നിങ്ങൾ ഒരു സംഭവം ആണ്.. brother... ഞാൻ ഇപ്പോഴും കാണുന്ന 2 ചാനലുകൾ ആണ് ശബരിയുടെയും നിങ്ങളുടെയും.... വല്ലാത്ത ഒരു ഫീൽ ആണ്.... നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ.... ജോലിഭാരം ഇറക്കി വെച്ച്..... അൽപം മനസമാധാനം നൽകുന്ന വീഡിയോസ്.... ഒരുപാട് നന്ദി... Brother.... ❤❤❤❤ T c
സത്യത്തിൽ ഏത് നാട്ടിൽ പോയാലും നമ്മുടെ കേരളത്തോളം അനുഗ്രഹിക്കപ്പെട്ട ഒരു നാട് ലോകത്തുണ്ടോ എന്ന് തോന്നാറുണ്ട് ♥️കാലാവസ്ഥ,വെള്ളം,അങ്ങനെ എല്ലാംകൊണ്ടും മറ്റേതുനാടിനെക്കാളും മുന്നിൽ നിൽക്കാം. ടൂറിസം വകുപ്പ് വേണ്ട വിധം ഉണർന്നു പ്രവർത്തിച്ചാൽ കള്ളും, ലോട്ടറിയുമൊന്നുമില്ലാതെ നല്ല വരുമാനവും ഉണ്ടാക്കാം, ജോലി സാധ്യതകളും വർധിപ്പിക്കാം. പക്ഷെ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന അവസ്ഥയാണ് 😔ഈ നല്ല നാട്ടിൽ ജീവിക്കാൻ അവസരം കിട്ടാതെ പുതിയ തലമുറ ഏതൊക്കെയോ നാട്ടിൽ പോയി പണിയെടുത്തു ജീവിക്കേണ്ട അവസ്ഥ വല്ലാത്ത കഷ്ടമാണ് 🙄അമിത രാഷ്ട്രീയം എല്ലാം നശിപ്പിച്ചു 😠
Very good presentation. I am a native of North Parur. I know these places, but it was very difficult to reash there 65 years ago. I am aged 76 years old. Thank you very much.
Hi bibin ബല്ലാത്ത പഹയൻ ടൂർ co തുടങ്ങിയോ😊 ഈ വീഡിയോന്റെ ഏരിയൽ view അതി മനോഹരമായി എടുത്തിട്ടുണ്ട്, പൊക്കാളി കൃഷി കേട്ടിട്ടുണ്ട് ഡീറ്റൈൽ ആയി ഇപ്പോഴാണ് അറിയുന്നത് , സുഖമല്ലേ ബിബിൻ❤❤
നമ്മുടെ നാട് എത്ര മനോഹരമാണ്. ഇത്രയും ഭംഗിയുള്ള മനോഹര നാട് വേറെ ഈ ഭൂമിയിൽ ഉണ്ടോ എന്ന് സംശയമാണ്. ഈ മനോഹര നാടിനെ ഈ ലോകത്തിലെ ടൂറിസ്റ്റ് ഹബ് ആക്കിമാറ്റാൻ നമ്മുടെ സർക്കാർ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇനിയെങ്കിലും സർക്കാർ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
"കടന്നാൽ കുടുങ്ങി " എന്ന് പറഞ്ഞു ഒരു കാലത്ത് കളിയാക്കിയിരുന്നു കടമക്കുടി ദ്വീപ് വാസികളെ. അതായത് എന്റെയൊക്കെ ചെറുപ്പക്കാലത്ത്. നാല് വശവും ജലത്താൽ ചുറ്റപ്പെട്ട ചെറിയ കടമക്കുടി, വലിയ കടമക്കുടി, പുതുശേരി, പിഴല, ചരിയംതുരുത്........ ദ്വീപുകൾ. പൊക്കാളി കൃഷിയും, ചെമ്മീൻ കെട്ടും, ഇഷ്ടിക നിർമ്മാണവും കൊണ്ട് ഉപജീവനം കഴിച്ചിരുന്ന, സൗഹൃദവും കുട്ടായ്മയും ഒക്കെ ആയി ജീവിച്ചിരുന്ന നന്മകൾ നിറഞ്ഞ ഒരു നാട്. അതാണ് എന്റെ കൂടി ജന്മനാടായ ചരിയംതുരുത്.
ഞാൻ ഒരു കടമക്കുടി നിവാസിയാണ്. പണ്ടൊക്കെ യാത്ര സൗകര്യങ്ങൾ കുറവായിരുന്നു. ഇപ്പോൾ ഇല്ല. കടമക്കുടി..... 1. എറണാകുളം ജില്ലയുടെ കുട്ടനാട് എന്ന് അറിയപ്പെടുന്നു. 2. വേമ്പനാട് കായലിൽ നാലു ദ്വീപുകൾ ആണ് ഉള്ളത്. a. വൈപ്പിൻ b. പാതിരാമണൽ c. വില്ലിങ്ടൺ b. കടമക്കുടി എറണാകുളം ലുലു മാളിൽ നിന്നും 13 km മാത്രം GIDA യുടെ കീഴിൽ വരുന്നു. Kochi Water Metro Jetty കളും ഉണ്ട്. ഷൈൻ കടമക്കുടി
Government should take initiative to exploit potential of such places for tourism. Private companies along with local communities participation can change the living conditions of local people.
താമസക്കാരെത്ര? കാറ്റ്, മഴ, 2018-ലെ മാതിരിയുള്ള വെള്ളപ്പൊക്കം? ? പ്രകൃതിയുടെ ശല്യങ്ങൾ. ഇവയെ നേരിടുന്നതെങ്ങനെ? മഴക്കാലത്തെ യാത്ര-പ്രത്യേകിച്ചു വിദ്യാർത്ഥികളുടെ - എങ്ങനെ? ഈ പേര്, കടമക്കുടി, എങ്ങനുണ്ടായി?
ദുബായിയിൽ കണ്ട ബുർജ് ഖലീഫ പോലുള്ള ആർട്ഫിഷ്യൽ കോൺക്രീറ്റ് കാടുകളെക്കാൾ എത്ര ഭംഗിയാണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച എന്റെ കൊച്ചു കേരളം .... thanks ബി ബ്രോ ❤
കേരളം എത്ര മനോഹരമാണ് 🌴 ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി 🥰🎉
❤❤❤👍👍👍👍
ഇതൊക്കെ ഒഴിവാക്കി പ്രവാസി ആയിപോയതിൽ ഖേദിക്കുന്നു 😢😢
Umair Avelath
😢 തീർച്ചയായും. നാട്ടിൽ വരുമ്പോൾ ഇതുപോലുള്ള സ്ഥലങ്ങൾ കാണാൻ പോകാറാണ് പതിവ്.@@reallifevlogs8302
പിണറായി ഉണ്ടെങ്കിൽ വേണ്ട കേട്ടോ
സാരമില്ല ബ്രൊ. എല്ലാം കുടുബത്തിന് വേണ്ടിയല്ലേ
നിങ്ങളെ പറ്റി പറയാൻ വാക്കുകൾ ഇല്ല നമ്മുടെ നാട്ടിലെ ഗ്രാമകഴിച്ചകൾ എത്ര സുന്ദരമാണ് നിങ്ങളെ നമിച്ചു ഒരിക്കൽ കൂടി ഞാൻ നന്ദി പറയുന്നു
Thank you ❤❤❤❤
സാറിന്റെ ഒട്ടുമിക്ക വീഡിയോകളും കാണാറുണ്ട് മനോഹരമായ കാഴ്ചകൾ ആണ് നിങ്ങൾ ചെയ്യാറ്
Thank you ❤❤
മനോഹരമായ നമ്മുടെ കൊച്ചു കേരളത്തെ എത്ര മനോഹരമായി ആണ് ബ്രദർ നിങ്ങൾ വീഡിയോയിൽ വിവരിച്ച് കാണിച്ചിരിക്കുന്നത്. നന്നായിരിക്കുന്നു.😊❤
Thank you❤❤
ചേരാനല്ലൂർ കാരനായ ഞാൻ താരാവൂം കരിമീനും വാങ്ങാൻ ഇടയ്ക്കൊക്കെ പോകുന്ന കടമക്കുടി ❤ , വീഡിയോയിൽ കണ്ടപ്പോൾ കുറേക്കൂടി മനോഹാരിത ❤, thanks B bro.
നിങ്ങൾ ഒരു സംഭവം ആണ്.. brother... ഞാൻ ഇപ്പോഴും കാണുന്ന 2 ചാനലുകൾ ആണ് ശബരിയുടെയും നിങ്ങളുടെയും.... വല്ലാത്ത ഒരു ഫീൽ ആണ്.... നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ.... ജോലിഭാരം ഇറക്കി വെച്ച്..... അൽപം മനസമാധാനം നൽകുന്ന വീഡിയോസ്.... ഒരുപാട് നന്ദി... Brother.... ❤❤❤❤ T c
Thank you❤❤❤
വേറെ വല്ല പണിക്കും പോടെ
@@sugunanp.k4183നിങ്ങൾ എന്തു പണിയാ ചെയ്യുന്നേ. ഇപ്പോൾ ഈ വീഡിയോ ചെയ്യുന്ന ആളുടെ ജോലി എന്താ കുറ്റം നിങ്ങൾക്കെന്താ പ്രശ്നം
ശബരി അഡ്രെസ്സ് ഏതാണ്. ആ ലിംഗ് അയാകുമോ ബ്രോ..
@@yusafyusaf2258 sabari the travel
വളരെ ഭംഗിയുള്ള ഗ്രാമം 👍ഷാപ്പിലെ വിഭവങ്ങൾ ഒന്നെടുത്തു കാണിക്കാമായിരുന്നു ❤️
❤❤❤
എത്രകണ്ടാലും മതിവരാത്ത ഗ്രാമക്കാഴ്ച്ചകൾ കാണിച്ചുതന്നതിനു നന്ദി
❤❤❤👍
ഒരുപാട്. തവണ. പോയിട്ടുണ്ടെങ്കിലും. ആ. അനുഭവം. വേറെ. ലെവലാ..👌👌👍👍🙏🙏മനോഹരം.. Sudhi. EKM.
❤❤❤👍👍👍👍👍❤❤❤
എത്ര മനോഹരമായ കാഴ്ച്ച..
കുറേ നാളിനു ശേഷം അനിൽ സാറിനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
💜💙💚❤️ ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം
Yess❤❤❤❤❤
അടിപൊളി വീഡിയോ, ബിബിനും അനിൽ സാറിനും ഒരു ബിഗ് താങ്ക്സ്
Thank you❤❤❤
സുന്ദര കേരളം🎉🎉 ഇതാണ് നമ്മുടെ god's own country.
Yess❤❤❤
എത്രാമനോഹരമായ കാഴ്ചയാണ് ബ്രോ ബസ്കാണിക്കുമ്പോൾ ഉള്ള bgm പറയാതെ വയ്യ നല്ലരസമായിരുന്നു ബിബിൻ ബ്രോയ്ക്കും അനിൽ സാറിനും നല്ലതുവരട്ടെ ❤❤❤❤
Thank you.. ❤❤❤
Kadamakudy is the one of the best village tourism in Kochi.. Today i visited Kadamakudy....❤❤❤
എറണാകുളം ജില്ലയിൽ താമസിക്കുന്ന ഞാൻ കടുംമക്കൂടി എന്ന് കേട്ടിട്ടുണ്ട്. ആദ്യമായി ആണ് ഒരു വീഡിയോ കടുമക്കൂടിയുടെ കാണുന്നത്
❤❤❤❤❤
ഒരുപാടിഷ്ടം ഈ ചാനൽ.
ഇതിൽ കൂടി എത്രയോ നാടുകൾ കണ്ടു അറിഞ്ഞു..
അവതരണം സൂപ്പർ 👍👍👍
B bro ❤ ആദ്യമായി നിന്നോട് ഒരു കാര്യം പറയട്ടെ.i love you 😂. അത്രയും സുന്ദരം എൻ്റെ കേരളം. പ്രകൃതി സ്വന്ദര്യം. എനിക് വലിയ ഇഷ്ടമാണ്.
Thank you❤❤❤
അതി മനോഹരമായ കാഴ്ചകൾ. ഇത് നശിക്കപ്പെട്ടുപോവരുത് 👍🏻👍🏻👍🏻യാത്ര അടിപൊളി 👍🏻👍🏻
ഇന്നത്തെ വീഡിയോ അതിമനോഹരം...❤❤❤ സുന്ദരമായ ഈ പ്രകൃതി ഭംഗി കാണിച്ചു തന്നതിന് അനിൽ സാറിനും ബീബ്രോയ്ക്കുംം.നന്ദി..
❤❤❤❤
Thank you.. ❤❤❤
മനോഹരമായ ഗ്രാമ കാഴ്ചകൾ കാണണമെങ്കിൽ ബിബ്രോയുടെ ചാനൽ തന്നെ കാണണം❤
Thank you❤❤❤
Real nostalgia
Beautiful vlog
Drone shot👌
Thanks for sharing🎉
My pleasure ❤❤
ഒരിക്കലും മറക്കാൻ കഴിയാത്ത ഇ
തൊരു അപൂർവ്വ
🎉 : മനോഹര തീരം തന്നെ!
ബ്യൂട്ടി ഫുൾ
❤❤❤❤👍👍👍
Sathyathil enganeyulla sthalangal parichayappeduthathanu nallathu , aalukal ethum nasippichu kalayum
Ho എന്ത് ഭംഗി ആണ് .....അടിപൊളി അനിലേട്ട ടീം👏👏👏👏
ഈ മനോഹര ദൃശ്യങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതും മിസ്സ് ചെയ്യുന്നതും കേരളത്തിന് പുറത്ത് താമസിക്കുന്നവരായിരിക്കും... എന്നെപ്പോലെ..😊😊😊😊
ശെരിയാണ് ❤❤❤❤
കേരളത്തിലെ കാഴ്ചകൾ ഒരിക്കലും മടുക്കില്ല. പ്രത്യേകിച് അത് ബിബിൻ ബ്രോ പറയുമ്പോൾ ആണെകിൽ ഒരു രക്ഷയുമില്ല
Thank you❤❤❤
രണ്ടു മൂന്നു തവണ പോയിട്ടുണ്ട്. നല്ല സ്ഥലമാണ്. വീഡിയോ കണ്ടപ്പോൾ പഴയ യാത്ര ഓർമ്മ വന്നു.
❤❤❤👍👍
നിങ്ങൾക്കൊക്കെ നന്മ വരട്ടെ... കൂടെ വന്ന കുഞ്ഞുങ്ങൾ ഒത്തിരി സ്നേഹം 💞💞💞....
❤❤❤👍👍👍
സത്യത്തിൽ ഏത് നാട്ടിൽ പോയാലും നമ്മുടെ കേരളത്തോളം അനുഗ്രഹിക്കപ്പെട്ട ഒരു നാട് ലോകത്തുണ്ടോ എന്ന് തോന്നാറുണ്ട് ♥️കാലാവസ്ഥ,വെള്ളം,അങ്ങനെ എല്ലാംകൊണ്ടും മറ്റേതുനാടിനെക്കാളും മുന്നിൽ നിൽക്കാം. ടൂറിസം വകുപ്പ് വേണ്ട വിധം ഉണർന്നു പ്രവർത്തിച്ചാൽ കള്ളും, ലോട്ടറിയുമൊന്നുമില്ലാതെ നല്ല വരുമാനവും ഉണ്ടാക്കാം, ജോലി സാധ്യതകളും വർധിപ്പിക്കാം. പക്ഷെ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന അവസ്ഥയാണ് 😔ഈ നല്ല നാട്ടിൽ ജീവിക്കാൻ അവസരം കിട്ടാതെ പുതിയ തലമുറ ഏതൊക്കെയോ നാട്ടിൽ പോയി പണിയെടുത്തു ജീവിക്കേണ്ട അവസ്ഥ വല്ലാത്ത കഷ്ടമാണ് 🙄അമിത രാഷ്ട്രീയം എല്ലാം നശിപ്പിച്ചു 😠
❤👍😔
Criminal politics spoiled all, thendikal
മനോഹരമായ സ്ഥലം ഇഷ്ടപ്പെട്ടു👍👍
❤❤❤👍👍
❤❤❤ nice ഒന്നും പറയാന്നില്ല.... മനോഹരം
❤❤👍👍
നല്ല ഭംഗിയുള്ള കാഴ്ചകൾ
❤❤❤
ഹായ് ബി ബ്രോ 👍👍ഡ്രോൺ ഷുട്ട് അടിപൊളി 🌹🌹🌹🌹
Thank you❤❤
Purathu ninnullavarkku aa sthalam manoharam aayi thonnum.
Pakshe aa vellakkuzhiyil thamassikkunnavar alle dhurithavum, bhudhimuttum anubhavikkunnathu.
Very good presentation. I am a native of North Parur. I know these places, but it was very difficult to reash there 65 years ago. I am aged 76 years old. Thank you very much.
കെട്ടിട്ടുണ്ടായിരുന്നു.... കടമക്കുടി കാണിച്ചതിന്, കള്ളുഷാപ്പിൽ കൊണ്ടുപോയതിനു, കപ്പയും കറിയും വാങ്ങിത്തന്നതിന്, spr BGM കേൾപ്പിച്ചതിന്... ❤️🙏🏻❤️ 👍🏻👍🏻👍🏻
❤
Thank you❤❤❤
Beautiful Visuals , Pleasant BGM❤.. Thank you Anil Sir and Bibin for this lovely video ❤
beautiful seen , i call you later to visit this place
❤❤❤👍👍👍
ഞാൻ ഇപ്പോൾ താമസിക്കുന്നത് എറണകുളം എന്റെ സ്വന്തം നാട് കളിച്ച് വളർന്നതും പഠിച്ചതും ഇങ്ങനെ കണ്ടപ്പോൾ വളരെ സന്തോഷം❤❤❤❤❤❤
Beautiful place ❤ shot it beautifully
❤❤❤👍👍👍
തികച്ചും വ്യത്യസ്തമായ വീഡിയോ.thanks ബ്രോ
അതി മനോഹരം thank you❤
വീഡിയോ എഡിറ്റിംഗ് 👍👍👍
Thank you❤❤❤
Just Wonderful..
God's own Country....
Dont forget to show us the Pokkali krishi during the rainy season....
Thank you Anil
അടിപൊളി കാഴ്ചകൾ 👌👌❤️
❤❤❤
Nice thought village life package ❤❤❤❤
❤❤❤👍👍👍
Anil sir &B. Bro. Amazing,drawn short super.Puthyia samrabhathine all the best 🎉.
Thank you.. ❤❤❤❤
അതി മനോഹരം bro
❤❤❤👍👍👍
videography and editing (intro) ...............mone verae level
Thank u.. ❤❤❤
@@b.bro.stories ❤
Anil sir ne bbc yilekk vidanam Ennaaan ente orith,,,,randuoerudeyum kombo kalakkunnund keep going on guys ,,,,,fans from dubaii
❤❤❤
Kidu....... Powli video ❤
Thank u... ❤❤❤
വീഡിയോഗ്രാഫി, ബാക്ക്ഗ്രൗണ്ട് മ്യൂസിക് അവർണനീയം
B bro എഴുപുന്ന > നീണ്ടകര കാഴ്ച്ചകൾ കാണിക്കാമോ? കൂട്ടത്തിൽ K&K യും കാണാം❤
Ok❤❤👍
കള്ള് ഷാപ്പിലെ ഭക്ഷണത്തിനു ആകെ ഒരു രുചിയേയുള്ളു എരിവ്
Hi bibin ബല്ലാത്ത പഹയൻ ടൂർ co തുടങ്ങിയോ😊 ഈ വീഡിയോന്റെ ഏരിയൽ view
അതി മനോഹരമായി എടുത്തിട്ടുണ്ട്, പൊക്കാളി കൃഷി കേട്ടിട്ടുണ്ട് ഡീറ്റൈൽ ആയി ഇപ്പോഴാണ് അറിയുന്നത് , സുഖമല്ലേ ബിബിൻ❤❤
I am good ❤❤❤ Thank you...
ഞാൻ നിങ്ങളുടെ കൂടെ വരുന്നുണ്ട്
നമ്മുടെ നാട് എത്ര മനോഹരമാണ്. ഇത്രയും ഭംഗിയുള്ള മനോഹര നാട് വേറെ ഈ ഭൂമിയിൽ ഉണ്ടോ എന്ന് സംശയമാണ്. ഈ മനോഹര നാടിനെ ഈ ലോകത്തിലെ ടൂറിസ്റ്റ് ഹബ് ആക്കിമാറ്റാൻ നമ്മുടെ സർക്കാർ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇനിയെങ്കിലും സർക്കാർ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
Lovely place. No plastics are seen 😊
❤❤❤❤
അതിമനോഹരം 👍
❤❤❤❤
നല്ല ഭംഗിയുള്ള സ്ഥലം
Yess❤❤❤
14:52 മനോഹരം🌴🏡🌴
22:00 😋
❤❤❤👍👍👍
അനിൽ സാർ ബിബിൻ bro❤❤
3 . 23 spr 👍🏻
❤❤❤
Beautiful' place
❤❤❤👍👍👍
ബ്യൂട്ടിഫുൾ കേരള ♥️
മലയോരതുവരും ,തീര ദേശ തു ല്ലവരും ഒരുപോലെ!കട മകുടിയേ കേട്ടിട്ടുണ്ട് presadanda സുന്ദരമായ ഗ്രാമം അവിടത്തെ ജീവിതം!അങ്ങെനെ എത്ര എത്ര?
Yess❤❤❤❤
B ബ്രോയുടെ വീഡിയോ മുടങ്ങാതെ കാണുന്ന ഞാൻ
Thank you❤❤
ഈ നീർക്കാക്ക നമ്മുടെ നാട്ടിൽ വളരെയധികം അധികരിച്ചിരിക്കുന്നു .
😔
"കടന്നാൽ കുടുങ്ങി " എന്ന് പറഞ്ഞു ഒരു കാലത്ത് കളിയാക്കിയിരുന്നു കടമക്കുടി ദ്വീപ് വാസികളെ. അതായത് എന്റെയൊക്കെ ചെറുപ്പക്കാലത്ത്. നാല് വശവും ജലത്താൽ ചുറ്റപ്പെട്ട ചെറിയ കടമക്കുടി, വലിയ കടമക്കുടി, പുതുശേരി, പിഴല, ചരിയംതുരുത്........ ദ്വീപുകൾ. പൊക്കാളി കൃഷിയും, ചെമ്മീൻ കെട്ടും, ഇഷ്ടിക നിർമ്മാണവും കൊണ്ട് ഉപജീവനം കഴിച്ചിരുന്ന, സൗഹൃദവും കുട്ടായ്മയും ഒക്കെ ആയി ജീവിച്ചിരുന്ന നന്മകൾ നിറഞ്ഞ ഒരു നാട്. അതാണ് എന്റെ കൂടി ജന്മനാടായ ചരിയംതുരുത്.
Eppo ellam super ayi... ❤❤
ഞങ്ങൾ പോകാറുണ്ട് പറവൂർ N ആണ്.🌺🌺👍
വീഡിയോ പൊളി💕💕💕👌👍
K&k nne poyi kannu...alle paranje tharum...nalla bangiyazhitte chemeen kettine kuriche
❤❤❤❤
അനിൽ സാറിന്റെ ഇന്റർവ്യൂ 👍🤣
❤❤
GOOD...SHOW MORE VIDEOS FROM APPEPPY DISTRICT ESPECIALLY KUTTAND
❤❤❤
Poyya manoharamya Sthalam undu bro
❤❤❤❤
Very good video, shibin from Fuvahmulah
❤❤❤
super👍👍👌👌
❤❤❤
Nice photography ❤❤❤
Thank you ❤❤❤
ഹായ് be bro ഒന്ന് കാണാൻ ആഗ്രഹമുണ്ട് 👍🏼👍🏼👍🏼🌹🌹🌹🌹🌹❤❤❤❤❤❤❤
ഹലോ കാണാലോ.... ❤❤❤❤👍👍👍
@@b.bro.storiesok tnks
ഞാൻ ഒരു കടമക്കുടി നിവാസിയാണ്. പണ്ടൊക്കെ യാത്ര സൗകര്യങ്ങൾ കുറവായിരുന്നു. ഇപ്പോൾ ഇല്ല.
കടമക്കുടി.....
1. എറണാകുളം ജില്ലയുടെ കുട്ടനാട് എന്ന് അറിയപ്പെടുന്നു.
2. വേമ്പനാട് കായലിൽ നാലു ദ്വീപുകൾ ആണ് ഉള്ളത്.
a. വൈപ്പിൻ
b. പാതിരാമണൽ
c. വില്ലിങ്ടൺ
b. കടമക്കുടി
എറണാകുളം ലുലു മാളിൽ നിന്നും 13 km മാത്രം
GIDA യുടെ കീഴിൽ വരുന്നു.
Kochi Water Metro Jetty കളും ഉണ്ട്.
ഷൈൻ കടമക്കുടി
Nice place ❤❤❤❤
അങ്ങോട്ട് വരാൻ ആഗ്രഹം ഉണ്ട്. ഫോൺ നമ്പർ ഏതാണ് ബ്രൊ
ഭാഗ്യവാൻ....
❤️🙏
മനോഹരം Bro❤❤❤❤❤❤❤❤❤❤❤
Thank you❤
വൃത്തിയില്ല എന്ന വലിയ കാര്യമൊഴിവാക്കിയാൽ പ്രകൃതി സുന്ദരമാണ് കേരളം ..
Government should take initiative to exploit potential of such places for tourism. Private companies along with local communities participation can change the living conditions of local people.
❤❤❤
അടിപൊളി സൂപ്പർ ✨
Ashraf bro കുറിച്ച് ഒന്ന് തിരക്കി നോക് bb bro യോട് അടി പോളി volkrr
Manoharam
To promote tourism don't allow bridges more concentrate in modern good ferries service like Europe and other developed countries ❤❤❤❤
❤❤❤
മനോഹരം ✨🎉❤
❤❤❤
വന്ന സർക്കാരുകളുടെ വീഴ്ചകൾ..
😔
B bro superb njan Idukki Kaaran
ടൂർ പ്രോഗ്രാമിൽ അനിൽ സാറിന്റെ ഇന്റർവ്യൂ കൂടി ഉൾകൊള്ളിക്കണം
❤❤❤
ഞാൻ വിചാരിച്ചിരുന്നത് കടമക്കുടി എന്ന സ്ഥലം ആദിവാസികളുടെ ആവാസസ്ഥലമാണെന്നാണ്
😔
മനോഹരം❤
❤❤❤👍👍👍
ഹായ്. ബി. ബ്രൊ
Hello ❤❤❤❤
താമസക്കാരെത്ര? കാറ്റ്, മഴ, 2018-ലെ മാതിരിയുള്ള വെള്ളപ്പൊക്കം? ? പ്രകൃതിയുടെ ശല്യങ്ങൾ. ഇവയെ നേരിടുന്നതെങ്ങനെ?
മഴക്കാലത്തെ യാത്ര-പ്രത്യേകിച്ചു വിദ്യാർത്ഥികളുടെ - എങ്ങനെ?
ഈ പേര്, കടമക്കുടി, എങ്ങനുണ്ടായി?
Nigal spr🎉
അടിപൊളി ❤️👍👍
Thank you❤❤
Oru pad poyittund❤❤
B Bro ❤