കിലോമീറ്ററോളം കാട്ടിലൂടെ നടന്നെങ്കിൽ മാത്രമേ ഇവിടെ എത്തിപ്പെടാൻ സാധിക്കു | Muthuvan tribe

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 331

  • @TravelTrendsWithAbil
    @TravelTrendsWithAbil ปีที่แล้ว +83

    ആരും കടന്ന്‌ ചെല്ലാത്ത വഴികളിലൂടെ B bro 😅

    • @b.bro.stories
      @b.bro.stories  ปีที่แล้ว +10

      Yess bro ❤❤❤❤👍👍👍👍

    • @rosammachacko8003
      @rosammachacko8003 ปีที่แล้ว

      ​@@b.bro.storiesAA A

    • @thomaspp1980
      @thomaspp1980 ปีที่แล้ว +3

      30:30

    • @ratheeshks1863
      @ratheeshks1863 5 หลายเดือนก่อน

    • @josekm607
      @josekm607 5 หลายเดือนก่อน

      ഏതായാലും കേരള സർക്കാർ പണികഴിപ്പിച്ചു. ആദിവാസി സഹോദരന്മാർക്ക് കൊടുത്ത. പാലം ഏതായാലും നോഹയുടെ. കാലത്തുള്ള പാലം എന്ന് എനിക്ക് തോന്നുന്നു

  • @kannankannan4394
    @kannankannan4394 ปีที่แล้ว +64

    പുറം ലോകവുമായി ബന്ധമില്ലാത്ത ഞങ്ങളുടെ ആദിവാസി ഊരിനെ കാഴ്ചക്കാരുടെ മുമ്പിലേക്ക് കൊണ്ടുവന്ന ബി ബ്രോ യൂട്യൂബ് ബ്ലോഗറിന് ഞങ്ങടെ ആദിവാസിന്‍റെ പേരിൽ ഒരായിരം നന്ദികൾ🙏🙏🙏

  • @sanjuadiyaprathu4294
    @sanjuadiyaprathu4294 ปีที่แล้ว +35

    ഒരു സാധാരണ പ്രവാസിയുടെ സമയ കുറവ് മൂലം മിക്ക വീഡിയോയും .. മിസ്സ് ചെയ്യുന്നുണ്ട് .. എങ്കിലും .. സമയമുള്ളപ്പോൾ കാണാൻ ശ്രമിക്കുണ്ട് .. കാടും കാട്ടുവഴികളും ഇഷ്ടമുള്ള എനിക്ക് താങ്കളുടെ വീഡിയോകൾ .. ഒത്തിരി ഇഷ്ടമാണ് .....❤❤❤❤❤❤❤

  • @yasodaraghav6418
    @yasodaraghav6418 ปีที่แล้ว +19

    ഓരോ വിഡിയോ കാണുമ്പോഴും ഇതിനാണോ കഴിഞ്ഞതിനാണോ സൗന്ദര്യക്കൂടുതൽ എന്ന് തോന്നിപോകും മറ്റാരും ഇതുവരെ കടന്നുചെല്ലാത്ത സ്ഥലങ്ങൾ അവരുടെ ജീവിതരീതികൾ എല്ലാം സൂപ്പർ ❤❤❤❤❤

  • @sudhia4643
    @sudhia4643 ปีที่แล้ว +26

    കാടും മലയും കാട്ടരുവികളും എത്രകണ്ടാലും. മതിയാവില്ല.👌👌👌👌. എല്ലാവർക്കും. സ്നേഹാദരം. 🙏🙏🙏.. Sudhi. Ernakulam

    • @b.bro.stories
      @b.bro.stories  ปีที่แล้ว +3

      ❤❤👍❤❤

    • @ayshahamna9102
      @ayshahamna9102 5 หลายเดือนก่อน

      Qqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqq8😅uyi9o.​@@b.bro.storiesix2 😮

  • @SunilsHut
    @SunilsHut ปีที่แล้ว +4

    ബി ബ്രോ നിങ്ങൾ പോകേണ്ട അടുത്ത കോണ്ടിനെന്റ് ആഫ്രിക്ക... കാര്യം ഒന്നേ ഉള്ളു... ഇത്രയും നല്ല... പിച്ചർ ചിലപ്പോഴൊക്കെ തോന്നാറുണ്ട് ബിബിസി.. നാഷണൽ ജിയോഗ്രഫി...പ്ലീസ്...ആദിവാസി സമൂഹത്തെ പരിചയ പെടുത്തുന്ന ഒരേ ചാനൽ 😛👌🏻🙏
    അനിൽ സാറിന് പ്രത്യേക നന്ദി... സാറിന്റെ voice... ചോദിക്കാനുള്ള.. എല്ലാം ഡീറ്റെയിൽസ് ആയി സാർ ചോദിച്ച് പറഞ്ഞു തരുന്നു 🙏👌🏻👌🏻❤❤

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj ปีที่แล้ว +1

    ഹായ് ബ്രോ, ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്, ഒറ്റയിരിപ്പിനു കുറെ വീഡിയോകൾ കണ്ടു, വളരെ മനോഹരമാണ് കാഴ്ചകൾ, അവിടെയും മനുഷ്യർ ജീവിക്കുന്നു പുറം ലോകത്തിന്റെ കള്ളത്തരങ്ങൾ അറിയാതെ എത്ര മനസമാധാനത്തോടെ ജീവിക്കുന്നു എന്നു മനസിലാക്കിയതിൽ ഒത്തിരി സന്തോഷം, ഈ കാഴ്ചകൾ കാണാൻ അവസരം ഒരുക്കിയ രണ്ടു പേർക്കും അഭിനന്ദനങ്ങൾ ❤

  • @Thankamma-f9x
    @Thankamma-f9x 6 หลายเดือนก่อน +2

    വീട്... വിദ്യാഭ്യാസം... നല്ലൊരു ജീവിതം...
    പുറംലോകം ഇവർക്ക് നൽകട്ടെ..വീഡിയോ എത്തിച്ചതിന് നന്ദിയുണ്ട്

  • @SunilKumar-jf3jg
    @SunilKumar-jf3jg ปีที่แล้ว +8

    നിങ്ങളുടെ ഗ്രാമ കാഴ്ചകൾ മനോഹരം തന്നെ

  • @vidyavijayan9783
    @vidyavijayan9783 ปีที่แล้ว +10

    one of the quality youtube channel in malayalam....😊

  • @sunilsuni7646
    @sunilsuni7646 ปีที่แล้ว +3

    എത്ര കണ്ടാലും മതിവരാത്ത പ്രകൃതി ഭംഗി കിടു സൂപ്പർ B Bro

  • @iamhere4022
    @iamhere4022 8 หลายเดือนก่อน +1

    കാടും മഴയും മനോഹരമായ കാഴ്ച്ചകളും മറഞ്ഞിരിക്കുന്ന ജീവിതങ്ങളും കൊണ്ട് മനോഹരമായ വീഡിയോ 👍👍👍❤️❤️

  • @cvenugopal6112
    @cvenugopal6112 ปีที่แล้ว +5

    അടിപൊളി
    ഇത് എങ്ങിനെ ഒപ്പിച്ചു
    ഒരു രക്ഷയുമില്ല B👌

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +2

    പ്രകൃതി ഭംഗി നിറച്ചു വച്ചിരിക്കുന്ന സ്ഥലം ഇത്രയും മനോഹരമായ സ്ഥലം കാണിച്ചു തന്നതിന് നന്ദി ബിബിൻ. ഈ സ്ഥലം ഒക്കെ വീഡിയോയിൽക്കൂടി മാത്രമേ എനിക്കൊക്കെ കാണാൻ പറ്റൂ. ബാക്കി കാഴ്ചകൾക്കായി കാത്തിരിക്കുന്നു

  • @sibinair1333
    @sibinair1333 ปีที่แล้ว +9

    I like your humblness and respect to others which is very rare now...pls dont change...

  • @RajuKolunthan
    @RajuKolunthan ปีที่แล้ว +1

    Thank you bro ഞങ്ങളുടെ സമുദായത്തെ കുറിച്ച് ഇങ്ങനെ ഒരു വീഡിയോ എടുത്തതിനു നിങ്ങളുടെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്

  • @JophyVagamon
    @JophyVagamon ปีที่แล้ว +1

    വളരെ നല്ല ഒരു വിഡിയോ ഇടുക്കിയിൽ ആണെങ്കിലും നേരിൽ കാണാൻ കഴിയാത്ത ഒരു കാഴ്ച കാണിച്ചു തന്നു ഒരുപാടു സന്തോഷം താങ്ക്യൂ ബ്രോ ഗുഡ് ഷെയറിങ് 👏👏👏👍👌👌👌

  • @azeezjuman
    @azeezjuman ปีที่แล้ว +3

    ❤ നന്ദി ബി ബ്രോ അനിൽ സർ ❤ വ്യത്യസ്ഥ കാഴ്ചകൾ. നിങ്ങടെ കേ മറ കണ്ണിലൂടെ കാണിച്ച് ഞങ്ങൾക്ക് മനോഹര കാഴ്ചകൾ നല്കാൻ നിങ്ങൾ എത്ര ബുദ്ധിമുട്ടുന്നുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ എന്തായാലും രണ്ട് പേർക്കും നന്ദി❤❤❤

  • @rajeshpv1965
    @rajeshpv1965 ปีที่แล้ว +7

    ❤️💙🧡💚കാട്ടിലെ കാഴ്ചകൾ എന്നും ഇഷ്ടം💙❤️🧡💚

  • @lissythomas9882
    @lissythomas9882 ปีที่แล้ว

    Ippol idunna videos ellam late aayittanu kaanunnathu notification varunnilla.ella videosum athimanoharamanu. ഒരുപാടു കഷ്ടപ്പാടുകൾ സഹിച്ച് ഈ കാഴ്ചകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന b bro &team nubig thanks 👍👍👌👌❣️❣️

  • @sathiko7554
    @sathiko7554 ปีที่แล้ว +3

    Sathy, k, o ഈ കാട്ടുതുളസിക്ക്, കാട്ടു തൃത്താവ് എന്നാണ് പറയുക, ഇത് പനി . തലവേദന. ജലദോഷം എന്നിവയ്ക്ക് . ചുക്ക് ജീരകം കുരുമുളക് എന്നിവയും ഇതിന്റെ ഇലയും ഇട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ പെട്ടെന്ന് രോഗശമനം കിട്ടും. ഇത് എന്റെ വീട്ടിൽ ധാരാളം ഉണ്ട്. എന്നാ കുളം ജില്ലയിലാണ് എന്റെ വീട്.

  • @thyagarajanpillai585
    @thyagarajanpillai585 ปีที่แล้ว +4

    കാണാൻ വളരെ നല്ല സ്ഥലം. Very good.

  • @mercyantony3322
    @mercyantony3322 ปีที่แล้ว +11

    Beautiful pathways !!♥️♥️♥️

  • @himahima3784
    @himahima3784 ปีที่แล้ว +2

    നല്ല നല്ല കാഴ്ചകൾ മോനെ, നന്നായ് വരട്ടെ.😊

  • @kunhavaalambattil1329
    @kunhavaalambattil1329 ปีที่แล้ว +2

    അടിപൊളി ബി ബ്രോ അനിൽ സാർ 👍🏻👍🏻👍🏻👍🏻👍🏻👍🏻💚💚💚💚

  • @irshutk
    @irshutk ปีที่แล้ว +11

    വീഡിയോ ഇഷ്ടായി. കാടിന്റെ മക്കൾ ഒരു കണക്കിന് ഭാഗ്യവാന്മാരാണ്, വിഷ രഹിതമായ വായുവും ഭക്ഷണവും ഇന്ന് അവർക്ക് മാത്രമേ ഉള്ളൂ. വെറുപ്പിന്റെ സാമൂഹിക ചുറ്റുപാടും കാണേണ്ടതില്ല

  • @sheebapurushothaman4815
    @sheebapurushothaman4815 ปีที่แล้ว +3

    മനോഹരമായ സ്ഥലം. ആ ചെടിയുടെ പേര് കാട്ടുകർത്താവ് or കാട്ടു തൃത്താവ് എന്നാണ് തോന്നുന്നത്. അപകടം നിറഞ്ഞ പാതകളിലൂടെ ഈ കാഴ്ചകൾ കാണിച്ചു തരുന്ന B.Bro യ്ക്കും അനിൽ സാറിനും മറ്റ് രണ്ട് സഹായികൾക്കും വളരെയധികം നന്ദി.❤❤❤

    • @nishajoshua5414
      @nishajoshua5414 ปีที่แล้ว

      നല്ല വൃത്തിയുള്ള വീട് അകവും പാത്രങ്ങളൊക്കെ വൃത്തി ഉണ്ട്

  • @ShirasK-p6s
    @ShirasK-p6s ปีที่แล้ว

    ഓരോ വീഡിയോ യും ഒന്നിനൊന്ന് അടിപൊളി
    അഭിനന്ദനങ്ങൾ ബിബിൻ സർ
    സുഖമാണെന്ന് വിശ്വസിക്കുന്നു

  • @nabeesabeevi2849
    @nabeesabeevi2849 ปีที่แล้ว +1

    Super site. ഇനിയും നല്ല നല്ല videos ഇടുക

  • @AbidKl10Kl53
    @AbidKl10Kl53 ปีที่แล้ว

    മനോഹരമായ പ്രകൃതി കാഴ്ച്ചകൾ❤️👍

  • @kavyapoovathingal3305
    @kavyapoovathingal3305 ปีที่แล้ว +1

    Beautiful video thankyou so much sir God bless you with all ❤❤❤❤❤❤

  • @fillypariyaram3353
    @fillypariyaram3353 6 หลายเดือนก่อน

    അടിപൊളി സ്ഥലം, ഇന്ദ്രനും, കാട്ടുതുളസിയും പൊളി ❤❤

  • @johnsonsamuel3676
    @johnsonsamuel3676 ปีที่แล้ว +1

    Hi Bibin bro kadum malakaium
    Kattile makkale kandathil sathosham anil sir Ellam paranju
    thannu amazing place very thanks
    Anie

  • @AmjatKarim
    @AmjatKarim ปีที่แล้ว

    2:40 Aa kili karayunna sound woh super

  • @vineshariyakode6963
    @vineshariyakode6963 ปีที่แล้ว +1

    Oh ho ah sthalangal kanumbo kulirukorunnu appo avide thamasikubozulla or vibe chinthikan pattula adipoli video

  • @shajiksa9222
    @shajiksa9222 ปีที่แล้ว +3

    അതിമനോഹരം 🌹🌹🌹

  • @feminj2604
    @feminj2604 ปีที่แล้ว +1

    Super 👏👏👏very precious information. Happy to know about Muthuvan

  • @bindusathyadev5062
    @bindusathyadev5062 ปีที่แล้ว +2

    What a picturesque place...covering all roads less traveled...appreciative venture...keep going 👏

  • @sumathipnair1323
    @sumathipnair1323 ปีที่แล้ว +4

    B. ബ്രോ അനിൽ സർ ടീം 👌👌👌👌

  • @artofexcellence8578
    @artofexcellence8578 ปีที่แล้ว +1

    Long days back I'm watching it.... As usual both r doing Rock... Happy to see Anil sir and Bibin bro

  • @dineshnair511
    @dineshnair511 ปีที่แล้ว +1

    Edting ഒരു രക്ഷയുമില്ല ❤❤🎉 . ബി ബ്രോ ഒരു സിനിമ ഡയറക്ട് ചെയ്തു കാണണം. നിലവാരം ഉള്ള vlog 🎉

  • @jayamenon1279
    @jayamenon1279 ปีที่แล้ว

    B BRO STORIES Valare Nannayittund 👌 Ethra DURGHADANGALAYA Vazhitharakal Thandiyanu Oro Videoyum Nammalikekku Ethikkunnathu Thanks Allot BIBIN THOMAS 🙏 Thanks Allot ANIL Sir 🙏

  • @PeterMDavid
    @PeterMDavid ปีที่แล้ว

    എന്താ പ്രകൃതിഭംഗി 👌 അത്രയും മൃഗങ്ങൾ വരുന്നിടത്ത് കപ്പയും വാഴയും ഒക്കെ അതിശയം 🤔🙏

  • @uthamank1455
    @uthamank1455 ปีที่แล้ว +2

    ❤super ee manohara theerathu tharumo iniyoru janmam koody❤

  • @sudheeshps9835
    @sudheeshps9835 ปีที่แล้ว +2

    സൂപ്പർ ബ്രോ അടിപൊളി 👍

  • @RobinThomas-t2t
    @RobinThomas-t2t 5 หลายเดือนก่อน +1

    സൂപ്പർ വീഡിയോ

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว

    Good video,Anil sir b.bro&chettans.Vicks thulasi ane aa plant.

  • @ManojKumar-fb6in
    @ManojKumar-fb6in ปีที่แล้ว +2

    കാടും മലയും, വളരെ മനോഹരമായ സ്ഥലം 🥰🥰👍

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 ปีที่แล้ว +1

    ഓരോ വീഡിയോ യുംക്കാത്തിരിക്കുകയാണാപ്രവാസികൾക്ക്ഇതൊക്കെയൊള്ളൂഎല്ലാവർക്കും ഹായ്

  • @aswathysush2187
    @aswathysush2187 ปีที่แล้ว +1

    Hibro നല്ല ഭംഗിയുള്ള സ്ഥലം❤❤❤❤🎉🎉🎉🎉🎉🎉🎉🎉 വയനാട്ടിൽ നിന്നും അശ്വതി

  • @sujikumar792
    @sujikumar792 ปีที่แล้ว +1

    പ്രകൃതിയിലേക്കുള്ള വാതിൽ തുറന്നു കാണാൻ ....എന്തു ഭംഗി

  • @devu151
    @devu151 ปีที่แล้ว +3

    കൊള്ളാം 👍❤️🌹

  • @raveendranravi1315
    @raveendranravi1315 8 หลายเดือนก่อน

    വളരെ നല്ല വീഡിയോ.

  • @mathewjohn4631
    @mathewjohn4631 3 หลายเดือนก่อน

    Mone I like to see nature , very beautiful

  • @ismailch8277
    @ismailch8277 ปีที่แล้ว +3

    super👍👍👌👌

  • @salimkasimsalimsalim9357
    @salimkasimsalimsalim9357 ปีที่แล้ว +2

    നല്ലൊരു വിഡിയോ ആണ്

  • @sidhikmarackar7055
    @sidhikmarackar7055 ปีที่แล้ว +1

    ടൂറിസ്റ്റ് പ്ലേസ് ആക്കിയാൽ കൊള്ളാം 😍

  • @abdulshukoor1920
    @abdulshukoor1920 ปีที่แล้ว +2

    Spr ബ്രോ സുഖമാണോ 👍

    • @b.bro.stories
      @b.bro.stories  ปีที่แล้ว

      Thank you bro സുഖം... ❤❤❤

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +2

    Hi bibine സുഖമല്ലേ , enlightening vedio idukiyil inaneyum sthalamundo😱

  • @abrahamyagappan8841
    @abrahamyagappan8841 ปีที่แล้ว

    Congratulations for your riskful work.👍💐

  • @prasanna1118
    @prasanna1118 ปีที่แล้ว +2

    സൂപ്പർ 👌👍❤️

  • @mazhayumveyilum5el5i
    @mazhayumveyilum5el5i ปีที่แล้ว +8

    എന്ത് കൊണ്ടാണ് അവരുടെ ഊരുകളിൽ പുറം നാട്ടുകാരെ ഗവണ്മെന്റ് restrict ചെയ്തിരിക്കുന്നത്. വിദ്യഭ്യാസത്തിലൂടെ ഇവരും ഉയരണം. ❤

    • @b.bro.stories
      @b.bro.stories  ปีที่แล้ว

      ❤❤❤

    • @53445
      @53445 ปีที่แล้ว

      നാറിയ വിദ്യാഭ്യാസം ഇല്ലാത്ത കൊണ്ട് അവർ സമാധാനമായി കഴിയുന്നു. ഇവിടെ പുണ്യാളൻമാർ ചെന്ന് നന്നാക്കി പാവങ്ങളെ നശിപ്പിക്കാതിരുന്നാൽ മതി. ദൈവമേ. ഇവരെ എല്ലാ നരാധവൻമാരിൽ നിന്നും കാത്തോണെ

    • @chithraprasadchithran1749
      @chithraprasadchithran1749 ปีที่แล้ว

      ചൂഷണം ഒഴിവാക്കാൻ

  • @sureshponmala211
    @sureshponmala211 ปีที่แล้ว +3

    കല്ലടി കോട് മലയിൽ ഒരു വീഡിയോ പ്രധീക്ഷിക്കുന്നു

    • @prasannakumaran6437
      @prasannakumaran6437 ปีที่แล้ว +2

      പാലക്കാടാണെന്ന് തോന്നുന്നു

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 8 หลายเดือนก่อน

    Excellent❤, hats off

  • @villagevlog211tijo
    @villagevlog211tijo ปีที่แล้ว

    B Bro ഒന്നും പറയാനില്ല. Super 👌👌

  • @arun58
    @arun58 ปีที่แล้ว

    Super. Good one. Thanks

  • @solocede
    @solocede ปีที่แล้ว +1

    Beautiful video

  • @aksarojiniaks9429
    @aksarojiniaks9429 ปีที่แล้ว +3

    കാട്ടു തുളസിയാണ്...നമ്മുടെ നാട്ടിലുമുണ്ട്..ഇതിന്റെ വേര് ചുക്ക് കാപ്പി വെക്കാൻ ഉപയോഗിക്കാറുണ്ട്..പനി പെട്ടെന്ന് മാറും

  • @SanhaNichu
    @SanhaNichu 7 หลายเดือนก่อน

    Adipoli vibin bro❤❤❤

  • @KJo-n6j
    @KJo-n6j 8 หลายเดือนก่อน

    Super choice bro, how can I get details of this stay

  • @sangeeth75
    @sangeeth75 ปีที่แล้ว

    Enjoy watching your videos. This was a very informative video ❤. Keep continuing the good job bro.

  • @alichenmuttathukara5242
    @alichenmuttathukara5242 ปีที่แล้ว

    Bibin bro uyarangalil ethattay

  • @pradeepmadambath228
    @pradeepmadambath228 ปีที่แล้ว +1

    അടിപൊളി വീഡീയോ❤❤❤❤

  • @muralik.t
    @muralik.t ปีที่แล้ว +1

    അടിപൊളി......b.bro

  • @jancyraju3274
    @jancyraju3274 5 หลายเดือนก่อน

    അത് തന്നായ് ആ മുപ്പതും ക്കുത്തിനും നിങ്ങൾ കാശ് കൊടുത്ത് ത് നന്ദി

  • @zachvarkey
    @zachvarkey ปีที่แล้ว +1

    hi bro ... y u not wearing shoes ....
    your presentation really nice... god bless you

  • @jabbarabdul6302
    @jabbarabdul6302 ปีที่แล้ว +1

    Naggal athine chuthali enna parayare.chukku kappi undakkan upayokhikkum.

  • @peace3114
    @peace3114 ปีที่แล้ว +1

    Thanks for the info 🎉

  • @jayananvlog4431
    @jayananvlog4431 ปีที่แล้ว

    Super work

  • @hareeshmadathil6843
    @hareeshmadathil6843 ปีที่แล้ว +1

    കിടുക്കി bro 👍

  • @udayasanker-ig4ue
    @udayasanker-ig4ue ปีที่แล้ว

    Sooper

  • @sreenathkk1873
    @sreenathkk1873 ปีที่แล้ว

    Woooww adipoli 👍👍👍

  • @lounak5359
    @lounak5359 6 หลายเดือนก่อน

    വിപിൻ ബ്രോ.....❤❤

  • @sidhikmarackar7055
    @sidhikmarackar7055 ปีที่แล้ว

    വന്യ മൃഗങ്ങളുടെ ശല്യം ഇല്ലായിരുന്നെങ്കിൽ ജീവിക്കാൻ പറ്റിയ മനോഹരമായ സ്ഥലം. സർക്കാർ ഇവർക്ക് കെട്ടുറപ്പുള്ള വീട് വെച്ചുനൽകണം എന്തു വില നൽകി അങ്ങനെ ചെയ്താൽ ഇതുപോലുള്ള ഊരുകളെ സംരക്ഷിക്കാൻ പറ്റും ഭാവിയിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളുമാക്കാം 😍

  • @jobymk1836
    @jobymk1836 ปีที่แล้ว +1

    എന്റെ നാട് ❤❤ ഇവിടെ വന്നത്ത് അറിഞ്ഞില്ലലോ ബ്രോ

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 ปีที่แล้ว

    ഭയങ്കര ഇഷ്ടായി ....
    നിങ്ങളെ സമ്മതിച്ചേ പറ്റൂ.

  • @Sameer--kad
    @Sameer--kad ปีที่แล้ว

    പ്രകൃതി സൗന്ദര്യം 🎉

  • @ajithkumarcs2542
    @ajithkumarcs2542 ปีที่แล้ว +1

    ഡഇസ്കഋപ്ഷൻ മലയാളത്തിൽ കൂടി ഇടുമോ

  • @ShajiMichael
    @ShajiMichael ปีที่แล้ว +2

    സൂപ്പെർ ❤❤🎉🎉

  • @mbalakrishnankrishnan1760
    @mbalakrishnankrishnan1760 5 หลายเดือนก่อน

    Super..b

  • @salimkasimsalimsalim9357
    @salimkasimsalimsalim9357 ปีที่แล้ว

    ഒത്തിരി ഇഷ്ടമായി

  • @paul.t.george3394
    @paul.t.george3394 ปีที่แล้ว +1

    Great Video ,wow

  • @abrahamyagappan8841
    @abrahamyagappan8841 ปีที่แล้ว

    Idukki district is one of the beautiful nature in the world.

  • @mathrubharathammahabharath2518
    @mathrubharathammahabharath2518 7 หลายเดือนก่อน +2

    വോട്ട് ചെയ്യിക്കാൻ അവരുടെ വീടുകൾ തപ്പി പോകുന്ന സ്ഥാനാർഥികൾ അവർക്ക് വേണ്ടുന്ന ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കണം.

  • @nishathankachan6924
    @nishathankachan6924 ปีที่แล้ว +1

    Super ❤❤🥰💞❤💞💞💞💞❤❤💞

  • @RajappanMk-dp7cm
    @RajappanMk-dp7cm ปีที่แล้ว +1

    Super video ❤

  • @devasyapc391
    @devasyapc391 ปีที่แล้ว +1

    ഇഷ്ടമായി

  • @geethadevikg6755
    @geethadevikg6755 ปีที่แล้ว +1

    Super

  • @lekshmirajendran4891
    @lekshmirajendran4891 ปีที่แล้ว +1

    Kazhchakal Manoharam ❤

  • @HabibRehiman
    @HabibRehiman ปีที่แล้ว +1

    ❤❤❤❤❤❤❤❤❤super 👌