Comedy Utsavam │Flowers│Ep# 02

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • The full HD episode of Comedy Super Nite.
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
    ~-~~-~~~-~~-~
    ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
    Download Homemazala app Free! goo.gl/SQrQNU
    ~-~~-~~~-~~-~

ความคิดเห็น • 402

  • @jomerjoseph4387
    @jomerjoseph4387 7 ปีที่แล้ว +5

    midhin mohan's prithviraj ...superb....adyayitanu itra perfection ulla pritvi de voice kelkunnee...superbbb.

  • @seenashan7604
    @seenashan7604 7 ปีที่แล้ว +8

    shifna ambikamma ...akhila midhun...polichu.....God bless u my sister shifna....

  • @appideas4500
    @appideas4500 7 ปีที่แล้ว +17

    കോമഡി ഉത്സവ് ...Episode 2 കൊള്ളാം !!
    ഷിഫ്ന , അംബികാമ്മ വളരെ നന്നായി ...!!!കൂടുതല്‍ മനോഹരമായ അടുത്ത Episode കാത്തിരിക്കുന്നു -!!

  • @jerryelias7699
    @jerryelias7699 7 ปีที่แล้ว +6

    #Midhin Mohan Superb man.. keep rocking.. all the very best.. Prithiviraj.. an indrajith simply superb...👍👍Watch from - 23:40

  • @basandpa7467
    @basandpa7467 7 ปีที่แล้ว +7

    mass thanne prithwi,muthukad enikk istayi .. mone midin mohan have a great future

  • @samaltc9953
    @samaltc9953 7 ปีที่แล้ว +22

    പറയാൻ വാക്കുകളില്ല സോദരി......... സൂപ്പർ ഒരുപാടു ഉയരത്തിലെത്തട്ടെന്നു ആശംസിക്കുന്നു..........

  • @sangeethkdinesh2674
    @sangeethkdinesh2674 7 ปีที่แล้ว +12

    Great effort from Flowers to give a platform to these talents. All the best Comedy Ulsavam.

  • @ranjushyam1998
    @ranjushyam1998 7 ปีที่แล้ว +13

    midhun is the.main attraction of this programme..he is appreciating every talents

  • @vaisakhkulangara7586
    @vaisakhkulangara7586 7 ปีที่แล้ว +24

    ഷിഫ്‌നാ... അറിയാതെ കണ്ണ് നിറഞ്ഞുപോയി... ശരിക്കും സർവ്വശക്തന്റെ അനുഗ്രഹം.......ഒത്തിരി ഒത്തിരി ഒത്തിരി ....ഇഷ്ട്ടപ്പെട്ട ഒന്ന്...

  • @sribin.nambiar505
    @sribin.nambiar505 7 ปีที่แล้ว +9

    പൃഥ്വി തകർത്തു. Remarkable one midhin mohan

  • @muraleedharannair4795
    @muraleedharannair4795 7 ปีที่แล้ว +17

    സൂപ്പര്‍ മോളേ, അഭിനന്ദനങ്ങള്‍

  • @SN-sw8qd
    @SN-sw8qd 7 ปีที่แล้ว +16

    Midhin chetta I was waiting to see yur performance , kalakito 😄 all d Best

  • @shajukk8608
    @shajukk8608 7 ปีที่แล้ว +7

    അവതാരകൻ അടിപൊളി സൂപ്പർ പരിപാടി

  • @commenman3489
    @commenman3489 7 ปีที่แล้ว +25

    മിഥുൻ ചേട്ടാ നിങ്ങൾ സൂപ്പർ ആണ് ഞാൻ കണ്ടതിൽ ഏറ്റവും നല്ല അവതാരകൻ ,

  • @prasantheb7874
    @prasantheb7874 7 ปีที่แล้ว +34

    പ്രിത്വിരാജിന്റെ ശബ്ദാനുകരണം
    ഒരു രക്ഷയുമില്ല
    അടിപൊളി..സൂപ്പർ

  • @ajithkumarvajith4554
    @ajithkumarvajith4554 7 ปีที่แล้ว +4

    നല്ല സൂപ്പർ ഉൽസവം.. അവതാരകൻ ഏറെ സൂപ്പർ

  • @shajeersalee8215
    @shajeersalee8215 7 ปีที่แล้ว +51

    അവതാരകൻ കിടിലൻ ആണ്

  • @NIJINCJ
    @NIJINCJ 7 ปีที่แล้ว +7

    shifna mol thakarthu....big salute to you....best wishes.

  • @nibhachoudhary894
    @nibhachoudhary894 7 ปีที่แล้ว +6

    Awesome performance by midhin Mohan.....looking forward for your next performance soon

    • @saraprajin
      @saraprajin 7 ปีที่แล้ว +1

      nibha choudhary ao

    • @simonk277
      @simonk277 2 ปีที่แล้ว +1

      Ash hai uska birthday 🥪 among

    • @simonk277
      @simonk277 2 ปีที่แล้ว +1

      Email sent certificate

    • @simonk277
      @simonk277 2 ปีที่แล้ว +1

      Smnkg night 🌃 abbu ammu amar chachar kachei somporko mene nebe

    • @simonk277
      @simonk277 2 ปีที่แล้ว

      Sanju uncle and passport and passport number morning good morning good morning good morning good morning

  • @kasperaustin
    @kasperaustin 7 ปีที่แล้ว +3

    shifna god bless u...u perform very great...salute and blessings

  • @dillus170
    @dillus170 7 ปีที่แล้ว +33

    നന്നായിട്ടുണ്ട് മോളേ... ദൈവം അനുഗ്രഹിക്കട്ടെ..

  • @Manun39
    @Manun39 7 ปีที่แล้ว +3

    Nalla oru program anu flowers orukkiyirikkunnath. All contestants are very talanded

  • @sangeethyuvi5215
    @sangeethyuvi5215 7 ปีที่แล้ว +3

    shifna mol
    midhun avatharakan
    prithvi voice ....
    kidu kidu kidu

  • @AbhijithAjayanrpm
    @AbhijithAjayanrpm 7 ปีที่แล้ว +7

    നിങ്ങ വേറെ ലെവല്‍ ആണ് ഭായ്... കിടു...

  • @sruthiraj8877
    @sruthiraj8877 7 ปีที่แล้ว

    kollam.nalla episode airunu....eniyum ee showude graph uyarate....

  • @vameeshvasuvasu5994
    @vameeshvasuvasu5994 7 ปีที่แล้ว +5

    aa mol elam observe cheythu perform cheythugood especialy train anouncment hats off molu godbless u shifna

  • @cmuneerstyle3408
    @cmuneerstyle3408 7 ปีที่แล้ว +9

    MIDHUN Super Anchoring....Kalakaranmare Valare manoharamayi prolsahipikunnu

  • @alurafi452
    @alurafi452 3 ปีที่แล้ว

    Shifna mol super...enthu rasanu oronn kelkan...nalla kazhivulla kutti.uyarangalil ethatte

  • @salmansufiyan5098
    @salmansufiyan5098 7 ปีที่แล้ว

    വളരെ നല്ല പ്രോഗ്രാം ആണ്.. കാരണം പഴയതും,പുതിയതുമായ കഴിവുള്ളവർ ഒരുപാട് പേർ ഉണ്ടേ നമ്മുട നാട്ടിൽ പക്ഷേ എന്ത് ചെയ്യാൻ ആരും കയ് പിടിച്ചു ഉയർത്താൻ ഇല്ല..പണവും,സ്വധീനവും ഉള്ളവർ സ്ഥാനങ്ങൾ ഏറ്റെടുക്കുന്നു..പക്ഷെ കഴിവുള്ളവർ എങ്ങും എത്താതെ പോകുന്നു..അത് കൊണ്ട് ഫ്ലവർസ് ചാനലിന് എന്റ ഹൃദയം നിറഞ്ഞ ഒരായിരം ആശംസകൾ നേരുന്നു...

    • @muzammilu1879
      @muzammilu1879 7 ปีที่แล้ว

      sunaj peringammala you are correct

  • @aneeshchandran8933
    @aneeshchandran8933 7 ปีที่แล้ว +3

    Midhinmohan excellent performance especially prithviraj.all the best for a bright future

  • @muneerkollam7053
    @muneerkollam7053 7 ปีที่แล้ว +2

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @akbaraligsm
    @akbaraligsm 7 ปีที่แล้ว +4

    Midhun u r grateആരും ഡിസേബിൾ ഇല്ല ഡിഫറൻലീ ഏബിൾ ഏന്ന വാക്ക് മഹത്തരം തന്നെ.... എവിടുന്നെങ്കിലും കടം കൊണ്ടതാണെങ്കിലും

  • @DeepakSThachett
    @DeepakSThachett 7 ปีที่แล้ว +9

    പ്രിത്വി കിടിലം :)

  • @shefeeqzain8216
    @shefeeqzain8216 7 ปีที่แล้ว +7

    😘😍😍😍😍Shifna moolkku ellaaa vidha aashmadakalum nearunnu

  • @hannaalex915
    @hannaalex915 6 ปีที่แล้ว +1

    AKHILA, U CAN TRY 'LAL JOSE' (DIRECTOR) & DHALEEMA(SINGER).

  • @_geet__
    @_geet__ 6 ปีที่แล้ว +6

    എനിക് ഈ പ്രോഗ്രാം നേരിട് കണ്ടാൽ കൊള്ളാം എന്നുണ്ട്.

  • @hima1109
    @hima1109 3 ปีที่แล้ว

    മഴവിൽ മനോരമയിലെ.... ബമ്പർ ചിരിയിലെ.... എല്ലാം എപ്പിസോഡ്സിലും ബമ്പർ അടിക്കുന്ന ടീമിലെ ചേട്ടൻ...... 😍😍😍

  • @cmuneerstyle3408
    @cmuneerstyle3408 7 ปีที่แล้ว

    Wow 1st Episodenekalum athukum mele heavy super episode....MIDHUN mwuthey ningalanu Real Anchor👍💟Othiri Ishtamayi

  • @mkc706
    @mkc706 7 ปีที่แล้ว +3

    Shifna... Supper...!!!!

  • @fayizkm798
    @fayizkm798 7 ปีที่แล้ว +2

    asifali bhavana janakiyamma vaikamvj imitation pwolichu congratulations

  • @salmansalu04
    @salmansalu04 7 ปีที่แล้ว +5

    shifnaa ijj muthaaan😚😚😚

  • @ajmalcc3053
    @ajmalcc3053 7 ปีที่แล้ว +28

    പൃഥ്വരാജിന്റേ ശബ്ദം അടിപൊളി

  • @jerinidea
    @jerinidea 7 ปีที่แล้ว +20

    Contestants പൊളിച്ചു..................... especially Midhin Mohan 's PrithviRaj , കണ്ണടച്ച് കേള്‍ക്കുമ്പോള്‍ പ്രിത്വി തന്നെ ,, പക്ഷെ ഹോസ്റിംഗ് "ദുരന്തം" തന്നെ ....... പരിപാടി അറിയുന്ന ഒരാളെ ഹോസ്റ് ആയി കൊണ്ടുവരാമായിരുന്നു ,

    • @PoochaPolice
      @PoochaPolice 7 ปีที่แล้ว +7

      ഹോസ്റിംഗ് "ദുരന്തം" തന്നെ!!!

    • @CalebCooksdmage
      @CalebCooksdmage 7 ปีที่แล้ว +2

      Jerin Thomas English subtitles..pls

    • @abhinlallalu9517
      @abhinlallalu9517 7 ปีที่แล้ว +1

      Poocha Police ningalekondathu maatiparayichu

    • @arunpillaiepl
      @arunpillaiepl 6 ปีที่แล้ว

      Entha prediction - Poyi thongi chavadey

    • @afsalafsu905
      @afsalafsu905 6 ปีที่แล้ว

      അയ്യേ നാണക്കേട്....
      അന്ന് ഇങ്ങനെ പറഞ്ഞതിൽ ഇന്ന് ദുഖിക്കുന്നുണ്ടാവും പാവം..
      പോട്ടെ സാരമില്ല..

  • @jamshidkoorachundujamshidk270
    @jamshidkoorachundujamshidk270 7 ปีที่แล้ว +91

    ഷിഫ്ന മോളെ നമിച്ചു. ഒരു രക്ഷയും മില്ല.

  • @sruthiraj8877
    @sruthiraj8877 7 ปีที่แล้ว +4

    shifnaaa😍😍😘😘😘😘

  • @Oasis-vlogs
    @Oasis-vlogs 7 ปีที่แล้ว +2

    Shifna molooo good!!! Tremendous perfomence. amazing!!!!!

  • @pillaimahi3686
    @pillaimahi3686 7 ปีที่แล้ว +5

    ഷിഫ്ന മോൾ സൂപ്പർ

  • @user-richus
    @user-richus 7 ปีที่แล้ว +2

    Plz. ബാക്കി എപ്പിസോട് വരട്ടെ
    ശരിക്കും കട്ട waiting...

  • @AbhiRaj-ux1kt
    @AbhiRaj-ux1kt 7 ปีที่แล้ว +1

    Super

  • @bruseaugustin7160
    @bruseaugustin7160 3 ปีที่แล้ว

    അനുകരണങ്ങൾ എല്ലാ൦ വളരെ മികച്ചവ ആയിരുന്നു. ബ്റൂസ.

  • @peaceout8942
    @peaceout8942 7 ปีที่แล้ว +4

    raj pwlichuuu adipwlliii

  • @jackstephen1871
    @jackstephen1871 7 ปีที่แล้ว +1

    shifna god bless you ....great ,,,....anchor your so good .....keep it up ...nalla program ...sree kandan nayar sir ....thanks ...

  • @cmuneerstyle3408
    @cmuneerstyle3408 7 ปีที่แล้ว +2

    Indrajithinte voice super perfect

  • @SahadCholakkal
    @SahadCholakkal 7 ปีที่แล้ว +6

    shifna mole kalakki..❤

  • @Rishad285
    @Rishad285 7 ปีที่แล้ว +4

    ellarum thakarthu.....keep going....

  • @shintonshaji
    @shintonshaji 7 ปีที่แล้ว +5

    midhun mohan imitating prithiviraj was excellent. he got all the phases of prithviraj...he will be a celebrity future.... for sure...

  • @sannathsanu705
    @sannathsanu705 7 ปีที่แล้ว +3

    Namichu molleee

  • @thankappanpramodthabalist8817
    @thankappanpramodthabalist8817 7 ปีที่แล้ว +25

    പറയാൻ വാക്കുകൾ കിട്ടുന്നില്ല മോളെ ...നീ ഭാവിയിൽ ഒരു വലിയ ഡബ്ബിങ്ങ ആർട്ടിസ്റ്റ് ആണ്.,all tha best

  • @pillaimahi3686
    @pillaimahi3686 7 ปีที่แล้ว +3

    വളരെ നല്ല എപ്പിസോഡ്

  • @AbhijitNairCa
    @AbhijitNairCa 7 ปีที่แล้ว +1

    Nice concept . Comedy is good . Contestants are talented too

  • @sks4hpd
    @sks4hpd 7 ปีที่แล้ว

    Super. So many talents. Ambikamma cinemayil kerum urappanu

  • @rajeshk224
    @rajeshk224 7 ปีที่แล้ว +4

    Mole super God bless you

  • @sabnusabnu317
    @sabnusabnu317 4 ปีที่แล้ว

    Miduvettaa polichu

  • @sumesh.t.v2955
    @sumesh.t.v2955 7 ปีที่แล้ว

    ഷിഫ്ന കുട്ടി... കലക്കി കിടുക്കി തിമിര്‍ത്തു

  • @polsonjoseph5736
    @polsonjoseph5736 7 ปีที่แล้ว +3

    well said mithun....""DIFFERNTLY ABLED"

  • @noushuponnani9094
    @noushuponnani9094 7 ปีที่แล้ว +1

    shifna👍👍👍

  • @muhammedrafi3710
    @muhammedrafi3710 7 ปีที่แล้ว +1

    Shifna God bless You

  • @vaisakhkulangara7586
    @vaisakhkulangara7586 7 ปีที่แล้ว +2

    പൃഥ്വിരാജ് കുടുക്കി...

  • @bijuprakash2395
    @bijuprakash2395 7 ปีที่แล้ว +3

    supper mole God bless you

  • @samichemu633
    @samichemu633 7 ปีที่แล้ว +6

    Anchor is super

  • @chkasuran4825
    @chkasuran4825 7 ปีที่แล้ว +3

    adipoli mole super

  • @praveeshm5481
    @praveeshm5481 7 ปีที่แล้ว +2

    awesome....midhun all the best....

  • @sureshp144
    @sureshp144 5 หลายเดือนก่อน

    കോൺഗ്രാറ്റ്ലഷൻസ് മോളു ❤❤❤

  • @riyajannathriya9042
    @riyajannathriya9042 7 ปีที่แล้ว +12

    ഇന്ദ്രജിത് ok. പൃഥുരാജ് ok. ആസിഫലി ok. ഭാവന ok

  • @ashikeka3948
    @ashikeka3948 7 ปีที่แล้ว +13

    ഷിഫ് ന മോൾ കലക്കി

  • @dhaneeshvs5225
    @dhaneeshvs5225 7 ปีที่แล้ว +7

    prithviraj polichu

  • @jijeshnellikkanellikka8090
    @jijeshnellikkanellikka8090 7 ปีที่แล้ว +2

    നന്നായിട്ടുണ്ട്...

  • @anuraj3499
    @anuraj3499 7 ปีที่แล้ว +1

    Midhun chettan supper avatharanam

  • @jkjvlogs
    @jkjvlogs 7 ปีที่แล้ว +1

    God bless you sister....

  • @christyraffel2618
    @christyraffel2618 7 ปีที่แล้ว

    Prithviraj voice pwolichuu mone perfect

  • @venuvenu772
    @venuvenu772 2 ปีที่แล้ว

    I like midhun 👍👍👍

  • @nishanthkurian854
    @nishanthkurian854 7 ปีที่แล้ว +1

    good program..............keep it up..........

  • @muhammednihal1995
    @muhammednihal1995 7 ปีที่แล้ว +2

    Superb Program..

  • @sanalkumar3379
    @sanalkumar3379 7 ปีที่แล้ว +4

    gode bless you

  • @rukkiya4749
    @rukkiya4749 4 ปีที่แล้ว

    മോളേ. അനുഗ്രഹിക്കുന്നു എല്ലാവിധ നന്മകൾ നേരുന്നു

  • @sujithmadhu5164
    @sujithmadhu5164 7 ปีที่แล้ว +3

    oru rashayum illaaaaa policheeee

  • @shakkeer.k5708
    @shakkeer.k5708 7 ปีที่แล้ว +3

    super programe

  • @amalsuresh8623
    @amalsuresh8623 7 ปีที่แล้ว +3

    Prithviraj pwolichu... All the best chettayi.. waiting for your next episode.. all d best :)

  • @nithinmohan175
    @nithinmohan175 7 ปีที่แล้ว +1

    shifna mol superrrrr

  • @ruchampion
    @ruchampion 7 ปีที่แล้ว +13

    Midhun, Imittate ചെയ്യുമ്പോ ദയവ് ചെയ്ത് ഇടയിൽ സംസാരിക്കല്ലേ... കാണിക്കുന്നവരെ ശല്യപ്പെടുത്തരുത്...

  • @burneyjosemathew6402
    @burneyjosemathew6402 7 ปีที่แล้ว +1

    Super mole.... God bless U...

  • @bijoy4254
    @bijoy4254 3 ปีที่แล้ว

    മലയാളത്തിൽ നല്ലൊരു നടൻ... പ്രമുഖരാൽ തഴയപെട്ടു പാവം 💖💖

  • @duduvipinduduvipin1729
    @duduvipinduduvipin1729 7 ปีที่แล้ว +3

    shafnaaah സൂപ്പര്‍

  • @bijuprakash2395
    @bijuprakash2395 7 ปีที่แล้ว +1

    ente ponnumole oru rakshayimilla ketto

  • @jishada.v643
    @jishada.v643 7 ปีที่แล้ว +4

    extra 15 idunnath chettathramanu. add maximum of 5..

  • @SheljoVlogs
    @SheljoVlogs 7 ปีที่แล้ว +1

    Awesome program

  • @swamybro
    @swamybro 7 ปีที่แล้ว +4

    being a girl she imitated asif ali well

  • @sameerkk6412
    @sameerkk6412 7 ปีที่แล้ว +2

    super molu

  • @shameerbabu1519
    @shameerbabu1519 7 ปีที่แล้ว +1

    ANCHOR MIDHUN... YOUR PERFORMANCE IS NICE

  • @shameerali301
    @shameerali301 7 ปีที่แล้ว +1

    Shifna Amazing