Google Pay Payment Failed | നഷ്ടപെട്ട പണം തിരിച്ചു കിട്ടാൻ | How To Get Money Refund On Google Pay

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • - Download Google pay 👇 ഈ ലിങ്കിലൂടെ Google Pay ഇൻസ്റ്റാൾ ചെയ്യൂ 51 രൂപ ബോണസ് നേടൂ.
    g.co/payinvite...
    - Download Phonepe 👇 ഈ ലിങ്കിലൂടെ Phonepe ഇൻസ്റ്റാൾ ചെയ്യൂ 200 രൂപ ബോണസ് നേടൂ.
    phon.pe/9rfvu9s8
    - Download Paytm 👇 ഈ ലിങ്കിലൂടെ Paytm ഇൻസ്റ്റാൾ ചെയ്യൂ 100 രൂപ ബോണസ് നേടൂ.
    p.paytm.me/xCT...
    #googlepay
    ==========================================================================================
    MY TRADING ACCOUNTS
    Best Cryptocurrency Trading Apps
    👇👇👇
    👉 WazirX :-wazirx.com/inv...
    👉 Binance :-accounts.binan...
    👉 Coinsbit :-coinsbit.in/re...
    Best Stock Exchange
    👇👇👇
    👉 Upstox :- bv7np.app.goo....
    ==========================================================================================
    Uploaded Videos 👇👇👇👇
    TH-cam big update :-
    • TH-cam Big Update |Sm...
    How to add manager in your channel:-
    • How To Add Editors & M...
    How to change custom url :-
    • How To Change TH-cam ...
    How to use YT Studio :-
    • How To Use YT Studio i...
    How to enable custom url :-
    • How To Enable Custom U...
    What is copyright claim & community guidelines strike :-
    • What is Copyright Clim...
    How to add end screen & cards :-
    • How To Add End Screen ...
    Customize youtube channel :-
    • NEW TH-cam UPDATE |Ho...
    How to set thumbnail :-
    • How To Set Thumbnail O...
    Verify TH-cam channel :-
    • How to verify TH-cam ...
    What is Allow embedding :-
    • What is Allow Embeddin...
    Add tags in youtube :-
    • How to Add Tags in you...
    Query solved
    google pay
    Google Pay Payment Processing Problem
    Google Pay Failed Transaction Refund Malayalam
    google pay payment processing problem
    google pay payment failed
    google pay payment failed but amount debited
    google pay payment stuck in processing
    google pay payment
    google pay payment unsuccessful
    google pay transaction failed malayalam
    google pay payment failed problem malayalam
    google pay money not transferring
    g pay money not received
    google pay

ความคิดเห็น • 277

  • @adhithyalals9786
    @adhithyalals9786 3 ปีที่แล้ว +43

    Thank you so much for this 💚......No words ❤️❤️....
    ഇന്നലെ google pay vazhi transaction nadathi ,ente 26,000 roopa poyi ..,,,
    Amount debited ആകുകയും ,എന്നാൽ credit aayathumilla ....
    2 divasam aayi tension aarunu ... ഒരുപാട് വിഷമിച്ച് ,അതും athyavashathinu അയച്ച amount ആയിരുന്നു ,payment failed ennum kanikunu .....
    Entho oru luck nu aanu ippol ee video kanan ഇടയായത് , വെറും 30 minute nu ullil amount refund aayiii........
    .
    Thank you so much ❤️... Etra thanks പറഞ്ഞാലും മതിയാകില്ല ,,,,,.
    Very helpful video ..........
    God bless you 💚❤️.....
    ....

    • @adhithyalals9786
      @adhithyalals9786 3 ปีที่แล้ว +2

      @@NaveedTechy2.0 Good work and keep going .......
      U hv bright future 💚💚
      Once again Thnk u so much .......
      Literally speaking no word to say about this .....

    • @sanragm2446
      @sanragm2446 2 ปีที่แล้ว

      machane brode number thrumo oru dout choikna pls ubagaram avum

    • @crossbowfasil
      @crossbowfasil ปีที่แล้ว

      നിങ്ങള്‍ ഇതിനെ കുറിച്ച് ആദ്യം ബാങ്കില്‍ അന്വേഷിച്ചിരുന്നുവോ, അതിന് ശേഷമാണോ ഈ ഒരു ഓപ്ഷന്‍ നോക്കിയത്.
      ഞാന്‍ 3 ദിവസം മുമ്പ് അയച്ച എന്റെ 1 ലക്ഷം ഇത് വരെ ക്രെഡിറ്റ് ആയില്ല. റിസീവ് ആയ മെസേജ് വന്നിരുന്നു. ബാങ്കില്‍ ചെന്നപ്പോള്‍ ക്യാഷ് ഇല്ല. അവർ പറയുന്നത് വേറെ ഏതോ അക്കൌണ്ടിലേക്കാണ് ക്യാഷ് പോയിട്ടുള്ളതെന്ന്.
      ഇതേ പ്രശ്‌നം തന്നെ ആയിരുന്നോ ബ്രോ നിങ്ങളുടെയും.? 😢😢

    • @adhithyalals9786
      @adhithyalals9786 ปีที่แล้ว +2

      @@crossbowfasil ബാങ്കിൽ പോയി അന്വേഷിച്ചില്ല ,bcz ബാങ്കിൽ നിന്ന് അക്കൗണ്ടിൽ പൈസ ഇട്ടിട്ട് ,അത് ബ്രദർ ന് അയച്ച് കൊടുത്തപ്പോൾ ആണ് ,acnt il നിന്ന് പൈസ debited ആയത് ,but brother nte acntil credit ayath illa ,

    • @adhithyalals9786
      @adhithyalals9786 ปีที่แล้ว +1

      @@crossbowfasil ഈ വീഡിയോ യിൽ പറയുന്ന പോലെ നോക്ക് ,,എന്നിട്ട് ബാങ്കിൽ പോയി അന്വേഷിക്കു

  • @moideenkuttycpy3569
    @moideenkuttycpy3569 2 ปีที่แล้ว +5

    സാദാരണകാർക്ക് മനസിലാകുന്ന അവതണം സൂപ്പർ 👍🏻

  • @mujeebrahmanp987
    @mujeebrahmanp987 3 ปีที่แล้ว +7

    ഹലോ സാർ എൻറെ പണം ഇങ്ങനെ ആയിരുന്നു അതുകൊണ്ട് നിങ്ങൾ എത്രയും പെട്ടെന്ന് എൻറെ പണം തിരികെ ലഭിക്കാൻ സഹായിച്ചു

    • @jilshanshan9929
      @jilshanshan9929 3 ปีที่แล้ว

      എന്റെ പണവും ഇങ്ങനെ ആയിരുന്നു. ഞൻ അത് വെച്ച് last അവിൽ മിൽക്ക് കുടിച്ചു

    • @shafeedaanwar7497
      @shafeedaanwar7497 5 หลายเดือนก่อน

      Ethra days nullil credit aayi

  • @Dilfan234
    @Dilfan234 3 ปีที่แล้ว +2

    Ente cashum ith Pole poyirunnu... Ippol thirich kitty. Thanks bro❤️

  • @sureshrajan8389
    @sureshrajan8389 2 ปีที่แล้ว +2

    Google pay ഇത് തട്ടിപ്പ് ആണ് എന്റെ 3000 രുപാ പോയി 3 മാസം ആയി മലയാളം കസ്റ്റമർ കെയർ ഇല്ലാത്ത ഒരു കോപ്പും ആരും ഉപയോഗിക്കരുത്. ഇന്ന് പോയില്ലെങ്കിൽ നിങ്ങളുടെ പൈസ എന്നെങ്കിലും പോകും ഉറപ്പാണ് ഉപയോകിക്കുരുത് ഇന്ന് ഞാൻ നാളെ നീ . ചോദിക്കാനും പറയാനും ആരും ഇല്ലാത്ത ആപ്പ് ആണ് ശ്രദിച്ചാൽ നന്ന് 🙏🙏🙏🙏🙏🙏

    • @Sbkbbvlogs2665
      @Sbkbbvlogs2665 2 หลายเดือนก่อน

      എന്റെയും 3000 രൂപ പോയി. ഇനി എന്താ ചെയ്യാ. പ്ലീസ് help

  • @gopangopi7646
    @gopangopi7646 3 ปีที่แล้ว +40

    ഒരുപാടു പേർക്ക് ഈ ഇഷ്യൂ ഉണ്ട് എന്ന് അറിഞ്‌ എന്തിനാ സന്തോഷിക്കുന്നത് 😜😜

    • @ardracs5032
      @ardracs5032 2 ปีที่แล้ว

      🤣🤣

    • @kl03master47
      @kl03master47 2 ปีที่แล้ว

      Malayali alle pulla😂

    • @ardracs5032
      @ardracs5032 2 ปีที่แล้ว

      @@NaveedTechy2.0 😜

    • @abhishek.5568
      @abhishek.5568 ปีที่แล้ว

      🙂😂😂😂😂😂😂

    • @shijukp4067
      @shijukp4067 7 หลายเดือนก่อน

      😢

  • @suhailak4944
    @suhailak4944 2 ปีที่แล้ว +1

    Thankyou so much bro for this video..❤️❤️❤️.ഇതുപോലെ ഗൂഗിൾ പേ ചാറ്റ് ചെയ്തിട്ട് എന്റെ 14000 രൂപ എനിക്കു 24 hours ന് ഉള്ളിൽ തിരിച്ചു കിട്ടി.....😍😍

    • @ramyatv8225
      @ramyatv8225 2 ปีที่แล้ว

      Avar google transaction id chodikkilleaaa.... Share cheyyunnond prblms undavillallo

  • @babymolshaiha4368
    @babymolshaiha4368 3 ปีที่แล้ว +9

    Njan google pay ട്രെയിൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യ്തു, but bank account cash പോയി ശേഷം submit kodukan വിട്ടുപോയി, ടിക്കറ്റ് ബുക്ക്‌ ആവാൻ എന്താ ചെയ്യുക, cash തിരിച്ചു accountലേക്ക് ക്രെഡിറ്റ്‌ ആവുമോ

    • @babymolshaiha4368
      @babymolshaiha4368 3 ปีที่แล้ว +1

      @@NaveedTechy2.0 പൈസ അക്കൗണ്ടിലേക്ക് കയറിയിട്ടുണ്ട്

  • @FidhaFathima-il1gl
    @FidhaFathima-il1gl 6 หลายเดือนก่อน +1

    Tnx

  • @naheedanisarali957
    @naheedanisarali957 3 ปีที่แล้ว +3

    Good information tnks bro 👍

  • @salnamolansari2959
    @salnamolansari2959 10 หลายเดือนก่อน

    Very useful video, ithil paranjapole cheythu ,ente problem solve aayi,thank you so much

  • @sheenajohnjohn7969
    @sheenajohnjohn7969 3 ปีที่แล้ว +2

    Good information. Very useful !

  • @Sbkbbvlogs2665
    @Sbkbbvlogs2665 2 หลายเดือนก่อน +1

    എനിക്ക് ഒരാഴ്ച്ച കഴിഞ്ഞിട്ടും cash എത്തീട്ടില്ല. Husbandintennu debitayi. ബാങ്കിൽ ചെന്നപ്പോൾ അക്കൗണ്ടിൽ cash എത്തീട്ടില്ല. എന്ത് ചെയ്യും

  • @ahilasureshkripa2489
    @ahilasureshkripa2489 2 ปีที่แล้ว +1

    Chat cheythe my amount Kitti so very useful video thank you

  • @shakeeb1431
    @shakeeb1431 3 ปีที่แล้ว +3

    Thanks bro

  • @vismayajobit1439
    @vismayajobit1439 2 ปีที่แล้ว +3

    Msg ayachit avru reply therunnillalo.. what might be the reason? Ente accountil ninnum money transaction nadathiyapol successful aayi... money ente accountil ninnum débit akuvem cheidhu... but, ayacha aalkku amount kittiyillaaa

  • @krishpottekad441
    @krishpottekad441 2 ปีที่แล้ว +1

    Thank you bro
    enik 5 minut il kitty refund

  • @aneeshvijayan8049
    @aneeshvijayan8049 2 ปีที่แล้ว

    വളരെ ഉപകാരം
    സുഹൃത്തേ ഫോൺ പേയും
    ഇങ്ങനെ തന്നെയാണോ
    എന്റെ ഫോൺ പേ വഴി എന്റെ സുഹൃത്തിന് 5000 രൂപ അയച്ചു കൊടുത്തു അത് അവനെ കിട്ടിയില്ല പക്ഷേ എന്റെ അക്കൗണ്ടിൽ നിന്നും കട്ട് ആവുകയും ചെയ്തു അതിന് എന്ത് ചെയ്യണം ഒരു വഴി പറഞ്ഞു തരുമോ 🙏

  • @RakeshRaju-zm4xy
    @RakeshRaju-zm4xy 3 หลายเดือนก่อน +1

    Othiri nanniyund 🙏❤

  • @PSYWhatsAppStatus
    @PSYWhatsAppStatus 3 ปีที่แล้ว +2

    Bro payment failed aayi bt accountil ninn debit aayi fund thirich kittuo..within 5 to 7 days enn kaanikkunnund

    • @PSYWhatsAppStatus
      @PSYWhatsAppStatus 3 ปีที่แล้ว

      @@NaveedTechy2.0 1day kazhinjappo thirich kitty

  • @shabeerkk1990
    @shabeerkk1990 3 ปีที่แล้ว +3

    Bro njan ennale 1500 google pay vazhi transfer cheythu accountil ninnum cash povukayum aycha alk kittiyumila pakshe ayacha aalde a/c yil created annum paranj message vanu eni nthu cheyum plz help

  • @Lifewithbeauty224
    @Lifewithbeauty224 2 ปีที่แล้ว

    It's very useful vdo.... Thanks brother..... 😍😍🥰I get my money back..... 💯

  • @GulzarVision
    @GulzarVision 3 ปีที่แล้ว +3

    G Pay ക്കാർ Commission പിടിക്കാറുണ്ടോ?

  • @keralavillage3975
    @keralavillage3975 2 ปีที่แล้ว +1

    hello njan ithupole message ayachu innu 5 days ayi,electricity bill arunnu ithuvare keri illa.innu veendu chat cheythappol parayunnu 7 days kazhingu kerumennu

  • @athiraharikashi8365
    @athiraharikashi8365 3 ปีที่แล้ว

    ക്യാഷ് അയച്ച ആളാണോ അതോ recieve ചെയ്യാൻ ഇരുന്ന ആളാണോ ഇതുപോലെ ചെയ്യേണ്ടത്.. Recieve ചെയ്യാൻ നിന്ന ആളുടെ അക്കൗണ്ടിൽ വന്നില്ല എങ്കിൽ അയാൾക്ക്‌ ഇങ്ങനെ ചെയ്‌താൽ കിട്ടുവോ, അതോ pay ചെയ്ത ആള് വേണോ ചാറ്റ് ചെയ്യാൻ

  • @mediamadness995
    @mediamadness995 3 ปีที่แล้ว +2

    Bro yenikk innale total 1413 രൂപ പല ആളുകളായി innale അയച്ചു. google pay, you were paid എന്നാണ് കാണിക്കുന്നേ but amount 713 മാത്രമേ bank accntl kereetollu

  • @ramanujamsundarraj3491
    @ramanujamsundarraj3491 3 ปีที่แล้ว +1

    Useful information super👌

  • @shahalvilathursongs7602
    @shahalvilathursongs7602 2 ปีที่แล้ว

    Hy bro ഞാൻ ഫോൺ 48രൂപക്ക് റീചാർജ് ചെയ്തു money ഡെബിറ്റ് ആയി പക്ഷെ നെറ്റ് കേറിയില്ല ഇന്നലയെ ചെയ്ത ഞാൻ ബ്രോ പറന്നപോലെ അവരുമായി ചാറ്റ് ചെയ്തു 3ഡേയ്‌സ് വെയിറ്റ് ചെയ്യാൻ പറയുന്നുണ്ട് അങ്ങനെ ചെയ്യണോ ബ്രോ പ്ലീസ് reply

  • @rajeshchaithram5003
    @rajeshchaithram5003 2 ปีที่แล้ว +2

    മനോഹരം

  • @Minnu_xo_123
    @Minnu_xo_123 2 ปีที่แล้ว

    Thank you bro very useful vedio

  • @rafiu4074
    @rafiu4074 3 ปีที่แล้ว +3

    Bro innale njan 5k transfer cheythu but ath account ilnn poyi avark kittiyathumilla...ntha cheyendath athil parayunne 3-5 working days wait cheyananu

    • @rafiu4074
      @rafiu4074 3 ปีที่แล้ว

      @@NaveedTechy2.0 ok

    • @faisfiza1005
      @faisfiza1005 ปีที่แล้ว

      Enikum same aa ithupole cash ppyi

  • @fida7174
    @fida7174 3 ปีที่แล้ว +5

    Bro ente cash itu pole anu Google pay yil transactions successful anu but bankil kanikkunnilla😢

    • @jabbarmannarkkad9414
      @jabbarmannarkkad9414 3 ปีที่แล้ว

      Hello

    • @ajmal923
      @ajmal923 3 ปีที่แล้ว

      Same avastha 🥴 7500 ann😔 paisa kittolle

    • @nazna6645
      @nazna6645 2 ปีที่แล้ว

      @@ajmal923 bro, nigal g pay nn vere arkelum 7000 onn aych nokk. Send avum

  • @Lifewithbeauty224
    @Lifewithbeauty224 2 ปีที่แล้ว

    Thank you so much brother..... Thank you 🥰😍

  • @sareenam.p584
    @sareenam.p584 3 ปีที่แล้ว +1

    Gpay il payment failed ennu kaanichu but money debit aayilla so eni ath automaatikk aayii debit aavaan chance indo??

  • @amisdreamworld1202
    @amisdreamworld1202 2 ปีที่แล้ว +1

    Phone recharge cheythapol cash debit ayi but rrchrge ayilla .airtel costmrcare vilich po avrk credit ayika so google pay costmrcare contact chyn paranju.plzz reply

  • @albertbinu8139
    @albertbinu8139 3 ปีที่แล้ว +2

    Bro enikku recharge processing enna kaanikkunnu ente accountin paisa povum cheythu a paisa thirichu kittumo

  • @alfimola.a577
    @alfimola.a577 2 ปีที่แล้ว

    Thaks bro

  • @spotthinkingsp8796
    @spotthinkingsp8796 2 ปีที่แล้ว +2

    Hello plz help!! Ente phone restore cheydhapol Google pay poyi ennit adh recover cheydhu bt gold onnum thirichu കിട്ടുന്നില്ല എന്തെങ്കിലും ഒരു വഴിയുണ്ടോ

  • @Btz115
    @Btz115 2 ปีที่แล้ว +1

    Chat cheyyan nokkumpol all agents are busy ennanu kanikunnathu. 1week ayit try cheyyuvanu.. Any other option?

    • @Btz115
      @Btz115 2 ปีที่แล้ว

      @@NaveedTechy2.0 update cheythitum avastha same anu.

  • @intercastvlogs8326
    @intercastvlogs8326 3 ปีที่แล้ว

    Chetta njan google pay vazhi recharge cheithu pakshe 2 times recharge aayi appo oru recharge refund cheyyan pattumo pls reply

  • @catlove333
    @catlove333 3 ปีที่แล้ว +1

    Bro back പോയാൽ live kattakille.livil വന്നു but google transaction id ചോദിക്കുന്നു അത് എങ്ങനെ copy ചെയ്യും.

  • @jobydesigns7840
    @jobydesigns7840 2 ปีที่แล้ว +1

    Bro gpay il enik frnd cash ayachu payment settled enn knikunn but ath ente bank acountl kanikkunilla

  • @musfircsalam5781
    @musfircsalam5781 3 ปีที่แล้ว +1

    ഞാൻ റീചാർജ് ചെയ്തു ഗൂഗിൾ pay ക്യാഷ് പോയി റീചാർജ് ആയില്ല പ്രോസസ്സിംഗ് വൈറ്റിംഗ് എന്ന് ആണ് കാണിക്കുന്നത്

    • @sanilsanil8557
      @sanilsanil8557 3 ปีที่แล้ว

      Nan recharge cheythu proccing ayi apppo nan onnude recharge cheythu. 2 vattam cheythappolum accountinnu paisa poyi 1 rechage success ayi 1 ippo waiting anu ithu cancell adikkan patto

    • @krishnendukk1656
      @krishnendukk1656 3 ปีที่แล้ว

      @@sanilsanil8557 nthaayi vanno

    • @famnathaj6787
      @famnathaj6787 ปีที่แล้ว

      ​@@sanilsanil8557did you get it back?

  • @AnandNR
    @AnandNR 2 ปีที่แล้ว +1

    Bro upid vech transaction cheythu paisa poyi,enitt avarude athil message kanikkunila, transaction historyilum paisa entenu debit aayitund.

    • @AnandNR
      @AnandNR 2 ปีที่แล้ว

      @@NaveedTechy2.0 ok

  • @Siddharth-yj1pc
    @Siddharth-yj1pc 2 ปีที่แล้ว +1

    Bro google payil payment sucess enn kanikunnu but amount reciver inte accountil recive ayitilla please help

  • @sarithajayanj5021
    @sarithajayanj5021 3 ปีที่แล้ว

    Bro 1940 രൂപ ഒരാൾക്കു google പേ ചെയ്തപ്പോൾ failed എന്ന് കാണിച്ചു.. വീണ്ടും ചെയ്തു നോക്കി failed എന്നുതന്നെ കാണിച്ചു.. രണ്ടുടൈം 1940 രൂപ വീതം അകൗണ്ടിൽ നിന്നു നഷ്ടപ്പെട്ടു.. അയാൾക്ക്‌ കിട്ടിയതുമില്ല.. എന്താ ചെയേണ്ടത് pettennu റിപ്ലൈ തരുമോ

  • @prasadchandran41
    @prasadchandran41 2 ปีที่แล้ว

    ഈ ആവർത്തന വിരസത ഒഴിവാക്കി കൂടെ ...!!!

  • @dzzl3746
    @dzzl3746 2 ปีที่แล้ว

    Bro Jan cash pay cheydu. Processing upto a few days kanikunu cash poyitilla accountil ninn. Cancel cheyan patoo

  • @abhai533
    @abhai533 3 ปีที่แล้ว +2

    broo enik um ith pole thanne patty frnd inda a/c ill ninnu enik cash ayachu google pay success enn kanich bank a/c ill vannillaaa appo google pay kku msg ayakkandathu njan ahnoo athoo nda frnd ahnoo

  • @anunaveen1818
    @anunaveen1818 3 ปีที่แล้ว

    Online shopping ചെയ്തതാ .. അത് Fake web site ആയിരുന്നു. 399 രൂ പോയി. എന്താ ചെയ്യെണ്ടേ ? google Pay വഴിയാ... അറിയാവുന്ന വർ ഒന്നു പറയുമോ

  • @aljasiya3658
    @aljasiya3658 3 ปีที่แล้ว

    Useful video 👍👍👍

  • @joyaljohnson1167
    @joyaljohnson1167 2 ปีที่แล้ว +1

    Same issue...1500/- 😓😓

    • @joyaljohnson1167
      @joyaljohnson1167 2 ปีที่แล้ว

      @@NaveedTechy2.0 athu cheyth solve cheyyaamennun paranjittund

  • @subinalex5316
    @subinalex5316 3 ปีที่แล้ว +1

    Bro njn myntra vazhi purchase cheythu using google pay.. Myntra item receive cheyunnathinu munp njn cancel cheythu.. But cash enik acountil thirichu vannilllaa.. Bank and myntra contact cheythu no reksha.. Nthanu oru solution pls give a feed back.. Thanks in advance

    • @Itzzrahi
      @Itzzrahi 2 ปีที่แล้ว

      Same situation meesho yil ente poyi... Plss help

  • @Manojnr0077
    @Manojnr0077 3 ปีที่แล้ว +1

    Njn fund transfer chithu.. process ing na kannikkunne account ne poyyi amount..estimated compled before Aug 28 na kannikkunne...

  • @railfankerala
    @railfankerala 3 ปีที่แล้ว +1

    Njan playstore il ninn oru game payment cheyth vangi cash poyi but install cheyyunna option varunnila
    Plzz help🙏🏻🙏🏻🙏🏻🙏🏻😭😭😭 refund cheyyan patumo

  • @aryasuresh9096
    @aryasuresh9096 2 ปีที่แล้ว

    Chetta chat cheyyunn Time avare upi chpyikkunn ind ath kodukkano ath safe anno

  • @amisdreamworld1202
    @amisdreamworld1202 2 ปีที่แล้ว

    Cash debit aya phone ll ninnu matgrame namuk e method chat chaythu complait chyn patuluuu plz rply

  • @achooz5836
    @achooz5836 2 ปีที่แล้ว

    Njan google pay il recharge cheitha offer maari poyi. Ith engane thirichedukkaaam. Pls reply

  • @anasamarad6145
    @anasamarad6145 4 หลายเดือนก่อน

    എനിക്ക് പണം അയച്ച ആളുടെ ഫോൺ നമ്പർ കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടൊ. സ്‌ക്രീനിൽ ഫുൾ നമ്പർ കാണിക്കുന്നില്ല

    • @anasamarad6145
      @anasamarad6145 4 หลายเดือนก่อน

      മറുപടി കിട്ടിയില്ല

  • @arundhathib8281
    @arundhathib8281 3 ปีที่แล้ว

    Chetta njn 21 രൂപക്ക് phone recharge cheythu,, but kurch time kzhnjpole 150 rupa debit by transfer ennu knichu aa money egneya poythuu

  • @achu.a8131
    @achu.a8131 3 ปีที่แล้ว

    Enik credit aayi... Pakshe ayachavarkk ath chennittillenna parayunne....... Enik ath thirich kittaan valla vazhiyum undo

  • @drdoom6809
    @drdoom6809 2 ปีที่แล้ว

    Bro oru doubt choyuchotte
    എന്നെ ഒരാൾ ഗൂഗിൾ payil ബ്ലോക്ക് ചെയതു...അത് അറിയാതെ ഞാന്‍ അയാള്‍ക്ക് കുറച്ച് പൈസ അയച്ച് കൊടുത്തു , പക്ഷെ അയാള്‍ എന്നെ ബ്ലോക്ക് ചെയ്തത്‌ കൊണ്ട് transaction നടന്നില്ല (note: അയാള്‍ ബ്ലോക്ക് ചെയ്ത കാര്യം എനിക്ക് അറിയില്ല)...കുറച്ച് സമയം കഴിഞ്ഞു അയാള്‍ എന്നെ unblock ചെയ്തു...അപ്പോള്‍ ഞാന്‍ നേരത്തെ നടത്തിയ transactionte ഭാഗമായി എന്റെ accountil നിന്ന്‌ പൈസ പോകുമോ??
    Bro pls reply

    • @drdoom6809
      @drdoom6809 2 ปีที่แล้ว

      Msg vannu...pakshe receiver-k cash kuttiyilla

  • @fahadph971
    @fahadph971 3 ปีที่แล้ว +1

    Chat cheythu but avar parayunne bank il contact cheyyana

  • @azeezvengoorazeez7692
    @azeezvengoorazeez7692 2 ปีที่แล้ว

    ചീറ്റ് ചെയ്ത് ക്യാശ് തട്ടിച്ചാൽ തിരിചെടുക്കാൻ സാധ്യതയുണ്ടോ

  • @skboutiqueothers3800
    @skboutiqueothers3800 3 ปีที่แล้ว +1

    Phone recharge cheithappol failed ennu kanichu but debit ayi. 8 days ayittum kayariyilla. enth cheyyum 😔

    • @skboutiqueothers3800
      @skboutiqueothers3800 3 ปีที่แล้ว

      @@NaveedTechy2.0 Aver transaction Id CICA chodhikkunnu, ath koduthal kuzhappamillalo

    • @skboutiqueothers3800
      @skboutiqueothers3800 3 ปีที่แล้ว

      @@NaveedTechy2.0 tnks bro

  • @noushadpv4386
    @noushadpv4386 2 ปีที่แล้ว

    Hi Bro..❤️
    google pay വഴി wrong UPI ID യിലേക്ക് transaction ചെയ്തു പോയി.. cash എങ്ങനെ തിരിച്ച് കിട്ടും Bro.?
    please reply 🙏🙏🙏

  • @sayanthsayu3341
    @sayanthsayu3341 2 ปีที่แล้ว

    Upi id maaripoyi cash ayaalk ayachodkkem cheyth thirichedkkn vazhi indo?

  • @fathimathrajinac2113
    @fathimathrajinac2113 2 ปีที่แล้ว +1

    Google pay minus balance kanikkunnathentha

  • @midhunmidhu2712
    @midhunmidhu2712 3 ปีที่แล้ว

    Hlo bro ഞാൻ ഒരു ബില്ല് പേമെന്റ് ചെയിതു എന്നാൽ മാറി പോയി cash പോവും ചെയിതു അത് എങനെ തിരിച്ചു കിട്ടും

  • @AlexS-vo1vx
    @AlexS-vo1vx 2 ปีที่แล้ว

    Bro ente accountil 250 indarunnu innu automatically _37 rupees ayi 🧐💔help me

  • @samathamb5988
    @samathamb5988 2 ปีที่แล้ว

    Recharge unsuccessful... bt cash debit aayi... aah cash engine thirichu kitum...

  • @robinabraham5899
    @robinabraham5899 ปีที่แล้ว

    ചേട്ടാ wrong google pay നമ്പറിൽ പൈസ send ayaal എന്താണ് ചെയ്യുക. Bankil inform ചെയ്‌താൽ transaction ക്യാൻസൽ ആക്കുവാൻ പറ്റുമോ...?

    • @NaveedTechy2.0
      @NaveedTechy2.0  ปีที่แล้ว

      bankil oru complaint nalkanam. transaction thettayi ayachennum, cash thirike labhikkanam ennum paranju kond oru complaint nalkoo

  • @indianpidealer
    @indianpidealer ปีที่แล้ว

    Thanks bro 😊

  • @ShanzascreationsbyRami
    @ShanzascreationsbyRami 2 ปีที่แล้ว

    Bro 5 days munbe oru online shopping cheythu. Google pay cheythu. Order kodutha sadhanam ithuvare kittiyilla.ippol aa online shopping fake anennu arinju. Aa panam thirike kittan yentha cheyyendath. Onuu paranju tharumo. Pls

  • @ashigamingyt9190
    @ashigamingyt9190 3 ปีที่แล้ว

    Poli machaane

  • @krishnendukk1656
    @krishnendukk1656 3 ปีที่แล้ว

    Chat ചെയിത് എത്ര day എടുക്കും refund ആവാന്‍

  • @jophinjoy8673
    @jophinjoy8673 3 ปีที่แล้ว

    ഞാൻ അപ്ഡേറ്റു ചെയ്തൂ പക്ഷേ പിൻ ഇൻകറക്റ്റന്നു കാണിക്കുന്നു . അതെന്താണ് ?

  • @basithbachu239
    @basithbachu239 3 ปีที่แล้ว +1

    Recharege cheitha number mari poi ath tirch kitto

  • @nadun2433
    @nadun2433 3 ปีที่แล้ว

    Njn nte brother innu cash ayachu nte acct DB ayit und but brotherinu Cr ayilla chat cheyyan nokiyapo pattunilla due to covid 19 ith refund avano brother acct credit akano ethra day edukum

  • @abhiramibalu9199
    @abhiramibalu9199 2 ปีที่แล้ว

    Google pay ill Ayicha kaashu avaru thirichu eduthaa nammal refund cheiyaan pattuvo

  • @arsha128
    @arsha128 3 ปีที่แล้ว +1

    Chetta.. Can you help me.. 🙏google pay vazhi Mari transaction cheythu petrol pump aah transfer aayea.. But eath petrol pump il aah ayachenn ariyilla... Ariyavunnaduth oke chodichu... Wt to do 🙄🤐

    • @arsha128
      @arsha128 3 ปีที่แล้ว +1

      @@NaveedTechy2.0 kure petrol pump il chodichu 😷🙃

  • @vineethkwvineeth9772
    @vineethkwvineeth9772 11 หลายเดือนก่อน

    • @NaveedTechy2.0
      @NaveedTechy2.0  11 หลายเดือนก่อน

      Thanks for your comment

  • @athiraappukkuttan3727
    @athiraappukkuttan3727 2 ปีที่แล้ว

    Brother njn dress vangichu.. But site mari ano engananoo nte paisa poyi order kanikkunnum illa

  • @meenumeenu1600
    @meenumeenu1600 3 ปีที่แล้ว

    Cable tv charge cheythapo oru number maaripoi vere oraalk poi.. Ath refund aakumo bro?

  • @riyasv55
    @riyasv55 8 หลายเดือนก่อน

    Enik edupole undi google pay. Chat ചെയ്തപ്പോൾ 2 day el craditt aye

    • @NaveedTechy2.0
      @NaveedTechy2.0  7 หลายเดือนก่อน

      Thanks for your comment 😊

  • @butterfly9986
    @butterfly9986 8 หลายเดือนก่อน

    QR code vazhi cash ayachu transaction successful paid enn und but avarkk cash kiteella ante account nn cash povukayum cheythu

  • @suhairasuhai2023
    @suhairasuhai2023 3 ปีที่แล้ว

    Innale oraal google pay vazhi acnt ilekku 1600 ayachu but avare acntinnu balance cut aayittitt pakshe entte acntil 951 roopaye credit aayittullu

  • @diyarasheeddiyarasheed6679
    @diyarasheeddiyarasheed6679 2 ปีที่แล้ว

    Mobile recharge chaithu succsesful kanichu but phonil Paisa keriyilla accountil ninn paisa povukayum chaithu ini enthu cheyyum

  • @ashikbiju30
    @ashikbiju30 2 ปีที่แล้ว +1

    Google pay range veno

  • @Athiramol-z4z
    @Athiramol-z4z ปีที่แล้ว

    ഫ്രണ്ട്‌സ്
    എനിക്ക് ആരെങ്കിലും 500രൂപ അയച്ചാൽ അപ്പോൾ തന്നെ എന്റെ അക്കൗണ്ടിൽ ആ ക്യാഷ് വന്നു കഴിയുമ്പോൾ എന്റെ അക്കൗണ്ടിൽ നിന്നും വേറെ ക്യാഷ് പോവുന്നു കാരണം എന്താ

    • @NaveedTechy2.0
      @NaveedTechy2.0  ปีที่แล้ว +1

      bnakil onn anveshikkoo. bank balance minus aayathkond bank charge pidikkunnath aakum chilappol

    • @Athiramol-z4z
      @Athiramol-z4z ปีที่แล้ว

      @@NaveedTechy2.0 bro ഉദാഹരണം ഇപ്പോൾ എന്റെ അക്കൗണ്ടിൽ 50രൂപ ഉണ്ടെന്ന് കരുതുക bro ഇപ്പോൾ എനിക്ക് 1000രൂപ അയച്ചെന്നു വിചാരിക്കുക അപ്പോൾ ആ 1000രൂപ എന്റെ അക്കൗണ്ടിൽ കാണിക്കും എന്റെ അക്കൗണ്ടിൽ കിടന്നാ50രൂപ കാണിക്കില്ല അതുപോലെ 1000എടുക്കാൻ നോക്കിയാൽ 900രൂപ എടുക്കാൻ പറ്റുകയുള്ളു എന്തെങ്കിലും വഴി ഉണ്ടോ

    • @NaveedTechy2.0
      @NaveedTechy2.0  ปีที่แล้ว

      @@Athiramol-z4z 7902815079 whatsappil messege ayakkuka

  • @shafeequech532
    @shafeequech532 3 ปีที่แล้ว

    ഗൂഗിൾ PAY BANK മെസ്സേജ് വരുന്നില്ല എന്ത് ചെയ്യണം

  • @sibuvarghese5651
    @sibuvarghese5651 2 ปีที่แล้ว

    Qr id ulla accondil cash vittu ath pay ayi but maripoyi.ale egne kandu pidikkum

  • @melwinantony9816
    @melwinantony9816 3 ปีที่แล้ว +2

    Bro ante money debit ayittutu 5 days ayi refund ayilla

    • @melwinantony9816
      @melwinantony9816 3 ปีที่แล้ว +1

      @@NaveedTechy2.0 5 days ayi onnu ella ante 1lakh ah poye

    • @melwinantony9816
      @melwinantony9816 3 ปีที่แล้ว +1

      Njan 30000 വെച്ച് 3 പ്രാവിശ്യം transfer cheythu failed ayi 5 days ayi amount refund ayilla

    • @melwinantony9816
      @melwinantony9816 3 ปีที่แล้ว +1

      @@NaveedTechy2.0 money poyi 90000 poyi

    • @melwinantony9816
      @melwinantony9816 3 ปีที่แล้ว

      @@NaveedTechy2.0 cheythu avar paranju upi id tharan njan കൊടുത്തു അന്നുട്ട് thank you paranju poyi

    • @jessy7876
      @jessy7876 2 ปีที่แล้ว

      @@melwinantony9816 cash കിട്ടിയോ

  • @tto7437
    @tto7437 3 ปีที่แล้ว

    നമ്പർ മാറി റീചാർജ് ചെയ്താൽ റീഫണ്ട് ചെയ്യാൻ പറ്റോ ആ നമ്പർ ഇപ്പൊ നിലവിൽ ഇല്ല

    • @tto7437
      @tto7437 3 ปีที่แล้ว

      @@NaveedTechy2.0 ok

  • @jabirck8602
    @jabirck8602 2 ปีที่แล้ว

    Enikku 11000 roopa nashtappettu.

  • @ananduvasudevan
    @ananduvasudevan ปีที่แล้ว

    Bro bookmyshow ticket book cheythu padavettu & monster 2um failed Aaayi bt Gpay cash debit cheythu ini endu chynm? Cash refund kittan

    • @NaveedTechy2.0
      @NaveedTechy2.0  ปีที่แล้ว

      ഒരു 1 weak wait ചെയ്ത് നോക്കൂ

  • @agithamohan5399
    @agithamohan5399 ปีที่แล้ว

    Nammal aychapaisa varae aludae account il poyal thirchu kittan anthu chayyanam

    • @NaveedTechy2.0
      @NaveedTechy2.0  ปีที่แล้ว

      avarode thirich ayakkan paryuka. allenkil bankil kaaryam prayuka

  • @jinilns6059
    @jinilns6059 2 ปีที่แล้ว

    Bro.thanks bro .cash thirichu kitti

  • @lathanarayanan4137
    @lathanarayanan4137 2 ปีที่แล้ว

    Nan one person nu aychpo paid enum but puliku kityitumila athu enthyirkum

  • @jodishks
    @jodishks ปีที่แล้ว

    Google pay vazhi ksfe kuriaakkunnath engineyennu kanikkmo?

    • @NaveedTechy2.0
      @NaveedTechy2.0  ปีที่แล้ว

      avarude details collect cheyth athilekk ayachaal mathi