TRENDING 1.ഈ വീട് കേരളത്തിൽ എവിടെയും കൺസ്ട്രക്ഷൻ ചെയ്യാൻ വെറും 10 ലക്ഷം മതി th-cam.com/video/ojNdEZaypZE/w-d-xo.html 2.കോൺക്രീറ്റ് സ്റ്റെയർ ആണോ അതോ മെറ്റൽ സ്റ്റെയർ ആണോ ലാഭം A-Z Price list th-cam.com/video/-hpem54JxkQ/w-d-xo.html
For more details WhatsApp/ contact us on 7356238949 HOME CONSTRUCTION 15 lakh Soil filling and Loading 2.1 lakh Compound wall 50 Thousand Interior 3 .5 lakh Total home construction 21.10 lakh ---------------------------------- 2bhk 850 sqft 15 lakh 4bhk 1100 sqft 22 lakh
Plan പോരാ... കുറച്ചു കൂടി ശ്രദ്ധിക്കാമാ യിരുന്നു... ലിവിംഗ് ഡൈനിങ് ആണ് പാളിയത്.. 2.55 സെൻ്റിൽ ലിവിംഗ്, ഡൈനിങ്, താഴെ 1ബെഡ് അറ്റാച്ച്ഡ് കിച്ചെൺ, വർക് ഏരിയ, മുകളിൽ 2 ബെഡ്റൂം one bathroom common ഉള്ള 1350 sq.ft വീടാണ് എൻ്റേത്... എന്നിട്ടും മുൻഭാഗത്ത് ഒരു കാർ പോർച്ചും ബാക്കി 3 സൈഡിൽ അത്യാവശ്യം നടക്കാനുള്ള സ്ഥലവും (1.5 mtr) ഉണ്ട്..
TRENDING
1.ഈ വീട് കേരളത്തിൽ എവിടെയും കൺസ്ട്രക്ഷൻ ചെയ്യാൻ വെറും 10 ലക്ഷം മതി th-cam.com/video/ojNdEZaypZE/w-d-xo.html
2.കോൺക്രീറ്റ് സ്റ്റെയർ ആണോ അതോ മെറ്റൽ സ്റ്റെയർ ആണോ ലാഭം A-Z Price list
th-cam.com/video/-hpem54JxkQ/w-d-xo.html
10 LAKH BUDGET 3BHK HOME PLAN VIEDO WILL UPLOAD IN OUR CHANNEL TODAY AT 8 PM PLS SUBSCRIBE MY CHANNEL
Wow amazing 👏
Thank you
Super
Supper👏👏👏👏
Excellent work.gud space utility.super BB.
Thanks a lot
Good
സൂപ്പർ 👍👍
കൊള്ളാം 💞ലളിതമായ അവതരണം
Thank you
Sitout hall dining room 2 bedroom 2 bathroom 1 kitchen full work cheith tharuo ethra budjet aakum
ചെയ്യാം 17 lakh
വളരെ ഇഷ്ടപ്പട്ടു എനിക്കും ഇതുപോലെ ചെയ്യാൻ ആഗ്രഹം ഉണ്ട്
Thank you
Thercha ayum
7356238949
Trail plan and 3d ready anu Sir
Nice home
Thank you 😊
Superb
Thank you
Kitchen il bathroom vekkan padilla. Kitchen wall varunna sthalath polum bathroom padilla ennannu. Vasthu nokkathe panitha veed aano
Pazhayakala veedukal sradhichittundo new gen vasthu nokkarilla ..
ഞങ്ങളുടെ വീട്ടിൽ കിച്ചണിൽ നിന്ന് ആണ് ബാത്റൂം
Adipoli
Super da
Thank you
കിച്ചണിൽ. ബാത്ത് റൂമ് ശരിയാണോ
കിച്ചണിൽ ആയിരുന്നില്ല ഫൈനൽ സ്റ്റേജ് ക്ലയന്റ് പറഞ്ഞു ചെയ്യേണ്ടി vannu
വീട്ടുകാരോട്..പറഞ്ഞു മനസിലാക്കിയാൽ പോരാറുന്നോ....
But ladies venam nirbantham Baviyil store akki use cheyyan work area edukumpol
It's 2bhk home...but the title is mentioned in 4bhk🥴...pls make sure what u have in the actual video..otherwise, it is misleading Content
Thank. you
Explanation adipoliyayitundd
Thank you ready ayi varunne ullu❤
ഈ വീടിന്റെ പ്ലാൻ കൂടി ഇടുമോ 👍🏻
yes ഇടുന്നുണ്ട്
Amazing work done by a genius. Anthony Malayekkal. Gujarat.
Thank you, we can construct home in Gujrath too❤️😀
So total 20+but nice work.. Gud luck.. Blessed family...
എസ് with ഇന്റീരിയർ
Veed kollam but toilet kitchenil moshayii
കിച്ചണിൽ ബാത്രൂം ഉള്ളത് മാത്രം ഇഷ്ടം ആയില്ല
ബാക്കിയെല്ലാം ok
For more details
WhatsApp/ contact us on 7356238949
HOME CONSTRUCTION 15 lakh
Soil filling and Loading 2.1 lakh
Compound wall 50 Thousand
Interior 3 .5 lakh
Total home construction 21.10 lakh
----------------------------------
2bhk 850 sqft 15 lakh
4bhk 1100 sqft 22 lakh
This is too much
@@publicreporterpc5361 HI ANY SUGGETION
Camara nerea pidikku chetta pinnea stair kayari mukalilathea muriyil eghanea pokam onnum parajhilla
Three bedroom Aanengil interior pedaathe cost
19.5 lakh
10laksham roopakk 3 bedroom veed cheyyan pattumo🤔
challenge accepted ,3bkh 650 sqft
PLAN AYITTUND 😀
Mam plan youtubil upload chethittund pls watch
സോഫ അടിപൊളി
കിച്ചണിൽ ബാത്റൂം കൊടുത്തത് ശെരിയായില്ല ഡോർ പുറത്ത് കൊടുത്താൽ മതിയായിരുന്നു 🙏
THANKS FOR YOUR SUGGESTION
Ithoke ok
Pani eateduthal enganayirikum
Manasilayilla bro
Video edukumbo kurach slow aakanam
Okk
Super super super
Plan attach cheyyamo
MSG NE ON INSTA - midhun_macs
കമ്മ്യൂണിറ്റി ടാബിൽ പ്ലാൻ idamo
Engane anu
@@Myhomee helo
Hi
stairinte steps woodilano
yes Pine wood
th-cam.com/video/-hpem54JxkQ/w-d-xo.html stair detail video
650 screfeet 10 lakh nu veed edkan kayyo
Yes
Plan tharumo
Hi midhun_mac pls msg me on Instagram
Hallil ninn bathroom aayirunnu nallath. Bakki ellam kuzhappamilla.
Thank you for your replay adhyam attached bathroom il 2 door kodthittanu design IPol Ulla washbasing sthanath Pinne mattendi vannu
Sir 10 lac inte veed plan details Upload chethittund pls have a look
Thank you
@@Myhomee sure
Plan ayakkumoo
Msg me on Instagram Midhun_macs
2 bedroom
How much the total budget
21 lakh with interior
👍
Hall dining orumichanu chethirikkunnath but entity dining hall ninnu kanukayum illa
Thazhe ethra square feet anu, ella districtilum work edukkunnundo
@@sreelusujith517 650
Yes cheyyunund
650 sqft Thazhechovva varum
Evideyanu sthalam
ഹാളിൽ തിങ്ങി നിറച്ചുള്ള വലിപ്പത്തിൽ സോഫ ഇട്ടാൽ hall ചെറുതായി തോന്നും
Hall oru direction nokumpol 460x300 CM ANU
@@Myhomee
അതിന്റെ പകുതി dining ആയെ പരിഗണിക്കൂ... പരിഗണിക്കുക മാത്രമല്ല dining തന്നെ ആണ്.
@@JChand83
But we use as hall also Dining
Already ulla veed onnu medel aakkamo
Model
Instagram face book illa...watsapp only
Yes
60 year old home okke renovate chethittund
7356238949
❤️👍👍👍👌🏻
Foyer, hall പറഞ്ഞത് മനസിലായെ ഇല്ല...
ഫോയർ സ്പേസിൽ സൊഫ ഇട്ടു ഹാൾ സ്പേസ് ലാഭിചു
ഞാൻ കുറച്ചു മാസങ്ങളായി നിങ്ങളുടെ ഫോണിൽ മെസ്സേജ് അയക്കുന്നത് call attend ചെയ്യുന്നുമില്ല
7356238949 ithanu officail number ols call after 4 pm❤️
@@Myhomee ok എടുത്താൽ മതി ❣️
15 lakh nte three bedroom veedinte video undo
Ith vare chethittila but plan und
Plane kittumo engane und
Nice plan
7356238949 WhatsApp me
Or mail me on mailsbenefacyors@gmail.com
Budget
21 with interior compound wall
പ്ലാൻ കിട്ടുമോ
WhatsApp us +91 7356238949
കിച്ചണിൽ ബാത്ത് റൂം ഒട്ടും ശരി യായില്ല
Ok thanks for your comment
750 sqft veed etra lakhs avum
18 lakh with interior
17 laks inte veedu anno ith
Oh ......
15 lakh land soil fill well okke koodi 17 lakh
Bro mere ko bhi aisa ghar bana nna h kya aap aaoge humare gaaun
Karega
Plan tharavo
Hi
Tharam FOLLOW AND MSG ME IN INSTAGRAM midhun_macs
നിങ്ങൾ മെസ്സേജ് അയച്ചോ ഇൻസ്റ്റാഗ്രാം ഓർ ഫേസ്ബുക്
I love you darling 1+4+3❤
Plan പോരാ... കുറച്ചു കൂടി ശ്രദ്ധിക്കാമാ യിരുന്നു... ലിവിംഗ് ഡൈനിങ് ആണ് പാളിയത്.. 2.55 സെൻ്റിൽ ലിവിംഗ്, ഡൈനിങ്, താഴെ 1ബെഡ് അറ്റാച്ച്ഡ് കിച്ചെൺ, വർക് ഏരിയ, മുകളിൽ 2 ബെഡ്റൂം one bathroom common ഉള്ള 1350 sq.ft വീടാണ് എൻ്റേത്... എന്നിട്ടും മുൻഭാഗത്ത് ഒരു കാർ പോർച്ചും ബാക്കി 3 സൈഡിൽ അത്യാവശ്യം നടക്കാനുള്ള സ്ഥലവും (1.5 mtr) ഉണ്ട്..
Yes ryt but നിങ്ങളുടെ 3 Bhk 1350 sqft ഉണ്ട് ഈ പ്ലാൻ പ്രകരം 4 ഭbhk 1230 Sqft വരുന്നുള്ളു അതും ഫുൾ attached
Frontage 4 mtr side 1.10 mtr rear 2 mtr und
Mobil.nambertharu
7356238949
Super👍👍👍
Super👌🏻
😊