#cktanur

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • #cktanur#സൺസൈഡ്‌വാർപ്പ്ശരിയായരീതി
    നീങ്ങളുടെ സ്വപ്നഭവനം നിർമ്മിക്കുമ്പോൾ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക എന്നാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രസ് നങ്ങൾ ഒഴിവാക്കാം
    ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാവുന്ന നാടൻ ശൈലിയിൽ മാത്രമാണ് നമ്മുടെ ഈ ചാനലിൽ നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നത്
    തീർച്ചയായും എന്നെ സപ്പോർട്ട് ചെയ്യുക
    നമ്മുടെ ചാനലിന് ജോയിൻ ബട്ടൻ ലഭിച്ചിരിക്കുന്നു കൃത്യമായ വിവർങ്ങൾ അറിയുവാൻ ജോയിൻ ചെയ്യുക

ความคิดเห็น • 16

  • @jishathomas8188
    @jishathomas8188 ปีที่แล้ว +1

    വിവരണം വളരെ നന്നായിട്ടുണ്ട്,, സാധാരണക്കാർക്കും സിമ്പിൾ ആയി മനസിലാകും.... Thanks ചേട്ടാ..

  • @ramesanns5497
    @ramesanns5497 3 ปีที่แล้ว +2

    വളരെ പ്രയോജനകരമായ വിവരണം തന്നെ ..👍

  • @mrbusinessmanthra
    @mrbusinessmanthra 11 หลายเดือนก่อน

    Well said

  • @Cat999_q4c
    @Cat999_q4c ปีที่แล้ว

    Thanks sir very useful info ,subscribed ur channel today

  • @bijuo2441
    @bijuo2441 2 ปีที่แล้ว

    Tks for great information

  • @babum.rmannuparambil4005
    @babum.rmannuparambil4005 ปีที่แล้ว

    Thanks

  • @rtechtube6024
    @rtechtube6024 ปีที่แล้ว

    Good....

  • @mohammedrashid2858
    @mohammedrashid2858 ปีที่แล้ว

    സൺ സൈഡ് 1മീറ്റർ കൊടുത്താൽ എങ്ങനെ യാണ് ചെയ്യേണ്ടത്

    • @cktanur3114
      @cktanur3114  ปีที่แล้ว

      സൺ സൈഡ് വാർക്കുന്ന ഭാഗത്ത് മുകളി പട വ് ഉണ്ടാവണം (കൗണ്ടർ വെയിറ്റ്) ആവിശ്യത്തിന് വേണം അത് വരാത്ത ഭാഗമാണെങ്കിൽ കേൻ ലിവർ സിസ്റ്റം ഉപയോഗിക്കണം

  • @manojkumarkv5457
    @manojkumarkv5457 ปีที่แล้ว

    വീടിൻ്റെ ജനലിന് മാത്രം സൺ ഷെയ്ഡ് മതിയോ എല്ലാ ഭാഗത്തും വേണ്ടേ? ഇപ്പോൾ ഒന്നാം നില എടുത്തു കൊണ്ടിരിക്കയാണ്. ഒന്ന് പറഞ്ഞ് തരുമോ സർ

    • @cktanur3114
      @cktanur3114  ปีที่แล้ว

      തീർച്ചയായും അത് മതി

  • @sreehithasebastian9129
    @sreehithasebastian9129 2 ปีที่แล้ว

    സൺ ഷെയ്ഡ് എന്നാണ് ശരി

    • @cktanur3114
      @cktanur3114  2 ปีที่แล้ว

      ഇംഗ്ലീഷും മലയാളവും തമ്മിലുളള വ്യത്യാസം

    • @bijuo2441
      @bijuo2441 2 ปีที่แล้ว

      @@cktanur3114 enthayalum karyangal manasilakunnundallo athumathi

  • @sreekumarthazaserry1294
    @sreekumarthazaserry1294 2 ปีที่แล้ว

    Sir
    Number please
    It's a request