സുഹൃത്തുക്കളായ മൊയ്തീൻ കാഞ്ചനമാല പഠിപ്പിച്ചതു - മൃഗത്തെ മനുഷ്യനാക്കുന്ന പ്രണയം -കാരശ്ശേരി Episode 04

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ?
    ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം
    ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ?

ความคิดเห็น • 68

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 ปีที่แล้ว +22

    മാഷേ.. കലക്കി...കാഞ്ചനമാല യഥാർത്ഥ പ്രണയിനി തന്നെ...അവസാനം വളരെ ഗംഭീരമായി.... പ്രണയിക്കാൻ പറ്റിയില്ല എന്നൊരു ദുഃഖം...അതിനെനിയും സമയമുണ്ട് എന്ന ഇന്റർവ്യൂ ചെയ്യുന്നയാളുടെ കമന്റ്‌... മാഷെടെ നിഷ്കളങ്കമായ ചിരിയും . നന്നായി മാഷേ... ദീർഘായുസ്സോടെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ ഭാഗ്യം വരട്ടെ... ഗുരുതുല്യ ബഹുമാനത്തോടെ, സ്നേഹത്തോടെ ഇപ്പോൾ നിർത്തട്ടെ.

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 ปีที่แล้ว

      ആ സ്നേഹം മാതാപിതാക്കളുടെ വിരഹ വേദന
      പിതാവിന് അറ്റാക്ക് പോലും ഉണ്ടായി
      മാതാപിതാക്കളെ തീ തിന്നിച്ചു കൊണ്ട് എന്ത് സ്നേഹം
      വൈക്കം മുഹമ്മദ്‌ ബഷിറിന്റെ ജിവിതകഥയിൽ സ്നേഹിച്ചപെണ്ണിനോട് പറയുന്നുണ്ട് മാതാപിതാക്കളെശാപം ഏറ്റുകൊണ്ട്
      കൊലക്കു കൊടുത്തുകൊണ്ട് നമുക്ക് ജിവിക്കാൻ സാധിക്കില്ല അത്‌ കൊണ്ട് നമുക്ക് പിരിയാമെന്ന്

    • @mohananchellappan8592
      @mohananchellappan8592 2 ปีที่แล้ว

      Hhk.k

    • @thankammaabraham4906
      @thankammaabraham4906 2 ปีที่แล้ว

      അതിനു ഇനിയും സമയമുണ്ട് ☺️

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +8

    അസാമാനൃ ഉള്ളറിവുകൾ പ്രദാനം ചെയ്ത അഭിമുഖം.നല്ല ചോദൃങൾ മറുപടി.മഹാദരം

  • @rafihmc9544
    @rafihmc9544 2 ปีที่แล้ว +6

    അവസാനത്തെ ചിരി ..
    അഴകുള്ള ഉള്ളം തുറന്നൊരു ചിരി 👍

  • @gopinathannairmk5222
    @gopinathannairmk5222 2 ปีที่แล้ว +11

    മാഷിന്റെ സംസാരം കേട്ടാൽ പിന്നെ പുസ്തകങ്ങളൊന്നും വായിക്കേണ്ട കാര്യമില്ല.
    അത്രമാത്രം അറിവാണ് നമുക്ക് മാഷിൽ നിന്ന് കിട്ടുക.

  • @asokancp7141
    @asokancp7141 3 หลายเดือนก่อน +1

    Mashude prabhashanam super aanu tto. Pakshe aalukal angeekarikkuka eppozhum ellathinodum mamatha ulla aalukale aanu.

  • @shibusnairvithura8158
    @shibusnairvithura8158 5 หลายเดือนก่อน +1

    ഹൃദയംകൊണ്ട് വിളിക്കാം...
    മാഷ്❤️❤️❤️

  • @rkpallath12rkpallath78
    @rkpallath12rkpallath78 2 ปีที่แล้ว +4

    സൂപ്പർ എപ്പിസോഡ്.... 👍👍

  • @arshadkambil6800
    @arshadkambil6800 2 ปีที่แล้ว +3

    “അതിന് ഇനിയും സമയമുണ്ട് "😊❤️

  • @numpatterkulam370
    @numpatterkulam370 2 ปีที่แล้ว +6

    എനിക്ക് ചോദ്യങ്ങളാ ഇഷ്ട്ടപ്പെട്ടത്.......... എന്തിനും മറുപടി പറയുന്ന ഫീലാ മാഷിൻ്റത്

  • @rajendrankk8751
    @rajendrankk8751 2 ปีที่แล้ว +3

    സത്യംപറയുന്നവർക്ക്ശത്രുതയുണ്ടാകും.ശക്തമായിമുന്നൊട്ട്പോവുക.

  • @althafyoosuf7945
    @althafyoosuf7945 2 ปีที่แล้ว +2

    Beautiful mashe…🥰

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 2 ปีที่แล้ว +6

    Sijin rocking 💥🥰

    • @ayishamusa3933
      @ayishamusa3933 2 ปีที่แล้ว

      1 .കേരള ഗസറ്റി ൽ കുഫി അഥവാ മുസ്ലിം മതസ്ഥർ തലയിൽ വെക്കുന്ന തൊപ്പി കെ എസ് ആർ ടി സി ഡ്രൈവേഴ്‌സ് ഡ്യൂട്ടി സമയം ഉപയോഗിക്കുന്നത് അനുവദിച്ചിട്ടില്ലല്ലോ
      2 .മുസ്ലിം പുരുഷന്മാർ ഉപയോഗിക്കുന്ന ഒരു തരം ഷാ ൾ കഴുത്തിൽ ഡ്യൂട്ടി സമയം ചുറ്റാൻ അനുവദിക്കുന്നില്ലല്ലോ
      3. നീട്ടിയ താടി ഡ്യൂട്ടി സമയം അനുവദിക്കുന്നില്ലല്ലോ ശബരിമല കാലത്തു അല്ലാതെ .
      നിഷ്‌കർഷിച്ചിട്ടുള്ള വസ്ത്ര ധാരണ രീതി പിന്തുടരാൻ കഴിയാത്തവർ നിയമത്തെ വെല്ലുവിളിക്ക അല്ലെ ചെയ്യുന്നത് , അവർ വീട്ടിൽ ഇരിക്കട്ടേ

  • @faisalanjukandi3951
    @faisalanjukandi3951 2 ปีที่แล้ว +2

    രാമൻ ബുദ്ധൻ ക്രിസ്തു റസൂല്
    റൂമി മറ്റു കഥാപാത്രങ്ങളും
    ചരിത്ര വെക്തിത്വങ്ങളും
    മാഷോടൊപ്പം ജീവിച്ചതുപോലെയാണ് അവതരണം
    വിശ്വാസത്തിലും വിമർശനങ്ങളിലും യുക്തിയുടെ അഭാവം സാധാരണമാകുമ്പോഴും
    മാഷെ ബഹുമാനിക്കാതെ വയ്യ💓

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 ปีที่แล้ว +2

    കാരശ്ശേരി എന്ന തത്വചിന്തകൻ

  • @harikrishnanp3722
    @harikrishnanp3722 6 หลายเดือนก่อน

    What a legend he is❤

  • @joygeorge9690
    @joygeorge9690 ปีที่แล้ว

    Wonderful interview

  • @appukuttanp3226
    @appukuttanp3226 2 ปีที่แล้ว +1

    പുരുഷന് സ്ത്രീയോടും , മറിച്ചും തോന്നന്ന സ്നേഹത്തിന് അനുരാഗമെന്നാണ് പറയുക എന്ന് ഹൈസ്കൂൾ ക്ലാസിൽ മലയാളം മാഷ് പഠിപ്പിച്ചതോർക്കുന്നു.

  • @pandittroublejr
    @pandittroublejr ปีที่แล้ว +1

    Last punch...😂🤣😅😂🤣✌🏾✌🏾✌🏾

  • @tylermon3450
    @tylermon3450 2 ปีที่แล้ว +1

    Great🥰

  • @subashchandran5123
    @subashchandran5123 2 ปีที่แล้ว +3

    ഈ മഹാനെ വിദ്യാഫിയസ മന്ത്രി യാക്കണം

  • @skylab6754
    @skylab6754 ปีที่แล้ว +1

    അതിന്‌ ഇനിയും സമയം ഉണ്ട്. ഞാൻ ചിരിച്ചു പക്ഷെ/.MNയോട് എനിക്ക് പറയാനുള്ളത് പടച്ചവന്‍ ഉണ്ട്. ഉറപ്പാണ്. അവസാനം നല്ലതായി മരിക്കാനുള്ള സമയം ഉണ്ട്?

  • @somethingsomething324
    @somethingsomething324 2 ปีที่แล้ว +1

    മാഷുമായിനല്ല രസം ....... സിജിൻ....

  • @sabastianaugustin6121
    @sabastianaugustin6121 2 ปีที่แล้ว

    Good

  • @ramananpkr468
    @ramananpkr468 4 หลายเดือนก่อน

    Khilafat, please enlighten us your thoughts on it. A group families are now staying at South Vazhakulam, Aluva bedside of Periyar river who ran away from Malabar whatever they could carry with them .

  • @user-xk7vy4ck1v
    @user-xk7vy4ck1v 2 ปีที่แล้ว +2

    The most beautiful portion 17:10❤❤❤

    • @manojmampetta5143
      @manojmampetta5143 2 ปีที่แล้ว

      ഈ ഇന്റർവ്യൂവിനെ മലിനമാക്കി.

    • @user-xk7vy4ck1v
      @user-xk7vy4ck1v 2 ปีที่แล้ว

      @@manojmampetta5143
      അയ്ഷരി

  • @abdulazeezkpbavasahib6355
    @abdulazeezkpbavasahib6355 2 ปีที่แล้ว

    Even Karassery didn't understood his beloved father's love!, Then he evaluate his students' love. What an irony!?

  • @christosimon001
    @christosimon001 2 ปีที่แล้ว

    Beautiful ❤️ 17:10

  • @alvinjoy9392
    @alvinjoy9392 2 ปีที่แล้ว +3

    Hi shijin etta

  • @sarikavibin4347
    @sarikavibin4347 2 ปีที่แล้ว

    👌🏻👌🏻👌🏻

  • @pandittroublejr
    @pandittroublejr ปีที่แล้ว

    ❤️

  • @mukundanep6659
    @mukundanep6659 2 ปีที่แล้ว +1

    മാഷെ മനുഷ്യന്റെ പ്രത്യകതയാണ് ബ്രാഹ്മാ വ ലോക ധീഷണ
    ഇ.പി. മുകുന്ദൻ
    1 .

  • @ajayakummar5438
    @ajayakummar5438 2 ปีที่แล้ว

    sir nte chiri.njanum e question chodhikkanam ennu karuthi.same time question vannu.

  • @babupalackal9614
    @babupalackal9614 2 ปีที่แล้ว +1

    Interviewer asks silly questions sometimes.

  • @asokancp7141
    @asokancp7141 3 หลายเดือนก่อน

    Mashe Daivam enna oru prathibhasam ee lokathilund. Sooryanum, Chandranum, nakshathrangalum, aakasavum, bhoomiyum ok sasthrathinte sambhavana alla. Daivasrishtiyanu. Knowledgeum, Wisdomum valiya vyathyasamund
    Knowledge ullavane eeswara darsanamulloo. Wisdom ningal swayam undakkunnathanu. Daivathe ariyan athu pora. Hinduvum, Musalmanum, Christianiyum mattellavarum avarude viswasam vachu pularthi parasparam snehichal mathi

  • @WandererAwake
    @WandererAwake ปีที่แล้ว

    Animals do have romance apparently

  • @bhagyanadhr8156
    @bhagyanadhr8156 2 ปีที่แล้ว

    5.53 🤩

  • @babuip8730
    @babuip8730 2 ปีที่แล้ว

    കാരശ്ശേരി മാഷിന്റെ സ്നേഹം - പ്രണയം നിർവ്വചനം ശരിയായി തോന്നിയില്ല.
    സ്നേഹത്തിൽ കാമം കലർന്നു വരുന്നതാണ് പ്രേമം.
    സ്നേഹം ഉപാധികളില്ലാത്ത ഇഷ്ടവും... 😃

    • @yehsanahamedms1103
      @yehsanahamedms1103 2 ปีที่แล้ว

      പദാർത്ഥ നിരതൻ പ്രകൃതി
      ജഭാവം പരസ്പര ആകർഷം
      പ്രാണികുലത്തിൻ പ്രധമാത്മ ഗുണം
      പരസ്പര പ്രേമം
      നമിക്കിൽ ഉയരാം,നടുകിൽ തിന്നാം
      നൽകുകിൽ നേടിടാം
      നമുക്ക് നാമെ പണിവത് നാകം
      നരകവും അതുപോലെ.
      പ്രേമ ഗീതങ്ങൾ....ഉള്ളൂർ.

  • @ifadamedia
    @ifadamedia 2 ปีที่แล้ว +1

    Deiva Vishvaasam illatha aal Yendaan Pareyunnad yennanne ayaalkanne ariyilla

    • @abdulazeezkpbavasahib6355
      @abdulazeezkpbavasahib6355 2 ปีที่แล้ว

      Swantham pithavinte sneham thirichariyatha aal,mattu sakalathine kkurichum parayunnu. Prapancha sristavine ariyunnilla?.Muhyuddeen enna sundaramaya namam nalkiya, parents!. Iyalude UppKkum Ummakkum Nadhan swargham. nalkatte ameen.Pandu thonikkatan pandithanodu paranja poleyayi!

  • @aspirind3819
    @aspirind3819 2 ปีที่แล้ว

    diplomacy or brutal honesty ?

    • @uk2727
      @uk2727 2 ปีที่แล้ว

      No wonder you need Aspirin 😃😃

  • @subashtn7918
    @subashtn7918 2 ปีที่แล้ว

    മാഷ്‌ പറഞ്ഞ ഏറ്റവും വലിയ അബദ്ധം, മനുഷ്യൻ അടിസ്ഥാനപരമായി പാവമാണ്, അവന് വേണ്ടത് സ്നേഹമാണ് എന്ന് പറഞ്ഞതാണ്. എന്നാൽ ഞാൻ വിശ്വസിക്കുന്നത്, ഓരോ മനുഷ്യനും അടിസ്ഥാനപരമായി ഉള്ളിന്റെ ഉള്ളിൽ 99 ശതമാനവും വൃത്തികെട്ടവന്മാരും 1 ശതമാനം മാത്രം നന്മയുമുള്ളവരുമാണ് എന്നാണ്. പക്ഷെ ഒരിക്കലും നമ്മൾ അത് സമ്മതിക്കില്ല എന്നതാണ് പച്ച പരമാർത്ഥം. ഇതിന് മനുഷ്യനെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല, കാരണം മനുഷ്യന്റെ സൃഷ്ടി അങ്ങനെയാണ്. കുറ്റം പറയണമെങ്കിൽ അവനെ ഒണ്ടാക്കിയവനെ തന്നെ പറയണം.

  • @organicmagnus9578
    @organicmagnus9578 2 ปีที่แล้ว

    Shijil, angamaly, kavarapparambൽ നിന്നും ആണോ

  • @kumaranpattilakathkundil8505
    @kumaranpattilakathkundil8505 2 ปีที่แล้ว

    O78

  • @rubblesfaming
    @rubblesfaming 2 ปีที่แล้ว

    സൂപ്പർ പക്ഷെ ഉപാധികളില്ലാത്ത ഒരു സ്നേഹവും പ്രണയവും ലോകത്തില്ല
    അഥവാ ഉണ്ടെങ്കിൽ തന്നെ മാതാപിതാക്കളിൽ നിന്നേ അനുഭവിക്കാൻ കഴിയു

  • @latheefkottayi8438
    @latheefkottayi8438 2 ปีที่แล้ว

    എല്ലാമറിയുന്ന മാഷിന് തെറ്റ-
    മജുനൂൻ ജനിച്ചത് ലൈലക്ക് വേണ്ടിയാ -
    മജനുൻ എന്നത് ലൈലയുടെ കാമുകൻ്റ പേർ അല്ല -
    മിക്ക മലയാളികളും ഇങ്ങിനെയാണ് തെറ്റിദ്ധരിച്ചിട്ടുള്ളത് അതിൽ മാഷും പെട്ടു -
    മജൂനു ൻ ലൈല ( ഭ്രാന്തത്തി ലൈല )
    ഇതാണ് ആ കഥയുടെ പേര് - (പ്രേമഭ്രാന്തി ലൈല ) -

    • @latheefkottayi8438
      @latheefkottayi8438 2 ปีที่แล้ว

      മജ് നൂൻ ജീവിച്ചത് - തിരുത്തുക -

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 2 ปีที่แล้ว

      മജ്നൂൻ എന്നാൽ ഭ്രാന്തൻ.. ലൈലയുടെ കാമുകൻ ഖയി സിന് പ്രേമം മൂത്ത് പരവശനായപ്പോൾ അന്നത്തെ ജനം വിളിച്ച പേരാണ് മജ്നൂൻ..
      ഈ പേരിൽ തന്നെയാണ് ഈ കാമുകൻ അനശ്വരനായത്

    • @latheefkottayi8438
      @latheefkottayi8438 2 ปีที่แล้ว

      @@sainulabid.k.p.m7691 ഇത് തെറ്റാണ് മജ്നൂൻ ലൈല എന്നാണ് അറബികൾ ലൈലയെ വിശേഷിപ്പിക്കുന്നത്-
      അതായത് അതിസമ്പനമായ ഒരു പ്രഭുകുമാരി യാ ണ് ലൈല അവൾ ജീവിക്കുന്നതും അവൾക്ക് കിട്ടാവുന്ന വരൻ അതിലും അതിപ്രഭുകുമാരൻ ആകാമെന്ന തെല്ലാം ഉപേക്ഷിക്കാൻ തയ്യാറായി ഒരു ആശ്രിതൻ്റ മകനെ പ്രണയിക്കാൻ മുന്നോട്ടു വന്ന ആ തൻ്റെ sത്തെയാണ് അറബികൾ അവൾ ഭ്രാന്തിയാണ് എന്ന് വിശേഷിക്കാൻ കാരണം (സ്ത്രീകൾക്ക് ഒരു സ്വാതന്ത്ര്യവും അനുവദിക്കാത്ത കാലഘട്ടമാണ് അതെന്നു കൂടി ഓർക്കണം )

  • @fasald3922
    @fasald3922 2 ปีที่แล้ว

    ഞാൻ കടുത്ത മതവശ്വസി...... സാറിനെ വലിയ ഇഷ്‌ടമാണ്...... പടച്ചവന്റെ മുന്തീരുമാനം..... താങ്കൾ പറയുന്നത്... വെറും ബാലിശ മാണ് ഒരുകൊച്ചു കുട്ടിപോലും മറുപടി പറയാവുന്ന കാര്യം ആണത്.... പലരും പറഞ്ഞതുമാണ്

    • @user-xk7vy4ck1v
      @user-xk7vy4ck1v 2 ปีที่แล้ว

      അയ്യോ സേട്ടാ... നീ ആരെ ഇഷ്ടപ്പെടുന്നോ അവരുടെ കൂടെയാണ് നാളെ ആഖിറത്തിൽ എന്നാണ് മുഹമ്മദ്‌ പറഞ്ഞത് കേട്ടോ. അത് മറന്നോ? കാരശ്ശേരി മാഷുടെ കൂടെ നരകത്തിൽ പോണോ അനക്ക്? Mmm bro യുടെ വിശ്വാസം അത്രയും കടുത്തതല്ല എന്ന് തോന്നുന്നു... ഇസ്ലാമിക നിയമം അനുസരിച് വെട്ടികൊല്ലേണ്ട ആള് ആണ് കേട്ടോ ഈ കാരശെരി മാഷ്

  • @ayishamusa3933
    @ayishamusa3933 2 ปีที่แล้ว +1

    1 .കേരള ഗസറ്റി ൽ കുഫി അഥവാ മുസ്ലിം മതസ്ഥർ തലയിൽ വെക്കുന്ന തൊപ്പി കെ എസ് ആർ ടി സി ഡ്രൈവേഴ്‌സ് ഡ്യൂട്ടി സമയം ഉപയോഗിക്കുന്നത് അനുവദിച്ചിട്ടില്ലല്ലോ
    2 .മുസ്ലിം പുരുഷന്മാർ ഉപയോഗിക്കുന്ന ഒരു തരം ഷാ ൾ കഴുത്തിൽ ഡ്യൂട്ടി സമയം ചുറ്റാൻ അനുവദിക്കുന്നില്ലല്ലോ
    3. നീട്ടിയ താടി ഡ്യൂട്ടി സമയം അനുവദിക്കുന്നില്ലല്ലോ ശബരിമല കാലത്തു അല്ലാതെ .
    നിഷ്‌കർഷിച്ചിട്ടുള്ള വസ്ത്ര ധാരണ രീതി പിന്തുടരാൻ കഴിയാത്തവർ നിയമത്തെ വെല്ലുവിളിക്ക അല്ലെ ചെയ്യുന്നത് , അവർ വീട്ടിൽ ഇരിക്കട്ടേ

  • @anandus7722
    @anandus7722 2 ปีที่แล้ว +5

    പ്രണയത്തെപ്പറ്റി പറഞ്ഞതെല്ലാം മണ്ടത്തരം

    • @sethunairkaariveettil2109
      @sethunairkaariveettil2109 2 ปีที่แล้ว +1

      പ്രണയത്തെ മനസ്സിലാക്കൂ എന്നിട്ട് പ്രതികരിക്കൂ...

  • @jithinjit463
    @jithinjit463 2 ปีที่แล้ว +1

    ഇതൊക്കെ കണ്ടിട്ടാണ് ഇപ്പോഴത്ത സ്കൂൾ കുട്ടികൾ ബസ് സ്റ്റാൻടുകളിൽ പ്രേത്യേകിച്ചു ഒഴിഞ്ഞ കിടക്കുന്ന കെട്ടിടങ്ങൾക്ക് സമീപമെല്ലാം പോയി പ്രണയിക്കുന്നത്. ഇതൊന്നും ഒരിക്കലും promote ചെയ്യരുത്

  • @Interstellar__98
    @Interstellar__98 ปีที่แล้ว

    Anchor stop acting like you forgot your brain at home .. try to understand a little ..