Paisu'sTalk
Paisu'sTalk
  • 814
  • 1 858 454

วีดีโอ

KASARAGOD RAILWAY STATION RENOVATION PROJECT (ABSS)
มุมมอง 3K4 ชั่วโมงที่ผ่านมา
#kasaragod #kerala #construction #keralaturisam #paisytech #abss #abssprohect
NH66 KASARAGOD/മനുഷ്യരേക്കാൾ എത്രയോ ഭേദം മൃഗങ്ങളാണ് 😪😪😪😪😪
มุมมอง 9K14 ชั่วโมงที่ผ่านมา
#kasaragod #kerala #nh66 #construction #keralaturisam #nhai #paisytech #nature #nationalhighway #nh66kerala
Stonesha Interior works, Santhosh nagar, kasaragod.
มุมมอง 26216 ชั่วโมงที่ผ่านมา
#kasaragod #paisustalk #stoneshavlog
NH66 KASARAGOD/ ചിറകുകൾ വിടർത്തി പറക്കാൻ കാത്തു നിൽക്കുന്ന ഉപ്പള ടൗൺ
มุมมอง 6K19 ชั่วโมงที่ผ่านมา
#kasaragod #kerala #nh66 #keralaturisam #paisytech #nationalhighway #nh66kerala #construction #nhai #nature #djimini4pro #dronevideo
NH66 KASARAGOD/മുട്ടം ജംഗ്ഷനിൽ ആകാശ നടപ്പാത പണി തുടങ്ങി /ബന്തിയോട് ഓവർപാസ് പണി പുരോഗമിക്കുന്നു
มุมมอง 6Kวันที่ผ่านมา
#kasaragod #nh66 #kerala #kerala #nhai #paisytech #keralaturisam #construction #nature #nationalhighway #nh66kerala #djimini3pro #djimini4pro #drone #dronevideo
NH66 KASARAGOD/കാസറഗോഡ് ജില്ലയിൽ ആദ്യംവർക്ക്‌ തീർക്കുന്ന റീച്ചിൽ നടപ്പാതയിൽ ഇന്റർലോക്ക് ഇടാൻതുടങ്ങി
มุมมอง 8Kวันที่ผ่านมา
#kasaragod #kerala #nh66 #construction #keralaturisam #nhai #paisytech #nature #nationalhighway #nh66kerala #djimini4pro #droneshots #dronevideo #4k #4kvideo
NH66 KASARAGOD /കേരളത്തിലെ ആദ്യ റീച് ഡിസംബറിൽ തീരുമോ വിഡിയോ കണ്ട് അഭിപ്രായം പറയുക
มุมมอง 9Kวันที่ผ่านมา
#kasaragod #kerala #nh66 #construction #nhai #paisytech #nature #nh66kerala #keralaturisam #djimini4pro #drone #dronevideographer #nh66kasaragod #nationalhighway #nitingadkari
NH66 KASARAGOD /ഡിസംബറിൽ മുഴുവൻ ഭാഗങ്ങളും ഓപ്പൺ ചെയ്യാനൊരുങ്ങി ULCCS ? 🤔
มุมมอง 5K14 วันที่ผ่านมา
#kasaragod #nh66 #construction #keralaturisam #nhai #paisytech #nationalhighway #nh66kerala
NH66 KASARAGOD /POINACHI TO CHERKALA വൻ വികസന കുത്തിപ്പിൽ ചെർക്കള ടൗൺ
มุมมอง 3.2K14 วันที่ผ่านมา
#kasaragod #kerala #construction #keralaturisam #nature #nh66 #nh66 #nhai #nationalhighway #paisytech #nh66kerala
NH66 KASARAGOD /കേളോത് മുതൽ പെരിയ വരെ യുള്ള ഭാഗങ്ങൾ നല്ല സ്പീഡിലാണ്
มุมมอง 2.2K14 วันที่ผ่านมา
NH66 KASARAGOD /കേളോത് മുതൽ പെരിയ വരെ യുള്ള ഭാഗങ്ങൾ നല്ല സ്പീഡിലാണ്
NH66 KANHANGAD /KASARAGOD /മാവുങ്കാൽ മുതൽ കേളോത്ത് വരെയുള്ള ഭാഗങ്ങൾ ഇഴയുന്നു
มุมมอง 1.4K21 วันที่ผ่านมา
NH66 KANHANGAD /KASARAGOD /മാവുങ്കാൽ മുതൽ കേളോത്ത് വരെയുള്ള ഭാഗങ്ങൾ ഇഴയുന്നു
NH66 KANHANGAD/ കാഞ്ഞങ്ങാട് സൗത്ത് മുതൽ മാവുങ്കൽ വരെയുള്ള ഭാഗം
มุมมอง 2.5K21 วันที่ผ่านมา
NH66 KANHANGAD/ കാഞ്ഞങ്ങാട് സൗത്ത് മുതൽ മാവുങ്കൽ വരെയുള്ള ഭാഗം
NH66 NILESWAR /KANHANGAD/ ആറു വരിപ്പാത വരുന്നതോടെ ചില സ്ഥലങ്ങൾ വൻ വികസന മാറ്റങ്ങൾ കാണാം
มุมมอง 5K28 วันที่ผ่านมา
NH66 NILESWAR /KANHANGAD/ ആറു വരിപ്പാത വരുന്നതോടെ ചില സ്ഥലങ്ങൾ വൻ വികസന മാറ്റങ്ങൾ കാണാം
NH66 NILESWAR/KASARAGOD/നീലേശ്വരം പുതിയ ബസ്സ്റ്റാന്റ് കോംപ്ലക്സ് പണി അവസാനഘട്ടത്തിൽ/കാര്യംകോട് പാലം
มุมมอง 2.9K28 วันที่ผ่านมา
NH66 NILESWAR/KASARAGOD/നീലേശ്വരം പുതിയ ബസ്സ്റ്റാന്റ് കോംപ്ലക്സ് പണി അവസാനഘട്ടത്തിൽ/കാര്യംകോട് പാലം
ചെമ്മനാട് ചന്ദ്രഗിരി റൂട്ട് 10 ദിവസത്തേക് അടച്ചിട്ടു
มุมมอง 1.6Kหลายเดือนก่อน
ചെമ്മനാട് ചന്ദ്രഗിരി റൂട്ട് 10 ദിവസത്തേക് അടച്ചിട്ടു
എന്റെ നാട്ടിലെ നബിദിനാഘോഷ പരിപാടിയുടെ ആകാശ കാഴ്ചകൾ
มุมมอง 455หลายเดือนก่อน
എന്റെ നാട്ടിലെ നബിദിനാഘോഷ പരിപാടിയുടെ ആകാശ കാഴ്ചകൾ
NH66 KASARAGOD /കാസറഗോഡ് മേൽപ്പാലം പണി നല്ല വേഗത്തിൽ
มุมมอง 3.8Kหลายเดือนก่อน
NH66 KASARAGOD /കാസറഗോഡ് മേൽപ്പാലം പണി നല്ല വേഗത്തിൽ
NH66 KASARAGOD / കേരളത്തിലെ ദേശീയ പാത 66 ലെ ആദ്യ കാൽനട പാലം കാസറഗോഡ് റെഡി ആവുന്നു
มุมมอง 4.9Kหลายเดือนก่อน
NH66 KASARAGOD / കേരളത്തിലെ ദേശീയ പാത 66 ലെ ആദ്യ കാൽനട പാലം കാസറഗോഡ് റെഡി ആവുന്നു
NH66 KASARAGOD/സർവീസ് റോഡ് താഴ്ത്തി നിർമ്മിക്കുന്നു ചെർക്കളയിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തം
มุมมอง 3.7Kหลายเดือนก่อน
NH66 KASARAGOD/സർവീസ് റോഡ് താഴ്ത്തി നിർമ്മിക്കുന്നു ചെർക്കളയിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തം
NH66 KASARAGOD/ഹോസ്സങ്ങാടി ഓവർപാസ് റോഡ് പണി അവസാന ഘട്ടത്തിൽ/തലപ്പാടി മുതൽ ഉപ്പള വരെ വേഗത്തിൽ പറക്കാം
มุมมอง 2Kหลายเดือนก่อน
NH66 KASARAGOD/ഹോസ്സങ്ങാടി ഓവർപാസ് റോഡ് പണി അവസാന ഘട്ടത്തിൽ/തലപ്പാടി മുതൽ ഉപ്പള വരെ വേഗത്തിൽ പറക്കാം
കിഴുർ പുളിമുട്ട് ഭാഗത്ത്‌ MPരാജ് മോഹൻ ഉണ്ണിത്താൻ സന്ദർശിക്കുന്നു /റിയാസ് തിരോധാനം
มุมมอง 641หลายเดือนก่อน
കിഴുർ പുളിമുട്ട് ഭാഗത്ത്‌ MPരാജ് മോഹൻ ഉണ്ണിത്താൻ സന്ദർശിക്കുന്നു /റിയാസ് തിരോധാനം
കീഴുരിൽ ചൂണ്ടയ്ക്കിടെ കടലിൽ വീണ റിയാസിന്റെ തിരച്ചിലിന് വേണ്ടി ഈശ്വർ മൽപേയും വന്നു പക്ഷെ നിരാശമാത്രം
มุมมอง 1.4Kหลายเดือนก่อน
കീഴുരിൽ ചൂണ്ടയ്ക്കിടെ കടലിൽ വീണ റിയാസിന്റെ തിരച്ചിലിന് വേണ്ടി ഈശ്വർ മൽപേയും വന്നു പക്ഷെ നിരാശമാത്രം
NH66 KASARAGOD/ വികസന പാതയിൽ ഉപ്പള /ബന്തിയോട് മുതൽ ഉപ്പള വരെയുള്ള ദേശീയ പാത വികസനം
มุมมอง 5Kหลายเดือนก่อน
NH66 KASARAGOD/ വികസന പാതയിൽ ഉപ്പള /ബന്തിയോട് മുതൽ ഉപ്പള വരെയുള്ള ദേശീയ പാത വികസനം
NH66 KASARAGOD/ഷിറിയപാലം,ബന്തിയോട് ഓവർപാസ് പണികൾ പുരോഗമിക്കുന്നു/ഷിറിയമുതൽ ബന്തിയോട് വരെനല്ല മാറ്റം
มุมมอง 2Kหลายเดือนก่อน
NH66 KASARAGOD/ഷിറിയപാലം,ബന്തിയോട് ഓവർപാസ് പണികൾ പുരോഗമിക്കുന്നു/ഷിറിയമുതൽ ബന്തിയോട് വരെനല്ല മാറ്റം
NH66 KASARAGOD / കുമ്പള മുതൽ ഷിറിയ പാലം വരെയുള്ള ദേശീയ പാത പണികൾ പുരോഗമിക്കുന്നു
มุมมอง 3Kหลายเดือนก่อน
NH66 KASARAGOD / കുമ്പള മുതൽ ഷിറിയ പാലം വരെയുള്ള ദേശീയ പാത പണികൾ പുരോഗമിക്കുന്നു
NH66 KASARAGOD/മൊഗ്രാൽ പാലത്തിന്റെ പ്രവർത്തികൾ അവസാന ഘട്ടത്തിൽ/ പ്രവർത്തി കാലാവധി 3 മാസം കൂടി കൂട്ടി
มุมมอง 3Kหลายเดือนก่อน
NH66 KASARAGOD/മൊഗ്രാൽ പാലത്തിന്റെ പ്രവർത്തികൾ അവസാന ഘട്ടത്തിൽ/ പ്രവർത്തി കാലാവധി 3 മാസം കൂടി കൂട്ടി
NH66 KASARAGOD/ 97 ശതമാനം പണി കഴിഞ്ഞ എരിയാൽ മൊഗ്രാൽ പുത്തൂർ ഭാഗങ്ങളിൽ നടപ്പാതയുടെ പണി ആരംഭിച്ചു
มุมมอง 1.9K2 หลายเดือนก่อน
NH66 KASARAGOD/ 97 ശതമാനം പണി കഴിഞ്ഞ എരിയാൽ മൊഗ്രാൽ പുത്തൂർ ഭാഗങ്ങളിൽ നടപ്പാതയുടെ പണി ആരംഭിച്ചു
NH66 KASARAGOD /വീണ്ടും പണികൾ സജീവമാക്കി ULCCS /കാസറഗോഡ് ടൗൺ മുതൽ ചൗകി വരെ അതിവേഗം പണി നടക്കുന്നു
มุมมอง 5K2 หลายเดือนก่อน
NH66 KASARAGOD /വീണ്ടും പണികൾ സജീവമാക്കി ULCCS /കാസറഗോഡ് ടൗൺ മുതൽ ചൗകി വരെ അതിവേഗം പണി നടക്കുന്നു

ความคิดเห็น

  • @sugeshchellath
    @sugeshchellath 20 นาทีที่ผ่านมา

  • @naazgroup4786
    @naazgroup4786 ชั่วโมงที่ผ่านมา

    Taliparamba to Payyanur 🎉🎉

  • @reokl14
    @reokl14 2 ชั่วโมงที่ผ่านมา

    🔥

  • @Dronesdoparana
    @Dronesdoparana 3 ชั่วโมงที่ผ่านมา

    TOP 🔝🔝😊

  • @RiyasRiyu-e1g
    @RiyasRiyu-e1g 18 ชั่วโมงที่ผ่านมา

    കാസർഗോഡ് - കണ്ണൂർ - വടകര - തീരുർ - ഷൊർണുർ ഈ എല്ലാ സ്റ്റേഷനുകളും അന്താരാഷ്ട്ര നിലവാരത്തിലേക്കു ഉയർത്തണം.

  • @pandorabox8727
    @pandorabox8727 20 ชั่วโมงที่ผ่านมา

  • @avinsvijay
    @avinsvijay วันที่ผ่านมา

    നടന്നു പോവേണ്ട ഫുട് പാത് അവിടെ കൊണ്ട് പോയി മാലിന്യം ഇട്ടവരെ ശിക്ഷിക്കേണ്ടത് അവർ ആരാണ് കണ്ടെത്തി അവര്ക് നല്ല ഒരു പനി വന്നു ഹോസ്പിറ്റലിൽ പോയാൽ കൊറച്ചു സമയം ആ വേസ്റ്റ് ഇട്ട സ്ഥലത്തും കൊണ്ട് പോയി നിർത്തുക എന്നതാണ്.... അന്നേരം ആ മണവും വെയിലും പനിയും കൊണ്ട് അടുത്ത രോഗം വന്നോളും.... അതോടെ നിർത്തണം ഈ കഴപ്പ്

  • @addressefor4352
    @addressefor4352 วันที่ผ่านมา

    ഉത്തര കേരളത്തിൽ ഒരു പിറ്റ് ലൈൻ പോലും ഇല്ല കൊച്ചു വെളിയും നേമം പോലെ ഒരു ടെർമിനൽ വടക്കൻ കേരളത്തിൽ ആവശ്യം ആണ്.തിരുവനന്തപുരം ഡിവിഷന്റെ കറിവേപ്പില ആയ പാലക്കാട് ഡിവിഷന്റെ അനാസ്ഥ ആണ് ഈ മേഖലയെ ഈ അവസ്ഥയിൽ എത്തിച്ചത്. 400 കോടിക്ക് മുകളിൽ ചിലവഴിച്ചു 6 അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള സ്റ്റേഷനുകൾ ആണ് തിരുവനന്തപുരം ഡിവിഷന് കീഴിൽ വരുന്നത്. പാലക്കാട് ഡിവിഷന് കീഴിൽ ഒന്നും എന്ത് അനീതി ആണ് ഇത്. ഉത്തര കേരളത്തിന് ഒരു ഉപയോഗവും ഇല്ലാത്ത പാലക്കാട് ഡിവിഷൻ അടച്ചു പൂട്ടി മംഗലാപുരം ഡിവിഷന് വെണ്ടി ഉത്തര കേരളത്തിൽ ഉള്ളവർ ശ്രമിക്കുക

  • @Hassi-m2z
    @Hassi-m2z วันที่ผ่านมา

    എന്ത് ഉണ്ടായിട്ടും പ്ലാറ്റ് ഫോം വീതി കൂട്ടാനുള്ള സ്ഥലമില്ല 😢

  • @AbdullbasheerBasheer
    @AbdullbasheerBasheer 2 วันที่ผ่านมา

    തയലങ്ങാടി റോഡ് വീദി കുട്ടുന്ന പണി തുടകിയിണ പണിയൊക്കെ കഴിഞ്ഞു ഒരു വിഡിയോ ചെയ്യണം

    • @paisykizhur
      @paisykizhur วันที่ผ่านมา

      തയാലങ്ങാടി റോഡ് വീഥി കൂട്ടിന്നില്ല, അവിടെ ഡ്രൈ നേജ് പണി നടക്കുന്നു

  • @TenJahra
    @TenJahra 2 วันที่ผ่านมา

    കുമ്പള ടു ബദിയടുക്ക റോഡ് വീഡിയോ ചെയ്യ്

  • @TenJahra
    @TenJahra 2 วันที่ผ่านมา

    🌹🌹🌹

  • @shinasn7502
    @shinasn7502 2 วันที่ผ่านมา

    ഇതിന്റെ മുന്നിൽ കൂടി ഉള്ള റോഡ് ആണോ Nh 66 ?

  • @t.v.prasad2087
    @t.v.prasad2087 2 วันที่ผ่านมา

    Super bro ❤❤❤

  • @ajmalpa2793
    @ajmalpa2793 2 วันที่ผ่านมา

    CM Multi Speciality Hospital Cherkala nde video cheyy

  • @mashrafksd51
    @mashrafksd51 2 วันที่ผ่านมา

    👍👋🤩

  • @jayadeep66
    @jayadeep66 2 วันที่ผ่านมา

    Where is the project?

    • @paisykizhur
      @paisykizhur 2 วันที่ผ่านมา

      In KASARAGOD railway station,.A B S S PROJECT

  • @NasirNasir-wo5sc
    @NasirNasir-wo5sc 2 วันที่ผ่านมา

  • @muhammedhabeeb5210
    @muhammedhabeeb5210 2 วันที่ผ่านมา

    Thanks

  • @satharberka1217
    @satharberka1217 2 วันที่ผ่านมา

    Good 👍🏼👍🏼

  • @abdullakoppal
    @abdullakoppal 2 วันที่ผ่านมา

    ആയിപ്പ ❤

  • @TravelandRaresights523K
    @TravelandRaresights523K 2 วันที่ผ่านมา

    Kasaragod beautiful view ❤❤❤

  • @ahmedkadher7891
    @ahmedkadher7891 2 วันที่ผ่านมา

    ❤❤❤

  • @jayarajankalathera994
    @jayarajankalathera994 2 วันที่ผ่านมา

    എന്താ പറയുക നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ എന്നൊരു ചൊല്ല് ഈ വൃത്തികേട് ഉണ്ടാക്കിയത് കാണുമ്പോൾ ഓർമ വരുന്നു. കഷ്ടം എപ്പൊഴാണ് ഇവർക്കൊക്കെ ബുദ്ധി ഉദിക്കുക

  • @IHAAN671
    @IHAAN671 4 วันที่ผ่านมา

    GOOD WORK,KEEP GOING👋👋👋👋👋

  • @joshiattingal6565
    @joshiattingal6565 4 วันที่ผ่านมา

    👍

  • @nausz
    @nausz 5 วันที่ผ่านมา

    Uppala bridge One side Two line Only ?

  • @manu-d6t
    @manu-d6t 5 วันที่ผ่านมา

    i15 :50 ഇവിടെ സർവീസ് റോഡ് ഇല്ലാത്തതുകൊണ്ട് മെയിൻ റോഡിൽ നിന്ന് u turn എടുക്കേണ്ടി വരുമല്ലോ ?? മെയിൻ റോഡ് മുഴുവനായി center barrier വെച്ച് close ചെയ്യാൻ പറ്റില്ലല്ലോ

    • @paisykizhur
      @paisykizhur 5 วันที่ผ่านมา

      നിലവിൽ അങ്ങിനെയാണ്.... പിന്നീട് ചിലപ്പോൾ ക്ലോസ് ചെയ്യും....

    • @Mrx-xrM
      @Mrx-xrM 15 ชั่วโมงที่ผ่านมา

      Main road nu U turn ella. Center full barrier vech close cheyyum. Service road kittunna vere poyi, service road ne U turn allowed ullu

  • @mohdmusawir9852
    @mohdmusawir9852 6 วันที่ผ่านมา

    Nalla road vannal adhine use cheyyanum padikanam gananghsl😊 alladhe virthihinam aki idal alla

  • @shijumonpspvhouse8300
    @shijumonpspvhouse8300 6 วันที่ผ่านมา

    സ്ക്രീപ്റ്റ് എഴുതി പറഞ്ഞാൽ വാക്കുകൾ കിട്ടാതെ ഉഴലുന്നത് അവസാനിപ്പിക്കാൻ പറ്റും.. മുൻപ് ഒരിക്കൽ ഇക്കാര്യം പറഞ്ഞിരുന്നു... വീഡിയോ ഓക്കേ... ഡബിൾ ഓക്കേ...

  • @shabiranstelful
    @shabiranstelful 6 วันที่ผ่านมา

    Camera varum no tension

  • @mohdhaneef8909
    @mohdhaneef8909 6 วันที่ผ่านมา

    Nice ❤

  • @mnh522a
    @mnh522a 6 วันที่ผ่านมา

    Good great video

  • @ahmedrashid2756
    @ahmedrashid2756 6 วันที่ผ่านมา

    😮😮

  • @satharberka1217
    @satharberka1217 6 วันที่ผ่านมา

    Good 👍🏼👍🏼

  • @mailFayedaTourism
    @mailFayedaTourism 6 วันที่ผ่านมา

    Good

  • @afzal_1655
    @afzal_1655 6 วันที่ผ่านมา

    Bro thekkil bridgeൻ്റെ കാര്യം എങ്ങനെ പഴയെ bridge പൊളിച്ചു പുതിയത് പണിയുമോ?

  • @siddiqueabbas8138
    @siddiqueabbas8138 6 วันที่ผ่านมา

    👍👍👍👍

  • @sanjeevraghavan6457
    @sanjeevraghavan6457 6 วันที่ผ่านมา

    Why don’t you along with your friends try to prevent such disposal of waste and bring awareness among those who do this kind of nasty work. Do they dare to do such things in Arab countries? They won’t.

  • @ShaikAli-oc3jd
    @ShaikAli-oc3jd 6 วันที่ผ่านมา

    ഇങ്ങനെ മാലിന്യം നിക്ഷേപിക്കുന്ന ആളുകളെ ആരെങ്കിലും കണ്ടാൽ അവിടെ വെച്ച് തന്നെ അവരെ കൈകാര്യം ചെയ്യണം വിടരുത്

  • @robinj071
    @robinj071 6 วันที่ผ่านมา

    Bro really beautiful video and narration, keep up the good work… cheers.

  • @hemajohn9006
    @hemajohn9006 6 วันที่ผ่านมา

    🥲🤔കഷ്ടം

  • @worldofmanchu
    @worldofmanchu 6 วันที่ผ่านมา

    Bro പ്രതികരിച്ചത് നന്നായി..waste managment in kerala is disaster...

  • @Thanzavlog
    @Thanzavlog 6 วันที่ผ่านมา

    Hi

  • @farooquesharqui132
    @farooquesharqui132 6 วันที่ผ่านมา

    ആ വിർത്തികേട്‌ ചെയ്തവർക്ക് ഈമാൻ ഇല്ല എന്ന് ഞാൻ പറയും. വഴിയിൽ നിന്നും ബിദ്ധിമുട്ടുകൾ നിക്കുന്നത് ഈമാനിന്റെ ഭാഗം ആണെങ്കിൽ അതിനു വിരുദ്ധമായി ചെയ്യുന്നത് ഈമാൻ വിരുദ്ധവും ഉപ്പള ഹൈവേയിൽ മാലിന്യം നിക്ഷേപിച്ചവരും അങ്ങനെ തന്നെ, കാമറ വന്നപ്പോൾ അതില്ലാതായി

  • @SanojCs-iu1rf
    @SanojCs-iu1rf 6 วันที่ผ่านมา

    👍👍

  • @YousufYousuf-o3m
    @YousufYousuf-o3m 6 วันที่ผ่านมา

    Supper BR

  • @-._._._.-
    @-._._._.- 6 วันที่ผ่านมา

    👌

  • @jayadeep66
    @jayadeep66 6 วันที่ผ่านมา

    നന്നായിട്ടുണ്ട്. മാലിന്യം കൂട്ടിയത് കാണിച്ചതിന് Big Salute

  • @prathamprabhu9403
    @prathamprabhu9403 6 วันที่ผ่านมา

    നല്ല വീഡിയോ 👍👍, നടപ്പാതകളുടെ ഗ്രൗണ്ട് വ്യൂ വീഡിയോ ചെയ്യണമെന്ന എൻ്റെ അഭ്യർത്ഥന നിറവേറ്റിയതിന് നന്ദി, അവർ ഇത് ഒരു വെട്ടും കൂടാതെ റീച്ച് മുഴുവൻ നടപ്പിലാക്കും എന്ന് പ്രതീക്ഷിക്കുന്നു, മാലിന്യം സംബന്ധിച്ച് കഴിഞ്ഞ തവണ നിങ്ങൾ മാലിന്യ പ്രശ്നത്തെക്കുറിച്ച് മംഗല്പാടിക്ക് സമീപം വീഡിയോ ചെയ്തതായി ഞാൻ ഓർക്കുന്നു, കുറച്ച് നടപടിയെടുക്കേണ്ടതുണ്ട് മാലിന്യ സംസ്കരണത്തോടൊപ്പം