15 ലക്ഷം രൂപയ്ക്ക് പണിത വീടിന് 5 കിടപ്പുമുറികൾ | ബഡ്ജറ്റ് വീട് കാണേണ്ടേ ? | Home Tour Malyalam

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 440

  • @unnimundekkad8596
    @unnimundekkad8596 2 ปีที่แล้ว +74

    ഓടിട്ട വീടുവെയ്ക്കാൻ കാണിച്ച മനസ്സിനും അതിന് സപ്പോർട്ട് ചെയ്ത ചേച്ചിക്കും സല്യൂട്ട്.

  • @muhammedrafeeqos3185
    @muhammedrafeeqos3185 2 ปีที่แล้ว +70

    നിങ്ങളുടെ അവതരണം വളരെ മികച്ചതാണ് ഒച്ചപ്പാടും ബഹളവും ഇല്ലാതെ വളരെ ശാന്തമായി കാര്യങ്ങൾ പറയുന്നു 👍

    • @StartDeal
      @StartDeal  2 ปีที่แล้ว +3

      😊😊

    • @ask7811
      @ask7811 2 ปีที่แล้ว +1

      സത്യം ആദ്യം മുതൽ അവസാനം വരെ

  • @SNAKESWORLD
    @SNAKESWORLD 2 ปีที่แล้ว +212

    കിടിലൻ വീട് 😍😍😍
    നമ്മടെ കയ്യിൽ ഒരു 15 ലക്ഷം ഉണ്ടാവുന്ന കാലത്ത് ഇങ്ങനൊരു വീടിന് ഒന്നര കോടി ആയിരിക്കും. പിന്നെങ്ങനെ വെക്കും😁

    • @uthamansnm6182
      @uthamansnm6182 2 ปีที่แล้ว +1

      🤣🤣🤣🤣🤣

    • @renukarenu5982
      @renukarenu5982 2 ปีที่แล้ว +6

      എന്റെ കയ്യിൽ ഒരു കാലത്തും 15 ലക്ഷം ഉണ്ടാകില്ല അതുകൊണ്ട് ഞാൻ കടം (loan) എടുത്തു വെക്കാൻ തീരുമാനിച്ചു

    • @SNAKESWORLD
      @SNAKESWORLD 2 ปีที่แล้ว +9

      @@renukarenu5982 അയിന് ലോണ് കിട്ടാൻ എന്തെങ്കിലും ഈട് വെക്കണ്ടെ 😂😂 നമ്മക്ക് അതും ഇല്ല

    • @sareenasharaf3123
      @sareenasharaf3123 2 ปีที่แล้ว

      😂😂😂😂😂😂

    • @user-mo432Sameer
      @user-mo432Sameer 2 ปีที่แล้ว +14

      താങ്കൾക്ക് വൈകാതെ ഇതുപോലെ ഒരു വീട് വെക്കാൻ സാധിക്കട്ടെ

  • @nikhil.nilambur
    @nikhil.nilambur 2 ปีที่แล้ว +251

    എനിക്കും പണിയണം ഇത് പോലെ ഒരു വീട് ❤

  • @artofenjoymentchannel
    @artofenjoymentchannel 2 ปีที่แล้ว +29

    ഓടിട്ട വീട് പണിത് celling ചെയ്ത് കഴിഞ്ഞാൽ എത്ര ശ്രദ്ധിച്ചാലും എലിശല്യം ഉണ്ടാവും ഇപ്പോൾ ഉള്ള പോലുള്ള തുടർച്ചയായ മഴ ചോർച്ചയ്ക്കും celling വൃത്തികേട് ആകാനും സാധ്യന കൂടുതൽ ആണ് . എത്ര ശ്രദ്ധിച്ചാലും celing ന് ചെറിയ പൊട്ടലും ഉണ്ടാവും

    • @leelammaleela1184
      @leelammaleela1184 2 ปีที่แล้ว

      Don't burn a house to eliminate a rat!

    • @AngelKuruvila
      @AngelKuruvila ปีที่แล้ว

      Athipol vaarka veedanelum kaalakremena chorcha undagum,ipolathe choodil bhithiyil villalugalum undagum

    • @soumyasumesh511
      @soumyasumesh511 ปีที่แล้ว

      Rat mathram alla marapattium kerum ceiling ellaam nashippikkum walls um dirty aakkum. Anubhavam

  • @balkibalkees25
    @balkibalkees25 2 ปีที่แล้ว +80

    എനിക്കൊരു വീട് ആവാൻ വേണ്ടി എല്ലാവരും ദുആ ചെയ്യണം

    • @ammuzmenonfamily9212
      @ammuzmenonfamily9212 2 ปีที่แล้ว +6

      ഉറപ്പായും പ്രാർത്ഥിക്കാം. എനിക്കും വീട് ഇല്ല്യ 😞

    • @jyothychandra6615
      @jyothychandra6615 ปีที่แล้ว +2

      🙏🙏🙏

    • @kidsplay8811
      @kidsplay8811 ปีที่แล้ว +2

      ❤ameen

    • @sreejamolpk7048
      @sreejamolpk7048 ปีที่แล้ว

      Agrahampolei nadakkum...ellathinum oru samayamundu...anubhavastha

    • @c.psuresh2751
      @c.psuresh2751 ปีที่แล้ว +1

      Hard work cheyu nadakum

  • @rajimahe2025
    @rajimahe2025 2 ปีที่แล้ว +6

    സൂപ്പർ ഒന്നും പറയാൻ ഇല്ല ഐശ്വര്യം ഉള്ള വീട്

  • @sivakavalam707
    @sivakavalam707 2 ปีที่แล้ว +15

    അടിപൊളി വീട്..... കുറഞ്ഞ ചിലവിൽ ഇങ്ങനെ ഒരു വീട് എന്റെ ജില്ലയിൽ ആദ്യം ആയി ആണ് കാണുന്നത്..... എല്ലാം മനോഹരം ആയി ഡിസൈൻ ചെയ്തിരിക്കുന്നു.... ❤️❤️❤️❤️

    • @anujee569
      @anujee569 2 ปีที่แล้ว +1

      Kunnjumol

  • @nishachunk3359
    @nishachunk3359 2 ปีที่แล้ว +13

    പലരും വീടുണ്ടക്കി കഴിയുമ്പോൾ ശെരിക്കും ഉള്ള കോസ്റ്റ് പറയില്ല, 10ലക്ഷമോ അതിൽ കൂടുതലോ കയറ്റി പറയും, അത് കേൾക്കുമ്പോ ഒരു വീട് എന്ന സ്വപ്നം ഉള്ളവർക്ക് ഉള്ളിൽ വിഷമം ആകും..

    • @rajeenaanas3856
      @rajeenaanas3856 2 ปีที่แล้ว +2

      വളരെ ശെരി ആണ്

  • @sreenis6338
    @sreenis6338 2 ปีที่แล้ว +22

    ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙏🏻

  • @Vascodecaprio
    @Vascodecaprio 2 ปีที่แล้ว +4

    തുകവച്ചു നോക്കുമ്പോൾ അത്ര
    ലാഭഹകരമെന്നു പറയാനൊന്നുമില്ല
    Congratulations

  • @hairasparadise4444
    @hairasparadise4444 2 ปีที่แล้ว +2

    കൊള്ളാം സൂപ്പർ ആണ് സാധാരണക്കാരന് പറ്റിയ വീട്

  • @sunithasuni8326
    @sunithasuni8326 2 ปีที่แล้ว +5

    ഭാഗ്യം വേണം ഇങ്ങനെ ഒന്ന് ഉണ്ടാക്കാനും അതിൽ ജീവിക്കാനും 😔😔

  • @sureshsudhakaran1298
    @sureshsudhakaran1298 ปีที่แล้ว +2

    This is the most beautiful house I have seen so far, and it's most useful so far I have seen

  • @rashikrazak7653
    @rashikrazak7653 2 ปีที่แล้ว +1

    Broo nalla avatharanam pinne ee veedum bayankara ishttayito

  • @reshmireeji21
    @reshmireeji21 2 ปีที่แล้ว +2

    Anikum ethu pole simple veedanu eshttamm

  • @janetstanly3227
    @janetstanly3227 2 ปีที่แล้ว +23

    കൊള്ളാം. നല്ലവീട്. Simple but excellent.

  • @josevareedjose5331
    @josevareedjose5331 2 ปีที่แล้ว +3

    വിശ്വസിക്കാന്‍ വയ്യ.
    അത്രക്ക് മനോഹരം...

  • @SKVlogs2662
    @SKVlogs2662 2 ปีที่แล้ว +27

    My Dream Beautiful House 🖤🏡

  • @photographerakya6711
    @photographerakya6711 2 ปีที่แล้ว +3

    I love the design of the house.. I am from Maharashtra. Can I get English subtitles on this video so I can understand it!! Its a humble request

  • @sachusanthosh3490
    @sachusanthosh3490 2 ปีที่แล้ว +2

    എന്തു സുന്ദരൻ ആണ് ഈ വീട് ❤️

  • @sujithn1401
    @sujithn1401 2 ปีที่แล้ว +2

    അവതരണം സൂപ്പർ

  • @shijin3642
    @shijin3642 2 ปีที่แล้ว +1

    ഞാൻ ഇപ്പോൾ ഒരു ചിട്ടി തുടങ്ങി 5 വർഷം ഒന്ന് 3 വർഷം ഒന്ന് ഫുൾ 8 ലക് കിട്ടും ബാക്കി കൂടി ഒപ്പിക്കണം അപ്പോൾ ഈ വീട് 20 ലക് ആകും

  • @nasasuresh
    @nasasuresh 2 ปีที่แล้ว +10

    Is it really ? Unbelievable .. Great work , all the best

  • @mohammadzyadpnicreatechsne522
    @mohammadzyadpnicreatechsne522 ปีที่แล้ว

    Thanks Brother Good VeedioBigSalute

  • @anjithasumesh5406
    @anjithasumesh5406 2 ปีที่แล้ว +4

    TH-cam il e veedinte vedio kandappo Dibin chettanayirunnu eth present cheythirunnegil enn agrahichathe ullu. Karanam Dibin chettante vedio presentation athrakk super anu. Keep going bro

  • @rijukakkirikkan
    @rijukakkirikkan ปีที่แล้ว

    ഏത് നിമിഷവും തലയിൽ വീഴാൻ നിൽക്കുന്ന ഏതാണ്ട് 150 പ്ലസ് ഇയർ പഴക്കമുള്ള തറവാട് വീട്ടിലാണ് ഞാൻ നിൽക്കുന്നത്... അതും മറ്റൊരാളുടെ 😔😔😔😔... അവന്മാരൊട്ട് റിപ്പയർ ചെയ്തു തരുന്നുമില്ല 😔😔😔.. ബന്ധുക്കൾ ചെറ്റകളുമാണ് 😔😔😔.. അച്ഛന് കിട്ടേണ്ട വീട് 😔

  • @nourashub7022
    @nourashub7022 2 ปีที่แล้ว +3

    Nice home
    It’s a valuable message that don’t spend too much on house

  • @vikkuna3314
    @vikkuna3314 2 ปีที่แล้ว +6

    നന്നായിരിക്കുന്നു, ഒരു കോമൺ ബാത്ത് റൂം കൂടി ഉണ്ടായിരുന്നു എങ്കിൽ നായിരുന്നേനെ

  • @bhagavansahai6969
    @bhagavansahai6969 2 ปีที่แล้ว +56

    ഇപ്പോഴത്തെ മീറ്റിരിയൽ വില വച്ചു നോക്കുമ്പോൾ ഒരിക്കലും 5 പോയിട്ട് 3 ബെഡ്‌റൂം ഉള്ള വീട് പോലും 15 ലക്ഷം രൂപക്ക് തീരില്ല...20 നും തീരില്ല... 😄👍

    • @abdulrahmann.p53
      @abdulrahmann.p53 2 ปีที่แล้ว

      Structure പണിയാനുള്ള കോസ്റ്റ് ആവും പറഞ്ഞിരിക്ക്സ്

    • @shahishahi5297
      @shahishahi5297 2 ปีที่แล้ว

      അതെ 👍

  • @varunaakhilvarunaakhil3517
    @varunaakhilvarunaakhil3517 ปีที่แล้ว +1

    എന്റെ സ്വപ്നം ഒരു വീട് 😘❤️

  • @rajibabu9461
    @rajibabu9461 2 ปีที่แล้ว +2

    Makudam good presentation voice super

  • @sumak5486
    @sumak5486 2 ปีที่แล้ว +1

    Enikkum venam!

  • @user-zp4ty8jz6u
    @user-zp4ty8jz6u 2 ปีที่แล้ว +3

    Desing teere ishtappettilla...oru hall...chutum rooms...kotchen...room rentin kodukkunnad pole ind

  • @Beautica-mundo
    @Beautica-mundo 2 ปีที่แล้ว +4

    വയ്ക്കാൻ ചെല്ലുമ്പോൾ ഇതു ഈ ബഡ്ജറ്റ് കിട്ടിയ ഭാഗ്യം... അപ്പോൾ 60 lakh 50 lakh പറഞ്ഞു പേടിപ്പിച്ചു ഓടിക്കും...... ഇങ്ങനെ ഒരു കൺസ്ട്രക്ഷൻ കിട്ടാൻ ആണ് ബുദ്ധിമുട്ട്

  • @hariprasadms8890
    @hariprasadms8890 ปีที่แล้ว

    Ceiling itharam colours ozhivakkoo korachoode standard aakum ,my opinion

  • @prasadp6713
    @prasadp6713 2 ปีที่แล้ว +1

    താഴികക്കുടം എന്നാണ് അതിനെ വിളിക്കുന്നത്.
    താഴി എന്നാൽ മണ്ണ് കൊണ്ടുണ്ടാക്കുന്ന എന്നർത്ഥം.
    അതിനാൽ താഴികക്കുടം മൺനിർമ്മിതിഎന്നു വരുന്നു.
    (ചിലർക്ക് താഴികക്കുടം ലോഹനിർമ്മിതിയാണെന്ന തെറ്റിദ്ധാരണയുണ്ട്...)

  • @SN-jq3tj
    @SN-jq3tj 2 ปีที่แล้ว +1

    Pvc ceiling in kitchen is risky affair ....bad idea....but otherwise done good in this budget.

  • @RajPereira-tt5ku
    @RajPereira-tt5ku ปีที่แล้ว +1

    🎉 lovely 🌹 touch

  • @fasifaseela71
    @fasifaseela71 2 ปีที่แล้ว

    സ്ഥലവും വീടും ഇല്ലാത്ത എന്നെ പ്പോലെ യുള്ളവർക്ക് ഇതൊക്കെ കണ്ട് ലൈക് അടിക്കാൻ മാത്രമേ വിധിയുള്ളു 😊

  • @shajivarghese6408
    @shajivarghese6408 2 ปีที่แล้ว +1

    Good attempt 👏🏻👏🏻👏🏻👏🏻👏🏻

  • @thomasmathew7582
    @thomasmathew7582 2 ปีที่แล้ว +9

    അടിപൊളി വീട് 👌

  • @ajithaajiii5341
    @ajithaajiii5341 2 ปีที่แล้ว +1

    Enikkum oditta veeda ishttam

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 2 ปีที่แล้ว

    33 lakhs മുടക്കിയിട്ടു ഒന്നും ആകാതെ കിടക്കുന്ന എന്റെ വീട്
    മണ്ണെടുക്കുന്നത് മുതൽ ഉള്ള ചിലവാണ്

  • @Magic12933
    @Magic12933 2 ปีที่แล้ว +1

    Enikum paniyanam🥲ithupole oru veedu❤️

  • @christyjohnson8478
    @christyjohnson8478 2 ปีที่แล้ว +2

    5 roominu koodi 2 attached bathrooms ee ulluu... Oru common bathroom aa dining room nte window yude avide vekkarunnuu....

  • @joseprakash3968
    @joseprakash3968 2 ปีที่แล้ว +1

    U made the house with coloumn or with out coloumn & steel

  • @JayeshDivya-bd7zt
    @JayeshDivya-bd7zt ปีที่แล้ว

    പൊളിച്ചു 👌👌👌🥰

  • @sivakumargkurup8765
    @sivakumargkurup8765 2 ปีที่แล้ว +2

    എനിക്ക് 10ലക്ഷം രൂപയുടെ വീട് വേണം...2ബെഡ്‌റൂം, അറ്റാചഡ്ബാത്റൂം ഹാൾ, സിറ്റ്ഔട്ട്‌,1കിച്ചൻ...

  • @rajendraprasadg7237
    @rajendraprasadg7237 2 ปีที่แล้ว +1

    Good.Thankyou

  • @treesajacob4942
    @treesajacob4942 2 ปีที่แล้ว +15

    Superb house, lovely feeling seeing such a wonderful traditional type of work...it's beautiful...

  • @aadhilssworld9206
    @aadhilssworld9206 2 ปีที่แล้ว +1

    Ellarum parayunnu kuranja vilayil vechal athu athra quality illathe aayirikum ennu athil enthelum sathyamundo

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว

    Instead of blue tiles it would have been better for cream or white otherwise ok

  • @seethaljoshua8330
    @seethaljoshua8330 2 ปีที่แล้ว +1

    Ente dream ann oru veedu.. orupaad ishtapettu. Beautiful veedu

  • @pr0139
    @pr0139 2 ปีที่แล้ว

    ഗംഭീരൻ വീടു്. കാണാൻ നല്ല ഭംഗിയുമുണ്ട്. ആശംസകൾ

  • @sheebajoseph6135
    @sheebajoseph6135 2 ปีที่แล้ว

    Good presentation chetta..blue ano chettante favourite?

  • @KUNNEL075
    @KUNNEL075 2 ปีที่แล้ว +1

    താഴികക്കുടം എന്നാണ് റൂഫിൽ കൊടുത്ത ശൂലം പോലുള്ള സാധനത്തിന്റെ പേര് 👍👍

  • @simonabraham9645
    @simonabraham9645 2 ปีที่แล้ว +1

    Good 👍 congratulations 🎉

  • @musicbox4266
    @musicbox4266 2 ปีที่แล้ว +2

    വിശ്വസിക്കാൻ പറ്റുന്നില്ല. എങ്ങനെയാണ് ബഡ്ജറ്റ് കുറഞ്ഞത്. ഇത്രയും കുറച്ചു ചിലവ് എങ്ങനെയാണ് ചെയ്‌തത്‌.

  • @rahanabeevi2092
    @rahanabeevi2092 ปีที่แล้ว

    എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു വീട്

  • @jamithavenugopal7686
    @jamithavenugopal7686 2 ปีที่แล้ว +1

    Common toilet കൂടി ഉൾപെടുത്താമായിരുന്നു

  • @abdulrahman8111
    @abdulrahman8111 2 ปีที่แล้ว +9

    ഭിത്തിയുടെ മീറ്റീരിയൽസ് എന്താണ് ? റൂംസിന്റെ അളവ് എത്ര ? ഫർണീച്ചറിനും മറ്റും ഉപയോഗിച്ച മരത്തിന്റെ വില കണക്കാക്കിയില്ല എവിടെയാ ചിലവ് ചുരുങ്ങിയത് ?

    • @HasnaAbubekar
      @HasnaAbubekar 2 ปีที่แล้ว

      Furniture is not part of house. Wood was available in the plot

  • @harigovindan6846
    @harigovindan6846 2 ปีที่แล้ว +1

    Yes, എനിക്കും പണിയണം ഇതുപോലൊരുവീട് എന്ന്??????????????????????????..................

  • @sureshharipad4033
    @sureshharipad4033 2 ปีที่แล้ว +3

    നല്ല വീട്.... ഹാളിന്റെ ഉള്ളിൽ അകത്തു ഷെയ്ഡ് സ്ലാബു കൊടുത്തത് ഒഴിവാക്കാമായിരുന്നു

  • @jamesmanavalan2646
    @jamesmanavalan2646 ปีที่แล้ว

    നിങ്ങളുടെ വിവരണം തുടർച്ചയായി മുഴുവനും കേൾക്കാനുള്ള ക്ഷമ വളരെ ചുരുക്കം പേർക്കേ കാ ണൂ!
    ആദ്യമായി, വീട് എവിടെ? വീടിന്റെ വിസ്തീർണം? എന്ത്ര ബെഡ് റൂം (with or withour baths? Land area? വില? കോൺടാക്ട് നമ്പർ?
    ഇത്രയും പോരെ? ആവശ്യക്കാർ
    ഫോൺ ചെയ്ത് വിശദ വിവരങ്ങൾ
    മനസ്സിലാക്കിക്കൊള്ളുമല്ലോ?

  • @cr7gamer678
    @cr7gamer678 2 ปีที่แล้ว +9

    So very beautiful 😍

  • @chandramoorthyn9265
    @chandramoorthyn9265 2 ปีที่แล้ว +3

    Good to hear this..nice plan...will You help us in executing this plan..iam from Tamil Nadu...if so how to contact you sir

  • @aminathayyil1488
    @aminathayyil1488 ปีที่แล้ว

    എനിക്ക് ഇത് പോലുള്ള ഒരു വീട് ഉണ്ട് വീട് ഇല്ലാത ഏഭങ്കിലും പാവപെട്ടവർക്ക് ഇത് കൊടുക്കണേ

  • @nidhinlakshmanan6523
    @nidhinlakshmanan6523 2 ปีที่แล้ว +5

    ഞാൻ പണിതത്, ഇതിലും താഴെ sqft ഉള്ള വീടാണ്..ബട്ട്‌ expence ഇതിലും കൂടി... ഇതിന്റെ എഞ്ചിനീയറെ തൊഴണം

  • @stayhome7283
    @stayhome7283 2 ปีที่แล้ว +1

    Hai Dhathan bhai

  • @ajithravikumar8785
    @ajithravikumar8785 2 ปีที่แล้ว +3

    அழகான வீடு அருமை 👍👑🐾

  • @vinodks4995
    @vinodks4995 ปีที่แล้ว

    ഓടിട്ട വീടിനു മഴക്കാലത്തു ലീക്ക് വരാനുള്ള സാധ്യത ഉണ്ട്. ഈ വീടിനെ സംബന്ധിച്ചു ലീക്ക് വന്നാൽ സീലിംഗിൽ വെള്ളം വീണു ജിപ്സം ഷീറ്റ് ഉള്ളഭാഗം ഒരു തീരുമാനമാകും..

  • @noorjahankunnath5499
    @noorjahankunnath5499 2 ปีที่แล้ว +1

    ആരാണ് എഞ്ചിനിയർ,, ഉറ പ്പുള്ള മെറ്റീരിയൽസ് ആണോ? Pls റിപ്ലൈ

  • @ammuzmenonfamily9212
    @ammuzmenonfamily9212 2 ปีที่แล้ว +2

    എനിക്കും cash ഉള്ള കാലത്തു ഇതുപോലെ ഒരു വീട് വെക്കണം. എല്ലാം ഒരു സ്വപ്‍നം ആണ്. ഒരു വീടെന്ന സ്വപ്നത്തിൽ ഞാൻ മരിച്ചു പോകുമോ ആവോ 😞

  • @mobileplanet8539
    @mobileplanet8539 2 ปีที่แล้ว +1

    njanum pannithu ithupole oruveedu swapnathil

  • @mangalakumari3573
    @mangalakumari3573 2 ปีที่แล้ว +7

    Beautiful

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว

    Wow🎉

  • @khajasheriff9425
    @khajasheriff9425 2 ปีที่แล้ว +1

    Please let me know if it is still available

  • @santhoshkumar-of4cf
    @santhoshkumar-of4cf 2 ปีที่แล้ว +2

    ഓട് പൊട്ടിയാൽ ചോർച്ച ഉണ്ടായാൽ അലൂമിനിയം ഷീറ്റ് അടിക്കുന്നത് നല്ലതാണ് ചെയ്യതിട്ടുണ്ടോ?

  • @sreejeshg9374
    @sreejeshg9374 2 ปีที่แล้ว +1

    Ethu district lum veedu vachu kodukkumo??

  • @sujathasubi4689
    @sujathasubi4689 2 ปีที่แล้ว +6

    നല്ല വീട്

  • @imt8458
    @imt8458 2 ปีที่แล้ว +1

    15 കൊല്ലം ആകാറാകുമ്പോൾ ഇങ്ങനെ തന്നെ പറയണേ..ഇന്ന് കണ്ടവർ അന്ന് പോയി നോക്കിയിട്ടും super എന്നു പറയണം….😁😁😁😁..

  • @arunchandran9005
    @arunchandran9005 2 ปีที่แล้ว +2

    പത്തനംതിട്ടയിൽ വീട് വെച്ച് നൽകുമോ...... 15 താഴെ ബഡ്ജറ്റ് ലെവൽ ഒരു വീട്....

    • @HasnaAbubekar
      @HasnaAbubekar 2 ปีที่แล้ว

      തനിയെ പണിയണം. പണിയിപ്പിച്ചാൽ 35 ലക്ഷമാക്കും

  • @toxiff432
    @toxiff432 2 ปีที่แล้ว +1

    Enikkum venam iggane oru veed

  • @luckyvlogs7805
    @luckyvlogs7805 2 ปีที่แล้ว +1

    Enikum

  • @chandranpalakkilveettil8052
    @chandranpalakkilveettil8052 2 ปีที่แล้ว +1

    ഇത്തരത്തിലുള്ള സീലിംഗിന് ലോങ്ങ് ലൈഫ് കിട്ടുമോ

  • @jagannathjagannath9674
    @jagannathjagannath9674 2 ปีที่แล้ว +4

    Full house 15 lakhs or only construction 15 lakhs

  • @sangeethavarkey710
    @sangeethavarkey710 2 ปีที่แล้ว +1

    Nice

  • @srminteriors450
    @srminteriors450 2 ปีที่แล้ว +1

    Aroor alàa pattanakad anñu thunnu kittuna sthalam highway side il annnu shop

  • @arunsj9421
    @arunsj9421 2 ปีที่แล้ว +9

    വാവ മേശിരി 🔥

  • @joyta665
    @joyta665 2 ปีที่แล้ว

    Adipoly sammadhichu chetta

  • @shihabnilambur760
    @shihabnilambur760 2 ปีที่แล้ว +4

    15 ലക്ഷത്തിനു് ഇതിനെക്കാൾ നല്ല ഭംഗിയുള്ള വീട് എത്രയുണ്ട് സാർ
    Sory എങ്കിലും super

    • @sajnanoufal6575
      @sajnanoufal6575 2 ปีที่แล้ว

      ലിങ്ക് ഉണ്ടോ ബ്രോ

  • @shirinmuhammed2765
    @shirinmuhammed2765 2 ปีที่แล้ว +8

    Oru common bathroom avayirunnu🤔

  • @rijuk5123
    @rijuk5123 2 ปีที่แล้ว +1

    സർ കണ്ണൂരിൽ ചെയ്തു തരുവോ ❓️

  • @anoopvp1209
    @anoopvp1209 2 ปีที่แล้ว +1

    Super House, all the best

  • @reneesh222
    @reneesh222 2 ปีที่แล้ว +2

    renovated anel 15nu nilkum. new home anel 1300sq minimum oru 22-25 lkh enkilum akum currect material rate.

  • @xenagsdgermanshepherdworkingbu
    @xenagsdgermanshepherdworkingbu 2 ปีที่แล้ว +1

    Is your service available in ooty

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 ปีที่แล้ว +1

    എന്തൊരു ഭംഗി

  • @leelammaleela1184
    @leelammaleela1184 2 ปีที่แล้ว +1

    You can build a home as costless as bird nest, if you want! He says just fifteen lakh!

  • @abhilashp.s8381
    @abhilashp.s8381 2 ปีที่แล้ว +1

    മുകളിൽ ഉള്ള അതിന്റെ പേര് താഴികക്കുടം അല്ലേ