ഈ വീട് പണിത് നൽകിയത് : facade art in architecture Thrissur Designer : Gokul Das Civil Engineer : Rahul Raghunadhan Instagram : instagram.com/facade__art_in_architecture Contact : 7994830091, 9744264605 Whatsapp:wa.me/7994830091 Project deatails: Area : 1500 sqft Cost : 1800/sqft ( Depends on material specification ) location : Thrissur
അടിപൊളി വീട്❤ I have to add few points 1) ബാത്രൂം കാണിച്ചില്ല 2)കിച്ചൻ കാബിനറ്റുകൾ തുറന്നു കാണിക്കാത്തത് കൊണ്ട് അകത്തെ സെറ്റപ്പ് മനസിലായില്ല. 3)സ്റ്റോവ് ഇറക്കി വെക്കാത്ത എന്താണ്.? 4)അടുക്കളയിൽ നിന്നും പുറത്തോട്ടിറങ്ങാനുള്ള വഴി ഒന്നും കണ്ടില്ല. 5)Patio ഏരിയ sqft ഇൽ ഉൾപെടുമോ .?
thanks for asking these 1) sorry next time sruddikam 2) kitchen cabinets sadanaggal kanikkan veetukar usually ishtapedarilla 3) enik mnssilayilla. 4) work area vere und. ath privacy manichu kanikathaathanu 5) courtyard anu choichath enkil roof covered anenkil sqft il varum ivde roof covered alla
ഈ വീട് 5 മാസം കൊണ്ട് പണിതു കഴിഞ്ഞെന്നു പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല. നന്നായിട്ടുണ്ട് അടിപൊളി പിന്നെ ഇങ്ങനുള്ള വീട് വെക്കാൻ എകദേശം എത്രയാകും എന്നു കൂടി പറഞ്ഞു തരുമോ
വളരെ നല്ല അവതരണം ഒരു പോസിറ്റീവ് എനർജി തോന്നത്തക്ക രീതിയിലുള്ള ഒരു വീഡിയോ ഞങ്ങൾക്ക് ഇതുപോലൊരു വീട് ഉണ്ട് പക്ഷേ പണിപൂർത്തിയാക്കിയിട്ടില്ല എത്രയും പെട്ടെന്ന് പണിപൂർത്തിയാക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
നല്ല അവതരണം. . പക്ഷേ വീടിൻ്റെ അകത്തളത്തിന്റെ ഒരു സാമാന്യ രൂപം ഈ അവതരണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചില്ല എന്നുള്ളത് വളരെ വിഷമം ഉണ്ടാക്കുന്നു. കാരണം ഞാൻ ഒരു വീട് പണിയാൻ തുടങ്ങാൻ പോവുകയാണ് . ഒരുപാട് ആശയങ്ങൾ അവിടുന്നും ഇവിടുന്നും ഒക്കെ ശേഖരിക്കുന്നുണ്ട്. ലിവിങ് സ്പേസിൽ നിന്നും ബെഡ്റൂം ഏതു ഭാഗത്താണ് , കിച്ചൻ ഏതു ഭാഗത്താണ് എന്നൊക്കെ അടുത്ത വീഡിയോയിൽ വ്യക്തമായി കാണിച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു.
Best one I’ve ever seen on TH-cam! (Kerala I mean) and video is dope too! Well presented. (I usually never comment on anything but this one is really good so I had too! )
സർ, വീടിന്റെ പ്ലാൻ? രണ്ട് ബെഡ്‌റൂം, ലിവിങ്, ഡൈനിങ്, പക്ഷെ ലിവിങ് റൂം ഗെസ്റ്റുകൾക്കായി രാത്രി ഉറങ്ങാൻ പാകത്തിൽ - സ്വകാര്യത നഷ്ടപ്പെടാതെ - ഉള്ള ഒരു പ്ലാൻ സംഘടിപ്പിച്ചാൽ ഉപകാരം!
I like to build this type of house within 2000sqft...I want to know the courtyard is open or closed type? What is minimum size required for an open courtyard??
ഈ വീട് പണിത് നൽകിയത് :
facade art in architecture
Thrissur
Designer : Gokul Das
Civil Engineer : Rahul Raghunadhan
Instagram : instagram.com/facade__art_in_architecture
Contact : 7994830091, 9744264605
Whatsapp:wa.me/7994830091
Project deatails:
Area : 1500 sqft
Cost : 1800/sqft ( Depends on material specification )
location : Thrissur
Could you please share plan
@@binubhojan
Can you share plan😊
27,000,00.
27lakhs
ഇതുപോലെ ചെറിയ വീടുകളുടെ വീഡിയോസ് ഇനിയും വേണം
ഔ....ചിരിയോടെ ഉള്ള ആ അവതരണം. വീട് അടിപൊളി
thanks nichus.. you are so kind
@@mybetterhome hlo. Pine 360×390 size big size ahno?
Allenkil small ahno?
Pls reply
Bro നമ്പർ ഒന്ന് തരാമോ
Color theme is on top of the world, one of the very best interiors ever witnessed. Pleasant and elegance combined.
❤️ thanks for your response
Sir oru 15 lakh inula 3 bhk house inte plan inte video cheyamo please
ഫസാദിൻ്റെ ഗോകുലിനും രാഹുലിനും അഭിനന്ദനങ്ങൾ
അടിപൊളി വീട്❤
I have to add few points
1) ബാത്രൂം കാണിച്ചില്ല
2)കിച്ചൻ കാബിനറ്റുകൾ തുറന്നു കാണിക്കാത്തത് കൊണ്ട് അകത്തെ സെറ്റപ്പ് മനസിലായില്ല.
3)സ്റ്റോവ് ഇറക്കി വെക്കാത്ത എന്താണ്.?
4)അടുക്കളയിൽ നിന്നും പുറത്തോട്ടിറങ്ങാനുള്ള വഴി ഒന്നും കണ്ടില്ല.
5)Patio ഏരിയ sqft ഇൽ ഉൾപെടുമോ .?
thanks for asking these 1) sorry
next time sruddikam 2) kitchen cabinets sadanaggal kanikkan veetukar usually ishtapedarilla 3) enik mnssilayilla.
4) work area vere und. ath privacy manichu kanikathaathanu
5) courtyard anu choichath enkil roof covered anenkil sqft il varum ivde roof covered alla
Bed room അളവ് പറയുന്നത് വളരെ useful 👌
thank you rahama
ചിലപ്പോൾ ലാലു അലക്സ്, ചിലപ്പോൾ വിനിത് ശ്രീനിവാസൻ അച്വലി എതാണ്. കൊള്ളാം നല്ലൊരു അവതരണം.
😂😂
Ningade oru videoyile oru home njn നോട്ടം ഇട്ട് vacchittund😄inshaallah orunaal 😍ingade video poliyanu cute smile❤❤❤❤
thank you thanoos.. you are so kind.
കുസൃതിക്കുടുക്കകൾ നല്ല പ്രയോഗം ❤️
Safari channel kanumbole undo.. Arko thonnio.. Presentation adipoli😁😍✌🏻
Open terrace cover cheyyunna different ideas video cheyyamo.. Pls..
its very rare to see such elegant design. The color theme is really cool ..
❤️❤️🔥 yes
Eee niranjha chiriyode ulla ningalde avatharanam thanne oru positive vibe aaanu oro veedinum❤️❤️❤️❤️❤️❤️ithra akshara sudhiyode vyakthavum kruthyavumayulla detailing. oro veedum manoharamaaanu oro kavitha pole...My better home othiri ishtam💯❤️
❤️❤️❤️❤️
It's nice, but the connection to refrigerater is very visible, looks odd, may be a tall unit to be placed beside the fridge
അവതരണം സൂപ്പർ വീടും സൂപ്പർ ❤❤
Super review bro….. ceiling work cheyyathe veedukal cheyyu…lights in the slabs.
ഈ വീട് 5 മാസം കൊണ്ട് പണിതു കഴിഞ്ഞെന്നു പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല. നന്നായിട്ടുണ്ട് അടിപൊളി പിന്നെ ഇങ്ങനുള്ള വീട് വെക്കാൻ എകദേശം എത്രയാകും എന്നു കൂടി പറഞ്ഞു തരുമോ
വളരെ നല്ല അവതരണം ഒരു പോസിറ്റീവ് എനർജി തോന്നത്തക്ക രീതിയിലുള്ള ഒരു വീഡിയോ ഞങ്ങൾക്ക് ഇതുപോലൊരു വീട് ഉണ്ട് പക്ഷേ പണിപൂർത്തിയാക്കിയിട്ടില്ല എത്രയും പെട്ടെന്ന് പണിപൂർത്തിയാക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Wardrobe cheythath othiri eshtapettu
Veed manoharam.....iyaalde chiri athi manoharam..😊😊
ഭംഗിയുള്ള വീട്..! നല്ല സുന്ദരമായ അവതരണം 💖
Nice work 🎉 good job, if one common bathroom also important for the house for visitors, thank you
നല്ല അവതരണം. .
പക്ഷേ വീടിൻ്റെ അകത്തളത്തിന്റെ ഒരു സാമാന്യ രൂപം ഈ അവതരണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചില്ല എന്നുള്ളത് വളരെ വിഷമം ഉണ്ടാക്കുന്നു. കാരണം ഞാൻ ഒരു വീട് പണിയാൻ തുടങ്ങാൻ പോവുകയാണ് . ഒരുപാട് ആശയങ്ങൾ അവിടുന്നും ഇവിടുന്നും ഒക്കെ ശേഖരിക്കുന്നുണ്ട്. ലിവിങ് സ്പേസിൽ നിന്നും ബെഡ്റൂം ഏതു ഭാഗത്താണ് , കിച്ചൻ ഏതു ഭാഗത്താണ് എന്നൊക്കെ അടുത്ത വീഡിയോയിൽ വ്യക്തമായി കാണിച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു.
Chiriyaan sirnte highlight..
Video churukkiya pole feel cheyth..
Woww😍😍😍😍ithinte plan onnu kitan valla chance undo🥹?
ഗ്ലാസ് ആണോ polycarbonate ആണോ ഇത് പോലെ car porch ന് നല്ലത് .വീടിന്റെ look hide ചെയ്യാത്ത car porch ആണ് ഉദേശിച്ചത്
Onnum parayanilla...classy 👌✨
Best one I’ve ever seen on TH-cam! (Kerala I mean) and video is dope too! Well presented. (I usually never comment on anything but this one is really good so I had too! )
Good work! Ee veedu ethra CENT il anu en parayamo?
exterior is marvellous.... great achievemt in following cubic forms.... congrats... colour combo also play a better part in facade...
Thank you ❤️
@@gokuldas5213 service available in tvm?
സർ, വീടിന്റെ പ്ലാൻ? രണ്ട് ബെഡ്‌റൂം, ലിവിങ്, ഡൈനിങ്, പക്ഷെ ലിവിങ് റൂം ഗെസ്റ്റുകൾക്കായി രാത്രി ഉറങ്ങാൻ പാകത്തിൽ - സ്വകാര്യത നഷ്ടപ്പെടാതെ - ഉള്ള ഒരു പ്ലാൻ സംഘടിപ്പിച്ചാൽ ഉപകാരം!
Adipoli...🥳🥳🥳
But rainy season varumbol leaking issues undakumo..🤔
Sooper presentation ❤
Videente main door Etra meter vendi varum 9/4 size anegil
Halo sir
Teak joineries
Size : 5/3
Should we install these along with brick laying or insert later prior to plastering
Please advise
whats the cost after including everything
Orupaadu ishttam aayi.
Vedio cheyyumbolWindow curtain uyarthi vachal nannairunnu
Living hall tile colour edhan mate finishil which colour
Normal sound pore enthina ithra prepare cheiunne
Avathaaarkan oreee polii 🤩
Anil photography 🔥🔥🙂
Beautiful house.... Adipoli interior work.... 👍🏻👍🏻👍🏻 colour theme👌🏻
Suresh gopi sir nte sound poleyund
Total cost etrayanu?
Beautiful home nd adipoli presentation 🥰
എത്ര ചെറിയ വീടായാലും, വലിയ വീടായാലും വീട് കുറച്ച് പൊക്കി കെട്ടാൻ നോക്കണം മഴ കാരണം വെള്ളപൊക്കം ഉണ്ടായാൽ വെള്ളം വീട്ടിനുള്ളിൽ കയറാത രീതിയിൽ..
മനോഹരമായ ഒരുവീട് കാണാൻ സാദിച്ചതിനു നന്ദി🌹
This is not kunju veedu. It's magnificent veedu.
അവതരണം വളരെ മനോഹരം,😍
Sir total cost ethrayayi
ee veedinte budget parayamo pls ?
😇കാർ വെയില് കൊള്ളൂല
Excellent presentation
Including all interior how much?
Aluminium wadrobes undakiyath evdunnan
brooo vdnte roof top kaanichilatto
Presentation superb
ithrayum front area undayittum kurach trees vakathirunnath valare moshamayi poi. undayirunenkil veedu look ayene
Veed enna swapnam ee janmam nadakko aavo..Igane kand irikkam
Chetta edhill bathrooms kanichilla, total cost parenjilla.
എന്റെ രണ്ടു സെന്റിൽ 3room ഹാൾ kichen 1200 sqf
Very Good Presentation 🖐️
Air holesne patti oru video idamo ? AC roomile air holesne pattiyum mention cheyyane.
okay noted ..
So beautiful! Very relaxed atmosphere with a open front yard.
❤️❤️
Kollikk Ara pidiche
Eth ethra budjet ayi
Nice home...designers thakarthu
Excellent presentation... congrats
അവതരണം 👍😊
Inter lok ..ston ethanu koduthath..pls explain
Ithokke maintain cheiyaan paadu pedum
How many cost of this beautiful home with interior designning
Please tell me the budget of this beautiful house
ഈ വീടിന്റെ പ്ലാൻ ഒന്ന് share ചെയ്യാമോ
2d plan kittoo?
Full Body Vitrified Tiles working കിച്ചണിൽ ഉപയോഗിക്കാമോ?
Stain and hot free ano?
stain fee tiles ipo irangunnund .. especially for kitchen
I like to build this type of house within 2000sqft...I want to know the courtyard is open or closed type? What is minimum size required for an open courtyard??
മനോഹരം
Super bro!
Presenting super✌✌
Presentation 👌
Veedinte total amount ethraya.
Plot enthra cent.Budjet ekadesam okke onnu parayayirunnu.
Nice home & good presentation 😍
Bro vidinde plan taramo plzzz
Sir, Ethra sqft aanu ee veed.....total cost koodi parayumo
Budget ethrayi bro
Extremely good presentation,video and house congrats for the whole team
Really beautiful .... Awesome... Congratulations to the whole team...
thanks anna
Adipoli avatharanam
Hello ബാത്രൂം കാണിച്ചില്ല. വീടിന്റെ ഫ്ലോർ ഒരു വെറൈറ്റി ആയി കണ്ണിൽ പെട്ടു. അത് കാണിച്ചില്ല അതിനേ പറ്റി പറഞ്ഞില്ലല്ലോ. പ്ളീസ് മറുപടി തരണേ
floor concrete finsih vitrified tiles
@@mybetterhome Thanku cost അറിയാമോ?
Very beautiful home❤Got many ideas for my house’s design from this..Thankyou❤️
Veedinde plan iduvo
Alumnium work poli
E veedinte plan kittumo
Keralathil veed pakshe jolikk Vendi keralam vitte pattu athaan nammude naadinthe avastha
Bedroom size?? Living too??
Total amount ethra ayy veede Pani thirkkan?