#SS9

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #SS9 രവീന്ദ്രൻ ഹിറ്റ്‌സിൽ "പ്രമദവനം വീണ്ടും" എന്ന ഹിറ്റ് ഗാനവുമായി ഭവിൻ
    Star Singer Season 9 || Sat & Sun at 7:30 PM || Asianet
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"

ความคิดเห็น • 302

  • @fidhafathima5622
    @fidhafathima5622 11 หลายเดือนก่อน +716

    Bhavin fans arokke?...❤

  • @VenuGopal-lr4le
    @VenuGopal-lr4le 11 หลายเดือนก่อน +153

    ആരും പാടാൻ ധൈര്യപെടാത്ത പാട്ട് എടുത്ത് അല്ലക്കി നമ്മുടെ ഭവിൻ കുട്ടൻ 😊😊😊😊😊സൂപ്പർ ആയി നന്നായി പാടി 👍👌🙏

    • @jeny735
      @jeny735 11 หลายเดือนก่อน +3

      Aarum padan dhyryapedatha ennonum parayaruth.. Ithinu munnupum showsil contestants ee paatum eduth nannayit padiyitund... Bhavinum nannayit paadi

    • @ammoottyammus3038
      @ammoottyammus3038 11 หลายเดือนก่อน

      Sreenadhettan padi thakartha pattanu pandu

    • @Meenunew
      @Meenunew หลายเดือนก่อน

      Alla,top singeril 14yrs ulla Sooryanarayanan🔥ithinekal kidilam aayit paadiyitund

  • @sangeethraphel416
    @sangeethraphel416 11 หลายเดือนก่อน +39

    ഭവിന്റെ കൂട്ടത്തിൽ orchestra ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤❤❤❤

  • @achus8814
    @achus8814 11 หลายเดือนก่อน +41

    Flute വായിച്ചത് എത്ര മനോഹരം ❤️❤️❤️ ഓർക്കെസ്ട്രാ👌🏻
    🥰🥰🥰🥰

  • @hajisahib1536
    @hajisahib1536 7 หลายเดือนก่อน +11

    രവീന്ദ്രൻ മാഷ് ഉണ്ടായിരുന്നെങ്കിൽ ഈ ഭാവിനെ ശരിക്കും വാർത്തെടുത്തേനേ.. Best of luck dear bhavin ❤❤❤❤❤❤

  • @sajankassim
    @sajankassim 11 หลายเดือนก่อน +100

    പാട്ടിനെക്കാൾ ഉപരി ഓർഗസ്ഡ്രാ ഒരു രക്ഷയുമില്ല...👍👍🙏🙏🙏💖💖💖🥰🥰🥰

    • @jithesheg5287
      @jithesheg5287 10 หลายเดือนก่อน +5

      പാട്ട് എന്താണ് കുഴപ്പം...

  • @butterflyvlog7134
    @butterflyvlog7134 5 หลายเดือนก่อน +5

    ഒരു രക്ഷയുമില്ല ഭവിൻ കേട്ടു കേട്ടു മതിയാകുന്നില്ല , ഓർഗാസ്ട്രാ സൂപ്പർ,

  • @suvaneeshpattambi1380
    @suvaneeshpattambi1380 11 หลายเดือนก่อน +46

    മികച്ച ആലാപനം ❤️ എന്തൊരു ഗാനം ആണ് ഇത്..... ❤️🤍🤍🤍🤍

    • @kaattusree
      @kaattusree 7 หลายเดือนก่อน +1

      Athe.... Orchestration entha cheyth vechekkunnath.... Raveendran maashine paadapooja cheyyanam.... Dasettante annathe aa shabdam ippo dasettanu polum paadan patilla... Bhavinu pattunnemte max machan shramichittund.... Pakshe nammude okke manassil ee song dasettan allathe aaru paadiyaalum ath polaavilla.... Angane aanu paadi vechekkunnath.... Nammude okke manassil aani adicha polaanu ee songnte okke sthaanam....❤❤❤❤

  • @ajayunny6676
    @ajayunny6676 7 หลายเดือนก่อน +21

    നിന്നെ ആരൊക്കെ തഴഞ്ഞാലും അവർക്ക് മീതെ ഒരാൾ നിന്നെ കാണുന്നുണ്ടെട.. നീ ഉയരങ്ങളിൽ എത്തും ❤

  • @anaytech7660
    @anaytech7660 11 หลายเดือนก่อน +18

    എത്ര തവണ കേട്ടു അറിയില്ല... ഒറിജനൽ കേട്ടു വീണ്ടും വീണ്ടും കേൾക്കാൻ വന്ന ഞാൻ

  • @shafna45
    @shafna45 11 หลายเดือนก่อน +25

    Ivanoru killadi thanne🔥🔥

  • @manjusuneesh4512
    @manjusuneesh4512 7 หลายเดือนก่อน +4

    ഭാവിൻകുട്ടാ ചേച്ചിയ്ക്കറ്റവും ഇഷ്ടമുള്ള പാട്ടിലൊന്ന്. 😘😘😘. മോൻ ഉയരങ്ങളിൽ എത്തട്ടെ. 🙏🙏🙏

  • @user-ko7gh3bz1i
    @user-ko7gh3bz1i 11 หลายเดือนก่อน +36

    സൂപ്പർ അടിപൊളി. തകർത്തു. നന്നായി പാടി 🥰🥰🥰🥰👍👍👍😍😍😍💞💞

  • @vinikunjooti4846
    @vinikunjooti4846 11 หลายเดือนก่อน +10

    ഇനി ഇവൻ പാടണ്ട സമ്മാനം കൊടുത്തേക്ക് 👍👍❤️❤️❤️

  • @sajay9595
    @sajay9595 11 หลายเดือนก่อน +37

    Orchestra team 🔥🔥🔥🔥

  • @sandhyateacher7886
    @sandhyateacher7886 11 หลายเดือนก่อน +24

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ....❤❤❤❤❤

  • @SuharaJaleel
    @SuharaJaleel 11 หลายเดือนก่อน +27

    എന്റെ നാട്ടിലെ കുട്ടി യാ. യല്ലാബാവുങങ്ങളും നേരുന്നു ❤

    • @renjithlachu9286
      @renjithlachu9286 11 หลายเดือนก่อน +8

      അവിടെ മലയാളം അല്ലേ??

    • @akhilthayyil7720
      @akhilthayyil7720 11 หลายเดือนก่อน

      ​@@renjithlachu9286😂

    • @kuttymon4904
      @kuttymon4904 11 หลายเดือนก่อน

      ​@@renjithlachu9286പ്രായം ഉള്ള ആൾ ആയിരിക്കും ബ്രോ

    • @smiroshkiran2927
      @smiroshkiran2927 8 หลายเดือนก่อน +1

      ഭാവുകങ്ങളും... ഇങ്ങനെ ആണ് ട്ടോ സിസ്സ്... Typing mistake ആവാം😊👍

  • @Vanajaschannel
    @Vanajaschannel 11 หลายเดือนก่อน +44

    In this song, after the first humming, when they play the violin, I get goosebumps, Raveendran master was a genius.

  • @Suprabha.601
    @Suprabha.601 11 หลายเดือนก่อน +19

    എന്ത് രസാ കേട്ടിരിക്കാൻ ❤❤❤❤

  • @soorajraveendran92
    @soorajraveendran92 11 หลายเดือนก่อน +18

    ആ അച്ഛന്റെ ഒരു സന്തോഷം 🥰

  • @jebsonjmmanuel
    @jebsonjmmanuel 11 หลายเดือนก่อน +38

    Wowww.....❤❤❤.. no words to express the happiness towards the song....!!! Bhavin.... you are a great artist ❤️😍❤️😍

    • @mangalorepai3793
      @mangalorepai3793 7 หลายเดือนก่อน

      Definitely. No doubt he will sing in Malayalam Tamil Kannada Telugu movies too. May we also be blessed to hear.

  • @leegiabalakrishnan1576
    @leegiabalakrishnan1576 11 หลายเดือนก่อน +18

    He is a versatile singer. May God bless him abundantly. Excellent singing

  • @user-ke9km3xb9h
    @user-ke9km3xb9h 5 หลายเดือนก่อน +3

    ഭവിന് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉

  • @Mjv400
    @Mjv400 11 หลายเดือนก่อน +12

    ഭാവിനോട് സംസാരിച്ചു, ഭവിന്റെ ലൈവ് സോങ്ങ് ഇപ്പോൾ കേട്ടു വരുന്ന ഞാൻ....😊

    • @sanilsani5041
      @sanilsani5041 8 หลายเดือนก่อน +1

      Evdunnu?

    • @Mjv400
      @Mjv400 7 หลายเดือนก่อน

      @@sanilsani5041... Ottappalam @ kadambur.....

  • @user-cm3pp9qn9n
    @user-cm3pp9qn9n 11 หลายเดือนก่อน +10

    Bavin supar 🌹supar🌹supar bavin🎸🎻🎹🌹supar voice,
    Supar song selection 👍🏼👍🏼🎧🎸🎻🎹

  • @nandakumargs8920
    @nandakumargs8920 8 หลายเดือนก่อน +3

    എന്റെ മോനെ നീ പൊളിയാ അടിപൊളി ഇങ്ങനെ ഈ പാട്ട് ആരും പാടി കേട്ടിട്ടില്ല

  • @mangalorepai3793
    @mangalorepai3793 8 หลายเดือนก่อน +4

    Wow. Very nice singing sup voice. Very tough song.

  • @sumasudheer9109
    @sumasudheer9109 11 หลายเดือนก่อน +6

    മിടുക്കൻ ❤ശോഭനേ സന്തോഷം കേക്കുമ്പോ 🥰

  • @jincyjoseph1951
    @jincyjoseph1951 11 หลายเดือนก่อน +5

    Bhavin mon first price vaanganam ennu honestly I pray for you. We love your singing.

  • @RajPereira-tt5ku
    @RajPereira-tt5ku 6 หลายเดือนก่อน +3

    Great and🎉 marvelous touch

  • @YamunaGanga22
    @YamunaGanga22 11 หลายเดือนก่อน +11

    Favourite contestant..❤

  • @Zilsakku
    @Zilsakku หลายเดือนก่อน

    രവീന്ദ്രൻ മാഷിൻറെ പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പാട്ടുകളിൽ ഒന്നാണിത് bhavinവളരെ മനോഹരമായി പാടിയിട്ടുണ്ട്❤❤❤

  • @VijeeshShani
    @VijeeshShani 10 หลายเดือนก่อน +3

    ഹമിങ്ങിൽ തന്നെ ഞാൻ ഫ്ലാറ്റ്...പൊളി ❤❤❤❤❤❤❤❤

  • @rajendranchembai8404
    @rajendranchembai8404 11 หลายเดือนก่อน +17

    എന്റെ നാട്ടുകാരനാ 🥰🥰🥰

    • @AkhilaAkhi-pc9hz
      @AkhilaAkhi-pc9hz 11 หลายเดือนก่อน +2

      Nammade swandham paalakkadinte muthumani

    • @Jinlisini
      @Jinlisini 11 หลายเดือนก่อน

      Enteyum

  • @mufuzworld
    @mufuzworld 11 หลายเดือนก่อน +6

    Cute voice മോനേ ❤❤
    അടിപൊളി ആയി പാടി 👍👌

  • @deepikab1064
    @deepikab1064 11 หลายเดือนก่อน +18

    Awesome performance 👏👏❤❤

  • @kalyanib5668
    @kalyanib5668 11 หลายเดือนก่อน +7

    എന്റെ പൊന്നോ പൊളിച്ചു....

  • @shaheerthudimmel2760
    @shaheerthudimmel2760 11 หลายเดือนก่อน +3

    ❤superb ഓർക്കസ്ട്ര wow👍

  • @shaleeshps7333
    @shaleeshps7333 5 หลายเดือนก่อน +2

    Excellent song

  • @jayakumarg6417
    @jayakumarg6417 11 หลายเดือนก่อน +17

    ഇത്തരം music shows അവസാനിക്കും.കാരണം കേട്ടുമടുക്കും പുതിയസിനിമകളിൽ ഇത്തരം പാട്ടുകൾ ഇല്ല.😄

    • @carelectricmaster6380
      @carelectricmaster6380 11 หลายเดือนก่อน

      സംഗീതം തന്നെ അവസാനിക്കും

    • @sivanandanpm
      @sivanandanpm 3 หลายเดือนก่อน +1

      അസംബന്ധം..

  • @amrithamohan700
    @amrithamohan700 5 หลายเดือนก่อน +1

    Bhavin kanna superb kanna God bless you🎉

  • @gireeshkumar9330
    @gireeshkumar9330 10 หลายเดือนก่อน +2

    Super Singer. ഗാന ഗന്ധർവന്റെ പിൻഗാമി

  • @AlanJoseph-zq9nt
    @AlanJoseph-zq9nt 11 หลายเดือนก่อน +6

    Ante nattukaran
    Bhavin chettan 😍

  • @sandravijay123
    @sandravijay123 11 หลายเดือนก่อน +11

    Libinettante paatt orma vann ❤❤❤

  • @vijayannair6596
    @vijayannair6596 5 หลายเดือนก่อน +1

    Super singing and very nice voice

  • @nidhindaspuzhakkal365
    @nidhindaspuzhakkal365 11 หลายเดือนก่อน +2

    Njan undu bhavin hero my singer ❤️❤️❤️❤️❤️❤️❤️❤️

  • @daisyjhonny9326
    @daisyjhonny9326 2 หลายเดือนก่อน

    മോനെ സൂപ്പർ എത്ര നല്ല സ്വരം മോന്റെ എല്ലാ പാട്ടും ഒരുപാട് ഇഷ്ടം മോൻ ഒരുപാട് ഉയരങ്ങളിൽ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️

  • @user-vg7kl3dw5t
    @user-vg7kl3dw5t 8 หลายเดือนก่อน +1

    Wow super dear god bless you nice attempt 👍👍👍♥️♥️♥️🌹🌹🌹🌹🌹🌹

  • @Radhakrishnan-lu5pe
    @Radhakrishnan-lu5pe 9 หลายเดือนก่อน +1

    ഭവിനെ supper 🥰🥰❤️❤️❤️

  • @shaleeshps7333
    @shaleeshps7333 5 หลายเดือนก่อน +1

    Junior yesudas

  • @jisyakv1254
    @jisyakv1254 11 หลายเดือนก่อน +5

    Super blast voice...keep going Bhavin😊😊😊😊

  • @sasidharanpillaipv3704
    @sasidharanpillaipv3704 4 หลายเดือนก่อน +1

    അതി മനോഹരം 🌹

  • @Remyajiji-mr3lu
    @Remyajiji-mr3lu 11 หลายเดือนก่อน +3

    My favaright contestent bavin ❤️👍good singing good voice🙏👌👌👌❤️❤️❤️

  • @sagarviswanathan1956
    @sagarviswanathan1956 11 หลายเดือนก่อน +20

    Excellent creation by the great music director Sri Raveendran and the golden bar set in singing by Sri K J Yesudas 🙏🏻. The participant did his best.

    • @AmarNath-jr1od
      @AmarNath-jr1od 11 หลายเดือนก่อน +2

      Also kaithaparam

  • @venugopalmenon8176
    @venugopalmenon8176 11 หลายเดือนก่อน +4

    Bhavin asukham onnum prasnamakkathe nannaayi thanne pati. ❤All the very best

  • @georgek.v117
    @georgek.v117 11 หลายเดือนก่อน +8

    മനോ❤ഹരം

  • @vinithagiri5696
    @vinithagiri5696 11 หลายเดือนก่อน +8

    മോനെ സൂപ്പർ ❤️❤️❤️

  • @user-zo8vb8dy8x
    @user-zo8vb8dy8x 6 หลายเดือนก่อน +1

    അടിപൊളി❤❤❤❤

  • @user-td4qv4pt7z
    @user-td4qv4pt7z 11 หลายเดือนก่อน +14

    നിങ്ങളുടെ 🤦🏽‍♂️ആരുടെയും കുറ്റം അല്ല 🤦🏽‍♂️🤦🏽‍♂️ഇതെല്ലാം പാടി വെച്ചേക്കുന്നത് യേശുദാസ് ആയിപോയി ❤️❤️❤️. ഇനി ആരു പാടിയാലും സുഖിക്കില്ല ☹️☹️☹️ഞൻ കേട്ട അത്ഭുതം ഒന്നേ ഉള്ളു the vocal of യേശുദാസ് ❤️❤️legend ❤️❤️❤️

  • @rajithakarunakaran8508
    @rajithakarunakaran8508 7 หลายเดือนก่อน +2

    ValRe bhangiyayitundu❤❤❤❤❤❤❤❤❤

  • @prasannauk4224
    @prasannauk4224 11 หลายเดือนก่อน +5

    Congratulations bavin....

  • @oosyamaunni1034
    @oosyamaunni1034 11 หลายเดือนก่อน +2

    Bavin eshttam❤

  • @AKSHARAniluss
    @AKSHARAniluss 11 หลายเดือนก่อน +20

    neighbor of bhavin....... ✨✌️... Bhavin fan....

    • @prajeeshprajeesh6767
      @prajeeshprajeesh6767 11 หลายเดือนก่อน +3

      എവിടെ നിങ്ങള്ടെ വീട് കടമ്പുർ ആണോ

    • @AKSHARAniluss
      @AKSHARAniluss 11 หลายเดือนก่อน

      @@prajeeshprajeesh6767 Ah Athe

  • @momthegreatest
    @momthegreatest 5 หลายเดือนก่อน +1

    💙💙💙💙💙

  • @sudhishpb144
    @sudhishpb144 หลายเดือนก่อน

    Balram ottappalam bhavin palakkad fansanu jhan❤👌👏👏

  • @babumm3301
    @babumm3301 10 หลายเดือนก่อน +1

    ഒരുരക്ഷയുമില്ല ❤❤❤❤സൂപ്പർ

  • @kalasaju3638
    @kalasaju3638 9 หลายเดือนก่อน +1

    Njn nall fan ann bhavin chetta 💋💕

  • @bipinraju4573
    @bipinraju4573 11 หลายเดือนก่อน +7

    Orchestra 🔥🔥🔥

  • @suchethas4803
    @suchethas4803 11 หลายเดือนก่อน +3

    What a classic composition given by the legend Raveendran sir Hats off to Bavin.
    May God bless him

  • @rajeshreghu5487
    @rajeshreghu5487 11 หลายเดือนก่อน +2

    OMG.... No Words..... Superb...😍😍😍😍😍

  • @shaleeshps7333
    @shaleeshps7333 5 หลายเดือนก่อน +1

    Wow superb monutta

  • @rachanan6158
    @rachanan6158 11 หลายเดือนก่อน +8

    Uffff🔥🔥🔥

  • @sheejap2801
    @sheejap2801 11 หลายเดือนก่อน +3

    Super Bhavin👏👏

  • @rscristel6701
    @rscristel6701 11 หลายเดือนก่อน +2

    Bhavin God Bless you

  • @reshmimanoj5611
    @reshmimanoj5611 11 หลายเดือนก่อน +3

    Super ayitundu bles u

  • @VinodKeedoth
    @VinodKeedoth 9 หลายเดือนก่อน +1

    ❤❤❤

  • @AnilKumar-wk2cm
    @AnilKumar-wk2cm หลายเดือนก่อน

    ❤❤❤❤❤❤njan

  • @syanvasudevan
    @syanvasudevan 9 หลายเดือนก่อน +2

    𝗥𝗮𝘃𝗲𝗲𝗻𝗱𝗿𝗮𝗻 𝗠𝗮𝘀𝗵 𝗠𝗮𝗴𝗶𝗰 🔥

  • @shajukalikkal4674
    @shajukalikkal4674 11 หลายเดือนก่อน +1

    Oŕchestra super orurakshayumilla

  • @LUFFY_173
    @LUFFY_173 11 หลายเดือนก่อน +2

    Super...Bhavin

  • @krishnajith3048
    @krishnajith3048 9 หลายเดือนก่อน +2

    Good

  • @USHANK-pl7cb
    @USHANK-pl7cb 5 หลายเดือนก่อน +1

    അടിപൊളി

  • @PrameelaKumari-mz9qj
    @PrameelaKumari-mz9qj 11 หลายเดือนก่อน +4

    Bhavin❤❤❤❤

  • @shanavasfrancis
    @shanavasfrancis 11 หลายเดือนก่อน +4

    മോനെ നീ ❤

  • @abhijith.s3839
    @abhijith.s3839 11 หลายเดือนก่อน +3

    Bhavin superb

  • @simpleraj1454
    @simpleraj1454 11 หลายเดือนก่อน +4

    Super ❤️❤❤❤❤

  • @sangeethsindhu4338
    @sangeethsindhu4338 9 หลายเดือนก่อน +1

    👌👍🏻🙏🏻

  • @ashtamirajbaburaj3455
    @ashtamirajbaburaj3455 11 หลายเดือนก่อน +2

    Bhavin👍👍👍👍🔥🔥🔥🔥

  • @namo4974
    @namo4974 หลายเดือนก่อน

    Incredible Bhavin 🥰

  • @eklirzzz7798
    @eklirzzz7798 7 หลายเดือนก่อน +1

    Vere level mone❤

  • @thabseerthabu5509
    @thabseerthabu5509 9 หลายเดือนก่อน +1

    💫❤️

  • @PriyaMani-yo7ph
    @PriyaMani-yo7ph 11 หลายเดือนก่อน +14

    ഈ പെർഫോമൻസ് ഇന്റെ മാർക്ക്‌ എത്ര? ഇന്നലെ curr🧸ഇല്ലാതെ tv യിൽ കാണാൻ പറ്റിയില്ല

  • @athirabobin9175
    @athirabobin9175 11 หลายเดือนก่อน +5

    Best wishes 🥰

  • @noonasvlog8252
    @noonasvlog8252 11 หลายเดือนก่อน +1

    Bhavin ishttam ❤️❤️❤️

  • @AnilChacko-sq7ti
    @AnilChacko-sq7ti 8 หลายเดือนก่อน +1

    Orkkastra 👍👍👍

  • @techynazal7951
    @techynazal7951 11 หลายเดือนก่อน +1

    Love you mutheee❤️❤️❤️❤️

  • @manjushak7248
    @manjushak7248 11 หลายเดือนก่อน +1

    സൂപ്പർ മോനെ
    👍👍👍

  • @manikandanputhukodathugovi5613
    @manikandanputhukodathugovi5613 11 หลายเดือนก่อน +3

    Superb❤congrats👍

  • @bts_armyuniverse9536
    @bts_armyuniverse9536 11 หลายเดือนก่อน +2

    Polichu mon

  • @anjurajesh4197
    @anjurajesh4197 11 หลายเดือนก่อน +3

    Hoo onnum paraynilla rocking ❤