Laterate soilആണ് plot.slopഉളള ഭൂമിയാണ്. Column footing ചെയ്യുമ്പോൾ foundation അടിഭാഗം level ചെയ്യണമോ.അതോ ഭൂമിയുടെ ഉറപ്പിനനുസരിച്ച് അടിഭാഗത്തെlevel നോക്കാതെcolumn footing ചെയ്താൽ മതിയോ.
എന്റെ സ്ഥലം വെള്ളം കെട്ടി നിൽക്കുന്ന സ്ഥലമാണ്. ഒരു 4 അടി കഴിഞ്ഞാൽ കളിമണ്ണ് പോലെ പശപശപ്പുള്ള മണ്ണാണ്. ഈ സ്ഥലത്ത് എന്ത് തറയാണ് വേണ്ടത്. തറയുടെ ഹൈറ്റ് 1 മീറ്റർ ആണ് വേണ്ടത്.
820 സ്ക്വയർ ഫീറ്റ് തറ 1 മീറ്റർ ഹൈറ്റിൽ കോളം ഫൂട്ടിങ്ങ് രീതിയിൽ പണിത് കഴിയുമ്പോൾ എത്ര coast വരും. തറ ഫിൽ ചെയ്യാനുള്ള കോസ്റ്റും പണിയാനുള്ള കോസ്റ്റും രണ്ടാക്കി ഒന്നു പറഞ്ഞു തരാമോ?
🧡നല്ല വീഡിയോ 🧡🧡🧡👍🏽
Nannayitund settaaa
Sir thanks helpful
Laterate soilആണ് plot.slopഉളള ഭൂമിയാണ്. Column footing ചെയ്യുമ്പോൾ foundation അടിഭാഗം level ചെയ്യണമോ.അതോ ഭൂമിയുടെ ഉറപ്പിനനുസരിച്ച് അടിഭാഗത്തെlevel നോക്കാതെcolumn footing ചെയ്താൽ മതിയോ.
തീർച്ചയായും ഭൂമിയുടെ ഉറപ്പ് നോക്കി ലെവൽ ചെയ്യുക
Plz m3 calculation simple
വീടിന്റെ തറ കോളം ഫൂട്ടിങ്ങ് ഫൗണ്ടേഷനു വേണ്ട കമ്പിയുടെ കനം പറഞ്ഞു തരാമോ
12 mm
8 mm Ring
colam 16 mm
ഒരു വീട് ഉണ്ടക്കുന്നവർക്ക് നല്ലവണ്ണം ഉപകരം വരും
നന്ദി
411 sft വീടിന്റെ തറയുടെ ബെൽറ്റ് വർക്കാൻ വേണ്ട സിമന്റ്, മെറ്റൽ, m stant, കമ്പി ഇവയുടെ അളവ് ഒന്നു പറഞ്ഞു തരുമോ പ്ലീസ് sir
8 mm = 200 kg
8 mm - Ring = 180 എണ്ണം
m sand = 50F t
മെറ്റൽ - 75 Ft
സിമന്റ് - 14 ചാക്ക്
കെട്ട് കമ്പി - 2 kg
@@cktanur3114 thanks ❤❤❤❤❤
Sound ഇല്ല ഒരു വീഡിയോയിലും
ആരും ഇങ്ങിനെയൊരു പരാതി ഇതുവരെ പറഞ്ഞിട്ടില്ല
ചെങ്കൽ പണം നികത്തിയ സ്ഥലത്ത് വീട് പണിയുമ്പോൾ ഏത മെതേഡ് ആണ് നല്ലത്
കോളം ഫുട്ടി ഗ്
@@cktanur3114 thank u
800sqf വീടിന് ടൈൽസ് ഇടുമ്പോൾ ഏകദേശം എത്ര സാൻ്റ്,സിമൻ്റ് എന്നിവ വേണ്ടിവരും എന്ന് പറഞ്ഞു തരുമോ?
സാന്റ് 1. 5 യൂണിറ്റ് സിമന്റ് 12 ചാക്ക്
Thank you
ഇതേ വീടിൻ്റെ തെപ്പിനു ഏകദേശം എത്ര സിമൻ്റ്,p സാൻഡ്, ലേബർ എന്നിവയെ കുറിച്ച് കൂടി ഒന്ന് പറഞ്ഞു തരുമോ സാർ?
സിമന്റ് 32 ചാക്ക് എം സാന്റ് 4 യൂണിറ്റ് ലാബർ, 80000 രൂപ
Thank you sir
File alla. Pile
Sir 1400 sq feet എത്ര മീറ്റർ ഉണ്ടാവും??
130.35 സ്ക്വയർ മീറ്റർ
@@cktanur3114 1400 sq feet ഇൻവെർ്ട ബീം പണിയാൻ എത്ര റേറ്റ് ആകും? പാറ പൊട്ടിച്ച് ലെവൽ ചെയ്ത സ്ഥലം ആണ് അടിയിലേക്ക് ഇനിയും പാറയാണ് നല്ല ഉറപ്പാണ്
🤣🤣🤣🤣
Phone no.
എന്റെ സ്ഥലം വെള്ളം കെട്ടി നിൽക്കുന്ന സ്ഥലമാണ്. ഒരു 4 അടി കഴിഞ്ഞാൽ കളിമണ്ണ് പോലെ പശപശപ്പുള്ള മണ്ണാണ്. ഈ സ്ഥലത്ത് എന്ത് തറയാണ് വേണ്ടത്. തറയുടെ ഹൈറ്റ് 1 മീറ്റർ ആണ് വേണ്ടത്.
കോളം ഫൂട്ടിങ്ങാണ് നല്ലത് ( ബേസ്മെന്റ് വരെ കോളങ്ങൾ മതി)
820 സ്ക്വയർ ഫീറ്റ് തറ 1 മീറ്റർ ഹൈറ്റിൽ കോളം ഫൂട്ടിങ്ങ് രീതിയിൽ പണിത് കഴിയുമ്പോൾ എത്ര coast വരും. തറ ഫിൽ ചെയ്യാനുള്ള കോസ്റ്റും പണിയാനുള്ള കോസ്റ്റും രണ്ടാക്കി ഒന്നു പറഞ്ഞു തരാമോ?
Sir costel.ariayil ethu basement venam
മണ്ണിന്റെ ഘടന നോക്കണം (ചുവന്ന മണൽ ആണോ )
@@cktanur3114 sir cream color manal anu trivandrum anu kazha koottam Thumpa beach anu
ക്രീം മണൽ ഉള്ള സ്ഥലത്ത് T Beem foundation ആണ് കുതൽ അഭികാമ്യം
@@cktanur3114 Thank you sir