How To Make An Incubator At Home Malayalam ഇനി ആർക്കും വിരിയിക്കാം കോഴിമുട്ട

แชร์
ฝัง
  • เผยแพร่เมื่อ 7 ส.ค. 2020
  • Hi guys welcome to technician media today I am going to show you how to make a incubator in low cost and also symbol for making everyone you can choose the method for making incubators here will be more interesting d i y productions in the follow up
    there are a lot of interesting little productions in this channel
    like my video and share with your friends also subscribe for more
    ഇങ്കുബേറ്റർ error നിർമ്മാണത്തിന് അതിന് ആവശ്യമായ സാധനങ്ങൾ
    Parts required;_
    Thermostat : amzn.to/2PkaNFt
    Higrometre: amzn.to/2Dl5nrl
    DC fan :. amzn.to/39UdS8q
    Thermocol box 1
    Angle baton 1
    40 w bulb 1
    1 mm wire 3 MTRS
    inkubatar Malayalam
    ingubater making Malayalam
    incubator making Malayalam
    technician media
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 153

  • @Shabizone
    @Shabizone 4 ปีที่แล้ว +8

    കൊള്ളാം... എല്ലാം നല്ലത് പോലെ പറഞ്ഞു തന്നു

  • @SameerKongath
    @SameerKongath 3 ปีที่แล้ว

    ഒത്തിരി ഇഷ്ടമായി , ഇത് പോലുള്ള ഇനിയും വിഡിയോകൾ വരട്ടെ

  • @fasalukadayil1460
    @fasalukadayil1460 3 ปีที่แล้ว +3

    👌സൂപ്പർ.....അഭിനന്ദനങ്ങൾ.... നന്ദി

  • @sajishkizhakeveedu8946
    @sajishkizhakeveedu8946 4 ปีที่แล้ว

    അഭിനന്ദനങ്ങൾ....

  • @infotalks2948
    @infotalks2948 3 ปีที่แล้ว +1

    Ellam vyekthamayi paranju thannathin thanks

  • @naseemakasim6404
    @naseemakasim6404 4 ปีที่แล้ว +7

    ماشاء الله بارك الله فيك

  • @freedombird...6537
    @freedombird...6537 4 ปีที่แล้ว

    സൂപ്പർ broooo .....iyyu polikkum....

  • @rinumonkp9755
    @rinumonkp9755 4 ปีที่แล้ว +1

    പൊളിച്ച്👍

  • @babuiqbal1652
    @babuiqbal1652 3 ปีที่แล้ว

    സൂപ്പർ വീഡിയോ മുത്തേ

  • @indkeral
    @indkeral 4 ปีที่แล้ว +2

    thanks

  • @fathimaafeefank7370
    @fathimaafeefank7370 3 ปีที่แล้ว +1

    Poli saanam

  • @Duitmalayalam
    @Duitmalayalam 4 ปีที่แล้ว +2

    😍

  • @junaisothukkumpurathjunais475
    @junaisothukkumpurathjunais475 3 ปีที่แล้ว

    സൂപ്പർ 👌👌👌

  • @muhammadideas
    @muhammadideas 3 ปีที่แล้ว

    Maasha allah

  • @contentking2445
    @contentking2445 4 ปีที่แล้ว +1

    Poliyee😍

  • @shajeershajeer1801
    @shajeershajeer1801 3 ปีที่แล้ว

    സൂപ്പർ

  • @usman5253
    @usman5253 4 ปีที่แล้ว +1

    Super bro

  • @TOBINSTOMY
    @TOBINSTOMY 4 ปีที่แล้ว +1

    Super

  • @MHTechbyHaris
    @MHTechbyHaris 4 ปีที่แล้ว +2

    nice nice

  • @joyalcyriac9
    @joyalcyriac9 3 ปีที่แล้ว

    Super👍👍👍👍

  • @allinmediachannel
    @allinmediachannel 4 ปีที่แล้ว +1

    🥰🥰🥰

  • @abdulsalamk15
    @abdulsalamk15 3 ปีที่แล้ว +1

    ഞാൻനാൽപതു വർഷമായി പ്രവാസിയാണ് ഇനിയുള്ള കാലം കേരളത്തിൽ ജീവിക്കണമെന്ന വലിയൊരാഗ്രഹമുണ്ട് ചെറുപ്പത്തിലെ കൃഷിയും പ്രഗൃതി വൈഭവത്തയോടുള്ള വലിയ സ്നേഹവും കൊണ്ട് നടക്കാൻ തുടങ്ങയിട്ടു വർഷങ്ങൾ പലതായി നാട്ടിൽ ഒര് മിക്സ് കൃഷിയും വന്യജീവി സംരക്ഷണവും തുടങ്ങണമെന്നുണ്ട് അറിവുകൾ തന്നു സഹായിക്കുമല്ലോ അല്ലേ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      ഫുൾ സപ്പോർട്ട്

  • @sukeshkumaradakkandy8751
    @sukeshkumaradakkandy8751 3 ปีที่แล้ว

    നല്ല ചിരി

  • @anees1234
    @anees1234 4 ปีที่แล้ว +1

    😍😍

  • @PrasanthVioletUdinur
    @PrasanthVioletUdinur 4 ปีที่แล้ว +2

    Bro super👍

  • @abdulrasheed-wg1on
    @abdulrasheed-wg1on 4 ปีที่แล้ว +1

    Good... incubator. ഉണ്ടാക്കി അയക്കാൻ എന്തു rate വരും......

  • @sajins5785
    @sajins5785 2 ปีที่แล้ว +1

    Thanks 😊💖

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 ปีที่แล้ว +1

      ഉണ്ടാക്കിയോ

    • @sajins5785
      @sajins5785 2 ปีที่แล้ว +1

      @@TECHNICIANMEDIA undakkan ulle thayaredupila😊👍
      Result parayam💯♥️

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 ปีที่แล้ว +1

      ഓക്കേ

  • @nidhindev1
    @nidhindev1 2 ปีที่แล้ว

    3.5

  • @vishnuks8872
    @vishnuks8872 4 ปีที่แล้ว +1

    Please share this video.for reach his videos

  • @firosfazbi9321
    @firosfazbi9321 3 ปีที่แล้ว +1

    👍👍👍👍👍

  • @serinchengishkhan9677
    @serinchengishkhan9677 3 ปีที่แล้ว +2

    Incubator il hole idano?
    60watt bulb use cheyamo?

  • @shameena5484
    @shameena5484 3 ปีที่แล้ว +1

    100th comment

  • @azharanu5075
    @azharanu5075 3 ปีที่แล้ว

    Bro air cerculation n vendi hole itt kodukkande box il?

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      ഇട്ടിട്ടുണ്ട് ബ്രോ മുകളിലും സൈഡിലും വീഡിയോയിൽ തന്നെ കാണിച്ചിരുന്നു

  • @fathimapv4131
    @fathimapv4131 3 ปีที่แล้ว +1

    boxin Air hole nirbamdamano

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      Boxinte അകത്ത് വായു സഞ്ചാരം വേണം
      ഹോൾ നിർബന്ധമാണ്

  • @techineertube3645
    @techineertube3645 3 ปีที่แล้ว

    Bro bulbile chuvappu vayaru evideya set cheyyande

  • @manojjohnvarghese6602
    @manojjohnvarghese6602 2 ปีที่แล้ว

    Bro air circulation fan nirbantamanoo?

  • @jokuworld9305
    @jokuworld9305 3 ปีที่แล้ว +1

    Good video

  • @muhammeduvais6966
    @muhammeduvais6966 3 ปีที่แล้ว +1

    കരണ്ട് ബില്ല് എത്രയാകും

  • @adhilgafoor7120
    @adhilgafoor7120 4 ปีที่แล้ว

    Rate ethratan

  • @sinansinanparakkal3007
    @sinansinanparakkal3007 3 ปีที่แล้ว

    Bro inverter use chaidirunno

  • @soulofindia6927
    @soulofindia6927 3 ปีที่แล้ว

    Bro oru manual egg roller tray cheyyanam

  • @nuzhasworld6342
    @nuzhasworld6342 3 ปีที่แล้ว

    Incubatorin holse edano

  • @chandrankr6243
    @chandrankr6243 3 ปีที่แล้ว

    അവതരണം നന്നായി വിലയും അയക്കുന്ന ചിലവും അറിയിച്ചാൽ ഉപകാരപ്പെടുമായിരുന്നു

  • @aneeshg7434
    @aneeshg7434 3 ปีที่แล้ว

    Ethinu ellam koodi etra paisa chilavu varum athude parayaamo

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      ആയിരത്തിൽ കൂടുതൽ വരുന്നുണ്ട്

  • @udayiplication3224
    @udayiplication3224 3 ปีที่แล้ว

    Bunch wise undaakkamo

  • @lijojose1213
    @lijojose1213 3 ปีที่แล้ว

    പൂവൻ കോഴിയുടെ കൂടെ ഉള്ള മുട്ട തന്നെ വെക്കണോ, കടയിൽ നിന്നും മേടിക്കുന്ന മുട്ട വെക്കാൻ പറ്റുമോ?

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      അത് വിരിയില്ല

  • @MuhammedAli-qy9vq
    @MuhammedAli-qy9vq 3 ปีที่แล้ว

    വെള്ളത്തിൽ വീണു കോഴികുഞ്ഞ്‌ ച്ചത്ത അനുബവം എനിക്കും വന്നു.

  • @savad3882
    @savad3882 3 ปีที่แล้ว

    Incubateril hole aavashyam undo

  • @dayansebastian2925
    @dayansebastian2925 3 ปีที่แล้ว

    Chettande number adutha videoyil idavo

  • @annsen8356
    @annsen8356 3 ปีที่แล้ว +1

    Chetta adapter Dc aano Ac aano vendath

  • @yahkoobv6978
    @yahkoobv6978 4 ปีที่แล้ว

    Current poyaal yethra minut pidich nikaaam??

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว

      Inverter ഇല്ലെങ്കിൽ പണി പാളും

  • @balakrishnanp2800
    @balakrishnanp2800 3 ปีที่แล้ว

    P0 H set ചെയ്തു എന്നാൽ ബൾബ് ഓഫ്‌ ആകുന്നില്ല57വന്നാലും
    എന്നാൽ p0 c set ചെയ്താൽ 37.5 ൽ ബൾബ് കത്തും
    38ൽ ഓഫ്‌ ആകും എന്താണ്
    പ്രശ്നം

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      അത് manufacturers default ആണ്
      ഇത് പുതിയത് ആണോ

  • @foodcourt552
    @foodcourt552 2 ปีที่แล้ว

    Chetta njan undakiya incubatoril bulb illa why ?

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 ปีที่แล้ว

      ബൾബ് ഇല്ലേ
      ഒരു ബൾബ് വെക്കൂ

  • @muhammeduvais6966
    @muhammeduvais6966 3 ปีที่แล้ว

    അധികമായി ഉണ്ടാകുന്ന വെയിലിന്റെ ചൂട് കൊണ്ട് റൂമിൽവെച്ച ഇങ്കുബേററ റിലെ മുട്ട ചീത്തയാവുമോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว +1

      ഇല്ല
      Incubataril 37.5 ° ചൂട് ആയാൽ ബൾബ് ഓഫ് ആകുമല്ലോ

  • @modichan6564
    @modichan6564 3 ปีที่แล้ว

    I want incubator how much it cost

  • @basheertmmundambath7026
    @basheertmmundambath7026 ปีที่แล้ว

    ഇൻക്വിബെറ്ററിലെ ഫാൻ ബൾബ് നൊപ്പിച്ചു ഓൺ ആവുകയും of ആവുകയും ചെയ്യുന്ന രീതിയിൽ സെറ്റ് ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ??

  • @sachuvichur6626
    @sachuvichur6626 3 ปีที่แล้ว

    സൂപ്പർ 100 മുട്ട സ്പേസ് ഉണ്ടങ്കിൽ ഈ സെറ്റ് മതിയോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      മതി
      ഒരു ഫാനും ഒരു ബൾബും കൂടി വെച്ചാൽ മതി

  • @virtualgaming6732
    @virtualgaming6732 3 ปีที่แล้ว

    ഈ ഹ്യൂമിഡിറ്റി അളക്കുന്നത് നിർബന്ധം ആണോ ഇല്ലെങ്കിൽ കുഴപ്പമുണ്ടോ പ്ലീസ് റിപ്ലൈ 🙏🙏

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว +3

      ഇല്ലെങ്കിലും കുഴപ്പമില്ല വെള്ളം കുറയാതെ നോക്കിയാൽ മതി

  • @entertainer8170
    @entertainer8170 3 ปีที่แล้ว

    Bulb 60w anel kuzhappam indo

  • @muhammeduvais6966
    @muhammeduvais6966 3 ปีที่แล้ว

    ബൾബ് ko. K1 ൽ കൊടുത്തിട്ട് കത്തുന്നില്ല നേരിട്ട് കൊടുത്തിട്ട് കത്തുന്നുണ്ട് pls bro

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      Temperature ethraya set ചെയ്തത്

  • @anandhubaby8643
    @anandhubaby8643 3 ปีที่แล้ว

    Bro...ee thermocol box evide kittum

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      മെഡിക്കൽ ഷോ്പുകളിൽ നിന്നും ആണ് ഇത് കിട്ടുന്നത്

    • @anandhubaby8643
      @anandhubaby8643 3 ปีที่แล้ว

      @@TECHNICIANMEDIA Thank u bro....Nalla oru information aanu....medical storil Chennal mathiyalle appol

  • @abd-lf9ns
    @abd-lf9ns 2 ปีที่แล้ว

    നല്ല അവതരണം, പിന്നെ ഞാൻ ഇൻകുബേറ്ററിൽ മുട്ട വെച്ചതിന് ശേഷമാണ് ഇത് കണ്ടത്. ഇന്നത്തേക്ക് 7 ദിവസം പൂർത്തിയായി, ഇന്നലെ രാത്രി 10 അര മണിക്ക് മുട്ടകൾ തിരിച്ച് വെച്ചു, രാവിലെ 6 മണിക്ക് വീണ്ടും തിരിച്ചിടാൻ നേരം ലൈറ്റ് കത്തുന്നില്ല, ഫാനുണ്ട്, എന്നിട്ട് ഞാൻ അത് ശരിയാക്കി.എപ്പഴാണ് ബൾവ് ഓഫായത് എന്നറിയില്ല. മുട്ടകൾക്ക് അത് കൊണ്ട് വല്ല കുഴപ്പവുമുണ്ടോ?

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 ปีที่แล้ว

      കാൻഡിൽ ടെസ്റ്റ് ചെയ്യാൻ അറിയാമോ കാൻഡിൽ ടെസ്റ്റ് ചെയ്യുമ്പോൾ മുട്ടക്കുള്ളിലെ ജീവന്റെ അനക്കം കാണുന്നുണ്ടോ എന്ന് നോക്കുക കാണുന്നുണ്ടെങ്കിൽ അത് വിരിയുന്നതാണ് കാണാത്തത് വിരിയില്ല ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ

    • @abd-lf9ns
      @abd-lf9ns 2 ปีที่แล้ว

      @@TECHNICIANMEDIA ഇതിൻ്റെ തലേ ദിവസം ഞാൻ നോക്കിയിട്ട് വളർച്ച വന്നത് വെക്കുകയും ഒന്നുമില്ലാത്ത രണ്ടെണ്ണം ഒഴിവാക്കുകയും ചെയ്തിരുന്നു. അതിൻ്റെ പിറ്റേ ദിവസമാണ് ഞാൻ നേരത്തെ പറഞ്ഞ സമയത്തിനുള്ളിൽ ബൾവ് ഓഫായത് കണ്ടത്. ഇനിയും ഒന്നുകൂടെ മുട്ടകൾ ടെസ്റ്റ് ചെയ്യേണ്ടി വരുമോ?

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 ปีที่แล้ว

      ഇടക്കിടക്ക് നോക്കുന്നത് നല്ലതാണ്

  • @muhammeduvais6966
    @muhammeduvais6966 3 ปีที่แล้ว +3

    37.5 ആണോ 37.7 ആണോ കൂടുതൽ ഹാച്ചിങ് കിട്ടുക pls

    • @nidhindev1
      @nidhindev1 2 ปีที่แล้ว

      3.6 for 18 days
      3.3 for last 3 days

  • @adarshkrishnaprasad2972
    @adarshkrishnaprasad2972 3 ปีที่แล้ว

    Linkil kayarumbol fan verayanu varunnath

  • @naseebnazeem2127
    @naseebnazeem2127 3 ปีที่แล้ว

    Ithinu chakelle vechathu pinne engane peppar vannathu

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว +1

      Chakkalla തുണി അത് vellamozhichappol നനഞ്ഞു

  • @muhammeduvais6966
    @muhammeduvais6966 3 ปีที่แล้ว

    മണി താറാവ് മുട്ടകൾ ഇൻക്യുബേറ്ററിൽ വിരിയുമോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      താറാവ് കോഴി കാട എല്ലാം വിരിയും

  • @maheshsreenadha8012
    @maheshsreenadha8012 2 ปีที่แล้ว

    18 ദിവസം ഇൻകുബേറ്റർ അടച്ചു വെച്ചാൽ മതിയോ

  • @ushajohnson5699
    @ushajohnson5699 3 ปีที่แล้ว

    രണ്ടു പത്രത്തിൽ വെള്ളം വയ്ക്കണോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      ഒരു പാത്രത്തിൽ വെച്ചാലും മതി

  • @noushadpkcheriyaman112
    @noushadpkcheriyaman112 3 ปีที่แล้ว

    സുഹൃത്ത് ഒന്നോരണ്ടോ മണിക്കൂർ കറണ്ട് പോയാൽ എന്ത് ചെയ്യും

  • @muhsin2566
    @muhsin2566 3 ปีที่แล้ว +1

    Duck peto

  • @noushadpkcheriyaman112
    @noushadpkcheriyaman112 3 ปีที่แล้ว

    എത്ര വരും ഒരു ചെറിയ ഇങ്കുബേറ്റർ ഉണ്ടാക്കാം

  • @sarathfreon7818
    @sarathfreon7818 3 ปีที่แล้ว

    തെർമോസ്റ്റാറ്റ് ഓഫ് ആകുമ്പോൾ ഫാൻ ഓഫ് ആകുമോ ?

  • @mdsalih1000
    @mdsalih1000 4 ปีที่แล้ว

    humidity meter ന്റെ purchase linkകൂടിവയ്ക്കൂ

  • @rahulrajesh2031
    @rahulrajesh2031 3 ปีที่แล้ว

    Bro total cost.. Plz

  • @adarshkrishnaprasad2972
    @adarshkrishnaprasad2972 3 ปีที่แล้ว +2

    Bro number comment cheyamo

  • @shamsupoopalam9808
    @shamsupoopalam9808 3 ปีที่แล้ว

    വിഗലങ്ങൻ എന്ന വാക്ക് നിങ്ങൾ പറയരുത് വൈകല്യം എന്ന് പറയാമായിരുന്നു. സുഹൃത്തേ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      ശരിയാ വികലാംഗൻ എന്ന് പറയുമ്പോൾ ഒരു അകൽച്ച ഫീൽ ചെയ്യുന്നു

  • @shadinhassan468
    @shadinhassan468 4 ปีที่แล้ว

    21 ദിവസവും മുട്ട മറിച്ചിടണോ

    • @usman5253
      @usman5253 4 ปีที่แล้ว +1

      😳😆😆😆😃😃😃😃😃

    • @shadinhassan468
      @shadinhassan468 4 ปีที่แล้ว

      @@usman5253 🤔🤔

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 ปีที่แล้ว

      18 ദിവസം തിരിച്ച് വെച്ചാൽ മതി

  • @subairtech
    @subairtech 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി ഒന്നും വിരിഞ്ഞില്ല നിങ്ങൾ നമ്പർ തരുമോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      കൊത്ത് മുട്ട അല്ലെങ്കിൽ വീരിയില്ല

  • @bennyp.chacko9604
    @bennyp.chacko9604 3 ปีที่แล้ว

    ഒരു incubator ഉണ്ടാക്കാൻ എത്ര രൂപ ചെലവ് വരും.. എത്ര മുട്ട വരെ ഒരു സമയം വയ്ക്കാം.. എത്ര യൂണിറ്റ് electricity വേണം

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      ബോക്സ്‌ ഉൾപ്പടെ ഒരു 1000 അടുത്ത് വരും

  • @arifkk162
    @arifkk162 3 ปีที่แล้ว

    Bro എനിക്ക് താങ്കൾ ഒരു ഇൻക്യൂ ബാറ്റർ ഉണ്ടാക്കി തരുമോ ??

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      തരാം താങ്കൾ എവിടെയാ സ്ഥലം

  • @subinsubisubin2564
    @subinsubisubin2564 3 ปีที่แล้ว

    ഇതിൽ എത്രദിവസം മുട്ട തിരിച്ചു വെക്കണം

  • @ascrafts1334
    @ascrafts1334 3 ปีที่แล้ว

    Kollam ikka number tharumo

  • @arjunRunni12dinz
    @arjunRunni12dinz 3 ปีที่แล้ว

    Inverter avishyam varille

  • @ranjithranjith2777
    @ranjithranjith2777 3 ปีที่แล้ว

    ജിബേറ്ററിൽ 37

    • @ranjithranjith2777
      @ranjithranjith2777 3 ปีที่แล้ว

      ജകിബേറ്ററിൽ 37.7 ആകുമ്പോൾ ഓ ഫാകുന്ന 37.3 ആകുമ്പോൾ ഓണാകുന്നുന്നത് കുറച്ച് സമയമാത്രമേ ഓണായി നിൽക്കുന്നുള്ളുന്നതിന് ,എന്താണ് േച്ചല്ലണ്ടത്

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว +1

      അങ്ങനെ തന്നെയാണ് ഇങ്കുബേറ്റർ ബ്രോ ഇങ്കുബേറ്റർ നുള്ളിൽ 37.7 ഡിഗ്രി ചൂട് എപ്പോഴും ഉണ്ടായാൽ മതി
      ഇല്ലാതെ എല്ലാ സമയവും ഈ അകത്തുള്ള ബൾബ് കത്തി നിൽക്കുകയില്ല ഇതിനകത്ത് 37.7 ഡിഗ്രി ആകുമ്പോൾ ബൾബ് ഓഫ് ആകും 37.2 ഡിഗ്രി ആകുമ്പോൾ വീണ്ടും ഓൺ ആകും അങ്ങനെയാണ് ഇതിന്റെ സിസ്റ്റം

    • @ranjithranjith2777
      @ranjithranjith2777 3 ปีที่แล้ว

      ശരി 37.3-on, 37.8. of fഇൻകുബേറ്ററിൽ എന്നെത് ഇങ്ങനെയാണ് കരക്റ്റ് അല്ലേ

    • @ranjithranjith2777
      @ranjithranjith2777 3 ปีที่แล้ว

      5 ദിവസം കഴിഞ്ഞാൽ മുട്ട വിരിയുന്നത് എതണേന്ന് മനസിലാകുമോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      മനസിലാകും ടോർച് അടിച്ചു നോക്കിയാൽ മതി