirich kittan vari undo

  • @chythras2970
    @chythras2970 10 หลายเดือนก่อน

    Tnk❤use full

  • @user-rq8kp4nu1y
    @user-rq8kp4nu1y 11 หลายเดือนก่อน +8

    Njn phone recharge cheythu amout debited ayi. But recharge reflect akunnilla

    • @kanmashi1918
      @kanmashi1918 5 หลายเดือนก่อน

      Same problem ennittenth cheythu

  • @hafifahafi6871
    @hafifahafi6871 8 หลายเดือนก่อน

    എനിക്ക് service charge ന്നും പറഞ്ഞു ക്യാഷ് പോയിട്ടുണ്ട് gpay ല് അത് തിരിച്ചു കിട്ടാൻ മാർഗം ഉണ്ടോ 😒

  • @user-kw3xr1jr9k
    @user-kw3xr1jr9k หลายเดือนก่อน +1

    എന്റെയും googal pay കാശു കാണുന്നില്ല

  • @akhilakjkj3738
    @akhilakjkj3738 7 หลายเดือนก่อน +1

    Njan online dress shop cheithu, avaru pattichu, aa paisa thirichu edukan pattumo pls

    • @keerthyvishnu9123
      @keerthyvishnu9123 7 หลายเดือนก่อน

      Enikkum same situation... Kittyo ennitt

  • @AslamAslam-qd9tm
    @AslamAslam-qd9tm 6 หลายเดือนก่อน +1

    Enikk oraal 500 gpay cheyth peyment success full ayi balance check cheythappo Aa Paisa illa problem enthaaa bro

    • @abijithca2978
      @abijithca2978 6 หลายเดือนก่อน +1

      @AslamAslam_qd9tm same issue

    • @AslamAslam-qd9tm
      @AslamAslam-qd9tm 5 หลายเดือนก่อน

      @@abijithca2978 brohh thirich kitti ole coustomer care mayi chat cheyth avar paranj 48 hours waiting your account money credit avum nn ayii

  • @zakeersahib611
    @zakeersahib611 8 หลายเดือนก่อน

    Hi dear ... sister nu sim card I'll validity kku veenddi njaggall 2 peer cash ittu. Entte cash ittathu google pay vazhiyanu athu thirichedukkan pattumo?

  • @husnamoideen1150
    @husnamoideen1150 ปีที่แล้ว +2

    Recharge cheythath thirich edukan patoo

    • @RithusS1a
      @RithusS1a ปีที่แล้ว

      No.enik 2thavana rhrg ayipoyi.appo onnite vldty kazhinjal aduthath active ayikkolum ennu adutha thavana rchrg cheyyandannu paranj costumer service il vilichappo

  • @MOVISTAR997
    @MOVISTAR997 2 หลายเดือนก่อน +1

    Enik inn automatically 150 rs deduct aayi transaction history il ath vannittumillaa

  • @joshymg1589
    @joshymg1589 11 หลายเดือนก่อน +2

    Njan online purchasing g pay cheythu return cheyyan patto cash

  • @naveenbijudas7732
    @naveenbijudas7732 4 หลายเดือนก่อน

    In goggle pay I put a split and then closed it and cash went from my account and I am the receiver but the account is not credited.

  • @sanalkrishnen8012
    @sanalkrishnen8012 3 ปีที่แล้ว +14

    ente Accountil ninnu Gift Voucher Debited Ayi athu thiriKe Kittan enthu cheyyanum please help

  • @sudheeshdpanicker7968
    @sudheeshdpanicker7968 3 ปีที่แล้ว +5

    Njan oru mobile recharge cheythappol failed kanichu .pakshe njan veendum try cheythu .appol double recharge aayi ithu refund kittumo

    • @sreeee9343
      @sreeee9343 2 ปีที่แล้ว

      Kitttummoooo???????

  • @safroonanoufal6360
    @safroonanoufal6360 ปีที่แล้ว +2

    എന്റെ പഴയ നമ്പർ ഗൂഗിൾ പേ ചെയ്താൽ.. അക്കൗണ്ടിൽ ഉണ്ടാവുമോ

  • @jizz6238
    @jizz6238 9 หลายเดือนก่อน

    Oru dought chodichote arelum ith kand help cheyuoo? Njn otu online payment dress order aakki ath fake arnnu cash koduth 1week ayii ath refund aakan patumo?

    • @aloha-dy4kb
      @aloha-dy4kb 8 หลายเดือนก่อน

      Refund nu chance illa..

  • @thasnivishnu8459
    @thasnivishnu8459 4 หลายเดือนก่อน +1

    Gpay യിൽ zero balance കാണിക്കുന്നു അക്കൗണ്ടിൽ ക്യാഷ് ഉണ്ട്. എന്താണ് ചെയ്യുക

    • @Mr_zodiac_01
      @Mr_zodiac_01 หลายเดือนก่อน

      Same issue

  • @Atom-h9c
    @Atom-h9c ปีที่แล้ว +5

    Accountl aake121 roopa undayirunnu innu nokkumbol 61 roopaye ullu entha karanam😔

    • @cindrella212
      @cindrella212 ปีที่แล้ว

      Enikum agane varunud.atha ntha? Please reply

    • @Atom-h9c
      @Atom-h9c ปีที่แล้ว

      @@cindrella212 ATM services charge aanu

    • @sadikrazool7086
      @sadikrazool7086 11 หลายเดือนก่อน

      Same situation yenthaa karannam yenn arayunilla

  • @binshan9038
    @binshan9038 3 ปีที่แล้ว +4

    Mail engana cheyyunne

  • @sinanrijuekkuniyil7119
    @sinanrijuekkuniyil7119 4 หลายเดือนก่อน +1

    Amount debited from my aacount but transition is not succes

    • @marshal_james
      @marshal_james หลายเดือนก่อน

      Bro refund kittya
      Enne 400 poyi😢

  • @ramshadvk9325
    @ramshadvk9325 5 หลายเดือนก่อน

    Google paya safest appa alla orunal kudyngum bankinte ap matgram use cheyyuka anubavam guru

  • @user-zu7mb4xo2o
    @user-zu7mb4xo2o ปีที่แล้ว +2

    offer മാറി റീചാർജ് ചെയ്തു. തിരിച്ച് കിട്ടാൻ എന്താണ് വഴി . Pls Help

  • @AyaanWorld105
    @AyaanWorld105 5 หลายเดือนก่อน

    എന്റെ പൈസstruck ആയി 3ഡേയ്‌സ് ആയി ഇതുവരെ കിട്ടിയില്ല. കിട്ടുമോ 1600

  • @sibuvarghese5651
    @sibuvarghese5651 2 ปีที่แล้ว +2

    Njan peru mari oralk ayachu paid ayi . But qr id ye ollu enth cheyum

    • @linsha8378
      @linsha8378 2 ปีที่แล้ว

      Enikum.thirichkittan endha vazhi

  • @mangalorepai3793
    @mangalorepai3793 5 หลายเดือนก่อน

    Im paid in googlepay scan panchayath tax. Money still not paid till 32days. I paid direct panchayth office. But my bank accoount still not refund. Huge amount gone. Hw it solve hw can get plz reply sir

  • @aswaniraj4537
    @aswaniraj4537 ปีที่แล้ว +2

    ചേട്ടാ ഈ വെർച്വൽ പേയ്മൻറ് അഡ്രസ് എന്താണ് - അത് നമുക്ക് എങ്ങനെ എവിടുന്ന് കിട്ടും ഒന്ന് പറഞ്ഞ് തരാമോ

  • @afrasadique4880
    @afrasadique4880 9 หลายเดือนก่อน +2

    Google pay il amount ayachavar fake aayrnnu. Ad thirich kittan valla vazhiyum indo??

  • @faheemanabeel4351
    @faheemanabeel4351 2 ปีที่แล้ว +3

    ഞാൻ അക്കൗണ്ട് ട്രാൻസ്ഫർ ചെയ്‌തപ്പോ ifsc കോട് അറിയാതെ മാറിയാദിനാൽ ക്യാഷ് വേറെ അക്കൗണ്ടിൽ പോയി ആ ക്യാഷ് എനിക്ക് തിരിച്ചു കിട്ടുമോ?

  • @athulphilip843
    @athulphilip843 2 ปีที่แล้ว +3

    Recharge unavailable offer ani cheythe ath refund cheyyan pattump

  • @Athiramol-z4z
    @Athiramol-z4z ปีที่แล้ว +1

    ഫ്രണ്ട്‌സ് ഹെൽപ്
    എന്റെ അക്കൗണ്ടിൽ 1000രൂപ ഉണ്ടായിരുന്നു അത് atm ഇട്ട് എടുക്കാൻ നോക്കിയപ്പോൾ പറ്റുന്നില്ല പക്ഷെ ഞാൻ 500എടുത്തു atm ഇട്ട് അപ്പോൾ എന്റെ 100രൂപ എവിടെ പോയോ എന്തോ ബാക്കി 400രൂപ atm ബാലൻസ് നോക്കിയപ്പോൾ കണ്ട് കാരണം എന്താ plz ഹെൽപ്

  • @haseenashaheen513
    @haseenashaheen513 2 ปีที่แล้ว +6

    Cash debit aya Google pay account ll ninano e Goglepay coustmer care ll complaint chyendathu. Plz rply. Atho vere phone ll ninum e paranja pole chythit UP idea paranja mathiyo

  • @ചെമ്പകചോട്ടിൽ
    @ചെമ്പകചോട്ടിൽ 7 หลายเดือนก่อน +1

    Recharge cheythath maripoyal refund kittuo

  • @FathimaJisna-gu6fo
    @FathimaJisna-gu6fo 15 วันที่ผ่านมา

    Hloo njan phone recharge cheythu paid ayi but waiting for confirmation enna kanikkunne . Athentha angene kanikkunne pls reply

  • @worldofthekitchen6476
    @worldofthekitchen6476 2 ปีที่แล้ว +3

    ഞാൻ ക്യാഷ് ആർക്കും അയച്ചു കൊടുത്തിട്ടില്ല. ഗൂഗിൾ പേ ഇന്ന് ആണ് ഉണ്ടാക്കിയത്. ഇതിന് മുന്നേ കുറെ വട്ടം ബാങ്ക് അക്കൗണ്ട് ആഡ് ആകാൻ നോക്കി അന്ന് ഒന്നും ആയില്ല, ഇന്ന് ആണ് ആയത്, അതിൽ നോക്കിയപ്പോ ക്യാഷ് കുറച്ചു മിസ്സ്‌ ആയിട്ടുണ്ട് അത് എങ്ങനെ

  • @anjalis1300
    @anjalis1300 7 หลายเดือนก่อน +2

    Reward vazhi recharge cheythu aah recharge active aayillengil ntha cheyyan pattua please help me

  • @shehinr42
    @shehinr42 9 หลายเดือนก่อน

    Same issue

  • @nysha-et6uz
    @nysha-et6uz หลายเดือนก่อน

    Sir engane google pay barsthi bill remove cheyan patuka🥺

  • @T_O_O_M_O
    @T_O_O_M_O ปีที่แล้ว +3

    Ente accountil ninnum 5000 rs November 12 nu debit aayi chat cheythu avar parayunnu bankil contact cheyyan but bankil parayunnu g oogil oru third party aanu ithinte details bankil kittila ennu cash thirike kittan enth cheyyanam

    • @akshay1655
      @akshay1655 ปีที่แล้ว

      തിരിച്ച് കിട്ടിയോ

    • @aneeshmakayiram
      @aneeshmakayiram ปีที่แล้ว

      എന്തായി??

    • @akshay1655
      @akshay1655 ปีที่แล้ว

      @@aneeshmakayiram thante poyo

    • @aneeshmakayiram
      @aneeshmakayiram ปีที่แล้ว

      @@akshay1655 yes, thanikk poyaarnno?

    • @akshay1655
      @akshay1655 ปีที่แล้ว

      @@aneeshmakayiram ente 50k new year thalle divasam poyi , Google help centre aayi chat cheythu , apo fail ayathinte oru number choychu ath paranju koduthu payment failed aanu paranju ,, pitte divasam Sunday aarnu ath kazhinju Monday night fund thirich vannu

  • @linsonabraham6535
    @linsonabraham6535 24 วันที่ผ่านมา

    Hallo നമ്പർ മാറി റീചാർജ് ചെയ്തു ഇതു കട്ട് ചെയ്തു തിരികെ റിഫണ്ട് കിട്ടുമോ

  • @aswanthmc5412
    @aswanthmc5412 6 หลายเดือนก่อน +1

    Njn aykkundae aale number maari pooyi aha paisa anku return kittuko? 👀

    • @aiswarya9250
      @aiswarya9250 5 หลายเดือนก่อน

      Thirich kittiyo

    • @aswanthmc5412
      @aswanthmc5412 5 หลายเดือนก่อน

      @@aiswarya9250 illa vro🥲

  • @assuasainar6703
    @assuasainar6703 3 ปีที่แล้ว +60

    ഫോൺ നമ്പർ മാറി അയച്ചാൽ തിരിച്ച് കിട്ടാൻ എന്ത് ചെയ്യും

    • @harikrishnanhari4402
      @harikrishnanhari4402 2 ปีที่แล้ว +4

      Enikkum ath ariyanam

    • @dubaiabayas8583
      @dubaiabayas8583 2 ปีที่แล้ว +3

      Reply kittiyo, eantedth nn maari ayachu poyi, avare vilichitt kittunilla

    • @achuuashwathi6029
      @achuuashwathi6029 2 ปีที่แล้ว +5

      @@dubaiabayas8583 same situation happen to me also

    • @greeshma__chinnuzzz1235
      @greeshma__chinnuzzz1235 2 ปีที่แล้ว +3

      Enikkum angane patti onnu video cheyyo

    • @rahnarinu8664
      @rahnarinu8664 2 ปีที่แล้ว

      ഇക്കും ariynm

  • @gopikar6932
    @gopikar6932 ปีที่แล้ว +1

    Broo njan recharge chythapo ingane cash poyitund but recharge ayila.... Nthann chyeya

    • @yaseen5372
      @yaseen5372 ปีที่แล้ว +1

      Same...
      Refund aayo?

  • @aswathyaravind6221
    @aswathyaravind6221 ปีที่แล้ว +1

    Ingane chytht arkenkilum amonut refund kitiyenkil parayumo..

    • @risvanarisvana5907
      @risvanarisvana5907 ปีที่แล้ว +1

      Innale cash poyii 3 vattam innu mrng enikk refund aayii muzhivan cashum ..Ys its work ...

    • @Nihal38372
      @Nihal38372 ปีที่แล้ว

      @@risvanarisvana5907 coustumer carumaaay chat / call cheytgeeh

    • @Nihal38372
      @Nihal38372 ปีที่แล้ว

      Pls reply

    • @Nihal38372
      @Nihal38372 ปีที่แล้ว

      100000 pooy 🥺💔

    • @Nihal38372
      @Nihal38372 ปีที่แล้ว

      Pls reply

  • @user-se8hj9jk8o
    @user-se8hj9jk8o 2 ปีที่แล้ว +10

    Google pay transaction page എങ്ങനെ copy ചെയ്യും?

  • @Farzuuu0
    @Farzuuu0 2 หลายเดือนก่อน

    Gpyil edekkedkk ATM card idapad nadathumbol 118 pokunnu.. Aaychel pokunnu.. Athentha😢😢

  • @jacobjohn.v3902
    @jacobjohn.v3902 ปีที่แล้ว +1

    Refund onum kitila...

    • @Nihal38372
      @Nihal38372 ปีที่แล้ว

      Brh kittyoo

    • @Nihal38372
      @Nihal38372 ปีที่แล้ว

      10k pooy

    • @jacobjohn.v3902
      @jacobjohn.v3902 ปีที่แล้ว

      @@Nihal38372 no

    • @dhineshk1218
      @dhineshk1218 ปีที่แล้ว

      ​@@Nihal38372 kitiyo bro

    • @PowerEx34
      @PowerEx34 ปีที่แล้ว +1

      @@Nihal38372 5k poyi 1 month ayi ithuvare kittiyilla

  • @sruthyss6393
    @sruthyss6393 4 หลายเดือนก่อน

    Cash transfer cheyyan cash accountil ninnum poyi entha cheyyendathu

  • @priyasidharth8265
    @priyasidharth8265 4 หลายเดือนก่อน

    Vedio yil paranja pole chat cheythh... But bankil contact cheyaparanne

  • @reshmasuresh4364
    @reshmasuresh4364 ปีที่แล้ว +1

    Enik chat option varunnilaa

  • @statusworld4850
    @statusworld4850 7 หลายเดือนก่อน

    Account cash aychchtt balance nokkiyal cash kannuillaa ntha problem

  • @aiswarya9250
    @aiswarya9250 5 หลายเดือนก่อน +1

    Ente 1500 poyi thirich kittan vari
    indo
    🥺😭

    • @mebinjoseph1770
      @mebinjoseph1770 5 หลายเดือนก่อน

      Kittiyo

    • @Vjey5777
      @Vjey5777 10 วันที่ผ่านมา

      Kittiyo

  • @muneerahammad5322
    @muneerahammad5322 ปีที่แล้ว +1

    Njn 5k aych aal mariiipoyth apo thirich kittyilla😢😢😢 7month ayiiii

  • @gopikagopi5693
    @gopikagopi5693 ปีที่แล้ว +1

    റീചാർജ് ചെയ്താ നമ്പർ മാറിയാൽ ക്യാഷ് തിരിച്ചു കിട്ടുമോ എങ്ങനെ എന്ന് പറയുമോ

  • @agrpk5331
    @agrpk5331 ปีที่แล้ว +2

    Ammount debited from my account but transaction is not seccess full

  • @JessidhaJessy-vu1mi
    @JessidhaJessy-vu1mi 5 หลายเดือนก่อน

    പ്ലീസ് എനിക്ക് തെറ്റുപറ്റി ഫേക്ക് അകൗണ്ടിൽ പയിസപ്പോയി ഇനി പ്രശ്നം ഉണ്ടോ

  • @Juvanah
    @Juvanah 3 หลายเดือนก่อน

    Recharge cheythath eghane thirich edukkam

  • @nazim4966
    @nazim4966 ปีที่แล้ว +2

    Auto pay yil pay ayal refund kittan chance undo

    • @jinurejimonparackal6042
      @jinurejimonparackal6042 ปีที่แล้ว

      ഇല്ല കറണ്ട് ബില്ല്
      ഫോൺ ചാർജ് ചെയ്യാം

    • @Nihal38372
      @Nihal38372 ปีที่แล้ว

      @@jinurejimonparackal6042 brooh my 10k pooy

    • @Nihal38372
      @Nihal38372 ปีที่แล้ว

      Pls reply 💔

    • @lekshmiv-vy7qk
      @lekshmiv-vy7qk ปีที่แล้ว

      ​@@jinurejimonparackal6042Eazy pay vazhi poya cash edukan patumo

  • @shafeeknilgiris8571
    @shafeeknilgiris8571 2 ปีที่แล้ว +3

    Oru fake id യിലേക്ക് പൈസ പോയിട്ട് അത് തിരിച്ചെടുക്കാൻ വല്ല വഴിയുമുണ്ടോ flipkart വഴി oru fake id യിലേക്ക് പൈസ അയച്ചു അത് പോയി 😢😢

  • @uvaisziya360
    @uvaisziya360 3 ปีที่แล้ว +3

    Bro mobail recharge cheyth maripoyal ath thirich kittummo

    • @sshahall
      @sshahall 3 ปีที่แล้ว +1

      No

  • @luluthasnivloggs
    @luluthasnivloggs หลายเดือนก่อน

    നമ്പർ മാറി റീചാർജ് ചെയ്ത തിരിച്ചു കിട്ടുമോ

  • @ananthakrishnankp182
    @ananthakrishnankp182 ปีที่แล้ว +2

    Recharge cheythappo cash poi but failed aayi
    Refund aayittum illa
    Ini ath engana kittane

    • @kalesh136
      @kalesh136 ปีที่แล้ว

      samr issue vro 🙂

    • @edwinjames1196
      @edwinjames1196 ปีที่แล้ว

      കിട്ടിയില്ലേ ബ്രോ

    • @aneeshmakayiram
      @aneeshmakayiram ปีที่แล้ว

      Enthaayi kittiyo

    • @aneeshmakayiram
      @aneeshmakayiram ปีที่แล้ว

      @@kalesh136 kittiyo

    • @edwinjames1196
      @edwinjames1196 ปีที่แล้ว

      @@aneeshmakayiram എനിക്ക് 3 ദിവസം കഴിഞ്ഞപ്പോ വന്നു

  • @PonnuThakku
    @PonnuThakku 9 หลายเดือนก่อน

    Aarkkum ayakkathe nte account balance debited enn msg vannu gpay il balance 0 kanikunnu entha patiyathenn ariyilla

    • @fidasherin4655
      @fidasherin4655 8 หลายเดือนก่อน

      Ngl ennitt nthu cheythu..enikkum same issue undaayi

  • @RizuRazi-dv5ze
    @RizuRazi-dv5ze หลายเดือนก่อน

    Athengane thirich kittum

  • @monishamonuzz5908
    @monishamonuzz5908 2 ปีที่แล้ว

    Reciepter name mari poyal ntha cheyyandee