SPOKEN HINDI MALAYALAM-126Easy HINDI, Simple Hindi,THANI NADAN HINDI മലയാളം

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 429

  • @sandhya2214
    @sandhya2214 ปีที่แล้ว +91

    എന്റെ സാറേ എനിക്ക് ഇപ്പോഴാണ് ശ്വാസം നേരെ വീണത്. കാരണം ഞാനൊരു ഹിന്ദി ടീച്ചറാണ് പക്ഷെ സംസാരിക്കാൻ വളരെ പേടിയാണ് തെറ്റിപ്പോകുമോ എന്ന പേടി.
    കാരണം നമ്മളൊരു അധ്യാപികയലേ ഗ്രാമർ നോക്കണംലോ. ഇപ്പം സമാധാനമായി .

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  ปีที่แล้ว +3

      टीचर जी आप मेरे व्हाट्सएप ग्रुप में जोड़ो भर्ती हो जाओ मैं आपको अच्छी तरह से 1 महीने के अंदर आपको मैं हिंदी वाला जैसे एक हिंदी नेटिव जैसे आदमी बना की दे दूंगा

    • @sandhya2214
      @sandhya2214 ปีที่แล้ว

      @@spokenhindisimplenadanhindi 🥰🥰

    • @vijithvk8996
      @vijithvk8996 ปีที่แล้ว +8

      Nigal egane hindi teacher ayi student s nte avastha enthayirikum.

    • @adhulashehabas6540
      @adhulashehabas6540 11 หลายเดือนก่อน +1

      True 😂 nanum Hindi teacher anu

    • @ArunThampi-ct4jj
      @ArunThampi-ct4jj 4 หลายเดือนก่อน

      Endu verippikkala mashe ithu. Than aale kaliyakkuvano.

  • @rafeekperumbavoor8567
    @rafeekperumbavoor8567 3 ปีที่แล้ว +225

    ഒരു തവണ Sirന്റെ class കാണുന്ന വ്യക്തി വേറെ spoken Hindi class തിരയില്ല❤️❤️

  • @jayakumarshreepadam6940
    @jayakumarshreepadam6940 ปีที่แล้ว +11

    വളരെ ഉപകാരപ്രദം. എനിക്ക് ഹിന്ദി അറിയില്ല എങ്കിലും ഞാൻ ഒറ്റക്കും ഹിന്ദി അറിയാത്ത ആൾക്കാരെയും കൂട്ടി ഉത്തരേന്ത്യൻ ടൂർ പോകാറുണ്ട്, ആയതിനാൽ ഇത് എനിക്കും പ്രയോജനം. വളരെ നന്ദി.

  • @joelalex8165
    @joelalex8165 2 ปีที่แล้ว +74

    ധൈര്യം പകർന്നു കൊണ്ടുള്ള പഠിപ്പിക്കൽ... ഇങ്ങനെ ആണ് യഥാർത്ഥ അധ്യാപകൻ ❤️ 👍🏻 പേടി കളഞ്ഞ് കൊണ്ട് ഒരു കാര്യം പഠിപ്പിച്ചു തരുന്നു...

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  2 ปีที่แล้ว +6

      Mr Joel Alex താങ്കൾക്ക് എല്ലാവിധ നന്മകളും ആശംസിക്കുന്നു താങ്കളും ഇതുപോലെ പഠിച്ച ഒരു നല്ല അധ്യാപകൻ ആയി തീരട്ടെ എന്ന് ആശംസിക്കുന്നു ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🌹🌹🌹

  • @sonycs5582
    @sonycs5582 ปีที่แล้ว +6

    ഹിന്ദി വേഗം പഠിക്കും ഈ ക്ലാസ് attent cheythal.ഞാൻ ഒരുപാട് വീഡിയോ കണ്ടു എല്ലാം skip cheyth pokum but ith aganeyalla.skip cheyyan pattilla അത്രയ്ക്കും സൂപ്പർ class. ഒരിക്കൽ ഈ വീഡിയോ കാണുന്നവർ വേറെ വീഡിയോ കാണാൻ പോകില്ല ......ഒരിക്കൽ കണ്ടിട്ടു പറയൂ.........❤❤❤❤❤❤❤

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  ปีที่แล้ว

      സത്യസന്ധമായ താങ്കളുടെ പ്രസ്താവനക്ക് 10 ലക്ഷം കോടി നന്ദി അർപ്പിക്കുന്നു

  • @vasanthisivan8715
    @vasanthisivan8715 2 ปีที่แล้ว +23

    Sir.... വളരെ സന്തോഷം ഇങ്ങനെയൊരു ക്ലാസ്സ് സംഘടിപ്പിച്ചതിന്. എനിക്ക് കുറച്ച് സംസാരിക്കാൻ അറിയാം. അതും അച്ചടി ഭാഷയിൽ. നാട്ടിലെ മുഴുവൻ കച്ചവടക്കാരും ഹിന്ദിക്കാരായ ആളുകളോട് സംസാരിക്കുന്നതു കണ്ട് കണ്ണു മിഴിച്ച് നിൽക്കാറുണ്ട്. എന്തായാലും എനിക്ക് നല്ല വിശ്വാസമുണ്ട് ഞാൻ ഒഴുക്കോടെ ഹിന്ദി പറയും എന്നതിൽ. എൻ്റെ വൈകുന്നേരങ്ങൾ സാറിൻ്റെ ക്ലാസ്സുകൾ കൈയ്യടക്കിക്കഴിഞ്ഞുall the best..' Sir.

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  2 ปีที่แล้ว +3

      आपके यह टिप्पणी पढ़कर मुझे भी बहुत खुश हो गया जिंदगी में थोड़ी देर दिल का बात दिल आप खुल्लम-खुल्ला बात किया था इसलिए मेरे को ज्यादा पसंद हो गया आपके लिए धन्यवाद बहुत-बहुत धन्यवाद मैसेज बासंदी शिवान

  • @homosapien9274
    @homosapien9274 2 ปีที่แล้ว +4

    Ye acha class he sir, koi be hindi seekhane keliye search kar rahe he, ithar be aao 😌, He is a good teacher ❤️

  • @akshayananda.b6407
    @akshayananda.b6407 8 หลายเดือนก่อน +3

    Kandu istapettu...ini angoott follow cheyum sir super 👌

  • @sachusrayas74
    @sachusrayas74 2 ปีที่แล้ว +14

    Sir ഈ ക്ലാസുകൾ എനിക്ക് വളരെ ഉപകാരപ്രതമാകുന്നുണ്ട്
    GOOD CLASSes

  • @christeenakripa7426
    @christeenakripa7426 2 ปีที่แล้ว +10

    Thank you for sir എനിക്ക് വളരെ ഇഷ്ടപ്പെട്ടു നല്ല രീതിയില്‍ ക്ലാസ്സ് ഇഷ്ട്ടപ്പെട്ടു 🙏🙏🙏🌹🌹

  • @balakrishnanbalan133
    @balakrishnanbalan133 2 ปีที่แล้ว +4

    Thanks you sir. ഞാൻ ഇന്ന് മുതൽ സാറിന്റെ ക്ലാസ്സ്‌ കേൾക്കും

  • @stevegeorge3305
    @stevegeorge3305 ปีที่แล้ว +9

    Sir, Perfect teaching style. . . Good. . .

  • @christyephraim
    @christyephraim 2 ปีที่แล้ว +1

    സാർ ഞാൻ അവിചാരികമായി സാർന്റെ class കണ്ടതാണ് ഒരുപാട് helpful video ആണ് സാർ

  • @Rasheed.9833
    @Rasheed.9833 6 หลายเดือนก่อน +9

    സംസാരത്തിന്റെ കൂടെ സ്‌ക്രീനിൽ ടെക്സ്റ്റ്‌ എഴുതിയാൽ 👍👌 പൊളിക്കും മാഷേ

  • @Johnson5
    @Johnson5 3 ปีที่แล้ว +48

    മാഷേ, മൊബൈലിന്റെ സ്ക്രീനിൽ നോക്കി സംസാരിക്കാതെ ക്യാമറയുടെ ലെൻസ് നോക്കി സംസാരിക്കുകയാണെങ്കിൽ കുറച്ചുകൂടി ബെറ്റർ ആകുമായിരുന്നു, അപ്പോൾ നേരിട്ട് സംസാരിക്കുന്ന ഒരു ഫീൽ കിട്ടും.ക്ലാസുകൾ ഒക്കെ ഒന്നിനൊന്നു മെച്ചം ആണ് താങ്ക്യൂ സാർ

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  3 ปีที่แล้ว +19

      നല്ല നിർദ്ദേശങ്ങൾക്ക് ഒരുപാട് നന്ദി 👏👍🙏🌹 തിരുത്താൻ ശ്രമിക്കാം മെച്ചപ്പെടുത്താം

    • @M0iduAAthiyankod
      @M0iduAAthiyankod 3 หลายเดือนก่อน

      ❤❤❤❤❤

  • @hinamariyamsameer2906
    @hinamariyamsameer2906 2 ปีที่แล้ว +2

    Sir nte channel njan ippam ann kannunath kure okke ippam Hindi ariyam thankyou so much sir for this video

  • @kadeejabpkadeeja9498
    @kadeejabpkadeeja9498 2 ปีที่แล้ว +3

    Sirine pole ellaa adhyapakarum ee lokath undaayirunnenkil ellaa kuttikalkkum nallavannam padikkan kazhiyum 😍 tnx sir

  • @ummerparerikkal6056
    @ummerparerikkal6056 9 หลายเดือนก่อน +2

    Aap ka class,Bahooth Achaahey,Sukria❤

  • @rihanbabu35
    @rihanbabu35 2 ปีที่แล้ว +4

    Good class sir enik nallam manasillavunund enik hindi language padikaan nalla akaraham und Sir enik hindi padippichu tharanam . And thanks sir❣

  • @rashhedalivalliyil2569
    @rashhedalivalliyil2569 3 ปีที่แล้ว +11

    Avatharanam... Superb & Excellent👍

  • @ansilk.s6145
    @ansilk.s6145 6 หลายเดือนก่อน +4

    നല്ല ക്ലാസ്സ് ആണ് സർ ദൈവം അനുഗ്രഹിക്കട്ടെ എന്നും 🙏

  • @trueroutescafe547
    @trueroutescafe547 ปีที่แล้ว +2

    mey -> hum and thu->ho ith orth vekkan oru technique und
    Mey Hoom Na -> sharooq movie
    Thum bhi hoooo -> song
    ith Randum orthal mathi. 😁

  • @Anuvinod-j1r
    @Anuvinod-j1r 4 หลายเดือนก่อน +1

    Supper class aanu sir negative parayunnavar paranju konde erikyum

  • @Shylajamnshylajamn
    @Shylajamnshylajamn 3 หลายเดือนก่อน +1

    സാറിന്റെ ഗ്ലാസ് വളരെ നല്ലതാണ് സാർ 😊

  • @indian6346
    @indian6346 11 หลายเดือนก่อน +1

    നന്നായിരിക്കുന്നു.

  • @krishnakumarkumar6666
    @krishnakumarkumar6666 2 ปีที่แล้ว +9

    ഹിന്ദി എനിക്ക് ഇഷ്ടമാണ്

  • @dilshadt7641
    @dilshadt7641 3 ปีที่แล้ว +22

    Good class😍thank you sir

  • @geethaa7907
    @geethaa7907 6 หลายเดือนก่อน +1

    Super class thank you sir😊❤

  • @sureshkumars6044
    @sureshkumars6044 2 ปีที่แล้ว +4

    അടിപൊളി ക്ലാസ് Sir

  • @abdulsalammmm
    @abdulsalammmm 2 ปีที่แล้ว +3

    Tanku sir
    നല്ല ക്ലാസ്

  • @unnikrishnanpc7136
    @unnikrishnanpc7136 2 หลายเดือนก่อน +1

    സാർ, നല്ല ക്ലാസ്❤️

  • @vakkachanpeter3202
    @vakkachanpeter3202 2 ปีที่แล้ว +3

    Excellent teaching thank you

  • @akshayatwinkle4007
    @akshayatwinkle4007 11 หลายเดือนก่อน +1

    Thank you sir, God bless you ❣️

  • @hadirazi6157
    @hadirazi6157 8 หลายเดือนก่อน +1

    Onummm vanasilayillaa
    Good classs😍🧡✍
    Good sir❤❤

  • @Seeja_vlogs_from_Mumbai
    @Seeja_vlogs_from_Mumbai 2 ปีที่แล้ว +2

    Athe valare nalla class anu sir nte

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  2 ปีที่แล้ว

      ശ്രീമതി സിജ രതീഷ് താങ്ക്യൂ ഫോർ യുവർ കമന്റ് വളരെ സമയമെടുത്ത് നിങ്ങൾ കാണുകയും എന്നെ അഭിനന്ദിക്കു കയും ചെയ്തതിന്ഒത്തിരി ഒത്തിരി നന്ദി

    • @Seeja_vlogs_from_Mumbai
      @Seeja_vlogs_from_Mumbai 2 ปีที่แล้ว

      Njan mumbai anu sir ennitum hindi samsarikan padupedukayanu... Nalla helpfull class anu sir nte...

  • @KLACHU777
    @KLACHU777 3 ปีที่แล้ว +77

    ഹിന്ദി പരീക്ഷയുടെ തലേന്ന് ഹിന്ദി അഷരമാല വന്നു നോക്കുന്ന ഞാൻ 🤣🤣🤣🤣🤣🔥🔥🔥🔥

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  3 ปีที่แล้ว +10

      ഹ ഇപ്പോഴെങ്കിലും നോക്കിയാലോ 🙏

    • @light1790
      @light1790 ปีที่แล้ว +1

      🤣🤣😂👍🏻

    • @noormuhammed6447
      @noormuhammed6447 ปีที่แล้ว

      Hi

    • @entertainments2718
      @entertainments2718 ปีที่แล้ว

      Perepoda

    • @sundaranp1874
      @sundaranp1874 ปีที่แล้ว

      ​@@spokenhindisimplenadanhindiaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  • @abduraoofp7084
    @abduraoofp7084 3 ปีที่แล้ว +7

    ഇഷ്ടായി..

  • @saihema810
    @saihema810 ปีที่แล้ว +2

    Thank you sir 🙏🙏

  • @jayakumarjayan13
    @jayakumarjayan13 ปีที่แล้ว +1

    Namasthe sir.....

  • @mohammadrayankm3026
    @mohammadrayankm3026 3 ปีที่แล้ว +12

    super class thank you sir🌹

  • @aryaarya2832
    @aryaarya2832 ปีที่แล้ว +1

    🙏🙏🙏thank you Sir, ingane oru class eduthu thannathinu

  • @imyoursweetyy
    @imyoursweetyy 9 หลายเดือนก่อน +2

    Thankyou sir ❤

  • @shanavasunnikulamshanavasm7396
    @shanavasunnikulamshanavasm7396 2 ปีที่แล้ว +5

    Good teacher. I appreciate u

  • @leaftechmedilife
    @leaftechmedilife 4 หลายเดือนก่อน +1

    Usful video 🎉🎉🎉

  • @archanashibin9236
    @archanashibin9236 2 ปีที่แล้ว +4

    Good class👍

  • @itsmepriya4232
    @itsmepriya4232 3 ปีที่แล้ว +15

    Perfect class sir 🥰🥰🥰🥰

  • @junu9251
    @junu9251 2 ปีที่แล้ว +3

    Good class sar

  • @jishamathew4550
    @jishamathew4550 5 หลายเดือนก่อน +1

    God bless you

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  5 หลายเดือนก่อน

      धन्यवाद आपको खुदा के आशीर्वाद मिले

  • @jaigurufans4260
    @jaigurufans4260 2 ปีที่แล้ว +3

    Good class

  • @SAHAR-sr1sw
    @SAHAR-sr1sw 2 ปีที่แล้ว +3

    Sir very gud video... Enik orupad agrahamanu hindi samsarikan.. Plz help me sir.. Hindi samsarikan padichal enik oru job kittu.. Athpole mattulavarod enik hindi samsarikanm fluent aayi.. Ipol njan oru hindi state il aanu

  • @radhekrishna8570
    @radhekrishna8570 3 ปีที่แล้ว +4

    Wow अच्छा क्लॉस मे पूरा समझि sir

  • @ith8335
    @ith8335 ปีที่แล้ว +1

    Soooper class 👍👏👍❤️

  • @asluaashli9929
    @asluaashli9929 2 ปีที่แล้ว +3

    Sir adipoli I respected

  • @pravithasudheer9960
    @pravithasudheer9960 7 หลายเดือนก่อน

    Super class thankyou sir

  • @railfankerala
    @railfankerala 3 ปีที่แล้ว +5

    Enik vayikan ariyam hindi paraynum paranajth mansilakukayum venm

  • @artworks1144
    @artworks1144 2 ปีที่แล้ว +2

    Thanks sir anikk allam manasilayi

  • @ShaafiShaafi-ru6rl
    @ShaafiShaafi-ru6rl 8 หลายเดือนก่อน +2

    Sthrelogam pullingam okke schoolil

  • @IndependentHistory-hu1bt
    @IndependentHistory-hu1bt 7 หลายเดือนก่อน +1

    Very good 💯🎉❤

  • @fathimaajmal6114
    @fathimaajmal6114 3 ปีที่แล้ว +8

    Sir
    Ente husband asaamil aanu work cheyyunne ippol njangalum asaamil ethiyittunde enik hindi kurachokke ariyaam engilum samsaarikkaan pattunnilla eluppathil kurachu samsaarikkaan padipikkumoo daily nadakkunnaa kariyangal oru kushalanoushenam athinokke avashyamaaya hindi paranju therumoo pls replay sir

  • @sharafudeenmpsharafump5711
    @sharafudeenmpsharafump5711 2 ปีที่แล้ว +3

    Tnx

  • @babutamarakulam9272
    @babutamarakulam9272 ปีที่แล้ว +1

    സൂപ്പർ

  • @shalaaahhhh
    @shalaaahhhh ปีที่แล้ว +2

    Hey Sir I am So Happy Thankuu sir❤️

  • @deepanarayanan4447
    @deepanarayanan4447 ปีที่แล้ว +1

    Namasthe ji 🙏

  • @sethulakshmimc1407
    @sethulakshmimc1407 ปีที่แล้ว +1

    Enikkum

  • @hazelpaul9271
    @hazelpaul9271 3 ปีที่แล้ว +4

    Thank you

  • @rojishp9302
    @rojishp9302 2 ปีที่แล้ว +2

    Good

  • @shanavasunnikulamshanavasm7396
    @shanavasunnikulamshanavasm7396 2 ปีที่แล้ว +2

    അങ്ങ് ഇത് പറഞ്ഞപ്പോൾ ഒരു ഗ്ലാസ്‌ ശുദ്ധമായ പശുവിൻ കുടിക്കുവാൻ മോഹം. ഗൾഫിൽ എന്റെ ജീവിതം കട്ടപ്പൊക . ഒരു ഗ്ലാസ്‌ പാൽ തരാൻ ഇവിടെ ആരും ഇല്ലാലോ എന്ന് ഓർക്കുവാൻ മോഹം

  • @sirajudheensiraju2384
    @sirajudheensiraju2384 ปีที่แล้ว +1

    Thank you sir

  • @artistraheemwithphotograph9200
    @artistraheemwithphotograph9200 ปีที่แล้ว +1

    ചെയ്തു ട്ടോ ❤️🥰🤝

  • @jayprakash-pi4qq
    @jayprakash-pi4qq 5 หลายเดือนก่อน +1

    12 varsham 12 praaamaa sir..ippol oru prayam..enthayaalum..mature..year aanu

  • @saifudheenup9682
    @saifudheenup9682 3 ปีที่แล้ว +5

    Adipoli👍

  • @mrking9479
    @mrking9479 ปีที่แล้ว +2

    Varithannam🎉🎉🎉🎉🎉🎉🎉🎉

  • @RadhamaniAyyappan
    @RadhamaniAyyappan 7 หลายเดือนก่อน +1

    Thankusirgood

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 2 หลายเดือนก่อน +1

    good

  • @varghesedevassykutty2822
    @varghesedevassykutty2822 2 ปีที่แล้ว +1

    Good clas

  • @abdulnisar144
    @abdulnisar144 ปีที่แล้ว +1

    നിങ്ങളുടെ ഹിന്ദി ക്ലാസ്സ് കണ്ടതിനുശേഷമാണ് സംസാരിക്കാൻ കഴിയുന്നത്

  • @abduljaleel5188
    @abduljaleel5188 2 ปีที่แล้ว +2

    Njan ippozane kaanunnath. Enikke Hindi ottum aryilla. Enikke padikkanm

  • @abinave5168
    @abinave5168 2 ปีที่แล้ว +2

    Sir class bordil eazhuthi padipikamo.

  • @ammunandhu8329
    @ammunandhu8329 2 ปีที่แล้ว +2

    Super sir

  • @adhya952
    @adhya952 10 หลายเดือนก่อน +1

    Thank you so much sir. classukal upakarapradham avunnund🙏🥰

  • @francisvazhapilli5948
    @francisvazhapilli5948 2 ปีที่แล้ว +2

    Super

  • @crafterniaworld6012
    @crafterniaworld6012 2 ปีที่แล้ว +2

    Adipoli class

  • @zamindal283
    @zamindal283 2 ปีที่แล้ว +3

    Gulfil vannal ithilum easy ആവും.... ലാസ്റ്റ് he ho ha അങ്ങനെയൊന്നുമില്ല... Samsarathilum

  • @heyorb9386
    @heyorb9386 3 ปีที่แล้ว +5

    Sir ..njn oru biomedical student aanu jolikk avasyathine Hindi padikknm plz help me

  • @mr_unique4569
    @mr_unique4569 2 หลายเดือนก่อน

    സാറേ അനുഗ്രഹിക്കണേ 🌹

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  2 หลายเดือนก่อน

      സദുദ്ദേശത്തോടെ ആണ് എങ്കിൽ ദൈവാനുഗ്രഹവും ഗുരുത്വവും അങ്ങേയ്ക്ക് ലഭ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sharafudeenmpsharafump5711
    @sharafudeenmpsharafump5711 2 ปีที่แล้ว +3

    Poli

  • @imking2399
    @imking2399 2 ปีที่แล้ว +6

    Thank u sir💥💥👍

  • @tkmtkm6090
    @tkmtkm6090 2 หลายเดือนก่อน

    സാറിന്റെ ക്ലാസ് ചിരിച്ചു കൊണ്ട് ആസ്വദിച്ചു കണ്ട് മനസിലാക്കാം

  • @jabhavan1518
    @jabhavan1518 2 ปีที่แล้ว +2

    Good effort

  • @manh385
    @manh385 5 หลายเดือนก่อน

    Super 👏

  • @lrvarun
    @lrvarun 3 หลายเดือนก่อน +1

    ❤️❤️👌🏽👌🏽

  • @shibinshajahan8936
    @shibinshajahan8936 3 ปีที่แล้ว +3

    Super class sir

  • @nizams7340
    @nizams7340 2 ปีที่แล้ว +2

    ,,super

  • @VanajamohanVanaja
    @VanajamohanVanaja 5 หลายเดือนก่อน

    Sir super 😊

  • @athulyavs1867
    @athulyavs1867 3 ปีที่แล้ว +3

    Thanks sir

  • @Tiesonchemical
    @Tiesonchemical 2 ปีที่แล้ว +1

    Nannai samsarikunnu🤟🏻

  • @MrX-zh2po
    @MrX-zh2po 2 ปีที่แล้ว +2

    ഇത് കേട്ടിട്ട് അവസാനം കൺഫ്യൂഷൻ ആയി..

  • @KMC5915
    @KMC5915 2 หลายเดือนก่อน +1

    ഹിന്ദ്

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 ปีที่แล้ว +1

    Mem hindi seekh raha hum, (l am learning hind )ve yek kithab pad rehi he ( she is reading a book ). Vah Mumbai se aa reha he. He is coming from Mumbai) Mere pithaji aram kar rehe he, (my father is taking rest )kya tum kis se bol rehe ho? Whom are you speaking to?)Sir ശരിയാണോ? Thanks a lot, May God bless you. 💛🌹❤🙏❤🌹💛

  • @nisarpa9764
    @nisarpa9764 2 ปีที่แล้ว +2

    Adiposity class