Clinique Happy For Men Malayalam Review | പെർഫ്യൂം റിവ്യൂ മലയാളം

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 57

  • @Yohdy
    @Yohdy 5 หลายเดือนก่อน +11

    ഇതിലും മികച്ച പെർഫ്യൂം റിവ്യൂ സ്വപ്നങ്ങളിൽ മാത്രം... ഒരാൾ ഒരു പെർഫ്യൂം use ചെയ്യുമ്പോൾ മനസ്സിൽ ഉണ്ടാവുന്ന അനുഭൂതി അത് പറഞ്ഞു ഭലിപ്പിക്കുക ഇച്ചിരി ബുദ്ധിമുട്ടുള്ള പണി ആണ്.. പക്ഷേ താങ്കൾ വളരെ ഈസി ആയി.. Beatiful ആയി വിവരിച്ചു 😍😍🔥🔥🔥🔥.

    • @Perfumenss
      @Perfumenss  5 หลายเดือนก่อน +2

      Thank you Brother 😊

    • @Yohdy
      @Yohdy 5 หลายเดือนก่อน +1

      @@Perfumenss ❤️❤️ എനിക്ക് പാക്കോ റബ്ബാനെ പെർഫ്യൂം വാങ്ങണം എന്നുണ്ട്.. പഴയ ഒർജിനൽ version ഇപ്പോഴും വാങ്ങാൻ കിട്ടുമോ?
      ഒർജിനൽ തന്നെയാണോ one മില്യൺ സീരീസിൽ ഏറ്റവും മികച്ചത് ബ്രോ?

    • @Perfumenss
      @Perfumenss  5 หลายเดือนก่อน +1

      @@Yohdy പഴയ വേർഷൻ ഇപ്പൊ കിട്ടും പക്ഷേ വളരെ weak ആണ്, പഴയ പെർഫോമൻസ് ഇപ്പോൾ ഇല്ലാ.. എവിടുന്നെങ്കിലും വാങ്ങാൻ കഴിഞ്ഞാൽ One million Absolute gold തന്നെ വാങ്ങിക്ക് അതാണ് ഞാൻ ട്രൈ ചെയ്തതിൽ ഏറ്റവും ബെസ്റ്റ്

    • @Yohdy
      @Yohdy 5 หลายเดือนก่อน +1

      @@Perfumenss Price dffrnce വരുന്നുണ്ടോ ബ്രോ?

    • @Perfumenss
      @Perfumenss  5 หลายเดือนก่อน +1

      അത് discontinued ആണ്

  • @Basuuka
    @Basuuka 5 หลายเดือนก่อน +3

    I have this it's a clean gentleman smell i love this my gf likes the smell❤❤

  • @5185manu
    @5185manu 4 หลายเดือนก่อน +1

    One of my favourite ❤

  • @najeebashraf6511
    @najeebashraf6511 5 หลายเดือนก่อน +2

    ❤❤❤

  • @muhammednissam7864
    @muhammednissam7864 5 หลายเดือนก่อน +1

    Try cheyyanam 😁😁😁

  • @Hyderali__
    @Hyderali__ 5 หลายเดือนก่อน +3

    Good review and visuals

    • @Perfumenss
      @Perfumenss  5 หลายเดือนก่อน +2

      @@Hyderali__ thank you hyder bro

  • @tinistalin9886
    @tinistalin9886 5 หลายเดือนก่อน +2

    Great ❤🎉

  • @kayyoppu-83
    @kayyoppu-83 5 หลายเดือนก่อน +2

    👍🏻🎉🥰

  • @KL52Records
    @KL52Records 4 หลายเดือนก่อน +1

    ഇത് ഞാൻ വാങ്ങി But Not That Much Good😢 തീരെ ലാസ്റ്റിംഗ് കിട്ടിയില്ല KmTrading 135 Dh Aanu vangiyathu

  • @boneykavalakkattsunny999
    @boneykavalakkattsunny999 5 หลายเดือนก่อน +1

    How about dolce and gabbana the grey

    • @Perfumenss
      @Perfumenss  5 หลายเดือนก่อน

      Try cheythittilla.. Pakshe weak aanu performance ennu kettittund

  • @abhiget000
    @abhiget000 4 หลายเดือนก่อน +1

    Hi nice review. But in my personal opinion the smell is very outdated and only works in summer days.

    • @Perfumenss
      @Perfumenss  4 หลายเดือนก่อน

      @@abhiget000 🥰

  • @AlbinJoseph-mx1vs
    @AlbinJoseph-mx1vs 4 หลายเดือนก่อน

    Your favorite perfume forever? ❤️‍🩹

  • @shajahan8716
    @shajahan8716 5 หลายเดือนก่อน +4

    First ✋🏻

    • @Perfumenss
      @Perfumenss  5 หลายเดือนก่อน +1

      😍

  • @syamvolga9495
    @syamvolga9495 5 หลายเดือนก่อน +2

    Roja elysium അടുത്ത് തന്നെ review ചെയ്യോ?

    • @Perfumenss
      @Perfumenss  5 หลายเดือนก่อน +3

      @@syamvolga9495 ഉടനെ ചെയ്യാം 👍🏻

  • @adnanadnankvr6060
    @adnanadnankvr6060 5 หลายเดือนก่อน +5

    എന്നാൽ ഞാനും ഫസ്റ്റ്😀. . സമ്മർ ഉപയോഗിക്കാൻ പറ്റിയ പെർഫ്യൂം എന്താണ് ബെറ്റർ. ജിസിസിയിൽ ഹവാസ് അല്ലാതെ

    • @Perfumenss
      @Perfumenss  5 หลายเดือนก่อน +2

      Lattafa atlas

    • @adnanadnankvr6060
      @adnanadnankvr6060 5 หลายเดือนก่อน

      @@Perfumenss synthetic smell allallo bro.

    • @Perfumenss
      @Perfumenss  5 หลายเดือนก่อน +2

      @@adnanadnankvr6060 Orto parisi megamare de clone aanu enkilum Smell Amazing aanu

  • @Blessonmathaii
    @Blessonmathaii 5 หลายเดือนก่อน +3

    Roja kqnichu kotipikalle

    • @Perfumenss
      @Perfumenss  5 หลายเดือนก่อน +1

      🥰

  • @roycealexy7588
    @roycealexy7588 5 หลายเดือนก่อน +1

    ചേട്ടാ rasasi fattan ഒന്നു റിവ്യൂ ചെയ്യാമോ

    • @Perfumenss
      @Perfumenss  5 หลายเดือนก่อน +1

      Sure

  • @rapsodicreaper
    @rapsodicreaper 5 หลายเดือนก่อน +2

    6:22 ഇതിന്റെ opposite examples? Ippo outdated aaya

    • @Perfumenss
      @Perfumenss  5 หลายเดือนก่อน +2

      Ex : Creed aventus dna ഇപ്പൊ ഫ്രീ ആയിട്ട് കിട്ടിയാൽ പോലും ആർക്കും വേണ്ടാതായി കാരണം outdated ആയി

    • @rapsodicreaper
      @rapsodicreaper 5 หลายเดือนก่อน +2

      @@Perfumenss overused,overhyped എന്നേ ഞാൻ പറയു..still mont blanc explorer, cdnim is relevant

    • @Perfumenss
      @Perfumenss  5 หลายเดือนก่อน +2

      @@rapsodicreaper യോജിക്കുന്നു. എങ്കിലും Montblanc explorer അല്ലെങ്കിൽ Cdnim ഈ പെർഫ്യൂമൊക്കെ ക്രീഡ് അവന്റസ് dna തന്നെയല്ലേ.. നമ്മൾ ഇനി 25000 രൂപയിൽ അധികം പൈസ മുടക്കി ക്രീഡ് അവന്റ്‌സ് വാങ്ങുമോ.. അതിനേക്കാൾ ബെറ്റർ Alle cedrat boise യും Nishane Hacivat ഉം. അങ്ങിനെയെങ്കിൽ ക്രീഡ് അവന്റ്‌സ് ഇനി റിലവന്റ് ആണെന്ന് ഞാൻ പറയില്ല aa പൈസ ഉണ്ടെങ്കിൽ രണ്ട് നീഷ് പെർഫ്യൂംസ് നമുക്ക് വാങ്ങിക്കാം എന്നാണ് എന്റെ ഒരു വിശ്വാസം

  • @bohemianoop
    @bohemianoop 2 หลายเดือนก่อน +1

    ഈ ഒരു price rangeൽ ഇതേ കിട്ടൂ എന്ന് പറയുന്നുണ്ടല്ലോ. ഇത് 100 ml bottleന് ഏകദേശം 10k അടുത്ത് വില ഉണ്ടല്ലോ. അത് അത്ര ചീപ് റേറ്റ് അല്ലല്ലോ

    • @Perfumenss
      @Perfumenss  2 หลายเดือนก่อน +1

      @@bohemianoop 3500 - 4000 ഈ റേഞ്ച് ആണ് retail വില

    • @bohemianoop
      @bohemianoop 2 หลายเดือนก่อน +1

      @@Perfumenss ശരിയാണ്. എങ്കിലും ഈ price range അത്ര ചീപ് അല്ല. 4750 in Nykaa. Thanks for the prompt review.

  • @tijiltiji5290
    @tijiltiji5290 4 หลายเดือนก่อน +1

    Skin laasting undd

    • @Perfumenss
      @Perfumenss  4 หลายเดือนก่อน

      @@tijiltiji5290 yes same..

  • @Maxrockatansky3
    @Maxrockatansky3 5 หลายเดือนก่อน +2

    Bro ee pack sale cheyyunundel parayane❤

    • @Perfumenss
      @Perfumenss  5 หลายเดือนก่อน +2

      Yes😉

  • @muhammedrashid5562
    @muhammedrashid5562 5 หลายเดือนก่อน

    qatar duty free offer und 100 riyal

  • @shyamp6772
    @shyamp6772 5 หลายเดือนก่อน +1

    Hai,
    Lataffa fakhar aano Lataffa najdia aano better?

    • @Perfumenss
      @Perfumenss  5 หลายเดือนก่อน +1

      @@shyamp6772 ഇത് രണ്ടും ഞാൻ ട്രൈ ചെയ്തിട്ടില്ല ബ്രദർ

    • @Akhil12321
      @Akhil12321 4 หลายเดือนก่อน

      Najdia

    • @anoop9316
      @anoop9316 4 หลายเดือนก่อน

      Randum randu fragrance anu

  • @rawoofrapoos8784
    @rawoofrapoos8784 4 หลายเดือนก่อน +1

    Cheap enn parayathe broi affordable or budget friendly ennu parayuoo

    • @Perfumenss
      @Perfumenss  4 หลายเดือนก่อน

      @@rawoofrapoos8784 👍🏻

  • @user-dp3nt5nd4s
    @user-dp3nt5nd4s 4 หลายเดือนก่อน +1

    Nattil long last kittumo

    • @Perfumenss
      @Perfumenss  4 หลายเดือนก่อน

      Enikk last cheythirunnu

  • @tijiltiji5290
    @tijiltiji5290 5 หลายเดือนก่อน +1

    Selman khan use cheyyunnadh ithaanu

    • @Perfumenss
      @Perfumenss  5 หลายเดือนก่อน

      🔥

  • @tony-10
    @tony-10 4 หลายเดือนก่อน

    ഞാൻ വാങ്ങിയിട്ടുള്ളത് ഒന്നിനും കൊള്ളില്ല

  • @midhunfd
    @midhunfd 4 หลายเดือนก่อน +1

    Very poor performance, doesn't last at all.

  • @tijiltiji5290
    @tijiltiji5290 5 หลายเดือนก่อน +1

    ❤❤❤ sexy men perfume