കണ്ണിനു കുളിർമയേകാൻ B bro stories, ദാസേട്ടന്റെ പാട്ടുപോലെ ഓരോ അക്ഷരങ്ങളും പെറുക്കി എടുക്കാവുന്നപോലെയുള്ള അനിൽ sir ന്റെ വിവരണം,കാടും കാടിന്റെ ഭംഗിയും, കാടിന്റെ മക്കളെയും പരിചയപ്പെടുത്തി തരുന്ന മലയാളത്തിലെ നല്ലൊരു channel, എല്ലാം കൊണ്ടും വേറെ level... Sooperb... 👌🏼👌🏼👌🏼👍🏻👍🏻❤❤❤🥰🥰🥰😘😘😘, കണ്ടത് മനോഹരം, കാണാൻ പോവുന്നത് അതി മനോഹരം,...എല്ലാവിധ support m 👍🏻👍🏻👍🏻👍🏻❤❤❤
B ബ്രോയ്ക്കും അനിൽ സാറിനും വളരെ നന്ദി, ഇത് പോലെ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന പല കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നത് വളരെ അഭിനന്ദനീയമാണ്. എന്നാലും ഒരു സംശയം ഇങ്ങനെ ഉള്ള വാർത്തകൾ ഒക്കെ എങ്ങനെ കിട്ടുന്നു. ❤
അനിൽ സാറിന്റെ അവതരണം സൂപ്പർ ഇങ്ങനെയുള്ള കാഴ്ചകൾ കാണുംമ്പോൾ മനസിന് ഒരുപാട് സന്തോഷവും ഒരു പോസിറ്റീവ് ഫീലിംഗും തോന്നു ന്നു.അഭിനന്ദനങ്ങൾ അനിൽ സാർ and ബിപിൻ😊
വളരെ ഭംഗിയുള്ള സ്ഥലം 👍ഏത് വെയിലത്തും കാറ്റും കൊണ്ട് ഇരിക്കാനും ഒക്കെ പറ്റിയ സ്ഥലം 👌രാവിലെ പാക്ക് ലഞ്ച് ഒക്കെയായി കേറി വൈകുന്നേരം തിരിച്ചു വരണം അതുവരെ ശുദ്ധവായു ശ്വസിക്കാമെല്ലോ ❤️❤️❤️❤️❤️
നിങ്ങളുടെ മനോഹരമായ വീഡിയോകൾ തുടക്കം മുതലേ കണ്ടിട്ടുള്ള ആളാണ് ഞാൻ, B broയെ അതിനേക്കാളും മുൻപേ അറിയുന്ന ആളും കൂടിയാണ് എനിക്ക് ഒരു അപിപ്രായം പറയുവാനുള്ളത്, ( നെഗറ്റീവ് കമൻ്റായി കാണരുത് ) എല്ലാ ബ്ലോഗിലും ഉള്ള അഭിമുഖ പരിപാടി ഒന്നു ചുരുക്കിയാൽ നന്നായിരിക്കും. ആദ്യമായി എല്ലാം മനസ്സിലാക്കുകയോ മറ്റോ ചെയ്ത് കാഴ്ചകൾ കാണുമ്പോൾ വിവരിച്ചാൽ മനോഹരമായി ജനങ്ങൾക്കു തോന്നും..ok ഭാവുകങ്ങൾ നേരുന്നു
B bro യും അനിൽ സാറും ഒരുമിച്ചുള്ള യാത്രാനുഭവങ്ങൾ സൂപ്പറായിട്ടുണ്ട്. ❤പ്രത്യേകിച്ചും കാടിനുള്ളിൽ വസിക്കുന്നവരുടെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ വളരെ നന്നാവുന്നുണ്ട്. 👍 കലഞ്ഞൂർ മാങ്കോട് പാടം ആ റൂട്ടിൽ പോയാൽ ഒരുപാട് യാത്രാനുഭവങ്ങൾ പങ്കുവയ്ക്കാൻ പറ്റാവുന്ന ഫോറസ്റ്റ് സ്ഥലമാണ്. കലഞ്ഞൂരിൽ കുടപ്പാറ എന്നൊരു പാറയുണ്ട് മൂന്ന് അടുപ്പ് കല്ലേൽ നിലത്ത് മുട്ടാതെ ചരിവോടുകൂടിയ വലിയൊരു പാറ സൂപ്പറായിരിക്കും പോയാൽ.
anyway dear നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് വളരെ സന്തോഷം തോന്നീട്ടുണ്ട് എടുത്തു പറയാമെങ്കിൽ നിങ്ങളുടെ ആ അവതരണ ശൈലി എടുത്തു പറയണം വലിയവനായ നല്ലത് വെറുത്തട്ടെ
മനുഷ്യൻ ഇതുവരെ കണ്ടു തീരാത്ത എത്രയോ മനോഹരമായ കാഴ്ചകൾ ഭൂമിയിലുണ്ട് അല്ലേ.. ഒരു മനുഷ്യായുസ്സിൽ ആരോഗ്യമുള്ള ഇനിയുള്ള കുറച്ചു നാളെങ്കിലും കേരളത്തിലെ മനോഹരമായ പ്രകൃതിയുടെ കാഴ്ചകൾ കാണാൻ പറ്റിയാൽ മതിയായിരുന്നു..
അപ്പൊ റബ്ബറോ 😂,അവിടെ വല്ല ഫലവൃക്ഷങ്ങൾ ആയിരുന്നെങ്കിൽ ഇപ്പൊ വന്യ മൃഗങ്ങൾ കൈയേറിയേനെ, ഈ ജോലിക്കൊണ്ട് എത്ര ആളുകൾ ജീവിക്കുന്നു. പാമോയിൽ ഒരിക്കലും തേങ്ങ വില മാതിരി കുറയില്ല
@@anus7246 വിദേശ വിളകൾ എന്തും റബ്ബർ ഉൾപ്പെടെ ഹാനീകരം തന്നെ. മൃഗങ്ങൾക്ക് പോലും വേണ്ടാത്ത എണ്ണപ്പന. പാമോയിൽ ഉപയോഗം രോഗങ്ങൾക്ക് കാരണം ആകും, പണം മാത്രം ആകരുത് ലക്‌ഷ്യം.
B bro അഷ്റഫ് excel ൻറെ കൂടെയുള്ള താങ്കളുടെ വീഡിയോ കണ്ടാണ് താങ്കളെ ഇഷ്ടപ്പെട്ടത്. തുടർന്നും താങ്കൾ സ്വന്തമായി ചെയ്യുന്ന വീഡിയോസ് കാണാൻ ആഗ്രഹമായിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം. TH-cam ൽ ഇത്തരം ഡോക്യുമെൻററി സുലഭമാണ്. അതുകൊണ്ടാണ് reach ഇത്ര കുറയുന്നത്. താങ്കൾക്ക് ഇതിൽനിന്ന് വരുമാനവും കൂടി പ്റതീക്ഷിക്കുന്നെങ്കിൽ ചുവട് മാറ്റേണ്ട സമയം അതിക്റമിച്ചിരിക്കുന്നു.
നിങ്ങളുടെ വീഡിയോ വലിയ അറിവ് പകർന്നു നൽകുന്ന ഒരു വീഡിയോ ആണ് മാത്രം അല്ല മറ്റുള്ളവ പോലെ അല്ലെ നമ്മളെ പഴയ ജീവിതം ഏങ്ങനെ എന്ന് ഓർമ്മകൾ ഈ വീഡിയോ കണ്ടാൽ അറിയാംയ സപ്പോർട് പ്ലീസ്
കണ്ണിനു കുളിർമയേകാൻ B bro stories, ദാസേട്ടന്റെ പാട്ടുപോലെ ഓരോ അക്ഷരങ്ങളും പെറുക്കി എടുക്കാവുന്നപോലെയുള്ള അനിൽ sir ന്റെ വിവരണം,കാടും കാടിന്റെ ഭംഗിയും, കാടിന്റെ മക്കളെയും പരിചയപ്പെടുത്തി തരുന്ന മലയാളത്തിലെ നല്ലൊരു channel, എല്ലാം കൊണ്ടും വേറെ level... Sooperb... 👌🏼👌🏼👌🏼👍🏻👍🏻❤❤❤🥰🥰🥰😘😘😘, കണ്ടത് മനോഹരം, കാണാൻ പോവുന്നത് അതി മനോഹരം,...എല്ലാവിധ support m 👍🏻👍🏻👍🏻👍🏻❤❤❤
Thank you ❤❤❤
ഇത്തരം മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന നിങ്ങൾക്ക് നന്ദി 👍🥰
കൊല്ലം ജില്ലകരനായ എനിക്ക് അറിയാത്ത അറിവുകൾ പകർന്നു നൽകിയ നല്ല വീഡിയോ
അനിൽ സാറിനും, ബിബിൻ ബ്രോയ്ക്കിം ബിഗ് സല്യൂട്ട്
. എണ്ണ പന തൊഴിൽ എളുപ്പമായി തോന്നുമെങ്കിലും ബുദ്ധിമുട്ടേറിയ ജോലിയാണെന്ന് മനസ്സിലായി. നല്ലവനഭംഗി .❤ നന്ദി ബി ബ്രോ, അനിൽ സാർ
❤❤❤👍👍
💛💚💜🧡💙♥️❤️കാട്/ഗ്രാമം കാഴ്ചകൾ എന്നും ഇഷ്ടം💜❤️🧡💙💚💛
❤❤👍👍❤
എണ്ണപ്പന ആദ്യമായിട്ടാണ് ഇത്രയും ഭംഗിയായി അവതരിപ്പിച്ചു കാണുന്നത് 👍👍👍അതുപോലെ വലിയ പാറ മനോഹരം..കാണാ
ക്കാക്കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍🙏🏻🙏🏻
❤❤❤❤
B ബ്രോയ്ക്കും അനിൽ സാറിനും വളരെ നന്ദി, ഇത് പോലെ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന പല കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നത് വളരെ അഭിനന്ദനീയമാണ്. എന്നാലും ഒരു സംശയം ഇങ്ങനെ ഉള്ള വാർത്തകൾ ഒക്കെ എങ്ങനെ കിട്ടുന്നു. ❤
Thank you❤❤❤
നായനാനന്ദകരമായ കാഴ്ചകളും അറിവുകളും സമ്മാനിക്കുന്ന ബി ബ്രോ... അനിൽ സാർ... നിങ്ങളുടെ പ്രയത്നം എടുത്തുപറയേണ്ടത് തന്നെയാണ്... സൂപ്പർ 👍🏼👍🏼👌🏻👌🏻🌹🌹
മനോഹരം🥰🥰👌👌നല്ല കാഴ്ചകളും നല്ല വിവരണവും.🥰🥰🙏🙏അഭിനന്ദനങ്ങൾ അനിൽ സാർ and B ബ്രോ😍😍🥰🥰
Thank you❤❤❤
വിപിൻ ബ്രോയും അനിൽ സാറും അത് വേറെ ലെവൽ
നല്ല അവതരണം,,,, അനിൽ സർ &bro 👌👌👌👌
അനിൽ സാറിന്റെ അവതരണം സൂപ്പർ ഇങ്ങനെയുള്ള കാഴ്ചകൾ കാണുംമ്പോൾ മനസിന് ഒരുപാട് സന്തോഷവും ഒരു പോസിറ്റീവ് ഫീലിംഗും തോന്നു ന്നു.അഭിനന്ദനങ്ങൾ അനിൽ സാർ and ബിപിൻ😊
❤❤❤👍👍👍
കേരളത്തിന്റെ. മനോഹാരിതയുമായി നമ്മുടെ. സ്വന്തം. B. Bro. Storeis 👌👌👍👍🙏🙏. Sudhi. Ernakulam.
Thank you❤❤
കാവ്യം സുഗേയം! ശുദ്ധമായ മലയാളം, ഹൃദ്യമായ അവതരണം, നല്ല ഉച്ചാരണ ശുദ്ധി, മറ്റു you tubers കണ്ടു പഠിക്കണം! നിങ്ങൾ മുന്നേറ്റം തുടരട്ടെ!
❤❤❤
വളരെ ഭംഗിയുള്ള സ്ഥലം 👍ഏത് വെയിലത്തും കാറ്റും കൊണ്ട് ഇരിക്കാനും ഒക്കെ പറ്റിയ സ്ഥലം 👌രാവിലെ പാക്ക് ലഞ്ച് ഒക്കെയായി കേറി വൈകുന്നേരം തിരിച്ചു വരണം അതുവരെ ശുദ്ധവായു ശ്വസിക്കാമെല്ലോ ❤️❤️❤️❤️❤️
❤❤❤👍👍
നിങ്ങളുടെ മനോഹരമായ വീഡിയോകൾ തുടക്കം മുതലേ കണ്ടിട്ടുള്ള ആളാണ് ഞാൻ, B broയെ അതിനേക്കാളും മുൻപേ അറിയുന്ന ആളും കൂടിയാണ് എനിക്ക് ഒരു അപിപ്രായം പറയുവാനുള്ളത്, ( നെഗറ്റീവ് കമൻ്റായി കാണരുത് ) എല്ലാ ബ്ലോഗിലും ഉള്ള അഭിമുഖ പരിപാടി ഒന്നു ചുരുക്കിയാൽ നന്നായിരിക്കും. ആദ്യമായി എല്ലാം മനസ്സിലാക്കുകയോ മറ്റോ ചെയ്ത് കാഴ്ചകൾ കാണുമ്പോൾ വിവരിച്ചാൽ മനോഹരമായി ജനങ്ങൾക്കു തോന്നും..ok ഭാവുകങ്ങൾ നേരുന്നു
Super 👍 അനിൽ സാറിന്റെ അവതരണം
❤❤👍👍❤
B bro യും അനിൽ സാറും ഒരുമിച്ചുള്ള യാത്രാനുഭവങ്ങൾ സൂപ്പറായിട്ടുണ്ട്. ❤പ്രത്യേകിച്ചും കാടിനുള്ളിൽ വസിക്കുന്നവരുടെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ വളരെ നന്നാവുന്നുണ്ട്. 👍 കലഞ്ഞൂർ മാങ്കോട് പാടം ആ റൂട്ടിൽ പോയാൽ ഒരുപാട് യാത്രാനുഭവങ്ങൾ പങ്കുവയ്ക്കാൻ പറ്റാവുന്ന ഫോറസ്റ്റ് സ്ഥലമാണ്. കലഞ്ഞൂരിൽ കുടപ്പാറ എന്നൊരു പാറയുണ്ട് മൂന്ന് അടുപ്പ് കല്ലേൽ നിലത്ത് മുട്ടാതെ ചരിവോടുകൂടിയ വലിയൊരു പാറ സൂപ്പറായിരിക്കും പോയാൽ.
❤❤❤❤👍👍👍
anyway dear നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് വളരെ സന്തോഷം തോന്നീട്ടുണ്ട് എടുത്തു പറയാമെങ്കിൽ നിങ്ങളുടെ ആ അവതരണ ശൈലി എടുത്തു പറയണം വലിയവനായ നല്ലത് വെറുത്തട്ടെ
Thank you.. ❤❤❤
അഞ്ചൽ എന്റെ അമ്മയുടെ നാടാണ് ❤❤❤ഒരുപാട് ഇഷ്ടം ആയി കാടിനെ കുറിച്ചുള്ള അറിവ് 🥰🥰🥰പോവാനും ഇഷ്ടം ആണ്
അനിൽ സാറിന്റ അവതരണം പിന്നെ കാനനഭംഗി ഒരുപാട് ഇഷ്ട്ടമായി....
Super bro🎉🎉🎉❤
So nice to hear the sound of the breeze 👌
മനോഹരമായ സ്ഥലം, നമ്മുടെ നാട്ടിൽ അറിയാത്ത എത്ര സ്ഥലങ്ങൾ നന്ദി Bipin
❤❤👍👍
Kanninum kathinum kauthukamunarthunna most beautiful sights❤❤❤❤
❤❤❤👍👍
മനുഷ്യൻ ഇതുവരെ കണ്ടു തീരാത്ത എത്രയോ മനോഹരമായ കാഴ്ചകൾ ഭൂമിയിലുണ്ട് അല്ലേ.. ഒരു മനുഷ്യായുസ്സിൽ ആരോഗ്യമുള്ള ഇനിയുള്ള കുറച്ചു നാളെങ്കിലും കേരളത്തിലെ മനോഹരമായ പ്രകൃതിയുടെ കാഴ്ചകൾ കാണാൻ പറ്റിയാൽ മതിയായിരുന്നു..
❤❤❤❤👍👍👍
വളരെ ഹൃദ്യവും മനോഹരവുമായ ചിത്രീകരണവും അവതരണവും.❤
Nalla manoharamaya place super
Anie
❤❤❤
വളരെ മനോഹരമായ കാഴ്ചകൾ
Good work
എണ്ണപ്പന കൃഷി മണ്ണിനും പ്രകൃതിക്കും ഹാനീകരം. അത് വെട്ടി ഫലവൃക്ഷങ്ങൾ വളർത്തുക.
❤❤❤👍
അപ്പൊ റബ്ബറോ 😂,അവിടെ വല്ല ഫലവൃക്ഷങ്ങൾ ആയിരുന്നെങ്കിൽ ഇപ്പൊ വന്യ മൃഗങ്ങൾ കൈയേറിയേനെ, ഈ ജോലിക്കൊണ്ട് എത്ര ആളുകൾ ജീവിക്കുന്നു. പാമോയിൽ ഒരിക്കലും തേങ്ങ വില മാതിരി കുറയില്ല
@@anus7246 വിദേശ വിളകൾ എന്തും റബ്ബർ ഉൾപ്പെടെ ഹാനീകരം തന്നെ. മൃഗങ്ങൾക്ക് പോലും വേണ്ടാത്ത എണ്ണപ്പന. പാമോയിൽ ഉപയോഗം രോഗങ്ങൾക്ക് കാരണം ആകും, പണം മാത്രം ആകരുത് ലക്‌ഷ്യം.
ഞാൻ കാത്തിരിക്കായിരുന്നു ഈ വീഡിയോ, ഇന്ന് ആയിരുന്നു ഇതിനു മുൻപുള്ള വീഡിയോ കണ്ടേ
❤❤❤👍❤
നല്ല കാഴ്ചകളും നല്ല വിവരണവും👍
❤❤❤👍
Bibin bro anil adipoly seen❤❤❤❤❤
Thank you❤❤❤
Nice, beautiful view some what like Nandi hills in Bangalore
25 വർഷം മുന്നേ കാട്ടിലൂടെ നടന്നു ഈ പാറയുടെ മുകളിൽ കേറിയിട്ടുണ്ട്.അന്ന് ഉത്തിരി നെല്ലിമരവും നെല്ലി ക്കയും ഉണ്ടാരുന്നു
❤❤❤❤👍👍👍
ഗ്രാമ കാഴ്ചകൾ മനോഹരം ❤❤❤
❤❤❤
Ezhamkulam എന്റെ വീടിനടുത്താണ്.. അറിഞ്ഞില്ലല്ലോ... ഞാനും വരുമായിരുന്നു ❤❤
❤❤❤👍👍👍
Bro, Njan Kollam kaarananu - Enilku ivide pokan thalparyamund, permission engane kittum
B bro അഷ്റഫ് excel ൻറെ കൂടെയുള്ള താങ്കളുടെ വീഡിയോ കണ്ടാണ് താങ്കളെ ഇഷ്ടപ്പെട്ടത്. തുടർന്നും താങ്കൾ സ്വന്തമായി ചെയ്യുന്ന വീഡിയോസ് കാണാൻ ആഗ്രഹമായിരുന്നു.
പക്ഷേ നിരാശയായിരുന്നു ഫലം. TH-cam ൽ ഇത്തരം ഡോക്യുമെൻററി സുലഭമാണ്.
അതുകൊണ്ടാണ് reach ഇത്ര കുറയുന്നത്. താങ്കൾക്ക് ഇതിൽനിന്ന് വരുമാനവും കൂടി പ്റതീക്ഷിക്കുന്നെങ്കിൽ ചുവട് മാറ്റേണ്ട സമയം അതിക്റമിച്ചിരിക്കുന്നു.
❤❤❤
Super super super super super super super super super super super super super super super super super super super super super
❤❤❤
Awesome ! Excellent job !
Drone eathaaanu
Njangade ayalvakkamanu thank you,
സൂപ്പർ 💞👍🏻💞
❤❤❤
super👍👍👌👌
❤❤
Bbro super and anil bro
❤❤❤❤
പൊളിച്ചു
❤❤👍👍
Very Nice Video 👍🏽👌👌👌
❤❤❤👍👍❤
Wow.... Amazing video,Anil sir, Joy chettan&B.Bro.❤❤.B.bro ini kodukuthy parayil varumbol
Anto chettane koodi kuttanam
Arum kayaratha parayil randu perum koodi kayaranam.😂😂
Thanks for this video
മനോഹരം❤❤
❤❤❤👍
Manasilakunna malayala vivaranam❤
❤👍👍❤
നിങ്ങളുടെ വീഡിയോ വലിയ അറിവ് പകർന്നു നൽകുന്ന ഒരു വീഡിയോ ആണ് മാത്രം അല്ല മറ്റുള്ളവ പോലെ അല്ലെ നമ്മളെ പഴയ ജീവിതം ഏങ്ങനെ എന്ന് ഓർമ്മകൾ ഈ വീഡിയോ കണ്ടാൽ അറിയാംയ സപ്പോർട് പ്ലീസ്
പൊളിച്ചു 💚💚💚💚
❤❤❤
Hi ബിബിൻ ,സുഖമല്ലേ , palm oil കേരളത്തിൽ ഉണ്ടാകുന്ന ത് ഇപ്പോൾ കേൾക്കുകയാണ് 😲
സുഖമായിരിക്കുന്നു..❤❤❤👍👍👍
Eee oil palms 🌴 africayil varuthiya environmental hazards chillarayonnumalla .
Avasanam indigenous tribes varey avidunnu ozhinju pokendi vannu
Sookshichaal dukhikkenda
❤💕
Hi. Sabeel. Bro.
@@sudhia4643 hi sudhi ekm💕☺️
എവിടെയാണ് കൂട്ടുകാരാ... ❤❤❤
Very nice place
❤❤❤❤
Supper 👍🏻
❤❤❤
B bro... ❤️👍🏻🙏🏻
Thanks
വീഡിയോക്ക് ശബ്ദം കുറവാണ്
😔
Super
❤❤👍❤❤
Good
വന്യ മൃഗങ്ങൾ ഒക്കെ ഉളള വനം ആണോ
അങ്ങനെ അധികമില്ല.. ❤❤❤
@@b.bro.stories okay, 👍
👌👌👍
ഹായ്
Nice❤
💥💥💥💥💥💥🌹🌹🌹💥💥💥💥💥💥
❤❤❤👍👍👍❤❤
👍
❤❤
👍🌹
❤❤❤
👍👍👍
❤❤👍👍❤
😍😍🥰🥰😘😘
❤❤❤👍
❤👌👌
❤❤❤❤👍👍👍
👌👌👌👌👌
The citizens of Bharath is appropriateing B- Bro channel for showing Kulakath para which not known to the ordinery people of Kerala
Hi
🎉🎉🎉
❤❤❤
❤❤❤
❤❤❤
സാർ അച്ചടി ഭാഷ നിർത്തുമോ ബോറടിക്കുന്നു സാദാരണ രീതിയിൽ പറഞ്ഞാൽ മതി
😔
0:47 👌
1:36 അതിമനോഹരം👌
5:48 അതിമനോഹരം👌
8:06 & 8:15 👌👌
17:09 😮 പ്രകൃതിയുടെ അൽഭുത കാഴ്ച
19:27 മഞ്ഞരമ അവിടെയും എത്തിയോ 😂
👋👌👍
❤❤❤👍👍
കോന്നിയിലെ ആനക്കൂടിന്റതടിയുംമകമ്പകമാണെന്ന്അറിയൂക
പഴയ കാലത്തു ടാറ്റാ ലോറികളുടെചേസിസിൽക്യാബിൻകെട്ടാൻപ്രധാനമായിഉപയോഗിച്ചിരുന്നഒരു മരമാണ് വെണ്ണിലാവ് അഥവാ വെന്തേക്ക്!!
🎈🎈🎈🎈🎈🙏
❤❤❤❤
0:12 🎉
B bro hy
Hello❤❤
ഇതോ വനം ⁉️
Sz
അതിരപ്പള്ളി റുട്ടിലും എണ്ണ പനകൾ കാണാൻ സാതിക്കും
ക്യാമറ പുറകിൽ വച്ചിട്ടുള്ള നടപ്പ് ബോറാകുന്നുണ്ട്
😔
🧡👍
❤❤❤
🥰👍
❤❤❤
Nice❤
👍👍👍
❤❤❤❤❤😊
❤❤❤❤
❤❤❤👍❤
❤❤❤
❤❤❤
👍👍👍👍👍
❤❤❤