ചേട്ടാ ഒന്നും പറയാനില്ല excellent വർക്ക്. ഇത് കണ്ടിട്ട് മനസിലായത് ഈ കോൺട്രാക്ടർ ലാഭം ഉണ്ടാക്കാൻ അല്ല വർക്ക് എടുക്കുന്നത് നല്ല വീടിനാണ് all the best 👍👍👍
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു. നമുക്ക് വേണ്ട സൗകര്യങ്ങൾ എല്ലാം ഒത്തിണങ്ങിയ മനോഹരമായ വീട്. തീർച്ചയായും ഞാൻ വീട് വക്കുമ്പോൾ ഇവരെ കോണ്ടാക്ട് ചെയ്യും. ആർഭാടം കാണിക്കാൻ അല്ല വീട് പണിയേണ്ടത്, സന്തോഷത്തോടെയും, സമാധാനത്തോടെയും ജീവിക്കാൻ, ബാധ്യതകൾ അധികം ഏൽക്കാതെ ഒരു വീട് വക്കാൻ ഇത് പോലെയുള്ള വീഡിയോക്ക് കഴിയും.
എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് സ്വന്തമായിട്ട് ഒരു കൊച്ചു വീടുണ്ടാക്കുക എന്നുള്ളത് അത് ഈ വീട് കണ്ടപ്പോഴത്തേക്കും എനിക്ക് വളരെ സന്തോഷവും സമാധാനവും ഉണ്ട്. എനിക്ക് വലിയ ജോലിയൊന്നുമില്ല. നല്ല വീട് ഉണ്ടാക്കാൻ പറ്റുമെന്ന് ഒരാശ്വാസം
വീഡിയോ കണ്ടപ്പോൾ വളരെ സതോഷം.. വീടുപണി ഓരോരുത്തരോടും ചോദിക്കുമ്പോൾ തൊട്ടാൽ പണിയ ക്യാഷ് പോവുന്ന വഴി കാണൂല വിചാരിച്ച പൈസയൊന്നും പോരാ എന്ന് പറഞ്ഞു പേടിപ്പിക്കുന്നവർ അവർ ഈ വീഡിയോ കണ്ടു നോക്കണേ e😊😊
മ്പുരാനാണെ പൊളിച്ചേ❤❤❤ ❤❤❤ഹരികുമാർചേട്ടാ തമ്പുരാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ അത് പോലെ വീഡിയോ ചെയ്ത ബ്രോ ❤പൊളിച്ചു ഇത്പോലുള്ള ഹരികുമാർ ചേട്ടൻ ചെയ്ത ഒന്ന് രണ്ട് വീടുകൾ കൂടി കാണിക്കുമോ ?
Video കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി കൊറേ സുഹൃത്തുക്കൾക്കും വീഡിയോ കൈ മാറി പക്ഷെ തന്നിരിക്കുന്ന നമ്പറിൽ മാറി മാറി നിരന്തരം വിളിച്ചപ്പോഴും ഫോൺ എടുക്കുന്നില്ല......
വിളിച്ചിട്ടു ഒരു ലേഡി ആണ് ഫോൺ എടുക്കുന്നത്, പല തവണ വിളിച്ചിട്ടും ഹരി കുമാർ നെ കിട്ടുന്നില്ല.saturday അവധി ആണെന്ന് പറഞ്ഞു. ഇങ്ങനെ ആണേൽ ഒരു വർക്ക് കൊടുക്കുന്നത് ബുദ്ധിമുട്ടാണ്. തിരക്കുള്ള ആൾക്കാർ ദയവായി ഇങ്ങനെ വീഡിയോസ് പോസ്റ്റ് ചെയ്യരുത്. അല്ലെങ്കിൽ ഓർഡർ എടുക്കാനും തിരിച്ച് വിളിക്കാനും ഒരു സ്റ്റാഫ് നെ വെക്കുക. ബാക്കി ഉള്ളവരുടെ time വേസ്റ്റ് ചെയ്യരുത്. Idukki Mirror ഇത് ശ്രദ്ധിക്കണേ. Low cost contractors പൊതുവെ ഇങ്ങനെ ആണ്.
I am big fan of your channel....I am from kolkata..can you plz get the house design or plan...how can I get this....I am dont understand other language...
ദയവായി വീഡിയോ മുഴുവനായും കണ്ടതിനു ശേഷം കമന്‍റ് ടൈപ്പ് ചെയ്യാന്‍ ശ്രമിക്കൂ . വീഡിയോയില്‍ നമ്പര്‍ ഉള്‍പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട് .
നമ്പർ കാണുന്നില്ല
നമ്പർ ഒന്ന് ഇടുമോ
no onnu edo
എന്തിനായിരുന്നു ഈ തെറ്റായ അനാവശ്യ കമന്റ്?
Number onn tharo
ഇത്തരം വീഡിയോകൾ കാണുന്ന ആളുകളിൽ 90 ശതമാനവും എന്നെ പോലെ ഒരു സ്വന്തം വീട് എന്ന സ്വപ്നം കാണുന്നവർ ആയിരിക്കും അല്ലെ..
Thanks for visit .
Athe
Yes
Yes
Yes
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് മരിക്കും മുൻപ് സ്വന്തമായിട്ടൊരു വീട്❤️
Thanks for visit .
തീർച്ചയായും കിട്ടൂട്ടാ പ്രാർത്ഥിക്കാം
🤲🤲🤲
In sha Allahu
Ellam set akum🙏
ബഡ്ജറ്റ് അനുസരിച്ചാണ് മെറ്റീരിയലിന്റെ കോളിറ്റി തീരുമാനിക്കുന്നത്... വീട് ഒത്തിരി ഇഷ്‌ടമായി. നന്നായിട്ടുണ്ട്.
Thanks for visit .
Hari Kumar mobile number is not a working number.please provide active mobile number for contact him
കിളി പോയി എന്ന് പറഞ്ഞാൽ മതി. Super വല്ലാത്തൊരു സന്തോഷം സമാധാനം
നിനക്ക് നല്ലതാണ്
@@sunurichusunu9150 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🙄🙄🙄🙄🙄🙄🙄
Givememobilenumber
10 ലക്ഷം രൂപയ്ക്ക് ഇങ്ങനെ ഒരു വീട് എന്നു പറഞ്ഞപ്പോൾ എനിക്ക് വളരെ സന്തോഷവും ആശ്വാസമായി എനിക്ക് ഇങ്ങനെ ഒരു വീട് വേണം
തള്ളാവും..
😁
@@abdulnaser6720 തള്ളു അല്ല തള്ളി മറിക്കുക്കുകയാ
Enikum
മലപ്പുറം ജില്ലയിലെ perinthalmanna അടുത്ത് ഇങ്ങനെ ഉള്ള ഒരു വീട് നിര്‍മിച്ച് നല്‍കാന്‍ സാധിക്കുമോ 10 ലക്ഷം ബഡ്ജറ്റില്‍
കണ്ടിട്ട് നല്ല സമാധാനമുണ്ട് നമ്മളെ പോലുള്ള പാവങ്ങൾക്ക് ഒരാശ്വാസംതന്നെയാ ആഗ്രഹം ഉണ്ട് ഇങ്ങനെ ഒരു വീടിന് 👍🏻👌🏻
Thanks for visit .
ഇന്ഷാ അല്ലാഹ്. ഈ ലോകത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് മരിക്കുംമുമ്പ് സ്വന്തമായി ഒരു വീട്
സത്യം
@Nadhim ആമീൻ
👌👌
തീർച്ചയായും നടക്കും, God bless you...
@@wideanglecltwideangleclt5626 thanks
ചേട്ടാ ഒന്നും പറയാനില്ല excellent വർക്ക്.
ഇത് കണ്ടിട്ട് മനസിലായത് ഈ കോൺട്രാക്ടർ ലാഭം ഉണ്ടാക്കാൻ അല്ല വർക്ക് എടുക്കുന്നത് നല്ല വീടിനാണ് all the best 👍👍👍
Thanks for visit .
എനിക്കും തോന്നുന്നു അങ്ങനെയാണെന്ന് 👍
Supr എന്ന ക്കും ഒരു വീട് ഇടാന വേണം number കിട്ടുമോ?
@@vijayakumari3616 ഇതിൽ പറയുന്നുണ്ട്
10 lack nu ഇങ്ങനെ പണിയാൻ പറ്റില്ല
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു. നമുക്ക് വേണ്ട സൗകര്യങ്ങൾ എല്ലാം ഒത്തിണങ്ങിയ മനോഹരമായ വീട്. തീർച്ചയായും ഞാൻ വീട് വക്കുമ്പോൾ ഇവരെ കോണ്ടാക്ട് ചെയ്യും. ആർഭാടം കാണിക്കാൻ അല്ല വീട് പണിയേണ്ടത്, സന്തോഷത്തോടെയും, സമാധാനത്തോടെയും ജീവിക്കാൻ, ബാധ്യതകൾ അധികം ഏൽക്കാതെ ഒരു വീട് വക്കാൻ ഇത് പോലെയുള്ള വീഡിയോക്ക് കഴിയും.
Thank you
എനിക്കും വേണം ഇതുപോലൊരു വീട് എന്നെങ്കിലും സാധിക്കും എന്റെ ആഗ്രഹം 🥰
ഇന്ഷാ അല്ലാഹ് എനിക്കും ഒരു വീട് എന്ന സ്വപ്നം നടക്കും എന്ന് ഇത് കണ്ടപ്പോൾ തോന്നി ❤️
Thanks for visit .
ഇതൊക്കെ കാണുമ്പോൾ ആണ് എനിക്ക് ഒരു ആശ്വാസം ഒരുകാലത്ത് എനിക്കും വീട് വയ്ക്കാം.
Same❤️
എനിക്കും. Budget കുറഞ്ഞ വീട് തിരഞ്ഞു വന്ന ഞാൻ
Anikum
Enikkum സ്ഥലം ഇല്ലാത്തത് ആണ് പ്രശ്നം
Kannur പഴയ വീട് ടെറസ്സ് പൊളിച്ച് പുതിയ low ബജറ്റ് വീട് വച്ച് തരുന്നവരുണ്ടോ
എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് സ്വന്തമായി ഒരു വീട് എന്നുള്ളത് ഇത്തരം ലോ ബഡ്ജറ്റ് വീടിനായി ഞാനും ആഗ്രഹിക്കുന്നു so nice
എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് സ്വന്തമായിട്ട് ഒരു കൊച്ചു വീടുണ്ടാക്കുക എന്നുള്ളത് അത് ഈ വീട് കണ്ടപ്പോഴത്തേക്കും എനിക്ക് വളരെ സന്തോഷവും സമാധാനവും ഉണ്ട്. എനിക്ക് വലിയ ജോലിയൊന്നുമില്ല. നല്ല വീട് ഉണ്ടാക്കാൻ പറ്റുമെന്ന് ഒരാശ്വാസം
വീഡിയോ കണ്ടപ്പോൾ വളരെ സതോഷം..
വീടുപണി ഓരോരുത്തരോടും ചോദിക്കുമ്പോൾ തൊട്ടാൽ പണിയ ക്യാഷ് പോവുന്ന വഴി കാണൂല വിചാരിച്ച പൈസയൊന്നും പോരാ എന്ന് പറഞ്ഞു പേടിപ്പിക്കുന്നവർ അവർ ഈ വീഡിയോ കണ്ടു നോക്കണേ e😊😊
Thanks for visit .
Nalla വീട്. അകവും പുറവും മനോഹരം.
എനിക്കും വേണം ഒരു വീട് ഇതു പോലെ ബഡ്ജറ്റ് കുറച്ച്
ലൈഫ് മിഷൻ വീടുകൾ ഗവൺമെന്റ് നൽകുന്ന തുകയ്ക്കും, അളവിലും നിർമ്മിച്ചു നൽകുവാൻ കഴിയുമൊ ?
എന്റെ വലിയ സ്വപ്നം ആണ് സ്വന്തം ആയി ഒരു വീട് എന്നത്. ഇത് പോലെ ഉള്ള ഒരു വീട് സാധ്യമാകും എന്ന് പ്രതീക്ഷിക്കാം 👍❤️🤝
Enakkum Ilya veed pratheekshikkaa❤️
മാഷാഅല്ലാഹ് മനോഹരമായ വീട്
Thanks for visit .
ഹരിസർ നിർമ്മിച്ച low budjet കൂടുതൽ വീടുകൾ കാണാൻ ആഗ്രഹമുണ്ട്......
മനസിന് തൃപ്തിയായ വീട്.. 😍😍😍😘എനിക്കും ഇതുപോലെ ഒരു വീട് ഉണ്ടാകാനുള്ള ഭാഗ്യം ഉണ്ടാവണെ പടച്ചവനെ 🤲
Aameen..
Aameen
Aameen
Ameenyarabbalalameen
🎉ആ മീൻ yarabulalameen
Ente veed 800squar feet aanu nilam ittittilla athupole kurachu bhangiyaaki edukkanam pinne mukalile nila modal aayi paniyanam
Sthalavumilla veedumilla ennenkilum ith pole enikum veed aavumayirikkum 😊
Daivam anugrhikytte💚❤️
Same problom enikum...ennanavo undakunnathu allahu oru vazhikanichu tharumayirikum
നല്ല വീട്....25 ലക്ഷം ചിലവാക്കി വീട് ഉണ്ടാക്കിയിട്ടും ഒട്ടും മനസിന് ഇണങ്ങാത്ത ഒരു ഇത് ആണ് എനിക്ക് ☹️
Thanks for visit .
Ente avasthayum ithu thanne,. Ee veedu super adipoli,
വീടിന്റെ squarefeet എങ്ങനെയാണ് കണക്കാക്കുന്നത്.
നീളം ഗുണം വീതി..
*10* × *18* = 180
പത്തുക്കു പതിനെട്ടു സൈസ് ഉള്ള ഒരു ഹാൾ *180* sqrft ഉണ്ടാകും.. അങ്ങനെ തന്നെ ആണ് മുഴുവൻ ഏരിയയുടെയും അളവ് കാണുന്നത്
Nammude ellavarudeyum agraham nadakkumm vishamikkate, enteyum
Thanks for visit
Eee sqrfeetum budjetum correct ano anenkil enikum venam ee amount correct kayyilundu pls rply
എത്ര മനോഹരമായ വീടാണ് ഒരുപാട് ഇഷ്ടപ്പെട്ടു സൂപ്പർ
Thank you
@@IdukkiMirror bjuu
Re up to make room
Enikkum
സൂപ്പർ വീട് 😍
Thank you
@@IdukkiMirror same orennam venam number tharumo?
നല്ല veed ❤എനിക്കും ഇതുപോലൊരു വീട് 😍വെക്കാൻ ആഗ്രഹം ഇന്ഷാ അല്ലാഹ് ❤❤💪💪
Thanks for visit .
കേരളത്തിൽ ഏതു ജില്ലയിലും പണിതു തരാമോ
പ്ലാൻ onnidamo
ഈ വീട് എനിക്ക് ഇഷ്ടമായി...
മ്പുരാനാണെ പൊളിച്ചേ❤❤❤ ❤❤❤ഹരികുമാർചേട്ടാ തമ്പുരാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
അത് പോലെ വീഡിയോ ചെയ്ത ബ്രോ ❤പൊളിച്ചു
ഇത്പോലുള്ള ഹരികുമാർ ചേട്ടൻ ചെയ്ത ഒന്ന് രണ്ട് വീടുകൾ കൂടി കാണിക്കുമോ ?
തീര്‍ച്ചയായും
@@IdukkiMirror നമ്പർ രിൽ രണ്ടു ണ്ണം കുറവ് ആണെല്ലോ
@@rafeequekuwait3035 നമ്പർ കറക്റ്റ് ആണ് പക്ഷെ വിളിച്ചാൽ എടുക്കില്ല റിങ് ഉണ്ട്
ഞാനും വിളിച്ചു എടുക്കുന്നില്ല ഫോൺ വിളിച്ചാൽ എടുക്കാത്ത ആൾക്ക് എങ്ങനെ വർക്ക് കൊടുക്കും..
Udayip
ഹാവൂ... സമാധാനമായി. ഇപ്പോഴാണ് കുറച്ചു ആശ്വാസമയത്. ഈ വീട് പരിചയപ്പെടുത്തിയ നിങ്ങള്ക്ക് നന്ദി... 👏👏👏
Thanks for visit .
വീഡിയോ kanumbol vadaka veetil kazhiyunna എന്നെ പോലെ ullavark santhosham തന്നെ
Thanks for visit
അടിപൊളി ഈ വിട് പത്തനംതിട്ട ജില്ലയിൽ ആണോ ആണെങ്കിൽ എവിടെയാണ് എനിയ്ക്കും വിട് വെയ്ക്കണം ഞാൻ പത്തനംതിട്ട കോന്നിക്കാരൻ
ന്റെ പൊന്നോ സൂപ്പർ എന്ന് പറഞ്ഞാൽ പോരാ 10 ലക്ഷത്തിന് ..👍👍👍👍
Thank you
നല്ല ഭംഗി ആയിട്ടുള്ള വീട് 👌
Thanks for visit .
Supar🙏🏻❤❤❤
10 ലക്ഷത്തിന് താഴെ ഉള്ള വീടുകളുടെ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു......♥️
Thank you ശ്രമിക്കാം
@@IdukkiMirror 😍
Number @@entertainment_live_media_2024
ഒരുപാട് ഇഷ്ട്ടായി വർക്ക്.. അഭിനന്ദനങ്ങൾ മിത്രമേ
Thanks for visit .
സർ, എന്റെ ഏറ്റവും വലിയ ഒരു സ്വപ്നം ആണ് സ്വന്തമായി ഒരു വീട്. എനിക്ക് ഈ വീട് ഒരുപാട് ഇഷ്ടം ആയീ.
Thanks for visit .
ഒരുപാട് ഇഷ്ട്ടപെട്ടു 👍🏽👍🏽👍🏽
Thank you
Great work, keep it up.
Thanks you
Supper work
@@IdukkiMirror 😍
എനിക്ക് ഒത്തിരി ഇഷ്ടായി ഈ വീട് 😍
Thanks for visit.
അടിപൊളി വീട്
Thank you
Very Very nice Sir .I wish to build a home Sir
Keralathill avde ayalum chythu tharumoo ethu polathe veed athum ee budget ll
yes
പൊളി വീട്.. 🔥🔥
Thank you
ഞാൻ ഒരു വീട് പണിഞ്ഞാൽ ഹരികുമാർ സാറിനെ കൊണ്ടു പണിയിപ്പിക്കും... എല്ലാ കാര്യങ്ങളും കൃത്യം ആയി പറഞ്ഞു തന്ന സാറിന് ഒരു സല്യൂട്ട് 👌
Thanks for visit .
വിഡിയോയിൽ കൃത്യമായി പറഞ്ഞു പക്ഷെ ഫോണിൽ വിളിച്ചിട്ട് എടുക്കുന്നില്ല
@@SS-cc8ys aano
Super I just love this home ❤️
Thanks for visit .
എന്റെയും ആഗ്രഹ ആണ്.. ഇത് പോലെ നല്ലൊരു വീട്. പണം റെഡി ആയാൽ ഉറപ്പായും contct ചെയ്യുന്നത് ആയിരിക്കും..ഇന്ഷാ അല്ലാഹ്
Video കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി കൊറേ സുഹൃത്തുക്കൾക്കും വീഡിയോ കൈ മാറി പക്ഷെ തന്നിരിക്കുന്ന നമ്പറിൽ മാറി മാറി നിരന്തരം വിളിച്ചപ്പോഴും ഫോൺ എടുക്കുന്നില്ല......
നല്ല തിരക്കിലാവും ദയവായി വീണ്ടും ശ്രമിക്കൂ
സൂപ്പർ. സമാദാനം കൊച്ചു വീട് 👍❤
Thanks for visit .
@@IdukkiMirror ഞാൻ ഒരു വീട് വെക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. Pls number തരുമോ
10 lakh.amazing House.
Thank you
എല്ലാ ജില്ലയിലും വീട് നിർമിച്ചു കൊടുക്കുമോ
Thanksbrodher, edupole, nanghalkum, veedu, vekanam, cotectcheiudal, parttumo
yes
ഏതായാലും എത്രയും വേഗം ബഹുമാനപ്പെട്ട ഹരികുമാറുമായി ഡീൽ ചെയ്യാൻ ദൈവം കാക്കട്ടെ വളരെ സന്തോഷം നമുക്ക് ഉടനെ തന്നെ കാണാം
Thanks for visit .
വിളിച്ചു നോക്കു 😆 ഫോണിൽ കിട്ടിയാൽ അല്ലെ കാണാൻ പറ്റു
Nice work❤️❤️❤️
Thank you!
@@IdukkiMirror.. ബ്രദർ അവരുടെ no: കിട്ടുമോ
full contemporary style house 3bhk low budget house onnu kanikkamo
തീര്‍ച്ചയായും അടുത്ത വീഡിയോ അതായിരിക്കും .
Enikum adhanu vendadhu, ee aayusinte etavum valiya swapnamaanu oru veedu paniyanam ennulladhu, ennat aa veetil achanum ammayumaayi kodhi theeruvolam jeevikanam, but, kayyil cash illa, joli illa, swapnam mathrm und😊
@@IdukkiMirrorThrissur work nadathan sadhikkumo?
സമാധാനം ഉണ്ട് എനിക് ഇനി ഇതുപോലെ ഒരു വീട് വെക്കപറ്റും
Thanks for visit .
Ceiling work ozhivakkiyirunnenkil avarkku bedroomil കബോർഡ് veckaamaayirunnu
Adipoli home
Thank you
ഫോൺ നമ്പർ ?
സാധാരണക്കാരന് വളരെ ഉപകാരമുള്ള വീഡിയോ
Thank you
Onnum parayaan ella super.eantha oru bhangi. Kidu 👌🙏🙏🙏
Thank you
ഈ വെള്ളം ഒക്കെ പൊങ്ങുന്ന സ്ഥലത്ത് ഈ റേറ്റിൽ വീട് വെക്കുന്നത് സാധ്യമാണോ എന്ന് വെച്ചാൽ ഈ തകഴി തുടങ്ങിയ സ്ഥലങ്ങളിൽ. Plz reply me
yes
Kasargod ഉണ്ടാക്കി കൊടുക്കുമോ
നല്ല വീട്
Thank you
എണ്ണിക്ക് ഇഷ്ട്ടം ആയി ഈ വിട് 👍👍🎉🎉🎉🎉
അക്കമാലിയിൽ എങ്ങനെ vachutharum
check description
കിടു 😍
Thanks for visit .
@@IdukkiMirror 650 sqft നല്ല ഡിസൈൻസ് ഉണ്ടോ?
അതെ മനസ്സിന് നല്ല സന്തോഷം.... നമുക്കും ഒരു വീട് വയ്ക്കം
Thanks for visit .
അടിപൊളി ആണ് എനിക്കും പണിയണം
Thanks for visit .
This person never pick up call. Trying since 3 days
@@IdukkiMirror not attending call since 3 days
@@IdukkiMirror pls make genuine video
Super 👌 ishttayi 🤩
10L evedenn ഉണ്ടാക്കും😭
Thanks for visit .
വളരെ ഭംഗി ആയ വീട് കേരളത്തിൽ എല്ലായിടത്തും ചെയ്യുന്നുണ്ടോ
please check the description box
Super 👌❤
Thank you
Discriptionil evideyanu proper place mention cheythirikkunnathu. You mentioned only Pathanamthitta.
വിളിച്ചിട്ടു ഒരു ലേഡി ആണ് ഫോൺ എടുക്കുന്നത്, പല തവണ വിളിച്ചിട്ടും ഹരി കുമാർ നെ കിട്ടുന്നില്ല.saturday അവധി ആണെന്ന് പറഞ്ഞു. ഇങ്ങനെ ആണേൽ ഒരു വർക്ക് കൊടുക്കുന്നത് ബുദ്ധിമുട്ടാണ്. തിരക്കുള്ള ആൾക്കാർ ദയവായി ഇങ്ങനെ വീഡിയോസ് പോസ്റ്റ് ചെയ്യരുത്. അല്ലെങ്കിൽ ഓർഡർ എടുക്കാനും തിരിച്ച് വിളിക്കാനും ഒരു സ്റ്റാഫ് നെ വെക്കുക. ബാക്കി ഉള്ളവരുടെ time വേസ്റ്റ് ചെയ്യരുത്. Idukki Mirror ഇത് ശ്രദ്ധിക്കണേ. Low cost contractors പൊതുവെ ഇങ്ങനെ ആണ്.
വിളിക്കുന്നവരെ തിരിച്ചു വിളിക്കുന്നുണ്ട്
ഇതിന് മുമ്പ് വിളിച്ചവരെ വിളിച്ചു കൊണ്ടിരിക്കുന്നു
നന്ദി
Thank you for making available such cost effective residential building.I will contact you whenever I need your service.
ഇത് ഹരി ചേട്ടൻ ആണോ ആക് മൊബൈൽ നമ്പർ ഒന്ന് തന്നൂടെ .
Hi sir നമ്പർ ഒന്ന് അയക്കുമോ? ഇപ്പോൾ ഇങ്ങനെ ചെയ്യുന്നുണ്ടോ?
എനിക്കും ഇങ്ങനെ ഒരു വീട് വേണം... എന്റെ സങ്കല്പത്തിലുള്ള ഒരു വീട്
800 s.f I'll 2 bedroom ulloo?
അതെ
Can’t believe the total expenses are only 10 lakhs
yes
Yes .it's not possible
Verygood, superwork.
Simple and humble. Super!!!👍
Thank you very much
Number pls shar bro
Appreciable work in that cost
Thank you
വളരെ നല്ല രീതിയിൽ ഉള്ള വീട് പണി ഇ ഷ് ട്ട മാ യി
33 ലക്ഷം
സൂപ്പർ ആയിട്ടുണ്ട്. എന്റെ വീട് 916 ആണ് അതിൽ ഇത്രേം സൗകര്യങ്ങൾ ella..... ഇനി സൗകര്യങ്ങൾ റെഡിയാക്കാൻ സാധിക്കുമോ ?
yes
പൊളി വീട് 👌👌🥰🥰
Thank you
Spr polichu chettaa🔥🔥
Thank you
Nice home 👌👌
Thank you
Hi
I tried calling Hari kumar for work. He's not picking up the call.
വളരെ നല്ല design. ഒരു 1000 sqft ൽ ചെയ്യാൻ എന്ത് cost വരും ഇടുക്കിയിൽ ചെയ്തു കൊടുക്കുമോ
please check the description box
നല്ല വീട് 😍😍😍😍
Thank you
ഈ പറഞ്ഞ ചിലവിൽ തീർന്നു എങ്കിൽ ഇതൊരു സംഭവം ആണ് 🥰👍
Thanks for visit .
ഫോൺ നമ്പർ പ്ലീസ്
please check the description box
എനിക്കും ഇതേപോലെ ഒരു വീട് undakanam
Thanks for visit .
I am big fan of your channel....I am from kolkata..can you plz get the house design or plan...how can I get this....I am dont understand other language...
Thanks for your great comment , will update you shortly 😊
@@IdukkiMirror waiting for your reply...
അടിപൊളി വീട് എനിക്ക് ഒരുപാട് ഇഷ്ട്ടമായി. സാധാരണകാർക്കു പറ്റിയ വീട് ❤️❤️
Thank you
നമസ്ക്കാരം ചേട്ടാ ഏതു ജില്ലയിൽ വേണമെങ്കിലും വന്നു ചെയ്യുമോ
check description
നല്ലവീട് തന്നെ നിങ്ങളുടെ മൊബൈൽ നമ്പർ കാണുന്നില്ല നമ്പർ ഇടുമെന്ന് കരുതുന്നു by ഉണ്ണിനായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ
please check the description box
Thissur jillayil cheythu kodulkumo