സംഗീതം ജീവനിൽ അലിഞ്ഞുചേർന്ന അനുഗ്രഹീത കലാകാരൻ സുമേഷ് അയിരൂർ !!

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 219

  • @adithbinu9902
    @adithbinu9902 3 ปีที่แล้ว +50

    ഈ കണ്ണില്ലാ പാവം പാടുമ്പോൾ.. ആ വരികേട്ടപ്പോൾ വല്ലാത്തൊരു വേദന തോന്നി... അനുഗ്രഹീത കലാകാരൻ.ആശംസകൾ

    • @ഞാൻമലയാളി-ഭ9ഴ
      @ഞാൻമലയാളി-ഭ9ഴ 3 ปีที่แล้ว +1

      പുള്ളിക്കും കണ്ണിന് പ്രശ്നമുള്ളയാളാണ് സ്വയം വിശേഷിപ്പിച്ചതാകും

    • @ഞാൻമലയാളി-ഭ9ഴ
      @ഞാൻമലയാളി-ഭ9ഴ 3 ปีที่แล้ว +1

      പുള്ളിക്കും കണ്ണിന് പ്രശ്നമുള്ളയാളാണ് സ്വയം വിശേഷിപ്പിച്ചതാകും

    • @adithbinu9902
      @adithbinu9902 3 ปีที่แล้ว

      @@ഞാൻമലയാളി-ഭ9ഴ അതാണ് വേദന തോന്നിയത്

  • @ashrafnadukkudiyil408
    @ashrafnadukkudiyil408 3 ปีที่แล้ว +103

    ഹരിവരാസനം പാടിയപ്പോൾ രചന ഒരു നെടുവീർപ്പിടുന്നു കണ്ടു രചന മാത്രമല്ല എല്ലാവരും ഒന്നു നെടുവീർപ്പ് ഇടും എന്താ ഒരു ഗാനം അല്ലേ. അദ്ദേഹം പാടുന്നതും നല്ല രസമുണ്ട് കേൾക്കാൻ. ഏതായാലും അയ്യപ്പസ്വാമി അദ്ദേഹത്തിൻറെ കാഴ്ചശക്തി കൂട്ടി കൊടുക്കട്ടെ ❤️❤️❤️❤️❤️❤️❤️

    • @BinduMadhu-kj5vj
      @BinduMadhu-kj5vj 3 ปีที่แล้ว +6

      കുറേ വർഷങ്ങൾക്ക് മുൻപ് ഈ കലാകാരൻടെ കഴിവ് കണ്ടതാണ്. കലാലോകം അവഗണിച്ച ഈ കലാകാരനെ കോമഡി ഉത്സവത്തിൽ അവസരം നൽകിയതിന് ഒരുപാട് നന്ദി.....

    • @santhoshtk9258
      @santhoshtk9258 3 ปีที่แล้ว +3

      സുമേഷിനെ കൈവിടരുതേ അയ്യപ്പ സ്വാമി......

    • @മുള്ളാണിപപ്പൻ
      @മുള്ളാണിപപ്പൻ 2 ปีที่แล้ว

      ഇദ്ദേഹത്തിന് കാഴ്ച കുറവാണോ

    • @sherjisherji3796
      @sherjisherji3796 ปีที่แล้ว

      @@BinduMadhu-kj5vj on

  • @user-fasalu
    @user-fasalu 3 ปีที่แล้ว +18

    ദൈവത്തിന്റെ ഒരു അനുഗ്രഹം എന്നും ഉണ്ടാകും ഒപ്പം അയ്യപ്പ സ്വാമിയും ഉണ്ടാകും കൂടെ...

  • @Carriage-bl9uc
    @Carriage-bl9uc 3 ปีที่แล้ว +18

    അശ്വതിയാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി... ഇത്രയും വലിയ ഒരു കലാകാരനെ കിട്ടിയല്ലോ

  • @baburajbaburaj996
    @baburajbaburaj996 3 ปีที่แล้ว +36

    സുമേഷിന് സർവ്വേശ്വരൻ്റെ എല്ലാ വിധ അനുഗ്രങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @majukumaran4324
    @majukumaran4324 3 ปีที่แล้ว +39

    സുമേഷ് ചേട്ടാ ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @radharadha9432
    @radharadha9432 3 ปีที่แล้ว +5

    സുമേഷ് adi❤അയി പടി. കണ്ണു നിറഞ്ഞു എല്ലാ പാട്ടുകളും സൂപ്പർ. അയ്യപ്പ സ്വാമി സുമേഷ് ന്റെ കണ്ണു കൾക്ക് കാഴ്ച ശക്തി നൽകട്ടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏

  • @apsmystylemylife3971
    @apsmystylemylife3971 3 ปีที่แล้ว +37

    പറഞ്ഞത്കൊണ്ട് മാത്രം ആണ് ഇടതുകണ്ണിന് കാഴ്ച്ച ഇല്ല എന്ന് അറിഞ്ഞത് വലതുകണ്ണിന്റെ ആ കാഴ്ച്ച അങ്ങനെ തന്നെ നില നിൽക്കും എന്തായാലും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ🙏🙏🙏🙏🙏🙏🙏🙏🙏

  • @mujeebemadeena1657
    @mujeebemadeena1657 3 ปีที่แล้ว +19

    സൂപ്പർ ആയിട്ടുണ്ട്
    ഇത് പോലുള്ള ആളുകളെ ഒക്കെ ഉയർത്തി കൊണ്ട് വരണം നല്ല സിനിമയിൽ അവസരങ്ങൾ കൊടുക്കണം അതിന് എങ്ങനെ ചില ആളുകൾ അടക്കി വെച്ചിരിക്കുന്ന കുത്തക കോട്ടകൾ പുതിയ തലമുറയിലെ ആളുകൾ മാറ്റി എടുക്കണം ആരെയും കുറ്റം പറയുന്നത് അല്ല മാർക്കൊസ് ഒക്കെ അന്നൊക്കെ വെറും ഭഗത്തി ഗാനങ്ങളും ഓഡിയോ കേസറ്റിൽ മാത്രം ഒതുങ്ങി പോയതൊക്കെ എങ്ങനെഎന്ന് ആലോചിച്ചു നോക്കിയാൽ മതി ചില ഇന്റർവിയിൽ ഒക്കെ പറഞ്ഞിട്ടും ഉണ്ട് 🙏🙏🙏 ഇനി ഇതും പറഞ്ഞു ആരുടെ ഫാൻസും എന്റെ നേരെ വരണ്ടാ ഞാൻ ആർക്കും മറുപടി പറയാൻ ഇല്ല 🙏🙏🙏👍🏻

  • @gopakumarsp1794
    @gopakumarsp1794 3 ปีที่แล้ว +13

    ഈ കണ്ണില്ല പാവം പാടുമ്പോൾ
    അത് കേട്ടപ്പോൾ വല്ലാത്ത വിഷമം
    താങ്കൾ അറിയപ്പെടുന്ന മ്യൂസിക് ഡയറക്ടർ ആയിട്ട് മാറും.. അഭിനന്ദനങ്ങൾ ❤❤❤ആശംസകൾ ❤❤❤

    • @shoukathali7785
      @shoukathali7785 9 หลายเดือนก่อน

      ആരു പറഞ്ഞു കണ്ണില്ലാന്ന് ?

  • @harilalmn
    @harilalmn 3 ปีที่แล้ว +20

    ഞാൻ പണ്ടേ താങ്കളുടെ ഫാനാണ്... ഈശ്വരൻ അനുഗ്രഹിക്കട്ടെ‌‌‌‌...

  • @Sowparnika143
    @Sowparnika143 3 ปีที่แล้ว +38

    അനുഗ്രഹീത കലാകാരൻ...... ആശംസകൾ... നല്ല അറിയപ്പെടുന്ന കലാകാരൻ ആവട്ടെ 😁👍🏻👍🏻👍🏻

  • @sajikesav249
    @sajikesav249 3 ปีที่แล้ว +10

    സുമേഷ് വളരെ നല്ല ഗായകന്‍ ആണ്..
    രചനയുടെ അവതരണം,
    സുന്ദര ശബ്ദം ,
    സൗന്ദര്യം എല്ലാം ആകര്‍ഷകം ..love you Rachana

  • @anujram6569
    @anujram6569 3 ปีที่แล้ว +24

    True visions are inside the heart. കണ്ണ് ഉണ്ടായിട്ടും മറ്റുള്ളവരെ ദ്രോഹിക്കുന്നവർ ഒരുപാട് ഉള്ള ഈ ലോകത്ത് താങ്കൾക്ക് അതൊന്നും ഒരു കുറവ് അല്ല.നല്ലത് വരട്ടെ

  • @ഞാൻമലയാളി-ഭ9ഴ
    @ഞാൻമലയാളി-ഭ9ഴ 3 ปีที่แล้ว +12

    എത്രയും സുന്ദര ശബ്‍ദമുള്ള സുമേഷിനൊക്കെ സിനിമയിൽ പാടാൻ അവസരം കിട്ടാത്തതിൽ അതിശയം

    • @narayanannk8969
      @narayanannk8969 2 ปีที่แล้ว

      അത് യേശുദാസിൻ്റെ ശബ്ദുമായി സാമ്യം ഉള്ളത് കൊണ്ടായിരിക്കും.n

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 3 ปีที่แล้ว +8

    ഞാൻ മലയാള സിനിമയിൽ ഏറ്റവും ഇഷ്ടപെടുന്ന ഒരു നടനാണ് രാജു ചേട്ടൻ കാരണം വന്ന വഴി മറക്കാതെ ഇന്നും ഒരു അഹങ്കാരം ഇല്ലാത്ത നടനാണ് ആയുസ്സും ആരോഗ്യവും എന്നും നൽകട്ടെ എന്ന് ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏

  • @deepu7694
    @deepu7694 3 ปีที่แล้ว +6

    Tv യിൽ കാണുമ്പോൾ കറണ്ട് പോയി... കാണാൻ പറ്റിയില്ല.... You tubil കാണാൻ വൈറ്റിംഗ് ആയിരിന്നു.... അപ്‌ലോഡ് ചെയ്യുന്ന മാമന്... നന്ദി.....

  • @chandranmullankara1296
    @chandranmullankara1296 3 ปีที่แล้ว +10

    സ്വാമി ശരണം പൊന്നയ്യപ്പാ.ദൈവം അനുഗ്രഹിക്കട്ടെ

  • @sujeshpachu194
    @sujeshpachu194 3 ปีที่แล้ว +5

    സുമേഷ് ഏട്ടൻ സ്വാമി പാട്ട് ❤മനസ് നിറഞ്ഞു അയ്യപ്പ സ്വാമിയേ കാണാൻ 23വർഷതെ കാത്തിരിപ്പ് ആണ് ഇന്നെ വരെ പറ്റിട്ടില്ല 😭😭😭😭😭സ്വാമിയേ 😭😭😭😭😭😭😭😭😭😭😭😭😭

  • @sujithbabu6168
    @sujithbabu6168 ปีที่แล้ว +1

    പാട്ടും താളവും ഒരുമിച്ച്....
    അമേസിങ്....
    അടിപൊളി...
    അഭിനന്ദനങ്ങൾ....

  • @syamkumarks8352
    @syamkumarks8352 3 ปีที่แล้ว +7

    അസാധ്യ പെർഫോമൻസ്, എന്റെ അടുത്ത സുഹൃത്തു കൂടിയാണ് സുമേഷ്.. ♥️♥️♥️♥️

  • @shafeequekizhuparamba
    @shafeequekizhuparamba ปีที่แล้ว +3

    സുമേഷിന്റെ പാട്ട് കേട്ടപ്പോൾ ശരിക്കും കരഞ്ഞ് പോയി ...സുമേഷിന് ദൈവം പൂർണ്ണമായും കാഴ്ചശക്തി കൊടുക്കട്ടെ .....

  • @omanajames4889
    @omanajames4889 ปีที่แล้ว +1

    സുമേഷ് എനിക്ക് നിങ്ങളുടെ പാട്ടുകൾ ഏറെ ഇഷ്ടം ദൈവം.അനുഗ്രഹിക്കട്ടെ എൻ്റെ പ്രാർത്ഥനകൾ.

  • @francismathew8705
    @francismathew8705 2 ปีที่แล้ว +1

    വിജയ് യേശുദാസിനെക്കാൾ എത്ര talented ആണ്!!🙏 God fathers ഇല്ലാത്തവർക്കു സിനിമയിൽ chance കുറവാ. Wish you a bright future. 🙏🙏

  • @joshyjosesinger3678
    @joshyjosesinger3678 3 ปีที่แล้ว +31

    മലയാള സിനിമാ സംഗീത ആചാര്യന്മാർക്ക് കണ്ണുണ്ടെങ്കിൽ കാണട്ടെ സുമേഷിനെ...,ചെവിയുണ്ടെങ്കിൽ കേൾക്കട്ടെ അവൻ്റെ ശബ്ദം..

  • @rajeshnarayanan2445
    @rajeshnarayanan2445 3 ปีที่แล้ว +17

    ഗ്ലോക്കോമ treatment success എത്ര മാത്രം ഉണ്ട് എന്നെനിക്കറിയില്ല...എന്തായാലും സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നമ്മൾ എല്ലാവരും വിചാരിച്ചാൽ easy ആയി നടക്കും....ഇല്ല എന്ന് കരുതുന്നു..

  • @ranjishsasidharan5979
    @ranjishsasidharan5979 3 ปีที่แล้ว +5

    Supr എന്ന് പറഞ്ഞാൽ തീരില്ല 😍😍😍🙏🙏🙏🙏🙏ചുമ്മാ തീ 😄😍😍😍അതാണ്‌ ഇപ്പഴത്തെ style 😍😍😍😍👍👍👍👍great 👌

  • @PradeepKumar-od9fe
    @PradeepKumar-od9fe 3 ปีที่แล้ว +11

    എന്ത് സൂപ്പർ ആയിട്ടുണ്ട്. ബ്രോ കലക്കി

  • @hussainhussain5728
    @hussainhussain5728 3 ปีที่แล้ว +6

    നല്ലവസരങ്ങൾ ഈശ്വര ൻ നൽകട്ടെ

  • @adhilnajeeb6745
    @adhilnajeeb6745 3 ปีที่แล้ว +23

    ചേട്ടന്റയും ചേച്ചിയുടെയും പാട്ട് പൊളിച്ചു 💝💝

  • @manoharankkmaheshkumar9222
    @manoharankkmaheshkumar9222 3 ปีที่แล้ว +13

    ഞങ്ങളുടെ നാട്ടുകാരൻ പ്ലാങ്കമൺ ,,❤️

  • @dhanyadas1126
    @dhanyadas1126 3 ปีที่แล้ว +9

    Sumeshettan Anugraheetha kalakaran 🔥👌💯🙏❤💕💘Daivam anugrahikkatte iniyum orupad uyarangalil ethan daivam anugrahikkum 🙏❤

  • @PrathibhaPavithran
    @PrathibhaPavithran ปีที่แล้ว

    സുമേഷിൻ്റെ നഷ്ടപ്പെട്ട കാഴ്ച തിരിച്ച് കിട്ടും .ആരാധകരുടെ പ്രാർത്ഥന ദൈവം കേൾക്കും.

  • @subhashparo5505
    @subhashparo5505 3 ปีที่แล้ว +7

    സൂപ്പർ കിടുക്കി തിമിർത്തു കലക്കി

  • @jayachandranchandran5482
    @jayachandranchandran5482 3 ปีที่แล้ว +11

    Amazing God bless you

  • @jan4lov1
    @jan4lov1 3 ปีที่แล้ว +9

    സൂപ്പർ... അടാർ ഐറ്റം..👏👏
    രചന അടിപൊളി ആയിട്ടുണ്ട്. നല്ല കോസ്റ്റ്യൂം.

  • @sjvlogs-r9n
    @sjvlogs-r9n ปีที่แล้ว

    സുമേഷ്... പ്രാർത്ഥന ആത്മാർത്ഥമായും, അനുഗ്രഹിക്കാൻ ആരും, ഒന്നുമല്ലെങ്കിലും... ഹൃയാനുഗ്രഹവും..💞🌹

  • @dileepkumarkunjan7674
    @dileepkumarkunjan7674 ปีที่แล้ว

    ആഹാ.. അക്ഷരാർത്ഥത്തിൽ അനുഗ്രഹീത ഗായകൻ തന്നെ...❤❤❤❤❤... കാഴ്ച എന്തായി...?.…സുഹൃത്തേ..?

  • @vineshsheeba1855
    @vineshsheeba1855 3 ปีที่แล้ว +6

    ഹോ ഭയങ്കരൻ തന്നെ നല്ല ആലാപനം

  • @pavithrank816
    @pavithrank816 3 ปีที่แล้ว +5

    വളരെ നല്ല അവതരണം.
    Congratulations 🌹🌹🌹

  • @ajithkumarmt6503
    @ajithkumarmt6503 3 ปีที่แล้ว +4

    Super.....ആശംസകൾ നേരുന്നു

  • @nandakumaranpp6014
    @nandakumaranpp6014 3 ปีที่แล้ว

    അടിപൊളിപ്രോഗ്രാം.
    അസാദ്ധ്യ പ്രകടനം തന്നെ.
    രചനാജീയുടെ അവതരണശൈലി
    ഹൃദയസ്പര്‍ശിയാണ്.

  • @santhoshvilayil5704
    @santhoshvilayil5704 3 ปีที่แล้ว +8

    ദൈവം അനുഗ്രഹിക്കട്ടെ......

  • @dileepkumarpillai1142
    @dileepkumarpillai1142 3 ปีที่แล้ว +6

    Sumesh .. Super songs God bless you

  • @aneeshanand2950
    @aneeshanand2950 2 ปีที่แล้ว +4

    പത്തനംതിട്ടയുടെ അഭിമാനം 😍❤❤❤

  • @daniyalm4896
    @daniyalm4896 3 ปีที่แล้ว +3

    ഐ ലവ് യൂ സുമേഷ്. Godbles. U

  • @geethadevi9609
    @geethadevi9609 3 ปีที่แล้ว +10

    ഗംഭീരം 🌹🌹

  • @shijuam4086
    @shijuam4086 3 ปีที่แล้ว +4

    മുത്താണ് സുമേഷ് ❤❤❤

  • @roypjohno8118
    @roypjohno8118 3 ปีที่แล้ว +3

    HAI Good Evening Supper SONG Super Super GOD bless you Super 👌👌👌👍👍🌹🌹🌹

  • @baijumonmv6948
    @baijumonmv6948 3 ปีที่แล้ว +1

    Superb...othiri uyarangalil ethan Daivam anugrahikkatte.....💖

  • @nitheeshnarayanan6895
    @nitheeshnarayanan6895 3 ปีที่แล้ว +5

    Sumesh Ji....a big Salute.....

  • @ramdaspillairamkrishnapill5980
    @ramdaspillairamkrishnapill5980 3 ปีที่แล้ว +11

    Gifted artist!!!

  • @sujathakarunagapally4201
    @sujathakarunagapally4201 2 ปีที่แล้ว

    മിഥുൻ ആണ് നല്ല അവതാരകൻ... സുമേഷ് സൂപ്പർ

  • @73east43
    @73east43 3 ปีที่แล้ว +5

    മനോഹരം 💐💐

  • @nandakumaranpp6014
    @nandakumaranpp6014 ปีที่แล้ว

    രചന അവതാരികയായ ഒരു
    പരിപാടിയും മോശം വരില്ല.

  • @RahulRaj-bx6is
    @RahulRaj-bx6is 3 ปีที่แล้ว

    Super അടിപൊളി.. അനുഗ്രഹീത കലാകാരൻ ❤❤❤❤

  • @mwcreations5407
    @mwcreations5407 2 ปีที่แล้ว +1

    Ente ponno onnonnare swaram 🥰

  • @santhoshnp2070
    @santhoshnp2070 ปีที่แล้ว

    എന്റെ കണ്ണുകൾ നിനക്ക് തരട്ടെ അനിയാ......

  • @ManjuManju-lw6sn
    @ManjuManju-lw6sn 2 ปีที่แล้ว +2

    എന്റ നാട്ടുകാരൻ. സുമേഷ് ഏട്ടൻ ❤❤❤

  • @SunilKumar-fp7mk
    @SunilKumar-fp7mk ปีที่แล้ว

    Harimurali aa neettu eratti samayam. Sree sumesh. 🙏🙌Namikyunnu sashangam 🙏njan thangalude paattukal othiri kelkunna alaa. Ee kannintte karyam ariyillaayirunnu . Jagadheeswaranaal okke sughamavaan ee njanum prarthikyunnu 🙏🙌

  • @user-fasalu
    @user-fasalu 3 ปีที่แล้ว +1

    പെട്ടന്ന് തന്നെ സിനിമയിൽ പാടാൻ ഒരു അവസരം കിട്ടട്ടെ, കിട്ടും ഉറപ്പ്

  • @SoundofHeavenMylady
    @SoundofHeavenMylady 2 ปีที่แล้ว

    സുമേഷിന്റെ കഴിവിനും വ്യക്തിത്വത്തിനും വേണ്ടത്ര അംഗീകാരം കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @mohandasthampi4533
    @mohandasthampi4533 3 ปีที่แล้ว +6

    Hai sumesh, what a lovely song,

  • @seshinkhanseshu5883
    @seshinkhanseshu5883 3 ปีที่แล้ว +1

    എന്തായാലും കലക്കി സൂപ്പർ വോയിസ്‌

  • @ashtamanmgu8945
    @ashtamanmgu8945 หลายเดือนก่อน

    എം.ജി ശ്രീകുമാറിൻ്റെ ശബ്ദമായി നല്ല സാമ്യം തോന്നുന്നു.

  • @thomascheriyan3793
    @thomascheriyan3793 3 ปีที่แล้ว +4

    A big salute brother.

  • @rajeevekrishna2309
    @rajeevekrishna2309 3 ปีที่แล้ว

    ദൈവം അനുഗ്രഹിക്കട്ടെ.. പ്രാർത്ഥിക്കുന്നു...

  • @remeshchandra7542
    @remeshchandra7542 3 ปีที่แล้ว +1

    Excellent alapanam good sound please as ucan sruty niranja Kellan suhamulla sabdam

  • @purushothamreddy96
    @purushothamreddy96 ปีที่แล้ว

    Wow
    Jesudas sir, here is your proud extension.

  • @jayeshjayappan8729
    @jayeshjayappan8729 ปีที่แล้ว

    Nalloru kalakaaran daivam anugrahikkatte..orupadu avasarangal kittatte prarthikkunnu,.

  • @bijubijumon4524
    @bijubijumon4524 3 ปีที่แล้ว +2

    ഇവരൊക്കെ വളർന്നു വരണം

  • @vasudevanakkot3773
    @vasudevanakkot3773 2 ปีที่แล้ว

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @aswinviswam3249
    @aswinviswam3249 3 ปีที่แล้ว +2

    Sumesh chettan🙏🏻🙏🏻❤️❤️❤️

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 ปีที่แล้ว

    Great!
    And very fantastic!
    Really good 😊😸

  • @shivnibaba7733
    @shivnibaba7733 3 ปีที่แล้ว +1

    ശരിക്കും ശബരിമലയിൽ എത്തി ഭായി 😊😊

  • @roypjohno8118
    @roypjohno8118 2 ปีที่แล้ว

    HAI GOOD AFTERNOON SUPER SONG SUPER SUPER GOD BLESS YOU 🙏🙏🙏🙏🙏👌👌👌👌👍👍👍🙋‍♂️

  • @ninthiruvadikalswamy2521
    @ninthiruvadikalswamy2521 3 ปีที่แล้ว +3

    Blessed സുമേഷ്

  • @DileepKumar-ir6zt
    @DileepKumar-ir6zt 3 ปีที่แล้ว +9

    എംജി യുടെ ശബ്ദം ❤🌹🌹🌹🌹🌹

  • @valsalarajan7566
    @valsalarajan7566 5 หลายเดือนก่อน

    Super ayittund. 👏👏👍👍

  • @syamkumar1185
    @syamkumar1185 3 ปีที่แล้ว +3

    Super oro pattumm romanchamm💕💕💕💕😍😍😍

  • @venugopal7099
    @venugopal7099 11 หลายเดือนก่อน

    തികച്ചും അനുഗ്രഹിതം 🥰

  • @salimkumar1083
    @salimkumar1083 3 ปีที่แล้ว +3

    God bless u 🙏🙏🙏,suuuper

  • @renjithvk8576
    @renjithvk8576 2 ปีที่แล้ว

    അയ്യപ്പനെ കാണാൻ പോകുന്ന feel ❤❤🙏🙏

  • @ഞാനുംഎനിക്ക്ചുറ്റും

    Super

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 3 ปีที่แล้ว +1

    സൂപ്പർ സൂപ്പർ

  • @VinodKumarn-ml8ne
    @VinodKumarn-ml8ne 3 หลายเดือนก่อน

    സൂപ്പർ 👍🙏👏👌... 💕... ❤️... 💋... 💐🎂🇮🇳🌹

  • @sreekanthpr3494
    @sreekanthpr3494 3 ปีที่แล้ว +3

    നല്ലത് വരട്ടെ

  • @saralapazhethil3371
    @saralapazhethil3371 2 ปีที่แล้ว

    അയ്യപ്പ ഭക്തി ഗാനം കരിയിപ്പിച്ചു മോനെ .

  • @parachalilbalakrishnan9521
    @parachalilbalakrishnan9521 ปีที่แล้ว

    സുമേഷ് പറയാൻ വാക്കുകളില്ല

  • @amaldev5097
    @amaldev5097 2 ปีที่แล้ว +1

    സ്വാമിയെ ശരണം അയ്യപ്പാ

  • @Nirmalkumar-rp5wc
    @Nirmalkumar-rp5wc 3 ปีที่แล้ว

    Ente ponne namichu.... Orayiram nanni.. Saashtangam pranamikunnu...

  • @akbarsha4246
    @akbarsha4246 3 ปีที่แล้ว +3

    God
    Blessyou

  • @ragapournamiye
    @ragapournamiye 3 ปีที่แล้ว +1

    Best singer. I think to compose my Mookambika songs with sumesh soon. Planning ....

    • @narayanannk8969
      @narayanannk8969 2 ปีที่แล้ว

      ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @sujeshpachu194
    @sujeshpachu194 3 ปีที่แล้ว +1

    ❤❤❤❤3:16ഒന്നും പറയാനില്ല 🙏നമിച്ചു

  • @sagarammusic2907
    @sagarammusic2907 2 ปีที่แล้ว

    Excellent.... swami saranam....🙏

  • @najilayva
    @najilayva 3 ปีที่แล้ว +1

    Athy gambheeram!! 🤩🤩
    Cheettan staraavum!!

  • @muneerkaru9871
    @muneerkaru9871 3 ปีที่แล้ว +3

    സൂപ്പർ ❤❤❤❤❤❤🌹🌹🌹

  • @shivnibaba7733
    @shivnibaba7733 3 ปีที่แล้ว

    തേടീീീീ, കലക്കി

  • @manoopraru7040
    @manoopraru7040 2 ปีที่แล้ว

    സൂപ്പർ 👍

  • @navaskumily8447
    @navaskumily8447 3 ปีที่แล้ว +3

    Broiiii 🥇🥇🥇🥇🥇