ശരിയാണ്, ഉപ്പളയെ മുനിസിപ്പാലിറ്റി അല്ല കോര്പറേഷന് ആണ് ആക്കെണ്ടത്. പക്ഷെ ദൗർഭാഗ്യവശാൽ 70,000 ന് മുകളിൽ ജനസംഖ്യയുള്ള മംഗൽപാടി ഗ്രാമ പഞ്ചായത്തിന്റെ ഒരു വാർഡ് മാത്രമാണ് ഉപ്പള ഇപ്പോൾ തുടരുന്നത്.
വർക്ക് തീരാത്തതിന് ഒരു പ്രധാന കാരണം ആളുകൾ സമരം നടത്തുന്നതാണ് ,ഉപ്പളയിൽ തന്നെ എത്ര പ്രാവശ്യം alighnment മാറ്റി .പണിത side wallokke കുത്തിപൊളിക്കേണ്ടി വന്നു .ഇപ്പോഴും നീട്ടാൻ സമരം നടക്കുന്നു .
ശരിയാണ്, ഉപ്പളയെ മുനിസിപ്പാലിറ്റി അല്ല കോര്പറേഷന് ആണ് ആക്കെണ്ടത്. പക്ഷെ ദൗർഭാഗ്യവശാൽ 70,000 ന് മുകളിൽ ജനസംഖ്യയുള്ള മംഗൽപാടി ഗ്രാമ പഞ്ചായത്തിന്റെ ഒരു വാർഡ് മാത്രമാണ് ഉപ്പള ഇപ്പോൾ തുടരുന്നത്.
നല്ല വീഡിയോ 👍👍, അവർ ആ മേൽപ്പാലം 500-600 മീറ്റർ നീട്ടണം, അല്ലാത്തപക്ഷം ഡിസംബറിൽ പൂർത്തിയാകുമ്പോൾ ഉപ്പള ടൗണിൽ തിരക്കും അപകടങ്ങളും ഉണ്ടാകും
THANKZ MODI/GADKARI
ഈ വർഷം അവസാനം പൂർത്തിയാകാൻ സാധ്യത കുറവാണ്
👍👍👍👍
👍🏻👍🏻👍🏻👍🏻🔥🔥💞💞
Nowthat the overpass is situated in direct way, is there any possibilities (in future) for elimination of hosangadi railway gate???
Railway overbridge നേരത്തെ പാസ്സ് ആയിട്ടുണ്ട് പക്ഷെ ഇത് വരെയും ഡിപിർ ആയിട്ടില്ല എന്നാണ് തോന്നുന്നേ
Uppala Municipality Aakan Eligible aan
കേരളത്തിലെ എല്ലാ റീച്ച് പണി കഴിഞ്ഞു തുറന്നു കൊടുത്താലും വാഗഡ് ന്റെ അഴിയൂർ വെങ്ങളം റീച്ച് അതുപോലെ തന്നെ ഉണ്ടാവും. അത്ര ശോകം ആണ്.
Good 👍🏼👍🏼
പണി വളരെ പതുക്കെ
🌹🌹🌹
Bro plz cover Mada footbridge update🙏😊
th-cam.com/video/A5MZPpsX9hM/w-d-xo.html
ഒരു പണിക്കും പുരോഗതിയില്ല - മംഗലാപുരം കാസർഗോഡ് ലൈനിൽ ഇന്നലെയും (29-10-) യാത്ര ചെയ്തിരുന്നു. ഇക്കണക്കു പോയാൽ എന്നു തീരും.
Contract നീട്ടിയില്ലേ... 2025 അവസാനം വരെ... Company ക്ക് ഇനിയും 1 year സമയം ഉണ്ട്
Kasargod reach is far better compared to every other place in Kerala except KNRCL in Malappuram
ഡിസംബറിനു മുമ്പ് ഉപ്പളയും കാസർകോട് മേൽപ്പലവും ഒഴികെ ഉള്ള എല്ലാ പണിയും തീരുമല്ലോ. അത് പോലും 90% മുകളിൽ തീരും. തീരാത്തത് ആയി ഏതു ഭാഗം ആണ് താങ്കൾ കണ്ടത്?
@@ahammed_suhail_ഇല്ല. ULCCS ന് 2025 മാർച്ച് വരെയേ ഉള്ളൂ. അതിന് മുമ്പ് തന്നെ അവർ തീർത്തിരിക്കും.
വർക്ക് തീരാത്തതിന് ഒരു പ്രധാന കാരണം ആളുകൾ സമരം നടത്തുന്നതാണ് ,ഉപ്പളയിൽ തന്നെ എത്ര പ്രാവശ്യം alighnment മാറ്റി .പണിത side wallokke കുത്തിപൊളിക്കേണ്ടി വന്നു .ഇപ്പോഴും നീട്ടാൻ സമരം നടക്കുന്നു .
ഇനി ഫ്‌ളൈഓവർ നീട്ടാൻ ചാൻസുണ്ടോ ??നീട്ടിയാൽ ഈ wallellam പിന്നെയും പൊളിച്ചു പണിയേണ്ടേ ??
നീട്ടാൻ ചാൻസ് ഇല്ല, നീട്ടുന്നെങ്കിൽ wall പണിയേണ്ട ആവശ്യമില്ല
Uppala❤❤