All About Hypnotism | how to learn hypnotism in malayalam | How to study Hypnotism |

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • ഹിപ്നോട്ടിസത്തിന്റെ അപാരമായ സാധ്യതകളെ പരിചയ പെടുത്തുന്ന ഒരു അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9847089337
    ഹിപ്നോട്ടിസം, ഹിപ്നോതെറാപ്പി,ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട അതിന്ത്രിയ മനശാസ്ത്രം എന്നിവയില്‍ ഒരു ദിവസത്തെ പ്രായോഗിക പരിശീലനം..
    എന്താണ്,ഹിപ്നോട്ടിസം..???
    എങ്ങനെ ഒരു വ്യക്തിയെ ഹിപ്നോട്ടൈസ് ചെയ്യാം..?
    എന്തൊക്കെയാണ് അതിന്റെ ശാസ്ത്രീയ വശങ്ങള്‍ ..?
    എന്താണ് ഹിപ്പ്നോതെറാപ്പി...?
    അതിന്റെ സാധ്യതകള്‍....?
    പരിമിതികള്‍..?
    എന്താണ് പ്രേതബാധ...?
    അത് എങ്ങനെ മാറ്റി എടുക്കാം...?
    അകാരണം ആയ ഭയം,ടെന്‍ഷന്‍,സ്‌ട്രെസ്,സ്വഭാവ വൈകല്യങ്ങള്‍,കുട്ടികളുടെ പഠന വൈകല്യങ്ങള്‍ എന്നിവ എങ്ങനെ പരിഹരിക്കാം..?
    മുന്‍ജന്മം,പുനര്‍ജന്മം എന്നിവ യാഥാര്‍ത്ഥ്യം ആണോ..?
    ആണെങ്കില്‍ നമ്മുടെ ശാരീരിക, മാനസീക,ആത്മീയ തലങ്ങളില്‍
    ഇവക്കു സ്വാധീനം ഉണ്ടോ..?
    ഉണ്ടെങ്കില്‍ ഇവയെ പരിഹരിച്ചു എങ്ങനെ ജീവിതം സ്വസ്ഥവും സമാധാന പൂര്‍ണവും ആക്കാം..?
    പ്രശസ്ത ഹിപ്നോ തെറാപ്പിസ്റ്റും,ഹിപ്നോസിസ് ഗുരുവും ആയ ശ്രീ:അശോക്‌ നാരായൺ‍ നയിക്കുന്ന ഒരു ദിവസത്തെ പരിശീലന പരിപാടി നിങ്ങളെ ഇതിനു പ്രാപ്തരാക്കുന്നു...
    കൂടുതല്‍ വിവരങ്ങള്‍ക്കും,രജിസ്ട്രേഷനും ബന്ധപ്പെടുക :7736298611

ความคิดเห็น • 25

  • @rajjtech5692
    @rajjtech5692 3 ปีที่แล้ว +2

    ഇങ്ങനെ പറഞ്ഞാൽ, hypnosis പ്രവർത്തിക്കില്ല. ഇതിന്റെ പിന്നിൽ നല്ല യോഗ &meditation ചെയ്യേണ്ടതുണ്ട് 👏

    • @ashoknarayan2689
      @ashoknarayan2689  3 ปีที่แล้ว

      th-cam.com/video/Te-fdEwLDmk/w-d-xo.html

  • @uma3122
    @uma3122 3 ปีที่แล้ว +4

    Sir ഇപ്പോൾ ആണ് sir ന്റെ വീഡിയോ s കാണാനും മനസിൽ ആക്കാനും കഴിഞ്ഞത്, ഇപ്പോഴും training കൊടുക്കുന്നുണ്ടോ... ഇത് പഠിക്കാൻ താല്പര്യം ഉണ്ടായിരുന്നു 👍

    • @ashoknarayan2689
      @ashoknarayan2689  3 ปีที่แล้ว +2

      ട്രെയിനിംഗ് ഉണ്ട്.
      7736298611 എന്ന നമ്പറിൽ ബന്ധപ്പെടു.
      നന്ദി.

  • @shafeenaabbas7089
    @shafeenaabbas7089 2 ปีที่แล้ว +2

    Sir എനിക്ക് പഠിക്കണം

  • @kumarankumaran4515
    @kumarankumaran4515 7 ปีที่แล้ว +3

    Thank you sir.

  • @shailajachandran8506
    @shailajachandran8506 4 ปีที่แล้ว +2

    Nice informative.. thank you 🙏

  • @manikarthyayani9672
    @manikarthyayani9672 6 ปีที่แล้ว +2

    good knowledge...thank you

  • @Greate-yo2dq
    @Greate-yo2dq 6 ปีที่แล้ว +1

    There is no past life.. or future life mr.asok..

  • @ratheeshm6197
    @ratheeshm6197 2 ปีที่แล้ว

    Thank you very much sir ❣️❣️❣️❣️😊

  • @ajayakumarmk4795
    @ajayakumarmk4795 10 หลายเดือนก่อน

    👍

  • @shereefsanushereefsanu8535
    @shereefsanushereefsanu8535 7 ปีที่แล้ว +2

    super

  • @nahasnasar8349
    @nahasnasar8349 5 ปีที่แล้ว +1

    Hai sir evideyaanu email training nadakkunnathu

  • @nishadkunnummal
    @nishadkunnummal 6 ปีที่แล้ว

    Sir,whats your opinion about meditation throrgh manthra

  • @vipinvijay6208
    @vipinvijay6208 7 ปีที่แล้ว +3

    👍👍💐💐

  • @nishadkunnummal
    @nishadkunnummal 6 ปีที่แล้ว

    There is no past life..only past of spirit

  • @chandrikapc7664
    @chandrikapc7664 ปีที่แล้ว

    Sir കുറേകാലമായി പഠിക്കാൻ ആഗ്രഹം. അതിന് എന്താണ് ചെയ്യേണ്ടത്

  • @insighttalk5446
    @insighttalk5446 3 ปีที่แล้ว

    🙏

  • @JishnuKktd
    @JishnuKktd 7 ปีที่แล้ว +1

    good Chanel , sir i wish to learn hypnosis can you help me?

  • @m4musicworld.649
    @m4musicworld.649 4 ปีที่แล้ว

    bhaavi ariyaan patumo

  • @hamzak2569
    @hamzak2569 2 ปีที่แล้ว

    Fees parayamo I am interested to learn pls let me know

  • @bushairoc7763
    @bushairoc7763 5 ปีที่แล้ว +1

    super