അത്ഭുതമെന്നല്ലാതെ മറ്റൊന്നും പറയാനില്ല; എം ജിയുടെ കണ്ണ് നിറയിച്ച് പാട്ടുവേദിയുടെ 'റിയൽ ജീനിയസ്'..

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 5K

  • @kallaramanojmanoj5464
    @kallaramanojmanoj5464 3 ปีที่แล้ว +1470

    എം.ജി. ശ്രീകുമാർസാറിനെപ്പോലെ ഒരു വലിയ സംഗീതജ്ൻ , ആ മോളോടൊപ്പം പാടാൻ കാണിച്ച വലിയ മനസ്സ്. അതാണ് ദൈവ ഹിതം. മീയാക്കുട്ടി ദൈവത്തിന്റെ സംഗീത കൈ ഒപ്പോടെ പിറന്ന മോളാണ്. ആശംസകൾ.

    • @kumarijoseph4152
      @kumarijoseph4152 3 ปีที่แล้ว +9

      Mole, god bless you. Congratulations

    • @Shafeeqpkntravel
      @Shafeeqpkntravel 3 ปีที่แล้ว +9

      Ee mol കൂടെ പാടിയാൽ എന്താ?? ഒന്ന് പോടോ

    • @ramanibabu2956
      @ramanibabu2956 3 ปีที่แล้ว

      @@Shafeeqpkntravel 88 i77

    • @anukrishnan7678
      @anukrishnan7678 2 ปีที่แล้ว +6

      @@Shafeeqpkntravel Ath bakki musicians nte ego ye kurich ariyanjita.. Ellarum aradhikkunna Elayaraja adhehathinte patu SPB stage show kk padiyathinu undakkiya pukil onnum ariyilla le ..

    • @siddiqedv04
      @siddiqedv04 2 ปีที่แล้ว +1

      True... ഒരു സംശയവും ഇല്ല

  • @sajithbabu2530
    @sajithbabu2530 3 ปีที่แล้ว +1157

    കുട്ടേട്ടൻ പറഞ്ഞപോലെ.. "റിയൽ ജീനിയസ് "
    പക്ഷെ അത് അറിയാത്തത് അവൾക്ക് മാത്രം... 💞💞💞

    • @misbagafoor1864
      @misbagafoor1864 3 ปีที่แล้ว +17

      Allahu eniyum anugrahikatte mole

    • @sabiraakbar1711
      @sabiraakbar1711 3 ปีที่แล้ว +9

      Wonderful

    • @ansarianu9586
      @ansarianu9586 2 ปีที่แล้ว +7

      സത്യം... അവൾക്ക് അതൊന്നും മനസിലായില്ല... 😍😍😍

    • @simishajisimishaji4705
      @simishajisimishaji4705 2 ปีที่แล้ว +5

      പൊന്നുമോളെ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @evrilarjun8404
    @evrilarjun8404 3 ปีที่แล้ว +3506

    തന്റെ വലുപ്പമോ ഭാഗ്യമോ അറിയാതെ നിഷ്കളങ്കയായി നിൽക്കുന്ന കുഞ്ഞു മാലാഖ 💓

  • @hameedkoliyadkam1979
    @hameedkoliyadkam1979 9 หลายเดือนก่อน +133

    അഞ്ച് വയസ്സുകാരി അൻപത്തഞ്ച് വയസ് കാരൻ എം ജിക്കൊപ്പം: ഒപ്പത്തിനൊപ്പം 'സ്വരസ്ഥാനത്തിലൊന്നും വ്യതിചലിക്കാതെ പാടുക .::... അസാധ്യം അപൂർവ്വം''അൽഭുതം ...... മിയക്കുട്ടിക്കൊപ്പം പാടി എന്നതും മനസ്സും മുഖവും കരഞ്ഞതും 'കണ്ടു.iiiiiiആ മനസ്സ് ആ സംഗീത പക്ഷിയെ ചേർത്ത് പിടിച്ചപ്പോൾ കണ്ട ഞാനും ഒന്ന് മനസ്സ് കൊണ്ട് ചേർത്തുണച്ച് പോയി.രണ്ട് പേരെയും ....... ഇപ്പോൾ മിയ ഹിന്ദിയിൽ തകർത്ത് പാടുകയാണ്. ഇതൊക്കെ ദൈവത്തിൻ്റെ വരദാനമാണ്.
    രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ😊

  • @susanwilson122
    @susanwilson122 3 ปีที่แล้ว +632

    മിയമോൾക്ക് വേണ്ടി പ്രാർത്ഥിക്കുക ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹👋👋👋👋

    • @sasikumartg1871
      @sasikumartg1871 3 ปีที่แล้ว +1

      God Bless,

    • @raheenak1980
      @raheenak1980 3 ปีที่แล้ว +1

    • @jasar330
      @jasar330 3 ปีที่แล้ว +1

      50 ആവാൻ സഹായിക്കുമോ pls support

    • @vidhuabhi1029
      @vidhuabhi1029 3 ปีที่แล้ว +3

      പൊന്ന് മക്കളെ കാത്തോളണേ ✝️✝️✝️

  • @akbarshavlogermalayalam3404
    @akbarshavlogermalayalam3404 3 ปีที่แล้ว +827

    ശ്രീ കുമാർ സാറിൻറ കണ്ണ് നിറഞ്ഞപ്പോൾ എൻറ യും കണ്ണ് നിറഞ്ഞു പോയി കാരണം അദ്ദേഹത്തിന്റെ ഹൃദയം ആണ് കുഞ്ഞു മക്കൾ മക്ക ൾ ഇല്ലാത്ത അദ്ദേഹം കുഞ്ഞു മക്കളെ ജീവന് തുലൃം സ്നേഹിക്കുന്നു ആ സ്നേഹ ബന്ധം ആണ് ഈ പാട്ട്

  • @shobhanapoojari6459
    @shobhanapoojari6459 3 ปีที่แล้ว +908

    മിയ മോൾ വളരെ cool ആണ്, . M. G. സാറിനെ പോലും കുലിക്കി കളഞ്ഞു, amazing performance കണ്ണു നിറഞ്ഞു പോയി, മിയ മോൾക്ക്‌ കണ്ണു കിട്ടാതിരിക്കട്ടെ ♥️❤♥️

    • @shahanarandheer1260
      @shahanarandheer1260 3 ปีที่แล้ว +2

      @@sandrab9111 ക്ക്
      Qpl

    • @harithau9226
      @harithau9226 3 ปีที่แล้ว +3

      Correct ❤️❤️❤️

    • @nidhinm8565
      @nidhinm8565 3 ปีที่แล้ว +1

      Miyaaaaaaa...

    • @padma1234
      @padma1234 3 ปีที่แล้ว

      @@shahanarandheer1260 8

    • @padma1234
      @padma1234 3 ปีที่แล้ว

      @@shahanarandheer1260 8

  • @anish1576
    @anish1576 2 ปีที่แล้ว +642

    പൊട്ടി കരഞ്ഞു പോയി..❤️❤️❤️.ഈ കുഞ്ഞിനെ സംഗീതത്തിനായി ദൈവം സൃഷ്ടിച്ചതാണ്..

    • @koshytharakan6633
      @koshytharakan6633 ปีที่แล้ว +1

      Evday mammal oru sathiyam orkkandthannu,ella nala danangalum varangalum oiratthila Divathil ninny varnnu ennui Bible paryunnu athu yathra sathiyamanannu ye perfomanceleeda Dilhivam ee randduperulude theliychirikkaynu akyal sarvamahathuvam

    • @koshytharakan6633
      @koshytharakan6633 ปีที่แล้ว +1

      Dhivthinu kodukkanm.

    • @gnanasirigamage6632
      @gnanasirigamage6632 3 หลายเดือนก่อน

      Good talk

  • @jaabsfilms
    @jaabsfilms 3 ปีที่แล้ว +1200

    മനസും കണ്ണുകളും നിറഞ്ഞു. ദൈവമേ ആ കുഞ്ഞിന് എല്ലാ ആയുരാരോഗ്യ , സൗഭാഗ്യങ്ങളും നൽകണമേ.

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 3 ปีที่แล้ว +13

      ജെനിച്ഛ് ഇത്ര കാൽമായിട്ട് ഇന്ന് ആധ്യമാണ് ഇങ്ങനെ ഒരു കുട്ടിയെ കാണാൻ കൈഞ്ഞത് നമിച്ചു ഞാൻ

    • @kabeerkabeer8335
      @kabeerkabeer8335 3 ปีที่แล้ว +5

      കുട്ടിയെ ശൂക്ഷിച്ചോളണം കേട്ടോ..
      രക്ഷ കർത്താക്കളോ.ട്...
      കാലം ശരിയല്ല അതുതന്നെ...

    • @janifv6842
      @janifv6842 3 ปีที่แล้ว +1

      ആമീൻ

    • @girjasanjivan9209
      @girjasanjivan9209 3 ปีที่แล้ว +2

      Supper

    • @gireendrakumar6150
      @gireendrakumar6150 3 ปีที่แล้ว +5

      നമിക്കുന്നു കുഞ്ഞാവേ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹

  • @jeesaanish3927
    @jeesaanish3927 3 ปีที่แล้ว +328

    വേറേ ഏതെങ്കിലും programme കാണാൻ യൂ ടൂ ബ് തുറന്നാലും അവസാനം ഈ പാട്ടിൽ തന്നെ എത്തും ഇത് എത്ര പ്രാവശ്യം കണ്ടെന്ന് എനിക്കറിയില്ല. മിയക്കുട്ടി പൊന്നാണ് .

  • @ashrafponnus862
    @ashrafponnus862 3 ปีที่แล้ว +471

    മിയകുട്ടിയുടെ പ്രകടനം കണ്ണ്‌ നിറഞ്ഞ്‌ ഒപ്പം MG sreekumar ആ കുട്ടിയുടെ കഴിവ്‌ മനസ്സിലാക്കി കൂടെ പാടിയത്‌ തീർച്ചയായും അഭൂർവ്വ മുഹർത്തങ്ങളാനിത്‌ ❤️

    • @888------
      @888------ 3 ปีที่แล้ว +1

      കുത്ത് നബി ഇത്ര ഉള്ള ആയിശ മോളുടെ ലൈംഗിക കഴിവുകൾ കണ്ടെത്തി👍👍അള്ളാഹു അക്ബർ 👍👍🙏🙏💚💚

    • @mufeedasthoughts6451
      @mufeedasthoughts6451 3 ปีที่แล้ว +1

      Good comment

    • @lailap6619
      @lailap6619 3 ปีที่แล้ว +3

      ഇവിടെയും ചാണകത്തിന്റെ സ്വഭാവം kanikkunnu

    • @nspalakkad1830
      @nspalakkad1830 3 ปีที่แล้ว +2

      @@888------ ലൈംഗിക കഴിവ്???????

    • @888------
      @888------ 3 ปีที่แล้ว

      @@nspalakkad1830 അതേ മുഹമ്മദ് നബി 54വയസ്സിൽ സ്വന്തം ചേട്ടൻ്റെ മോൾ ആയിഷ6 വയസ്സ് കളിക്കുന്നതിന് ഇടയിൽ പാവാട പൊക്കി മൂത്രം ഒഴിക്കുന്നത് കണ്ട്😀😀ഉടനെ അവളെ കല്യാണം കയിച്ചു വീട്ടിൽ കൊണ്ട് പോയി ബലാത്സംഗം ചെയ്തു..

  • @chandrikadevi9137
    @chandrikadevi9137 9 หลายเดือนก่อน +48

    ആനക്ക് അതിന്റെ വലുപ്പം അറിയില്ല.അതുപോലെയാണ് മിയമോളും . അല്പം പോലും തലക്കനം ഇല്ല,ബാപ്പക്കും നോക്കും.സൂപ്പർ മോളൂ❤❤❤❤

  • @muhammedmuktharas8525
    @muhammedmuktharas8525 3 ปีที่แล้ว +770

    കണ്ണ് പറ്റാണ്ടിരിക്കട്ടെ മിയ മോൾക്ക് 👌👌💯💯❤️❤️❤

  • @anoopanu5133
    @anoopanu5133 3 ปีที่แล้ว +299

    ആ കുഞ്ഞ് എത്ര മനോഹരം ആയി പാടി എന്ന് അതിന് അറിയാൻ കൂടെ വയ്യ.. നമിക്കുന്നു.. 🙏🏼❤️

  • @saeedmuhammed1784
    @saeedmuhammed1784 3 ปีที่แล้ว +4446

    ശോ ഒറ്റ ലൈക്‌ കൊടുക്കാനെ പറ്റുന്നുള്ളല്ലോ എന്നോർക്കുമ്പോൾ കലിപ്പ് വരുന്നു 😔😔

  • @rebin_hussain
    @rebin_hussain 2 ปีที่แล้ว +59

    ഒരു ശിഷ്യ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക്‌ കുതിച്ചുയർന്നു പോകുന്നത് കണ്ടു അഭിമാനത്തോടെ നിക്കുന്ന ഒരു ഗുരിവിനെയാണ് എം.ജി സാറിന്റെ ആ അഭിമാനത്തോടെ ഉള്ള നിൽപ്പിൽ കാണാൻ കഴിയുന്നത്😍 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ കൊച്ചു മിടുക്കി😘😘

  • @sobhanasobhana1379
    @sobhanasobhana1379 3 ปีที่แล้ว +1158

    മിയ കുട്ടി ലോകമറിയുന്ന ഒരു വലിയ പാട്ടുകാരിയായി അറിയപ്പെടട്ടെ

    • @renygeorgy480
      @renygeorgy480 3 ปีที่แล้ว +5

      Super Mia kuty👍❤️😘. God bless you mola....

    • @leenanair2882
      @leenanair2882 3 ปีที่แล้ว

      @@ponnusworld7852 zs@zsa@sa

    • @koyakaruvattil5492
      @koyakaruvattil5492 3 ปีที่แล้ว

      U

    • @anusreeanu9336
      @anusreeanu9336 3 ปีที่แล้ว +1

      മിയ ❤❤❤

    • @abdulazeez8135
      @abdulazeez8135 3 ปีที่แล้ว +4

      അറിയപ്പെട്ടു... ❤️

  • @naziworld6657
    @naziworld6657 3 ปีที่แล้ว +480

    എജ്ജാതി orchestra 🔥🔥 💯💯 പിന്നെ മോളുട്ടി എംജി സാർ ഉഫ്ഫ് 💥💥💥💥 ഇത് ഒരു ചരിത്രം തന്നെ ആവും sure 💯💯😍

    • @aluk.m527
      @aluk.m527 3 ปีที่แล้ว +2

      @@deepthip9179
      സത്യമാണോ??
      ശരിയായിരിക്കാം പക്ഷെ..
      Karaoke ആകാൻ സാധ്യത ഇല്ല, അല്ലേ ?

    • @Cakeland_Academy
      @Cakeland_Academy 3 ปีที่แล้ว

      th-cam.com/video/PgCliOxl41o/w-d-xo.html

    • @padageerasa19
      @padageerasa19 3 ปีที่แล้ว

      th-cam.com/video/wtOE9jQyJ9g/w-d-xo.html

    • @athuljojuk3761
      @athuljojuk3761 2 ปีที่แล้ว +1

      Lip sync alle?

  • @ഞാൻഒരുപ്രവാസി-ഘ6പ
    @ഞാൻഒരുപ്രവാസി-ഘ6പ 3 ปีที่แล้ว +454

    മിയ മോളെ നീ എന്ത് മാജിക്കാണ്
    കാണിച്ചത് കേട്ടാലും കേട്ടാലും മതി വരുന്നില്ലല്ലോ 🌹
    മോളെ പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🌹

  • @Nbanubanu-p2h
    @Nbanubanu-p2h 8 หลายเดือนก่อน +18

    കണ്ണ് നിറഞ്ഞു പോയി. മോളു എന്നും ദൈവാ നുഗ്രഹം ഉണ്ടായിരിക്കട്ടെ ❤❤❤❤❤❤❤

  • @vanikc9923
    @vanikc9923 3 ปีที่แล้ว +748

    മിയ മോൾക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു., ഈശ്വരൻ അനുഗ്രഹിക്കട്ടെ 😘, എം.ജി. സാറിന്റെയും മിയ കുട്ടിയുടെയും ഈ പാട്ട് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി, അത്ര ഗംഭീരം.😍😘

  • @sudheeshsiva878
    @sudheeshsiva878 3 ปีที่แล้ว +338

    ശരിക്കും കണ്ണു നിറഞ്ഞു. ഈ പ്രായത്തിൽ ഇത്രയും അത്ഭുതകരമായി പാടാൻ കഴിയുന്നത് ദൈവനുഗ്രഹം തന്നെയാണ്

  • @manojmanu4773
    @manojmanu4773 3 ปีที่แล้ว +391

    എന്റെ മോളെ. കണ്ടു കേട്ടു. ഞാൻ കരഞ്ഞു പോയി അടിപൊളി. മോളെ. നീ വലിയ പാട്ടു കാരി ആവും ഉറപ്പ്

    • @AbdulJaleel-uy7xz
      @AbdulJaleel-uy7xz 3 ปีที่แล้ว +3

      Good.. Molk

    • @Saraswathi936
      @Saraswathi936 3 ปีที่แล้ว +3

      Super. Very. Super. Molu.

    • @kinggamer-pi8ht
      @kinggamer-pi8ht 3 ปีที่แล้ว +2

      എന്റെ മോളെ കണ്ടു കേട്ടു ഞാൻ കരഞ്ഞു പോയി അടിപൊളി മോളെ നീ വലിയ പാട്ടു കാരി ആവും ഉറപ്പ്

    • @saleenabismi2627
      @saleenabismi2627 3 ปีที่แล้ว

      S, s, s

    • @sumapv
      @sumapv 3 ปีที่แล้ว

      Adipoli. Supper

  • @amdifferent1144
    @amdifferent1144 2 ปีที่แล้ว +28

    പണ്ട് സ്കൂളിൽ പഠിക്കുമ്പോ ഒരു ഹിന്ദി പദ്യം കാണാതെ പഠിച്ചു പാടാൻ എന്ത് പാടാരുന്നു..... മിയകുട്ടിക്ക് പടച്ചോൻ നൽകിയ അനുഗ്രഹം ആണ് സംഗീതം 😘😘😘

  • @rjminnu2803
    @rjminnu2803 3 ปีที่แล้ว +308

    ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും പൊന്നുമോൾക്ക് തരട്ടെ. പൊന്നുമോൾക്ക് കണ്ണ് തട്ടാതെ ഇരിക്കട്ടെ ❤️😘

    • @kullamname
      @kullamname 3 ปีที่แล้ว

      Ummaaaa ❤️👍🤟👍🤟 ok

    • @kullamname
      @kullamname 3 ปีที่แล้ว

      🥒🍌🥒🍌🤟👍🤟👍

    • @hajarabiaaju3367
      @hajarabiaaju3367 3 ปีที่แล้ว

      ❤️❤️❤️😘😘😘

    • @kullamname
      @kullamname 3 ปีที่แล้ว

      @@hajarabiaaju3367 ennaal ummaaa ❤️❤️😀

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 ปีที่แล้ว +85

    ചിലർ വരുമ്പോൾ ചരിത്രം മാറ്റിയെഴുതപ്പെടും... അതാണ്‌ കണ്ടതും കേട്ടതും.. ഒക്കെ അത്ഭുതം.. നന്മകൾ ഒത്തിരി.. എംജി ശ്രീകുമാർ ഒരുപാട് ആദരവ് സ്നേഹം

  • @ramyamohantp3448
    @ramyamohantp3448 3 ปีที่แล้ว +311

    മിയ മോൾ no words ചക്കരമുത്തേ എല്ലാ പ്രാർത്ഥനയും ഒപ്പം ഒരുപാട് സേനഹവും മോൾക്ക് ഞങ്ങടെ വക

  • @thahseenathachu8942
    @thahseenathachu8942 2 ปีที่แล้ว +221

    അത്ഭുതം❤ വിസ്മയം❤
    ഒരുപാട് തവണ കേട്ടിട്ടും പിന്നെയും പിന്നെയും ഒന്നൂടെ കേൾക്കാൻ ഓടി വരാറുണ്ട്

  • @sinjith.k
    @sinjith.k 3 ปีที่แล้ว +68

    മിയ കുട്ടി ശരിക്കും ഞെട്ടിച്ചു... പിന്നെ ഈ കുഞ്ഞു മക്കളുടെ കൂടെ പാടാൻ മനസ്സ് കാണിക്കുന്ന അവിടെ ഇരിക്കുന്ന lengendsനോടൊക്കെ നന്ദി പറയുന്നു...

  • @sheejakabeer6557
    @sheejakabeer6557 3 ปีที่แล้ว +111

    മിയ മോൾക്ക്‌ അല്ലാഹുവിന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ

  • @vmaster9462
    @vmaster9462 3 ปีที่แล้ว +2265

    ഇതൊക്കെ പാട്ടിനു മാത്രമായി ഭൂമിയിൽ ഉദയം ചെയ്ത അത്ഭുദങ്ങൾ. എംജി യോടുള്ള ബഹുമാനം കൂടുന്നു.......

  • @thankamanivenugopal4799
    @thankamanivenugopal4799 ปีที่แล้ว +28

    എത്ര പ്രശംസിച്ചാലും മതിവരില്ല... അത്രക്കും ഗംഭീരമായിരിക്കുന്നു... ദൈവാനുഗ്രഹം നല്ലപോലെ ഉള്ള മോള്... എന്നും നിലനിൽക്കട്ടെ

  • @ജയ്ഹിന്ദ്ജയ്ഹിന്ദ്-ധ8പ

    ഒരുപാട്പ്രാവിശ്യം കണ്ടു ഇടക്ക് mg സാർ അഭിമാനത്തോടെ നോക്കുന്നത്കണ്ടോ കണ്ടോടെ എന്റെ കുട്ടിപാടുന്നത് എന്നഅർത്ഥത്തിൽ

    • @CJTech-bf8qz
      @CJTech-bf8qz 2 ปีที่แล้ว

      വളരെ ശരി

  • @dreamworld8104
    @dreamworld8104 3 ปีที่แล้ว +123

    എന്തൊരു നിഷ്കളങ്കതയാ ആ മോൾക്ക് ..... മാഷാ അല്ലാഹ് 😍😍😍😍 എന്തൊരു റിസ്ക് ഉള്ള പാട്ടാണ് താൻ പാടിയത് എന്നൊന്നും ആ കുട്ടിക്ക് തോന്നുന്നില്ല അത്ര എളുപ്പം പാടി ...

  • @saritharakesh9565
    @saritharakesh9565 3 ปีที่แล้ว +63

    Comment ഇടണം എന്ന് വിചാരിച്ചതല്ല amazing മിയക്കുട്ടി എന്റെ കണ്ണും എന്തുകൊണ്ടോ നിറഞ്ഞു പോയി ആരുടെയും കണ്ണുതട്ടത്തിരിക്കട്ടെ മിയകുട്ടിക്ക്

  • @Sayidalavi-p7s
    @Sayidalavi-p7s 20 ชั่วโมงที่ผ่านมา +1

    എ o ജി. സാറിനും മിയ മോൾക്കും ഒത്തിരി അഭിനന്തനങ്ങൾ

  • @shahulhasishazia7036
    @shahulhasishazia7036 3 ปีที่แล้ว +80

    പ്രിയപ്പെട്ട എംജി ശ്രീകുമാർ, നിങ്ങളുടെ മനസ്സിന്റെ വലുപ്പമാണ് ഇവിടെ കാണാൻ കഴിഞ്ഞത്.

  • @احمداشرف-ر3ر
    @احمداشرف-ر3ر 3 ปีที่แล้ว +239

    നമ്മുടെ മിയകുട്ടിയെ ദൈവം അനുഗ്രഹികട്ടേ. ലോകം മുഴുവൻ അറിയപ്പെടുന്ന നല്ലൊരു ഗായിക ആയി മാറാൻ പ്രാർത്ഥിക്കുന്നു

  • @SnowChikkuttan
    @SnowChikkuttan 3 ปีที่แล้ว +100

    പൊന്നുമോളെ ഒന്നും പറയാനില്ല ചക്കരേ പൊളിച്ചു........... ന്റെ പൊന്നേ നീയാണ് പാട്ടിന്റെ പാലാഴി കടഞ്ഞെടുത്ത കുഞ്ഞുവാവ 😘😘😘

  • @rajinygopinath3741
    @rajinygopinath3741 10 หลายเดือนก่อน +52

    Great... No words മോളു..
    ശ്രീകുമാർ സാർ നമസ്ക്കാരം 🙏👍👌❤

  • @nishadkm3166
    @nishadkm3166 3 ปีที่แล้ว +128

    വാക്കുകൾ ഇല്ല പറയാൻ അത്രയും സൂപ്പർ. മോളെ നീ ദൈവത്തിന്റെ മാലാഖ ആണ്. നീ ഭുമിയിൽ പിറന്നത് നിന്റെ ഉപ്പാടേം ഉമ്മാടേം ഭാഗ്യം കൊണ്ട് ആണ്

  • @CJTech-bf8qz
    @CJTech-bf8qz 2 ปีที่แล้ว +189

    ഇത്ര നാളായിട്ടും ഞാൻ ഇന്ന് ഈ പാട്ടിന് കമന്റ്‌ ഇടുകയാണ് എന്നും പാട്ട് കേൾക്കും കരയും എന്തെഴുതണമെന്ന റിയാത്ത തിന്നാൻ എഴുതില്ല ഇനിയും എഴുതാതിരിക്കാൻ വയ്യാത്തതു കൊണ്ട് പറയുകയാണ് എന്റെ പൊന്നുമോളെ എന്തു പറഞ്ഞാലും കുറഞ്ഞുപോകും ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹

  • @saraswathim.s5327
    @saraswathim.s5327 3 ปีที่แล้ว +96

    അയ്യോ അൽഭുതം തന്നെ!പാവം AG sir❤️❤️ മിയ കുഞ്ഞു ഇങ്ങനെ ഒക്കെ പാടാവോ....😍നീ ഞങ്ങടെ മിയ മങ്കേഷ്കർ തന്നെ😘😘എത്ര കേട്ടിട്ടും മതി ആകുന്നില്ല💢

  • @latheefmoonu3711
    @latheefmoonu3711 2 ปีที่แล้ว +76

    2 പേരും കരയിപ്പിച്ചു വാക്കുകളില്ലാത്ത പ്രകടനം സൂപ്പർ 👌👌👌

  • @jayaprakashviswambharan4884
    @jayaprakashviswambharan4884 3 ปีที่แล้ว +462

    മിയ മോൾ ദൈവത്തിന്റെ അനുഗ്രഹം വേണ്ടുവോളം കിട്ടിയ മോൾ ❤️❤️😘😘👍👍🙏🙏

    • @Ps5progames
      @Ps5progames 3 ปีที่แล้ว +4

      Valare kazhiv ulla kutty. Ennu parayunnatanu uttamam

    • @ushakumaris7831
      @ushakumaris7831 3 ปีที่แล้ว +3

      Wonderful

  • @hyfhh9063
    @hyfhh9063 3 ปีที่แล้ว +741

    ഇതു വരെ മോളുടെ പാട്ടുകൾ കാണാറുണ്ട്. കേൾക്കാറുണ്ട്. പക്‌ഷേ ഒരു like പോലും അടിച്ചിരുന്നില്ല പക്‌ഷേ ഇ പാട്ട് മോള് പാടിയത്.. കണ്ട്.. ലൈക്കോ ലൈക്... L.llllllll. iiiiiii.. kkkkkkkk.. eeeeeeee........ mole 🎤🎶🎶🎶🎶🎶💯.. super..

  • @saranyapraveen1139
    @saranyapraveen1139 3 ปีที่แล้ว +362

    ഒന്നും പറയാനില്ല. എംജി സാറിന്റെ കണ്ണു മാത്രമല്ല ഇതു കണ്ടവരെല്ലാം അറിയാതെ കരഞ്ഞിരിക്കും. എന്നും ദൈവം തുണക്കട്ടെ

    • @asharafsabi4122
      @asharafsabi4122 3 ปีที่แล้ว +2

      അതെ എത്ര പ്രാവശ്യം കണ്ടാലും കരഞ്ഞു പോകുന്നു അല്ലെ

    • @rasiyanaufal105
      @rasiyanaufal105 3 ปีที่แล้ว +1

      Yes

  • @cutieshorts3970
    @cutieshorts3970 2 ปีที่แล้ว +38

    ഈ മോളുടെ ഗാനം കേട്ട് കരച്ചിൽ അടക്കാനാകുന്നില്ല......... എത്ര മനോഹരം....... എത്ര കേട്ടിട്ടും മതിയാകുന്നില്ല

    • @MetroManaf
      @MetroManaf 2 ปีที่แล้ว

      എന്റെയും ❤️🙏🏻💋

  • @PR.Gokulnath
    @PR.Gokulnath 3 ปีที่แล้ว +207

    വീണ്ടും വീണ്ടും കേട്ടോണ്ട് ഇരിക്കുവാ കുഞ് പാടിയത്... നിർത്താൻ പറ്റുന്നില്ല 👌👌

    • @nisharamcharitar7433
      @nisharamcharitar7433 2 ปีที่แล้ว +1

      I my self cannot stop look at her she is a gem....

  • @shajithaakbar1229
    @shajithaakbar1229 3 ปีที่แล้ว +303

    ഞാൻ കരഞ്ഞുപോയി മിയ കുട്ടി പോളിയാണ് മലയാളികളുടെ മുത്താണ് അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @sajeersajeer4838
    @sajeersajeer4838 3 ปีที่แล้ว +120

    എത്ര പ്രാവിശ്യം കണ്ടാലും മതിവരാത്ത ഒരു ഭാഗമാണ് മിയ മോളുടെ ഈ പ്രേഫോമെൻസ് ❤🌹🌹🥰😍😍പടച്ചോൻ അനുഗ്രഹിക്കട്ടെ മോളെ

  • @rishal170
    @rishal170 2 ปีที่แล้ว +23

    ഞാൻ മിയ കുട്ടിയുടെ വലിയ ഫേനാണ് അടിപൊളിയായി പാടി മിയ കുട്ടി I❤️you miya

  • @aswini.a.m5158
    @aswini.a.m5158 3 ปีที่แล้ว +594

    നിഷ്കളങ്കയായ കുട്ടി .☺🥰അവളുടെ പാട്ട് മറ്റുള്ളവരിൽ സൃഷ്ടിച്ച അത്ഭുതവും, ആകർഷണവും മിയകുട്ടിക്ക് മനസ്സിലായത് കൂടിയില്ല.ഇവിടെയാണ് സംഗീതം ദൈവികമാണ് എന്ന വാക്യം അർത്ഥവത്താവുന്നത് 😇🥰🤩🙏

    • @fathimathshamla454
      @fathimathshamla454 2 ปีที่แล้ว +16

      മിയ മോളുടെ ഒരു ഇന്റർവ്യൂ കാണാൻ വലിയ ആഗ്രഹം ഉണ്ട്..

    • @mariamoralescaceres5085
      @mariamoralescaceres5085 ปีที่แล้ว

      La escucho. Todos los días canta como los dioses la amo con el corazon ella canta y toda cada gifts deo cuerpo dios la bendiga

  • @sasikalakottakkat9157
    @sasikalakottakkat9157 3 ปีที่แล้ว +106

    മിയക്കുട്ടിക്ക് ആയുസ്സും ആരോഗ്യവും എല്ലാ നന്മകളും! ❤️❤️❤️Love you Molu! 🎉🎉🎉🎉

  • @anjanagouri455
    @anjanagouri455 3 ปีที่แล้ว +155

    That keyboard chettan also deserves more appreciate 😍😍... And molutty uu rr outstanding 😘😘😘😘.. Mg sir 🙇🙇🙇

  • @petsworld0965
    @petsworld0965 2 ปีที่แล้ว +36

    ആനക്ക് ആനയുടെ വലിപ്പം അറിയില്ല എന്നു പറഞ്ഞതുപോലെയാ മിയക് അറിയില്ല അവളുടെ മഹത്വം 👍🏻👍🏻🥰🥰🤩

  • @mohammedali9678
    @mohammedali9678 3 ปีที่แล้ว +110

    ഇത് കണ്ടു കണ്ണിൽ നിന്നും വെള്ളം കൂറെ വന്നു
    സന്തോഷം കൊണ്ട് ഞാനും കരഞ്ഞു സൂപ്പർ രണ്ട് പേരും

  • @venuc7733
    @venuc7733 3 ปีที่แล้ว +173

    Wowww.... Wowww.... എനിക്കൊന്നും പറയാനില്ല.... കണ്ണും മനസ്സും നിറഞ്ഞു 😍😍😍... ഇത്രേം വലിയ പാട്ടാണ് താൻ പാടിക്കൊണ്ടിരിക്കുന്നത് എന്ന ഒരു ടെൻഷനും ആ കുഞ്ഞു മുഖത്തില്ല... God bless you..മോളൂ ❤❤❤❤

  • @geethasudheer6132
    @geethasudheer6132 3 ปีที่แล้ว +170

    MG Sreekumar എന്ന ഗായകനോട് ഇപ്പോൾ ഒരു പാട് ബഹുമാനവും ഇഷ്ടവും തോന്നുന്നു. മിയ കുട്ടി നീ ഒരു അത്ഭുതമാണ്. ഈയൊരു മുഹൂർത്തം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. All the best for both of you.

    • @bibon8996
      @bibon8996 2 ปีที่แล้ว

      അത്ഭുതം തന്നെ മേഘ്ന ക്കുട്ടിക്ക് ഇതു പോലെ പാടാൻ കഴിയുമോ? മോളെ ദൈവം അനുഗ്രഹിച്ചയച്ചതാണ്. ആ അഛനും അമ്മയും മിയ കുട്ടിയാൽ അനുഗ്രഹീതരാണ്🙏🏼🙏🏼👍👍❤️🌹🌹🎈

    • @K.Adisnaoshadikodithuwakku
      @K.Adisnaoshadikodithuwakku ปีที่แล้ว

      @@bibon8996 bestoflouck

  • @abdulkareem9601
    @abdulkareem9601 2 ปีที่แล้ว +48

    " അത്ഭുതം " എന്നേ പറയാനുള്ളൂ ! മിയ മോൾക്ക് എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ ! മിയക്കുട്ടിയെ ഈ രൂപത്തിൽ രൂപപ്പെടുത്തിയ MG S ന് അഭിനന്ദനങ്ങൾ !

  • @akhilthadathilpaul4282
    @akhilthadathilpaul4282 3 ปีที่แล้ว +107

    കണ്ണ് നിറഞ്ഞു പോയി മോളെ കേട്ടപ്പോൾ.... എത്ര മനോഹരം ആയിട്ട് ആണ് പാടിയത്. എംജി സാറിൻ്റെയോക്കെ കണ്ണ് നിറയുക എന്ന് പറഞാൽ...

  • @anjitha333
    @anjitha333 3 ปีที่แล้ว +330

    പാട്ടിൽ വിസ്മയം തീർക്കുന്ന കുഞ്ഞു ഗായിക💗 മിയക്കുട്ടി💗 എത്രമത്തെ വട്ടം കണ്ടു എന്നറിയില്ല💓💓💓💓💓💓💓💓

    • @Ashik1620
      @Ashik1620 2 ปีที่แล้ว +2

      അതെ

  • @benniyamins1973
    @benniyamins1973 3 ปีที่แล้ว +140

    എംജി സാറിൻറെ ആരാധകരാണ് ഞങ്ങൾ ഇത്രയും പ്രയാസമുള്ള ഒരു പാട്ട്കൊച്ചു കുഞ്ഞിനെ കൊണ്ട് പാടിക്കാൻ സാറിന് എങ്ങനെ കഴിഞ്ഞു സമ്മതം തന്നെ കുഞ്ഞിന് ആയിരം ചക്കര ഉമ്മ എൻറെ സാറിന് ഒരായിരം നന്ദി

  • @naturalmind1466
    @naturalmind1466 2 ปีที่แล้ว +8

    അവൾ പാടിയപാട്ട് എത്ര നിഷ്കളങ്കമായിട്ടാണ് പാടിയത് പലപ്രവിശ്യം കണ്ടിട്ടുംവീണ്ടും കാണാൻ കൊതിക്കുന്നു മോളെ

  • @sadiqs2971
    @sadiqs2971 3 ปีที่แล้ว +207

    മിയകുട്ടിക്ക് കണ്ണ് തട്ടാതെ നോക്കണ്ണേ അല്ലാഹ് love you chakkarre🌹🌹🌹🌹♥♥♥♥♥😘😘😘😘

    • @kunju2271
      @kunju2271 3 ปีที่แล้ว +1

      മാഷാ അല്ലാഹ്

  • @ajmalshajahan2665
    @ajmalshajahan2665 3 ปีที่แล้ว +111

    Uffff... 😲😲😲😲
    എന്റെ പൊന്നോ
    പാട്ട് കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @manjumanoj6561
    @manjumanoj6561 3 ปีที่แล้ว +134

    സന്തോഷം കൊണ്ട് ഒന്നും പറയാൻ ഇല്ല, അത്രക്കും നന്നായിട്ടുണ്ട് 🥰🥰😍😍

  • @muraleedharanmuraleedharan8237
    @muraleedharanmuraleedharan8237 ปีที่แล้ว +33

    അത്ഭുത സിദ്ധിയുള്ള കുട്ടി ഒരായിരം അഭിനന്ദനങ്ങൾ

    • @H9oooooooo
      @H9oooooooo หลายเดือนก่อน

      Ee miya kutty jilla evidaan

    • @H9oooooooo
      @H9oooooooo หลายเดือนก่อน

      Idu ipool Hindi song IL Kanunno

  • @shibinbasheer9581
    @shibinbasheer9581 3 ปีที่แล้ว +1261

    ഇത്രേം lyrics കാണാതെ പഠിക്കുക അത് നന്നായി പാടുക ഇത്രേം ചെറിയ പ്രായത്തിൽ നമിച്ചു മോളേ..😊😊😊😊😊ഒന്നും പറയാനില്ല 🙏🙏🙏🙏🙏😊😊😊🥰🥰🥰🥰🥰🥰

  • @muneerpcv
    @muneerpcv 3 ปีที่แล้ว +162

    മാലാഖ ഭൂമിയിൽ വന്നു പാടിയത് പോലെ തോന്നി , മിയ കുട്ടിക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🥰

  • @abdulrahiman6054
    @abdulrahiman6054 3 ปีที่แล้ว +147

    മിയ രാജകുമാരി... മിയക്ക് സമം മിയമാത്രം. ഇതാണ് ഫൈനലിലെ വിജയം... ധന്യമീ മുഹൂർത്തം.

  • @preethiramesh8844
    @preethiramesh8844 9 หลายเดือนก่อน +828

    ഹിന്ദി സൂപ്പർ singer മിയ വന്നതിനു ശേഷം കാണുന്നവർ ഉണ്ടോ

    • @bavarian...
      @bavarian... 9 หลายเดือนก่อน +5

      Yes😁

    • @moidenpkpmoideenpkp5099
      @moidenpkpmoideenpkp5099 9 หลายเดือนก่อน +5

      Yes

    • @hameedkoliyadkam1979
      @hameedkoliyadkam1979 9 หลายเดือนก่อน +1

      ഉണ്ട്

    • @QUEEN_HOME_
      @QUEEN_HOME_ 9 หลายเดือนก่อน +1

      Yes

    • @ziyaziluusworld9966
      @ziyaziluusworld9966 9 หลายเดือนก่อน +9

      മുൻപ് കണ്ടതാ ഈ വീഡിയോ 😜😜എന്നാലും "ജബ് ഹം "കേട്ടു വീണ്ടും കാണാൻ വന്നു 😂😂😍😍

  • @sajna8446
    @sajna8446 3 ปีที่แล้ว +92

    കുഞ്ഞുങ്ങളുടെ നിഷ്കളങ്കത കാണാൻ തന്നെ മനസിന്‌ ഒരു സന്തോഷമാണ് 🌹❤ masha allah മിയ കുട്ടി പൊളിച്ചു 🌹😘

  • @veeranveerankutty4920
    @veeranveerankutty4920 3 ปีที่แล้ว +136

    മോളെ നീകണ്ണ് നനയിപ്പിച്ചു എല്ലാ അനുഗ്രങ്ങളും മോൾക്ക്ണ്ടാവട്ടെ.

  • @bijukoileriyan7187
    @bijukoileriyan7187 3 ปีที่แล้ว +210

    മിയ പാട്ടു കഴിഞ്ഞിട്ടും ആ താളത്തിൽ നിന്നും വിട്ടുമാറിയില്ല .... Great Genious

  • @dipuc9440
    @dipuc9440 2 ปีที่แล้ว +74

    ഈ ഒരു പാട്ട് മാത്രം മതി മിയ മോളുടെ range മനസിലാക്കാൻ.. മോൾക്ക്‌ എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ.. എം ജി സാർക്ക് ഒരു വലിയ നന്ദി..

  • @basheervkb7774
    @basheervkb7774 3 ปีที่แล้ว +51

    ഇതുപോലെത്തെ കുട്ടികൾ ഇനിയും ഉണ്ടാകട്ടെ നമ്മുടെ നാടിന് അഭിമാനം ആവട്ടെ അല്ലാഹുവിനോട് നന്ദി പറയുന്നു മോളെ വളരെ നന്നായിട്ടുണ്ട്

  • @shinsjames4102
    @shinsjames4102 3 ปีที่แล้ว +286

    എം ജി ശ്രീകുമാർ സാറിനോട് ഏറ്റവും ബഹുമാനവും സ്നേഹവും തോന്നിയ നിമിഷം

  • @shabeebkt6961
    @shabeebkt6961 3 ปีที่แล้ว +338

    ഈ കുട്ടിയുടെ രക്ഷിതകൾ പുണ്യം ചെയ്തവരാണ് 😍😍

  • @MeenaBaburaj
    @MeenaBaburaj 7 หลายเดือนก่อน +4

    ഒറ്റ ശ്വാസത്തിൽ എങ്ങനെ പാടുന്നു sir ഈ പാട്ട്..... രണ്ടുപേരും പൊളിച്ചു.. മിയ kutti😍

  • @mohammadaliannath7617
    @mohammadaliannath7617 3 ปีที่แล้ว +24

    ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ ഒരു നിൽപ്പ്. മിയക്കുട്ടി pwoli

  • @prabhinmv7153
    @prabhinmv7153 3 ปีที่แล้ว +67

    ഫ്രണ്ട് ന്റെ സ്റ്റാറ്റസ് ഇല്‍‌ ഈ സോങ്ങ് ന്റെ ക്ലിപ് കണ്ട് തപ്പി പിടിച്ച് ചുരുങ്ങിയത് ഒരു 10 തവണ എങ്കിലും കണ്ട് കാണും....അത്രയും അത്രയും ഗംഭീരം കുഞ്ഞു മാലാഖ😘🥰😍

  • @jisonashylaeldose7727
    @jisonashylaeldose7727 3 ปีที่แล้ว +135

    എ൦ജിയു൦ മിയക്കുട്ടിയു൦ ചേർന്നു പാടിയ പാട്ടു കേട്ടു കണ്ണു നിറഞ്ഞുപോയി നന്നായി നല്ല പാട്ടു സർവ്വ ശക്തനായ ദൈവം മോളെ അനുഗ്രഹിക്കട്ടെ എല്ലാവിധ അനുഗ്രഹാശ൦സകളു൦ നേരുന്നു അനുഗ്രഹാശിസുകളോടെ അഭിനന്ദനങ്ങൾ👍👍👍👍👍

  • @mufi3932
    @mufi3932 ปีที่แล้ว +9

    പാട്ട് കേൾക്കാൻ തോന്നുമ്പോഴൊക്കെ സേർച്ച്‌ ചെയ്ത് കാണാറുണ്ട്.അത്രക്ക് മനോഹരമാക്കി. വാക്കുകൾക്കതീതമാണ് ആ ഒരു feel

  • @sreegithgm3184
    @sreegithgm3184 3 ปีที่แล้ว +155

    ശ്രീകുട്ടന്‍ ചേട്ടൻ ചേര്‍ത്ത് പിടിക്കുന്നത് കണ്ടപ്പോ തന്നെ മനസ്സിലായി കരയും എന്ന്, അത് മുഖത്ത് ശരിക്കും കാണുകയും ചെയ്തു

  • @babut17
    @babut17 3 ปีที่แล้ว +125

    പ്രിയ എം.ജി സർ, കേൾക്കാൻ കഴിഞ്ഞതിൽ ദൈവത്തിനു സ്തുതി. നന്ദി. നന്ദി നന്ദി.

    • @naseemabeevi112
      @naseemabeevi112 3 ปีที่แล้ว +1

      I like both of you may God bless you

    • @ritagkogka5820
      @ritagkogka5820 3 ปีที่แล้ว

      Παιδί θαύμα. Μοναδικη

  • @me-hy7sp
    @me-hy7sp 3 ปีที่แล้ว +265

    ഒരു വരി പോലും തെറ്റി പോകരുതേ. ഇന്ന പ്രാർത്ഥനയോടെ ടെൻഷനോടെ കേട്ടവരരാകും അധികപേരും

  • @shamsadkm2709
    @shamsadkm2709 2 ปีที่แล้ว +49

    സംഗീതത്തിന് സ്നേഹത്തിൻ്റെ ഭാഷ മാത്രം. എന്ന് തിരിച്ചറിഞ്ഞ നിമിഷം. ഹൃദയം നിറഞ്ഞ സുന്ദര മുഹൂർത്തം. പ്രിയ മോളുവിന് കൂടെ പാടിയLegendsinger ൻ്റെ കണ്ണുനീർ തുള്ളികളിലാണ് മോളുവിനുള്ള അനുഗ്രഹങ്ങൾ ചൊരിയുന്നത്.

  • @bold7351
    @bold7351 3 ปีที่แล้ว +418

    കരയിച്ചു. എല്ലാ ആശംസകളും ഉണ്ടാകട്ടെ.💐💐😭😭

  • @sajeersajeer6335
    @sajeersajeer6335 3 ปีที่แล้ว +120

    മനസും കണ്ണും നിറഞ്ഞു വളരെ മനോഹരമായി മോള് പാടി 😘😘😘😘

  • @vvbh1782
    @vvbh1782 3 ปีที่แล้ว +653

    MG യേ കണ്ണു നിറച്ചിട്ടുണ്ടെങ്കിൽ മിയ കുട്ടിക്ക് ഭാഗ്യം തന്നെ കാരണം അനുഗ്രഹിത കലകാരനാണ് MG

    • @subhashparo5505
      @subhashparo5505 3 ปีที่แล้ว +10

      കറക്റ്റ്

    • @888------
      @888------ 3 ปีที่แล้ว +1

      MG യുടെ കണ്ണ് നിറഞ്ഞു.. അത് പോലെ കുണ്ണ നിറഞ്ഞെങ്കിൽ ഒരു കുട്ടി ഉണ്ടായെനെ😀😀aa സ്ത്രീയുടെ അപ്പം നക്കി നക്കി സ്വരമാധുര്യം ലഭിച്ചു..താടി തള്ളി വന്നു😀😀

    • @AbdulSamad-qm8oj
      @AbdulSamad-qm8oj 3 ปีที่แล้ว +4

      @@888------ evan fake aaanu.Dhayiryamudakil orginal Id L vaada.valiya oru gayagananu MG ayale athishebikkan ninekkethada yogyatha

    • @anjanasarath9197
      @anjanasarath9197 3 ปีที่แล้ว +1

      @@888------ ഇത് ഏത് erappana... സംസ്കാരം undo തനിക്ക്...

    • @sheseesvlogs8821
      @sheseesvlogs8821 2 ปีที่แล้ว +3

      Yes🙏🙏

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih1985 2 ปีที่แล้ว +4

    Sir എത്ര വല്യ ഒരു.... മനസാ sir. MG sir 🙏🙏🙏🙏.. Sir.... Sir. മുത്തു ആണ്..... എന്നെങ്കിലും കാണാൻ... പറ്റിയങ്കിൽ... മിയ.. മോൾ.. മോൾ... അല്ലാഹുവിനോട്. സ്തുതി പറയണം sir.... Big സല്യൂട്ട്...... L🤩🤩🤩🤩🤩🤩🤩🤩🤩🌹🌹🌹🌹🌹♥♥♥♥♥♥

  • @prajulAgain
    @prajulAgain 3 ปีที่แล้ว +29

    ദൈവത്തിന്റെ സ്വന്തം മിയ കുട്ടിക്കും mg ഏട്ടനും എല്ലാ വിധ സ്നേഹാശംസകൾ 🥰🥰....

  • @saancreations2242
    @saancreations2242 3 ปีที่แล้ว +43

    MG സാറിന്റെ കൂടെ ഞാനും കരഞ്ഞു പോയി......മിയകുട്ടി..ചക്കരയുമ്മ..

  • @abdulsalamabdul7021
    @abdulsalamabdul7021 3 ปีที่แล้ว +26

    ശരിക്കും ശ്രികുട്ടൻ്റെ കണ്ണ് നീർ കണ്ടപ്പോൾ ശരിക്കും ഞാൻ കരഞ്ഞു സർവ്വശക്തൻ അനുഗ്രഹികട്ടെ

  • @ayishaa4554
    @ayishaa4554 2 ปีที่แล้ว +14

    ഇടയ്ക്കിടെ വന്ന് ഇത് കേട്ടാൽ എല്ലാ സങ്കടവും മാറും. മനസ് നിറയും... 💜💜

  • @sanhasanha6838
    @sanhasanha6838 3 ปีที่แล้ว +6534

    ഒരു തവണ കേട്ടിട്ടും പിന്നെയും പിന്നെയും കേൾക്കാൻ വന്നവരുണ്ടോ 😍😘

    • @manuprasad708
      @manuprasad708 3 ปีที่แล้ว +26

      ✌🏻👌👏🏻

    • @lpavithran8896
      @lpavithran8896 3 ปีที่แล้ว +28

      Undello ❤️

    • @naseernasi6316
      @naseernasi6316 3 ปีที่แล้ว +28

      ഞാൻ ഇണ്ട് ✋️

    • @7seatacaz
      @7seatacaz 3 ปีที่แล้ว +15

      Theerchayayum und

    • @ramank5570
      @ramank5570 3 ปีที่แล้ว +6

      @@manuprasad708 bub

  • @saraswathim.s5327
    @saraswathim.s5327 3 ปีที่แล้ว +126

    എന്തൊരു ടഫ് song ആണ് ഇങ്ങനെ പാടിയത്...മിയ വലിയ ഗായിക ആവും...lub u vave❤️❤️ഇങ്ങനൊക്കെ പാടിയിട്ടുണ്ട് എങ്കിലും ആരും ഇല്ലാലോ കാണാന്!! ശ്ശോ..

    • @gamelover2477
      @gamelover2477 3 ปีที่แล้ว +1

      Aarum illa kanan enno!?? Pine ivide ithraydhikam prekshakar enth kanan vannathaa!?

  • @nadira7391
    @nadira7391 3 ปีที่แล้ว +77

    ഒരുപാട് തവണ കേട്ടു... So talented you are my dear Miya.... എനിക്കിഷ്ടമായതു വേറൊന്നാണ്.. ഇത്രയൊക്കെ സംഭവിച്ചിട്ടും അവൾ എത്ര കൂൾ ആണ്... ഇതൊന്നും ഞാനല്ല എന്നുള്ള മട്ടിൽ..😘😘

    • @dreamgirl3049
      @dreamgirl3049 3 ปีที่แล้ว

      Sheriyaaaaa

    • @swaliisalu4627
      @swaliisalu4627 3 ปีที่แล้ว +1

      Avalk ath mansilakkanulla buddhi vechittillalo,kochalle.Ennalum instel kettapo njan njettipoik.adipoliyenneu

    • @nadira7391
      @nadira7391 3 ปีที่แล้ว

      @@swaliisalu4627 👍

  • @thesparrow4349
    @thesparrow4349 2 ปีที่แล้ว +9

    ഇത് എന്നും ഇങ്ങനെ കുഞ്ഞായി ഇരുന്ന മതി,, അത്രക്ക് ലാളിക്കാൻ തോന്നുവാ