House for 13 lakh on 4 cent Plot || 13 ലക്ഷം രൂപയ്ക്കു നാല് സെന്റിൽ ഈ വീട് വെക്കാം

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น •

  • @JaishusParadise
    @JaishusParadise 4 ปีที่แล้ว +1277

    ഏതൊരാളുടെയും സ്വപനമാണ് സ്വന്തമായൊരു വീട്. എന്നാൽ സാധാരണക്കാരന് വീട് എന്നത് പലപ്പൊഴും സ്വപ്നം മാത്രമായിരിക്കും, കഷ്ടപ്പെട്ട് സേവ് ചെയ്ത കാശ് കൊണ്ട് വീടുണ്ടാക്കാൻ നോക്കിയാൽ അഭിപ്രായങ്ങൾ കേട്ട് പല രീതിയിലും ചെലവ് കൂടാറുമുണ്ട്....
    നിങ്ങളുടെ വീഡിയോ കാപ്ഷൻ കണ്ടാണ് വീഡിയോ ക്ലിക് ചെയ്തത്, നന്നായി വിശദീകരിച്ചു. കണ്ട 8:55 സെക്കന്റും ഒരു ആഡും വെറുതെ ആയില്ല. ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
    വീടെന്ന സ്വപ്നം കണ്ടിരിക്കുന്ന ഒരു സാധാരണക്കാരൻ😊

    • @sumayyamuzammil3459
      @sumayyamuzammil3459 4 ปีที่แล้ว +18

      സത്യം.
      ഒരുപാട്‌ ഉപകാരമുള്ള ചാനൽ

    • @zacdc2865
      @zacdc2865 4 ปีที่แล้ว +4

      @@suneermediaofficial i just gmail you place replay

    • @layalaya6182
      @layalaya6182 4 ปีที่แล้ว

      𓅷𓅷𓅓𓅷Q

    • @jinshajana7955
      @jinshajana7955 4 ปีที่แล้ว +5

      Yes enty oru dream annu oru kunju veedu

    • @nefertiti276
      @nefertiti276 4 ปีที่แล้ว +3

      @@suneermediaofficial Can I Get Ur Contact Number

  • @mygarden3810
    @mygarden3810 3 ปีที่แล้ว +187

    Super...ഇതു കണ്ടപ്പോൾ എനിക്കും ഒരു വീട് വെക്കാന്‍ പറ്റും എന്നൊരു വിശ്വാസം..ഒരു പ്രതീക്ഷ...Thank you brother..May God bless you. 🙏

    • @ML-gj3so
      @ML-gj3so 3 ปีที่แล้ว +1

      Sthym😊

    • @renjinilalu3070
      @renjinilalu3070 3 ปีที่แล้ว

      Yes

    • @hafsasiraj8094
      @hafsasiraj8094 3 ปีที่แล้ว

      താങ്കൾക്കും സാധിക്കട്ടെ

    • @Vilvo53
      @Vilvo53 ปีที่แล้ว

      Veedu vacho?

  • @polpullymohanan5388
    @polpullymohanan5388 3 ปีที่แล้ว +5

    താങ്കളുടെ Planകൊള്ളാമെന്നു തോന്നുന്നു ! ഒരിക്കൽ ഞാൻ വീടു വക്കുമ്പോൾ ഇതു ഉപകാരപെടുമെന്നു വിശ്വസിക്കുന്നു. സത്യസന്ധമായ കണക്കുകൾ എന്നും നിലനിൽക്കും! നന്ദി.

  • @SanddyDani
    @SanddyDani 3 ปีที่แล้ว +7

    സാധാരണക്കാർക്ക് വക്കാൻ പറ്റുന്ന standerd ആയ മനോഹരമായ ideas explain ചെയ്തതിനു ഒരുപാടു thanks & nice presentation 👌

  • @beenaelsy5086
    @beenaelsy5086 ปีที่แล้ว +6

    ഒരു വീട് സ്വന്തം ആയി ഇല്ലാത്ത എനിക്ക് ഇതു പോലെ ഒരു വീട് വെക്കാൻ എന്റെ തമ്പുരാൻ എന്നെ സഹായിക്കട്ടെ 🙏🙏🙏

  • @Shzann1
    @Shzann1 4 ปีที่แล้ว +2316

    ഉബൈദ്ക്ക പറഞ്ഞു വിട്ടവർ ഉണ്ടോ 😅❤️

  • @absreerag7516
    @absreerag7516 4 ปีที่แล้ว +402

    Who came here after Ubaid brother's post😂?

    • @mohammedaadil3555
      @mohammedaadil3555 4 ปีที่แล้ว

      @@suneermediaofficial @Suneer media oru 3 സെന്റിൽ സാദാ 3 നില ബിൽഡിംഗ് വെക്കണം. ഒരു 2 portion കിട്ടണം. ഓരോ ഫ്ലോറിലും. രെന്റിന് കൊടുക്കാൻ വേണ്ടിയാണ്. വലിയ luxury aayi ഒന്നുമല്ല. സിംപിൾ very simple aayi. Etra aakum ഏകദേശം

    • @anasanu2282
      @anasanu2282 4 ปีที่แล้ว

      Me😜😁

    • @sodaglass935
      @sodaglass935 4 ปีที่แล้ว +1

      @kulukki soda glass 😂

    • @mr.hotelier9056
      @mr.hotelier9056 4 ปีที่แล้ว

      Me😂

    • @absreerag7516
      @absreerag7516 4 ปีที่แล้ว

      @@mr.hotelier9056 😂

  • @lifeisbeautifulsree5195
    @lifeisbeautifulsree5195 4 ปีที่แล้ว +6

    Sadaranakkark orupad idea kittan plan mark cheyth kaanichath usefull aayi... Nalla adipoli plan aanu... Oru normal family k venda ellam und ee vetl

  • @reshmathampi9138
    @reshmathampi9138 3 ปีที่แล้ว +14

    സ്വന്തം ആയി ഒരു വീട് എല്ലാരുടെ സ്വപ്നം ആണ് എല്ലാർക്കും വീട് lafikatte 😍😍😍😍 ആരും വീട് ഇല്ലത്തെ വിഷമിക്കൻ അവസ്ഥ വരാതിരിക്കട്ടെ

  • @prajeeshn8559
    @prajeeshn8559 3 ปีที่แล้ว

    നന്ദി ഉണ്ട് ഒരു പാട് ഞാൻ ഒരു പുതിയ വീട് വെക്കാൻ ഇത് പോലുള്ള വീടാണ് ആഗ്രഹിച്ചത് നല്ല കാര്യം പറഞ്ഞു തന്നതിന് നന്ദി👍👍👍👍👍

  • @rosyantony6606
    @rosyantony6606 4 ปีที่แล้ว +379

    ഗൾഫിൽ 20 വർഷം ജോലി ചെയ്തിട്ടും ഒരു വീട് വെറും ഒരു സ്വപ്നം

    • @saheerjashah9844
      @saheerjashah9844 4 ปีที่แล้ว +13

      ശരിയാകും 💪💪🤲👍

    • @rasheedadnoc8906
      @rasheedadnoc8906 4 ปีที่แล้ว +42

      അപ്പൊ എന്നേക്കാൾ സീനിയറാ... ഞാൻ 15 കൊല്ലായി വാടക വീട്ടിൽ...
      എല്ലാം ശരിയാവും

    • @ashiquemanu709
      @ashiquemanu709 4 ปีที่แล้ว +6

      Ellam sharyagum chetta

    • @vijeeshmusic3384
      @vijeeshmusic3384 4 ปีที่แล้ว +16

      ചിലവ് കഴിഞ്ഞു വല്ലതും മിച്ചംവക്കാൻ കിട്ടണ്ടേ ബ്രോ? ഇതൊക്കെ ആണ് എല്ലാരുടെയും പ്രശ്നം. ഇനി വല്ല van ലൈഫ് ഓക്കേ നോക്കിയാലോ എന്നാണ് 😂😂

    • @cookeattravelwitharun531
      @cookeattravelwitharun531 4 ปีที่แล้ว +3

      Same avastha

  • @lekshmifurnishing441
    @lekshmifurnishing441 4 ปีที่แล้ว +5

    തീർച്ചയായും കുറഞ്ഞ ചിലവിൽ മനോഹരമായ വീട് വയ്ക്കാൻ ആഗ്രഹിക്കുന്ന എന്നെപ്പോലുള്ള സാധാരണക്കാർക്ക് താങ്കളുടെ ഈ ചാനൽ വളരെ പ്രയോജനമാണ് നന്ദി ഇനിയും 3 സെനറിൽ വയ്ക്കാവുന്ന വീടിന്റെ വീഡിയോ ചെയ്യാമോ നന്ദി

  • @ConstructionandCraft
    @ConstructionandCraft 4 ปีที่แล้ว +5

    വളരെ നന്നായിട്ട് അവതരിപ്പിച്ചു
    ആ പ്ളാൻ വെച്ച് room mark ചെയ്തത് മനസ്സിലാക്കാൻ വളരെ ഉപകാരപ്പെട്ടു

  • @namasivayanpillai4956
    @namasivayanpillai4956 3 ปีที่แล้ว +18

    തീർത്തും ചെലവ് limit ചെയ്ത് എന്നാൽ 20 lac ൽ നല്ല medium range ലും പൂർത്തിയാക്കാൻ കഴിയുന്ന design! ThanX 👍

  • @sonusp3457
    @sonusp3457 3 ปีที่แล้ว +4

    നന്നായി ഇഷ്ടപ്പെട്ടു സുനീർ ചേട്ടാ. ഇ വീഡിയോ കണ്ടതിനു
    ശേഷം ഞാൻ സസ്ക്രൈബ് ചെയ്യുന്നു 🙏🙏🙏

  • @kannurkannur5384
    @kannurkannur5384 4 ปีที่แล้ว +92

    ഞാൻ പുതിയ അംഗം ആണ്‌ ഇഷ്ട്ടപെട്ടു 💐🙏🙏

    • @ranixavier1396
      @ranixavier1396 4 ปีที่แล้ว +1

      Njanum ..... Enickum oru veedu venam...

  • @sunilkaria8920
    @sunilkaria8920 4 ปีที่แล้ว +42

    Suneer, കുട്ടാ ഇന്റീരിയർ ഒന്ന് കാണിക്കേണ്ടതായിരുന്നു

  • @fayizkm9166
    @fayizkm9166 4 ปีที่แล้ว +35

    ഇഷ്ടപ്പെട്ടു😍👍വീടിന്റെ മറ്റേ വഷംകൂടി കാണിച്ചിരുന്നേൽ ഒന്നൂടെ നന്നായിരുന്നു

  • @anilkumare7096
    @anilkumare7096 2 ปีที่แล้ว +2

    സൂപ്പർ വീട് ചെറിയ ചെലവിൽ ചെറിയ സ്ഥലത്ത് മനോഹരമായൊരു വീട്

  • @noushadcty
    @noushadcty 2 ปีที่แล้ว

    വളരെയധികം ഭംഗിയുള്ളതും ചിലവ് കുറഞ്ഞതുമായ വീട്,, Super

  • @asprankvlog6350
    @asprankvlog6350 4 ปีที่แล้ว +138

    Low costill interiors design egane cheyam enn video upload akkumo
    Ith vendaver like adikkuka

    • @bincybenziger912
      @bincybenziger912 4 ปีที่แล้ว +4

      Video udane edamo

    • @riyarappai6487
      @riyarappai6487 3 ปีที่แล้ว

      Plz your no plz

    • @RihanaNiyas
      @RihanaNiyas 3 ปีที่แล้ว

      Bt low cost ennum paranj normally kanunna videos ellam 1.5 lakhs only for kitchen ellam aayirikkum😖

  • @aslambatheri3377
    @aslambatheri3377 4 ปีที่แล้ว +9

    മനോഹരമായ👌 അവതരണം💓 വളരെ ഉപകാരപ്പെട്ടു 🔥🙏

  • @rubyshefeek4701
    @rubyshefeek4701 4 ปีที่แล้ว +47

    The plan is super, just like the outlook of the house. It's look laxurious... Waiting for more cool and wonderful videos like this.

  • @latheefrose8893
    @latheefrose8893 3 ปีที่แล้ว

    ഇത്രയും വിശദമായി വീടിന്റെ പ്ലാനിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട്. ഇനിയും താങ്കളുടെ വീഡിയോകൾ കാണാൻ ആഗ്രഹിക്കുന്നു. പ്രതീക്ഷിക്കുന്നു. നമസ്കാരം.

  • @പൂക്കൾകൈനാറിപ്പൂക്കൾ

    ഇനിയും നല്ല നല്ല കൊച്ചു വീടിന്റെ പ്ലെയ്ൻ പ്രദീഷിക്കട്ടെ

  • @nithinjoseph4458
    @nithinjoseph4458 3 ปีที่แล้ว +3

    Nice പ്രസന്റേഷൻ interesting 👍👍👍

  • @Mano_Madhavan
    @Mano_Madhavan 3 ปีที่แล้ว +3

    Love from TAMILNADU 🔥🔥🔥🔥

  • @muhammadbadhusha7885
    @muhammadbadhusha7885 3 ปีที่แล้ว +5

    ഈ വീഡിയോ കണ്ടട്ടു ഞാൻ ആകെ സ്തംഭിച്ചു പോയി
    കാരണം എനിക്കും ഒരു വീട് വെച്ചു. രണ്ടു വർഷം ആയി
    ഒരു മോഡലും ഇല്ല
    18 ലക്ഷം ആയി

    • @ibrahimkeloth6406
      @ibrahimkeloth6406 3 ปีที่แล้ว

      First manassil nalla oru plan undakanm ennitt nammale plan anusarich plan varappikkanam nalla veed paniya

  • @vinoodkk9130
    @vinoodkk9130 3 ปีที่แล้ว

    Plan ഇഷ്ടമായി.. ഇതുപോലെ ഒരു വീട് വയ്ക്കാമെന്നു തോന്നുന്നു. 👍👌

  • @sivadas.chinnappan
    @sivadas.chinnappan 2 ปีที่แล้ว +2

    Supper എനിക്ക് ഇഷ്ടപ്പെട്ടു
    നല്ല പ്ലാൻ ചെറിയ വീട്
    ഇത് പോലെ ഒരു വീടാണ് ഞാന് വെക്കാൻ ഉദ്ധ്യസിക്കുന്നത്
    Suport പ്രതീക്ഷിക്കുന്നു

  • @suniljoseph3270
    @suniljoseph3270 3 ปีที่แล้ว +3

    കൊള്ളാം വളരെ മനോഹരം 🤝

  • @ppriyanka523
    @ppriyanka523 4 ปีที่แล้ว +8

    Etta plan pwoli aanuto.... realy impressive🤗

    • @rpk2798
      @rpk2798 4 ปีที่แล้ว +1

      Athe

  • @pranav6754.
    @pranav6754. 4 ปีที่แล้ว +5

    Super house and Very good presentation 💯

  • @aaaammmm2908
    @aaaammmm2908 3 ปีที่แล้ว +1

    അമ്പിളി, ഇതു പോലെ ഒരു കുഞ്ഞു വീട് എന്റെ സ്വപ്നം anu

  • @ramsheedcm
    @ramsheedcm 8 หลายเดือนก่อน +1

    Wow 😳 Super. House 🏠❤

  • @BlackKitchenGreenNature2314
    @BlackKitchenGreenNature2314 3 ปีที่แล้ว +4

    ഇത് പോലെ ഒന്നും വേണ്ട എന്നാലും സ്വന്തമായി ഒരു കുഞ്ഞു വീട് അത് എന്റേം ഒരു സ്വപ്നമാണ്. എന്നു സാധിക്കും ആവോ🤐
    ഇത് superb ആയി ട്ടൊ.. നല്ല കിടു home😍😍

  • @Jjk99k
    @Jjk99k 4 ปีที่แล้ว +26

    കൊള്ളാം, നിർമിച്ച ഒരു വീടിന്റെ വീഡിയോ കാണിച്ചാൽ നന്നായിരുന്നു

    • @prejulmathew6764
      @prejulmathew6764 4 ปีที่แล้ว +2

      Ath kaanikkilla athan avarude vijayam😀😀😀

    • @Jjk99k
      @Jjk99k 4 ปีที่แล้ว

      @@prejulmathew6764 അതെന്താ തട്ടിപ്പ് ആണോ

    • @vishnuvijayakumar160
      @vishnuvijayakumar160 3 ปีที่แล้ว

      13 lac nu kozhikudu polum theerula chumma onnu estmate adutha mathi 13 lac enn parayum theerumbo 18 20, oke avum eth pole fake promisisil veedu vekkan thudagiyal pathuthiyil veedu pani nikkum

    • @therelaxlist80
      @therelaxlist80 3 ปีที่แล้ว +1

      @@vishnuvijayakumar160 ath nth goldil indakiya Kozhikood aaahno

    • @mohamedtanur9540
      @mohamedtanur9540 3 ปีที่แล้ว +1

      @@vishnuvijayakumar160
      അത് വല്ലാത്ത കോഴിക്കൂട് ആയി പോയല്ലോ... 🤔

  • @thwayyibff9573
    @thwayyibff9573 4 ปีที่แล้ว +4

    ചേട്ടോയ് അൽ
    പൊളിയാട്ടോ
    😍😍😘🤩🤩❤❤
    😘😘❤❤😘🤩🤩😘😘

  • @AbhijithAbhijithAnil-y8w
    @AbhijithAbhijithAnil-y8w ปีที่แล้ว

    ഈ പ്ലാൻ ഇഷ്ടം ആയി അടിപൊളി

  • @mj13th20
    @mj13th20 3 ปีที่แล้ว

    ചേട്ടാ വീഡിയോ കൊള്ളാം.. നന്നായിട്ടുണ്ട്.. ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യണം.. Bai 🤝

  • @samurai81972
    @samurai81972 4 ปีที่แล้ว +34

    ഉബൈദ്‌പറഞ്ഞാൽ ഇടംവലം നോക്കാതെ നമ്മൾകണ്ടിരിക്കും അത്താണ് ഉബൈദ്‌.. 💪

  • @rajendrannairk.v.5866
    @rajendrannairk.v.5866 3 ปีที่แล้ว +7

    Wonderful design, Suneer

  • @Sai-o2j4k
    @Sai-o2j4k 3 ปีที่แล้ว +3

    Amazing Design Suneer Sir.

  • @srasedits
    @srasedits 3 ปีที่แล้ว

    Ithe same plan aanu njanum swapnam kandathum..kandapo ayo ith same anallonn njan chindichu..veedinte outlook ingne allann matram ...nannayi explain chytu..good

  • @AshokKumar-xf6qw
    @AshokKumar-xf6qw 3 ปีที่แล้ว +1

    ഒരുപാടു പേര് പറഞ്ഞു പേടിപ്പിച്ചിരിക്കുകയായിരുന്നു ഇപ്പളാണ് സമാധാനം ആയതു ആരോടും വീടുകാട്ടി malsarikan അല്ല ചെറിയ വരുമാനമുള്ള എനിക്ക് എന്റെ കുഞ്ഞുമക്കളോടും ഭാര്യയോടും കൂടി കടം ഇല്ലാതെ ജീവിക്കാനാ നന്ദി orupadu🙏 നന്ദി അനിയാ

  • @bennyae8539
    @bennyae8539 4 ปีที่แล้ว +8

    Great advice and cool plan. If we avoid extravagance and show off this budget is cool. 👍👍

  • @sujithkrkalarikkal4191
    @sujithkrkalarikkal4191 4 ปีที่แล้ว +41

    ആധികാരികതയോടെ ആത്മ വിശാസതോടെയുളള താന്കളുടെ അവതരണം 13 ലക്ഷം രൂപക് ഈ വീട് പണി തീർകാൻ കഴിയും എന്നത് ഒരു നേർ കാഴ്ചയാണ്

  • @daisyat2124
    @daisyat2124 4 ปีที่แล้ว +4

    Very good house in this small budget. Very nice.

  • @onthewaytechtravel
    @onthewaytechtravel 7 หลายเดือนก่อน +1

    എല്ലാവർക്കും പെട്ടന്ന് വീടുവെക്കാൻ കഴിയട്ടെ ❤❤

  • @thasnirichu4673
    @thasnirichu4673 3 ปีที่แล้ว

    ഇക്കാ ഇങ്ങളെ വീഡിയോ സ് ഒക്കെ നല്ല ഉപകരിക്കും. തീർച്ചയായും

  • @siddiqueali4009
    @siddiqueali4009 4 ปีที่แล้ว +34

    Why don't you give us a video tour of this entire house to physically know more about the facilities provided in this budget house.

  • @ajaszain6958
    @ajaszain6958 4 ปีที่แล้ว +21

    uff pwoli man ❤️❤️❤️

  • @cuucucjdjsjs7402
    @cuucucjdjsjs7402 3 ปีที่แล้ว +5

    അവതരണം നന്നായി. പക്ഷെ വീടിന്റെ ഉൾവശം ഒന്ന് കാണിച്ചില്ലല്ലോ. അത്കൂടി ചെയ്യാമായിരുന്നു.

  • @mrrouts3918
    @mrrouts3918 3 ปีที่แล้ว +1

    വീട് അതൊരു സ്വപ്നമാണ്

  • @preethisree1973
    @preethisree1973 3 ปีที่แล้ว +1

    Very nice. വീട് സ്വപ്നം കാണുന്ന സാധാരണക്കാരന് ഈ video വലിയൊരു inspiration ആണ്. ചെലവ് കുറക്കാൻ ഉള്ള tips detail videos ഇടാമോ?

  • @midhunarajendran1079
    @midhunarajendran1079 4 ปีที่แล้ว +5

    Nice 👍 show the interiors as well

  • @BaijusVlogsOfficial
    @BaijusVlogsOfficial 4 ปีที่แล้ว +120

    Alkidu

  • @binoshfrancis85
    @binoshfrancis85 4 ปีที่แล้ว +6

    Excellent work.. Keep going brother..👍👍👏👏

  • @Rabnaanvar
    @Rabnaanvar 2 ปีที่แล้ว +2

    വീട് എന്നത് ഒരു സ്വപ്നം മാത്രമാണ് എനിക്ക്... ലോൺ എടുത്ത് വീട് പർച്ചേഴ്സ് ചെയ്തു corona കരണം അടവ് പിഴച്ചു പലിശയും കൂട്ട് പലിശയയും എല്ലാമായി വീട് ഒഴിഞ്ഞു കൊടുക്കേണ്ടിയും വന്നു.. കയ്യിലുള്ളതും അടവ് അടച്ചതുമെല്ലാം സമ്പാദ്യവും നഷ്ട്ടപെട്ടു വെറും കയ്യോടെ വീട്ടിൽ നിന്നും ഇറങ്ങി കൊടുക്കേണ്ടി വന്നു ഇപ്പോൾ പെരു വഴിയിൽ ആയി.. വാടക കൊടുക്കാൻ പോലും കഴിയുന്നില്ല.. ഇനിയൊരു വീട് എന്ന സ്വപ്നം നടക്കുമെന്ന് തോന്നുന്നില്ല... എങ്കിലും veedinte വീഡിയോസ് ഗ്രൂപ്പ്‌ എല്ലാം ഞാൻ വാച്ച് ചെയ്യും മനസ്സിനൊരു സുഖമാണ്.. അത്രയേയുള്ളൂ

  • @yadukrishnan3480
    @yadukrishnan3480 2 ปีที่แล้ว +2

    My dream home plan is inspired from this..Thanks a lot

  • @Psctalk
    @Psctalk 4 ปีที่แล้ว +19

    Exterior ok interior koode kanichel stastisfaction ayrunnene !

  • @girikerala3577
    @girikerala3577 4 ปีที่แล้ว +25

    വീടിൻറെ വീഡിയോ കാണിച്ചില്ലല്ലോ, എവിടെയാണ് സ്ഥിതി ചെയ്യുന്നത്

  • @nithingeorge3267
    @nithingeorge3267 4 ปีที่แล้ว +5

    kollaam poli presentation 😍

    • @dilrekhvijayan9683
      @dilrekhvijayan9683 3 ปีที่แล้ว

      താങ്കൾ വീട് നിർമ്മിച്ചു കൊടുക്കുമൊ? കൊടുക്കുമെങ്കിൽ നമ്പർ തരുമൊ?

    • @bilalmuhammed2641
      @bilalmuhammed2641 2 ปีที่แล้ว

      നമ്പർ തരുമോ

  • @naslasworld1435
    @naslasworld1435 3 ปีที่แล้ว

    എനിക്കും എടുക്കാൻ പറ്റും ഒരു വീട് എന്ന് വിശ്വാസം വന്നു. I will try. താങ്ക് u👍🏻

  • @welcometoshivaniwonderland6676
    @welcometoshivaniwonderland6676 3 ปีที่แล้ว

    വീട് അതൊരു സ്വപ്നം ആണ് എല്ലാവർക്കും

  • @mvasudevan
    @mvasudevan 3 ปีที่แล้ว +3

    Hi sir, very nice design , are you doing out side Kerala? can i get house plain ?

  • @jessysarahkoshy1068
    @jessysarahkoshy1068 4 ปีที่แล้ว +7

    Thank you Suneer. Gfrg panel enthu kond use cheyyunnilla?

  • @arunaraj5589
    @arunaraj5589 4 ปีที่แล้ว +7

    4 bed room set cheyyan pattuvo??

    • @rpk2798
      @rpk2798 4 ปีที่แล้ว

      Adipoli

  • @shahulahmad2473
    @shahulahmad2473 2 ปีที่แล้ว +1

    വലിചു നീട്ടാതെ വ്യക്തമായി പറയുന്ന അവതരണം 👌

  • @moidupa5033
    @moidupa5033 ปีที่แล้ว

    കൊള്ളാം... സുന്ദരം 🥰

  • @rasakap3065
    @rasakap3065 4 ปีที่แล้ว +111

    ഈ കാണിച്ച വീട് എവിടെ ആണ്
    നിങ്ങളുടെ നമ്പർ തരുമോ

  • @mahaboobbava787
    @mahaboobbava787 3 ปีที่แล้ว +4

    5 സെന്റിൽ 4 B: Room ൽ ഈ മോഡൽ വിട് വെയ്ക്കാൻ എത്ര Lakh വരും

  • @kvm8462
    @kvm8462 3 ปีที่แล้ว +8

    Amazing Design 👌

    • @babumv6019
      @babumv6019 3 ปีที่แล้ว

      Ee.. Plan tharumo
      Very nice

  • @maryjoseph6982
    @maryjoseph6982 6 หลายเดือนก่อน +1

    Congratulations ❤

  • @babykuttychacko8025
    @babykuttychacko8025 4 ปีที่แล้ว +6

    Super 👍👍
    താങ്കളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തട്ടുണ്ട്,
    Pathanamthitta Dist Adoor area യിൽ ഒരു വീട് പണിതു തരുമോ?

  • @unnikrishnankrk2499
    @unnikrishnankrk2499 4 ปีที่แล้ว +20

    Instalment aitte നിങ്ങള് വീട് പണിതു കൊടുക്കാറുണ്ടോ? ഉണ്ടെങ്കിൽ ഓർഡർ തരാം.

    • @mohananm2881
      @mohananm2881 3 ปีที่แล้ว

      കുറച്ചുകൂടി. വിസ്ത്രമുള്ള. ഒരുവെടുവെക്കാൻ. തതാത്പര്യമുണ്ട്. താങ്കളുടെ. ഫോൺനമ്പർ. അയച്ചുതരുമോ

    • @mohananm2881
      @mohananm2881 3 ปีที่แล้ว

      ഗ്രൗണ്ടഫ്ളോറി. ൽ. ഒരുറൂം. കൂടി വേണമായിരുന്നു

  • @mr.hotelier9056
    @mr.hotelier9056 4 ปีที่แล้ว +4

    Ubaid ikkede post kanditt vannavar like adi👇👇👇

  • @jojumonjohn
    @jojumonjohn 3 ปีที่แล้ว +1

    nigalude avatharanam super bro . oru ego polum kandilla super

  • @mayarajeevan1395
    @mayarajeevan1395 3 ปีที่แล้ว

    Super പിന്നെ നന്നായി വിവരിച്ചു തന്നു 👍🏾

  • @hanizparambara6155
    @hanizparambara6155 4 ปีที่แล้ว +17

    Super ❤️

  • @ajinantony7014
    @ajinantony7014 4 ปีที่แล้ว +7

    Ithinte full workm kazhiyumbol 13 lackil nikkumo...? Nikkivanel urappikkam ith satharanakkarnte swapna veedan....😍😍

  • @absarcp1922
    @absarcp1922 4 ปีที่แล้ว +19

    ശരിയാണോ
    Plan കിട്ടുമോ

  • @ebiebin3744
    @ebiebin3744 2 ปีที่แล้ว

    Orupad eshdayi 👌🏼👌🏼👌🏼

  • @jouharp9593
    @jouharp9593 2 ปีที่แล้ว

    Good keep it up Suneer sir

  • @Binithapm
    @Binithapm 3 ปีที่แล้ว +5

    താങ്കളുടെ ഈ വീഡിയോ ആവിശം വരും.

  • @ushaantony1624
    @ushaantony1624 4 ปีที่แล้ว +17

    രണ്ടേമുക്കാൽ സെ‌ൻ്റിൽ [2-800] ഇതുപോൽ ചെയ്യാൻ പറ്റുമോ?

    • @remya2492
      @remya2492 4 ปีที่แล้ว

      പറ്റും... ഇതുപോലെ കുറച്ച് സ്ഥലത്ത് പണിത വീടുകൾ തിരുവനന്തപുരത്തു ഒത്തിരി ഉണ്ട്

    • @riankum
      @riankum 3 ปีที่แล้ว

      Eylde no kitumo

  • @mercyjacob9867
    @mercyjacob9867 3 ปีที่แล้ว +6

    7 സെന്റ് ഉണ്ട്.താഴെ 3 ബെഡ്റൂം. ബഡ്ജറ്റ് എത്ര ആകും.

    • @abilash5631
      @abilash5631 3 ปีที่แล้ว

      Oru 30 lakh pidikaa

    • @indian-g3p
      @indian-g3p 2 หลายเดือนก่อน

      20

  • @suhanasanoop5123
    @suhanasanoop5123 3 ปีที่แล้ว +1

    ആദ്യമായി കാണുന്നു അടിപൊളി 😍😍😍😍😍😍പാലക്കാട്‌ ചെയ്‌തു തരുമോ പ്ലീസ് റിപ്ലൈ

    • @suhanasanoop5123
      @suhanasanoop5123 3 ปีที่แล้ว

      @@suneermediaofficial palakkad cheythu tharumo

  • @vijayandamodaran9622
    @vijayandamodaran9622 2 ปีที่แล้ว +1

    Nice vedeo excellent presentation thank you for sharing.

  • @shahabdeen5969
    @shahabdeen5969 4 ปีที่แล้ว +6

    5 സെൻറ് സ്ഥലത്ത് 4 bed room ഉള്ള ഇരുനില വീടിൻ്റെ വീഡിയോ ഇടുമോ

  • @mmgaming5120
    @mmgaming5120 3 ปีที่แล้ว +4

    4 റൂമുള്ള 2 വീട് ഞങ്ങൾ ഉണ്ടാക്കാൻ തലപാര്യപെടുന്നൂ

  • @ashkarashkar9561
    @ashkarashkar9561 3 ปีที่แล้ว +4

    3 bhk varuna 2 flatnum 2bhk varunna 2 flatum onnu design cheyyamo ground flooril 3bhk 2 flats fst floor il 2 bhk 2 flats

  • @sindhupalapra4014
    @sindhupalapra4014 2 ปีที่แล้ว +1

    നല്ല ഒരു പ്ലാൻ.സാധാരണക്കാർക്ക് പറ്റിയ പ്ലാൻ. 👍🏻👍🏻

  • @VocalTV366
    @VocalTV366 3 ปีที่แล้ว

    Bro intro nice😍😍😍

  • @sumitkunju7156
    @sumitkunju7156 3 ปีที่แล้ว +3

    Well explained, thank you

  • @QuickRecipes401
    @QuickRecipes401 3 ปีที่แล้ว +11

    Do you do projects in Trivandrum? If yes please give your contact details!

    • @krishnakumarpillai9452
      @krishnakumarpillai9452 2 ปีที่แล้ว

      You will never get a reply. Go through the comments if had given any response on questions

  • @history4514
    @history4514 3 ปีที่แล้ว +4

    2ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിൽ അത് കൊണ്ട് കിട്ടാവുന്ന ഒരു കൂര വെച്ച് കെട്ടി ഈ വാടക വീട് ജീവിതം അവസാനിപ്പിച്ചേനെ 💔💔

    • @mahesh736
      @mahesh736 3 ปีที่แล้ว

      Unni ku enta job

  • @vasanthivenkatachalamd2876
    @vasanthivenkatachalamd2876 3 ปีที่แล้ว

    E veedu orupaadu nannaayittu undu, , athubolathanne car parking valliyathoru nalla irukku......

  • @vasanthivenkatachalamd2876
    @vasanthivenkatachalamd2876 3 ปีที่แล้ว

    Athubolathanne manoharamaayittu undu,,eee veedu valliathoru planu....

  • @vimalvayalikkada1024
    @vimalvayalikkada1024 4 ปีที่แล้ว +8

    വച്ച വീടിനിടെ video കാണിക്കൂ...